കര കയറിയവർ | Chandrasekhar R | Inception 2023 | 15 January 2023 | Town Hall , Kasaragod

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 87

  • @Rafikannur
    @Rafikannur Рік тому +7

    സാധാരണ ജനങ്ങളേശാസ്ത്രം പറഞ്ഞ് മനസിലാക്കി കൊടുക്കാൻ വല്യ ബുദ്ധിമുട്ടാണ് ,. അതാണ് ഈ മത കഥകൾ ഇത്രയും ജനങ്ങളേ സ്വാധിനിക്കാൻ കാരണം - മതകഥകളിൽ നിന്നും കരകയറി വന്ന വർക്ക് തന്നേ കപടവിശ്വാസി ആയി ജീവിക്കേണ്ട ഗതികേടിലും ആയി പോയി , എന്നേ പോലുള്ളവർക്ക് മനസ്സ് നിറയെ ശാന്തമായി ജീവിക്കാൻ കഴിയുന്നത് താങ്കളേപോലുള്ളവരേ കേൾക്കുമ്പോഴാണ് . മലയാളത്തിൽ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ തന്നേ തൃപ്തിയാവും.

  • @MARGINFREEMEDICALS
    @MARGINFREEMEDICALS Місяць тому

    Thanks RC

  • @sundaramchithrampat6984
    @sundaramchithrampat6984 5 місяців тому

    Dr Chandrasekhar, I can only doff off my cap in appreciation of your dissemination of truth of evolution with an unbelievable humility. At the end an intelligent homo sapien asks you what would be the consequences of consuming chemicals in the food intake these days in evolution. What came bounding to my mind was what I had heard as a youngster that a person who had heard Ramayanam story many times was unbeknownst of Rama's relationship with Sita.

  • @rasisaleem863
    @rasisaleem863 Рік тому +7

    Fantastic presentation by CR..congrats 👌👌

  • @hashdove
    @hashdove Рік тому +8

    Side images included are of very High quality 🎉 and superbly presented

  • @ShajithMT
    @ShajithMT Рік тому +4

    Well presented Chandrasekhar... keep it up👏👏👏

  • @hashdove
    @hashdove Рік тому +6

    E❤xcellent work 🎉

  • @josephvarkey8921
    @josephvarkey8921 Рік тому +2

    Thanks!

  • @sunikumar9319
    @sunikumar9319 Рік тому +2

    അടിപൊളി പ്രസന്റേഷൻ 👍

  • @rajilttr
    @rajilttr Рік тому +3

    Good presentation ❤️👌

  • @00badsha
    @00badsha Рік тому

    Thanks CR❤

  • @raghunair5931
    @raghunair5931 Рік тому +1

    Good presentation CR

  • @josesebastian5120
    @josesebastian5120 Рік тому +3

    സർ നമസ്കാരം

  • @manojsimon316
    @manojsimon316 Рік тому

    Super dear..nic presentation

  • @bijunchacko9588
    @bijunchacko9588 Рік тому +35

    ജനങ്ങളെല്ലാം ആമേൻ ആമേൻ എന്നുദ്ഘോഷിക്കട്ടെ എന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് അതായത് ചിന്തിക്കേണ്ട അങ്ങിനെ തന്നെ അങ്ങിനെ തന്നെ എന്ന് പറഞ്ഞാൻ മതി എന്ന് . പിന്നെ എങ്ങനെ ഈപറയുന്ന കാര്യങ്ങൾ അവരുടെ തലേക്കേറും.

    • @moideenkmajeed4560
      @moideenkmajeed4560 Рік тому +8

      കത്തോലിക്കാ സഭ മാത്രമല്ല, മുസ്ലിങ്ങളും അങ്ങിനെ തന്നെ... ആമീൻ ആമീൻ എന്ന് പറയുന്നു

    • @kottayilshamsudheen1
      @kottayilshamsudheen1 Рік тому

      പരിണാമപ്രക്രിയക്ക് പുറകിൽ പ്രവർത്തിച്ച പിശാചുക്കൾ പുനർ ജന്മ സിദ്ധാന്ത സങ്കൽപ്പ വാദികളാണോ അതോ ജൂത ജാതിയിലേ യാഹുവ അയാളുടെ മകനായി പരിണമിച്ചു യേശു കൃസ്തുവായത് സാത്താനിൽ നിന്നും മീനായി പരിണാമിച്ചു മീനിൽ നിന്നും മൃഗമായിപ്പരിണമിച്ചു മൃഗങ്ങളിൽ നിന്നും മനുഷ്യനായി പരിണാമിച്ചു ചത്താൽ പിന്നെയും ബാക്റ്റേരിയയായി തീരുക എന്ന തിയറിയേക്കാൾ വലിയ പരിണാമപ്രക്രിയയല്ലേ ചെകുത്താനിൽ നിന്നും പുനർ ജനിച്ചു ഷണ്ടാളനായി ഷണ്ടാളനിൽ നിന്നും പുനർജനിച്ചു മൃഗങ്ങളായി തീർന്നു മൃഗങ്ങളിൽ നിന്നും പുനർജനിച്ചു ശൂദ്രനായി ശൂദ്രനിൽ നിന്നും പുനർ ജനിച്ചു വൈശ്യനായി വൈശ്യനിൽ നിന്നും പുനർജനിച്ചു ക്ഷത്രിയനായി ക്ഷത്രിയനിൽ നിന്നും പുനർ ജനിച്ചു ദൈവമായി തീരുന്ന ഹൈന്തവ പരിണാമപ്രക്രിയയിൽ ദൈവങ്ങൾ കേറി വരുന്നതാണ് യുക്തി വാദികളുടെ പരിണാമ തിയറിയും ഹൈന്ദവതയിലെ പുനർ ജന്മ തിയറിയും തമ്മിലുള്ള തർക്കം എങ്കിൽ അത് ഹൈന്തവ ആചാര്യൻമാരും യുക്തി വാദി നേതാക്കളും തമ്മിൽ പരസ്പരം ചർച്ച ചെയ്തു പരിഹാരം കണ്ടെത്താൻ കഴിയില്ലേ? ഹൈന്തവതയിൽ വ്യത്യസ്ത ജാതിയുള്ളതാണ് പ്രശ്നമെങ്കിൽ യുക്തി വാദികളും വെത്യസ്ത ജാതികളല്ലേ?
      ജൂതന്മാരും ക്രിസ്ത്യാനികളും ശവങ്ങളേ സുഖിപ്പിക്കാനും ശിക്ഷിക്കാനും കഴിയും എന്ന അന്ത വിശ്വാസം പേറി നടക്കുന്നവരാണ് അങ്ങനേയുള്ള അന്ത വിശ്വാസം ഹിന്ദുക്കൾക്കും യുക്തി വാദികൾക്കും ഇല്ലല്ലോ ല്ലേ??

    • @bijunchacko9588
      @bijunchacko9588 Рік тому

      @@kottayilshamsudheen1 ഉപ്പുവെള്ളത്തിൽ രൂപപ്പെട്ട ഒരു അമിനോ ആസിഡ് കണത്തിൽ നിന്ന് ഇത്തരം മന്ദബുദ്ധി വരെ എത്തിച്ച പരിണാമം വേസ്റ്റ്

    • @Liberty5024
      @Liberty5024 Рік тому +3

      പൂമീൻ

    • @kottayilshamsudheen1
      @kottayilshamsudheen1 Рік тому

      @@bijunchacko9588
      @Biju N Chacko
      ഏകദേശം പണിരാമ സിദ്ധാന്തത്തേ പോലെയുള്ള ഒരു സിദ്ധാന്തമാണ് ഹൈന്തവ അവർണ്ണ സവർണ്ണ സിദ്ധാന്തം എന്നാൽ അവർണ്ണ സവർണ്ണ ഹൈന്തവ സിദ്ധാന്തത്തിൽ മണ്ണിന്റെ മക്കളിലേ ഷണ്ടാള യോനിയിലൂടെ വന്ന അസുര ജന്മങ്ങൾ പുണ്യപ്പശുക്കളുടെ മക്കളായി പ്പീറന്നവർ വീണ്ടും പുനർ ജനിച്ചു അവർണ്ണ ഹിന്ദുക്കളിലേ ശൂദ്രരായിപ്പിറന്നു തീർന്നവരുടെ പുനർ ജന്മം കൊണ്ട് വൈശ്യരായി വന്നവർ കളം വിട്ടു വീണ്ടും ക്ഷത്രിയവരായി വന്നവരുടെ ജീവിതം വലിച്ചു നീട്ടാതെ എളുപ്പത്തിലാക്കാൻ ക്ഷത്രിയ കുലത്തിലേ കുടുമ്പക്കാരെ ക്ഷത്രിയ കുലത്തിൽ വന്ന അർജുൻ കഷാപ്പ് ചെയ്തു സഹായിച്ചു ജന്മ ജന്മാന്തരങ്ങളായി നടക്കുന്ന പരിണാമപ്രക്രിയ അവസാനിക്കുന്നത് ദേവ ലോഗ സാഗരത്തിലാണെങ്കിൽ യുക്തി വാദികളുടെ പരിണാമപ്രക്രിയ തുടങ്ങുന്നത് ഉപ്പ് വെള്ളത്തിലേ മത്സ്യാമിനാ ആസിഡ് കരയിൽ വസിക്കുന്ന പശുക്കളുടെ ഉള്ളിൽ കേറി മതവാദിയായി പരിണാമിച്ചു വന്നു പണികഴിഞ്ഞ മത വാദി പരിണാമിച്ചു യുക്തി വാദിയായി കഥ കഴിയുന്ന കഥയിൽ അവസാനിക്കുന്ന സിദ്ധാന്തമാണ് യുക്തി വാദികളുടെ പരിണാമ സിദ്ധാന്തം എന്ന വ്യത്യാസമേ ഹൈന്തവ പുനർജന്മസിദ്ധാന്തവും യുക്തി വാദികളുടെ പരിണാമ സിദ്ധാന്തവും തമ്മിലുള്ളൂ
      യുക്തി വാദികളായ ശൈത്താന്മാരുടെ ദുഷ് കർമ്മ ഫല വിത്തിന്റെ വിളവെടുപ്പിനുള്ള ഒരു വേദി എവിടേയും ഉണ്ടാവരുത് എന്ന മോഹമാണ് യുക്തി വാദത്തിന്റെ ഉറവിടം എങ്കിൽ പുനർ ജന്മ സിദ്ധാന്തം ദുഷ്കർമ്മ വിത്ത് വീണ്ടും വീണ്ടും പുനർ ജനിച്ചു ഹിന്ദു സവർണനായി തീർന്നാൽ ദേവ സാഗരമായി തീരും എങ്കിൽ
      ദൈവീക ദർശനം സൽക്കർമ്മത്തിന്റെ വിളവെടുപ്പ് കൊയ്തെടുക്കാനും ദുഷ് കർമ്മത്തിന്റെ വിളവെടുപ്പ് കൊയ്തെടുക്കാനും ഓരോ തോട്ടം മാനവരാശിക്ക് ഒരുക്കിക്കൊടുക്കുക എന്നതാണ് ദൈവ ഹിതം
      എന്നാൽ അത് ഒരിക്കലും ഉണ്ടാവാൻ പാടില്ല എന്ന സിദ്ധാന്തമാണ് യുക്തി വാദികളുടെ പരിണാമ സിദ്ധാന്തം എന്നാൽ ഹൈന്തവതയിലെ പുനർ ജന്മ സിദ്ധാന്തമോ??

  • @mkaslam8304
    @mkaslam8304 Рік тому

    Super presentation

  • @ihub-data3853
    @ihub-data3853 Рік тому +1

    Open tree of life project - could be a good example..

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💙💙💙💙💙💙💙💙💙💙

  • @vinaycr3781
    @vinaycr3781 Рік тому +1

    ♥️

  • @Ashrafpary
    @Ashrafpary Рік тому +2

    ❤️❤️❤️❤️❤️👍👍👍👍👍

  • @sumangm7
    @sumangm7 Рік тому +2

    👍👌👏

  • @justinabraham5972
    @justinabraham5972 Рік тому

    Good

  • @reenudevassy4639
    @reenudevassy4639 Рік тому +1

    Kittiyapade kaanunnu. Baaki ellam kandu kazhinju 😝

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💜💜💜💜💜💜💜💜💜

  • @sivakumar5590
    @sivakumar5590 Рік тому +2

    🙏🙏🙏🙏

  • @gk838
    @gk838 Рік тому +1

    👌👍

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    ❤❤❤❤❤❤❤❤

  • @syamkk7299
    @syamkk7299 Рік тому +1

    👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💖💖💖💖💖💖

  • @moideenkmajeed4560
    @moideenkmajeed4560 Рік тому +1

    👍❤

  • @rajendranpillai2763
    @rajendranpillai2763 Рік тому +4

    മനുഷ്യരാശിയുടെ മുമ്പൊട്ടുള്ള നിലനിൽപ്പ് ഉണ്ടാകണമെങ്കിൽ ഇനിയെങ്കിലും യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സയൻസിന് മുൻതൂക്കം കൊടുത്തുള്ള പഠനരീതി നിലവിൽ വരുകയും ഒപ്പം യാതൊരു ഗുണവും ഇല്ലാത്ത മതദൈവകഥകൾ വെറും കഥകളായിക്കാണുന്ന രീതി നിലവിൽ വരുകയും വേണം...

  • @soorajc
    @soorajc Рік тому

    Kozhikode programme date eppozhan

  • @retheeshkumarvr7646
    @retheeshkumarvr7646 Рік тому

    👏👏👏

  • @daskrishnadasav
    @daskrishnadasav Рік тому

    🔥🔥🔥🔥🔥

  • @ASANoop
    @ASANoop Рік тому +1

    👍🏼👍🏼

  • @lalg1486
    @lalg1486 Рік тому

    💐💐💐💐

  • @TraWheel
    @TraWheel Рік тому

    ❤❤❤ CR

  • @ManojJanardhan
    @ManojJanardhan Рік тому

    ithokke kettaalum enthey ippazhathe kuranganmaaronnum manushaynaakatath ennum chodichond ippa teams varum

  • @A4Aqua
    @A4Aqua Рік тому

    കോയിനോഫ്ലാജെല്ലേറ്റ് (ശെരി: സീനോ...) കരോട്ടിൻ (ശെരി: കേരാറ്റിൻ) എന്നതൊക്കെ തെറ്റായ ഉച്ചാരണങ്ങൾ ആണ്

    • @paavan81
      @paavan81 2 місяці тому

      ശെരി- ×
      ശരി- √

  • @benz823
    @benz823 Рік тому +1

    ❤👌👍

  • @haridasanhari3278
    @haridasanhari3278 Рік тому +1

    Ethu chisthyanikal kelkkanam avar parayinathu bhummi u ddayittu 6000 varsham annu parayunnavar alle

    • @username78657
      @username78657 Рік тому

      Krishnante kotham nokki nadakkathe neeum kaananam.

  • @benjosebastian
    @benjosebastian Рік тому

    മരങ്ങൾ എപ്പോഴുണ്ടായി

  • @sasikumarrajan5334
    @sasikumarrajan5334 Рік тому

    Next evolution ll be upgraded to cyborg

  • @benjosebastian
    @benjosebastian Рік тому

    ജീവികളിൽ നിന്നാണോ

  • @sudheeshkumaran7634
    @sudheeshkumaran7634 Рік тому +1

    പ്രപഞ്ചം സൃഷ്ടിച്ചവൻ ഇതെല്ലാം കേൾക്കുന്നു.....നിശ്ശബ്ദമായി പുഞ്ചിരിക്കുന്നു

    • @vaishakhp6249
      @vaishakhp6249 Рік тому +5

      എന്ന് ,
      തെളിവുകളോട് കൂടി എക്സ്പ്ലൈൻ ചെയ്ത ഒരു പ്രസന്റേഷൻ ന്റെ താഴെ വന്ന് തെളിവില്ലാത്ത കാര്യം പറഞ്ഞുകൊണ്ട് ഒരു സഹോദരൻ

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Рік тому

      ഞാൻ ആണ് ആ ദൈവം

    • @GAMMA-RAYS
      @GAMMA-RAYS Рік тому

      ആരാണ് അയാൾ അഡ്രെസ്സ് വല്ലതും 🙄

  • @thaha7959
    @thaha7959 9 місяців тому

    ഒന്ന് കര കയറാൻ ആണ്, big bang ലൂടെ പ്രപഞ്ചം ഉണ്ടായി എന്നാണല്ലോ ശാസ്ത്രം പറയുന്നത്, അതിന് മുൻപ് സ്പസ് time ഒന്നും ഇല്ലായിരുന്നുവല്ലോ അപ്പോൾ ഈ പ്രപഞ്ചം ഉണ്ടായ big bang എവിടെയാ ഉണ്ടായത് ഏതു വസ്തുവാ big bang ആയത്.. ഒര് വസ്തുവിൽ നിന്നാണ് bigbang ( വികസിച്ചതെങ്കിൽ )ഉണ്ടായതെങ്കിൽ, ഈ പ്രപഞ്ചം ( സൂര്യൻ, ചന്ദ്രൻ, ഭൂമി യൊക്കെ )ഒരേ വസ്തുക്കൾ, പദാർത്ഥങ്ങൾ കൊണ്ട് നിർമിക്കപെട്ടതായിരിക്കണം, എന്നാൽ അങ്ങിനെയല്ല, വ്യത്യസ്ത, വസ്തുക്കൾ, കൊണ്ടാണ് ഉണ്ടായിരിക്കുന്നത് ഇതിൽ നിന്ന് തന്നെ ഈ വാദം ശരിയല്ലെന്ന് വ്യക്തമാണ്..ഏക കോശ ജീവി
    പരിണമിച്ചു പരിണമിച്ചു മനുഷ്യനായി വന്നുവെന്നത് അതിലേറെ മണ്ടത്തരമാണ്.. ഒര് ജീവി( ജീവി വർഗം )ലക്ഷകണക്കിന് വർഷം(മില്യൺ വർഷം ) ജനിതക, ജിനുകൾ മറ്റും പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി( ജീവി വർഗം )ആകുന്നുവെന്നാണല്ലോ പരിണാമവാദങ്ങളിൽ ഒന്ന്, എന്നിട്ട് ഇന്ന ജീവിയിൽ നിന്ന് ഇന്ന ജീവി ഉണ്ടായതിനു തെളിവ് അവ തമ്മിലുള്ള സാമ്യം എന്ന് പറയുകയും ചെയ്യുന്നു, ലക്ഷകണക്കിന് വർഷം ജനിതക ജീൻ മറ്റും പരിണമിച്ച് മറ്റൊരു ജീവി അയാൾ അവക്കെങ്ങിനെയാണ് സാമ്യം ഉണ്ടാവുക,,,, മനുഷ്യന് മുൻപ് ഉണ്ടായ ജീവി ആണല്ലോ ദിനോസർ, ഒര് ജീവിയിൽ നിന്നൊക്കെ എന്ന് പറയുമ്പോൾ അവയിൽ നിന്നും പരിണമിക്കാം . അപ്പോൾ മുട്ടയിടുന്ന ജീവി ഒകെ പരിണാമം വന്നപ്പോൾ എങ്ങിനെ പ്രസവിക്കുന്ന ജീവി ഉണ്ടായത്, അല്ലെങ്കിൽ പ്രസവിക്കുന്ന ജീവിയിൽ നിന്ന് മുട്ട ഇടുന്ന ജീവി ആയത് ( മറുപടി മാന്യമായി ) എന്നിട്ട് ബാക്കി സംശയം )

    • @paavan81
      @paavan81 2 місяці тому

      രാമായസനം വായിച്ചിട്ട് ഇയാൾക്കു മനസ്സിലായത്, സീത രാമന്റെ അമ്മായിയമ്മയുടെ ജാരന്റെ അവിഹിതസന്തതി ആണ്, എന്നാണല്ലോ!

    • @thaha7959
      @thaha7959 2 місяці тому

      ഇത്രയും വായിച്ച് അത് പോലെയാണ് കണ്ടെത്തിയത്. ഉത്തരം ഇല്ല അല്ലേ, എന്നിട്ടും മനസ്സിലായില്ലെങ്കിൽ, ഈ big bang നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായതെങ്കിൽ, അതിന് മുൻപ് ഒന്നും ഇല്ലെങ്കി big bang എവിടെയാണ് ഉണ്ടായത് എന്നാ ചോദ്യം,
      പൊതു പുർവീകരിൽ നിന്ന് വേർ പിരിഞ്ഞതാണെങ്കിൽ പൊതു പുർവീകാർക്ക് എങ്ങിനെയാ രണ്ട് ജീവികളുടെ സ്വഭാവം ഒന്നിച്ചു കിട്ടിയത് അവയിൽ എത്തിയത് എന്നാ ചോദ്യം, എനിക്ക് തിരിയേണ്ടത് തിരിഞ്ഞുട്ടുണ്ട്

  • @mohamediqbal395
    @mohamediqbal395 Рік тому

    0:34 : Overcrowded >>> 0:39
    വന്നു വന്നു വന്നു ഇവൻറെയൊക്കെ പോഴത്തരം കേൾക്കാൻ സംഘാടകർ പോലും ഇല്ലാതായി !!!

    • @jobijose201
      @jobijose201 Рік тому

      Ah best..
      Thaan aalkkarude ennam okke eduthu irunno..😂
      Ennit parayunnath pozhatharam polum 😏

    • @maheshrationalist9939
      @maheshrationalist9939 Рік тому +1

      മേത്തക്കുരു പൊട്ടിയല്ലോ

    • @piousjoby
      @piousjoby Рік тому

      haarif hussain nte pallikal pootunu vdo koode onu poi kaanu , kuru poti olipikate

  • @Muhammedjaseem7012
    @Muhammedjaseem7012 Рік тому +1

    സാറേ ബയോളജിക്കൽ നിങ്ങളെങ്ങനെ oppicjenkilum ആസ്ട്രോണമിyil കുടുങ്ങിപ്പോയി
    കാരണം
    എന്തുകൊണ്ട് ഭൂമിയിൽ മാത്രം ജീവികൾ. എന്തുകൊണ്ട് ചന്ദ്രനിൽ ഉണ്ടാകുന്നില്ല ചന്ദ്രനിൽ കാർബൺഡയോക്സൈഡ് ആണെങ്കിൽ
    അതുമായി ബന്ധപ്പെട്ട ജീവികൾ ഉണ്ടാകേണ്ടതല്ലേ
    സൂര്യനിലെ ചൂട് കൂടുതലാണെങ്കിൽ
    അതിനു പ്രതിരോധിക്കുന്ന ജീവികൾ ഉണ്ടാകേണ്ടതല്ലേ
    മാത്രമല്ല ഈ ഭൂമി കുറച്ച്
    Cherivu കൂടുകയോ കുറയുകയോ ചെയ്തിരുന്നെങ്കിൽ allankil സൂര്യനും ആയിട്ടുള്ള ദൂരം കൂടുകയോ കുറയുകയോ ചെയ്തിരുന്നെങ്കിൽ
    ഇതെല്ലാം നശിക്കും ആയിരുന്നു
    അപ്പോൾ ഇതൊക്കെ ആരാണ് ഇത്തരം കൃത്യമായി സംവിധാനിച്ചത്
    Ath സൃഷ്ടാവായ ദൈവം തമ്പുരാൻ ആകുന്നു
    എന്നാണ്
    ആദ്യം മുതൽക്കെ അവസാനത്തെ വേദഗ്രന്ഥമായ പരിശുദ്ധ ഖുർആൻ ഉൾപ്പെടെ
    പ്രസ്താവിക്കുന്നത്
    അല്ലെങ്കിൽ പറയുന്നത്

  • @Neur_gaming
    @Neur_gaming Рік тому +1

    മത്സ്യം, കുർമം, വരാഹം ഇതൊക്കെ നേരത്തെ അറിയാവുന്നത് അല്ലെ...
    രാമായണത്തിന് തെളിവ് ആണ് ഇന്ത്യയെ ശ്രീലങ്ക ആയിട്ട് ബെന്ധിപ്പിക്കുന്ന പാലം.....
    ഹനുമാൻറെ കാൽപാദം വരെ അവിടെ ഉണ്ട്... ദ്വാരക എന്ന underwater city ശാസ്ത്രം കണ്ടു പിടിച്ചില്ലേ?

    • @bobbyd1063
      @bobbyd1063 Рік тому +5

      ഈ വരാഹത്തിനു ശേഷം ഉള്ള നരസിംഹം ഇത് വരെ കണ്ടുപിടിക്കാത്ത വല്ല ജീവിയും ആയിരിക്കും, അല്ലിയോ? ഈ ഹാരി പോട്ടറിൽ Kings Cross railway station എന്ന സ്‌ഥലം ശെരിക്കും ഉണ്ട്, അത് കൊണ്ട് കഥ ശെരി ആകുമോ? അതിനേക്കാളും ദയനീയമായ കാര്യം ആണ് രാമസേതു. അതൊരു പാലം പോലും അല്ല. എന്ന് മാത്രം അല്ല BJP പാർലമെൻറിൽ പറഞ്ഞിട്ടുണ്ട് രാമസേതു എന്നത് ഒരു കൃത്രിമ സൃഷ്ടി ആണ് എന്നതിന് ഒരു തെളിവും ഇതുവരെ ഇല്ല എന്ന്. നിനക്ക് പോയി വല്ല ഗീത ക്ലാസ് എടുക്കുന്ന വീഡിയോക്ക് അടിയിൽ പോയി മെഴുകിയാൽ പോരെ? ഇവിടെ വന്നു നാണം കെടണോ?

    • @Tom_ST86
      @Tom_ST86 Рік тому +1

      Kashtam

    • @A4Aqua
      @A4Aqua Рік тому

      ആ മത്സ്യത്തെ കുടത്തിൽ ഇട്ട മനുഷ്യൻ അപ്പോ അതിനു മുമ്പേ ഉണ്ടല്ലോ

    • @akhilraja.b7681
      @akhilraja.b7681 Рік тому +1

      Athe dhoraka oru science um kandu pidichilla athinu oru thelivum illa , Legends il Parayunna Atlantis enna city ennu anu science parayunna allathe dhoraka ennu alla

    • @paavan81
      @paavan81 2 місяці тому

      കഷ്ടം!

  • @powerbang9
    @powerbang9 Рік тому +1

    Do താൻ പുലയനായി ജനിച്ചത് എന്റെ കുറ്റം അല്ല....
    എന്തിന് സ്വൊയം നാറണം

    • @jebinjames9593
      @jebinjames9593 Рік тому +1

      കഷ്ടം, താനൊക്കെ ഈ കാലത്തും ഈ മനസും കൊണ്ടാണോ നടക്കുന്നല്ലോ

    • @powerbang9
      @powerbang9 Рік тому

      സംവരണം പറ്റുമ്പോൾ ഒന്നും പറയാനില്ലേ

  • @jerrystays5846
    @jerrystays5846 Рік тому

    Can anyone pls add me to essense whatsapp group

  • @ajeshaju254
    @ajeshaju254 Рік тому

    ❤️❤️❤️👍