ലോകചരിത്രത്തിന്റെ ഗതി നിയന്ത്രിച്ച തന്മാത്രകൾ -Molecules that dictated history -Dr.Kana M. Sureshan

Поділитися
Вставка
  • Опубліковано 6 лют 2025
  • #chemistry #chemicals #history
    ലോകചരിത്രത്തിലെ ഗതി നിയന്ത്രിച്ച തന്മാത്രകൾ [ Molecules that dictated history] - Presentation by Dr. Kana M. Sureshan in Prova '22, the event organized at Thiruvananthapuram by esSENSE Global on Aug 28th, 2022.
    Camera: Gireesh Kumar
    Editing: Pramod Ezhumattoor
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 67

  • @satheeshanp5671
    @satheeshanp5671 2 роки тому +12

    സയൻസ് പ്രത്യേകിച്ച് രസതന്ത്രം ഇത്ര ലളിതമായി അവതരിപ്പിക്കാം എന്ന് തെളിയിച്ചു. അത് ചരിത്രവുമായി വളരെ മനോഹരമായി കോർത്തിണക്കാൻ സാധിച്ചു. *Big salute* 🙏🙏🙏

  • @hashdove
    @hashdove 2 роки тому +10

    ❤ ലോക ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച ചരിത്ര ഏടുകളിൽ രാസ തന്മാത്രകളുടെ പങ്കു ഇത്രയും ലളിതമായി, ചുരുങ്ങിയ ഒരു മണിക്കൂറിനുള്ളിൽ ചരിത്രത്തെയും, അതിലുൾപ്പെട്ട പ്രധാന വ്യക്തികളെയും, സ്ഥലങ്ങളെയും, അവരുടെ യാത്രകളെയും, രാസ തന്മാത്രകളെയും സൂക്ഷമമായി കോർത്തിണക്കി ഒരു കൂട്ടുകറി പോലെ ചരിത്ര രാസ സമ്മിശ്രണ വിഭവങ്ങൾ പ്രേക്ഷകർക്ക് വിളമ്പിത്തന്ന ആ വൈഭവം അസാമാന്യമെന്നു വിളിച്ചാൽ അതിശയോക്തിയാകില്ല…
    ഇനിയും കൂടുതൽ ഇത്തരം വിഭവങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു...
    -ഹാഷിക്

  • @vasanthakumariki791
    @vasanthakumariki791 2 роки тому +8

    നല്ല അവതരണം

  • @josekurian1548
    @josekurian1548 2 роки тому +1

    ചരിത്രം ചാലിച്ച രസതന്ത്രം .... ഏറെ നിലവാരമുള്ള അവതരണം. നൂറ്റാണ്ടുകൾക്കപ്പുറത്തേക്കുള്ള സഞ്ചാരം .... പഴമകൾ പുതുക്കപ്പെട്ടു. ആശംസകൾ സർ, അടുത്ത അവതരണത്തിനായി കാത്തിരിക്കുന്നു.

  • @sumangm7
    @sumangm7 2 роки тому +6

    Interesting topic. 😍

  • @Jomon-r4g
    @Jomon-r4g 2 роки тому +5

    👍👍 very informative 👍👍

  • @jineshera3328
    @jineshera3328 2 роки тому +3

    Thanks for valuable information....

  • @freedos2220
    @freedos2220 2 роки тому +8

    very informative and interesting,but
    അവതരണശൈലി കുറച്ചു കൂടി
    മെച്ചപ്പെടുത്തണം.

  • @MarshalJose1
    @MarshalJose1 2 роки тому +3

    So much new information 😃😃. Thank you

  • @pavithrntv123
    @pavithrntv123 2 роки тому +3

    Excellent....

  • @palaghatmadhavan9476
    @palaghatmadhavan9476 2 роки тому +4

    Excellent!

  • @shajithalora2098
    @shajithalora2098 2 роки тому +1

    ഗുഡ് പ്രസന്റേഷൻ 👌

  • @murali5077
    @murali5077 2 роки тому +1

    very informative.. Thank you

  • @TRajan-p6y
    @TRajan-p6y 10 місяців тому

    Sure,fantastic,excellent,Adipoli

  • @sumeshpheadmastergovtghssm5951
    @sumeshpheadmastergovtghssm5951 2 роки тому +1

    Most stylish presentation

  • @josephcherian7187
    @josephcherian7187 3 місяці тому

    Good informative presentation sir

  • @rajeshkupleri8276
    @rajeshkupleri8276 2 роки тому +1

    Good presentation, connected with historical journey.

  • @benz823
    @benz823 2 роки тому +1

    സൂപ്പർ ❤❤👌

  • @Robinthms66
    @Robinthms66 10 місяців тому

    Nice presentation sir❤️

  • @manjj007
    @manjj007 2 роки тому +2

    Awesome

  • @gilbertraphael8917
    @gilbertraphael8917 5 місяців тому

    Very informative

  • @unnikrishnapanickermk5406
    @unnikrishnapanickermk5406 2 роки тому

    Very informative talk, excellent. Congrats.

  • @jimmyantony9890
    @jimmyantony9890 2 роки тому +1

    Thank you Sir, for this informative session..

  • @arjunts4816
    @arjunts4816 2 роки тому

    Wow very much interesting and informative.. Need more from him

  • @anupchandran
    @anupchandran 2 роки тому +2

    Kana 👏🔥

  • @ASANoop
    @ASANoop 2 роки тому +2

    Kana M Sureshan 💥👏

  • @ajinkraju3227
    @ajinkraju3227 Рік тому

    He is a gem ❤️

  • @aloysiuskj757
    @aloysiuskj757 2 роки тому +2

    👍👍👍

  • @josypurakal1449
    @josypurakal1449 2 роки тому

    As you are frequently moving away from the microphone, proper hearing is very very difficult, especially during the night when others are sleeping. Very much disturbing indeed.

  • @vimalkl9715
    @vimalkl9715 2 роки тому +3

    Super class. A must watch study class. But could have mention the vikings too. Also could have explain why Eskimo's are not affected with scurvy in the absence of ascorbic acid.

    • @kanasureshan5646
      @kanasureshan5646 2 роки тому +2

      beacuse they eat dog meat. Dog meat has Vit C. Except humans and primates, mammals synthesise vit C in their body.

  • @sunilmohan538
    @sunilmohan538 2 роки тому +1

  • @dn0hr9879
    @dn0hr9879 2 роки тому +2

    💌

  • @jamespfrancis776
    @jamespfrancis776 2 роки тому +1

    👍❤🌷👍

  • @Aswathy-u2p
    @Aswathy-u2p 7 місяців тому

    How vascoda gama survived???

  • @babujohn9387
    @babujohn9387 2 роки тому +1

    നാരങ്ങ പറുദീസയിൽ നിന്ന് ഹൗവായും adhavum കൊണ്ടുവന്നു നട്ടത് ആണ്. അതുകൊണ്ട് ഞങൾ ക്ക് അതിൻ്റെ patent കിട്ടണം

  • @Lifelong-student3
    @Lifelong-student3 2 роки тому

    ❣️❣️

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 роки тому +1

    ഇൻക്യുസിഷൻ എന്നാൽ ശിക്ഷിയ്ക്കൽ അല്ല , ആ കാലം വരെ ക്രിസ്തുമതത്തിലേയ്ക്ക് നിർബന്ധിത മത പരിവർത്തനം (പാപിയാക്കൽ )നടന്നിരുന്നു , അതിന് വിസമ്മതിയ്ക്കുന്നവരെ ഇൻക്യുസിഷൻ കോടതികളിൽ വിചാരണ നടത്തി പ്രാകൃതമായി നിന്നിരുന്നു . കണ്ണ് കുത്തിപ്പൊട്ടിച്ചും, മനുഷ്യന്റെ തൊലിപൊളിച്ചും , തീയിൽ കെട്ടിത്തൂക്കിയും മറ്റും. ലോകം ഒട്ടാകെ ഇത്തരം പരിപാടി പോപ്പിന്റെ നേതൃത്വത്തിൽ നടന്നിരുന്നു . ഇന്ത്യയിൽ ഗോവയിൽ ആയിരുന്നു ശിക്ഷ നടത്തിയിരുന്നത് . അന്ന് പോർച്ചുഗീസ് പാതിരിമാർ അറുപതിനായിരം ഹിന്ദുക്കളെയാണ് ഇങ്ങനെ കൊന്ന് തള്ളിയത്, ബാക്കിയുള്ളവർ നാട് വിട്ടുപോയി . പലർക്കും ഭാര്യമാരെ നഷ്ട്ടപ്പെട്ടു . കേരളത്തിൽ ഇന്ന് കാണുന്ന കൊങ്ങിണി സമുദായക്കാർ ഗോവയിൽ നിന്നും അങ്ങനെ ഓടിപ്പോന്നവരാണ് . പത്തൊൻപതാം നൂറ്റാണ്ട് വരെ ഇത്തരത്തിൽ ക്രിസ്തുമതം ലോകത്തിന് മേൽ കെട്ടി വയ്ക്കുന്ന പരിപാടി തുടർന്നുപോന്നു. അറബികളുടെ അടുത്ത് മാത്രം പാതിരിമാരുടെ മെക്കിട്ട് കേറ്റം ചെലവായില്ല . ചെന്ന പാതിരിമാരെ അറ്റം ചെത്തി ഇസ്ലാമാക്കി . അതുകൊണ്ട് മധ്യപൂർവ്വദേശത്ത് ക്രിസ്ത്യാനികൾ ഇല്ലാതെ പോയി .

  • @haris7135
    @haris7135 Рік тому

    സമ്മതിച്ചു താ൦ഗ്സ്

  • @ksimongeorge5020
    @ksimongeorge5020 2 роки тому +2

    വോളിയം കുറവാണ്, ഹെഡ് ഫോൺ ഇല്ലാതെ കേൾക്കാൻ പറ്റണം.

  • @haris7135
    @haris7135 Рік тому

    ഞമ്മ കേരള ഊരി മാ൪ ,, ഭാര തീയ൪ ഏത് രാജൃമാ ക൯ഡു പിടിച്ചത് ? ആണ് പുള്ളികൾ ആ സമയം കൊണ്ട് ക൯ഡ് എത്തി യിരുന്നു,, അ൦ബഡാ ഇ൯ഡൃാക്കാരേ😢

  • @georgepius6781
    @georgepius6781 2 роки тому +1

    ഇവിടെ രാഷ്ട്രീയം ഉണ്ട്, അതു മതി, ഇവിടെയുള്ള ജനങ്ങൾക്ക്

  • @pushkaranprasanth4687
    @pushkaranprasanth4687 2 роки тому

    23:56 there were big ships even before that. Chola empire had the biggest navy in early 900s

    • @sumangm7
      @sumangm7 2 роки тому +1

      Oh pinne.....

    • @pushkaranprasanth4687
      @pushkaranprasanth4687 2 роки тому

      @@sumangm7 ahhh kollam nalla bodham...

    • @sumangm7
      @sumangm7 2 роки тому +2

      @@pushkaranprasanth4687 Do you have any concrete proofs? I don't wanna see the usual rants.... Chola and chera and Pandya...most of it are myths and imaginations.... U r welcome to project ur imaginations... 🤣🤣

    • @pushkaranprasanth4687
      @pushkaranprasanth4687 2 роки тому

      @@sumangm7 please visit prembanan temple jogja, you will find the Concrete evidence in there. The old naval ships and the temple itself is built based on Tamil architecture.

    • @pushkaranprasanth4687
      @pushkaranprasanth4687 2 роки тому

      @@sumangm7 what kind of idiot you are, onky those who idiots likes their own comment.

  • @sree-f1o
    @sree-f1o 2 роки тому

    Ezhukone poly mech padikkunna arelum undo

  • @ambikababuraj8788
    @ambikababuraj8788 2 роки тому

    As

  • @hrsh3329
    @hrsh3329 2 роки тому +1

    🥐🥐🥐

  • @jamesroland3834
    @jamesroland3834 2 роки тому

    India nnum slaves ne kondoyi avar.

  • @whories72jannah46
    @whories72jannah46 2 роки тому

    ഇതൊക്കെ ഞമ്മന്റെ കിതാബിൽ 1400 വർഷങ്ങൾ മുമ്പേ പറഞ്ഞ്ക്ക്ണ്

  • @serianakuppakkattu7292
    @serianakuppakkattu7292 2 роки тому

    Content is awesome. Presentation pathetic.

    • @kanasureshan5646
      @kanasureshan5646 2 роки тому +1

      your suggestion for improvement would be appreciated

  • @imagine2234
    @imagine2234 2 роки тому

    Excellent. I thought I know history, you proved it was not enough. Thanks!

  • @1abeyabraham
    @1abeyabraham 2 роки тому

    Ascorbic acid changed the world

  • @bijukuzhiyam6796
    @bijukuzhiyam6796 Рік тому

    👍🏻👍🏻👍🏻