നമുക്ക് പോകാനും കാണാനും ഒരുപാട് ഗ്രഹങ്ങളുണ്ട്,ഒരു പ്രാർത്ഥനയെ ഉള്ളു ഏതെങ്കിലും ഒന്നിൽ ഒരു ജീവൻ എങ്കിലും ഉണ്ടാകണെ….നമ്മുടെ തലമുറ നശിക്കും മുൻപേ മറ്റൊരു പുരോഗമന സമൂഹത്തെ കണ്ട് മുട്ടിയെങ്കിൽ അതിലും വലിയൊരു വരം കിട്ടാനില്ല❤
സോവിയറ്റ് ടെക്നോളജിയെ കുറിച്ച് ഹോളിവുഡ് ഒരിക്കലും സിനിമ പിടിക്കാറില്ല.... അതുകൊണ്ട് നമ്മൾ അറിയാറുമില്ല പഴയ സോവിയറ്റ് ഇപ്പോഴത്തെ റഷ്യൻ ടെക്നോളജികൾ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ക്വാളിറ്റി നൽകുന്നുണ്ട്... ഇതുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്....
ഒരു കാര്യം വ്യക്തം venus ഇലെ ശബ്‌ദത്തിനു പോലും വളരെ കട്ടി ഉണ്ടെന്ന് തോന്നുന്നു. റെക്കോഡ് ചെയ്ത ശബ്ദം കേട്ടപ്പോൾ ഫോണിൽ അന്യായ vibration തോന്നി.. എന്തായാലും day by day presentation is improving ❤️
50 വർഷത്തിനു മുകളിൽ പഴക്കമുണ്ടെങ്കിൽ പോലും പഴയ സോവിയറ്റ് ടെക്നോളജുകൾ ഇപ്പോഴും ചെറുപ്പമാണ്..... ഉദ: സോയുസ് റോക്കറ്റുകൾ, മിഗ് , സുഖോയി എൻജിൻ മോൾഡ് ടെക്നോളജികൾ.... എന്തിന് പഴയകാല സോവിയറ്റ് ആയുധങ്ങൾ ഇ ന്നും ആധുനിക ആയുധങ്ങളെ പൊളിച്ചടക്കുന്ന കാഴ്ച ഇക്കാലത്തും നമ്മൾ കാണുന്നതാണ്.... എത്രകാലം ഇരുന്നാലും വർക്ക് ചെയ്യുന്ന രീതിയിൽ ഒരു കോംപ്രമൈസ് ചെയ്യാത്ത നിർമ്മാണമായിരുന്നു സോവിയറ്റ് ടെക്നോളജികൾ... ആധുനികകാലത്ത് റഷ്യ ഇന്നും അത് നിലനിർത്തി പോരുന്നുണ്ട്....
വീഡിയോ കാണുമ്പോൾ venusinte അന്തരീഷത്തിഇൽ ആയിരിക്കുന്നപോലെ തോന്നി☺️☺️☺️അടിപൊളി വിഡിയോ സെറ്റ് അപ്പ്. Vevusinte ശബ്‌ദം കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തോനുന്നു. കുറച്ചു doutes ഉണ്ട് no. എവിടെ കിട്ടും
For the latest updates in science, you can check reputable sources such as scientific journals, news outlets with dedicated science sections (like Science News, Nature, or Scientific American), and official websites of scientific organizations like NASA or the National Institutes of Health. Additionally, following scientists, researchers, and science communicators on social media platforms can provide real-time updates and insights.
സത്യത്തിൽ മിന്നുന്നതെല്ലാം പൊന്നല്ലായെന്നു പറയുന്നതിന്റെ നല്ലയൊരു ഉദാഹരണമല്ലേ ശുക്രൻ? ആകാശത്തു കാണുന്ന ശുക്രൻയെങ്ങനെയെല്ലാമാണ് വിശേഷിപ്പിക്കപ്പെടുന്നതെന്നു ഒന്നാലോചിച്ചുനോക്കൂ. എന്നാൽ അവിടുത്തെ അവസ്ഥയോ? എത്ര ഭയാനകം!
ഞാൻ ഈ അടുത്തിടെ ഒരു വീഡിയോ കണ്ടിരുന്നു കടലിൻറെ അടിയിൽ ഏലിയൻസ് ഉണ്ട് എന്ന് പറഞ്ഞ് അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ അങ്ങനെ ഉണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 😅
🙄ഒര് തരത്തിൽ aliens ഉണ്ടെന്ന് പറയാം. കാരണം ആഴക്കടലിലെ പല ജീവികളും വേറെ ഗ്രഹത്തിൽ നിന്നും വന്നതാണെന്ന് തോന്നിപ്പോകും. അത്രയും വിചിത്രമാണ്. അല്ലാതെ ശെരിക്കുമുള്ള aliens ഒന്നുമില്ല. അല്ലെങ്കിൽ തന്നെ aliens എന്തിനാ നമ്മുടെ സമുദ്രത്തിൽ വന്ന് ജീവിക്കുന്നെ? അതൊക്കെ വെറും തള്ളുകൾ ആണ്. വാസ്തവം ഒന്നുമല്ല.
USSR പൊളി 🚩👌
സൂപ്പർ വീഡിയോ ബ്രോ ❤❤❤
Thanks 💟💟
USSR തകർന്നില്ലായിരുന്നെങ്കിൽ ഇന്ന് നാസയേക്കാൾ വലിയ space agency അവർക്ക് ഉണ്ടാകുമായിരുന്നു..
💯💯 സത്യം
വളരെ സത്യം ആണ്
അതെ!
അതുകൊണ്ടായിരിക്കാം USSR നെ തകർക്കാൻ അമേരിക്ക മുൻകൈ എടുത്തത്.
തീർച്ചയായും 🔥👍🏻
Last motivative message was funtastic bro❤
Thank you 💗
നമുക്ക് പോകാനും കാണാനും ഒരുപാട് ഗ്രഹങ്ങളുണ്ട്,ഒരു പ്രാർത്ഥനയെ ഉള്ളു ഏതെങ്കിലും ഒന്നിൽ ഒരു ജീവൻ എങ്കിലും ഉണ്ടാകണെ….നമ്മുടെ തലമുറ നശിക്കും മുൻപേ മറ്റൊരു പുരോഗമന സമൂഹത്തെ കണ്ട് മുട്ടിയെങ്കിൽ അതിലും വലിയൊരു വരം കിട്ടാനില്ല❤
USSR... Omg ivar ഇത്രക്കും മിടുക്കരായിരുന്നവോ mind blowing
സോവിയറ്റ് ടെക്നോളജിയെ കുറിച്ച് ഹോളിവുഡ് ഒരിക്കലും സിനിമ പിടിക്കാറില്ല.... അതുകൊണ്ട് നമ്മൾ അറിയാറുമില്ല പഴയ സോവിയറ്റ് ഇപ്പോഴത്തെ റഷ്യൻ ടെക്നോളജികൾ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ക്വാളിറ്റി നൽകുന്നുണ്ട്... ഇതുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്....
ഒരു കാര്യം വ്യക്തം venus ഇലെ ശബ്‌ദത്തിനു പോലും വളരെ കട്ടി ഉണ്ടെന്ന് തോന്നുന്നു. റെക്കോഡ് ചെയ്ത ശബ്ദം കേട്ടപ്പോൾ ഫോണിൽ അന്യായ vibration തോന്നി.. എന്തായാലും day by day presentation is improving ❤️
💗💗💗
50 വർഷത്തിനു മുകളിൽ പഴക്കമുണ്ടെങ്കിൽ പോലും പഴയ സോവിയറ്റ് ടെക്നോളജുകൾ ഇപ്പോഴും ചെറുപ്പമാണ്..... ഉദ: സോയുസ് റോക്കറ്റുകൾ, മിഗ് , സുഖോയി എൻജിൻ മോൾഡ് ടെക്നോളജികൾ.... എന്തിന് പഴയകാല സോവിയറ്റ് ആയുധങ്ങൾ ഇ ന്നും ആധുനിക ആയുധങ്ങളെ പൊളിച്ചടക്കുന്ന കാഴ്ച ഇക്കാലത്തും നമ്മൾ കാണുന്നതാണ്.... എത്രകാലം ഇരുന്നാലും വർക്ക് ചെയ്യുന്ന രീതിയിൽ ഒരു കോംപ്രമൈസ് ചെയ്യാത്ത നിർമ്മാണമായിരുന്നു സോവിയറ്റ് ടെക്നോളജികൾ... ആധുനികകാലത്ത് റഷ്യ ഇന്നും അത് നിലനിർത്തി പോരുന്നുണ്ട്....
വീഡിയോ കാണുമ്പോൾ venusinte അന്തരീഷത്തിഇൽ ആയിരിക്കുന്നപോലെ തോന്നി☺️☺️☺️അടിപൊളി വിഡിയോ സെറ്റ് അപ്പ്.
Vevusinte ശബ്‌ദം കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തോനുന്നു. കുറച്ചു doutes ഉണ്ട് no. എവിടെ കിട്ടും
Matoru social media-kalilum njan active alla. So comment-loode chothikkoo.
Soviet union inte oru history details cheyuo please
Will try👍
47 arena good chanel so super veedio
Thanks
digital camera nokia phonil adhyam ayitu vanna varsham vechu nokumbo
antha kalathu how they capture the image with out a film camera
Hasselblad cameras
Very much informative. Thank you
Stymm⚡👑💕 ithrekkum ariyillayirunnu.tnx man.
💟💟
ഇത് നല്ല ഒരു motivation video കൂടെ ആണ് brother keep going
Last motivations എന്തായാലും നന്നായി 🧡🧡
❣️
ചില്ലറ കാശൊന്നുമല്ല മുടക്കിയത് എന്ന് സാരം... USSR 💪💪💪
അതെ!!
Superb video.informative
Thanks a lot💗
Today was superb topic and presentation ❤❤🎉🎉
Thank you so much 😀
Ussr oru vikaram thanne!!🥵🪐🤍
ടോർനാടോയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ടോർനാടോ huriccane ചക്രവാതം പ്രതിചക്രവാതം എല്ലാം കൂടി ഒരു വീഡിയോ
Thanksfor your information master😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Keep watching❤️
Ok master
Your so good person in the earth
that last motivation ❤
47 Arena 💯🥵💥
Aliya👀
❣️
Nee evideyum vanoo😂
I always watch your videos to known about space❤
New movies explanation waiting 😊
Eniyena puthiya explanation varuka😅.... Waiting.........
💗💗💗
Excellent video
USSR was the real winner and a great helper 💙
Super Vedio ok Shukran.
U r really so underated and so informative
💗💗
May have rest in peace for the scientist of USSR , how much effort they did so many of them are past away 😢
എന്റെ Russia ❤️💙🤍... 💥💥💪💪അമേരിക്കയെയും നാസയേയെയും pokunavar ഇതൊക്കെ കാണുക.. Ussr തകർന്നു പോയത് കൊണ്ട് മാത്രം nasa ഫേമസ് ആയി
സത്യം ആണ്
സത്യം!
Super broo ❤️
ഇതിപ്പോ.. എത്രാ മത്തെ വട്ടമാണ് കാണുന്നത് എന്നറിയില്ല..
പുതിയ വീഡിയോ ഒന്നും കാണാനില്ല..
എന്ത് പറ്റി..??????
47 ARENA BRO POLIII❤️🔥💯
💟💟
കിടുകാച്ചി🔥🔥♥️♥️♥️👌👌✌️✌️
Thanks❣️
The last words 😊👏👌👌
❤️
Nice veedio good information
Thanks❤️
Nice ❤️❤️❤️
Thanks 🤗
First attemptil mars orbit record, second attemptil moon soft landing, first time in south pole record.... Our isro❤
Dedication 🎉🎉
💗
Hardwork cheytthal addum kittum
Nice 🎉🎉🎉
Thanks 🤗
Super episode 👍
Thanks ❣️
Rocket equation video cheyumo
👍
സൂപ്പർ
Day by Day improving 🔥❤️🔥
😃❤️❤️
ടെക്നോൽജി അത് സോവിയറ്റ് യുന്നിയൻ തന്നെ
💓
47 ARENA channel kandathanu ente vijayam ❤
😃❤️❤️
Chettooooiii Oppenheimer evideyy 👀
Oppenheimer topic anne thanne upekshichallo🥲
@@47ARENA ntheyyyy ???!
Hiii super video ❤😅47
Thank you 💜
20:21 Never give up 🔥
❤️🔥
🔥🔥
bro enthin padikkuva
Njan working aanu. But always learning something new
Lokath inn ithrem sambhavana koduths cccp chithari poyath 😮
Supper
Thanks
നീ മുത്താണ് bro❤
🤗💓💓
Space knowledge is existing... that teaching 47 arena is really brilliant ❤
🤗💗
Super
Wait Ippo russiakk nalla camera okke vech oru pedakkam irakki koode? Technology annethe kaal inn adhikam alle avarkka vanera restart cheyithoode? Enitt enth avar adh cheyunilla?
They Have concept of a new venus mission called venera D
ലാൻഡ് ചെയ്ക്കുന്ന parachute എത് material ആണ്
Aa details njan orupaadu nokkiyathaanu. But kruthyamaaya details kandethaan kazhinjilla.
Super video outro bgm name plz
It's a paid music and i don't know the name(it's named some binary codes instead of name).
bro, where do you get the latest updates on science, which source
For the latest updates in science, you can check reputable sources such as scientific journals, news outlets with dedicated science sections (like Science News, Nature, or Scientific American), and official websites of scientific organizations like NASA or the National Institutes of Health. Additionally, following scientists, researchers, and science communicators on social media platforms can provide real-time updates and insights.
Ussr❤
Avsanm❤❤❤❤
💜
The Soviets🫀🔥🚩
47 arena 🎉
❣️
I love avathika
Ippazum russiak space agency indo ?
Yes, Roskosmos
♥️
UssR viBe❤
❤
❣️❣️
ആശാനേ ❤️🔥❤️🔥
💓
സൂപ്പർ 😄
ഒരു ഗർബച്ചോ വെന്ന വിഡ്ഡിയെ അമ്മ പ്രസവിച്ചില്ലായിരുന്നെങ്കിൽ ആരാജ്യം തകരില്ലായിരുന്നു
പോടെ. അങ്ങേര് ഇല്ലായിരുന്നു എങ്കിൽ കാണാമായിരുന്നു
Hi❤
Hello 👋
👍👍👍👍👍👍👍👍👍
❤❤❤👍👍
💓💓
Yes❤
💗💗
Bro enthaa intagram active allathe
Pls reply if u see this
🔥
💗💗
ചേട്ടൻ ❤️🦋
💓💓💓
സത്യത്തിൽ മിന്നുന്നതെല്ലാം പൊന്നല്ലായെന്നു പറയുന്നതിന്റെ നല്ലയൊരു ഉദാഹരണമല്ലേ ശുക്രൻ? ആകാശത്തു കാണുന്ന ശുക്രൻയെങ്ങനെയെല്ലാമാണ് വിശേഷിപ്പിക്കപ്പെടുന്നതെന്നു ഒന്നാലോചിച്ചുനോക്കൂ. എന്നാൽ അവിടുത്തെ അവസ്ഥയോ? എത്ര ഭയാനകം!
സത്യം!
World is something else
💓
🥵🔥🔥
❤️
❤️❤️❤️
💜💜
❤️❤️❤️
Hi😊
Hello💓
Last aa words indalo🫶🏾🤍
🤗❤️
എപ്പോഴും USSR ഉണ്ട്. അത് കേരളത്തിൽ ❤.
Ha avide irino Kerala il aage communism mathre ullu soviot union aayit compare polum cheyalle bro
എന്ത്മാത്രം ചിലവ് വന്ന് കാണും❤
ഞാൻ ഈ അടുത്തിടെ ഒരു വീഡിയോ കണ്ടിരുന്നു കടലിൻറെ അടിയിൽ ഏലിയൻസ് ഉണ്ട് എന്ന് പറഞ്ഞ് അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ അങ്ങനെ ഉണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 😅
Channel name : AbhiYugam
അത് ഏലിയൻ അല്ല അയല ആയിരിക്കും
🙄ഒര് തരത്തിൽ aliens ഉണ്ടെന്ന് പറയാം. കാരണം ആഴക്കടലിലെ പല ജീവികളും വേറെ ഗ്രഹത്തിൽ നിന്നും വന്നതാണെന്ന് തോന്നിപ്പോകും. അത്രയും വിചിത്രമാണ്. അല്ലാതെ ശെരിക്കുമുള്ള aliens ഒന്നുമില്ല. അല്ലെങ്കിൽ തന്നെ aliens എന്തിനാ നമ്മുടെ സമുദ്രത്തിൽ വന്ന് ജീവിക്കുന്നെ? അതൊക്കെ വെറും തള്ളുകൾ ആണ്. വാസ്തവം ഒന്നുമല്ല.
@@47ARENA അതിൽ ഒരു രണ്ടു സ്റ്റോറിയാണ് പറഞ്ഞത് ഒരു സ്റ്റോറിയിൽ മൂന്ന് ആൾക്കാർ മരിക്കുന്നുണ്ട് അടുത്ത സ്റ്റോറിയിൽ അവരെ ഏലിയന്റെ വാഹനം (UFO) കാണുന്നുണ്ട്
Broyidfu face olla oru video vannm ennaullavar like addi. Bro please
❤❤❤❤
💜💜
അത്രയും സമ്മർദ്ധതിൽ പേരച്ചൂട് കാതിപോവില്ലേ ബ്രോ
🥵❣️⚡
💟💟
🥺🥺🥺
Ussr vs usa
Russia
Venus 😶.........!
💗
🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️
Russia ❤❤❤❤
💓
ഇത്രയും പൈസ കൊണ്ട് എന്തെല്ലാം വാങ്ങി കഴിക്കാമായിരുന്നു, 😢
👍🏻👍🏻👍🏻👍🏻🔥💜💜💜💜💜💜
💓
ശുക്രൻ super തന്നേ