ചിറക് പിന്നിലേക്ക് പിടിച്ച് പെൻഗ്വിന്റെ കുണുങ്ങി കുണുങ്ങി ഉള്ള നടത്തം കാണാൻ നല്ല ഭംഗിയുണ്ട് അന്റാർട്ടിക്കയിൽഇത്രയും കാഴ്ചകൾ ഉണ്ടെന്ന് അറിയില്ലായിരുന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
വല്ലാത്തൊരു ഫീൽ ആയിരുന്നു ഇന്നത്തെ എപ്പിസോഡ്... 40കളിലെ അന്റാർട്ടിക്ക ജീവിതത്തിലേക്ക്... ഒരു നിമിഷം മനസ്സ് പോയി... സാന്റോ ചെയ്ത ഏറ്റവും നല്ല എപ്പിസോഡുകളിൽ ഒന്ന്... വേറെ ജാതി ട്ടോ... 💪
എൻ്റെ സ്വപ്നം ഇന്ന് സാൻ്റപ്പനിലൂടെ സാധ്യമാക്കട്ടെ.എന്നെങ്കിലും ഈ ഭൂമിയിൽ നിന്നും വിടവാങ്ങുന്നതിന് മുമ്പ് എനിക്കും ലോകരാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് സ്വയം പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയിലും ഉണ്ടാവട്ടെ
ചിന്തിക്കാൻ പറ്റൂ...സാൻ്റോ ..നമ്മുക്കു ചിന്തിക്കാൻ പറ്റാത്തതൊക്കെയാണു നീ വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചു പകർത്തി ഞങ്ങളെ കാണിക്കുന്നതു...തീരാത്ത നന്ദിയുണ്ടു സാൻ്റോ നിന്നോടു♥ ചരിത്രമല്ലെ നീ നമ്മെ കാട്ടിതരുന്നതു...വളരെ വളരെ നനിയുണ്ടു നിന്നോടു സാൻ്റോ ...സന്തോഷം ...അഭിനന്ദനങ്ങൾ സാൻ്റോ ...പ്രാർത്ഥനകൾ നിനക്കുവേണ്ടി...ഇനിയും ഉയരങ്ങൾ താണ്ടട്ടെ നീ സാൻ്റോ ♥
I live in USA. Always wondered about Antarctic scenery. Now I’m too old to travel. Thank you Santos for these wonderful memories. Keep doing more. God bless you
Santappa. Enikku ariyavunna aadhyathe keralathil ninnum ulla universal traveler S K POTTAKAD Sir aanu , Njan lokam kandathu Santhosh Ettan il koodeyanu. Adheham orupadu kashtapettanu ooro videos um panku vechathu , athinte snehavum bahumanavum ennum adhehathinnodu undu, puthiya era yil . Oru bicycle il ninnum thudangiya santappante yathra innu vere oru thalathil ethi nilkkunnu, orupadu Santhosham.Varunna samayangil ee munpu paranja legends inte koode ninte namadheyavum varatte ennu asamsikkunnu . GOD BLESS YOU
എനിക്ക് ഒരു ഹെൽപ്പ് ചെയ്യുമോ എനിക്ക് youtube തുടങ്ങണമെന്ന് ആഗ്രഹം ഉണ്ട് മൂന്ന് വീഡിയോസ് ഇട്ടിട്ടുണ്ട് അതൊന്ന് കറക്റ്റ് പറഞ്ഞു തരുമോ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് 😒
ഞാൻ ഇന്നാണ് ഈ അടുത്താണ് ഈ ചാനെൽ കാണുന്നെ ഈ ധൈര്യം എന്റെ സഹന ശക്തി എത്രയോ പറയാൻ വാക്ക് ഇല്ല നാട്ടിൽ ഒരു കാലാവസ്ഥ മാറിയാൽ പോലും സഹിക്കാൻ പറ്റാത്ത ഞങ്ങളെ പോലോർക്ക് ഒരു ത്രിൽ ആണ്
Great buddy.! You're now up close and personal with penguins!! They kinda not afraid of humans i think. Maybe they're used to the sight of humans there. It's so difficult to live in such extreme weather conditions for human. And also without any other humans in the vicinity other than penguins and seals.!
ഇത്രയും വിശദമായി പറഞ്ഞു കാണിച്ചതരുന്നതു കാണുമ്പോൾ ഞങ്ങൾ സാന്റപ്പന്റെ കൂടെ ഉള്ള ൩ പോൽ ഒരു ഫിലിംങ്‌സ് ഉണ്ട്👍 ഇനിക്കും കൂടുതൽ. സ്ഥലം കണ്ടു മനസ്സും സന്തോഷിക്കാൻ സഹായിട്ടെ സാന്റ പപ്പനെയും ഞങ്ങളെയും🙏🏽🙏🏽❤️❤️👍
SGK കുറച്ച് കാലം മുൻപ് ഇവിടം സന്ദർശിച്ചിട്ടുണ്ട് പക്ഷേ full videos കണ്ടിട്ടില്ല ചിലി യുടെ ഭാഗം ആണ് കൂടുതൽ വിശദീകരിച്ചത് .എന്തായാലും സൻ്റാപനിലൂടെ അൻ്റാർട്ടിക്ക കാണാലോ 😍 കർത്താവ് നല്ല ആരോഗ്യം തരട്ടെ 💪 full power റോടെ video's പോരട്ടെ 😍
365 days Penguins🐧 happily lives at Antarctica. Their own land, please don't encroach humans for any purpose.Neel Armstrong landed at 🌙Moon, Our Santappan Pollazhy, Thrissur, Kerala, 🇮🇳India landed at Antarctica proudly for all Thrissurkkaans
Sherinz vlog antartica expedition kandu santa de vdoil ethiya njan randum pwoli vdos 🎉🎉🎉
Naalethe vdyok kaath nilkaan vayyand search aakiyatha😂
Njanum
ചിറക് പിന്നിലേക്ക് പിടിച്ച് പെൻഗ്വിന്റെ കുണുങ്ങി കുണുങ്ങി ഉള്ള നടത്തം കാണാൻ നല്ല ഭംഗിയുണ്ട് അന്റാർട്ടിക്കയിൽഇത്രയും കാഴ്ചകൾ ഉണ്ടെന്ന് അറിയില്ലായിരുന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
അന്റാർട്ടിക്ക life എങ്ങനെയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് 😍 ഇപ്പൊ മനസിലാവുന്നു. സാന്റപ്പ thanks ഓരോ കാഴ്ചകൾക്കും 🤗👌❣️❣️❣️
Thanks
ua-cam.com/users/shorts9GWj-JstHkI?feature=share
ഷെറിൻവ്ലോഗ് ഇപ്പോ അന്റാർട്ടികയിൽ ഉണ്ട്
Santapan കാരണം ഒരിക്കലും പോകാൻ പറ്റാത്ത അന്റാർട്ടിക കാണാൻ സാധിച്ചു, thank you
Orikkalum pokan patilla enn vicharicha pinne engane povana ? Kaanan patum enn vicharichal urapp ningalum adhu kanan patum
ഒരിക്കൽ SGK യുടെ ഒപ്പം അന്റാർട്ടിക്ക കണ്ട അതേ ആകാംക്ഷ യോടെ ഈ എപ്പിസോഡും കണ്ടു തീർത്തു.... ഗംഭീരം.... സാന്റപ്പാ love you മുത്തേ... ❤🥰❤🥰❤
ua-cam.com/users/shorts9GWj-JstHkI?feature=share
വല്ലാത്തൊരു ഫീൽ ആയിരുന്നു ഇന്നത്തെ എപ്പിസോഡ്... 40കളിലെ അന്റാർട്ടിക്ക ജീവിതത്തിലേക്ക്... ഒരു നിമിഷം മനസ്സ് പോയി... സാന്റോ ചെയ്ത ഏറ്റവും നല്ല എപ്പിസോഡുകളിൽ ഒന്ന്... വേറെ ജാതി ട്ടോ... 💪
🎉
ua-cam.com/users/shorts9GWj-JstHkI?feature=share
Sathyam 💯
അന്റാർട്ടിക്കൻ കാഴ്ചകൾ മനോഹരം, ലോകത്തിന്റെ എല്ലാകോണിലെ മനോഹര കാഴ്ചകൾ ട്രാവലിസ്റ്റ യിലൂടെ കാണുവാൻ സാധിക്കട്ടെ ഒപ്പം പെട്ടന്ന് 1M അടിക്കട്ടെ ❤❤❤
Thanks
വളരെ മനോഹരമായ കാഴ്ചകൾ അടിപൊളി Thank you very much Mone God bless you 🌹🌹🌹
💞♥️💚💖💝❤️👌
ua-cam.com/users/shorts9GWj-JstHkI?feature=share
സാന്റ് അപ്പൻ, സാന്റെ അപ്പന്റെ സ്റ്റൈൽ വേറെ ലെവൽ, ഇന്ത്യ താങ്കളെ ഓർത്തു അഭിമാനം കൊള്ളുന്നു 💕💕💕
Thanks
ua-cam.com/users/shorts9GWj-JstHkI?feature=share
എൻ്റെ സ്വപ്നം ഇന്ന് സാൻ്റപ്പനിലൂടെ സാധ്യമാക്കട്ടെ.എന്നെങ്കിലും ഈ ഭൂമിയിൽ നിന്നും വിടവാങ്ങുന്നതിന് മുമ്പ് എനിക്കും ലോകരാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് സ്വയം പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയിലും ഉണ്ടാവട്ടെ
ചിന്തിക്കാൻ പറ്റൂ...സാൻ്റോ ..നമ്മുക്കു ചിന്തിക്കാൻ പറ്റാത്തതൊക്കെയാണു നീ വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചു പകർത്തി ഞങ്ങളെ കാണിക്കുന്നതു...തീരാത്ത നന്ദിയുണ്ടു സാൻ്റോ നിന്നോടു♥ ചരിത്രമല്ലെ നീ നമ്മെ കാട്ടിതരുന്നതു...വളരെ വളരെ നനിയുണ്ടു നിന്നോടു സാൻ്റോ ...സന്തോഷം ...അഭിനന്ദനങ്ങൾ സാൻ്റോ ...പ്രാർത്ഥനകൾ നിനക്കുവേണ്ടി...ഇനിയും ഉയരങ്ങൾ താണ്ടട്ടെ നീ സാൻ്റോ ♥
@AmTravelistabysantos ok..ഞാൻ contact ചെയ്യുതു കേട്ടോ ♥
അന്റാർട്ടിക്ക life എങ്ങനെയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് 😍 ഇപ്പൊ മനസിലാവുന്നു. സാന്റപ്പ thanks ഓരോ കാഴ്ചകൾക്കും 🤗👌❣❣❣
കാണാൻ ഇത്തിരി വൈകി എങ്കിലും......ലൈക്ക് ചെയ്തു....കമന്റ് ചെയ്തു......ട്ടോ......എണ്ണം പറഞ്ഞ എപ്പിസോഡ്.....❤️❤️❤️❤️❤️
ഒരു നൈസ് വീഡിയോ,ചെറിയ കാര്യങ്ങൾ, വലിയ അറിവിലേക്കായ് നമുക്ക് ചേർത്തുവാക്കാം.... താങ്ക്സ് സാന്റപ്പാ... 👍👍👍👍♥️♥️♥️🌹🌹🌹
27:25 എളുപ്പല്ലട്ടാ... ഇമ്മാതിരി ഓരോ സാധനങ്ങൾ കിട്ടാൻ..... ഇപ്പൊ കിട്ടിയവർക്കൊക്ക കുറെ കഷ്ടപ്പെട്ടിട്ടുണ്ടാവില്ലേ?..... പ്രാഞ്ചിയേട്ടൻ സീൻ
ഒരു രക്ഷയും ഇല്ലാട്ടോ.. Poli❤❤❤
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല പൊളിച്ചു. ഒരു സിനിമ കാണുന്ന ഫീലിംഗ് ആണ് ഇത് കാണുമ്പോൾ കിട്ടുന്നത് congratulations ✌️✌️✌️
Episode kandu kazhiyumbol Antarctica poyi wanna feel aanu.Thank you for this wonderful episode ❤️
അതിമനോഹരം 👌.. അന്റാർട്ടിക്ക ട്ടാ 💪🤝... ട്രാവലിസ്റ്റ ഇഷ്ടം 😍... സിന്റപ്പൻ ദുബായ്
Thanks
ആശംസകൾ... വീഡിയോ ഒരുപാട് ഷെയർ ചെയ്തിട്ടുണ്ട്
പെൻഗ്വിൻറ നടത്തം ആരെയും ആ കർഷിക്കു എല്ലാം കൊണ്ടും വളരെ നല്ല കാഴ്ചകൾ തന്നെThankyou.Santapan
I live in USA. Always wondered about Antarctic scenery. Now I’m too old to travel. Thank you Santos for these wonderful memories. Keep doing more. God bless you
Santo ബോസ്സേ ഇങ്ങൾ പൊളിയാട്ടോ 🥰🥰🥰🥰
കേട്ടറിവ് മാത്രം ഉള്ള അന്റാർട്ടിക്ക കാഴ്ചയാക്കിത്തന്ന സാന്റോ ക്കു ആയിരം ആയിരം അഭിനന്ദനങ്ങൾ 🙏
Thanks
Santappaaa...... Thanks
Kazhchakalude... Mayalokatheku.....
TRAVELISTA........
Chindhikkan... Pattooo...
Full... Power.... Happy... journey.., broo👍🏻❤️🥰
Santappaaaaa......... Superrrr.... Antarctica Live Experience... Full Powerrrrr...... God Bless....
അടിപൊളി വീഡിയോ സാൻ്റപ്പാ 🤗 ❤️
Adipoli santappan cheta👌👏🏻👏🏻
Very good shots santappa ഒരിക്കലും മറക്കാത്ത കാഴ്ചകൾ .A big ✋ for the great effort
Thanks
ബുക്കിൽ വായിച്ചും കേട്ടും അറിഞ്ഞിട്ടുള്ള അന്റാർട്ടിക്കയെ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം. Thankyou👍👍
Santappa. Enikku ariyavunna aadhyathe keralathil ninnum ulla universal traveler S K POTTAKAD Sir aanu , Njan lokam kandathu Santhosh Ettan il koodeyanu. Adheham orupadu kashtapettanu ooro videos um panku vechathu , athinte snehavum bahumanavum ennum adhehathinnodu undu, puthiya era yil . Oru bicycle il ninnum thudangiya santappante yathra innu vere oru thalathil ethi nilkkunnu, orupadu Santhosham.Varunna samayangil ee munpu paranja legends inte koode ninte namadheyavum varatte ennu asamsikkunnu . GOD BLESS YOU
ദൂരെ പൊന്മലയിൽ സൂര്യൻ... ആ സോങ് ഇടയ്ക്കു ഒന്ന് ആഡ് ചെയ്യു... ❤️👍🏾സൂപ്പർ സാന്റോ 💞
സഹസിക യാത്ര.. അപൂർവ കാഴ്ചകൾ... ഇത് കാണുന്നതും വലിയ ഭാഗ്യം... നന്ദി പ്രിയ... സുഹൃത്തുക്കളെ... നന്ദി.. 🙏🏾👍🏾
അന്റാർട്ടിക്ക ട്ടാ..... ചിന്തിക്കാൻ പറ്റോ... 😍പൊളി വൈബ് 💥
ഒരിക്കലും പോകാൻ പറ്റാത്ത അഅൻ്റാർട്ടി' ക്ക കാണാൻ സാധിച്ചു thank you❤❤❤❤❤❤❤❤
ചിന്തിക്കാൻ പറ്റോ...,. 🥰
വേറെ ലെവൽ 🔥
വൈബ് 😍
Wow super effort bro
Thanks for information about antarctic❤
എന്നാലും ആരായിരിക്കും ആ സ്പോൺസർ???? 🥰 പേര് വെളിപ്പെടുത്തണ്ട എന്ന് പറഞ്ഞ ആ സ്ഥാപനം ❣️❣️
ഒരു പാട് രാജ്യങ്ങൾ കറങ്ങാൻ ഉള്ള ഭാഗ്യം ലഭിക്കട്ടെ😍😍❤️❤️❤️😊
എനിക്ക് ഒരു ഹെൽപ്പ് ചെയ്യുമോ എനിക്ക് youtube തുടങ്ങണമെന്ന് ആഗ്രഹം ഉണ്ട് മൂന്ന് വീഡിയോസ് ഇട്ടിട്ടുണ്ട് അതൊന്ന് കറക്റ്റ് പറഞ്ഞു തരുമോ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് 😒
no comparison SANDAPPA....WE LOVE YOU....Thankyou sooooooo much....love from VALAPAD.
Thanks
സാന്റപ്പാ ഒരു രക്ഷയും ഇല്ല ഒന്നും പറയാനില്ല🙏🙏🙏❣️
As I said none of the others can't defeat you sato. It's not about the quantity it's about the quality. Love 💖 for your works
ഞാൻ ഇന്നാണ് ഈ അടുത്താണ് ഈ ചാനെൽ കാണുന്നെ ഈ ധൈര്യം എന്റെ സഹന ശക്തി എത്രയോ പറയാൻ വാക്ക് ഇല്ല നാട്ടിൽ ഒരു കാലാവസ്ഥ മാറിയാൽ പോലും സഹിക്കാൻ പറ്റാത്ത ഞങ്ങളെ പോലോർക്ക് ഒരു ത്രിൽ ആണ്
Information content regarding the history of Antarctica 👍
It's your content made us to know more about the place you travel ❤
Thank you Travelista 🥰
Thank you so much 😀
ua-cam.com/users/shorts9GWj-JstHkI?feature=share
Wonderful. എല്ലാം നേരിട്ട് കാണാൻ സാധിച്ചല്ലോ. സാന്റോ അഭിനന്ദനങ്ങൾ.
Great buddy.! You're now up close and personal with penguins!! They kinda not afraid of humans i think. Maybe they're used to the sight of humans there. It's so difficult to live in such extreme weather conditions for human. And also without any other humans in the vicinity other than penguins and seals.!
Santappa thanks for these precious scenes,❤️❤️❤️
ഇത്രയും വിശദമായി പറഞ്ഞു കാണിച്ചതരുന്നതു കാണുമ്പോൾ ഞങ്ങൾ സാന്റപ്പന്റെ കൂടെ ഉള്ള ൩ പോൽ ഒരു ഫിലിംങ്‌സ് ഉണ്ട്👍 ഇനിക്കും കൂടുതൽ. സ്ഥലം കണ്ടു മനസ്സും സന്തോഷിക്കാൻ സഹായിട്ടെ സാന്റ പപ്പനെയും ഞങ്ങളെയും🙏🏽🙏🏽❤️❤️👍
Thanks
ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അതിന് സന്റോ നന്ദി
Waiting aayrunnu ee videok vendi jeevithathil athyamayttanu oru youtub chanelile videok vendi wait cheyyunnath thankyou bro
Chettanu orupaadu thanks. Ithrem bhudhimuttukalkidayilum ithokke shoot cheythulo...
സാന്റപ്പൻ പറയുന്നത് പോലെ ചിന്തിക്കാൻ പറ്റുന്നില്ല. Very very nice vedio.
Vere level episode love from Karnataka ❤️❤️
ANTARTICA #11Video Views Amazing & Very Very Thrilling Exiting Experience Post Office & Post Box 👌👌👍💪
💪💪💪💪💪💪💪💪👍
Big thanks
ഹായ് സാന്റോ ഇതു അറിയണം എന്ന് ആഗ്രഹിച്ചിരുന്നു നന്നായി അറിയാൻ പറ്റി 🥰🥰🥰🥰സന്തോഷം സാന്റോ 🙏🙏🙏🙏
Thanks
വീഡിയോ രണ്ടുപ്രാവശ്യം കണ്ടു അതിനുശേഷമാണ് ഒരു കമന്റ് ഇടുന്നത്
എനിക്കൊക്കെ...ചിന്തിക്കാൻ പറ്റൊ 😍
Oru rakskeella moneeee
Enjoy enjoy 💐💐💐
SGK കുറച്ച് കാലം മുൻപ് ഇവിടം സന്ദർശിച്ചിട്ടുണ്ട് പക്ഷേ full videos കണ്ടിട്ടില്ല ചിലി യുടെ ഭാഗം ആണ് കൂടുതൽ വിശദീകരിച്ചത് .എന്തായാലും സൻ്റാപനിലൂടെ അൻ്റാർട്ടിക്ക കാണാലോ 😍 കർത്താവ് നല്ല ആരോഗ്യം തരട്ടെ 💪 full power റോടെ video's പോരട്ടെ 😍
പൊരിച്ചുട്ടാ സാന്റപ്പാ 💥💥💥💥❤️🔥❤️🔥❤️🔥❤️🔥❤️🔥
വേറെ ലെവൽ സാന്റോ ❤
ഓരോ ദിവസം കഴിയുംതോറും കാഴ്ചകൾ അതി മനോഹരമാകുന്നു👌🤩
Thanks
365 days Penguins🐧 happily lives at Antarctica. Their own land, please don't encroach humans for any purpose.Neel Armstrong landed at 🌙Moon, Our Santappan Pollazhy, Thrissur, Kerala, 🇮🇳India landed at Antarctica proudly for all Thrissurkkaans
Travelistaaaaaaaaaaaaaaaaaa❤️😍🔥
പൊളിച്ചു കെട്ടോ 🥳🍻
തകർത്തു 👍
Penguin ente kunugi kunugi യുള്ള നടത്തം കാണാൻ നല്ല രസം.
കുറച്ച് താമസിച്ചു പോയി
പൊളി നല്ല പവ്വറാട്ടോ ..... സത്യം നല്ല ഫീലിങ്ങ്
Intro 🔥🔥🙌
മത്തിൽ പുതഞ്ഞ കാഴ്ചകൾ🏔️🙌
#teamtravelista ♥️♥️✌️
Super brother I was there just a few months before I am working in cruise ship...I am From Thrissur...തൃശൂർക്കരൻ
നിനക്ക് 10 കോടി view എങ്കിലും മിനിമം കിട്ടണം മുത്തേ... പൊളി
Pls try to visit Arctic also
Very nice and informative video brother. So happy to see the way ppl used to live 70 years ago
Glad you enjoyed it
ua-cam.com/users/shorts9GWj-JstHkI?feature=share
അടിച്ചുപൊളിക് മുത്തേ 🥰🥰🥰😂😂
TRAVELISTA, POWER EPISODE 😍💪😍💕
Thanks
@@Travelistabysantos ❤
അടിപൊളി മനോഹരമായി കാഴ്ചകളും വീടിലെ വിശേഷങ്ങളും എല്ലാം അതിമനോഹരം ഒന്നും പറയാനില്ല അടിപൊളി❤️❤️😍🔥🔥🐧🐧🐧🐧🏔️🗻⛰️🎥💯💯👌👌👌🔥
Thanks
Wonderful episode, Amazing views, Santappan polichu... 😄. By, Idukki chillies vlog
കിടു വീഡിയോ, എല്ലാ ആശംസകളും
Thanks
Super santappa. Nerittu Kanda oru feel 👍👍👍🥰🥰🥰🥰🥰🥰🥰
എളുപ്പല്ലാ ട്ടാ😍
ഫുൾ പവർ.... ദക്ഷിണ ഗംഗത്രി... ഇന്ത്യൻ ക്യാമ്പ് ❤
നമ്മുടെ നാട്ടിൽ കോഴികൾ മേഞ്ഞു നടക്കുന്നതു പോലെ അവിടെ പെൻഗ്വിൻ 😀
Awesome visual treat thankyou Santo .K. T
Superb 👍 Keep doing 👍 Travelista 🌎
അന്റാർട്ടിക്കൻ കാഴ്ചകൾ മനോഹരം.....സാന്റപ്പാ love you
Wow ❤
Santappo kidu uae 🇦🇪 ninnum ninda vloginayi kathirikkunnu super 👍
Super sweet nice episode kalakito bro Travalista power varateto Travalista love love sweet love adipoli koode unduto ❤❤❤❤❤❤
സാന്റപ്പോ തകർക്കുവാണല്ലോ ❤❤❤👍
Different experience. Interesting and informative videos.
Glad you enjoyed it!
Santappan, super awesome Thanks Tessy Francis from Mysore Karnataka
Thank you so much
Bgm + scenes = goosebumps ❤️🥺🙌
Great bro, again thanks for your videos.
Saantapppaaaa very thanks.god is great
അടിച്ചു. പൊളി കാഴ്ചകള്‍ 👍👍👍👍👍🙏🙏
Thanks
Episode കാണാൻ ഒരു ദിവസം വൈകി എങ്കിലും അടിപൊളി വീഡിയോ ആയിരുന്നു
SUPERISTAAA TRAVELISTAAA
വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു
വല്ലാത്ത ഒരു ലോകം santapanu ബിഗ് സലൂട്ട് അടിപൊളി വീഡിയോ കാത്തിരിക്കുന്നു 💚💚💚💚💚✌️✌️✌️✌️👍🏻👍🏻👍🏻👍🏻100000000👍🏻👍🏻👍🏻👍🏻👍🏻❤❤❤❤
Awesome video..... great experience..Hatts of Santappan. & Travelista 👏👏🙌💥👍 full power.
Very good shorts....vere. Leval episods.....pullazhiyileke kathu warumbol ariyikane....ok...bro....santappaaaaa...thank you...
സാൻഡ് അപ്പൻറെ ഒപ്പം ഞാനും അൻറാർട്ടിക്ക കണ്ടു നന്ദി
Outstanding episode. Good job travelista...
Thanks