ബഹിരാകാശത്തെ 10 കൗതുകങ്ങൾ |10 Interesting Astronomy Facts Malayalam | Space Facts

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 597

  • @anthulancastor8671
    @anthulancastor8671 Рік тому +28

    അനൂപ് സാർ, വീഡിയോകൾക്ക് ഇട വേള കൂടുന്നു ...
    ശാസ്ത്ര വിഷയങ്ങൾ കോസ്മോസ് - സ്പെയ്സിൽ മാത്രമൊതുക്കാതെ ഫിസിക്സിലേക്കും ബയോളജിയിലേക്കും കൂടി വ്യാപിക്കട്ടെ ....
    എല്ലാ വിജയാശംസകളും...🎉🎉🎉🎉🎉🎉🎉🎉🎉

  • @hometab8000
    @hometab8000 Рік тому +7

    അറിവ് അറിവിൽ തന്നെ പൂര്ണമാണ്! excellent

  • @rajeshp5200
    @rajeshp5200 Рік тому +5

    സർ , മറ്റൊരു മികച്ച അവതരണം നന്ദി ... ഇടവേളകൾ വല്ലാതെ കൂടുന്നു. ശ്രദ്ധിക്കുമല്ലോ

  • @teslamyhero8581
    @teslamyhero8581 Рік тому +43

    ടൈം ട്രാവൽ നമ്മൾ ടെലിസ്കോപ്പിലൂടെ നടത്തുന്നു എന്ന് സാരം.. സൂപ്പർ വീഡിയോ..രാത്രി വീണ്ടും കേൾക്കും..❤️❤️👌👌താങ്ക്യൂ അനൂപ് സർ 💞💕💕💞💕💞💕

    • @ManuManu-up5gw
      @ManuManu-up5gw Рік тому +2

      രാത്രി കേൾക്കാൻ നല്ല രസമാണല്ലേ

  • @pramods3933
    @pramods3933 Рік тому +3

    ആദ്യം ലൈക്‌ പിന്നെ watching. വീഡിയോസ് ഒരിക്കലും നിരാശപ്പെടുത്താറില്ല ❤️

  • @Amen.777
    @Amen.777 Рік тому +12

    Atomic clock ഇനെ പറ്റി വീഡിയോ ചെയ്യാമോ

  • @josoottan
    @josoottan Рік тому +39

    പരിണാമസിദ്ധാന്തത്തെ ഇപ്പോഴും ഒരുപാടാളുകളും ഒരു കെട്ടുകഥയായിട്ടാണ് കാണുന്നത്!
    ജീവൻ്റെ ഉത്ഭവം മുതൽ ഇന്നത്തെ അവസ്ഥ വരെയുള്ള പരിണാമ പ്രക്രിയ നാച്ചുറൽ സെലക്ഷനിലൂടെ എങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് ലഭ്യമായ വിവരങ്ങളും താങ്കളുടെ ഭാവനയും ചേർത്ത് വിശദമായി ഒരു സീരീസ് ചെയ്തിരുന്നെങ്കിൽ അത് ഒരുപാട് പേർക്ക് ഒരു അവബോധം ഉണ്ടാവാൻ സഹായിച്ചേനെ!

    • @ayyoobkpayyoob7698
      @ayyoobkpayyoob7698 8 місяців тому

      വല്ലാത്ത ജാതി

    • @eapenjoseph5678
      @eapenjoseph5678 7 місяців тому +6

      True.
      എന്തെല്ലാം പഠിപ്പിച്ചാലും എത്രയെല്ലാം തെളിവുകൾ കൊടുത്താലും പരിണാമം അംഗീകരിക്കാത്തവർ അങ്ങിനെ തന്നെ തുടരും. പരിണാമം ഉൾക്കൊള്ളാനുള്ള ബുദ്ധി അവർക്കില്ല എന്നു അനുമാനിക്കാം. പിന്നെ അവരുടെ നിലനിൽപ്പു മത പുസ്തകങ്ങളിൽ കൂടെ ആണു. പിന്നെ ego യും.

    • @jamesvaidyan81
      @jamesvaidyan81 6 місяців тому

      ഇത്തിരി അറിഞ്ഞിട്ടു എല്ലാം അറിഞ്ഞു എന്നു ബോധിക്കുന്നവനെക്കാൾ മൂഡൻ ആർ?

    • @eapenjoseph5678
      @eapenjoseph5678 5 місяців тому +4

      എല്ലാം ആർക്കും അറിയാൻ സാധിക്കില്ല. അറിവു ആപേക്ഷികം ആണു. അറിയാവുന്നവർ കൂടുതൽ അറിവു പകരട്ടെ. പരിഹസിച്ചു ആരേയും തള്ളാതിരിക്കുക.

    • @rajann.m.3396
      @rajann.m.3396 5 місяців тому

      ദൈവ ശാസ്ത്രം വിശ്വസിക്കണമെങ്കിൽ വിശ്വസനീയമായ തെളിവ് വേണം അൽപ ജ്ഞാനികൾക്കു. എന്നാൽ ആയിരം ചോദ്യങ്ങൾ ക്കു മറുപടിയില്ലാത്ത പരിണാമസിദ്ധന്തം വിശ്വസിക്കുന്നതിനു കുരങ്ങനും കുരങ്ങു മായി ബന്ധവും മതി ഈ അല്പജ്ഞാനികൾക്.

  • @increaser1029
    @increaser1029 Місяць тому +1

    ഇഷ്ടപ്പെട്ടു . നന്ദി . അഭിനന്ദനങ്ങൾ ❤❤❤❤❤

  • @roshinisatheesan562
    @roshinisatheesan562 День тому

    വിവരണങ്ങൾ പകർന്നു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി🙏🤝👍❤️

  • @emusicchannelfun
    @emusicchannelfun Рік тому +11

    Best science channel...videos are very detailed ad perfect explanation...matulla science channelsi ninnellma etavum ishttam ithaanu❤

  • @mohanpv3240
    @mohanpv3240 8 місяців тому

    ഇത്രയു അറിവുകൾ പകർന്നു തന്നതിൽ സന്തോഷം വളരെ നന്ദി 🙏

  • @abhilashassariparambilraja2534

    THANKYOU, സൂപ്പർ അടിപൊളി ❤അനൂപ് മാഷ് ❤️ ഏറ്റവും ആത്മാർത്ഥ യുള്ള UA-camR🙏❤️

  • @teslamyhero8581
    @teslamyhero8581 Рік тому +20

    അപ്പോൾ മനുഷ്യരിൽ മാത്രമല്ല താന്തോന്നികൾ ഉള്ളത്.. 😄😄😄💪💪💪
    താന്തോന്നി പെരുത്തിഷ്ടം 😎😎😎😎

  • @jp-lb2sm
    @jp-lb2sm Рік тому +5

    kuiper belt, asteroid belt, oort cloud എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @pmnamix1974
    @pmnamix1974 Рік тому +7

    10 interesting Space Facts Soopper 🌌🌌👍👍👍

  • @eapenjoseph5678
    @eapenjoseph5678 7 місяців тому

    ഇനിയും അനേക കാര്യങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു. Thank you so much.

  • @Virgin_mojito777
    @Virgin_mojito777 3 місяці тому

    അറിവ് അറിവിൽ തന്നെ പൂർണ്ണമാണ്.. That's a legendary qoute

  • @anuragccie
    @anuragccie Рік тому +11

    Sir, can you please do another video about Pillars of Creation, it's structure, why that shape, the density, star formation, the Shockwave you mentioned etc .

  • @CryptoAashaan
    @CryptoAashaan Рік тому +13

    Sir നമ്മുടെ Universe & ഈ Atom,Molecule ,electron ആയി എന്തേലും connection ഉണ്ടോ? Structure & working ഒക്കെ ഏകദേശം ഒരു പോലെ അല്ലെ. If you can please do a video about that

    • @SajiSajir-mm5pg
      @SajiSajir-mm5pg Рік тому +1

      ഞാനും അതേക്കുറിച്ച് ഒത്തിതിരി ചിന്തിച്ചിട്ടുണ്ട് 👌

    • @kriactivedesigns
      @kriactivedesigns Рік тому +1

      Planets and stars form from atoms which are constantly spinning and thats why when a planet if formed its rotating

    • @CryptoAashaan
      @CryptoAashaan Рік тому +2

      @@kriactivedesigns അതല്ല ഉദ്ദേശിച്ചത്, I mean ഈ atom,molecule,proton,electron ഇതിൻ്റെ പ്രവർത്തനം പോലെ അല്ലെ നമ്മുടെ solar system,galaxy , universe work ചെയ്യുന്നത്? ഏകദേശം similar working. So universe ഒരു Atom or molecule ആണോ

    • @ASHOKKUMAR-wx7hs
      @ASHOKKUMAR-wx7hs 6 місяців тому

      "Taara padhathe nayikkumee thaalam sathyamaay thudippu paramaanuvilum"🙏

    • @freejo4000
      @freejo4000 2 місяці тому

      ആ ചോദ്യം ക്വാണ്ടം മെക്കാനിക്സ് അറിയാത്തതുകൊണ്ടാണ്.
      സോളാർ സിസ്റ്റം കാണാൻ പറ്റും. ന്യൂട്ടൻ ലോസ് ഓഫ് മോഷൻ വെച്ച് മനസ്സിലാക്കാൻ പറ്റും.
      ആറ്റം തിനകത്ത് ക്വാണ്ടം മെക്കാനിക്സ് ആണ്. അത് മാത്തമാറ്റിക്കൽ തിയറിയാണ്. അതിന് സങ്കൽപ്പിക്കാൻ പോലും നമുക്ക് സാധിക്കുകയില്ല.

  • @harag8925
    @harag8925 Рік тому +6

    Really outstanding explanation❤

  • @anishmenoth71
    @anishmenoth71 Рік тому +1

    പുതിയ പുതിയ അറിവുകൾക്ക് നന്ദി സർ❤❤

  • @dhost9375
    @dhost9375 Місяць тому +1

    ചേട്ടാ വാർപ്പ്ഡ്രേവ് ഇതിൻ്റെ പ്രധാന്യത്തെ കുറിച്ച് ഒരു video ചെയ്യാമോ

  • @GaneshKumar-ii2wk
    @GaneshKumar-ii2wk 9 місяців тому

    ഇനിയും അറിയണം ഗുഡ്‌സ് സ്പീച് . നന്ദി 👍

  • @AnoopM-pn2qt
    @AnoopM-pn2qt 8 місяців тому

    സർ, മഴവില്ലുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ? എങ്ങനെ ഉണ്ടാകുന്നു ? എപ്പോൾ ഉണ്ടാകുന്നു ? എല്ലായിപ്പോഴും കാണാത്തതെന്ത്? അതുപോലെ മഴവില്ലിലെ ഒരേ നിറങ്ങൾ എങ്ങനെ ഒരേ ആർക്കിൽ വരുന്നു അങ്ങനെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ

  • @harikrishnan9007
    @harikrishnan9007 Рік тому +3

    Very informative.. 👍🏻👍🏻👌🏻

  • @AnilKumar-xp7uo
    @AnilKumar-xp7uo Рік тому +13

    അവതണത്തിലെ പുതിയ പരീക്ഷണം❤❤❤❤❤❤
    എനിക്കു ഇഷ്ടം പഴയ രീതി❤

  • @JameskuttyP.J
    @JameskuttyP.J День тому

    Thanks for your informative talk.

  • @proudtobeanindian84
    @proudtobeanindian84 Рік тому +1

    ഒരു അറിവും ചെറുതല്ല.❤️

  • @dreamsofhaven2666
    @dreamsofhaven2666 Рік тому +1

    Avatharanam.... Oru rakshayum ilyaa ❤❤

  • @rajuthomas2383
    @rajuthomas2383 6 місяців тому

    Hai Anoop Sir... You are awsome..... For us, the humans of today you are our Einstein, you are our Stephen Hawking, and sd o on.... We like your vedios so much.... Please come out with many msny more vedios..... Let people grow in Scientific Temper.....

  • @rajeevkumarkumar7588
    @rajeevkumarkumar7588 Рік тому +1

    ✨✨✨✨💥💥💥💥💥10 ഫാക്ടുകൾ 1000000000💥💥💥💥💥✨✨✨✨✨✨✨അറിവുകൾ തന്ന് 💚💚💚💚💚💚💚ഇനിയും ഇനിയും പ്രപഞ്ച അത്ഭുതങ്ങൾ വിരിയട്ടെ താങ്ക്സ് അനൂപ് ഏട്ടാ.... 🙏🙏🙏🙏🙏🙏

  • @thomaspmpulikkal3084
    @thomaspmpulikkal3084 Місяць тому +1

    തകർത്തു

  • @antonyalex3143
    @antonyalex3143 Рік тому +2

    വളരെ വളരെ ഇഷ്ടപ്പെട്ടു ❤

  • @vishnup.r3730
    @vishnup.r3730 Рік тому +2

    നന്ദി സാർ 🖤

  • @mansoormattil1264
    @mansoormattil1264 28 днів тому

    Very informative video ❤😊❤
    Thanks Anoop sir 🙏

  • @dannishe9018
    @dannishe9018 Рік тому +1

    wonderful videos.. Valuable information.. Fantastic presentation 👏🙏

  • @VishalkrishnaTR
    @VishalkrishnaTR 3 місяці тому

    Very informative channel. Explaining complex things in simple terms so that everyone can understand. The most liked part is no information is waste. Absolutely agree with you. Kudos to that

    • @VishalkrishnaTR
      @VishalkrishnaTR 3 місяці тому

      Even if I know the things about the subject of matter I still watch so that I won't miss any information. I always find something I don't know in every videos. ❤❤❤

  • @francisvarunJoyK
    @francisvarunJoyK Рік тому +4

    വളരെ ദൂരെ ഉള്ള നക്ഷത്രങ്ങളുടെ size കണ്ടു പിടിക്കുന്നത് മനസിലായി.. പക്ഷെ mass എങ്ങനെയാണ് കണ്ടുപിടിക്കുക എന്ന് വിശദീകരിച്ചു തരാമോ??

    • @SajiSajir-mm5pg
      @SajiSajir-mm5pg Рік тому

      തൂക്കി നോക്കിയാൽ പോരെ

  • @Rahul-iu7jl
    @Rahul-iu7jl Рік тому +3

    സൂപ്പർ 👌

  • @mamensmedia2183
    @mamensmedia2183 Рік тому +9

    സൂര്യനെ പോലും ഉലക്കാൻ സാധിക്കുന്ന വ്യാഴം 👍

  • @manukochuparambil2943
    @manukochuparambil2943 Рік тому +2

    Sir ഒരുപാട് നന്ദി....
    പ്രപഞ്ചത്തിലെ അത്ഭുതങ്ങൾ ഇത്ര detail ആയിട്ട് പറഞ്ഞുതരുന്നതിന്.... But ഒരു സംശയം..
    തിയ പോലൊരു Rogue Planet ഭൂമിയിലേക്ക് കൂട്ടിയിടിക്കാൻ വന്നാൽ സൂര്യന്റെ gravitational force അതിൽ affect ചെയ്യില്ലേ Sir..
    പിന്നെ അതും സൂര്യനെ ചുറ്റാൻ ആരംഭിക്കില്ലേ..??? 🤔😨😨😨

    • @josoottan
      @josoottan Рік тому

      വന്നിരുന്നത് സൂര്യനിലേക്ക് ആയിരിക്കാം, അതിനിടയിൽ ഭൂമി പെട്ടതാണെങ്കിലോ?

    • @manukochuparambil2943
      @manukochuparambil2943 Рік тому

      🤔 ആയിരിക്കുമോ.?

  • @nandakishorekartha
    @nandakishorekartha Рік тому +1

    Science makes goosebumps... Great videos bro! ❤️❤️

  • @vinodc4937
    @vinodc4937 Рік тому +6

    Sir, can you please do a video/ shorts on Tidal locking?

  • @sivadas6992
    @sivadas6992 Рік тому +1

    Very good information thanks

  • @JMPhysics
    @JMPhysics Рік тому +1

    Watched like a movie.
    Congrats dear Sir

  • @jyothibasuev934
    @jyothibasuev934 23 дні тому

    വളരെ നല്ല വീഡിയോ

  • @Sathyanck-i2e
    @Sathyanck-i2e 9 місяців тому

    അത്ഭുതകരമായ കാഴ്ച തന്നെ

  • @francisvarunJoyK
    @francisvarunJoyK Рік тому +1

    very informative... thank you

  • @eldose_916
    @eldose_916 Рік тому +2

    Please do a video about Langrange poits?

  • @rajappanm.k4132
    @rajappanm.k4132 Рік тому

    Thanks for great knowledge sharing.

  • @tomykm701
    @tomykm701 Рік тому +1

    Very informative

  • @daffodilsvallies2547
    @daffodilsvallies2547 7 місяців тому

    ❤❤❤❤❤....sir, your classes are too intreating....

  • @chessman222
    @chessman222 Рік тому

    Chetta whom hole kurichu video cheyy pls

  • @RajeshKumar-06
    @RajeshKumar-06 7 місяців тому

    Thank You Sir, its a beutiful class...

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 8 місяців тому

    കണ്ടിട്ട് കുറെ കാലമായല്ലോ.❤

  • @nixonlucy4654
    @nixonlucy4654 6 місяців тому

    നല്ല അറിവുകൾ 🎉

  • @aravindrpillai
    @aravindrpillai Рік тому +4

    Awesome facts

  • @teslamyhero8581
    @teslamyhero8581 Рік тому +77

    ഭൂമിക്കു സാന്ദ്രത കൂടിയത് കൊണ്ടായിരിക്കും അതിൽ ജീവൻ നിലനിൽക്കാൻ കാരണമായത് ❤️👍

    • @basilsaju_94
      @basilsaju_94 Рік тому +5

      Therchayayum.

    • @Nidhin.T.Thomas
      @Nidhin.T.Thomas Рік тому +17

      സൂര്യനിൽ നിന്നുള്ള അകലം
      ജൂപിറ്റർ
      ഭൂമിയുടെ mettalic കോർ
      ഓസോൺ
      Liquid water
      Moon
      Atmosphere
      Green house gases etc....... ഒരുപാട് കാര്യങ്ങൾ ഉണ്ട്

    • @francisvarunJoyK
      @francisvarunJoyK Рік тому

      yes..@@Nidhin.T.Thomas

    • @vivekv2399
      @vivekv2399 Рік тому

      Shaaay

    • @dharulfidhadharulfidha1404
      @dharulfidhadharulfidha1404 Рік тому

      Sandratha Alla mass

  • @ds4tech
    @ds4tech Рік тому +2

    Science is most power ful😎✨🎇

  • @arcreations3006
    @arcreations3006 Рік тому

    Amazing video sir... ഒരു സംശയം.. ഇത്രയും അകലെ ഉള്ള വസ്തുക്കളുടെ ഉപരിതലത്തിലെ ചൂടും മാസും ഒക്കെ എങ്ങനെയാണ് മനസ്സിലാക്കുന്നത്??

  • @keralapropertysellerkps
    @keralapropertysellerkps 6 місяців тому

    Wow that’s correct, we are not safe for sure yet.😊

  • @adv.kesiya
    @adv.kesiya Рік тому

    1
    From Sunlight Moon day time?
    and soil for agriculture? If breath inside a oxigen home invent ?
    Possibilities in other planets too

  • @mohammedshahil7115
    @mohammedshahil7115 Місяць тому

    😮 great explanation

  • @sreenathr7785
    @sreenathr7785 Рік тому +1

    2 ഗാലക്സികൾ തമ്മിൽ കൂട്ടി ഇഡിക്കുമ്പോൾ ഉണ്ടാവുന്ന ക്കാര്യങ്ങൾ ഒന്ന് വിശദമായി പറയാമോ.Specially milky way and andromeda collision.

    • @Science4Mass
      @Science4Mass  Рік тому

      അത് പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്
      ua-cam.com/video/YZgIR3mmuCU/v-deo.html

  • @sanofar515
    @sanofar515 Рік тому +3

    Interesting facts👍

  • @praveendeepa5063
    @praveendeepa5063 Рік тому +1

    Super, great , waiting for new videos

  • @iam.sudhikottayil
    @iam.sudhikottayil 7 місяців тому

    Hallucination and universe enthengilum connection undo?
    Hallucination topic video cheyyumo 🚨🚨🚨

  • @Impartialdock
    @Impartialdock Рік тому +1

    Very interesting..more videos please

  • @Firesaga5064
    @Firesaga5064 Рік тому +2

    Mass and density intrested. Make a video about it

  • @madhusoodanan1698
    @madhusoodanan1698 Рік тому

    സൂപ്പർ വീഡിയോ sr 🙏

  • @PakkuPakku-hd9rj
    @PakkuPakku-hd9rj Рік тому

    Sir lagrange point എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @mohammedjasim560
    @mohammedjasim560 3 місяці тому

    Informative 👌 Thanks ❤

  • @babujiarts959
    @babujiarts959 Місяць тому

    എല്ലാത്തരക്കാർക്കും മനസിലാവുന്ന അവതരണം❤

  • @muhammedpalathingal4605
    @muhammedpalathingal4605 26 днів тому

    വളരെ ഇഷടം❤

  • @rajeswarinair1588
    @rajeswarinair1588 6 місяців тому

    Thank you for good information

  • @anoopjoseph6328
    @anoopjoseph6328 Рік тому +4

    Sir is there any other methods to observe universe other than light/uv/ir based telescopes??what if some other faster than ight particle(eventhough it's against einsteen) based telescope is there

  • @rajuthomas2383
    @rajuthomas2383 6 місяців тому

    സ്വർഗം /Heaven nammude kannu kondu kananavatha oru prallel virtual world ano? Angane oru lokam naam imagine cheyyunnathil thettundo?

  • @thoughtvibesz
    @thoughtvibesz Рік тому +8

    ആറായിരം കൊല്ലം മുൻപ് നശിച്ചു പൊയ് എന്ന് എങ്ങനെ മനസിലായി എന്നതാണ് എന്റെ മനസ്സിൽ ആദ്യം വന്ന ചോദ്യം

    • @garappan
      @garappan 2 місяці тому +1

      The distance of the captured image is 6000 light years away.and may have disappeared now.

  • @anaspmanu
    @anaspmanu Рік тому +1

    വളരെ ദൂരത്തുള്ള (Light Years ) ഗ്രഹങ്ങളെ കുറിച്ച് എങ്ങനെ മനസിലാക്കാൻ പറ്റുന്നു

  • @sheebannv5851
    @sheebannv5851 Рік тому +1

    സൂപ്പർ

  • @sreemarari1899
    @sreemarari1899 3 місяці тому

    ഭൂമിക്ക് മുൻപേ സഞ്ചരിക്കുന്ന ആ രണ്ടു ഗ്രിഹങ്ങളെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @josykjjoseph4976
    @josykjjoseph4976 Рік тому +1

    Sir you are a legend ❤

  • @sumodts9080
    @sumodts9080 Місяць тому

    Nammal epol jevikunnath munbullathanno atho kazhinjuakalamanno
    Karannam vere graham thile ninnu nokunnavarku epol ethu Kallam annennu athine kurichu parayamo? Nammal epol varthamana kallathilano atho bhavi kallathilano atho kazhinjakalathilano ethu epol nammal nokunnathukodale varthamana Kallam annu parayunnath? Ethine kurichu video chayamo

  • @travelbros1259
    @travelbros1259 Рік тому

    Quantum entaglement video cheyyamo

  • @vipinmv2502
    @vipinmv2502 Рік тому +1

    Plnt 9 നെ കുറിച്ച് വിശദീകരിക്കാമോ 93 ബില്യൺ Light year വരെ ഉള്ള കാര്യങ്ങൾ നിരീക്ഷിക്കാമെങ്കിൽ planet 9 നെ എന്തുകൊണ്ട് കണ്ടുപിടിച്ചു കൂടാ

  • @niyasabdul9217
    @niyasabdul9217 28 днів тому

    അടിപൊളി 😍

  • @-._._._.-
    @-._._._.- Рік тому

    അറിവിന് നന്ദി👍

  • @anile2943
    @anile2943 Рік тому +2

    Supper sir

  • @mansoormohammed5895
    @mansoormohammed5895 Рік тому +1

    Thank you anoop sir ❤

  • @unnikrishna6111
    @unnikrishna6111 Рік тому +1

    Make a video regarding other big stars like sun

  • @physicsplusoneplustwo4436
    @physicsplusoneplustwo4436 Рік тому

    Sooryan red giant avumo.?.. white dwarf enu anu kettitullath

  • @paulmartin-om2mh
    @paulmartin-om2mh 25 днів тому

    Adipoli channel

  • @benetvraj
    @benetvraj Рік тому +7

    Telescope thing, the final one. It was so interesting and a new special information for me. Thank you bro❤

  • @Ajeesdan
    @Ajeesdan Рік тому +11

    ദൈവത്തിന് എന്ത് ബുദ്ധി ഉണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്❤

    • @xy1877
      @xy1877 Рік тому +3

      Ah best😂

    • @thestubbornbull
      @thestubbornbull Рік тому +9

      മനുഷ്യന് എന്തൊക്കെ തെളിയിക്കപ്പെട്ട ശെരി ആയ അറിവുകൾ കിട്ടിയാലും അത് ഗ്രഹിക്കാൻ കഴിയാത്ത വിവരം കെട്ടവർ ഉണ്ടെന്ന് താങ്കളുടെ കമൻ്റിൽ നിന്നും വ്യക്തം ആണ്....

    • @Adarshu4f
      @Adarshu4f 3 місяці тому

      Exactly bro​@@thestubbornbull

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 місяці тому +1

      ഈ പ്രപഞ്ചത്തിന് മേലാണ് മനുഷ്യന്റെ ബാലഭാവനയിൽ വിരിഞ്ഞ ദൈവത്തെ കൊണ്ട് പ്രതിഷ്ഠിക്കുന്നത്

    • @prathyushprasad7518
      @prathyushprasad7518 2 місяці тому +1

      ​@@HariKrishnanK-gv8lxഅതിന്റെ നിലനിൽപ് കുറച്ചു കാലത്തേക്കേ ഉണ്ടാവൂ...😂😂...

  • @vijayanak5641
    @vijayanak5641 Рік тому

    Space expand ചെയ്യുന്നത് കൊണ്ട് ചന്ദ്രനിലേക്കുള്ള ദൂരം കൂടുമോ

  • @indianvedichealth1803
    @indianvedichealth1803 Місяць тому

    അടിപൊളി

  • @jaf319
    @jaf319 Рік тому

    വാൽ നക്ഷത്രങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ pls. 😐

  • @anoopchandran2134
    @anoopchandran2134 Рік тому

    ബ്ലാക്ക് ഹോൾ നെ പറ്റി ഡീറ്റൈൽ ആയ ഒരു വീഡിയോ ചെയ്യാമോ..??

  • @anilneethu7236
    @anilneethu7236 Рік тому

    പെറുവിലെ എലിയൻസ്ക്കുറിച്ചു വീഡിയോ ചെയ്യാമോ

  • @aue4168
    @aue4168 Рік тому +1

    ⭐⭐⭐⭐⭐
    very informative..