അന്ത്യത്തിലേക്കുള്ള വഴികൾ - Vaisakhan Thampi

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 409

  • @biju279
    @biju279 6 років тому +233

    കാര്യങ്ങൾ ലളിത വത്കരിക്കാൻ mr. വൈശാഖൻ തമ്പി യുടെ കഴിവ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല... Hats off...

  • @rahmathazeez4782
    @rahmathazeez4782 6 років тому +118

    വളരെ വളരെ വലുതാണ് ഈ ദൗത്യം. വളരെ വളരെ ശ്രേഷ്ഠമാണ് ഈ ദൗത്യം. അഭിനന്ദനങ്ങൾ.. വീട്ടുജോലിക്കിടയിൽ വീട്ടിലിരുന്ന് ഇതെല്ലാം സ്വായത്തമാക്കാൻ കഴിയുന്ന ശാസ്ത്ര പുരോഗതിക്കുകൂടി അഭിനന്ദനങ്ങൾ.........

    • @miscellaneousmix9499
      @miscellaneousmix9499 6 років тому +1

      Dont try to catch everything they are giving, athest will try to spread their thoughts in between

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 5 років тому +13

      Shihabudheen C.P
      There is nothing wrong in the thoughts of scientifically oriented people unlike those of the religious ones.

    • @patechnology4900
      @patechnology4900 5 років тому +1

      @@OpinionsMatterNamesDont well said

    • @vasudevanperunelly5764
      @vasudevanperunelly5764 4 роки тому +2

      @@miscellaneousmix9499 he is trying to convey the message of scientific thinking.....

    • @sus-be5cv
      @sus-be5cv 4 роки тому +3

      @@miscellaneousmix9499 ok boomer

  • @mukthar1787
    @mukthar1787 5 років тому +58

    Fan of vaisakhan Thampi...👍

  • @satheeshvinu6175
    @satheeshvinu6175 3 роки тому +19

    നമുക്ക് tension വേണ്ട കാരണം നമുക്ക് അതൊന്നും കാണാൻ പറ്റില്ല, നമ്മൾ വെറും 70 വർഷം അല്ലേ ജീവിക്ക്, നല്ലൊരു പ്രഭാഷണം, നല്ലൊരു വിഷയം... നന്ദി വൈശാഖൻ 🙏🏽

  • @rajeshragav3430
    @rajeshragav3430 5 років тому +25

    താങ്കൾ നല്ല teacher aanu. സമ്മതിച്ചുപോയി.ഇത് കേട്ടിട്ടെങ്കിലും ആളുകൾക്കു ബോധം ഉണ്ടാകട്ടെ.കേൾക്കാൻ ഉള്ള ഒരു മനസ്സെങ്കിലും ആളുകൾക്കു ഉണ്ടാകട്ടെ.Super സാർ super.

    • @PKpk-or2oe
      @PKpk-or2oe 4 роки тому +10

      Rajesh Nair adyam thankalk kurachu vivaram undakkitt aa nair valu name il ninnu kalay. Ee kalath jadhi valu vechittano sasthrabodham kanikkunnath 😝

  • @sebastianthomas9945
    @sebastianthomas9945 3 роки тому +6

    മഹാനായ ഐൻസ്റ്റിന്റെ തലച്ചോറിൽ ഉണ്ടായിരുന്ന അതിഗഹനമായ പ്രാപിഞ്ചിക ആശയത്തെ വളരെ പരിമിതമായ മലയാള ഭാഷയിൽ അതും കഴിയുന്നിടത്തോളം ലളിതമായി എന്നെപ്പോലെ സാധാരണക്കാരായ ആളുകളിലേക്ക് അനായാസേന എത്തിക്കാൻ കഴിയുന്ന വൈശാഖൻ തമ്പിസാറിന്റെ മനീഷ ക്കു മുൻപിൽ നമിക്കുന്നു🙏🙏

  • @NazeemaTheMentor
    @NazeemaTheMentor 8 днів тому

    Clarity is almighty. Respect for the amazing wisdom🙏❤️

  • @synth420
    @synth420 6 років тому +73

    ക്ഷമിക്കുക. എസ്സെന്‍സിന്‍റെ പ്രോഗ്രാമുകള്‍ അവിടെ കൂടിയിരിക്കുന്ന കുറച്ച് പേര്‍ക്ക് മാത്രം വേണ്ടിയുള്ളതല്ല. അതിന്‍റെ എത്രയോ ആയിരം മടങ്ങ്‌ പ്രേക്ഷകര്‍ അത് കാണാന്‍ കാത്തിരിക്കുന്നു. അതുകൊണ്ട്, സൗണ്ട് റെക്കോര്‍ഡിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവ കുറച്ചുകൂടി ശ്രദ്ധിക്കണം.

  • @jobyjoy8802
    @jobyjoy8802 Рік тому +3

    അഭിനന്ദനങ്ങൾ 👍👍കാര്യങ്ങൾ ലളിതമായി പറയുന്നു

  • @shajikunju7910
    @shajikunju7910 6 років тому +12

    ശാസ്ത്ര ബോധം അധികമില്ലാത്ത എന്നേ പോലുള്ളവർക്ക് നല്ല ഒരു പ്രോഗ്രാമാണ്.നന്ദി,..ഇടക്ക് മൈക്കിൽ നിന്ന് അകന്നുപോകുന്നത് കേൾവിയുട ഒഴുക്കിനു അസ്വസ്ഥത ഉണ്ടാക്കുന്നു ശ്രദ്ധിക്കുമല്ലോ

    • @tomanand1057
      @tomanand1057 4 роки тому

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

  • @ijoj1000
    @ijoj1000 4 роки тому +12

    സാർ അങ്ങ് പറഞ്ഞത് പോലെ യാത്ര സൗകര്യം വർദ്ധിച്ചത്കൊണ്ട് കൊറോണ വൈറസ് ചൈനയിൽ നിന്നും ലോകത്തെല്ലായിടത്തേക്കും വളരെ പെട്ടന്ന് വ്യാപിച്ചു ...

  • @hamzamannarkkad3258
    @hamzamannarkkad3258 5 місяців тому +1

    ഇങ്ങേരു എന്തൊരു ഗ്ലാമർ ആണ്, വിവരം ഉള്ള സുന്ദരൻ

  • @chessnerd660
    @chessnerd660 5 років тому +33

    ഞാൻ 12 pm ആയപ്പോ ഈ വീഡിയോ കണ്ടു തീർന്നു..... ഇപ്പൊ 2am, ആയി ഇപ്പോഴും ഞാൻ ചിന്തിക്കുകയാണ്...........
    നമ്മൾക്ക് ഇതൊരു പഠനവിഷയം ആയിരുന്നെങ്കിൽ
    ഒരു പക്ഷെ കാണാതെ പഠിച്ചു ഫുൾ മാർക്ക്‌ വാങ്ങിച്ചേനെ പക്ഷെ ജീവിതത്തിൽ നമ്മൾ നേടിയ അറിവ് വട്ട പൂജ്യം.......
    കാരണം പുസ്തകത്തിൽ ലാകുവായി എഴുതിയ കാര്യത്തെ
    അതേപടി നമ്മളിലേക്ക് തരും......
    അതെന്തുകൊണ്ട് ങ്ങനെയായി എന്ന് ആരും പറയില്ല........................ നമ്മുക്ക്
    ഇതുപോലുള്ളൊരു അധ്യാപകനെ ആണ് വേണ്ടത്.... താൻ പഠിപ്പിക്കുന്ന വിഷയത്തിൽ തനിക്കു തന്നെ ഒരു താല്പര്യം ഉള്ള ആളാവണം...... ഇത്രേം കുത്തിയിരുന്ന് വായിച്ച ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്‌ ഇടം..................

    • @jaleelchand8233
      @jaleelchand8233 2 роки тому +1

      ഇതിനേക്കാൾ ആളുകൾ വിശ്വസിക്കുന്നത് പാമ്പ് കൊണ്ട് പാൽക്കടൽ കടഞ്ഞെ അമൃത് ഉണ്ടാക്കിയ കഥയും ഏഴാംമാകാശം പോയ കഥയും നക്ഷത്രം ഗർഭം ഉണ്ടാക്കിയ കഥയും ആണ്. അത്‌ pg എടുത്ത ആൾ ആയാലും.

    • @Devilnero1991
      @Devilnero1991 8 місяців тому

      @@jaleelchand8233 What he is basically saying is,
      " Think with you left brain and disregard the right."
      That is good way to take everything good, joyful and meaningful out of your life 👍

  • @Wellnessthewellbeing
    @Wellnessthewellbeing 3 роки тому +19

    Without hearing any of your speechs i donot Sleep.. Believe in Science, Believe stand with Hiding power of the nature.🔥

    • @Deepak-yo2yk
      @Deepak-yo2yk 3 роки тому

      🕺🤝

    • @sumangm7
      @sumangm7 2 роки тому

      U don't need to believe in science.... It is jus as it is

    • @Wellnessthewellbeing
      @Wellnessthewellbeing 2 роки тому

      Suman sir, please try to understand that what i mean to covert

    • @sumangm7
      @sumangm7 2 роки тому

      @@Wellnessthewellbeing That's what u mean to convert? Could u plz enlighten me????

  • @noohkhanjabbar5301
    @noohkhanjabbar5301 6 років тому +6

    Good presentation.made the subject simple,enjoyable and informative.

  • @jibinredbonds494
    @jibinredbonds494 6 років тому +11

    Thanks ചേട്ടാ നിങ്ങളുടെ അറിവിന്‌

  • @georgepattery4278
    @georgepattery4278 10 місяців тому

    Congratulations... very educational....

  • @00badsha
    @00badsha Рік тому +1

    Thanks for sharing

  • @mubeenahmed2679
    @mubeenahmed2679 6 років тому +7

    Excellent speech Sir....

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +7

    വൈശാഖൻ സർ വലിയ അറിവ് നേടിയ വ്യക്തിയാണ്

  • @Enlightened-homosapien
    @Enlightened-homosapien Рік тому +5

    എല്ലാ അദ്ധ്യാപകരും ഇതുപോലെ വിവരം ഉള്ളവർ ആയിരുന്നെങ്കിൽ നമ്മുടെ സമൂഹം എത്ര better ആയേനെ 😢

  • @athirauthaman3910
    @athirauthaman3910 4 роки тому +96

    ലേ ലോക്ഡൗൺ ഇൽ ഇതു കാണുന്ന ഞാൻ @ 49:31 prediction എന്നൊക്കെ പറഞ്ഞാൽ ഇതാണു 😂😂

    • @shaheerudeen6121
      @shaheerudeen6121 4 роки тому +4

      very true

    • @bichuvishnu9217
      @bichuvishnu9217 4 роки тому +5

      Me👍

    • @akhiltk2107
      @akhiltk2107 4 роки тому +2

      57:31 ....ithum🌎

    • @bichuvishnu9217
      @bichuvishnu9217 4 роки тому

      Hi athira uthaman. 😊😊

    • @utube_musiq
      @utube_musiq 4 роки тому +4

      ഇത് കേട്ടപ്പോഴേ തോന്നി ഇങ്ങനെ ഒരു cmnt കാണും എന്ന്... 🤐

  • @thoughtvibesz
    @thoughtvibesz 6 років тому +49

    മതങ്ങളുടെയും ദൈവങ്ങളുടെയും നെഞ്ചത്ത് വീണ ആണി, well done sir ഇന്ന് പകരം വെക്കാനാവാത്ത ഒന്നാണ് നാസ്തികതയും ശാസ്ത്ര avabhothavum

    • @hashimteevee
      @hashimteevee 6 років тому +2

      ജസ്റ്റിൻ എസ്സെൻസ് ക്ലബ്: മതങ്ങള്‍ ഉണ്ടായ കാലം മുതല്‍ ലോകാവസാനം പല വിധത്തില്‍ പ്രവചിച്ചതാണ് . ഇപ്പോള്‍ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ നിരത്തി ചില സാധ്യതകള്‍ വിശദീകരിക്കുന്നത് "മതങ്ങളുടെയും ദൈവങ്ങളുടെയും നെഞ്ചത്ത് വീണ ആണി" എന്ന് തോന്നിയ യുക്തി സമ്മതിക്കാതെ വയ്യ ...

    • @thoughtvibesz
      @thoughtvibesz 6 років тому +3

      Hastek Hashim അവർ പറഞ്ഞ പോലെ ലോകം അവസാനിക്കില്ല, കഥകളും യാഥാർഥ്യവും തമ്മിൽ വ്യത്യാസമുണ്ട്

    • @hashimteevee
      @hashimteevee 6 років тому

      ജസ്റ്റിൻ എസ്സെൻസ് ക്ലബ്: ശരിയാണ് ബില്ല്യന്‍ വര്‍ഷം പറഞ്ഞു സാധ്യത പറഞ്ഞാല്‍ അത് യാഥാർഥ്യവും , ആര്‍ക്കും ഒരു തര്‍ക്കവും ഉന്നയിക്കാന്‍ കഴിയില്ലല്ലോ ? യുക്തിവാദികളുടെ ഒരു കാര്യം ....

    • @hashimteevee
      @hashimteevee 6 років тому

      JAMES ANTONY: ചോദ്യത്തിന് ഉത്തരം പറയല്‍ യുക്തിവാദിയുടെ നിഘണ്ടുവില്‍ ഇല്ല എന്നറിയാം . യുക്തിവാദികളുടെ ജോലി ചോദ്യം ചോദിക്കല്‍ മാത്രം ആണെല്ലോ ? അല്ലെ ?

    • @hashimteevee
      @hashimteevee 6 років тому

      JAMES ANTONY: നമ്മക്ക് എല്ലാത്തിനും ഉത്തരം ഇല്ലാത്തത് കൊണ്ടാണ് വിശ്വാസം എന്ന് കൊണ്ട് നടക്കുന്നത് . യുക്തിവാതിക്കള്‍ എല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം സ്വീകരിക്കുന്നവര്‍ എങ്ങിനെ ബില്ല്യന്‍ പ്രകാശ വര്‍ഷവും , ട്രില്ല്യന്‍ വര്‍ഷവും പറയുമ്പോള്‍ തൊള്ള തൊടാതെ വിഴുങ്ങാന്‍ സാധിക്കുന്നു ?

  • @ullassignature9761
    @ullassignature9761 7 місяців тому

    Little bit late to here this, Out standing...

  • @pravasiwinners2633
    @pravasiwinners2633 4 роки тому +1

    അപ്‌ലോഡ് ചെയ്ത് വർഷം കഴിഞ്ഞ് കാണുന്ന ഞാൻ
    വളരെ നല്ല പ്രോഗ്രാം ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും നന്ദി പറയാതിരിക്കാൻ നിർവാഹമില്ല ശാസ്ത്ര ബോധം നൽകാനും തെളിവില്ലതെ അന്ധ മായി വിശ്വസിക്കതിരിക്കാൻ ഒരു വിഭാഗ തെ ഒരു പരിധിവരെ ഇതുപോലുള്ള പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ട്
    പിന്നിൽ നിൽക്കുന്ന എല്ല വർക്കും നന്ദി 🌹

  • @jibiep9750
    @jibiep9750 6 років тому +4

    my God is teacher like you THANKS

  • @sajan749
    @sajan749 6 років тому +20

    You are a great teacher. All the best.

  • @ramankuttypp6586
    @ramankuttypp6586 Рік тому

    Good.presendaion

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 4 роки тому +2

    Lovely speech, ഒരഭ്യർത്ഥനയുണ്ട്. ലൈവ് വീഡിയൊ upload ചെയുമ്പോഴുണ്ടാകുന്ന പരിമിതികൾ ദൃശ്യമാവുന്നുണ്ട്. ഡാറ്റകൾ കാണിക്കുന്നത് വളരേ പ്രാധാന്യമുള്ളതും, കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുവാനുള്ള സഹായിയുമാകുമെന്നതുകൊണ്ടും അത് സ്ക്രീനിൽ വ്യക്തമാവും വിധത്തിൽ എഡിറ്റ് ചെയ്ത് upload ചെയ്യുമെന്ന് പ്രതീക്ഷക്കുന്നു. ആശംസകളോടെ.....

  • @4046725
    @4046725 6 років тому +6

    കാത്തിരിക്കുന്നു കൂടുതൽ videosinu ആയി

  • @andrewc1354
    @andrewc1354 5 років тому +3

    Beautiful presentation.

    • @tomanand1057
      @tomanand1057 4 роки тому +1

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

  • @sandeep.p2825
    @sandeep.p2825 3 роки тому +1

    very good

  • @moncyc.c.cherian5866
    @moncyc.c.cherian5866 2 роки тому

    U r a very good teacher

  • @vinayakh6898
    @vinayakh6898 6 років тому +17

    ചേട്ടാ .ഞാൻ നിങ്ങളുടെ എല്ല speech ഉം കാണാറുണ്ട്. താംഗളുടെ presentaion skills നെ കുറിച്ചു ഒന്നും പറയാനില്ല. really u r a genius.. good luck.god bless

    • @nakulchandran8110
      @nakulchandran8110 5 років тому +5

      .god bless vendaa

    • @jishnudath4754
      @jishnudath4754 4 роки тому +2

      God bless. Thampi aliyanu venda.
      Thampi aliyante videos full kandittundel God bless parayilla

    • @mm-rb6ze
      @mm-rb6ze 4 роки тому

      God 😂😂😂

  • @josetijose1300
    @josetijose1300 2 роки тому

    Innu njan aarthiyode vayichu theerkukayanu.. vaishakante talks..

  • @suhailpk83
    @suhailpk83 6 років тому +6

    Vaisakhan sir, great speach !!

  • @adithyanadhi8009
    @adithyanadhi8009 4 роки тому +3

    A simple person with great knowledge

  • @Yashwin-ambadi
    @Yashwin-ambadi 6 років тому +17

    , ഒരുപാട് പ്രതീക്ഷിച്ചിരുന്നു സാറിന്റെ പ്രസന്റേഷൻ

  • @indianphilosophical620
    @indianphilosophical620 6 років тому +2

    Nice presentation

  • @Viewrr454
    @Viewrr454 6 років тому +8

    Thanks essense perth

    • @sebastiankt2762
      @sebastiankt2762 6 років тому

      പലതും ആരംഭത്തിൽ ആവശ്യം അനുസരിച്ച് സത്യമാണ് പിന്നീട് അത് പെയിന്റ് അടിച്ച് അടിച്ച് വകൃതമിക്കുന്നു. നല്ല പ്രഭാഷണം.

  • @philipc.c4057
    @philipc.c4057 5 років тому +7

    അഭിനന്ദനങ്ങൾ, യുവ തലമുറക്ക് വഴികാട്ടിയാകട്ടെ.

    • @tomanand1057
      @tomanand1057 4 роки тому

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

  • @jpjinu
    @jpjinu 6 років тому +82

    എസ്സെൻസ് ഭാരവാഹികളെ,
    ശാസ്ത്രത്തെ കുറിച് ഇത്രയേറെ പറഞ്ഞിട്ടും ഒരു പ്രഭാഷണം പോലും നമ്മൾ നല്ല ക്വാളിറ്റിയിൽ അപ്പ്ലോഡ് ചെയ്യാത്തത് സങ്കടകരമാണ്.
    ഹാളിൽ ഇരിക്കുന്ന 50 പേർക്ക് വേണ്ടി മാത്രമല്ലല്ലോ ഇതൊന്നും. ഞങ്ങളെ പോലുള്ള പതിനായിര കണക്കിന് ആളുകൾ ഇതെല്ലം കേൾക്കാൻ ആഗ്രഹിക്കുന്നു.കുറഞ്ഞ നിലവാരത്തിലുള്ള വീഡിയോസ് വളരെ അരോചകരമാണ്. ഇനിയെങ്കിലും ശ്രദ്ധിക്കൂ. ഒരു റിക്വസ്റ്റ് ആണിത്.
    തമ്പിയുടെ പ്രഭാഷണം മികച്ച നിലവാരം പുലർത്തുന്നു. വീഡിയോ ഓഡിയോ ക്വാളിറ്റി വളരെ മോശവും.

    • @DonyGeorgeIDK
      @DonyGeorgeIDK 6 років тому

      projecter lamp direction num camera directionum same aa atha problem ennu thonnunnu

    • @prasadtp7305
      @prasadtp7305 6 років тому

      JINESH EDAPPAL l

    • @abduaziz1293
      @abduaziz1293 5 років тому

      ഇവർ ഇതുവരെ ഇവരെപറ്റിഒന്നും പറഞ്ഞില്ല? അത് കൊണ്ടാണ്.

    • @vivekp5381
      @vivekp5381 3 роки тому

      Use headphone

  • @Dileepkb1986
    @Dileepkb1986 6 років тому +1

    Super clarity vedio

  • @shafeequekhan3893
    @shafeequekhan3893 6 років тому +8

    Super suepr super....

  • @vishnumr2209
    @vishnumr2209 5 років тому +12

    യുക്തി ചിന്ത വളരട്ടെ... മുൻപോട്ടു പോകുക

  • @mukthar1787
    @mukthar1787 5 років тому +1

    Interesting subject

  • @sojantaxclasses3650
    @sojantaxclasses3650 4 роки тому +2

    good speech....full of knowledge.....pathram arinju vilampatha oru prasnam...irikkunnavarku interest illatha pole...co-ordination was very poor....

  • @jais9990
    @jais9990 6 років тому

    Superb presentation .thank you vaishakan sir.

    • @Av3Zi
      @Av3Zi 3 роки тому

      @@tomanand1057 പറി 😂

    • @jasin9142
      @jasin9142 2 роки тому

      @@tomanand1057 😂

  • @abduljaleelpakara6409
    @abduljaleelpakara6409 2 роки тому

    Vaisakhan Sir ❤️❤️❤️

  • @sajup.v5745
    @sajup.v5745 4 роки тому

    Thanks 🙏

  • @muthumusthafa7864
    @muthumusthafa7864 6 років тому +5

    Dr vaishak super

  • @24atheenaantony11
    @24atheenaantony11 4 роки тому

    Always relevant...

  • @midhunmathews07dec
    @midhunmathews07dec 4 роки тому +3

    Corona വൈറസ് നെ പറ്റി ഒരു small prediction in the year 2018.
    Video time 47:50

    • @tomanand1057
      @tomanand1057 4 роки тому

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

    • @dhilensabu1441
      @dhilensabu1441 2 роки тому

      @@tomanand1057 pinne nth oke prediction und vere njn atyavshyam Bible vayichith und ithuvare agane onn kandilaa evideyum

  • @jjosetube
    @jjosetube Рік тому +1

    VT you are a astrologer with COVID-19 prediction.
    👍👍✌✌👌👌

  • @sijikumarunni8292
    @sijikumarunni8292 2 роки тому

    അടിപൊളി സർ

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💗💗💗💗💗💗💗💗💗💗

  • @jabrajabra6657
    @jabrajabra6657 5 років тому

    Very good speach

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    ❤❤❤❤❤❤❤❤

  • @royabraham7834
    @royabraham7834 6 років тому +1

    Thanks, Vysakhan Thampi. Great presentation in your unique style. Our society needs more from you. Thanks again.

    • @tomanand1057
      @tomanand1057 4 роки тому

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

    • @SonuMathewNinan
      @SonuMathewNinan 2 роки тому

      @@tomanand1057 🙄

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 4 роки тому +5

    ഒരാൾ വളരെ serious ആയി പ്രഭാഷണം നടത്തുന്നു.എന്നാൽ audiance ന്റെ മുഖ ഭാവം കാണുമ്പോൾ കല്യാണം കഴിഞ്ഞു ചെക്കന്റെ വീട്ടിൽ സൽക്കാരത്തിനു എത്തിയ ആളുകളെ പോലുണ്ട്.😁😁

  • @Lifelong-student3
    @Lifelong-student3 3 роки тому +1

    പൊളിച്ചണ്ണാ 🔥😍

  • @sakshisasiii2999
    @sakshisasiii2999 6 років тому +1

    Good msg

  • @shinojmssuperms5672
    @shinojmssuperms5672 6 років тому +2

    Super

  • @Arabicstudy-e6q
    @Arabicstudy-e6q 6 років тому +1

    super speech

  • @vishnus2567
    @vishnus2567 6 років тому +1

    super 👌👌👌👌👌👌

  • @jerinjoy8610
    @jerinjoy8610 4 роки тому +30

    He mentioned virus attack before 1 year.

    • @renjithdevassy9013
      @renjithdevassy9013 4 роки тому +12

      ഇനി ഇപ്പൊ ഇദ്ദേഹത്തെ പിടിച്ചു ആരെണെങ്കിലും ആൾ ദൈവം ആക്കുവോ എന്തോ 😂😂 അതാണല്ലോ ഇപ്പോഴത്തെ അവസ്ഥ 🤪🤪🤪

    • @kuttusalu
      @kuttusalu 4 роки тому +1

      I was also just wondering about this..

    • @krjftw4531
      @krjftw4531 4 роки тому +2

      @@renjithdevassy9013 aakkiyaal puli rakshapettu
      Ithinte eratti alkkar varum puliyye kaanan ithupole sathyangalonjum prenda chumma enthellum parnja mathi alol viswaskkum

    • @k.v.thomas287
      @k.v.thomas287 3 роки тому

      Audio വളരെ മോശം !

  • @mohanan53
    @mohanan53 Рік тому

    Vaisagan is good look

  • @ajmalcva1931
    @ajmalcva1931 2 роки тому

    38:00 don't lookup.. movie

  • @tvoommen4688
    @tvoommen4688 4 роки тому

    You did not mention the ever-increasing entropy of universe and the " Big Crunch ". Loved listening to you.

    • @tomanand1057
      @tomanand1057 4 роки тому

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

  • @janojamesthottumkal
    @janojamesthottumkal 5 років тому +5

    he has the most carisma.Its very interesting to hear him.Gets a lot of knowledge explaining in laymans terms. My big Salute Bro.Go Ahead.If you acknowledge me just tag me and i will be honoured.I stopped watching movies after heraring you, Ravichandran, morris and Jabbar mash.

  • @nelson80861
    @nelson80861 6 років тому +1

    Good luck with your turns

    • @tomanand1057
      @tomanand1057 4 роки тому

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

  • @rajeshrtc
    @rajeshrtc 4 роки тому

    Now one of the event happened as per your speech. Global virus outbreak thru human international travels.

  • @vyshakhpalasseryvp3944
    @vyshakhpalasseryvp3944 6 років тому +3

    Ushaaar👍👍

  • @imagine2234
    @imagine2234 5 років тому +1

    Nearest star Alpha Centsuri needs 4.2 Light Years. Means of we travel at a speed of 1lakh km per hour in space we need only 12 years to reach

  • @strong_signaturez8459
    @strong_signaturez8459 2 роки тому

    Ideal person

    • @Devilnero1991
      @Devilnero1991 8 місяців тому

      Not at all ideal. He's imbalanced he uses only his left brain

  • @yakoobphilip7961
    @yakoobphilip7961 6 років тому +6

    Could please arrange a session about Relativity theory; with simplicity?

  • @eblethomas5886
    @eblethomas5886 6 років тому +1

    Everytime very curiously watch for your video. It is very useful, as always you explain in the simple form. Expecting more videos to watch in Canada as this is our main source to get in touch. Thanks a lot.

    • @miscellaneousmix9499
      @miscellaneousmix9499 6 років тому

      g

    • @tomanand1057
      @tomanand1057 4 роки тому

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

  • @ledwinson
    @ledwinson 5 років тому +2

    അറിവിന്റെ നിറകുടം ..... Thank you sir

    • @tomanand1057
      @tomanand1057 4 роки тому

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

  • @studiojarchitects
    @studiojarchitects 3 роки тому

    Level 💥

  • @Fayizofficial
    @Fayizofficial 2 роки тому

    22:11 prediction 😶💯

  • @Moonlight-ev4xj
    @Moonlight-ev4xj 3 роки тому +1

    ❣️

  • @pratheeshlp6185
    @pratheeshlp6185 5 років тому +2

    Supppprrrrrr💕💕💕💕💕💕Supprrrrrrrrrr
    ..
    Excllllllllllllllllllllllnt speech ..Weldon Mr .Vaishaghan Tampi 🙏🙏💕💕💕💕

  • @ZainsEdayathaly
    @ZainsEdayathaly 6 років тому +7

    Good speech...

  • @abdu5031
    @abdu5031 Рік тому +1

    തെറ്റു ദൈവം മനുശ്യന്റെ മാതിരി യോ സൃഷ്ടികളുടെ മാതിരി യോ എല്ല

  • @bijuvarkey873
    @bijuvarkey873 5 років тому

    Keep going... midukkana

    • @tomanand1057
      @tomanand1057 4 роки тому

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

  • @OLIVEAPOLOGETICS
    @OLIVEAPOLOGETICS 6 років тому +3

    What is educative in it,and what good this kind of speech do to solve the problems that we face.i feel pity for the 7th class students sitting there

  • @abhilashk.ashokkumar5926
    @abhilashk.ashokkumar5926 4 роки тому +1

    What u spoke about Virus on 2018 happened in 2020

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🧡🧡🧡🧡🧡🧡

  • @byjunp5374
    @byjunp5374 4 роки тому +1

    Super speech sir Thank esSENCE

  • @josypurakal1449
    @josypurakal1449 Рік тому

    The voice variation is making it very difficult especially listening to you during the night time. Please note. Thank you.

  • @stuthy_p_r
    @stuthy_p_r Рік тому

    🖤🔥

  • @babindaskv6220
    @babindaskv6220 3 роки тому

    Hi sire,dayavaayi onnu sradichekkane,
    Navami,dasami,ekadashi,duadashi, thrayo dashi,chathurthi etc.....ivaye kurichu oru laghu vedio cheyyo,pleas

  • @aswinku2126
    @aswinku2126 4 роки тому +1

    49:39 are you from future??????

  • @syndhya
    @syndhya 2 роки тому +2

    Listening in 2022 during COVID 3rd wave .... 🙄

  • @bobin144
    @bobin144 6 років тому +3

    Great talk as always...

    • @tomanand1057
      @tomanand1057 4 роки тому

      SEARCH AND YOU WILL FIND OUT. All predictions in bible has come true. It is the truth. Two third of the bible is predictions. God bless you brother.

    • @krjftw4531
      @krjftw4531 4 роки тому +1

      @@tomanand1057 better get out of this illusion

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @priyankavppriyanka4952
    @priyankavppriyanka4952 5 років тому +1

    All are very interesting

  • @ishaqkannanari3645
    @ishaqkannanari3645 5 років тому +1

    And after end what will happen?

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💖💖💖💖💖💖💖💖💖

  • @sajupalli100
    @sajupalli100 5 років тому +15

    22:42 കല്യണം വീഡിയോ 😄😄😄. Camera മേനോന്റെ ഒരു കാര്യം ഇത് സയൻസ് വീഡിയോ ആണ് പഹയാ.