അപ്പോ അലോപ്പതിയോ ? | Chandrashekhar R | Arif Hussain |Praveen Gopinath |Bejoy cp | Riju | Curious'23

Поділитися
Вставка
  • Опубліковано 7 жов 2024
  • അപ്പോ അലോപ്പതിയോ ? | Chandrashekhar R | Arif Hussain |Praveen Gopinath |Bejoy cp | Riju | Curious'23 | 6 May 2023 | Pinarayi Convention Centre | Pinarayi , Thalassery
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 228

  • @sangeethmohanan1107
    @sangeethmohanan1107 Рік тому +5

    Missing dr abby cyriac😮 ,i hope he doing fine 😊

  • @pratheeshlp6185
    @pratheeshlp6185 Рік тому +8

    Nice...Suuuuuuuper Talk time 👍👍👍👍👍👍

  • @PoetryofReality-bt7yo
    @PoetryofReality-bt7yo Рік тому +5

    Great❤

  • @sumangm7
    @sumangm7 Рік тому +12

    Wonderful 1 hour 25 minutes spent!!! ❤

  • @kaiprathvlogsvision
    @kaiprathvlogsvision Рік тому +1

    It was nice session

  • @benz823
    @benz823 Рік тому +4

    👍❤👌

  • @Jishnuth
    @Jishnuth Рік тому +4

    അവസാനത്തെ ചോദ്യത്തെ സംബന്ധിച്ച്.....
    എല്ലാ വ്യക്തികളുടെയും ആരോഗ്യസ്ഥിതി ഒരു പോലെയായിരിക്കില്ല. ചോദ്യ കർത്താവ് ഒരുപക്ഷേ അദ്ദേഹത്തിൻ്റെ ആരോഗ്യപരമായ ഏറ്റവും നല്ല അവസ്ഥയിലായിരിക്കും ഇപ്പോൾ ഉള്ളത്. അതു കൊണ്ടു തന്നെ നല്ല രോഗ പ്രതിരോധശേഷിയും ഇപ്പോൾ ഉണ്ടാകും. പക്ഷേ കുറച്ചു കൂടി പ്രായമാകുമ്പോൾ ഇതാവില്ല അവസ്ഥ. പ്രതിരോധ ശേഷി കുറയും. അപ്പോൾ മരുന്നുകളെ ആശ്രയിക്കാതെ നിവൃത്തിയില്ലാതെ വരും ( ശാപവാക്കുകൾ അല്ല, യാഥാർത്ഥ്യം പറഞ്ഞതാണ്). അപ്പോൾ വേണമെങ്കിൽ മോഡേൺ മെഡിസിനോ സമാന്തര ചികിത്സകളോ ഉപയോഗിക്കാം. മോഡേൺ മെഡിസിൻ ഉപയോഗിച്ചാൽ ആയുസ്സ് കുറേക്കൂടി നീട്ടിക്കിട്ടും ( Data അതാണ് സൂചിപ്പിക്കുന്നത്. മോഡേൺ മെഡിസിൻ വരുന്നതിനു മുൻപും ശേഷവുമുള്ള ആയുർദൈർഘ്യം പരിശോധിക്കുക). ഇതെല്ലാം പരിഗണിച്ച് മാത്രം ചികിത്സാരീതിയിൽ ഒരു തെരഞ്ഞെടുപ്പു നടത്തുന്നതായിരിക്കും നല്ലത്.

  • @lesner66
    @lesner66 Рік тому +2

    👍

  • @vinaycr3781
    @vinaycr3781 Рік тому +4

    ❤️👏

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 Рік тому

    Excellent interaction. 👌

  • @abduaman4994
    @abduaman4994 Рік тому +7

    എന്റെ നാട്ടിൽ മദ്യോപ്പതി ഉണ്ട്, കുടിയൻ മാർക്ക് പനി വന്നാൽ റമ്മിൽ കുരുമുളക് പൊടി ഇട്ട് ചൂട് വെള്ളം ഒഴിച്ച് കുടിക്കും പനി പമ്പ കടക്കും 😂

    • @thrissurgadi
      @thrissurgadi 5 місяців тому

      അത് നല്ലൊരു ചികിത്സരീതി ആണ്...... 😂😂😂😇

  • @rejicejohn8918
    @rejicejohn8918 Рік тому +7

    ആധുനീക ചികിത്സ - വിഷം
    ഹോമിയോപതി - ചക്കര

  • @funhelmet2102
    @funhelmet2102 Рік тому +5

    എല്ലാം ശരി, ഇംഗ്ലീഷ് മെഡിസിൻ ഹോസ്പിറ്റലിൽ പോയാൽ വൃക്ക, കരൾ, കിഡ്നി, ഹൃദയം ഇതൊന്നും കാണില്ല. 🤣🤣 എന്തായാലും അതൊന്നും ഹോമിയോ ചെയ്യില്ല.

    • @rochreech3173
      @rochreech3173 Рік тому

      Adhe adhe, appo Homeo marunnu kazhichu Kidneyum Liverum adichu poyavarde kadha evide poyi?

    • @kappilkappil9024
      @kappilkappil9024 Рік тому

      പക്ഷേ കിഡ്നി കരൾ എന്നിവ മാറ്റി വെക്കാൻ മദ്യോപ്പതി പറ്റില്ലല്ലോ നൂറ്റിനാല്പത് കോടിയിൽ നൂറ്റിമുപ്പത്തി ഒമ്പതര കോടിയുടെ പാട്ട്സും നിലവിലുണ്ടല്ലോ

  • @heavenlymedicines
    @heavenlymedicines Місяць тому

    Hi

  • @irisheenappu4454
    @irisheenappu4454 Рік тому

    👍👍👍👍

  • @baburamesh4827
    @baburamesh4827 Рік тому +1

    Why IMA is opposing other type of medicine if they can accept SARPAGANDHI?

  • @bijuvellurk3958
    @bijuvellurk3958 Рік тому +1

    Ningal thanne paranju hommeo nerppichu nerpichu marunne illa. Then there is no action or reaction.. So what's side effect?

  • @balachandrabhat5816
    @balachandrabhat5816 Рік тому +1

    ഗണപതി രമാപതി പ്രജാപതി സീതാപതി പതികൾ ധാരാളം

  • @shivbaba2672
    @shivbaba2672 Рік тому +11

    ഇന്ന് യൂസഫലിയുടെ ഹോസ്പിറ്റൽ ഒരു teen ഏജരെ കൊന്നു ലിവർ ഉം കിഡ്നിയും കട്ട്. എന്ത് മാന്യതയും എത്തിക്സും ആണ് ജനങ്ങൾക്കു കിട്ടുന്നത്. അമേരിക്കയിൽ ആന ചേന എന്നായിരിക്കും ഉത്തരം സയൻസ് ആന ചേന എന്ന് പറയുന്നവർ ധർമ ( എത്തിക്സിനെ )കളിയാക്കി മടുത്തോ.

    • @muhammadshoib9243
      @muhammadshoib9243 Рік тому

      സയൻസ് എത്തിക്സ് കൊടുക്കുന്നില്ല.. അത് കൈകാര്യം ചെയ്യുന്ന ആളുകൾ സമൂഹത്തിൽ ജീവിക്കുന്നത്. അവരുടെ സാമൂഹിക ബോധം എങ്ങനെ പരുവപ്പെട്ടു വന്നു എന്നത് ആണ് അവരെ കൊണ്ട് സമൂഹത്തിനു വേണ്ടി നന്മയും തിന്മയും ചെയ്യിക്കുന്നത്... പണത്തിനു വേണ്ടി ഈ നാട്ടിൽ മതവും,വിദ്യാഭ്സവും രാഷ്ട്രീയവും, സാമൂഹിക പ്രവർത്തനവും, വാർത്ത മാധ്യമങ്ങളും എല്ലാം ഇതേ പോലെ സമൂഹത്തിൽ എത്തിക്സ് വിട്ടു പ്രവർത്തിക്കുമ്പോൾ ഈ സമൂഹത്തിന്റെ തെന്നെ ഭാഗം ആയ ഡോക്ടർമാരും ഹോസ്പിറ്റൽ മാനേജമെന്റും മാത്രം മാലാഖാമാർ ആകില്ലല്ലോ...

    • @sinojdamodharan5723
      @sinojdamodharan5723 Рік тому +4

      ഒരാള് ചെയ്ത കുറ്റത്തിന് എല്ലാരേം കുറ്റം പറയരുത്..... നമ്മുടെ രാജ്യത്തു ഒന്നിനും തക്കതായ ശിക്ഷ ഇല്ല...

    • @exgod1
      @exgod1 Рік тому

      അപ്പൊ ആലോപ്പതി 😂?
      So ഹോമിയോ & ആയുർവേദം ശെരി അവവുമോ? ഇല്ല!!! ഇന്ത്യയിലെ, കേരളത്തിലെ, കൊച്ചിലെ ഏതോ ഒരു ഹോസ്പിറ്റൽ യിലെ ഡോക്ടർ മാർ ക്രൈം ചെയ്തിട്ടുണ്ടെകിൽ ath medical സയൻസ് ന്റെ കുറ്റം alla, കുറ്റം a വ്യക്തികളുടേന്നു, മാനേജ്മെന്റ് & ഡോക്ടർസ് ന്റെ തലയിൽ ആണ് അല്ലാതെ science alla, തങ്ങൾ ഒരു ആളേ വണ്ടി Eടുപ്പിച്ചു കൊന്നു എന്ന് വിചാരിക്കുകാ കുറ്റം science anno ? അതോ തങ്ങൾ എന്നാ വ്യക്തിക്ക് anno? ചിന്ദിക്കുക ennit whataboutery അർത്ഥം onnu നോക്കുക.

    • @java97
      @java97 Рік тому +8

      @shivbaba2672
      , Science ഉം ethics ഉം രണ്ടാണ് സുഹൃത്തേ. Ethics ഇല്ലാതെ പ്രവർത്തിക്കുന്ന അധ്യാപകർ ഇല്ലേ ? അതുകൊണ്ടു "വിദ്യാഭ്യാസം" എന്നത് മോശമാകുമോ ?

    • @intelligible993
      @intelligible993 Рік тому +1

      ​@@java97👌

  • @raghavanks8895
    @raghavanks8895 Рік тому +2

    മനുഷ്യ മല൦,സുന്ദരമായ, കാപ്സ്യൂളുകളായി നൽകുന്നതിനെ ക്കുറിച്ച് എന്താണ് അഭിപ്രായം,...?

    • @Babu-gk3gz
      @Babu-gk3gz Рік тому +3

      @raghavanks8895
      അത് modern medicine ഇൽ ഉള്ള ഒരു ചികിത്സയാണു. C.Difficile എന്ന അണുബാധയ്ക്കുള്ള അവസാന കച്ചിത്തുരുമ്പ് ആണ് fecal transplant.

    • @rockc6609
      @rockc6609 Рік тому +1

      @raghavanks8895Ath daily kazikunna thangalekkal nannayi arkum athine Patti ariumennu tonnunilla

  • @rohithrajendran3830
    @rohithrajendran3830 Рік тому

    Heard there is a Urine therapy Hospital in Anandhkunj kholapur Mumbai..Their page contains lot of testimonials with studies

  • @ajothampi9004
    @ajothampi9004 Рік тому

  • @bijuvellurk3958
    @bijuvellurk3958 Рік тому

    ആശംസകൾ ഒരു തരത്തിലുള്ള പ്രാർത്ഥന ആണ്.. അതും പറ്റില്ല dr

    • @harikk1490
      @harikk1490 Рік тому +1

      പ്രാർത്ഥന ഒരു യാചനയാണ് അത് ഒരിക്കലും ആശംസയല്ല

  • @santhoshiype
    @santhoshiype Рік тому +1

    Synopsis
    "To date this situation has impacted more than 20 products with two countries of origin (India & Indonesia) and more than 15 different manufacturers," WHO spokesperson Margaret Harris told ET. All the products are syrup-based such as paracetamol, cough, and vitamins. WHO added that though the investigations in the impacted countries are ongoing, a link has not yet been established.
    By Viswanath Pilla, ET Bureau
    Last Updated: Jun 22, 2023, 01:06 AM

  • @johnkoshy3000
    @johnkoshy3000 11 місяців тому

    ഒരു പൊതിയും അല്ല....
    കഷ്ട കാലത്തില്‍, യഹോവ നിനക്കു ഉത്തരം അരുള്‍ മാര്‍ ആകട്ടെ....
    പക്ഷേ കിട്ടിയില്ല....
    Pothikal ശരണം

  • @johnsonmathew5367
    @johnsonmathew5367 Рік тому

    എല്ലാ സമാന്തര ചികിഝയിലും എന്തു മരുന്നാണ് നൽകുന്നത് എന്ന് കൃത്യമായി പറയുന്നുണ്ട് , കൊടുക്കുന്നവർക്ക് അറിയുകയും ചെയ്യാം. നിങ്ങൾക്ക് എന്തുമരുന്നാണ് എന്ന് അറിയില്ല എന്നതു കൊണ്ട് മരുന്നല്ലാതാകുന്നില്ല.

  • @shiningstar958
    @shiningstar958 Рік тому +15

    "It was a saddening reality that my wife was unaware of the process of conception until I took the initiative to educate her. We got married when she was 18 years old, and unfortunately, this lack of understanding resulted in a two-year delay in our journey to parenthood. Regrettably, I resorted to showing her explicit video material from adult websites that I had previously watched regularly."

    • @bobbyd1063
      @bobbyd1063 Рік тому

      Your wife got married at 18? Typical malayali parent mentality to offload daughters when they reach marriage-age as said by law. And I bet it is arranged with business dealing with bargaining back and forth on the money. I've more respect for someone who visit a brothel than doing that tribal practice.

    • @josephantony34
      @josephantony34 Рік тому +1

      The three most dangerous words in medicine are 'in my experience '.

    • @abhijithbkrishna5507
      @abhijithbkrishna5507 Рік тому +1

      Why we badly need sex education in schools....

    • @davedonot2788
      @davedonot2788 Рік тому

      What 😂😂, which world was she living in?

  • @moideenm990
    @moideenm990 Рік тому +4

    മതം പോലെ ഒരു വിശ്വസം ജനങ്ങൾക്ക്‌ വിവരം ബന്നാൽ മാത്രമേ ഫലം കാണു

  • @narcoanalysis6835
    @narcoanalysis6835 Рік тому +4

    ആരിഫ് ഹുസൈനെ എന്തുകൊണ്ട് ഡോക്ടർ എന്ന് വിളിക്കുന്നു? താൻ പഠിച്ച ഹോമിയോപ്പതി വൈദ്യശാസ്ത്രമല്ല എന്ന് അദ്ദേഹം തന്നെ പറയുന്നു. മറ്റേതെങ്കിലും വിധത്തിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ഉണ്ടോ?

  • @ani2kerala
    @ani2kerala Рік тому +3

    അവസാനത്തെ ഒറ്റ ചോദ്യത്തിൽ അലോപ്പതി ചേട്ടന്മാരുടെ കിളി പോയി.. എന്തൊക്കെയോ ശാപ വാക്കുകൾ ചോദ്യകർത്താവിന് നേരെ തമാശ പോലെ പറഞ്ഞ്, സമയം കഴിഞ്ഞു എന്ന മുട്ടാപ്പൊക്ക് ന്യായം പറഞ്ഞ് ഒരു വിധത്തിൽ പരിപാടി അവസാനിപ്പിച്ചു.. ശുഭം!!

    • @Babu-gk3gz
      @Babu-gk3gz Рік тому +3

      @ani2kerala, ശെടാ...ഒരു മനുഷ്യന് അസുഖം വന്നിട്ടില്ല എന്നതുകൊണ്ട് അലോപ്പതിക്കാരന്റെ കിളി പോകുന്നതെങ്ങിനെ ? ഈ ഗീർവാണം വിട്ടവൻ, കുട്ടിയായിരുന്നപ്പോൾ immunisation ഒന്നും എടുത്തിരുന്നില്ലേ ആവോ ? അത് modern medicine ആല്ലേ ? ഇവനൊന്നും ഉത്തരം അർഹിക്കുന്നില്ല.

    • @majeedvc2423
      @majeedvc2423 Рік тому

      ആരിഫ് ഹുസൈൻ മാത്രമാണ് ചോദ്യകത്താവിനെ ശാപവാക്കുകൾകൊണ്ട് അഭിഷേകം ചെയ്തത്, അത് അപലപനിയമാണ്. എന്നാൽ മറ്റുള്ളവർ ചോദ്യകർത്താവിന്റെ നിലപാടിനെ അഭിനന്ദിക്കുകയും അദ്ദേഹത്തിനു കൃത്യമായ മറുപടി പറയുകയും ചെയ്തിട്ടുണ്ട്.

    • @Jishnuth
      @Jishnuth Рік тому

      എല്ലാ വ്യക്തികളുടെയും ആരോഗ്യസ്ഥിതി ഒരു പോലെയായിരിക്കില്ല. ചോദ്യ കർത്താവ് ഒരുപക്ഷേ അദ്ദേഹത്തിൻ്റെ ആരോഗ്യപരമായ ഏറ്റവും നല്ല അവസ്ഥയിലായിരിക്കും ഇപ്പോൾ ഉള്ളത്. അതു കൊണ്ടു തന്നെ നല്ല രോഗ പ്രതിരോധശേഷിയും ഇപ്പോൾ ഉണ്ടാകും. പക്ഷേ കുറച്ചു കൂടി പ്രായമാകുമ്പോൾ ഇതാവില്ല അവസ്ഥ. പ്രതിരോധ ശേഷി കുറയും. അപ്പോൾ മരുന്നുകളെ ആശ്രയിക്കാതെ നിവൃത്തിയില്ലാതെ വരും ( ശാപവാക്കുകൾ അല്ല, യാഥാർത്ഥ്യം പറഞ്ഞതാണ്). അപ്പോൾ വേണമെങ്കിൽ മോഡേൺ മെഡിസിനോ സമാന്തര ചികിത്സകളോ ഉപയോഗിക്കാം. മോഡേൺ മെഡിസിൻ ഉപയോഗിച്ചാൽ ആയുസ്സ് കുറേക്കൂടി നീട്ടിക്കിട്ടും ( Data അതാണ് സൂചിപ്പിക്കുന്നത്. മോഡേൺ മെഡിസിൻ വരുന്നതിനു മുൻപും ശേഷവുമുള്ള ആയുർദൈർഘ്യം പരിശോധിക്കുക). ഇതെല്ലാം പരിഗണിച്ച് മാത്രം ചികിത്സാരീതിയിൽ ഒരു തെരഞ്ഞെടുപ്പു നടത്തുന്നതായിരിക്കും നല്ലത്.

    • @ani2kerala
      @ani2kerala Рік тому

      @@Jishnuth ശരിയാണ്, നാളെ എനിക്ക് ഒരു ആക്സിഡന്റ് സംഭവിച്ചാൽ ഞാൻ ഓടിക്കേറി ചെല്ലേണ്ടത് ഇതേ ആശുപത്രിയിലേക്കാണ്.. ഈശ്വരാനുഗ്രഹത്താൽ ഇതുവരെ അങ്ങനെയൊന്നും സംഭവിക്കാതിരുന്നത് കൊണ്ട് പിടിച്ചു നിൽക്കുന്നു എന്ന് മാത്രം. പക്ഷെ, ഒരു ചെറിയ തലവേദനയോ ജലദോഷമോ വരുമ്പോളേക്കും മരുന്ന് കഴിക്കണം എന്ന നിർബന്ധം ഭാവിയിൽ ഗുണമോ ദോഷമോ എന്നതിന് പ്രത്യേകിച്ച് ഡാറ്റ ഒന്നും ആവശ്യമില്ല ഒരു പക്ഷെ, ശാസ്ത്രലോകം ഇതു മനസിലാക്കി അംഗീകരിച്ചു വരുമ്പോളേക്കും ഒരു തലമുറ പിന്നിട്ടിട്ടുണ്ടാവും.

    • @Jishnuth
      @Jishnuth Рік тому +1

      @@ani2kerala ദോഷം എന്ന് എങ്ങനെ പറയാൻ സാധിക്കും. ആയുർദൈർഘ്യം വർദ്ധിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ?

  • @akj10000
    @akj10000 Рік тому

    title tye cheyyumbol spelling nokkarille Chandrasekhar ennathu chadrashekhar akkiyo

  • @seenamol1604
    @seenamol1604 Рік тому +3

    മക്കൾ ഇല്ലെങ്കിൽ ഒരു ദുഃഖം.ഉൺടെൻകിൽ പല ദുഃഖം.

  • @johnsonmathew5367
    @johnsonmathew5367 Рік тому

    തകൃതിയായ പരീക്ഷണ നിരീക്ഷണമാണ്. പക്ഷേ കുറേ കഴിയുമ്പോൾ നിരോധിക്കും. എന്തൊരു പരീക്ഷണ നിരീക്ഷണം.

  • @balachandrabhat5816
    @balachandrabhat5816 Рік тому +3

    ഒരു ബേസ് ഇല്ലാത്ത ആയൂർവേദവും ഹോമിയോപ്പതിയിലും റസേർച്ച് എങനെ നടത്തും

    • @rockc6609
      @rockc6609 Рік тому

      Base illathatanenkil allopathy doctors ayurvedic treatment cheyunnath enthinanu? Chilappol MBBS and MD cheyta experienced doctors nu Thangalude atra arivu undavillayirikum... Ivide irunnu thallathe just do some investigation in kerala ayurvedic and homeopathic hospitals. Plague vannal allopathy cheyunnath enthanennariyamo ? Have u ever learned MBBS or BHMS or BAMS? Do u have basic idea on any of these?? Then hw can u say homeopathy and ayurveda having no base? Pls have some rice first and think. Thalli marikkate do some research. Research cheyan arivullavar und and thy are doing. Ayurveda couldn't do proper research for 200 yrs bcoz of British rule. Do you know where are the valuable ayurvedic books now?? And these time allopathy got some chances to do research but those r incomplete. Still thy don't hv medicine for Cancer ,sugar, back pain, etc. Time kitumbol cancer Vanna allopathy hospitals ozivakkiya aalukalod chodiku how thy survived with the help f homeopathy and ayurveda ennit thalli marikkam ingane. Ellam ariunnavan ennu swayam think cheytal onnum ariyan pattilla. Be a good student always.

    • @anasahammad3205
      @anasahammad3205 Рік тому

      ആയുർവേദത്തിന്റെ അടിസ്ഥാനമായി ആയുർവേദാചാര്യന്മാൻ പറഞ്ഞ തത്വങ്ങളും ആയുർവേദ ചികിത്സാഗ്രന്ഥങ്ങളും ഇല്ലേ?

    • @harikk1490
      @harikk1490 Рік тому +4

      ​@@anasahammad3205വാതം പിത്തം കഫം ഈ മണ്ടത്തരം ആണല്ലോ അടിസ്ഥാനം

    • @rockc6609
      @rockc6609 Рік тому +1

      @@harikk1490 Mandanmark ellam mandatharam ayi tonnum.

  • @induraj8558
    @induraj8558 Рік тому +2

    Old kings are having hundreds of wives in their Antapuram. That may be the reason of death at the younger age . Many Old age kings had longer life.
    Read Bible and Veda for reference.

    • @Babu-gk3gz
      @Babu-gk3gz Рік тому

      😅🤣 Who takes Bible and Veda for history or anthropology?

  • @Basant-ex5pd
    @Basant-ex5pd Рік тому +2

    കൃപാസനം അത്ഭുതം / വദ്ധൃത തട്ടിപ്പു വെളിച്ചത്ത് കൊണ്ടുവരുമോ?

  • @philipalex1719
    @philipalex1719 Рік тому +3

    1:21:19 jaladoshapani vannu kidannal pretykich marunnum manthravum venda...nalloru muttan pani kittyaal, veetilirunnal thadi kedaakum 😅

    • @freedos2220
      @freedos2220 Рік тому

      ബേക്ക്പേക്കും ആയി വന്ന്
      ഒരു കൊതുക് കടിച്ചാൽ മതി
      മുട്ടൻ പണികിട്ടാൻ.

    • @philipalex1719
      @philipalex1719 Рік тому +2

      @@freedos2220 anganoru kothuku MM Akbar ude veetil undakum 😅

  • @serianakuppakkattu7292
    @serianakuppakkattu7292 Рік тому

    How can I trust Google and Wikipedia?

  • @AbhiAbhi-zu1zgchandahq1882
    @AbhiAbhi-zu1zgchandahq1882 Рік тому +2

    16:6 2023 തൃശൂർ ചിക്കൻ box വന്നു ഒരു ആണ് കുട്ടികൂടി ഇന്ന് മരിച്ചു 😭😭😭

  • @dna2359
    @dna2359 Рік тому +2

    അപ്പോ അലോപ്പതിയോ!!!😂

  • @harikillimangalam3945
    @harikillimangalam3945 Рік тому +12

    യൂറിൻ തെറാപ്പി വന്നാൽ ഒരു ഗുണമുണ്ട്. കംഫർട്ട് സ്റ്റേഷനുകളിലെ ദുർഗന്ധം കുറയും. പക്ഷേ അതിന്റെ കരാറുകാരന്റെ വയറ്റത്തടിക്കും

    • @anandrkrishnan3338
      @anandrkrishnan3338 Рік тому

      വ്യവസായ അടിസ്ഥാനത്തിൽ തുടങ്ങാം 😂😂😂... Toilet will be the raw material securing stations 😊

    • @sainudeenambalathuveettil8910
      @sainudeenambalathuveettil8910 Рік тому

      😄😄

  • @seenamol1604
    @seenamol1604 Рік тому +1

    👣🗣️👣🗣️👣🗣️👣🗣️

  • @radhakrishnansouparnika9950

    പണ്ടൊക്കെ മോഡേൺ ആൾകാർ എഴുതിയ എത്ര മരുന്നുകൾ ഇതുവരെ നിരോധിച്ചിട്ടുണ്ടെന്നു ഒരു കണക്കെടുപ്പ് നല്ലതാണ്.

  • @abduaman4994
    @abduaman4994 Рік тому +1

    ആരിഫ് കണ്ണൂർ കാരെ
    ചുളുവിൽ ഒന്ന് തോണ്ടി കുലത്തൊഴിൽ എന്ന് പറഞ്ഞു 😢

  • @johnsonmathew5367
    @johnsonmathew5367 Рік тому +1

    ശരിയായ വിശ്രമിച്ചാൽ മാറുന്ന രോഗത്തിനെ അലോപതി ഡോക്ടർ മോഡേൺ മെഡിസിൻ കൊടുത്ത് രോഗിയുടെ ആരോഗ്യം കുളമാക്കുന്നു എന്ന സത്യം ജനം മനസിലാക്കുന്നുണ്ട്.

  • @abhishekkannan8130
    @abhishekkannan8130 Рік тому +1

    13:30.......Reaction (പ്രതി പ്രവർത്തനം )ഇല്ലെങ്കിൽ.... Action- ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു 😂

  • @prssharma8244
    @prssharma8244 Рік тому

    തൊട്ടാൽ പൊട്ടുന്ന മുട്ട അല്ല ജീവൻ അത് ശരി. പക്ഷെ അങ്ങനെ അല്ല എന്ന് പഠിപ്പിക്കാൻ നോക്കുന്നു.

  • @johnsonmathew5367
    @johnsonmathew5367 Рік тому

    റിയൽ ചികിത്സ വേണ്ടി വന്നാൽ ചികിത്സിച്ച് 18 വയസാക്കുമോ?

  • @VinodChackoPathickalVazhavara

    ബഹുമാന്യ ഡോക്ടർമാരെ നമ്മൾ ചികിത്സ പഠിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അറിഞ്ഞിരിക്കേണ്ട, ഒരു വലിയ സത്യം ഉണ്ട് അത് മനസ്സിലാക്കാതെ എന്തൊക്കെ പഠിച്ചു എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, കാണുന്നവരോടെല്ലാം ഇങ്ങനെ ജീവിത കാലം മുഴുവനും തർക്കിക്കാം എന്നെ ഉള്ളു, അതായത് ഈ ലോകത്തിൽ എന്തെല്ലാം രോഗങ്ങൾ ഉണ്ടോ അതിനുള്ള മരുന്നുകളെല്ലാം ഈ ലോകത്തിൽ തന്നെ ദൈവം നൽകിയിട്ടുണ്ട്, എന്നാൽ നാം അത് അന്യോഷിച്ചു കണ്ടെത്തുന്നതിലുള്ള കാഴ്ചപ്പാടുകൾ, തിയറികൾ, പരീക്ഷണ രീതികൾ എന്നിവയുടെ വ്യത്യസ്‌ഥത മൂലം അവയൊക്കെ ആധുനിക ചികിത്സ, ഹോമിയോപ്പതി, ആയുർവ്വേദം എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു, ഇതിന്റെയെല്ലാം പരമമായ ലക്ഷ്യം ഒന്നു മാത്രമേ ഉള്ളു ഇതിൽ ഏത് ചികിത്സ രീതി കൊണ്ടാണോ ഒരു രോഗിയെ സുഖപ്പെടുത്തുവാൻ സാധിക്കുക അത് ഉപയോഗിച്ച് അവനെ സുഖപ്പെടുത്തുക, അതാത് ചികിത്സ സമ്പ്രദായം പഠിച്ചവന്റെ വയറ്റിൽ പിഴപ്പാണ് അവൻ പഠിച്ച കാര്യങ്ങൾ, അതായത് ധന സമ്പാ ദനത്തിനായി, താൻ പഠിച്ചതെല്ലാം നല്ലതും ബാക്കി ഉള്ളതെല്ലാം ശരിയല്ല എന്ന് പറയുന്നതിൽ കാര്യമില്ല, ഡോക്ടർ മാരുടെ ആ മനോഭാവം നിമിത്തമാണ് ഇന്ന് പലരും രോഗം ഭേദമാകാതെ പുതിയ പുതിയ ചികിത്സ തേടി അലയുന്നത്. ചുരുക്കി പറഞ്ഞാൽ എല്ലാ ചികിത്സ രീതികളും ഫലവത്താണ്, പക്ഷെ രോഗത്തിന്റെ സ്വഭാവം, കാല പഴക്കം, രോഗിയുടെ ശരീര പ്രകൃതി തുടങ്ങിയ കാര്യങ്ങൾ ഒക്കെ അപഗ്രധി ച്ചു ഇതിൽ ഏത് ചികിത്സ രീതിയാണോ രോഗിക്ക് അനുകൂലമായത് അത് ചെയ്യുമ്പോൾ ആ രോഗി സുഖം പ്രാപിക്കും

    • @Babu-gk3gz
      @Babu-gk3gz Рік тому

      എന്നാ തിമിരത്തിനു ദൈവം ഉണ്ടാക്കിവച്ചിരിക്കുന്ന "മരുന്ന് " ഏതാണെന്നു പറഞ്ഞാട്ടെ

  • @induraj8558
    @induraj8558 Рік тому +1

    Before making a comment please Read the books THE WATER OF LIFE and AUTO URINE THERAPY .
    You are not studied any Homoeo medicine treatment. So You are ignorant about other treatment branches except Allopathic treatment.

  • @indv6616
    @indv6616 Рік тому

    1:21:37 😂😂😂😂

  • @mahindra887
    @mahindra887 Рік тому

    Many indian movies use sanskrit slokas while fight scene. For me it feels like cringe. What about others

  • @ani2kerala
    @ani2kerala Рік тому +1

    കഴിഞ്ഞ 24 വർഷമായി ഒരു ഇംഗ്ലീഷ് മരുന്നും ഒരു പാരസെറ്റമോൾ പോലും കഴിച്ചിട്ടില്ല, പല്ല് അടപ്പിക്കാൻ 4 തവണ ഡെന്റിറ്റ്റിനെ കാണിച്ചിട്ടുണ്ട്, സർക്കാർ പറഞ്ഞത് കൊണ്ട് കോവിഡ് വാക്‌സിൻ എടുത്തിട്ടുണ്ട്. ഇതല്ലാതെ ഭാര്യയുടെ പ്രസവ സംബന്ധമായി ആശുപത്രിയിൽ പോയത് അല്ലാതെ ഇതുവരെ പോകേണ്ടി വന്നിട്ടില്ല. വർഷത്തിൽ മൂന്നോ നാലോ തവണ ജലദോഷം വരാറുണ്ട്, അഞ്ചോ ആറോ ദിവസം കൊണ്ട് തനിയെ ഭേദമാകാറുണ്ട്. കഴിഞ്ഞ 5 വർഷമായി ഒറ്റ sick leave പോലും എടുത്തിട്ടില്ല.. അവകാശവാദം അല്ല, വസ്തുതകൾ പറയുമ്പോൾ അലോപ്പതി ചേട്ടന്മാർ ആക്ഷേപം ആവാം, ശപിക്കരുത് 🙏

    • @harikk1490
      @harikk1490 Рік тому +1

      രോഗം എപ്പോൾ വേണമെങ്കിലും വരാം പ്ലീസ് വെയിറ്റ്

    • @java97
      @java97 Рік тому +5

      24 വർഷത്തിനു മുൻപ് paracetamol കഴിച്ചിരുന്നോ?

    • @venkimovies
      @venkimovies Рік тому

      സത്യമാണ് പറഞ്ഞത് അലോപ്പതി ചേട്ടൻ മാർ കാണുപടിക്കു
      അസുഖം വന്നാൽ ഒരുമരുന്നും വാങ്ങേണ്ട പല്ലടപ്പിക്കാം

    • @agnesdiaries
      @agnesdiaries Рік тому +1

      ഇങ്ങനെ ഒരുപാട് പേരുണ്ട്. താങ്കൾ വെയിറ്റ് ചെയ്യൂ. നമ്പർ വരും

    • @freedos2220
      @freedos2220 Рік тому +5

      പലർക്കും ജലദോഷം പോലും
      സഹിക്കാൻ പറ്റുന്നില്ല,
      വിശ്രമിക്കാൻ എല്ലാവർക്കും
      പറ്റിയെന്ന് വരില്ല,
      വിശ്രമിച്ചാൽ കഞ്ഞികുടി
      അവതാളത്തിൽ ആകുന്നവർ
      ആണ് പലരും,
      അതുകൊണ്ട് മരുന്ന് കഴിച്ച്
      വേഗം ജോലിക്ക് പോകാൻ
      നോക്കും,
      പക്ഷേ ഒരു അസുഖം പരത്തുന്ന
      ഒരു കൊതുക് കടിച്ചാൽ
      ഈ പൊങ്ങച്ചം പറയുന്ന ആളുകൾക്ക് കൗണ്ട് കൂട്ടാൻ
      നമ്മളിൽ നിന്നൂറ്റിയ രക്തം
      വേണ്ടിവരും .

  • @prssharma8244
    @prssharma8244 Рік тому

    ബേസിക് ഐഡിയ അറിയാമെങ്കിൽ ഒരു തർക്കം വേണ്ട

  • @abduaman4994
    @abduaman4994 Рік тому +1

    ലൂസി ചേട്ടൻ പറഞ്ഞു മദ്യം ഹാനികരം ആണെന്ന്!അവശ്യ തിന്നു രണ്ടെണ്ണം അടിച്ചാൽ പ്രശ്നം ഇല്ല കൂടിപ്പോയാൽ ഭക്ഷണവും വെള്ളവും ഒക്കെ ദോഷം ചെയ്യും 😂മുടി ഇല്ലാത്ത ചേട്ടാ 😅

  • @prssharma8244
    @prssharma8244 2 місяці тому

    മലം തിന്നുന്നത് ശാസ്ത്രമായി. ഗറ്റ് ബാക്റ്റീരിയക്.

  • @nonsense4505
    @nonsense4505 Рік тому +1

    നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ അരിത്മെറ്റിക് അൽജിബ്ര തുടങ്ങി പഠിച്ചു ഒന്ന് + ഒന്ന് = രണ്ടു എന്നൊക്കെ പഠിച്ചു എല്ലാം സയന്റിഫിക് ആണ് എന്ന് പഠിച്ചു ലോകം എല്ലാം അങ്ങിനെ ആണ് എന്ന ചിന്തയിൽ നിന്നാണ് ആധുനിക വൈദ്യശാസ്ത്രം വിളങ്ങി നില്കുന്നത്, പക്ഷെ പഠിച്ചു പഠിച്ചു അങ്ങ് ചെല്ലുമ്പോൾ, ക്വാന്റും മെക്കാനിക്സ് പോലെ ഉള്ള സംഗതികളും മാത്തമാറ്റിക്സ് എല്ലാം ലിമിറ്റ് ഉം റേഞ്ചും ഒക്കെ ആയി പരിണമിക്കുന്നത് കാണാം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്കു കാരണം ആയതു ആന്റി ബിയോട്ടിക്‌ കണ്ടെത്തുന്നത് മൂലം ആണ്, എന്തിൽ നിന്നാണ് കണ്ടെത്തുന്നത്? ഒരു ഫങ്കസ്സിൽ നിന്ന്, ഈ ഫങ്കസ് പ്രകൃതിയിൽ പണ്ടേ ഉള്ളതും ചികിത്സകളിൽ പണ്ടേ ഉപയോഗിച്ചിരുന്നതും ആയിരുന്നു, നമ്മുടെ ഒബ്സെർവഷൻ കൊണ്ട് നമ്മുടെ നിലനിൽപിന് വേണ്ടുന്ന ജീവൻ നിലനിർത്തുന്ന പദാർത്ഥങ്ങൾ നമ്മൾ പ്രകൃതിയിൽ നിന്ന് തന്നെ കണ്ടെത്തുന്നു, അതിൽ ഒരു ഭാഗം ആഹാരം ആയി മാറുന്നു, മറ്റൊരു ഭാഗം മരുന്നും ആകുന്നു, ഈ പ്രസംഗിച്ചിരുന്ന ആളുകൾ എന്താണ് കഴിക്കുന്നത്? ചോറും പച്ചക്കറി ഒക്കെ വെട്ടി അറിഞ്ഞിട്ട കറികളും ഒക്കെ ചേർത്ത് തന്നെ അല്ലെ? അല്ലാതെ ഗ്ലുകോസും, അമിനോ ആസിഡും, വിറ്റമിൻസ് കൊറച്ചു ടാബ്ലെറ്റും, ഫാറ്റും ഒക്കെ ആണോ ഇവർ കഴിക്കുന്നതു? എന്ത് ശാസ്ട്രീയ നിരീക്ഷണത്തിന്റെ പുറത്താണ് ഈ തള്ളിയവർ മസാല ഇട്ടു ഉണ്ടാക്കിയ മീൻ കറി ഒക്കെ കഴിച്ചു ശാസ്ത്രീയത്തെക്കുറിച്ചു സംസാരിക്കുന്നതു? അങ്ങിനെ കഴിച്ചാൽ ഇവരുടെ കിഡ്‌നി അല്ലെങ്കിൽ ലിവർ അടിച്ചു പോകില്ലേ?
    നിങ്ങൾ ശാസ്ത്രജ്ഞർ ആയ എല്ലാം തികഞ്ഞ സ്ഥിതിക്ക് സാധാരണക്കാർ കഴിക്കുന്ന ആഹാരം ഒക്കെ ഉപേക്ഷിച്ചു ഗ്ലുകോസും, അമിനോ ആസിഡും ഫാറ്റും മാത്രം കഴിച്ചു ജനങ്ങൾക്ക് മാതൃക ആകു. അങ്ങിനെ ശാസ്ത്രം ജയിക്കട്ടെ.

    • @remeshthannikkanremeshthan9292
      @remeshthannikkanremeshthan9292 Рік тому +3

      ചേട്ടന്റെ പേരും, ചേട്ടന്റെ കമന്റും ഒരു പോലെ.... 🤭🤭

    • @nonsense4505
      @nonsense4505 Рік тому

      @@remeshthannikkanremeshthan9292 മോന്റെയും, മോന്റെ വീട് എവിടെയാ?

  • @bijuvellurk3958
    @bijuvellurk3958 Рік тому

    Arif hussain homeo dr alle😅

    • @dna2359
      @dna2359 Рік тому

      അല്ലല്ലോ...EX ആണ്...എന്താ ഹോമിയ മരുന്ന് വേണം എന്നാണോ?

  • @johnsonmathew5367
    @johnsonmathew5367 Рік тому +3

    അവസാനത്തെ ചോദ്യം പൊളിച്ചു.
    ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നശിപ്പിച്ച് മനുഷ്യരെ രോഗിയാക്കുന്ന മോഡേൺ ഡോക്ടർ അല്ലേ ചോദ്യം ചോദിച്ചത് എന്ന് മനസിലായി. Congratulations doctor.

    • @johnsonmathew5367
      @johnsonmathew5367 Рік тому +4

      30 വർഷമായി മോഡേൺ മെഡിസിൽ കഴിക്കാതെ ജീവിക്കുന്നവരുണ്ട് ഡോക്ടറെ.

    • @exgod1
      @exgod1 Рік тому +9

      ​​@@johnsonmathew5367 കുറച്ചു കൂടി വെയിറ്റ് ചെയ്യൂ
      സമയം ആവുമ്പോൾ കിട്ടിക്കോളും, annu നിങ്ങൾ എന്തായാലും ആയുർവേദ or ഹോമിയോ എടുക്കില്ല എന്ന് enik 101% ഉറപ്പ് annu, e comment Screen shot എടുത്ത് വെച്ചോളൂ. പിന്നെ ഇമ്മ്യൂണിറ്റി, theory of എവോല്യൂഷൻ ന്റെ ഒക്കെ basics school txt books yil und onnu വായിച്ചു nokku e മണ്ടൻ കമന്റ്‌ തങ്ങൾ മുക്കും

    • @ejv1963
      @ejv1963 Рік тому +8

      @@johnsonmathew5367 അസുഖങ്ങൾ വരാത്ത അനവധി വ്യക്തികൾ എല്ലാ സമൂഹങ്ങളിലും ഉണ്ട്. 30 തോ അതിലധികമോ വർഷങ്ങൾ ഒരു മരുന്നും കഴിക്കാത്തവർ ഉണ്ട്. താനേ ശമിക്കുന്ന ഒട്ടനവധി അസുഖങ്ങളും ഉണ്ട്. അവ വരുമ്പോൾ വീട്ടിലിരുന്നു വിശ്രമിക്കാതെ , ഡോക്ടറുടെ അടുത്ത് എന്തിനു പോകുന്നു ?

  • @raveendrannair8643
    @raveendrannair8643 Рік тому +9

    ക്യാൻസറിന് ആദ്യം പ്രകൃതി ചികിൽസ നടത്തിയ ഉമ്മൻ ചാണ്ടി ആറെഴ് വർഷം കഴിഞ്ഞിട്ടും ഇന്നും ജീവിച്ചിരിക്കുന്നു - ക്യാൻസറിന് ആധുനികം ചെയ്ത കൊടിയേരി ബാലകൃഷ്ണനും ഇന്നസെൻ്റും ഇന്നെവിടെ എന്നു കുടി വിഭഗ്uർ ഓർക്കുന്നത് നന്നായിരിക്കും

    • @freedos2220
      @freedos2220 Рік тому +2

      ആര് പറഞ്ഞു,
      പ്രകൃതി ചികിത്സ ആണെന്ന്,
      ആദ്യം മോഡേൺ മെഡിസിൻ
      തന്നെയാണ് എടുത്തത്,
      അസുഖം കുറഞ്ഞപ്പോൾ
      പ്രാർത്ഥനാ ചികിത്സയും
      പ്രകൃതിചികിത്സയും ചെയ്തു,
      വീണ്ടും അസുഖം കൂടിയപ്പോൾ
      മോഡേൺ മെഡിസിൻ,
      കുറഞ്ഞപ്പോൾ പ്രകൃതി,
      ഈ അനുഷ്ടാനം തുടരുക
      ആയിരുന്നു....
      ഇനി രക്ഷയില്ല എന്നായപ്പോൾ
      പ്രകൃതി തീർത്തും ഉപേക്ഷിച്ച്
      മോഡേൺ മാത്രം ആയി,
      പ്രാർത്ഥന മുറപോലെ....

    • @ejv1963
      @ejv1963 Рік тому +10

      @Raveendran Nair, മുള്ളാത്ത കഴിച്ച മലയാളി നടനെയും, pancreatic cancer നു acupuncture ചെയ്ത Steve Jobs നെയും കൂടി സ്മരിക്കുന്നത് നന്ന്.

    • @TraWheel
      @TraWheel Рік тому +3

      Innocent died due to covid and after effects , don’t misguide people….

    • @anandrkrishnan3338
      @anandrkrishnan3338 Рік тому

      ​@@TraWheel cove❓️... അല്ല കോവ്ഡ് വന്നാൽ ആള് മരിക്കുവോ 😂

    • @TraWheel
      @TraWheel Рік тому

      @@anandrkrishnan3338 fixed

  • @raghavanks8895
    @raghavanks8895 Рік тому +2

    മറുപടിയിൽ ഡോക്ടർ പറയുന്നു- 60% രോഗങ്ങളു൦, വിശ്രമിച്ചു മാറുമെന്ന്. എന്നാൽ പ്രെെവറ്റ് പ്രാക്ടീസ് ചെയ്യുമ്പോൾ, രോഗിയെ പറ്റി ക്കാതെ, നല്ല ജീവിത രീതി പറഞ്ഞു രോഗിയെ, ത്രിപ്തിപ്പെടുത്തുമോ...? അനാവശ്യ
    മരുന്നുകൾ എഴുതി ശരീരം കൊളമാക്കാതെ,....?

    • @agnesdiaries
      @agnesdiaries Рік тому +1

      അസുഖം ആയി വരുന്ന രോഗിയോട് വിശ്രമിച്ചാൽ മതി എന്ന് പറഞ്ഞ് വിടണം എന്നാണോ പറയുന്നത്? തന്റെ ഒക്കെ തലയിൽ എന്താണ്

    • @ejv1963
      @ejv1963 Рік тому +4

      @Raghavan K S, അസുഖമായി ആശുപത്രിച്ചീട്ടുമെടുത്തു queue നിന്ന് ഡോക്ടറെ കാണുമ്പോൾ, വീട്ടിൽ പോയി ചൂടുവെള്ളം കുടിച്ചു വിശ്രമിച്ചാൽ മതി എന്ന് പറഞ്ഞാൽ സംതൃപ്തരാകുന്ന എത്ര പേര് ഉണ്ട് ? അങ്ങനെ പറയുന്ന ഡോക്ടര്മാരുടെയടുത്തു എത്രപേർ പോകും ?

    • @rajeeshkp6668
      @rajeeshkp6668 Рік тому +1

      ഈ വരുന്ന ആള്‍ക്ക് രോഗം മൂലം ഉള്ള ശാരീരിക വിഷമങ്ങള്‍ ഉണ്ടൊയിരിക്കും. ഒരു മൂക്കൊലിപ്പ് വന്നാല്‍, ഒരു തല വേദന വന്നാല്‍ സഹിക്കാന്‍ പറ്റാത്ത ആളുകള്‍ ഉണ്ട്. അവരോട് ഇതൊക്കെ സഹിച്ച് ഇരിക്കാനാണോ പറയേണ്ടത്?
      സാധാരണ ഒരാള്‍ ഡോക്ടറുടെ അടുത്ത് പോവുന്നത് രോഗം അയാളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോള്‍ ആയിരിക്കും. അയാള്‍ക്ക് ശാരീരിക വിഷമതകള്‍ ഉണ്ടായിരിക്കാം, ജോലി ഉണ്ടായിരിക്കാം, പകര്‍ച്ച വ്യാധി ആണെങ്കില്‍ മറ്റുള്ളവര്‍ക്ക് തന്റെ രോഗം പകരരുത് എന്നും ഉണ്ടായിരിക്കാം.

  • @dorthymorton8163
    @dorthymorton8163 Рік тому

    😀 Promo>SM

  • @tomya.p8539
    @tomya.p8539 Рік тому +1

    എന്തായാലും വെട്ടി മുറിക്കാൻ അലോപ്പതി നല്ലതായിരിക്കാം പക്ഷെ നടുവേദന മുട്ടുവേദന തുടങ്ങിയ പല അസുഖങ്ങൾക്കും ആയുർവേദ മരുന്നുകൾ വളരെ നല്ലതായ അനുഭവം ഞങ്ങൾക്ക് ഉണ്ട്

    • @fewplacetofitfpf8587
      @fewplacetofitfpf8587 Рік тому +3

      I don't know who you are, what you are doing, first of all allopathy is wrong term and the modern medicine or modern science is a combination of all scientific research and studies, modern electronic developments, biological development, chemical engineering, physics etc... it is a combined process, epo nigal paranja naduvethana athil ortho treatments undi and physicians undi avare stretches and excises prefer chiya with a proper knowledge your condition

    • @renukat6
      @renukat6 Рік тому +2

      ആദ്യംതന്നെ താങ്കളുടെ അസുഖത്തിന്റെ കാരണം കണ്ടുപിടിക്കുക. കാരണമില്ലാതെ അസുഖം ഉണ്ടാവില്ല. വേഗം അത് കണ്ടെത്തു. ആധുനിക ചികിത്സ തേടൂ.

    • @agnesdiaries
      @agnesdiaries Рік тому +2

      Pneunomia വരുമ്പോഴും ആയുർവ്വേദം ചെയ്യണേ ചേട്ടാ

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    നല്ല ചർച്ചകൾ പക്ഷേ നിങ്ങൾ എന്ത് കൊണ്ടു ഡോക്ടർ ഗണപതി ഉയർത്തിയ പ്രശ്നം കണ്ടില്ല, കോടതിയുടെ ഇടപെടൽ ചർച്ച ആകേണ്ടേ? കേരളത്തിൽ നടക്കുന്ന 95 ശതമാനം ഇത്തരം അവയവ മാറ്റി വെക്കലും ആസൂത്രണം ചെയ്ത മരിക്കാൻ "അനുവദിക്കൽ "ന്റെ ഭാഗം ആണെന്ന് ഉള്ള ഗുരുതര ആരോപണം ആണ് ഗണപതി ഡോക്ടർ ഉന്നയിച്ചത് തീർച്ചയായും neuronz പോലെ ഒരു സംഘടനക്കു ഈ വിഷയത്തിൽ ഒരു ചർച്ച നടത്താം

  • @Manojkumar-pt7xm
    @Manojkumar-pt7xm Рік тому +1

    ആദ്യം പോയി മരുന്നു കമ്പനിയിൽ നിന്നും കമ്മീഷൻ വാങ്ങുന്ന ഡോക്ടർമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്ക്.

  • @santhoshiype
    @santhoshiype Рік тому +3

    നിങ്ങൾക്ക് ഇപ്പോൾ എന്താ വേണ്ടത്? മറ്റ് മെഡിസിൻ ചെയ്തു സുഖം പ്രാപിക്കുനവർ അത് ചെയ്തോട്ടെ. കുറെ nalayallo മോഡേൺ മെഡിസിൻ പോക്കികൊണ്ട് നടക്കുന്നു.

  • @actionlessaction
    @actionlessaction Рік тому

    Please dont do this. Dont undermine other forms of treatment or practices. Not everyone wants allopathy and allopathy cannot cure every disease, has so much fo side effects that no one in medical field wants to talk about.

    • @ejv1963
      @ejv1963 Рік тому +2

      @actionless action, No medical system has cure for every disease, and at one point you have to succumb to death. You can only prolong the life and better the quality of life. Hardly any modern medicine is invented in India, but in western Europe , Scandinavia and USA. All those medicines will have all side effects published before the medicines hit the market. Why do those people , who have only modern medicine to lean on ,have better outcomes and quality of life during and after treatment? Homeopathy has time and again been proved to be just placebo by many systematic studies and reviews. What's wrong with telling that truth to public? Australia has jailed the Indian parents of a child who died as they treated him with homeo medicines only. Ayurvedic medications can be marketed in EU only as supplements , but not as medicines. You are in a country which allows all streams with no penalties. You are free to choose what you want. However, you cannot say against dissipation of scientific temper, as it's written in our constitution(unlike any other country's constitution).

  • @Manojkumar-pt7xm
    @Manojkumar-pt7xm Рік тому +1

    ആദ്യം കോവി ഡ് വാക്സിനെടുത്ത് ചത്തു പോയ ആൾക്കാർക്ക് നഷ്ടപരിഹാരം കൊടുക്ക്. എന്നിട്ടാവാം നെഗളിക്കൽ

  • @freedos2220
    @freedos2220 Рік тому +3

    പണ്ടത്തെ ആയുർവേദ
    മരുന്നുകൾക്ക് സൈഡ് ഇഫക്ട് ഇല്ലായിരുന്നു,
    ഇന്നത്തെ ആയുർവേദ മരുന്നുകൾ എല്ലാം തന്നെ
    മോഡേൺ മെഡിസിൻ
    നിർമ്മിക്കുന്നതുപോലെ
    മോഡേൺ ടെക്നോളജി ഉപയോഗിച്ച് കാപ്സ്യൂൾ
    ആയും പ്ലാസ്റ്റിക് കുപ്പിയിൽ
    അടച്ചും സ്ട്രിപ്പ് രൂപത്തിലും
    ഓട്ടൊക്ലേവ് ചെയ്തുമൊക്കെയാണ്,
    ഇത് ആയുർവേദ കല്പനകൾക്ക്
    തീർത്തും എതിരാണ്,
    ആയുർവേദ മരുന്നുകൾ
    പത്തുലിറ്റർ മരുന്ന് വെള്ളം
    അര ലിറ്റർ ആകുംവരെ
    തിളപ്പിച്ചാറിയതിന് ശേഷമാണ് സേവിക്കേണ്ടത്,
    ഈ വിധം ചെയ്യുമ്പോൾ
    സൈഡ്ഇഫക്ട് ഉണ്ടാക്കുന്ന
    വസ്തുക്കളൊക്കെ നീരാവിയിലൂടെ ശൂന്യാകാശത്തിൽ
    എത്തുന്നു,
    അതുപോലെ ഗുളികകൾ
    മണിക്കൂറുകൾ കയ്യിലിട്ടുരുട്ടി
    ഗുളിക രൂപത്തിലാക്കി സേവിക്കണം,
    അരച്ചരച്ച് ഇലയിൽ ചുരുട്ടിക്കൂട്ടിയാകണം
    ലേപനങ്ങൾ തയ്യാറാക്കാൻ,
    ഇപ്രകാരം തയ്യാറാക്കിയാൽ
    ഒരു സൈഡിഫക്ടും ഉണ്ടാവില്ല,
    പണ്ടത്തെ ആളുകൾക്ക്
    ആയുസ് കൂടുതൽ ഉണ്ടായത് ഇപ്രകാരം തയ്യാറാക്കിയ മരുന്ന്
    ഉപയോഗിച്ചുകൊണ്ടാണ്.

    • @pratheeshlp6185
      @pratheeshlp6185 Рік тому +3

      😂😁😁😁😄😄😄😄😄😄😄😄

    • @georgeka6553
      @georgeka6553 Рік тому +2

      😂😂😂🙏

    • @laluphilip2585
      @laluphilip2585 Рік тому +7

      ഫൺ തന്നെ ഇത് 🤣🤣🤣🙏🙏🙏

    • @pratheeshlp6185
      @pratheeshlp6185 Рік тому

      @@laluphilip2585 Yes

    • @GWC2263
      @GWC2263 Рік тому +6

      Pandu kalangalil manusha aayush kuravanu

  • @BrahmasriVivekanandan
    @BrahmasriVivekanandan Рік тому +3

    ഹോമിയോ ,ആയുര്‍വേദം ,എന്നീ മേഖലകളിലെ ഡോക്ടേർസിനെ സർജറി പ്രക്റ്റീസു ചെയ്യാൻ മോഡേൺ മെഡിസൺ മാഫിയ അനുവദിക്കുന്നില്ല???

    • @java97
      @java97 Рік тому +9

      അതിനവർക്ക് modern medicine ൻ്റെ Anaesthesia എന്ന "രാസവസ്തു" വേണ്ടേ? അവർ ഭസ്മവും കർപ്പൂരവും മന്ത്രവും വയ്ച്ചു മയക്കിയിട്ട് ആണോ surgery ചെയ്യുവാൻ പോകുന്നത് ? താങ്കൾ അതിനു തുനിയുമോ?

    • @freedos2220
      @freedos2220 Рік тому +6

      അനുവദിച്ഛാലും നിങ്ങളൊ
      ഞാനൊ അവരടുത്ത്
      സർജറിക്ക് വേണ്ടി പോകില്ല,
      കണ്ണിന്റെ സർജറിക്ക് അനുവാദം
      ഉണ്ട്, പക്ഷേ ആരും അവരടുത്ത്
      പോകില്ല,
      അത് മനസ്സിലാക്കാനുള്ള ബുദ്ധി
      നമുക്കുണ്ട്.

    • @ejv1963
      @ejv1963 Рік тому +5

      @Brahmasri Vivekanandan
      മോഡേൺ മെഡിസിനും 2000 വർഷങ്ങൾക്കു മുൻപ് സുശ്രുതൻ surgery ചെയ്തിരുന്നതാണല്ലോ. അതൊന്നും ഇപ്പോൾ ആയുർവേദ കോളേജിൽ പഠിപ്പിക്കുന്നില്ലേ ? Homeo യുടെ അടിസ്ഥാന തത്വം തന്നേ surgery യ്ക്ക് എതിരല്ലേ ? പിന്നെയെന്തിനാണ് അവർക്കു surgery ചെയ്യേണ്ട ആവശ്യം ? രോഗിയ്ക്ക് ഒരു വലിയ മുഴയുണ്ടെങ്കിൽ, രോഗമില്ലാത്തവർ കഴിച്ചാൽ അവർക്കു മുഴയുണ്ടാക്കുന്ന ഒരു പഞ്ചസാര ഗുളിക കൊടുത്താൽ പോരേ ?

    • @ejv1963
      @ejv1963 Рік тому +4

      @@rockc6609 If modern medicine surgeries have below par success and Ayurveda has its own anaesthetic techniques, what stops them from doing their surgical procedures? British is long gone, and why didn't ayurveda pull up it socks and progress? Its foolish to cry over spilt milk and play victim card

    • @rockc6609
      @rockc6609 Рік тому

      @@ejv1963 stop cheyunnath vere arum alla bro. Thangal Allopathy doctors ayurvedic doctor s surgery practice cheunatinu against strike nadathiyatonum kandille? Valiya asugangal varumbol different allopthic hospitalil chennu noku. U will come to know wt thy wil do. M saying frm experience only. Endoscopy ipol enthkondanu allopathy doctors promote cheyatah?? Think.. pinne British poyapol verum kayode alla poyath ivide undayirunna valuable books Kure poyi. Foreigners enthina ayurvedic treatment cheyan keralayil varunnath? Think... Plague vannit ICU il doctors organs okke stop ayi ennu paranj eth leave cheytha oru patient und my neighbour ayale ipozum jeevikunnund bcoz of an ottamuli medicine. Back pain or knee pain kond thangal ee allopathy hospital poyi noku apol ariyam avar entha cheuka ennu... Thy wil giv pain killers or wil suggest for a surgery.. pain killers nte side effects enthanennu onnu chk cheytolu. Ini back pain or knee pain kond ayurvedic hospital poyinoku... It will be cured without pain killers and side effects. But one thing u need to find out genuine hospital. Bro thr are many things which allopathy can't handle and vice versa. So We can not blame any treatment methodologies. We should accept all methodologies if they give result. You can blame ayurveda and homoeopathy if and only if you have throughly studied MBBs,bams,BHMS all togather. Else it will be utter foolishness. Namuk ariyatha karyangal tettanennu paraunnath sariyalla

  • @fewplacetofitfpf8587
    @fewplacetofitfpf8587 Рік тому

    Ente oru doubt, madathram anagi shemikuka, india rules and regulations appllum othiri problematic ani, so evde vilkuna, nammal allarum consume chiyuna medicinsinte quality properayriko, nammal kazhikunathi aa sathanam thane avio, athitte contains proper ayiriko

    • @arungkrishnan3250
      @arungkrishnan3250 5 місяців тому

      Export quality medicine Ella companikalum indiail market cheyyarilla.. also chila chathan companikalude medicinil drug contents parayunna alavil kaanilla.. India il quality control athra perfect alla.. but oru top 30 companikalude medicines ellam nalla quality ullathanu

  • @rera8060
    @rera8060 Рік тому +7

    ആരിഫ് ഹുസൈൻ ഹോമിയോപ്പതി പഠിച്ച ആളാണോ. അങ്ങനെയെങ്കിൽ നിങ്ങൾ ആ സിസ്റ്റത്തെ തള്ളിപ്പറയുന്നുണ്ടോ.. പിന്നെന്തിന് നിങ്ങൾ ഡോക്ടർ എന്ന് പറഞ്ഞു നടക്കുന്നു?

    • @anandhu5082
      @anandhu5082 Рік тому +1

      Yes. He always speaks against homeopathy. He has done lots of presentations.

    • @AbhiAbhijith98
      @AbhiAbhijith98 Рік тому +1

      ​@@anandhu5082ഇപ്പൊ പുളി ചെയ്യുന്നില്ല നിർത്തി പിന്നെ dr എന്നത് ആ പഠിപ്പിന് കൊടുക്കുന്ന ഒരു ബഹുമാനം ആയി കണ്ടാൽ മതി

  • @rera8060
    @rera8060 Рік тому +3

    I MA or ഏതെങ്കിലും ഫാർമസുട്ടിക്കൽ കമ്പനികളുടെ പിണിയാളുകൾ ആണോ നിങ്ങളൊക്കെ?.

  • @Basant-ex5pd
    @Basant-ex5pd Рік тому +4

    ഹോമിയോ / മതവിശ്വാസം പോലെ .ഒരു കണ്ടൻറ് *

  • @Ammini-e2e
    @Ammini-e2e Рік тому +1

    അബ്ബി ഫിലിപ്പ് ഇന്ന് ചർച്ചക്ക് ഇല്ലേ? ഒരു കിഡ്നിക്ക് ഒരു വിദേശി വന്നിട്ടുണ്ട് 😂

  • @scg5505
    @scg5505 Рік тому +4

    This quarrel among different streams of medicine is pointless. I know that you guys don't give any credence to personal experiences, but here goes...
    When I was a student in IIT Madras way back in '75, I was admitted in the campus hospital with high fever and after about a week, I was diagnosed with jaundice (funnily, it was a sweeper woman who detected it first). After a few days in quarantine ward, I was instructed by the doctor to shift to Royappetah General Hospital. One of my hostel cooks saw me when O went to pick up some clothes. He and the ambulance driver hijacked the ambulance and took me to a നാട്ടു വൈദ്യൻ specialised in jaundice. He applied a paste made from some herbs on my upper forearm and tied a tourniquet around it. I was asked to keep it wet for 24 hours. I took the train for my hometown same evening. Within a week I was cured.
    You may scoff at it, but it is domething real for me. I shudder to think what may have happened if I had gone to the general hospital.
    Since that experience, I don't scorn any type of medicine. If it works for someone, it is real for that person.

    • @java97
      @java97 Рік тому +13

      What you had was likely Hepatitis A. It resolves on its own whether you had herbal paste or had gone to Royappetah General Hospital or just recuperated in the hostel room. So it is just a personal experience, which doesn't count as evidence.

    • @ejv1963
      @ejv1963 Рік тому +8

      @Suresh CG, Sorry to say, scientific knowledge doesn't mean that one has scientific temper.

    • @jaiku99
      @jaiku99 Рік тому +4

      Jaundice usually heals on its own after peaking at a certain point, unless you have some underlying liver issues, which unfortunately is common. You seem to have got the herbal treatment just as you peaked.

    • @scg5505
      @scg5505 Рік тому

      @@java97 it's easy for you to say this with hindsight. I can still remember in what state I was then - I could hardly walk. If, as you claim, my sickness would have been cured on its own, why did my doctor throw up his hands? He told me that the campus hospital was not equipped to treat me and that's why he was sending me off to Royappetah General Hospital. And to make matters worse he was extremely rude to me (of course, that's beside the point).
      When I came back from home, the doctor refused to accept that I was cured. He took out all his anger on me for defying his instructions and not going to the GH. He refused to give me a clearance certificate without which I couldn't return to the hostel. It was only after he tested me again (upon my insistence) and I came out negative that he reluctantly gave me the clearance.
      Please note I have nothing against modern medicine. I just don't share your contempt for other forms of medicine. And I don't negate "personal experiences" like you guys.

    • @scg5505
      @scg5505 Рік тому

      @@ejv1963 I certainly don't share the conviction of the so-called "rationalists" and disciples of Richard Dawkins (or the desi version C. Ravindran) that denying God and condemning other streams of medicine constitute "scientific temper".

  • @divakarmalappuram5684
    @divakarmalappuram5684 Рік тому +2

    ജേക്കബ് വടക്കാം ചേരിക്ക് എന്താടോ കുഴപ്പം.