മതമുക്തനാകണോ മനുഷ്യൻ പുരോഗമിക്കാൻ ? | C. Ravichandran | Rahul Easwar | Janakeiya Kodathi

Поділитися
Вставка
  • Опубліковано 11 січ 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 10 тис.

  • @24OnLive
    @24OnLive  4 роки тому +273

    Watch the Old episodes of Janakeiya Kodathi
    bit.ly/2ZYPKwC

    • @LEO-qx5kv
      @LEO-qx5kv 4 роки тому +31

      Adyam aa sreejith panikarude debatil ninnum vetti kalanja video kanikk..

    • @LEO-qx5kv
      @LEO-qx5kv 4 роки тому +19

      Sreejith panikarude debate full ayitt kanikk

    • @ashiqali4253
      @ashiqali4253 4 роки тому +20

      Deivam illa mekkalle ...
      Iniyum ithil thoongi kidakkaruth....

    • @satyabhamakrishnan108
      @satyabhamakrishnan108 4 роки тому

      Religiosity ulla rashtriya samooham adhikarathilirkkeyo ..iyye arun shame on you ..you don't deserve to be an anchor.😏yuck ...always biased .. ..

    • @deepukm1340
      @deepukm1340 4 роки тому +5

      Motta moonjunnathu കാണാൻ ഇട്ട ലിങ്ക് ആണോ ഇത്😂😂😂

  • @athulshaji9263
    @athulshaji9263 2 роки тому +730

    രാഹുൽ ഈശ്വർ😍🔥 എത്ര സൗമ്യമായി വ്യക്തമായും യുക്തിപരമായും ആണ് അദ്ദേഹം മണ്ടത്തരങ്ങൾ പറയുന്നത് 😂

  • @bibinpta9444
    @bibinpta9444 4 роки тому +4926

    നിരീശ്വരന്റെ സംസാരം വളരെ ശാന്തം, വിശ്വാസി വെപ്രാളം കാണിക്കുന്നു

    • @anikadev8324
      @anikadev8324 4 роки тому +169

      Nice observation

    • @aswadevsi4851
      @aswadevsi4851 4 роки тому +130

      It's all about mannerisms of individuals

    • @mohamedsuneer1261
      @mohamedsuneer1261 4 роки тому +85

      എന്താടെ.... ഇങ്ങനെയാണോ നിങ്ങൾ Analyse ചെയ്യുന്നത്.... ബൗദ്ധിക നിലവാരം കുറച്ചൂടെ കൂട്ടണം.

    • @rifadhtech913
      @rifadhtech913 4 роки тому +7

      Thala thirihu alle

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому +47

      മറുപടി കിട്ടാത്തത് കൊണ്ടാവും ശാന്തം.

  • @vishnuneethu5671
    @vishnuneethu5671 Рік тому +143

    I am bloody ethiest🤝 കമന്റ്സ് വായിച്ചപ്പോൾ തോന്നിയത് രവിചന്ദ്രൻ സാറിനെ ഫോളോ ചെയ്യുന്നവർ മാത്രമാണോ ഇങ്ങനെയുള്ള വീഡിയോസ് തെരഞ്ഞുപിടിച്ചു കാണുന്നത് 😊

    • @Delicious_Dude
      @Delicious_Dude Рік тому +1

      Nobody cares..we are bloody spiritualists 🔥

    • @anonymous.5975
      @anonymous.5975 8 місяців тому +6

      ​@@Delicious_Dude*bloody fools

    • @Delicious_Dude
      @Delicious_Dude 8 місяців тому

      @@anonymous.5975 ethiests are fools.

    • @Delicious_Dude
      @Delicious_Dude 8 місяців тому

      @@anonymous.5975 We are spiritual and we are bloody religious as well 🔥

    • @xxd1167
      @xxd1167 2 місяці тому

      😂​@@anonymous.5975

  • @ajikavil2625
    @ajikavil2625 Рік тому +47

    Valid ആയിട്ടുള്ള ചോദ്യത്തിന് മാത്രം ഉത്തരം നൽകിയാൽ മതി 😂😂 അത് പൊളിച്ചു രവിചന്ദ്രൻ Sir

  • @ShobiPPpro
    @ShobiPPpro 4 роки тому +4791

    ഇവനോട് ആടിനെ പറ്റി ചോദിച്ചാൽ ആടിനെ കെട്ടിയെ തെങ്ങിന്റെ ഓലയുടെ കൂമ്പ് നിക്കുന്ന പറമ്പിന്റെ ഉടമസ്ഥന്റെ അമ്മാവന്റെ കഥ പറഞ്ഞു തരും.

  • @sreejithcdlm
    @sreejithcdlm 4 роки тому +4126

    രാഹുൽ വിദ്യാഭ്യാസമുള്ള മോഹനൻ വൈദ്യർ ആണ് 😂

  • @fawaz5296
    @fawaz5296 2 роки тому +254

    വിവരമുള്ള ഒരു ജനത ഉയർന്നുവരുണ്ട് 💙💙

    • @cans176
      @cans176 Рік тому +4

      Islamine pati aanel kanarnnu. Comment box jihadikal polikkum

  • @peterjohn5267
    @peterjohn5267 2 роки тому +41

    രാഹുൽ ഈശ്വരെ പോലുള്ള ഈശ്വര വിശ്വാസികളെ ക്കാൾ രവീചന്ദ്രനെ പോലുള്ള മനുഷ്യ സ്നേഹികളെയാണ് സഹോദ്യരത്തിനും സമാധാനത്തിനും ഐക്യത്തിനും ഈ ലോകത്തിന് വേണ്ടത്.

  • @nevadalasvegas6119
    @nevadalasvegas6119 4 роки тому +3005

    അമേരിക്ക പോലും ഹിന്ദുക്കളിൽ നിന്ന് ഉണ്ടായതാണ്, അമ്മേ ഇരിക്ക് എന്നാ ഹിന്ദു വാക്കിൽ നിന്നാണ് അമേരിക്ക ഉണ്ടായത് 😍😂

  • @viniciusjuniorsaopaulo3513
    @viniciusjuniorsaopaulo3513 4 роки тому +2086

    ഹിന്ദുവും വേണ്ട മുസ്ലിമും വേണ്ട കൃസ്ത്യനും വേണ്ട നമുക്ക് വേണ്ടത് കുറച്ചു മനുഷ്യരെ മാത്രം

    • @riscorisco4961
      @riscorisco4961 4 роки тому +43

      Yes bro e religion+politics nammude samoohatte nashipikunnu namukk mada sauhardam venda manushya sauhardam madi

    • @abigailadriel9061
      @abigailadriel9061 4 роки тому +9

      Athe

    • @vinayankp3335
      @vinayankp3335 4 роки тому +70

      മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു ലോകത്തിന് വേണ്ടി കാത്തിരിക്കുന്നു

    • @INDIAN-bp7ly
      @INDIAN-bp7ly 4 роки тому +21

      വളരെ സത്യമാണ്.

    • @Jithuuthaman
      @Jithuuthaman 4 роки тому +5

      angane poittu undayatha oru jathi oru matham oru daivam

  • @d.e.s.m.o.n.dh.u.m.e1397
    @d.e.s.m.o.n.dh.u.m.e1397 2 роки тому +216

    ഒരു നിരീശ്വര വാദി ആയതിൽ അഭിമാനിക്കുന്നു.. ❤

    • @StatusWorld-lg8zt
      @StatusWorld-lg8zt Рік тому +11

      @@greeshmaleo3722ചതുകഴിഞ്ഞാൽ സ്വർഗ്ഗവും നരഗവും കിട്ടുമെന്ന് വിശ്വസിക്കുന്നതിനേകാൾ പൊട്ടത്തരം ഇല്ല നിങ്ങൾ ചൊതിച്ച ഇ ചോദ്യത്തിന്

    • @Delicious_Dude
      @Delicious_Dude Рік тому

      Then why did u say Kantara was amazing

    • @FrankyDrebin
      @FrankyDrebin Рік тому

      @Greeshma Leo Enthukond nmmlkk oru purpose undakkikooda? Ellavarkkum sugamayi jeevikkan vendi

    • @Karzath
      @Karzath Рік тому

      @@Delicious_Dude Kantara is stupid

    • @SaduCfc
      @SaduCfc 11 місяців тому

      ​@@StatusWorld-lg8ztചത്തു കഴിഞ്ഞാൽ ഒന്നുമില്ലെങ്കിൽ നേരത്തെ മരിക്കുന്നവരൊക്കെ മണ്ടന്മാർ ആണോ 😄

  • @nithincbhaskar1418
    @nithincbhaskar1418 Рік тому +65

    "മതമില്ലാത്ത" സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ലോകം ഭൂമിയിൽ ഉണ്ടാവട്ടെ.. ❤

  • @pavithranpkkrishnan8278
    @pavithranpkkrishnan8278 4 роки тому +374

    രവിച്ചന്ദ്രൻ സാറിനെ മുഖ്യധാരാ മാധ്യമങ്ങളിലേക്ക് കൊണ്ടുവന്ന 24 ന് ബിഗ് സല്യൂട്ട് . ഇത് ഒരു തുടക്കo ആവണം . എസ്സൻസ്സ് ക്ലബിലെ എല്ലാ സംവാദകരെയും കൊണ്ടുവരണം

    • @maneeshpalok1526
      @maneeshpalok1526 4 роки тому +15

      😑😑ഇന്ത്യയിൽ പള്ളികളും അമ്പലവുo.. അതിനു ചിലവാക്കുന്ന പൈസ ഉണ്ടെകിൽ ദാരിദ്ര്യം ഇന്ത്യയിൽ കുറയുമായിരുന്നു...... 😑 മതം ദാരിദ്ര്യം കൊണ്ട് വരും. 😑😑😑😑

    • @freeman4204
      @freeman4204 4 роки тому +2

      പക്ഷെ എതിര്‍ഭാഗത്ത് വിവരമില്ലാത്ത സംഘികൾ മാത്രം മതി എന്നാലേ കാണാൻ ഒരു രസമുള്ളു.

    • @FactcheckMalayalam
      @FactcheckMalayalam 4 роки тому +1

      തോന്നിവാസി ആയി തോന്നിയത് ചെയ്ത് ജീവിക്കാൻ ഒരു മതവും അനുവദിക്കില്ല , അതുകൊണ്ടാണ് മതം ഇല്ലാതെ ജീവിക്കണം എന്ന് പറഞ്ഞു പരത്തുന്നത് , പെണ്ണുപിടിയൻമാർ ക്കും കള്ളുകുടിയൻ മാർക്കും ഇതല്ലാതെ മറ്റെന്ത് മാർഗ്ഗം

    • @pranava4717
      @pranava4717 4 роки тому +1

      @@freeman4204 sangikalum muslimukalum christiansum kammikalum ellaaam orepoleyanu. andha viswasangal andhamaya aradhana

    • @shijith1000
      @shijith1000 4 роки тому

      @@pranava4717 ...ഉദരനിമിത്തം ബഹുകൃതവേഷം...

  • @anujith5583
    @anujith5583 4 роки тому +888

    Coment വായിച്ചപ്പോ ഒരു കാര്യം മനസിലായി..മലയാളികൾക്ക് ബുദ്ധിയുണ്ട്..രവിചന്ദ്രൻ സർ ഉയിർ.. 💗

    • @harithrv333
      @harithrv333 4 роки тому +32

      Koreyokke maari varunund bro..ennalum kurach paadanu oru viswasi atheist avanel nannayt brain use cheyyendi varum.ath cheyyilalo

    • @hashimkhan7
      @hashimkhan7 4 роки тому +1

      Anghe Maari nille😑

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому +2

      പറി

    • @harithrv333
      @harithrv333 4 роки тому +20

      @@user-or8xm3th3t Ivan rahul eswarnte fake id anenna thonnane

    • @anupchandran
      @anupchandran 4 роки тому +3

      @@harithrv333 satyam

  • @lalulalu8041
    @lalulalu8041 2 роки тому +39

    ഇന്ത്യയിൽ മതം ഉണ്ടായിരുന്നില്ല മറ്റു മതങ്ങൾ വന്നപ്പോൾ ആണ് അങ്ങനെ ഒരു ചിന്ത തന്നെ ഉണ്ടായത് മനുഷ്യനെ അങ്ങനെ കാണാൻ ഭാരതീയന് സാധിച്ചിരുന്നു ❤

    • @Pitchpassion.c
      @Pitchpassion.c 2 роки тому

      @nshahsjekej jathi pazhaya kalathu udayrunilla athu varnam anu padikku

  • @salin20208
    @salin20208 Рік тому +8

    ആദ്യം question ചോദിച്ച ആ ചേട്ടൻ അവസാനത്തെ ആണിയും അടിച്ചു. Superb ❤❤❤
    രവിചന്ദ്രൻ സാർ ❤❤❤

  • @sreenishadam
    @sreenishadam 4 роки тому +1199

    ഇത്തിരി മുസ്ലിം സാഹോദര്യം... ഇത്തിരി കൃസ്ത്യൻ സാഹോദര്യം... ഇത്തിരി തീവ്ര ഹിന്ദുത്വം... അതാണ് രാഹുൽ ഈശ്വർ

    • @salmamc5711
      @salmamc5711 4 роки тому +7

      😃😃

    • @mahshookmohammed9423
      @mahshookmohammed9423 4 роки тому +14

      കറക്റ്റ് 👌👌

    • @shijith1000
      @shijith1000 4 роки тому +24

      മണ്ടത്തരം മാത്രം പറയുന്നവനെ പിടിച്ച് ഹിന്ദു മതത്തിന്റെ പ്രതിനിധിയാക്കി സംസാരിപ്പിച്ചു.... മാതൃഭൂമി ലോജിക്ക്....

    • @sreenishadam
      @sreenishadam 4 роки тому +26

      @@shijith1000 ശ്..ശ്... മാതൃഭൂമി അല്ല... 24 ...

    • @vinodp76
      @vinodp76 4 роки тому +5

      Voice Untold ithiri paruthikkuru, ithiri pinnakku, ithiri vellam, paalu sara parennu varum.

  • @matteritdoesnt1021
    @matteritdoesnt1021 3 роки тому +1586

    Ravichandran sir : im bloody atheist
    Rahul eshwar : im bloody fool

  • @instrider
    @instrider Рік тому +16

    ബോധം ഉള്ളവർ മാത്രം ആണ് ഈ debate video ഇവിടെ കാണാൻ വന്നത് എന്ന് കമന്റ് ബോക്സിൽ വന്നപ്പോ മനസിലായി

  • @shajisjshajisj8773
    @shajisjshajisj8773 2 роки тому +52

    രാഹുല്‍ ഈശ്വറിന്റെ ഏത് ഡിബേറ്റുകളും കേട്ടാൽ മനസിലാകും വസ്തുതകളിൽ അധിഷ്ഠിതമല്ലാത്ത വെർതേ വാചകക്കസർത്തുനടത്തുക എന്നേ ഉദ്ദേശമുള്ളൂ ... ഒര് രസം

  • @sarink7105
    @sarink7105 4 роки тому +742

    തോറ്റ് തുന്നംപാടിയിട്ടും വീണ്ടും വീണ്ടും രവിമാഷുമായി Debate നു വരുന്ന രാഹുലിന്റെ വലിയ മനസ് നമ്മൾ കാണാതെ പോകുത്..

  • @Miraclechurchministries
    @Miraclechurchministries 4 роки тому +744

    മനുഷ്യൻ സഹിഷ്ണതയോടെ സംസാരിക്കുന്നു (രവിചന്ദ്രൻ സർ). മതം അസഹിഷ്ണതയോടെ സംസാരിക്കുന്നു (രാഹുൽ ഈശ്വർ).. ഇതാണ് മതത്തിന്റെ പ്രശ്നം

    • @rendezvous59
      @rendezvous59 4 роки тому +4

      @Aks What does tolerance have to do anything with God?

    • @blackhound7693
      @blackhound7693 4 роки тому +2

      For a man with dominant trait,tolerance is not needed,whereas a weak man's highest ideal is tolerance,

    • @divinvarghese3501
      @divinvarghese3501 4 роки тому +4

      @Aks so Inshort Ur saying Ur a good person only because of God?
      If that's the case Ur are in deep trouble my friend

    • @salmamc5711
      @salmamc5711 4 роки тому +2

      Madathinte uthamodaharanam rahulalla

    • @jancyanav2786
      @jancyanav2786 4 роки тому

      Sathyam

  • @rationalthinkerkerala6138
    @rationalthinkerkerala6138 2 роки тому +34

    രവിചന്ദ്രൻ സി നിങ്ങൾ വേറെ ലെവൽ ആണ്. കേട്ടിരുന്നു പോകും ഓരോ വാക്കുകളും

  • @yasikhmt3312
    @yasikhmt3312 2 роки тому +49

    *വീണ്ടും വീണ്ടും കാണുമ്പോൾ ഒരു സന്തോഷം, മനഃസമാധാനം, പ്രതീക്ഷ, അങ്ങനെ, അങ്ങനെ......* 👍

  • @msabhilash01
    @msabhilash01 3 роки тому +695

    വിദ്യാഭാസം ഉള്ള നല്ലോരു വിവരദോഷി ആണ് രാഹുല്‍ ഈശ്വര്‍...

  • @nishadsn06
    @nishadsn06 4 роки тому +2719

    ഒട്ടുമിക്ക comments വായിച്ചു.. വളരെ സന്തോഷം തോന്നി .. ബോധം ഉള്ള വലിയൊരു ജനത ഇവിടെ ഉയർന്നു വരുന്നു എന്നതിൽ.. ഇതുപോലെ ആണേൽ നമ്മുക്കും വളരാം.. ഫിൻലൻഡ്‌ നെ കാലും ഉയരത്തിൽ..

    • @dan23233
      @dan23233 4 роки тому +108

      Yes. Nishad. There are so many young who will come forward soon.

    • @bijuabraham5096
      @bijuabraham5096 4 роки тому +22

      Correct

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому +12

      Mm തേങ്ങ

    • @preethmahesh7350
      @preethmahesh7350 4 роки тому +7

      Mathangale kurich parayan e vettavaliyane araa elppichathuu...🤨

    • @samuelpaty9418
      @samuelpaty9418 4 роки тому +4

      Nishad SN yes mann

  • @vineethp1628
    @vineethp1628 Рік тому +39

    മനുഷ്യനായിട്ട് ജീവിക്കുക 🙏🏻

  • @j15hari74
    @j15hari74 2 роки тому +87

    രാഹുൽ ഈശ്വർ നെ പോലെ narrow minded ആയിട്ടുള്ള ആൾക്കാരാണ് സമൂഹം നശിപ്പിക്കുന്നത്

  • @ajayAJ
    @ajayAJ 4 роки тому +790

    വിദ്യാഭ്യാസവും വിവരവും തമ്മില്‍ വലയ ബന്ധമൊന്നുമില്ലന്നതിനു നല്ല ഉദാഹരണമാണ് രാഹുല്‍.

    • @kavirajanpanayam7707
      @kavirajanpanayam7707 3 роки тому +6

      Correct,!!!

    • @mhmdbasith5167
      @mhmdbasith5167 3 роки тому +2

      💚

    • @mhmdbasith5167
      @mhmdbasith5167 3 роки тому +4

      നമുക്ക് എന്നും ഐക്യം മതി
      ഉടുക്കാത്തവർ അങ്ങനെ നടക്കട്ടെ

    • @mosinnagant2552
      @mosinnagant2552 3 роки тому +1

      നിനക്ക് എന്താണ് അങ്ങനെ തോന്നിയത്

    • @haripk1
      @haripk1 3 роки тому +7

      @@afreen6152 rejithkumar okke thanni regressive agenda aayittu nadakkunavan aanu...athu thaangan kore pennungalum onddd

  • @arunpalassery6267
    @arunpalassery6267 4 роки тому +141

    ആർക്കും മനസിലാകാത്ത രീതിയിലുള്ള ഉത്തരം..... അതാണ് രാഹുൽ ഈശ്വറിന്റേത്.

    • @hana-el4ny
      @hana-el4ny 4 роки тому +1

      എനിക്ക് മനസിലായല്ലോ 🤭🤭🤭🤭🤭🤭🤭🤭😝😝😝😝

    • @krjftw4531
      @krjftw4531 3 роки тому

      @NIKHIL 18 Rahul parayunnath pottatharavanenn rahulinn valare nannayittariyam........

  • @pauljninan8671
    @pauljninan8671 2 роки тому +75

    Never interfere 🔥🔥.... I am bloody athiest 🔥🔥... Calmness of the atheist and Yelling of the theist gives the "real reality"..... That's all 🙂❌

  • @vinaycr3781
    @vinaycr3781 2 роки тому +15

    മനുഷ്യൻ സ്വതന്ത്രമായ അന്വേഷണങ്ങളിൽ മുന്നെറട്ടെ. .❤️

  • @Salim12350
    @Salim12350 4 роки тому +588

    വോട്ടു കിട്ടാൻ വേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടിയാ മതത്തെ ഇന്ത്യയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുന്നത്. രവിചന്ദ്രൻ സാർ പറഞ്ഞത് സത്യമാണ്.

  • @okstamps4097
    @okstamps4097 4 роки тому +700

    രാഹുൽ ഈശ്വറിന് അനാവശ്യമായി ഒരുപാടു സ്പേസ് മാധ്യമങ്ങൾ കൊടുക്കുന്നു. അവഗണിക്കേണ്ട സമയം അതിക്രമിച്ചു.

  • @Nikko844
    @Nikko844 2 роки тому +75

    മതം വലിയ blunder.... മത മുക്തനാകാണോ മനുഷ്യൻ....തീർച്ചയായും ആകണം

  • @ronosgallery6725
    @ronosgallery6725 2 роки тому +24

    *ദൈവത്തിന് ശക്തി ഉണ്ട് guyss🎊*
    *But അത് പുറത്ത് കാണിക്കില്ല 🤭*

  • @donofallthings
    @donofallthings 3 роки тому +1031

    ഞാൻ മതം ഉപേക്ഷിച്ചു

    • @samsonjosephjossy
      @samsonjosephjossy 2 роки тому +118

      ഞാൻ ദൈവത്തിനെ തന്നെ ഉപേക്ഷിച്ചത

    • @vaisakhmurali9294
      @vaisakhmurali9294 2 роки тому +36

      Very good

    • @unknownpresence8727
      @unknownpresence8727 2 роки тому +69

      മതംവും ജാതിയും ഇല്ലാത്ത ഭൂമിയിൽ ജിവിക്യാനാണെ എനിക്ക് ഇഷ്ടം

    • @Windows-Xp854
      @Windows-Xp854 2 роки тому +10

      😇

    • @somarajanks6969
      @somarajanks6969 2 роки тому +8

      👍👍👍👍

  • @Saanji993
    @Saanji993 3 роки тому +373

    ഞാൻ വിചാരിച്ചു എന്റെ ചങ്ക് മാത്രം ആണ് ഏറ്റവും വലിയ പൊട്ടൻ എന്ന്..... But അങ്ങനെ അല്ല എന്ന് rahul ne കണ്ടപ്പോൾ മനസിലായി....... Sorry ചങ്കേ.......🐒

    • @vaisakhmurali9294
      @vaisakhmurali9294 2 роки тому +17

      മതം.അന്ധവിശ്വാസം, തലയിൽ കൊണ്ട് നടക്കുന്നവർ എല്ലാം അങ്ങനെയാണ്

  • @salimpn1038
    @salimpn1038 Рік тому +7

    മതവും ജാതിയും വേണ്ട മനുഷ്യൻ മതി

  • @vajidrahiman
    @vajidrahiman 2 роки тому +21

    "മതത്തെ സാധാരണക്കാർ സത്യമായും, ജ്ഞാനികൾ മിഥ്യയായും, ഭരണാധികാരികൾ ഉപയോഗപ്രദമായും കണക്കാക്കുന്നു."-Seneca

    • @anashwar-7
      @anashwar-7 Рік тому

      Ettavum kooduthal like ithin vennam kittan

  • @giltonkjose
    @giltonkjose 4 роки тому +412

    രവി മാഷിനെ ഈ വേദിയിൽ കാത്തിരുന്നവർ ഉണ്ടോ ?

  • @adarshv.s6437
    @adarshv.s6437 4 роки тому +418

    *R C യുടെ പ്രത്യേകത എന്തെന്നാൽ, ഉള്ളത് ഉള്ളപോലെ പറയും. ആരേയും സുഖിപ്പിക്കാൻ നോക്കില്ല, ചില രാഷ്ട്രീയക്കാരെ പോലെ*
    Hats off for that braveness. 🙌

    • @vipinvnath4011
      @vipinvnath4011 4 роки тому +11

      He's not commie too

    • @Nikhilcm999
      @Nikhilcm999 4 роки тому

      👌👌👌

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому +2

      സുഗിപ്പിക്കാൻ അറിയില്ല രവിക്ക്. ഭാര്യ യെ പോലും.

    • @vipinvnath4011
      @vipinvnath4011 4 роки тому +44

      @@user-or8xm3th3t നിന്നെ നന്നായി ഉസ്താദ്‌ സുഖിപ്പിക്കുന്നില്ലേ...? എഴീറ്റ്‌ ഓട്ര സുടു മൈരെ

    • @adarshv.s6437
      @adarshv.s6437 4 роки тому +25

      @@user-or8xm3th3t ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി 😆😆😆

  • @ramEez.c
    @ramEez.c 2 роки тому +11

    ക്ലിയർ കട്ട് ആയി സംസാരിക്കുന്നത് രവി ചന്ദ്രൻ സർ ആണ് 🙂

  • @athulprabhakaran
    @athulprabhakaran 2 роки тому +16

    Iam bloody atheist..... RC 🔥❤

  • @afshan449
    @afshan449 4 роки тому +888

    രാഹുൽ ജി യുടെ സംസാരം കഴിഞ്ഞ് രവി സർ ന്റെ കേൾക്കുമ്പോൾ ഒരു മഴ തോർന്ന് ഇളം കാറ്റു വീശുന്ന സുഖം.. 😢

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому +8

      Mm. അത് സുഖമല്ല. അതൊരുതരം അസുഖമാണ്..

    • @mohamedarafath1112
      @mohamedarafath1112 4 роки тому +7

      Very currect

    • @abigailadriel9061
      @abigailadriel9061 4 роки тому +5

      Satyamm

    • @manu7248
      @manu7248 4 роки тому +5

      സത്യം

    • @mrlegend.
      @mrlegend. 4 роки тому +42

      @@user-or8xm3th3t ath ninakk thalakk asugam ullathukondaa

  • @safoorasali837
    @safoorasali837 4 роки тому +182

    എന്റെ അഭിലാഷേ ഞാനൊന്ന് പറയട്ടെ
    ഓർമ വന്നവർ ആരൊക്കെ

  • @Simon77399
    @Simon77399 Рік тому +8

    Proud of bloody ATHEIST🔥🔥💪 26 age muthal ennepole ullavar arokke?

    • @Yahooth_obg3
      @Yahooth_obg3 Рік тому +1

      പരിശുദ്ധ ആത്മാവുണ്ട് ഉള്ളിൽ ട്ടൊ 🤤

    • @prathyushprasad7518
      @prathyushprasad7518 11 місяців тому +1

      എനിക്ക് 18 വയസ്സുണ്ട്. 12 വയസ്സ്മുതൽ ദൈവത്തെയും മതത്തെയും ചോദ്യം ചെയ്യാൻ തുടങ്ങി. 13 വയസ്സ് ആയപ്പോഴേക്കും പൂർണമായും മതങ്ങളെയും ദൈവങ്ങളെയും ഉപേക്ഷിച്ചു ഞാൻ. എന്തിലും യുക്തി കണ്ടെത്താൻ തുടങ്ങി...😊😊...

  • @ronosgallery6725
    @ronosgallery6725 2 роки тому +24

    *മതം ആണ് എന്ത് പ്രശ്നങ്ങൾക്കും തുടക്കം കുറിക്കുന്നത്😌*

  • @habeeblatheef61
    @habeeblatheef61 4 роки тому +1227

    Comments വായിക്കുമ്പോൾ അഭിമാനം തോന്നുന്നു. എന്റെ നാട്ടുകാർ കുറച്ച്‌പേരെങ്കിലും ചിന്താശേഷി ഉള്ളവരാണല്ലോ. നമുക്ക് മനുഷ്യനായി ജീവിച്ചു മരിക്കാം.

    • @shameenashemi6773
      @shameenashemi6773 4 роки тому +24

      സത്യം 👌👌👌

    • @MuhammadArif-un7hq
      @MuhammadArif-un7hq 4 роки тому +6

      Oh

    • @SoorajSuseelan10001
      @SoorajSuseelan10001 4 роки тому +32

      ഈ പറയുന്ന ആൾ 5 നേരം നിസ്കാരം ചെയ്യുന്നുണ്ടാകും....

    • @jickz25
      @jickz25 4 роки тому +19

      ഡോ rajith kumarന്റെ interview ന്റെ താഴെ കാണുന്ന comments വായിക്കുമ്പോള്‍ ആ അഭിമാനം പോയികിട്ടും..!

    • @SA-hx3ye
      @SA-hx3ye 4 роки тому +3

      വളരെ നല്ലത്. ഇത് സ്വമതത്തെയും വിമർശിച്ച് കാണുമ്പോൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. Jai hind

  • @vineethk2932
    @vineethk2932 4 роки тому +550

    ഇതുകണ്ടപ്പോൾ MRF ടയറിന് പോലും രാഹുലിനോളം ഉരുളാൻ പറ്റില്ലെന്ന് മനസ്സിലായി 😂😂😂

    • @ajesh8239
      @ajesh8239 4 роки тому +2

      🤣🤣😅

    • @ajayraj-qz7tt
      @ajayraj-qz7tt 4 роки тому +7

      വിഡ്ഢിത്തവം പറയാൻ താനും ലൈക്കടിക്കാൻ കമ്മികളും

    • @bindhumurali3571
      @bindhumurali3571 4 роки тому +1

      ഹഹഹഹഹ

    • @rincexavier9111
      @rincexavier9111 4 роки тому

      Kalakki bro

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому +1

      രവി ബ്രിഡ്ജ് സ്റ്റോൺ ടയർ..

  • @sanoopramallur9996
    @sanoopramallur9996 2 роки тому +19

    സമൂഹത്തിൽ മതത്തിന്റെ സ്വാധീനം എത്രയും കുറയുന്നോ അത്രയും നല്ലത്....സമാധാനം ഉണ്ടാവും...രവീന്ദ്രൻ സർ പറഞ്ഞതാണ് 100% കറക്റ്റ് 👍👍👍

    • @user-hu4tm5kn5w
      @user-hu4tm5kn5w 7 місяців тому

      മതത്തിന്റെ സ്വധീനം ഇല്ലെങ്കിൽ നീ ഒകെ നിന്റെ അമ്മയുമായി വെഭിചാരിക്കില്ലേ പെങ്ങളുമായി വെഭിചാരിക്കില്ലേ മൃഗങ്ങളെ പോലെ ജീവിക്കില്ലേ

  • @sarathkv5459
    @sarathkv5459 2 роки тому +12

    Just Watch the video Carefully
    Arun is A Listener to Ravi Sir
    Arun is A Questioner to Rahul
    Means,
    അറിവുള്ളവരെ കേൾക്കുക

  • @ashtamirajaram6560
    @ashtamirajaram6560 4 роки тому +246

    രാഹുൽ ഈശ്വർ ന്റെ 1001 മണ്ടത്തരങ്ങൾ എന്ന പേരിൽ ഒരു ബുക്ക്‌ ഇറക്കി, അദ്ദേഹത്തിന് പറയാൻ ഉള്ള കാരിയങ്ങള് അതിൽ പറഞ്‌, ഇത് പോലെ ഉള്ള വേദികളിൽ നിന്ന് ഒഴിഞ്ഞു തരണം എന്ന് ഡിങ്ക നാമത്തിൽ താണ് കേണു അപേഷിക്കുന്നു

    • @noufalalambath2595
      @noufalalambath2595 4 роки тому +9

      രാഹുൽ ഈശ്വർ , നിങ്ങൾ രവിചന്ദ്രന് മുമ്പിൽ അങ്ങനെ തോറ്റുകൊടുക്കില്ല എന്ന ഒരു വാശിപോലെയാണ്‌ സംസാരിക്കുന്നത്

    • @jibinaj5603
      @jibinaj5603 4 роки тому

      Lol

    • @jithinraj2585
      @jithinraj2585 4 роки тому +1

      Avanu nalla vivaram und pakshe😊

    • @fojilstanly161
      @fojilstanly161 4 роки тому +1

      Wow!👏👌

    • @athuljeev4951
      @athuljeev4951 4 роки тому +1

      മാഷാ ഡിങ്ക.

  • @subinraj786
    @subinraj786 4 роки тому +143

    രാഹുൽ നമ്പൂതിരി ആദ്യം പഠിക്കേണ്ട കാര്യം സംവാദ മര്യാദ ആണ്. വാദം മുഴുവനായും കേൾക്കുക എന്നിട്ട് അതിന് മറുപടി പറയുക. പ്രത്യേകിച്ച് ശബ്ദം കുറക്കുക.

    • @arshadta9580
      @arshadta9580 4 роки тому +6

      സത്യം എനിക്കും അത് തോന്നി.. പൊതുവെ ഒരു മനുഷ്യന് മറുപടി ഇല്ലാതാകുമ്പോൾ dominance കുറഞ്ഞു എന്ന് തോന്നുമ്പോൾ അവൻ ഒച്ച എടുക്കും.. അതാണ് rahul ചെയ്യുന്നത്. Arun and RC dominate ചെയ്യുന്നിടത് പിടിച്ചു നിക്കാൻ

    • @rameshpn9992
      @rameshpn9992 4 роки тому +2

      കാഴ്ചക്കാരായി വന്ന ആ gentle man ചോദ്യംത്തിനു ബ്ലാ ബ്ലാ

    • @vaisakhbk8418
      @vaisakhbk8418 4 роки тому +2

      Exactly. He shouts and try to provoke or exasperate others. And when he feels that he is about to lose the debate he will make controversial remarks on the opposite person like islamophoebic, anti Gandhian etc. such a failure.

    • @subinraj786
      @subinraj786 3 роки тому +1

      @@eldevoe7321 എന്റെ പ്രശ്നം എന്താണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ഒന്ന് കൂടി വായിച്ചു മനസിലാക്കുക എന്നിട്ട് മറുപടി പറയുക.

    • @eldevoe7321
      @eldevoe7321 3 роки тому +1

      @@subinraj786 bro it wasn't me who wrote this comment
      Sorry for the inconvenience

  • @Remiel_Plainview
    @Remiel_Plainview 11 місяців тому +10

    "That which can be asserted without evidence, can be dismissed without evidence." -
    Christopher Hitchens

  • @loyedjohn6824
    @loyedjohn6824 2 роки тому +16

    I am bloody atheist 🔥 Ravi sir💞

  • @vineesh-1418
    @vineesh-1418 2 роки тому +154

    RC യെ മാത്രം കേട്ട് വിലപ്പെട്ട അര മണിക്കൂർ ലാഭിച്ചു 🥳

  • @akhil_tomy
    @akhil_tomy 4 роки тому +163

    മതം സമാധാനം ആണെന്ന് പറയുന്നവർ രണ്ടാളും സംസാരിക്കുന്നത് ഒന്ന് കണ്ടാൽ മതി..

  • @anilit05
    @anilit05 2 роки тому +4

    Valid ആയിട്ടുള്ള Argument ന് മറുപടി പറഞ്ഞാൽ മതി👏👏 Bloody Atheist ❤️

  • @irfanebrard9542
    @irfanebrard9542 2 роки тому +11

    നിങ്ങൾ മതവിശ്വാസി ആണോ എന്ന് ചോദിച്ചാൽ ഒരു കൂട്ടം ഒരുമിച്ച് അല്ല എന്ന് പറയും.... ബാക്കിയുള്ളവർ വീണ്ടും പല ഘടകങ്ങളായി തിരിയും. ☝️

  • @Expressidea
    @Expressidea 4 роки тому +372

    അയൽവാസിയായ കൃഷ്ണനും മൊയ്‌ദീനും തമ്മിലുള്ള ബന്ധം സൗഹൃദം എന്നു പറയാനാണ് അവർ ആഗ്രഹിക്കുന്നത്. അതിനെ മത സൗഹാർദ്ദം എന്നല്ല വിളിക്കേണ്ടത്... പെരുന്നാളിന് അയൽവാസിയെ വിളിച്ചത് എന്റെയുള്ളിലെ സൗഹൃദം കൊണ്ട് മാത്രമാണ്‌. അതിനെ മതസൗഹാർദം എന്നു വിളിച്ചു എന്നെ ശ്വാസം മുട്ടിക്കരുത്. ഞാൻ ജീവിക്കുന്നത് ഇന്ത്യയിലാണ്

    • @ravenreyes9940
      @ravenreyes9940 4 роки тому +73

      വേറെ മതത്തിൽ പെട്ടവരെ സ്വന്തം കുടുംബത്തിലുള്ളവർ കല്യാണം കഴിക്കുമ്പോൾ കുരു പൊട്ടാത്തവർക്ക് മാത്രമേ മതേതരം എന്ന വാക്ക് ഉച്ഛരിക്കാനുള്ള അർഹത പോലുമുള്ളൂ.

    • @rajeshkumar-qf6wv
      @rajeshkumar-qf6wv 4 роки тому +1

      Good

    • @savadkt7972
      @savadkt7972 4 роки тому +1

      What encourages them to show compassion is religious principals , whatever the religions are how a person put his commitments to the religion he follows that makes him good or bad person, if a person practicing the religion in right manner then he will be good person if not then not . It's better to have religion than living wantonly with whims and passions

    • @ravenreyes9940
      @ravenreyes9940 4 роки тому +5

      @@savadkt7972 Compassion is becoz of genetic traits. Religion has nothing to do with it. Religious texts could encourage hatred towards other religious people. Thats going on all time.

    • @symphoniesofann1405
      @symphoniesofann1405 4 роки тому

      Right

  • @jerinjose7310
    @jerinjose7310 4 роки тому +198

    രാഹുൽ ഇതുവരെ സംവാദ മര്യാദ പഠിച്ചിട്ടില്ല. ഒരു യുക്തിസഹമായ വാദം പോലും ഉന്നയിച്ചിട്ടുമില്ല , പറഞ്ഞിട്ടുമില്ല.
    രവിചന്ദ്രൻ പതിവിലും വിപരീതമായി വല്ലാതെ സൈലന്റ് ആയി പോയി. കാരണം ഇതിന് മുന്നേ ഒരുപാട് വേദിയിൽ കണ്ടം വഴി രാഹുലിനെ കണ്ടം വഴി ഓടിച്ച ആളാണ് രവി സർ. ഇപ്രാവശ്യം ഇയാളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് ധരിച്ചു കാണും.

    • @osologic
      @osologic 4 роки тому

      എണീറ്റ് നിന്ന് മുടന്തു കാട്ടുന്ന രാഹുൽ ഈശ്വർ ബുദ്ധിമാനായ വിഡ്ഢിയാണ് .

    • @rickmorty40
      @rickmorty40 4 роки тому +13

      @Karnan Kashyap illatha oru kaaryam theliyikkan pattilla suhruthe..athukond research cheyth samayam kalayaan atheistukalk samayam illa suhruthe😂

  • @babuverot4150
    @babuverot4150 2 роки тому +6

    ഞാൻ സോഷ്യൽ മീഡിയയിൽ ആദ്യമായാണ് ഇത്രയും മാന്യമായ ഒരു ഡിബേറ്റ് കാണുന്നത്. അതുപോലെ തന്നെ താഴെ കമൻ്റ് ചെയ്ത മാന്യൻമാരായ പബ്ലിക്കിനേയും .രവിചന്ദർ എത്ര സൗമ്യമായാണ് സംസാരിക്കുന്നത്. ഒരു ടെൻഷനും ഇല്ല. ഇദ്ധേഹത്തെ പോലുള്ളവരുടെ അറിവും ബുദ്ധിയുമൊക്കെ നാടിനു വേണ്ടി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ലതായിരിക്കും.

  • @mercygeorge9823
    @mercygeorge9823 Рік тому +2

    "Am bloody Ashiest " ravichandran sir, salute

  • @akarshvs5774
    @akarshvs5774 4 роки тому +842

    comments വായിക്കുമ്പോൾ സംവാദം കണ്ടതിനേക്കാൾ പതിൻമടങ്ങ് സന്തോഷം തോന്നുന്നു😍😍😍.iam bloody atheist😎

    • @alanmathew6616
      @alanmathew6616 3 роки тому +11

      Poly sanam

    • @anzilsalam6331
      @anzilsalam6331 3 роки тому +8

      അപ്പ നീ പൊട്ടൻ ആണ്

    • @bencgnr
      @bencgnr 3 роки тому

      IkkjkiiknnLff@@futuremillionaire3608

    • @farhanwar1
      @farhanwar1 3 роки тому +3

      Jabra or Sanghi ravi?

    • @vackoman
      @vackoman 3 роки тому +38

      @@anzilsalam6331 orale chumma angu pottan ennu vilikamemkil thaan marapottan anu

  • @bestapps8789
    @bestapps8789 4 роки тому +474

    കമന്റുകൾ വായിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം I'm bloody atheist

  • @thapasyakavin2281
    @thapasyakavin2281 2 роки тому +12

    വേദവ്യാസൻ ST ആണെന്ന് സമ്മതിച്ചല്ലോ രാഹുൽ.. രാമായണം എഴുതിട്ട് 5000 വർഷങ്ങളും ആയി അല്ലേ.. എന്നാൽ ഒരു കാര്യം ചോദിച്ചോട്ടെ എന്നാ ഒരു ദളിതന് രാമന്റെ അമ്പലത്തിൽ കയറാൻ അനുവാദം കിട്ടിയത്??.. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അല്ലേ..വ്യാസൻറെ പിന്മുറക്കാരെ ഒന്നും രണ്ടും വർഷമല്ല നിങ്ങൾ പുറത്തു നിർത്തിയത്..നിങ്ങൾ ഈ പറയുന്ന കപട വാദങ്ങൾക്കു വെറും 74 വർഷത്തെ പഴക്കം പോലും ഇല്ലെന്നു മനസിലാക്കുക..

  • @musthafamuthu5701
    @musthafamuthu5701 2 роки тому +13

    രാഹുൽ ഈശ്വർ ഇ സാറുമായി സംസാരിക്കാൻ ഒരിക്കലും യോഗ്യനായ ആളല്ല കാരണം അ സാർ പറയുന്നത് ഒന്നും മനസിലാകാത്ത എനിക്ക് 😄എന്നിട്ടും രാഹുലിന് മനസിലായിട്ടില്ല 😄

  • @beinghuman6371
    @beinghuman6371 4 роки тому +136

    ടെൻഷൻ വരുമ്പോൾ ഇത് വീണ്ടും വീണ്ടും കാണും...
    ടെൻഷൻ പോകുന്ന വഴി കണ്ടില്ല.. ചിരിച്ചു ചിരിച്ചു വേദന ആകുന്നു...

  • @rajeeshsvlogs1433
    @rajeeshsvlogs1433 4 роки тому +411

    രാഹുലിനെ കാണുമ്പോ അരുണിന് ചിരിവരുന്നുണ്ടല്ലോ ഇത് കാണുന്ന എല്ലാവർക്കും ചിരി വരുന്നുണ്ട്

  • @bensenbdaniel4910
    @bensenbdaniel4910 Рік тому +5

    Ravichandran sir 🔥

  • @anandv3886
    @anandv3886 4 роки тому +341

    രവിചന്ദ്രൻ സാറിനെ പോലുള്ള ആളുകൾ പങ്കെടുക്കുന്ന debate ൽ മിനിമം മാന്യതയും സംസ്കാരവും അറിവും ഉള്ള പ്രതിയോഗികളെയാണ് വിളിക്കേണ്ടത്, അല്ലാതെ മരയൂളകളെ അല്ല.....

  • @mollywoodpalace8794
    @mollywoodpalace8794 4 роки тому +749

    ഒഴിഞ്ഞ പാത്രമാണ് കൂടുതൽ ശബ്ദമുണ്ടാക്കുന്നത്. എന്ന ഷേക്സ്പിയർ തത്വം ഓർമ വരുന്നു..

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 2 роки тому +2

    ഒരു മനുഷ്യന് ബുദ്ധിയുണ്ടായിട്ടും വിവരമില്ലാത്തവനാകാന്‍ എങ്ങനെ കഴിയും എന്നതിന് ഉദാഹരണമാണ് രാഹുല്‍ജി♥

    • @Bhadh
      @Bhadh 2 місяці тому

      🤣🤣

  • @mewantedbrother
    @mewantedbrother 2 роки тому +7

    രവിചന്ദ്രൻ സർ ഓരോ കാര്യത്തിനും correct പോയിന്റ് പറയുമ്പോൾ രാഹുൽ ഞാൻ പിടിച്ച മുയലിന് 3 കൊമ്പ് എന്ന് പറഞ്ഞു വെറുതെ കിടന്നു അലറുക ആണ്.,

  • @raju2822
    @raju2822 4 роки тому +301

    മതമുള്ളവന്റെ വെപ്രാളവും മതമില്ലാത്തവന്റെ നിസ്സംഗതയും.. ഒരേ വേദിയിൽ..

    • @layojk1
      @layojk1 3 роки тому +3

      Ellam ulkonda comment, thanks

    • @abythomas9420
      @abythomas9420 2 роки тому +1

      👍👍👍

    • @abythomas9420
      @abythomas9420 2 роки тому +9

      മതമില്ലാത്തവന്റെ ആത്മവിശ്വാസവും. എന്ന് പറയുക

  • @joelthevarmadomphotography6409
    @joelthevarmadomphotography6409 4 роки тому +573

    "അന്വേഷണം ഉള്ളത് science il aanu."
    -C Ravichandran Sir 🤙💝

  • @NoobMaster-xw4du
    @NoobMaster-xw4du 2 роки тому +5

    25:50 damn🤣🤣
    Rahul : എന്തുകൊണ്ടെന്ന് ഒരു വരിയിൽ പറയാം.
    **Arun interferes**
    Rahul: അല്ല..അല്ല... രണ്ടു വരി എടുക്കില്ല🤣

  • @thanzeerthanze
    @thanzeerthanze 8 місяців тому +6

    Ravichandran Sir🫡🔥

  • @muhammadasharaf9109
    @muhammadasharaf9109 3 роки тому +410

    കമൻസ് വായിച്ചപ്പോൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

    • @akshayk2011
      @akshayk2011 3 роки тому

      No chance

    • @Underworld121
      @Underworld121 3 роки тому

      എന്ത് പ്രതീക്ഷ

    • @Dittoks12
      @Dittoks12 3 роки тому +17

      @@Underworld121 Manushyarkke budhi vekkunnund

    • @Underworld121
      @Underworld121 3 роки тому +4

      @@Dittoks12 അപ്പൊ ഇത്രകാലം നിന്റെ അപ്പൻ അടക്കമുള്ള ആളുകൾ പൊട്ടന്മാർ ആയിരുന്നോ...

    • @Dittoks12
      @Dittoks12 3 роки тому +19

      @@Underworld121 അവരെയും കുഞ്ഞുനാൾ മുതൽ പറഞ്ഞു പറ്റിച്ചു വച്ചിരിക്കുക അല്ലേ .ചേട്ടനെപ്പോലെ.അതിൽ നിന്നും മാറി ചിന്തിക്കാൻ ബുദ്ധി ഉപയോഗിക്കണം എന്നാണ് ഞാൻ പറഞ്ഞത് .സ്വയം ചിന്തിച്ച് ഇല്ലെങ്കിലും അതിനെ പറ്റി പഠിക്കാൻ നോക്കണം.അതാണ് ഞാൻ ചെയ്തത്.ഇപ്പോൾ മനസ്സിലായി.അതുപോലെതന്നെ അവരും ചെയ്യണം.ഭൂമി പരന്നത് ആയിരുന്നു എന്ന് വിശ്വസിച്ചിരുന്ന ഒരു പൂർവികർ നമുക്ക് ഉണ്ടായിരുന്നു.എന്നുവച്ച് അവരെ പൊട്ടൻ എന്ന് വിളിക്കാൻ സാധിക്കില്ല.കാരണം അന്നത്തെ അറിവ് വച്ച് അതാണ് ശരി എന്നാണ് അവർ വിശ്വസിച്ചിരുന്നത് .അതിൽ നിന്നും മാറി ചിന്തിക്കുമ്പോൾ അവർക്ക് സത്യം മനസ്സിലായി.

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 роки тому +409

    ഞാൻ മതത്തെ ന്യായികരിക്കട്ടെ ദൈവത്തെ രക്ഷിക്കട്ടെ. എനിക്കൊരു 30 സെക്കന്റ്‌ തരു ✋️🤣

  • @shabeermongam9674
    @shabeermongam9674 2 роки тому +8

    ജാമിതയും ഷുഹൈബ് ഹൈത്തമിയും ഉള്ള ആ എപ്പിസോഡ് മുക്കിയതെന്തിന് . ജനങ്ങൾക്ക് വളരെ അധികം ഉപയോഗപ്പെടുമായിരുന്നു

  • @hamzamphamzamp239
    @hamzamphamzamp239 2 роки тому +5

    രവി സർ സൂപ്പർ 👍👍👍👍👍

  • @akhilmurali3409
    @akhilmurali3409 3 роки тому +374

    രാഹുൽ ഈശ്വർ പറയുന്നത് പലതും കോൺഫ്യൂസിങ് ആണ്. രവിചന്ദ്രൻ പറയുന്നത് വ്യക്തം ആയി മനസിലാകുന്നുണ്ട്..

    • @vinodk4963
      @vinodk4963 2 роки тому

      Padikkanam

    • @uniquebrjbrjcutz4596
      @uniquebrjbrjcutz4596 2 роки тому +19

      *_Rahul eeshwar inu oruipaad kaaryangal ariyam but pullikaran biriyaniye kuiich parayan paranjal biriyani vech Aliikayude annnapallu edukan vanna doctor ude monte scl ill kanji vilimbaan varana chechiye kurich paryum that's the difference_*

    • @loganx833
      @loganx833 2 роки тому +3

      @@uniquebrjbrjcutz4596 🤣🤣

    • @advgokulunnikrishnan
      @advgokulunnikrishnan 2 роки тому +2

      Athayalde sthiram reethiyalle. Athipo ethu debate eduthalum( on whatever topic), alithupole samsarichalle kanaru.

    • @hameedmk8979
      @hameedmk8979 2 роки тому +4

      Rahul verum ochayundakkunna yandhram ......just a toy

  • @salameeainarashi1433
    @salameeainarashi1433 4 роки тому +159

    മതം പൊട്ടത്തരമാണെന്നു വിശ്വസിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ടെന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്

    • @ayyappadasksdas7315
      @ayyappadasksdas7315 3 роки тому +1

      👍👍👍

    • @Underworld121
      @Underworld121 3 роки тому +4

      ബുദ്ദിയില്ലാത്തവൻ ദൈവത്തെ കുറിച് ചിന്തിക്കുമ്പോൾ അവൻ ശുന്യതയിൽ എത്തിച്ചേരും അപ്പോൾ അവൻ കരുതും ശുന്യതയാണ് ദൈവമെന്ന്. ഒരിക്കലും സൃഷ്ടികൾക്ക് തങ്ങളുടെ കേവല ബുദ്ദികൊണ്ട് സൃഷ്ടിച്ചെടുക്കാൻ സാധിക്കാത്ത ഒന്നാണ് സൃഷ്ടാവ്

    • @salameeainarashi1433
      @salameeainarashi1433 3 роки тому +2

      @@Underworld121 ബുദ്ധിയുള്ളവൻ അല്ലാലോ ദൈവത്തെ കുറിച്ച് ചിന്തിക്കുന്നത്..അതില്ലാത്തവർ അല്ലെ🤔
      ബുദ്ധി ഉപയോഗിക്കുന്നവന് ഒരുപാട് സംശയങ്ങൾ സ്വാഭാവികം.അതില്ലാത്തവർ(എന്തിനെങ്കിലും പണയപ്പെടുത്തിയവൻ)വിശ്വാസമെന്ന സങ്കൽപ്പത്തിൽ സംശയലേശമന്യേ ജീവിതം തീർക്കും😊

    • @vivekvinod4435
      @vivekvinod4435 3 роки тому

      Athee

    • @ayabaysh7084
      @ayabaysh7084 3 роки тому

      @@salameeainarashi1433 illenn parayaan telivilla....marichavar Aarum thirichvannitilla....vannirunnenkil chodikkamaayrn maranasheshm ndelm undaayon....nammal nerit kanditte vishwasijjumbazhekum nammudee time kazhnu...daivathin oru nashtavm illa...ahankaricha namuk maatrm nashtam...kaaranm itra clear aayi ella vedhagrandhangalilum parann thannitund...

  • @akhil4248
    @akhil4248 2 роки тому +8

    രവിചന്ദ്രൻ sir❤️❤️❤️

  • @rcs383
    @rcs383 2 роки тому +9

    ദൈവത്തിന്റെ ഓരോരോ കളികൾ ആലോചിച്ചു നോക്കിയാൽ full comedy ആണ് 🤣🤣

  • @Shanuhan
    @Shanuhan 4 роки тому +771

    കമന്റ്‌ വായിച്ചപ്പോൾ ഒന്ന് മനസിലായി.. കേരളത്തിൽ പ്രതീക്ഷയുണ്ട്.. മതത്തില്ലാത്ത. മനുഷ്യരായ.. നന്മയുള്ള ഒരു സാമൂഹിക സ്നേഹമുള്ള ഒരു സമൂഹത്തിലേക്കുള്ള മാറ്റാം ദൂരത്തല്ല.....

    • @riyamoll
      @riyamoll 4 роки тому +3

      സത്യം 😊

    • @user-or8xm3th3t
      @user-or8xm3th3t 4 роки тому +6

      Mm പൊട്ടൻ

    • @Shanuhan
      @Shanuhan 4 роки тому +63

      @@user-or8xm3th3t മതപൊട്ടനായി ജീവിക്കുന്ന താങ്കൾക്ക്. മനുഷ്യത്വം പറയുന്നവരെ കണ്ടാൽ അങ്ങനെ തോന്നുകയുള്ളൂ.

    • @Pc-vy7kr
      @Pc-vy7kr 4 роки тому +2

      Real life is after the death

    • @spreadlovenothate7124
      @spreadlovenothate7124 4 роки тому +2

      @@user-or8xm3th3t poda poora

  • @berojagaarengineer7221
    @berojagaarengineer7221 4 роки тому +352

    ഒന്നും മനസ്സിലാകാതിരിക്കാനുള്ള ഒരു പ്രേത്യക type of explanation ആണ് രാഹുൽ ഈശ്വര് ഉപയോഗിക്കുന്നദ് 😂

    • @harihd1063
      @harihd1063 4 роки тому +3

      Sathyam.. nth pazham aa pottan parayunnee

    • @clintonsteephen9509
      @clintonsteephen9509 4 роки тому +3

      Pulliku Thane ariyulla pulli ntha parayanenu👻

    • @vishnuvardhanvp9257
      @vishnuvardhanvp9257 4 роки тому

      Sathyam

    • @icariisr8236
      @icariisr8236 4 роки тому

      മനസ്സിലായാൽ മനസ്സിലാവില്ലേ ഒരു മക്കുവാണെന്ന്

    • @Architectsooraj
      @Architectsooraj 3 роки тому

      Sathyam😂💯

  • @athulrajesh9991
    @athulrajesh9991 Рік тому +6

    ഈ ഭൂമിയിൽ മനുഷ്യന് കഴിക്കാൻ ഉള്ള ആഹാരം ഇല്ലാതായാൽ.. മതങ്ങൾ വിശ്വസിക്കുന്ന ആ ദൈവങ്ങൾ കൊണ്ടുത്തരും അല്ലെ 🤣🤣😂🤣🤣🤣😂

  • @arunnjose8123
    @arunnjose8123 2 роки тому +6

    RC ഒരു ഒരു ചിന്ത കൊണ്ടു അതിൽ തന്നെ നിലനിൽക്കുന്നു. RE പല സമയത്തും പല നിലപാടിൽ നിക്കുന്ന ആളും.

  • @Assy18
    @Assy18 4 роки тому +314

    ഒള്ളത് പറയാല്ലോ രവിചന്ദ്രൻ സർ ഇദ്ദേഹത്തിന് യുവാക്കളെ നല്ല രീതിയിൽ തന്നെ ആകർഷിക്കാൻ കഴിവുള്ള ഒരു വ്യക്തി ആണ്... സല്യൂട്ട് rc.....

  • @shibin.shajan
    @shibin.shajan 4 роки тому +552

    *കാത്തിരുന്നു കാത്തിരുന്നു എന്റെ കണ്ണു പൊട്ടാറായി... രവി സാറിന്റെ ഈ ഒരു പ്രോഗ്രാമിന് വേണ്ടി ഒരു 100 തവണയെങ്കിലും സെർച്ച് ചെയ്‌ത് കാണും ഞാൻ.*

  • @kiranunni7104
    @kiranunni7104 2 роки тому +3

    ഇത് രണ്ട് തവണ കാണുന്നവർ ഉണ്ടോ?

  • @gokul3738
    @gokul3738 2 роки тому +11

    Wonderful debate..ravi sir ❤️

  • @anuali7935
    @anuali7935 4 роки тому +246

    "Im bloody atheist" എജ്ജാതി ✌️✌️✌️👌

    • @RamaChandran-rz7ll
      @RamaChandran-rz7ll 4 роки тому +1

      രാഹുൽ എന്ത് പറയുന്നു അന്തവും കുന്തവുഠ

  • @shihabudeen5246
    @shihabudeen5246 4 роки тому +484

    എത്ര മനോഹരമായാണ് രാഹുൽ മണ്ടത്തരങ്ങൾ പറയുന്നത് 😂🤣

  • @JisThenasseril
    @JisThenasseril Рік тому +4

    31:36 👍🏼 well said... That's the real point

  • @mgvishnu1192
    @mgvishnu1192 2 роки тому +6

    Watching 2nd time🤗 rc 🧡
    അതായത് "കേവല യാന്ത്രികവാധം"....😅 : രാഹുൽ