New Exoplanets And Extreme Black Holes Discovered By JWST | Facts Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 29 сер 2024
  • James Webb Space Telescope made incredible discoveries. New images of extreme exoplanets, solar system planets, galaxies, extreme supermassive black holes and so on. JWST's new discoveries and images shocked astronomers all around the world. Scientists think we might even be able find extraterrestrial life soon. Finding life outside the Earth will be an incredible discovery. So many scientists are waiting for JWST to find alien life. Watch this informative video to know more about eh amazing discoveries by James Webb Space Telescope.
    #PlanetsMalayalam
    #ExoplanetsMalayalam
    #JamesWebbSpaceTelescope
    #SolarSystem
    #47ARENA
    #BlackHole
    #SpaceMalayalam
    #Universe
    #FactsMalayalam
    #MalayalamScienceChannel
    #AliensMalayalam
    --------------------------------------------------------------------------------
    Music used in this video:
    -------
    Song: Victor Cooper - Last Hope (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/34czB9U
    Video Link: • Victor Cooper - Last H...
    -------
    'Where Stars Fall' by Scott Buckley
    www.scottbuckley.com.au
    -------
    Song: Tunetank - An Unexpected Adventure Begins (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3TSu13A
    Video Link: • Watch This, If You Nee...
    -------
    'Artemis' by Scott Buckley
    www.scottbuckley.com.au
    'Age of Wonder' by Scott Buckley
    www.scottbuckley.com.au
    'Inflection' by Scott Buckley
    www.scottbuckley.com.au
    'Into The Unknown' by Scott Buckley
    www.scottbuckley.com.au
    'Helios' by Scott Buckley
    www.scottbuckley.com.au
    --------------------------------------------------------------------------------
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

КОМЕНТАРІ • 236

  • @an_ordinary_gamer_9804
    @an_ordinary_gamer_9804 Рік тому +19

    ഇങ്ങനെ എന്തൊക്കെ കാര്യങ്ങളെ നാം മനുഷ്യന് കണ്ടെത്താനും അറിയാനും ഉണ്ട്... "മനുഷ്യർ" ഒറ്റക്കെട്ടായി ഇതെല്ലാം അറിയാനും കാണാനും ശ്രമിക്കാതെ ജാതി,മതം,നിറം, രാജ്യം എന്നൊക്കെ വേർതിരിച്ച് വിഘടിച്ച് നിൽക്കുന്നതൊക്കെ കാണുമ്പോഴാണ് ഒരു വിഷമം

  • @rinsonjose3821
    @rinsonjose3821 Рік тому +73

    ഈ പ്രപഞ്ചത്തിലെ അത്ഭുതങ്ങൾ മനുഷ്യൻ ചിന്തിക്കുന്നതിലും അപ്പുറമാണ് . അറിയുന്തോറും അറിയാനാഗ്രഹിക്കുന്ന ഒന്നാണ് പ്രപഞ്ചം . An extreme exciting subject forever 🙏🙏❤❤

    • @47ARENA
      @47ARENA  Рік тому +15

      💓

    • @nv6max175
      @nv6max175 Рік тому +3

      Mm

    • @vishnuvinil6402
      @vishnuvinil6402 Рік тому +1

      എന്നാൽ ഈ പ്രപഞ്ചത്തിൽ ഏറ്റവും വലിയതു മനുഷ്യൻ തന്നെ 🎉

    • @sobhanavijayan7375
      @sobhanavijayan7375 3 місяці тому

      🙏🌍😭​@@47ARENA

  • @frashints8423
    @frashints8423 Рік тому +3

    എന്റെ പൊന്നുചേട്ടാ നിങ്ങൾ ഒരു സംഭവം ആട്ടോ 😍😍😍😍😍😍😍😍 love you 💝🤗 എത്രെ വെക്കാം 1million adikkatte🎉❤

  • @teslamyhero8581
    @teslamyhero8581 Рік тому +16

    എത്ര പഠിച്ചാലും കേട്ടാലും തീരാത്ത മതിവരാത്ത പ്രപഞ്ചാത്ഭുതങ്ങൾ.. സൂപ്പർ വീഡിയോ

  • @Sagittarius_A_star
    @Sagittarius_A_star Рік тому +15

    അല്ലേലും JWST നമ്മുടെ മുത്താണ് 😘

  • @esmu-800-z-x
    @esmu-800-z-x Рік тому +6

    ബ്രോ സൂപ്പർ

  • @midhun331
    @midhun331 Рік тому +11

    47 Arena 💯🥵🔥

  • @sharonphilip271
    @sharonphilip271 Рік тому +22

    This channel is the reason why I love space 🌌🌀💫. ❤️

  • @rabeeutp2783
    @rabeeutp2783 Рік тому +6

    Halley's comet നേ കുറിച് ഒരു video cheyyu

  • @sharonphilip271
    @sharonphilip271 Рік тому +27

    Oru video പോലും miss അകത്തവർ ഉണ്ടോ ❤

  • @mirashedits750
    @mirashedits750 Рік тому +8

    James Webb telescope 🥵🥵🔥🔥

  • @bhoopathim5566
    @bhoopathim5566 Рік тому +4

    Super video ❤❤

  • @skill_gfx
    @skill_gfx Рік тому +8

    തുറന്നു പ്രപഞ്ച ലോകം 👁️

  • @kathir3684
    @kathir3684 Рік тому +1

    Super super super video 👍👍👍👍👍👍👍👍👍👍👍👍👍

  • @jishnuleo9044
    @jishnuleo9044 Рік тому +1

    Oppenheimer part 2 vegam cheyyumo 📍

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +2

    Wow 😮 amazing universe!

  • @specyop9639
    @specyop9639 Рік тому +1

    waiting aayirunnu

  • @Zive__
    @Zive__ Рік тому +1

    47 arena🔥

  • @AslamTk-jv9ix
    @AslamTk-jv9ix Рік тому +2

    Supernova nte speed yathre aayirikkum?

  • @ramanan46
    @ramanan46 Рік тому +1

    Hubble ❤❤

  • @blood_moon_gamer
    @blood_moon_gamer Рік тому +1

  • @midhun331
    @midhun331 Рік тому +3

    🥵💥💥

  • @gojoinss
    @gojoinss Рік тому

    Enna voice anu super ❤️😘

  • @nishithavattakkat469
    @nishithavattakkat469 Рік тому +1

    Super and thanks 😂😮

  • @rahimke6910
    @rahimke6910 Рік тому

    കിടു വീഡിയോ ബ്രോ ❤❤

  • @4KFile
    @4KFile Рік тому +1

    I love ❤ this channel 🎉❤❤😊

    • @47ARENA
      @47ARENA  Рік тому +2

      Njanum love this channel😃

  • @alienscivilization9388
    @alienscivilization9388 Рік тому +1

    V aliens found near about same number means 1200 crore planetary or moonsi civilization world in the universe and in its most youngest tribal creature world is in ur sun"s house Solar system at Jupiter"s moon

  • @anandhupindiyath5268
    @anandhupindiyath5268 Рік тому

    Galaxy എങ്ങിനെ ആണ്‌ രൂപം കൊള്ളുന്നത് video ചെയ്യുമോ!

  • @braveheart_1027
    @braveheart_1027 Рік тому +1

    Ee bgm oru sugavumilla😕

  • @ibrahimparapooran5642
    @ibrahimparapooran5642 Рік тому

    إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَءَايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ
    --------------------
    തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
    *വിശുദ്ധ ഖുർആൻ (3:190)*

    • @47ARENA
      @47ARENA  Рік тому +5

      നിന്നെ പോലെ ഉള്ള ചില കഴുതകളാണ്, muslims-നെ മൊത്തം നാണം കെടുത്തുന്നത്. കഷ്ടം!

  • @dpsingle6522
    @dpsingle6522 Рік тому +3

    മുല്ലപെരിയാർ ഡാമിന കുറിച്ച് ഒരു വീഡിയോ ചെയോ 👀

    • @47ARENA
      @47ARENA  Рік тому

      Nope

    • @anandualepy
      @anandualepy Рік тому

      ​@@47ARENAwhy?

    • @anandualepy
      @anandualepy Рік тому

      6 ജില്ലയെ ബാധിക്കുന്ന, കേരളത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നം അല്ലെ??😮

  • @midhun331
    @midhun331 Рік тому +3

    🥵❣️⚡

  • @Rinshann
    @Rinshann Рік тому +2

    ❤❤

  • @sajeevansajeevantk2671
    @sajeevansajeevantk2671 Рік тому

    സൂപ്പർ 👍

  • @Black_cat98
    @Black_cat98 Рік тому +1

    Super💖

  • @manumohan8987
    @manumohan8987 Рік тому +1

    Jwst ഭൂമിയുടെ ചിത്രങ്ങൾ ഒന്നും എടുത്തിട്ടില്ലേ

    • @47ARENA
      @47ARENA  Рік тому

      ഭൂമിയിൽ നിന്ന് തിരിഞ്ഞാണ് jwst നിൽക്കുന്നത്. അതുകൊണ്ട് Mars-നും ഇപ്പുറത്തുള്ള ഗ്രഹങ്ങളെ jwst-ക്ക് കാണാൻ കഴിയില്ല.

  • @teslamyhero8581
    @teslamyhero8581 Рік тому +1

    JWST 👌👌👍👍👍

  • @CrazYY-Offical
    @CrazYY-Offical Рік тому

    Your Voice Nice❤️

  • @RajeshrRajeshr-hi5nh
    @RajeshrRajeshr-hi5nh Рік тому

    Kurach nalai kelkkan kothicha vArtha thankyou

  • @MasterGamerz150
    @MasterGamerz150 Рік тому

    Bro please mandela effect ine kurich vedio make cheyyumo please

  • @Sagittarius_A_star
    @Sagittarius_A_star Рік тому +1

    🔥🔥🔥

  • @Sagittarius_A_star
    @Sagittarius_A_star Рік тому +1

    ✨🥳✨

  • @sharonshanto
    @sharonshanto Рік тому +1

    ❤❤❤

    • @47ARENA
      @47ARENA  Рік тому

      💖

    • @ramkumarr5303
      @ramkumarr5303 Рік тому

      ​@@47ARENAഞാൻ ഒരു 10th standard സ്റ്റുഡൻ്റ് ആണ് എനിക് ഒരു ഡബ്യൂട്ട് ഉണ്ട് നമ്മുടേ പ്രവഞ്ചത്തിൽ ഭൂമിയിൽ ഉള്ള മുഴുവൻ മണ്ണിനെക്കൾ ഗ്രഹങ്ങൾ ഉണ്ടോ

  • @user-pl7km2lu6h
    @user-pl7km2lu6h Рік тому +1

    Waiting for face cam❤

  • @experienceadithyakripal3659
    @experienceadithyakripal3659 Рік тому +1

    Super❤

  • @THEPRECENS
    @THEPRECENS Рік тому +4

    Bro mahttan project part 2 aduth thanne pradhheshikkamo?

  • @SanJay-xt3sl
    @SanJay-xt3sl Рік тому +1

    ഭൂമിക്ക് പുറത്ത് എന്താണ് നടക്കുന്നത് എന്ന് എല്ലാ മനുഷ്യർക്കും നേരിട്ട് കാണാൻ ഉള്ള ഒരവസരം വരണം..
    മനുഷ്യൻ ഈ പ്രപഞ്ചത്തിൽ ഒരു തേങ്ങയും അല്ലെന്നു മനുഷ്യർ മനസിലാക്കണം..

  • @farismohammed758
    @farismohammed758 Рік тому +2

    Bro uda vedu thrivuthapuram ano

  • @aryaamayaworld485
    @aryaamayaworld485 Рік тому

    JWST❤️ 47 ARENA❤️🔥

  • @lonely527
    @lonely527 Рік тому

    സത്യത്തിൽ ഡിപ്രെഷൻ, സ്‌ട്രെസ്സ്‌ ഒക്കെ ഉള്ള സമയത്ത് ഇതുപോലെ ഉള്ള വീഡിയോകൾ കാണുമ്പോൾ എനിക്ക് നല്ല മാറ്റം സംഭവിക്കാറുണ്ട് 👍

  • @nv6max175
    @nv6max175 Рік тому

    Full Support ❤️

  • @user-wm7ww1et9w
    @user-wm7ww1et9w Рік тому +2

    😮

  • @devarajjayan4130
    @devarajjayan4130 Рік тому

    ☺️jwst❤

  • @aliasdaniel971
    @aliasdaniel971 Рік тому

    Thank you

  • @sujiths2492
    @sujiths2492 Рік тому

    Ithoke manasil aaki varumbo Manushyan Bakki kanumo

  • @ashokkumar.mashokkumar.m609

    കിടു❤😊

  • @subhanaveen27
    @subhanaveen27 8 днів тому

    Why the galaxies taking so much time to form

  • @suneesh.pathukandamsuneesh9367
    @suneesh.pathukandamsuneesh9367 12 днів тому

    Black hole to super nova

  • @subhanaveen27
    @subhanaveen27 8 днів тому

    So when the big Big Bang happened the galaxies also formed?

  • @malayaligamer-fg4fo
    @malayaligamer-fg4fo Рік тому

    part 2 solar stom

  • @Hhihihi40401
    @Hhihihi40401 Рік тому +1

    Enth kondan bigbang ellavarum angikarikkunnath🤨🤔

    • @47ARENA
      @47ARENA  Рік тому +2

      Athallaatge sweekaaryamaaya, shaasthreeyamaaya, logical aaya, vere enthenkilum aashayam undo?

  • @mallu_vlogs_
    @mallu_vlogs_ Рік тому

    എന്റെ ഒരു സംശയമാണ് JADES-GS-z13 galaxyk 3360 കോടി വർഷത്തിൽ കൂടുതൽ പ്രായം ഉണ്ടാകില്ലേ

  • @malayaligamer-fg4fo
    @malayaligamer-fg4fo Рік тому

    solar stominte vedeo cheyyoo plz

    • @47ARENA
      @47ARENA  Рік тому

      Already cheythittund 👇
      ua-cam.com/video/e1NWJ6LLyjw/v-deo.html

  • @alonelyrics7306
    @alonelyrics7306 Рік тому

    Settan suppara😊

  • @Cherry__vlogs
    @Cherry__vlogs Рік тому

    പ്രപഞ്ചം നമ്മളുടെ ഊഹങ്ങൾക്കും അപ്പുറമാണ്

  • @ot7loverarmy388
    @ot7loverarmy388 Рік тому

    Ii channel karanam njan eeyedathe quizil onnum padikkandu 1st medichu🥺🥰.. Thanks 47arena😭🥰

  • @sreeyushms8995
    @sreeyushms8995 Рік тому

    Hai bro

  • @vineethbabu1477
    @vineethbabu1477 Рік тому

    ലൈറ്റ് വേഗതയിൽ യാത്ര ചെയ്യാൻ പറ്റുന്ന സ്പേസ് ഷിപ് നമ്മുടെ ഈ ജീവിത കാലത്തിലെങ്കിലും നമുക്ക് കാണാൻ പറ്റുമോ ബ്രോ..... Bubble Warp method oke parayunnundayirunnallo....😢

    • @47ARENA
      @47ARENA  Рік тому

      ഒരുപാടൊരുപാട് പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പക്ഷെ നമ്മുടെ ജീവിത കാലത്തിലത് സാധ്യമാകുമെന്ന് തോന്നുന്നില്ല🥲

    • @vineethbabu1477
      @vineethbabu1477 Рік тому

      @@47ARENA നമ്മൾ ജീവിച്ചിരിക്കുമ്പോൾ കാണാൻ പറ്റിയില്ലേൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.... 🤦🏼‍♂️

  • @arunrs6642
    @arunrs6642 Рік тому

    Universe ❤️

  • @vavafx6326
    @vavafx6326 Рік тому

    Pwoli

  • @Ajith1546
    @Ajith1546 Рік тому +1

    നമ്മുടെ ഭൂമിയിൽ മാത്രമാണ് ദിനോസർ പോയത് അപ്പോൾ വേറെ പ്രപഞ്ചത്തിൽ ശരിക്കും ദിനോസർ ഉണ്ടാവുമോ

    • @47ARENA
      @47ARENA  Рік тому

      🙄

    • @Ajith1546
      @Ajith1546 Рік тому +1

      @@47ARENA bro enik പണ്ടുമുതലേ ഉള്ള സംശയമാണ് അങ്ങനെ സംഭവമുണ്ടോ

  • @rageshkumara4406
    @rageshkumara4406 Рік тому

    James Webb Space Telescope 🔭🔭🔭🔭🔭🔭🔭🔭🔭🔭🔭🔭🔭🔭

  • @Tojo_jzf
    @Tojo_jzf Рік тому

    Plutone nokille🥺

  • @arumuganm1494
    @arumuganm1494 Рік тому

    Nice vds nro❤

  • @shafisvlog3642
    @shafisvlog3642 9 місяців тому

    What a beautiful description ❤

  • @SonuNiya13
    @SonuNiya13 Рік тому

    Etta ,I want help from you... I have competition "INSPIRE School project"working model ,I interest in space and universe 💫 so, please any ideas 💡 please tell me 😅I plan to do working model of black hole but I don't know how to do... please help me 😢

  • @sreesree1686
    @sreesree1686 Рік тому

    പ്രപഞ്ചത്തിൽ നമ്മൾ മാത്രമായിരിക്കില്ല ജീവികളായി ഉണ്ടായിരിക്കുക, എന്ന് തീർച്ച പക്ഷേ ഇതിന്റെ ഒരറ്റവും മറു അറ്റവും കാണില്ലേ...?

  • @ajithabijith5088
    @ajithabijith5088 Рік тому +1

    🥳🥳🥳🎉🎉

  • @Adil_Mash
    @Adil_Mash Рік тому

    Where is Oppenheimer Part 2 ? Waiting for the video

  • @rageshkumara4406
    @rageshkumara4406 Рік тому

    ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ബഹിരാകാശത്ത് വെച്ച് മെഹാനടന്റെ ചിത്രം പകർത്തി പാണേപറമ്പിലേക്ക് അയച്ചു കൊടുത്തു അപ്പോ "ഫേസ് ഓഫ് എയർ ഇന്ത്യൻ സിനിമ" എന്ന് മഹാനാടനേ ഫെൻസ് വിളിച്ചു....

  • @princeprathapan3994
    @princeprathapan3994 Рік тому

    🌌

  • @AllenSolly-fl1bj
    @AllenSolly-fl1bj Рік тому

    മറ്റുള്ള ഗൃഹത്തിലേ eliens മനുഷ്യർ നല്ല ബ്രെയിൻ പവർ ഉള്ള ഏലിയൻ അവും ലേ

    • @47ARENA
      @47ARENA  Рік тому

      Chilappol ellaam mandanmaaraanenkilo?😅

    • @AllenSolly-fl1bj
      @AllenSolly-fl1bj Рік тому

      @@47ARENA high indelijens ആയിട്ടുള്ള eliens ഭൂമിയിൽ വന്നിട്ടുണ്ടെങ്കിൽ അവർ അഥവ eragiyathu കടലിലോ alelngl Amazon kaatilo. Sahara മരുഭൂമി ഒകെ ആവനും ചാൻസ് ലെ???

  • @esmu-800-z-x
    @esmu-800-z-x Рік тому +1

    👍👍👍👍👍👍👍♥️♥️♥️♥️♥️♥️

  • @sobhanavijayan7375
    @sobhanavijayan7375 3 місяці тому

    👍🙏👏🌍 ഞാൻ രാവിലെ

  • @anaz2678
    @anaz2678 Рік тому

    Jwst kk ethenkilum exoplanet inte uparithalam kanan kazhiyumo??

  • @jinukv1220
    @jinukv1220 Рік тому

    ❤❤❤❤

  • @sayinadhsayi6262
    @sayinadhsayi6262 Рік тому +2

    47 Arena notification varan kathirikunavarundo

  • @user-hy3qi6pq8o
    @user-hy3qi6pq8o Рік тому

    Bro waiting for atomic bomb part 2

  • @voyage482
    @voyage482 Рік тому

    @5:34 peak concentration enn vechal enthua ?

    • @47ARENA
      @47ARENA  Рік тому +1

      അത് stars-nte peak concentration soochipikkunnatha.

  • @AJISHSASI
    @AJISHSASI Рік тому

    ❤❤❤❤❤❤

  • @flerinsimon5754
    @flerinsimon5754 Рік тому

    Nice

  • @jishnu3269
    @jishnu3269 Рік тому

    Voice pidichirithun 🥺🚶‍♂️

  • @animelover5849
    @animelover5849 Рік тому

    Hello Bro

  • @teslamyhero8581
    @teslamyhero8581 Рік тому +1

    ട്രാപ്പിസ്റ്റിനെ ട്രാപ്പിലാക്കാം

  • @user-ll2eq3ol3d
    @user-ll2eq3ol3d Рік тому

    I have a doubt why the galaxies are Note died

    • @47ARENA
      @47ARENA  Рік тому

      What did you actually mean by death? If it is just about the gas and dust needed for star formation, there are lots of galaxies that are void of any gas and dust. So they are actually dead.

  • @shijumon9105
    @shijumon9105 Рік тому +1

    Njan chaakkan pooookkunnnu

  • @AkashJ26
    @AkashJ26 Рік тому

    😇

  • @devarajjayan4130
    @devarajjayan4130 Рік тому

    ഏറ്റവും പ്രായമുള്ള ഗാലക്സി observe Universe puratanu galaxy angle എങ്ങനെ കണ്ടുപിടിക്കാൻ സാധിക്കും 😢😊

    • @47ARENA
      @47ARENA  Рік тому

      🥲അങ്ങനെ ഉണ്ടെങ്കിൽ അവയെ നമുക്ക് ഒരിക്കലും കാണാൻ സാധിക്കില്ല

  • @shinoopca2392
    @shinoopca2392 Рік тому

    Nice👍

  • @arunparamel
    @arunparamel Рік тому

    ദൂര നിഗമനങ്ങളിൽ വൈരുദ്ധ്യമില്ലേ ? 3365 കോടി പ്രകാശവർഷം അകലെയുള്ള ഗാലക്സിയുടെ ഫോട്ടോ എന്നു പറഞ്ഞാൽ പ്രപഞ്ചത്തിന്റെ പഴക്ക നിഗമനം തെറ്റിപ്പോകില്ലേ ??
    സംശയമാണ് .

    • @47ARENA
      @47ARENA  Рік тому +1

      അങ്ങനെഅല്ല. ഒരുപക്ഷെ ഈ video കണ്ടാൽ, ആ സംശയം മാറും👇
      ua-cam.com/video/6IV0V7S8Jwg/v-deo.html

    • @subairchalil9239
      @subairchalil9239 Рік тому

      പ്രകാശ വേഗത്തിലാണ് പ്രപഞ്ചം വികസിക്കുന്നത് അതുകൊണ്ടാണ് 1380 കോടി എന്നത് 3365 കോടി വർഷ ദൂരം എന്നാകുന്നത്