Youth and Scientific Temper [Malayalam] - Ravichandran C | Sacred Heart College, Kochi

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 1 тис.

  • @royantony6631
    @royantony6631 Рік тому +282

    Essense വേദികളിൽ നിന്ന് വിഭിന്നമായി കോളേജുകളിൽ പരിപാടികൾ നടത്തുമ്പോൾ RC യുടെ അവതരണത്തിൽ ഉണ്ടാകുന്ന ഒരു പ്രസരിപ്പ് ഒന്ന് വേറെ തന്നെയാണ്.
    വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടുതൽ കടന്നു ചെല്ലാൻ കഴിയുന്നതാണ് ഇനി നമ്മുടെ വിജയം.
    ഈ പരിപാടിക്ക് RC യെ ക്ഷണിച്ച കോളേജ് യൂണിയൻ അഭിനന്ദനം അർഹിക്കുന്നു.

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 Рік тому +9

      Yes മതം പറയാതെ തന്നെ മതത്തെ തലയിൽ നിന്നും കളയാം ഇത് ഒരുപാട് കുട്ടികളെ ഹെൽപ് ചെയ്യും.

    • @royantony6631
      @royantony6631 Рік тому +2

      @@dontbefooledbyjumla7869 മത സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം കോളേജുകളിൽ നേരിട്ടുള്ള മത വിമർശന പരിപാടികൾ നടത്താൻ അവർ സമ്മതിക്കില്ലല്ലോ.... എന്നാൽ ഇത്തരം വിഷയങ്ങളിലൂടെ എല്ലാം പറയുകയും ചെയ്യാം.

    • @kunnikoyakonnikoya
      @kunnikoyakonnikoya Рік тому

      പോസ്കോ ക്രിമിനിലെ എന്ന് വിളിച്ചു പ്രവാചകനെ അപമാനിക്കുന്ന ഓരോ യുക്തിവാദി ചാണക ക്രിസങ്കികളും അറിയാൻ ....
      മുസ്ലിങ്ങളാരും ഒന്പതു വയസു കാരിയെ വിവാഹം കഴ്ക്കാവ് എന്ന നിർബന്ധം ഇസ്ലാമിൽ നഹി .... ..ഇന്ത്യൻ നിയമം വച്ച് ഇസ്ലാമിക ശരീഅത്തിനെ അപമാനിക്കുന്ന ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന കാര്യം ഞൻ പറയാം .. 1)
      അമ്മയെ സമ്മദം ഉണ്ടെന്ക്കിൽ ഭോഗിക്കാൻ ഇന്ത്യൻ നിയമ വ്യക്തിക്ക് അനുവാദം കൊടുക്കുന്നു ഇസ്ലാമിക ശരീഅത്തി മഹാ പാപമായി ചിന്ടിക്കാൻ പോലും ആവാത്ത നാണക്കേടായി അത് കാണുന്നു
      2) ഇന്ത്യൻ നിയമം സ്വന്തം മകളെ സമ്മദം ഉണ്ടെന്ക്കിൽ ഭോഗിക്കാൻ അനുവദനം കൊടുക്കുന്നു ഇസ്ലാമിൽ പറ്റില്ല
      3) ഇന്ത്യൻ നിയമം ആണിന്
      ആണിനെ ഭോഗിക്കാൻ ഉള്ള അനുവാദം നല്കുന്നു ഇസ്ലാം എതിർക്കുന്നു ..( ഇപ്പോൾ നടക്കുന്നു എതിർക്കുന്നവർ സ്വാതന്ത്രവാദികൾ അല്ല ))
      4) ഇന്ത്യൻ നിയമം പെണ്ണിന് പെണ്ണിനെ ഭോഗിക്കാൻ ഉള്ള സ്വാതന്ത്ര്യം നല്കുന്നു
      5) ഇന്ത്യൻ നിയമം മക്കൾക്ക് അച്ഛനെ ഭോഗിക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകുന്നു ,ഇസ്ലാം വിലക്കുന്നു ...
      6) ഇന്ത്യൻ നിയമം ഇ പ്പോൾ സ്വന്തം ഭാര്യയെ എക്സ്ചേഞ്ച് ചെയ്തു ഭോഗിക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകുന്നു ഇസ്ലാം എതിർക്കുന്നു .....
      (ഇനിയും ലിസ്റ്റ് ഉണ്ട് ആവശ്യം വരുബ്ബോൾ പറയാം )
      ഇസ്ലാമിനെ ഇന്ത്യൻ നിയമൽ വച്ച് etirkkunnavar ആഗ്രഹിക്കുന്നത് ഇ തൊക്കെത്തന്നെയാണ് ......അവരുടെ പോക്രിത്തരത്തിനു ഇസ്ലാം വിലങ്ങു തടി .....പത്തു വര്ഷങ്ങള്ക്കു മുൻബ്ബ് ആണും ആണും മാര്യേജ് ചെയ്യുന്നത് നനക്കേടായി കണ്ട നാം എപ്പോൾ എതിർത്താൽ അവർ ആചാരക വാദികൾ ആകുനു ....
      പത്തു വര്ഷം കഴിയുപ്പോൾ അമ്മയെ വിവാഹം ചെയ്യുന്നവനെ എതിർത്താൽ അവൻ അരാജക വാദി ആകും
      ലിയാഖതും രവിചന്ദ്രൻ ജംഇദയും ഷഫീനയും ചങ്കികളും ക്രിചങ്കികളും
      ഷുക്കൂർ വാക്കേല്‌ണ് ഇ താണ്ഗ്രഹിക്കുന്നത് ...
      മുസ്‌ലിംകൾ അല്ലാഹുവിന്റെ നിയമം മുറുകെ പിടിക്കുക .......അവർ എന്റ തോന്നിവാസവും ചെയ്യട്ടെ ...എല്ലാവരുടെയും മടക്കം അല്ലാഹുവിലേക്ക് ...
      The real reason behind CAA is this ....muslim should aware we should hold islamic laws because we should return back to allah .....
      Share to ur muslim friends who are supporting this type of stupidity..may be their ignorance........
      Hy
      Bh
      Hy
      Bh
      Hh

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 Рік тому +203

    ഇതു പോലുള്ള ചർച്ചകൾ സംഘടിപ്പിക്കാൻ എല്ലാ കോളേജ് യൂണിയനുകളും മുന്നോട്ടു വരട്ടെ

  • @charvakan8777
    @charvakan8777 Рік тому +63

    വിദ്യാർത്ഥികളെക്കാൾ കൂടുതൽ, പേരിന് ശേഷമുള്ള ഭാരിച്ച യോഗ്യതകൾക്ക് മുകളിൽ അന്ധവിശ്വാസം അലങ്കാരമായി കൊണ്ട് നടക്കുന്ന അധ്യാപകർക്ക് ആണ് ഇത്തരം ക്ലാസ്സുകൾ വേണ്ടത്.. മിനിമം സയൻസ് അധ്യാപകരെങ്കിലും സയ്റിഫിക് ടെമ്പറുള്ളവരായിരുന്നു എങ്കിൽ നമ്മുടെ നാട് എത്ര സുന്ദരമാവുമായിരുന്നു.. one of the best from RC.. RC യെ ക്ഷണിച്ച കോളേജ് യൂണിയന് അഭിനന്ദനങ്ങൾ 👏👏👏

  • @sudharmmacp8216
    @sudharmmacp8216 Рік тому +822

    RC യെ വിളിക്കാൻ കാണിച്ച ധൈര്യത്തിന് college union യേ അഭിനന്ദിക്കുന്നു

    • @thepalebluedot4171
      @thepalebluedot4171 Рік тому +55

      ടെക്നോളജിയെക്കുറിച്ചും മറ്റ് അനുബന്ധ കാര്യങ്ങളെക്കുറിച്ചും മാത്രമേ RC സംസാരിക്കൂ എന്ന് അവർ കരുതി ...🤭

    • @rameshdevaragam
      @rameshdevaragam Рік тому +10

      True

    • @shajahanshaji1721
      @shajahanshaji1721 Рік тому +26

      മാറ്റം അത് അനിവാര്യം ആണു

    • @shajahanshaji1721
      @shajahanshaji1721 Рік тому +26

      യുവ മനസ്സലേക്ക് ഓ രോ ചുണ്ട ഇട്ട് കൊടുക്കുകയാണ് RC

    • @balamuralikrishna6082
      @balamuralikrishna6082 Рік тому +26

      ​@@shajahanshaji1721 choonda ano life saving jacket ano ittukodukunne, choonda trap cheyan alle idunne, mungi pokathe irikkan life saving jacket 😁

  • @timelesssoul9226
    @timelesssoul9226 Рік тому +78

    7-8 വർഷങ്ങൾക്ക് മുന്നേ എന്റെ കോളേജിൽ ഇതുപോലെ RC യുടെ ഒരു talk കേൾക്കാൻ ഇടയായപ്പോൾ ആണ് ഞാൻ മാറി ചിന്തിച്ചു തുടങ്ങിയത്.. Now I am free from the Virus (religion)

    • @jprakash7245
      @jprakash7245 3 місяці тому

      യേത് കോളേജ്?

  • @manojputhuparambil
    @manojputhuparambil Рік тому +37

    പുലിമടയിൽ പോയി അതിനെ വേട്ടയാടുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ. അടിപൊളി

  • @stranger69pereira
    @stranger69pereira Рік тому +563

    *ഞാൻ ഒരു Christian വിശ്വാസിയായിരുന്നു, ഇപ്പോൾ 💛Bloody Atheistആയി അതിനുള്ള കാരണങ്ങളിൽ ഒരാൾ രവിചന്ദ്രനാണ് 😍 ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച സംഘാടകർക്ക് നന്ദിയും അഭിനന്ദനങ്ങളും നേരുന്നു* 🙏👌

    • @rajilttr
      @rajilttr Рік тому +8

      👍🔥

    • @user-ny7sg9mz1v
      @user-ny7sg9mz1v Рік тому +4

      Enikk thirich ayirunnu, I listened to him and became more devout believer. 🙏👌

    • @rajilttr
      @rajilttr Рік тому +24

      @@user-ny7sg9mz1v അത് നിങ്ങളുടെ temperal ലോബ് ശരിക്ക് വർക്ക് ചെയ്യാത്തത് കൊണ്ടാണ്

    • @user-ny7sg9mz1v
      @user-ny7sg9mz1v Рік тому

      @@rajilttr After listening to him , I started having cognitive dissonance, confirmation bias. But I think you are right it ended up in temporal lob epilepsy.

    • @bennyjgabriel8572
      @bennyjgabriel8572 Рік тому +32

      ഞാൻ ഒരു RC ആയിരുന്നു ഇപ്പോൾ ഞാൻ ഒഴിച്ച് എല്ലാരും കുടുംബത്തിൽ കട്ട വിശ്വാസികൾ തന്നെയാണ്.. എന്റെ കുട്ടിയുടെ മാമോദിസ നടത്തി 2020ൽ, എനിക്ക് ഏകദേശം 25000 ചിലവായി... ഞാൻ അന്ന് മതവിശ്വാസം ഉപേക്ഷിച്ചു തുടങ്ങുന്നതേയുള്ളൂ... വിശ്വാസം നിലർത്തുക എന്നത് ചിലവുള്ള കാര്യമാണ്, ആരും അത് മനസിലാക്കുന്നില്ല...

  • @susantrdg
    @susantrdg Рік тому +46

    Excellent as always.
    അപമാനിക്കാൻ ശ്രമിച്ച അച്ഛന് കുറിക്കു കൊള്ളുന്ന വിധം കൊടുത്തു.

  • @Muneer_Shaz
    @Muneer_Shaz Рік тому +429

    ഇത്രയും വിദ്യാർത്ഥികൾ ഇതൊക്കെ കാണാനും കേൾക്കാനും മനസ്സിലാക്കാനും ഉണ്ടല്ലോ എന്ന് അറിയുമ്പോൾ സന്തോഷം തോനുന്നു..

    • @svsuraji
      @svsuraji Рік тому +14

      ചിലരുടെ ശരീര ഭാഷയും പെരുമാറ്റവും ശ്രദ്ധിച്ചാൽ അറിയാം.. എത്ര പേർക്ക് ഈ പ്രെസെന്റേഷനിൽ താത്പര്യമുണ്ടെന്ന്.

    • @skbankers4160
      @skbankers4160 Рік тому

      @@svsuraji മത ദൈവ വിശ്വാസമെന്ന അന്ധവിശ്വാസത്തിൽ നീന്തുക എന്നു പറഞ്ഞാൽ അത് സ്വഭാവികമായ ഒഴുക്കിനൊപ്പം നീന്തി പോകുന്നു എന്നേയുള്ളു.
      എന്നാൽ യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ടുള്ള ശാസ്ത്ര ബോധം ഉണ്ടാവുക എന്നാൽ നിലവിലെ മത ദൈവ വിശ്വാസമെന്ന അന്ധവിശ്വാസമാകുന്ന അതിശക്തമായ ഒഴുക്കിനെതിരെ നീന്തി കരപറ്റേണ്ട ഒന്നാണത്.

    • @Smithahumanist
      @Smithahumanist Рік тому +48

      ​@@svsuraji
      Who cares 🤠, ppl who want to, will learn. അതില് ഒരു കുട്ടിക്ക് മാത്രമേ കാര്യം മനസിലായി ഒള്ളു എങ്കിലും അത് മതി. കനൽ ഒരു തരി മതി 🔥.

    • @shiningstar958
      @shiningstar958 Рік тому +24

      ഭൂമി ഉറുണ്ടിട്ട് ആണ് എന്ന് പറഞ്ഞപ്പോൾ 99% ആളുകൾ എതിർത്തു. Same applies here. കേട്ടല്ലോ അത് മതി. ബാക്കി താനേ മാറും

    • @KRP-y7y
      @KRP-y7y Рік тому +10

      ​@@svsuraji They don't have the brain growth yet they are kids 🤣 but what about the principal 😂

  • @Mini.E.R
    @Mini.E.R Рік тому +167

    Excellent speech. Congratulations to students union of Sacred Hearts college. 👏👏👏👏👏👏

    • @travelindiatreasures
      @travelindiatreasures Рік тому +6

      So Happy to see the women of Kerala becoming Atheists! Tears in my eyes. Love from Canada

  • @georgejacob6184
    @georgejacob6184 Рік тому +80

    RC യുടെ കിടിലൻ പ്രഭാഷണം .പ്രിൻസിപ്പലച്ചന് ചീഫ് ഗസ്റ്റിനെപ്പറ്റി വലിയ ധാരണയില്ലാത്തതുകൊണ്ട് പിണഞ്ഞ അമളിയാണ് .രവിചന്ദ്രന്റെ മാന്യവും കുറിയ്ക്കു കൊള്ളുന്നതുമായ പ്രതികരണം .

  • @sumangm7
    @sumangm7 Рік тому +215

    RC യിൽ നിന്നുള്ള ധീരവും മനോഹരവുമായ പ്രസംഗം.
    മതപരമായ വിഡ്ഢിത്തങ്ങളോട് നിരീശ്വരവാദികൾ ഇനി മുതൽ പ്രതികരിക്കുന്നത് ഇങ്ങനെയായിരിക്കും. 👏👌👍

    • @rajilttr
      @rajilttr Рік тому +5

      🔥❤️

    • @nihaspanoor1836
      @nihaspanoor1836 Рік тому

      👏

    • @rajendrancg9418
      @rajendrancg9418 27 днів тому +1

      സ്കൂളുകളും, കോളേജുകളും ജാതിമത വർഗ്ഗീയ സംഘടനകളിൽ നിന്ന് സർക്കാർ മോചിപ്പിക്കണം, എന്നാൽ കുറെയധികം ബഹുമാനവും സ്നേഹവും കുട്ടികൾക്ക് സമൂഹത്തോട് ഉണ്ടാകും ......
      രവിചന്ദ്രൻ സാറിനെ അച്ഛന്മാർ അത്രയ്ക്ക് അങ്ങ് മനസ്സിലായില്ല എന്ന് തോന്നുന്നു. അറിഞ്ഞിരുന്നു എങ്കിൽ വിളിക്കുമായിരുന്നോ? ഇത് പോലെയുള്ള പ്രഭാഷണങ്ങൾ കോളേജുകളിൽ വെച്ചാൽ പുരോഹിതന്മാരുടെ പണി ഇല്ലാതാകും! ഏതായാലും കോളേജ് യൂണിയന് അഭിവാദനങ്ങൾ .....🎉

  • @anoopravi-atheos
    @anoopravi-atheos Рік тому +143

    RC ♥️♥️♥️👍
    ളോഹധാരിക്ക് ഒരല്പം കുരുപൊട്ടലുണ്ടായി, ആദ്യമായിട്ട് എത്തീസ്റ്റുകളെ ഇത്രയടുത്തു കണ്ടിട്ടുണ്ടാകില്ല. ഇനി അവർക്കത് ശീലമായിക്കൊള്ളും..

    • @bennyjgabriel8572
      @bennyjgabriel8572 Рік тому +14

      ഒരല്പമല്ല... കുറച്ചധികം

    • @rajilttr
      @rajilttr Рік тому +5

      😂😂

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 Рік тому +15

      അദ്ദേഹവും ചിന്തിച്ചുതുടങ്ങും തലചോറുകൊണ്ട് 🙏

    • @josepc8248
      @josepc8248 Рік тому

      ​@@rajilttr C
      C

    • @yourstruly1234
      @yourstruly1234 Рік тому +5

      Pulli ithrakku angottu niroopichilla.. 😂😂😂

  • @abrahamjohn6268
    @abrahamjohn6268 Рік тому +8

    Thanks!

  • @BabuTHALOREWARRIAM
    @BabuTHALOREWARRIAM Рік тому +59

    One of the best talks by Ravichandran. വിദ്യാർത്ഥി കൾ ആയത് കൊണ്ടാകും ഒരു വ്യത്യസ്ത അവതരണ ശൈലി

  • @clearcut123
    @clearcut123 Рік тому +31

    പ്രാർത്ഥനയുടെ പൊള്ളത്തരത്തേക്കുറിച്ച്‌ വാതോരാതെ സംസാരിച്ചിട്ടുള്ള RC ക്ക്‌ വളർന്ന് വരുന്ന തലമുറയുടെ മുന്നിൽ നിന്ന് അത്‌ വീണ്ടും explain ചെയ്യാൻ അവസരമുണ്ടാക്കി തന്നെ അച്ഛന്‌ നൂറായിരം ആശംസകൾ...🎉😊

  • @mkantony72
    @mkantony72 Рік тому +81

    Congratulations to the Catholic College Management for demonstrating an open-minded approach in allowing a well-known atheist to speak on its campus. This decision shows a willingness to engage in meaningful dialogue and promote diversity of thought, which is essential in a learning environment.

    • @KRP-y7y
      @KRP-y7y Рік тому +4

      How about the father 😂 , I am sure the kids might have called him 🤣 and he might be punishing them the guy is a sham .

    • @ripples2008
      @ripples2008 Рік тому +1

      With all due respect to you, please correct the inadvertent grammatical errors in your sentences in the comment. It would be advisable to check for grammatical mistakes before posting a comment. Spelling errors may be condoned as long as it does not interfere with the meaning. Good luck.

    • @KRP-y7y
      @KRP-y7y Рік тому +4

      ​@@ripples2008 Some one give this man some attention 😂

    • @Liberty5024
      @Liberty5024 Рік тому

      @@KRP-y7y You have issues buddy. Please stop showing off english narcissism. People worldwide have now accepted language especially english as merely a means of communication. And not a medium to show off someone's grammatical skills.

    • @Miscxpres
      @Miscxpres Рік тому +7

      ​@@ripples2008 😂......people are discussing and communicating about a topic..and you are focusing on the grammatical mistakes ?😂😂

  • @sureshkumar-hm9vy
    @sureshkumar-hm9vy Рік тому +71

    ഒരു നല്ല Platfoam ,നല്ല presentaion ,,
    നമ്മുടെ ചില ശീലങ്ങൾക്ക് ഉള്ള ഒരു turning point

  • @roysobhanan9556
    @roysobhanan9556 Рік тому +20

    Sir ഞാൻ ഇപ്പോൾ തന്നെ 3 തവണ കണ്ടു . വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന great പ്രവാഷണം 👍

  • @philipc.c4057
    @philipc.c4057 Рік тому +113

    രവിസാർ നിങ്ങളുടേ ഉത്തരങ്ങൾ അമ്പരപ്പിക്കുന്നതാണ്, ഇത്രയും കുട്ടികൾക്ക് ഈ Presentation കേൾക്കാൻ കിട്ടിയത് ഒരു ഭാഗ്യം തന്നെ, എനിക്കൊന്നും ഇങ്ങനെ ഒരവസരം കിട്ടിയിട്ടില്ല, ഇപ്പോഴെങ്കിലും കിട്ടിയതിന് നന്ദി പറയുന്നു.

  • @rejirajan8061
    @rejirajan8061 Рік тому +33

    RC ❤️ ഇതുപോലൊരു പ്രോഗ്രാം സംഘടിപ്പിച്ച കോളേജ് യൂണിയൻ 👍 നല്ല speech ആയിരുന്നു. ഇനിയും ഇതുപോലുള്ള പ്രോഗ്രാം വരട്ടെ എന്നാശംസിക്കുന്നു..............

  • @ahmedkutty761
    @ahmedkutty761 Рік тому +45

    Rcയുടെ ഈ പ്രഭാഷണം , ഒരു കുഞ്ഞിനെ കൂടുതൽ വേദനിപ്പിക്കാത്ത രീതിയിൽ എങ്ങനെ ഇഞ്ചെക്ഷൻ ചെയ്യണം അത് പോലെ ആയിരുന്നു.
    ഈ ഒരു പ്രഭാഷണം മതി ഓരോ കുട്ടികളുടേയും ചിന്താ ബോധവും ചിന്താഗതികളും മാറാൻ . നമ്മുടെ സമൂഹം മത മലിനീകരണത്തിൽ നിന്ന് മോചിതരാകട്ടെ.

    • @KRP-y7y
      @KRP-y7y Рік тому +5

      Matam enna Comody Nashickate ...

    • @lintolouis
      @lintolouis Рік тому +3

      I appreciate bro

    • @freez300
      @freez300 Рік тому +6

      കൂട്ടപ്രാർത്ഥനക്ക് എഴുനേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിച്ചിരുന്ന, മതങ്ങളെയും രാഷ്ട്രീയ അടിമകളേയും തലോടിയും വേദനിപ്പിക്കാതേയും അഭിപ്രായം പറഞ്ഞിരുന്ന യുക്തിവാദം.
      RC യെ വിളിക്കാൻ കാണിച്ച ധൈര്യത്തിന് college union യേ അഭിനന്ദിക്കുന്നു

    • @bennyjgabriel8572
      @bennyjgabriel8572 Рік тому +1

      നൈസ് ആയിട്ട് കുപ്പായത്തൊഴിലാളിക്കൊരു കൊട്ട്..

  • @renganathcanandan2469
    @renganathcanandan2469 Рік тому +91

    Kudos to the college union for inviting RC. As always RC is on 🔥🔥🔥

  • @sumeshrajendran8238
    @sumeshrajendran8238 Рік тому +55

    അച്ചൻ താൻ ചിന്തിക്കുന്നത് സത്യമാണെന്ന് ആത്മാർത്ഥമായി കരുതുന്നുവെങ്കിൽ, ഒരു ദിവസം രവിചന്ദ്രനുമായി തുറന്ന ചര്‍ച്ച നടത്തൂ. എന്നിട്ട് കുട്ടികൾക്ക് ചോദ്യം ചോദിക്കാൻ അവസരം കൊടുക്ക്. എന്നിട്ട് അവർ തീരുമാനിക്കട്ടെ ഏത് എടുക്കണം, ഏത് എടുക്കരുത് എന്ന്.
    ഇതുപോലെ ഒരു സ്ഥാപനത്തിൽ രവിചന്ദ്രനെ വിളിക്കാൻ ധൈര്യം കാണിച്ച എസ്. എച്ചിലെ യൂണിയൻ പ്രതിനിധികളെ അഭിനന്ദിക്കുന്നു 👏👏

    • @KRP-y7y
      @KRP-y7y Рік тому

      How is that guy principal ? He don't even have critical thinking ?

    • @sumeshrajendran8238
      @sumeshrajendran8238 Рік тому

      @@KRP-y7y after all he is a priest😀

    • @KRP-y7y
      @KRP-y7y Рік тому

      ​@@sumeshrajendran8238 😶

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Рік тому

      @@KRP-y7y PHd and seniority

    • @KRP-y7y
      @KRP-y7y Рік тому

      @@knightofgodserventofholymo7500lacks basic critical thinking

  • @sudevkannan4587
    @sudevkannan4587 Рік тому +56

    പുതിയ ചിന്തകൾ ആ വിദ്യാർത്ഥികൾക്ക് സമ്മാനിച്ച rc 😘😘😘😘.

  • @princesebastian175
    @princesebastian175 Рік тому +66

    ravichandran സറിനെ കുറെ മുഢൻമാർ വിമർശിക്കുന്നത് കാണാൻ സാധിക്കും പക്ഷേ ഒരു പുതുതലമുറ സാറിൻറെ ആശയങ്ങളെ പഠിക്കാനുഠ മനസ്സിലാക്കാനുഠ ചിന്തിക്കാനുഠ തുടങ്ങുന്നത് കാണുബോൾ വളരെ സന്തോഷം

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 Рік тому +3

      അവരെ അങ്ങനെ വിളിക്കരുത് 🙏 അഭിപ്രായ വ്യത്യാസങ്ങളെ അവഗണിക്കരുത് അത് ശ്രീ ആർ സിക്കും ഒപ്പം അദ്ദേഹത്തെ കേൾക്കുന്നവർക്കും ചിന്താപരമായി കുടുതൽപരിഷ്കരിക്കാൻ സാധിക്കും 🙏💖

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Рік тому +20

    RC യെ പോലെയുള്ള യുക്തി ചിന്തയും ശാസ്ത്രീയ അവബോധവും മാനവികതയും ഒക്കെ ഉറക്കെ സംസാരിക്കാനും ആളുകളെ സ്വാധീനിക്കാനും കഴിയുന്ന വ്യക്തമായും ശക്തമായും അവതരിപ്പിക്കാൻ കഴിയുന്നവരെ കോളജ് യൂണിയൻ ,വിദ്യാർഥി സമൂഹം ഒക്കെ സംസാരിക്കാൻ വിളിച്ച് ഒരു പുതു തലമുറക്ക് പ്രചോദനം നൽകാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹം തന്നെ... സൂപ്പർ അവതരണം

  • @sree8603
    @sree8603 Рік тому +61

    നല്ല ചർച്ചകൾ ഉണ്ടാവട്ടെ.
    തുറന്ന മനസോടെ ചർച്ചകൾ നടക്കട്ടെ.
    സംഘാടകരെ അഭിനന്ദിക്കുന്നു.
    കൂടുതൽ തുറന്ന മനസ്സുകൾ ഉണ്ടാവട്ടെ. കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ഉണ്ടാവട്ടെ

  • @ronyjohn7128
    @ronyjohn7128 Рік тому +248

    ഇത് പോലെ ഒരു ക്ലാസ്സ്‌ എനിക്ക് നേരത്തെ കിട്ടിയിരുന്നെങ്കിൽ മതം എന്ന മലം ചുമന്നു കൊണ്ട് 27 വയസ് ജീവിക്കേണ്ടി വരില്ലായിരുന്നു. I am 34 now.

    • @sivakumar5590
      @sivakumar5590 Рік тому +7

      🥰🥰🥰

    • @KRP-y7y
      @KRP-y7y Рік тому +7

      ❤❤❤❤

    • @myexperiencewithtruth
      @myexperiencewithtruth Рік тому +11

      It is not too late for anything 😀

    • @freez300
      @freez300 Рік тому +17

      കൂട്ടപ്രാർത്ഥനക്ക് എഴുനേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിച്ചിരുന്ന, മതങ്ങളെയും രാഷ്ട്രീയ അടിമകളേയും തലോടിയും വേദനിപ്പിക്കാതേയും അഭിപ്രായം പറഞ്ഞിരുന്ന യുക്തിവാദം.
      RC യെ വിളിക്കാൻ കാണിച്ച ധൈര്യത്തിന് college union യേ അഭിനന്ദിക്കുന്നു

    • @sijoantony5330
      @sijoantony5330 Рік тому

      സത്യം

  • @praseeda7070
    @praseeda7070 Рік тому +35

    പ്രയോജനപ്രദം..കുറച്ച് കൂടി clarity കിട്ടി മനസ്സിൽ ഉണ്ടായിരുന്ന കുറച്ച് ചോദ്യങ്ങൾക്ക്😊

  • @gurusekharank1175
    @gurusekharank1175 Рік тому +51

    അവിടെ ഇരുന്ന് പ്രസംഗം ശ്രദ്ധിച്ച ഒരു കുട്ടിക്ക് എങ്കിലും തലയിൽ വെളിച്ചം കിട്ടുമെങ്കിൽ അതാണ് RCയുടെ വിജയം

  • @RafiTAMod
    @RafiTAMod Рік тому +16

    Every Malayalee should watch this speech...

  • @sumangm7
    @sumangm7 Рік тому +11

    മതപരമായ ആചാരങ്ങളെ രാജ്യത്തെ സ്ഥാപിത നിയമങ്ങളോടും താരതമ്യപ്പെടുത്തി തെറ്റായ തുല്യതയുടെ യുക്തിരാഹിത്യത്തിലേക്കാണ് താൻ സഞ്ചരിക്കുന്നതെന്ന് ഒരു കോളേജ് പ്രിൻസിപ്പലിന് പോലും തിരിച്ചറിയാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തെ വിവരിക്കാൻ എനിക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ആദരണീയമായ വാക്ക് 'ദയനീയം'

    • @arunaug7830
      @arunaug7830 Рік тому +2

      Well said

    • @antonygipson6120
      @antonygipson6120 Рік тому

      അയാൾ ഒരു കോളേജ് പ്രിൻസിപ്പൽ എന്നതിനുപരി ഒരു കഥവിശ്വാസി ആണ് ,ഇത്തരം മണ്ടൻ ന്യായങ്ങൾ ആണ് വിശ്വാസത്തെ മുന്നോട്ട് കൊണ്ട് പോകുന്നത് ,

    • @antonygipson6120
      @antonygipson6120 Рік тому +1

      അയാൾ ഒരു കോളേജ് പ്രിൻസിപ്പൽ എന്നതിനുപരി ഒരു കഥവിശ്വാസി ആണ് ,ഇത്തരം മണ്ടൻ ന്യായങ്ങൾ ആണ് വിശ്വാസത്തെ മുന്നോട്ട് കൊണ്ട് പോകുന്നത് ,

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Рік тому +32

    We are highly appreciate to colleges union for invite Mr RC 💖🙏💐

  • @yourstruly1234
    @yourstruly1234 Рік тому +48

    I am wondering how the college students convinced the mangement to have this program... 👍👍👍

  • @rajilcm1884
    @rajilcm1884 Рік тому +33

    മാറ്റത്തിന്റെ തുടക്കം കേൾക്കാൻ /അറിയാൻ തയ്യാറാവുക എന്നതാണ്.
    തയാറായവരിൽ ചിലർ അടുത്ത ഘട്ടത്തിൽ എത്തും. അത് സ്വയം ചിന്തിക്കാൻ തുടങ്ങൽ ആണ്.
    അതും കഴിഞ്ഞാൽ ഒരു വ്യെക്തി സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്നു...
    ആശംസകൾ ✌️

    • @Toms.George
      @Toms.George Рік тому

      സൂപ്പർ 👍👍👍👍👍🙏

  • @ronaldweasely3692
    @ronaldweasely3692 Рік тому +49

    ഒരു നല്ല തുടക്കം ആവട്ടെ.. ചർച്ചകൾ വേണം.. പരസ്പരം മനസ്സിലാക്കണം... അതാണ് മനുഷ്യർ...

    • @whoami1162
      @whoami1162 Рік тому +1

      Hey, Weasley😁

    • @ronaldweasely3692
      @ronaldweasely3692 Рік тому

      @@whoami1162 I get it. She is fine... We are still together 😌
      Bloody hell.. I always knew you could have made a potion for snake bites😁

  • @the_FREDY
    @the_FREDY Рік тому +69

    ഈ വീഡിയയോയ്ക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ലെ ഞാൻ.

    • @jithinthomas448
      @jithinthomas448 Рік тому +2

      എണ്ണയെക്കാൾ നല്ലത് വെള്ളമാണ്

    • @sandeeppaulose
      @sandeeppaulose Рік тому +3

      @@jithinthomas448 then falsify that 😂

    • @vinvi55
      @vinvi55 Рік тому

      Le jithin thomas: 👐🏻ini onnum parayada … daibam falsify cheyyandanu paranju

  • @ArunAjith
    @ArunAjith Рік тому +5

    വളരെ നാളുകൾക്ക് ശേഷം എസ്സെൻസിന്റെ വേദി വിട്ട് വേറൊരു സ്ഥാപനത്തിന്റെ വേദിയിൽ R.C സംസാരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. ആഴ്ച്ചയിൽ 3 തവണ ലൈവിൽ സംസാരിക്കുന്നതു കൊണ്ടായിരിക്കും, പ്രസംഗ ശൈലി വളരെ informal ആയി എന്ന് ഒരു തോന്നൽ. ഔദ്യോഗിക ചടങ്ങുകളിൽ full sleeve ഷർട്ട് insert ചെയ്ത് ഔദ്യോഗികമായി പ്രസംഗിക്കുന്ന R.C വേറെ ലെവൽ ആണ് 👍💯

  • @amrkarn1961
    @amrkarn1961 Рік тому +10

    Let all the college unions come forward 👍🏻 I wish RC is our education minister.💐

  • @TheJomstube
    @TheJomstube Рік тому +288

    കൂട്ടപ്രാർത്ഥനക്ക് എഴുനേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിച്ചിരുന്ന , മതങ്ങളെയും രാഷ്ട്രീയ അടിമകളേയും തലോടിയും വേദനിപ്പിക്കാതേയും അഭിപ്രായം പറഞ്ഞിരുന്ന യുക്തിവാദം ചത്തു !!

    • @Robinthms66
      @Robinthms66 Рік тому +55

      രവിചന്ദ്രൻ കൊന്നു 😝😝

    • @sujithopenmind8685
      @sujithopenmind8685 Рік тому +5

      @@Robinthms66 👍

    • @rimarose9594
      @rimarose9594 Рік тому +3

      ​@Rahmath Electro world ഉണ്ടായിരുന്നെങ്കിൽ?😂😂😂😂

    • @rajendrannani1616
      @rajendrannani1616 Рік тому +4

      ​@Rahmath Electro world ഞമ്മന്റെ കൊതമാണെങ്കിൽ പിന്നേം കൊയപ്പല്യാ..... 🤣🤣🤣

    • @jimmutten
      @jimmutten Рік тому

      @Rahmath Electro world Phonepay, Gpay, Card Swipe Machine ഒക്കെ ഉണ്ടല്ലോ ദൈവത്തിന് !!!😄

  • @democracy2539
    @democracy2539 Рік тому +12

    മാറ്റങ്ങൾ കാലത്തിന്റെ അനിവാര്യത ആണ്.💥💥💥.. പ്രോഗ്രാം സംഘടകർക്കു അഭിനന്ദനങ്ങൾ ❤️❤️

  • @sureshkumar-hm9vy
    @sureshkumar-hm9vy Рік тому +88

    എനിക്ക് തോന്നുന്നത് ,,, ഈ Programe ഒരു ചരിത്രം ആകും .ഇപ്പോൾ മനസ്സിലാകാത്ത തത് നമ്മൾ ഇതിൻ്റെ വർത്തമാനകാലാത്തായത് കൊണ്ടാണ്
    ഈ പരിപാടി വർഷങ്ങളോളം ചർച്ച ചെയ്ത് കൊണ്ടിരിക്കും ,,,Wait and See

  • @myexperiencewithtruth
    @myexperiencewithtruth Рік тому +24

    In simple words, religion is faith based and science is evidence based.
    Faith is acceptance without evidence

  • @harideva6554
    @harideva6554 Рік тому +49

    Really appreciate the people behind shooting and uploading. A fantastic job. Whose ever they are... Congratulations and thanks. 💕

  • @harishkumar356
    @harishkumar356 Рік тому +9

    വളർന്ന് വരുന്ന പുതിയ തലമുറകളോട് ഇതല്ലാതെ വേറേ എന്ത് പറയാനാ🔥

  • @SijoshNRiya
    @SijoshNRiya Рік тому +16

    👏👏👏

  • @haripba
    @haripba Рік тому +17

    One of the best from RC for the young generation..

  • @bhasikumaran2217
    @bhasikumaran2217 Рік тому +134

    RC ക്ഷണിച്ച കോളേജിന് അഭിനന്ദനങ്ങൾ

    • @bhasikumaran2217
      @bhasikumaran2217 Рік тому +2

      RC. യെ ക്ഷണിച്ച എന്നു തിരുത്തണേ

    • @bhasikumaran2217
      @bhasikumaran2217 Рік тому

      തീർച്ചയായും.പക്ഷെ ഓപ്ഷൻ കാണുന്നില്ല.

  • @sreedasks6536
    @sreedasks6536 Рік тому +26

    RC അടുത്തകാലത്ത് ചെയ്ത ഏറ്റവും സൂപ്പറായ പ്രഭാഷണം

  • @stanlymonr.t6522
    @stanlymonr.t6522 Рік тому +18

    ഒരു കട്ട 🙏പെന്തക്കോസ്ത് വിശ്വാസിയായി🤦 ബൈബിളിനെയും പുരോഹിതനെയും🧌🥷 വിശ്വാസ സമൂഹത്തെയും🦹 അകാരണമായി ഭയന്ന്🙍 , തകർന്ന ഒരു ഒരു ബാല്യത്തിൽനിന്ന്🤦, ഈ മധ്യവയസ്സിൽ🧔 , മതമെന്ന വിസർജ്യം☣️ അല്ല പകരം മനുഷ്യത്വം 🧡എന്ന വികാരം ആണ് വലുത് എന്ന് തിരിച്ചറിയാൻ എന്നെ സഹായിച്ച രവിചന്ദ്രൻ മാഷിനു നന്ദി..❤️💗 Happy to Say that i am Bloody Atheist ⚛️... നമ്മളെ സഹായിക്കുവാനും നന്മ നേടി തരുവാനും ആകാശത്ത് ഒരു മാമനും ഇല്ല... നമ്മുടെ വിജയം നിശ്ചയിക്കപ്പെടുന്നത് നമ്മുടെ കഠിനാധ്വാനം അതൊന്നു മാത്രമാണ്...Happy to live as an atheist... 🤩😘💞🫂

    • @KRP-y7y
      @KRP-y7y Рік тому +1

      Never to late brother just follow law and free live ❤❤

  • @babuts8165
    @babuts8165 Рік тому +12

    Good presentation of RC
    Thanks , college union and management

  • @avinwilson9955
    @avinwilson9955 Рік тому +4

    With such elegance and sensibility ravi sir started his presentation and finally addressed the garbage thrown at him

  • @shonegervasees
    @shonegervasees Рік тому +28

    Nailed it RC❤

  • @shajikrishna5175
    @shajikrishna5175 Рік тому +8

    Its became a good history from kerala college level... Rc congratulations... 👏👏👏👏👍👍

  • @shajikumaran1766
    @shajikumaran1766 3 місяці тому +3

    ഒരു ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളേജിൽ ഇങ്ങനെയൊരു പ്രഭാഷണം നടന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.

  • @robinjose9970
    @robinjose9970 Рік тому +8

    തേവര സേക്രഡ് ഹാർട്ട് കോളജ് യൂണിയൻ 🔥🔥🔥
    RC പൊളിച്ചടുക്കി.

  • @josemeridian1239
    @josemeridian1239 Рік тому +4

    ശാസ്ത്രം പഠിപ്പിക്കുന്ന പാഠശാലകളിൽ ശാസ്ത്ര ബോധം തീരെ കുറവാണ്. പ്രത്യേകിച്ച് മതങ്ങളുടെ സ്ഥാപനങ്ങളിൽ. അതിന് ഇപ്പോൾ മാറ്റം വരുത്താൻ ശ്രമിക്കുന്ന കോളജുകളും അവിടെ സ്വതന്ത്ര ചിന്തകനായ രവിചന്ദ്രൻ സാറിന്റെ പ്രഭാഷണവും വളരെ വളരെ പ്രയോജനമാണ്.

  • @harithefightlover4677
    @harithefightlover4677 Рік тому +9

    1:25:31 രോമാഞ്ചം😥. 🔥🔥🔥🔥🔥🔥

  • @sudarsananms9876
    @sudarsananms9876 Рік тому +29

    RC യെ വിളിച്ച പിള്ളേർ ഇതു പോലൊരു വെടി പൊട്ടിക്കൽ RC യിൽ നിന്നും പ്രതീക്ഷിച്ചിരുന്നു. അത് നടന്നു, എന്ത് ചെയ്യുമ്പോഴും ആത്മാർത്ഥതയോടെ ചെയ്യണം, പ്രാർത്ഥിക്കുമ്പോഴും.

  • @harideva6554
    @harideva6554 Рік тому +55

    പൊളിച്ചു സാറേ.... Super. It's exceptionally humourous. Your teaching skills were evident. I couldn't Stop laughing a couple of times. Great. Keep on. It's reminding me your initial year presentations. Enjoyed full at a single sitting. Thank you ❤️🥰 RC

  • @naazckd
    @naazckd Рік тому +21

    അവിടെയുള്ള കുറച്ചെങ്കിലും കുട്ടികളിൽ തുറന്നു ചിന്തിക്കുവാൻ RC യുടെ വാക്കുകൾ ഉപകരിക്കും

  • @vivekmv2000
    @vivekmv2000 Рік тому +14

    Students Union of Sacred Heart college, Thevara 👏🏽👏🏽👏🏽

  • @dreamsatl
    @dreamsatl Рік тому +9

    One of the best presentations recently watched. 👍

  • @muralinair3872
    @muralinair3872 Рік тому +15

    RC യെ ക്ഷണിച്ച കോളജ് യൂണിയന് അഭിനന്ദനങ്ങൾ

  • @immanuelabrahammathew8806
    @immanuelabrahammathew8806 Рік тому +16

    Nice presentation R.C 🤗

  • @rafi450025
    @rafi450025 Рік тому +44

    1:11:45 സൈലന്റ് പ്രയർ 😂 പ്രിൻസിപ്പാലിനു വയറു നിറഞ്ഞു 😍

    • @KRP-y7y
      @KRP-y7y Рік тому +6

      Fun fact he has PHD in Botany 😶

    • @freez300
      @freez300 Рік тому +1

      ദീനി സഹോദരങ്ങൾക്ക്‌ മനുഷ്യർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങൾ എന്നും പുല്ലു വിലയാണു, കാരണം അവരുടെ മത കിതാബിലെ മത സാഹിത്യം പ്രകാരം അവരുടെ ജീവിതത്തിലെ ഓരോ ഇഞ്ജും\ മുക്കും\ മൂലയും എങ്ങനെ അറേബ്യൻ പഞ്ജായത്തിലെ ഗോത്ര ദൈവത്തിന്റെ കൽപ്പന അനുസരിച്ച്‌ ജീവിച്ച്‌ മയ്യത്താകണം എന്നൊക്കെയാണു അറബി പ്രഭാകരന്റെ വാശി.
      അങ്ങനെ ജീവിച്ചാൽ കിട്ടുന്ന സ്വർഗ്ഗവും അല്ലെങ്കിലുള്ള നരകത്തിലെ തീയും ആണു മദ്രസ്സാ ദീനി സഹോദരങ്ങളുടെ യഥാർഥ പ്രശ്നം. ലോകാവസാനം വരേയ്ക്കും ഉള്ള എല്ലാ നിയമവും എഴുതി വച്ചിരിയ്ക്കുന്നു എന്നാണു അവർ അവകാശപ്പെടുന്നത്‌.
      മറ്റു സംസ്കാരവും ആയി ഇട കലരുന്ന ഓരോ സന്ദർഭങ്ങളിലും ഈ കാട്ടറബിയുടെ നിയമം ചൂണ്ടി കാട്ടി ആണു അവർ ലഹളയ്യ്ക്ക്‌ ഒരുങ്ങുന്നത്‌.
      ഇവർക്ക്‌ രാജ്യത്തെ പോല്ലീസിനെ , കോടതിയെ , പട്ടാളത്തെ അങ്ങനെ ജനാധിപത്യ രാജ്യത്തെ ഒന്നിനേയും അവർക്ക്‌ വിശ്വാസം ഇല്ല.
      ലോകത്ത്‌ ഉള്ള കാക്കത്തോള്ളായിരം ജിഹാദികളുടെ ഹലാൽ ബോംബ്‌ പ്രസ്ഥാനങ്ങളുടെ കാതലായ പ്രശ്നവും ഇത്‌ തന്നെ.. മലപ്പുറത്ത്‌ ആയാലും കാശ്മീർ ആയാലും ഗാസ്സയിൽ ആയാലും ഇത്‌ തന്നെ അടിസ്ഥാന പ്രശ്നം. മറ്റു ഒരു സംസ്ക്കാരങ്ങളും ആയി മണ്ണും മണ്ണെണ്ണയും പോലെ ഒരിയ്ക്കലും കലരാതെ നിൽക്കും..
      ഇനി ഈ കൂട്ടർ
      കാട്ടിക്കൂട്ടുന്ന വർഗ്ഗീയത
      സമാധാന മതത്തെയോ അതിനുള്ളിലെ വർഗ്ഗീയ ജിഹാദിനേയോ വിമർശിയ്ക്കാൻ ജനാധിപത്യ രാഷ്ട്രീയ കാഫിർ നേതാക്കന്മാർക്ക്‌ അവകാശം ഇല്ല എന്നാണു ഇക്കുട്ടർ വിശ്വസിയ്ക്കുന്നത്‌.
      ഇനി ഈ സമാധാന ഇരവാദ മതം
      കാട്ടിക്കൂട്ടുന്ന വർഗ്ഗീയതയോ
      ജിഹാദിനേയോ ആരെങ്കിലും വിമർശിച്ചാൽ ന്യൂനപക്ഷം ആയത്‌ കൊണ്ട്‌ തൽക്കാലം ഇരവാദം മുഴക്കും. ഭൂരിപക്ഷം ആയാൽ ഇരവാദം മാറ്റി ചർച്ചകൾ ഹലാൽ ബോംബ്ബിലൂടെ മറുപടി അറിയിയ്ക്കും..
      മദ്രസ്സകൾക്ക്‌ പിറന്ന നാടിനെയും അതിനെ ഭരിയ്ക്കുന്ന കാഫിറുകൾ ആയ ഭരണാധികാരികളെയും കുറിച്ച്‌ അപവാദം പറഞ്ഞു പരത്തുക സാധാരണമാണു.
      ജനാധിപത്യ ഭരണത്തെ ജിഹാദിലൂടെ അട്ടിമറിച്ചിട്ട്‌ ശരീ അത്ത്‌ സ്ഥാപിക്കുക എന്നത്‌ ദീനീ പ്രവർത്തനം ആയിട്ടാണു കണക്കാക്കുന്നത്‌. അതിനു പടച്ചോൻ കൂലി തരും എന്നൊക്കെയാണു മൗദൂദി എഴുതി വച്ചിരിയ്ക്കുന്നത്‌..
      ഈ ഇരവാദ അഭ്യാസം ആണു കാശ്മീരിലും ഗാസ്സാ പാലസ്ഥീൻ ചെചനിയ മ്യാന്മാർ ഉയിഗൂറിൽ എല്ലാം കാണുന്നത്‌

    • @Mourinho244
      @Mourinho244 5 місяців тому

      ​@@KRP-y7ythat doesn't have anything to do with religion or god...

  • @കണ്ണൂർക്കാരൻ-ല7ഖ

    എല്ലാവരും കൈഅടിക്കുന്നത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി 👍

  • @vishnuvijayan514
    @vishnuvijayan514 Рік тому +15

    rc adapt well to the nature of the audiance 🥰🥰 thoughtfull speech 🤍❤️

  • @travelindiatreasures
    @travelindiatreasures Рік тому +57

    I passed out Pre Degree from Sacred Heart 1980. Now in Canada. Now a Bloody Atheist. Hope the intelligent youth of Kerala becomes Atheists soon 😍😍Thanks

    • @stephen6644
      @stephen6644 Рік тому

      Canada pinnee enni vere vazhi illalo😂

  • @nithinvs3094
    @nithinvs3094 Рік тому +12

    Triggering progression RC .. Impactful...

  • @kcvinu
    @kcvinu Рік тому +9

    ആർ സി ആ കുട്ടികളുടെ മനസ്സിൽ കോരിയിട്ട ആശയങ്ങളുടെ വിത്തുകൾ അധികം വൈകാതെ മുളച്ചു പൊങ്ങും. സ്കിന്നറുടെ പ്രാവുപരീക്ഷണം അത്തരത്തിലൊരു വിത്താണ്.

  • @exgod1
    @exgod1 Рік тому +16

    സാദാ programs നേക്കാൾ നല്ലത് ഇതുപോലെ കോളേജ് പ്രോഗ്രാംസ് പിടിക്കുന്നത് ആണ് കൂടുതൽ കോളേജ് പ്രോഗ്രാസ് ചെയ്യണം , RC ye വിളിക്കാൻ ധൈര്യം കാണിച്ച, അനുവദിച്ച കോളേജ് യൂണിയൻ& സങ്കടകർ prethekya അഭിനന്ദനം അർഹിക്കുന്നു.

  • @thomaschacko6833
    @thomaschacko6833 Рік тому +22

    Big salute for the cordinators who dared to invite RC…….👍👏

  • @rejigopinath
    @rejigopinath Рік тому +7

    thanks for quick upload

  • @prasannamv7104
    @prasannamv7104 Рік тому +2

    ആദ്യ 3/4 ഭാഗം excellent ആയിരുന്നു. നല്ല അവതരണം. എന്താണു് scientific temper എന്നും എങ്ങനെയാണ് സംവാദത്തിൽ പെരുമാറേണ്ടത് എന്നും വളരെ കൃത്യമായി എന്നാൽ ഉദാഹരണങ്ങളിലൂടെ മനോഹരമായി അവതരിപ്പിച്ചു ,അനുഭവവേദ്യമാക്കി.
    താങ്കൾ ആദ്യകാലത്ത് എപ്രകാരമായിരുന്നുവോ സംവാദങ്ങൾ നടത്തിയിരുന്നത് ആ രീതികൾ തന്നെയാണ് ഇപ്പോൾ പാടില്ല എന്ന് ഭംഗിയായി പറഞ്ഞത് .സ്വന്തം അനുഭവങ്ങൾ വെച്ചു കൊണ്ട് പരിഹാരമാർഗ്ഗങ്ങൾ അന്വേഷിച്ച് കണ്ടെത്തി നിർമ്മിച്ചെടുത്ത formula ആയതു കൊണ്ടു് അത് perfect ആയിരുന്നു.
    ഇനി കപടശാസ്ത്രങ്ങളെ പ്പറ്റിയും വേദ- ഉപനിഷത്തുകളെപ്പറ്റിയും ഉളള അഭിപ്രായപ്രകടനങ്ങളിലും കൂടി താങ്കൾ ഒരു സയൻറിഫിക് ടെംപറോടെ തന്നെ പഠനം നടത്തേണ്ടിയിരിക്കുന്നു .
    വേദങ്ങളും അനുബന്ധ ഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളല്ല എന്ന് ആദ്യം മനസ്സിലാക്കുക. (അവ അന്നത്തെ നിലയിൽ പണ്ഡിതരായ ഗുരുക്കന്മാർ തങ്ങളുടെ വിദ്യാലയങ്ങളിൽ പാഠ്യവിഷ യങ്ങളായി കണ്ടെടുത്തു പഠിപ്പിച്ചിരുന്ന കാര്യങ്ങളായിരുന്നു.) ഈ വസ്തുത മനസ്സിലാക്കാൻ ഒരു പക്ഷെ ,അവയെ ആഴത്തിലും പരപ്പിലും കണ്ടറിയണം. .കാലപ്പഴക്കവും കണക്കിലെടുക്കണം.
    artificial intelligence ഉം മറ്റും വളരെയധികം പുരോഗമനം പ്രാപിച്ചു കഴിയുമ്പോൾ ഇന്ന് നിങ്ങൾ ആരാധിക്കുന്ന സയൻസിനെ അന്ന് നോക്കിക്കാണുന്നവർ ഒരുപാട് അബഡ പ്രസ്താവനകൾ കണ്ടെത്തി തള്ളിക്കളഞ്ഞെന്നും വരാം..അതു പോലെയുള്ള അപാകതകൾ ഇന്ന് ശാസ്ത്ര ദൃഷ്ട്യാനോക്കുന്നവർക്ക് ആ ഗ്രന്ഥങ്ങളിൽ കാണാൻ കഴിയുമെന്നേയുള്ളൂ അതിൽ ശാസ്ത്രം മാത്രമല്ല അധ്യാത്മിക ചിന്തകളും സാമൂഹ്യപാഠങ്ങളും എല്ലാമുണ്ട്. അന്നും യുക്തിവാദികളും നിരീശ്വരവാദികള് ശ്രദ്ധിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്നു.
    അലോപ്പതി ചികിത്സയ്ക്ക് പുറത്തുള്ള ചികിത്സാരീതികളെ കപടശാസ്ത്രം എന്നു പറഞ്ഞ് കാലുകൊണ്ടു തൊഴിക്ക്ന്നതും ഇതേ പോലെ തന്നെ, ശരിയായ വിചിന്തന മോ പനേമോ ഇല്ലാതെയുള്ള കണക്കുകൂട്ടലുകൾ കൊണ്ട് ഉണ്ടാകുന്നവയാണ്
    ചില കുളങ്ങൾ തെളിഞ്ഞ ,ശുദ്ധമായ വെള്ളമുള്ളതും അടിയിൽ നല്ല മണ്ണ നിറഞ്ഞു സമനിരപ്പായതുമാകാം .മറ്റു ചിലവ അടിയിൽ ചളി നിറഞ്ഞതും ആകാം .ചിലവയാകട്ടെ രോഗാണുക്കളുള്ളതും വിഷ ലിപ്തവുമാകാം. ചിലവയാകട്ടെ മുതലകളെപ്പോലുള്ള ക്രൂരജന്തുക്കളും കയങ്ങളും പതിയിരിക്കുന്നവയാകാം .
    അപ്പോൾ എല്ലാക്കുളങ്ങളെയും ഒരു പോലെ ഭയപ്പെടുന്നത് ശരിയാവുമോ?
    അതുപോലെയാണ് ഓരോ ചികിത്സാരീതിയിലെയും ആദ്ധ്യാത്മ ചിന്തകളിലെയും കാര്യങ്ങൾ.താങ്കൾ പറയുന്ന കപടമല്ലാത്ത , ശുദ്ധ ശാസ്ത്രത്തിൽ അധിഷ്ഠിതമായ ആ ചികിത്സാരീതിയെക്കൊണ്ടു മാത്രം മനുഷ്യർ രോഗ നിവാരണത്തിനൊരുങ്ങിയിരുന്നെങ്കിലത്തെ അവസ്ഥ വളരെ ദയനീയം ആവുമായിരുന്നു.(മനുഷ്യർകൈകാര്യം ചെയ്യുന്ന ശാസ്ത്രത്തിലും മനുഷ്യ മനസ്സിൻ്റെ മാലിന്യങ്ങൾ ധാരാളമുണ്ടാവും എന്നോർക്കാതെയുള്ള ശാസ്ത്ര വിശ്വാസവും ഒരു അന്ധവിശ്വാസമാകും .അവിടെയും സ്വതന്ത്ര ചിന്ത വളരില്ല .
    ശാസ്ത്ര ചിന്ത കൊണ്ടു മാത്രം ലോക ജീവിതത്തിലെ പ്രശ്നങ്ങളെയും വേദനകളെയും പരിഹരിക്കാനാവുമോ? അസാമാന്യ വ്യക്തിത്വങ്ങൾക്കു മാത്രമേ അത് സാധിയ്ക്കു അല്ലാത്തവർക്ക് അവരുടെ അടിസ്ഥാനമില്ലാത്തതെങ്കിലും ഇത്തരത്തിലുള്ള വിശ്വാസങ്ങൾ മനക്കരുത്ത് കൊടുക്കും .എന്തിനാണതിനെ വെല്ലുവിളിക്കുന്നത്.
    വിശ്വാസങ്ങളെയും ആശ്വാസത്തിനായി ആശ്രയിക്കാം. എന്നാൽ എൻ്റെ വിശ്വാസങ്ങൾ എല്ലാവരുടെയും വിശ്വാസങ്ങളാക്കാൻ ഉള്ള ശ്രമങ്ങൾ തികച്ചും തെറ്റാണ്.പല സെമറ്റിക് മതങ്ങളും അത് ചെയ്യുന്നുവെന്നത് ലോകത്തെ വല്ലാതെ ക്ഷീണിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്ര വിശ്വാസികളും ഇപ്പോൾ അതു ചെയ്യുന്നു.
    ശാസ്ത്ര മനോഭാവം തീർച്ചയായും വേണം. എന്നാൽ അതിനോട് കൈ പിടിച്ചു നിൽക്കാൻ പറ്റുന്ന ആദ്ധ്യാത്മികതകളും കലകളും സാഹിത്യവും എല്ലാം ലോകനന്മയ്ക്കായി കൂടെ ഉണ്ടാകട്ടെ.,

    • @amaljose1704
      @amaljose1704 Рік тому

      😂😂 kolleda kolleda enn parayunnathaano ningade aazhathilulla arthangal Ulla aadhyathmika pusthakangal

  • @freez300
    @freez300 Рік тому +7

    കൂട്ടപ്രാർത്ഥനക്ക് എഴുനേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിച്ചിരുന്ന, മതങ്ങളെയും രാഷ്ട്രീയ അടിമകളേയും തലോടിയും വേദനിപ്പിക്കാതേയും അഭിപ്രായം പറഞ്ഞിരുന്ന യുക്തിവാദം.
    By Dubai..
    RC യെ വിളിക്കാൻ കാണിച്ച ധൈര്യത്തിന് college union യേ അഭിനന്ദിക്കുന്നു

  • @muraleedharannt876
    @muraleedharannt876 6 місяців тому

    R c യുടെ പ്രഭാഷണം കേൾക്കുമ്പോഴാണ് സന്തോഷവും സമാധാനവും അനുഭവപ്പെടുന്നത്.

  • @antoittoop6031
    @antoittoop6031 Рік тому +25

    Kudos to the college union and the video team for presenting the program to all of us.

  • @mathycurrymallu8082
    @mathycurrymallu8082 Рік тому +2

    great speech- RC is a game changer- 💌

  • @manojrajendren318
    @manojrajendren318 Рік тому +12

    സേക്രട്ട് ഹാർട്ട് കോളേജിലേക്ക് RC യെ വിളിക്കാൻ ചിന്തിച്ച മനസുകൾക്ക് നല്ല നമസ്ക്കാരം.....👍👍👍👍👍

  • @dsk24x7
    @dsk24x7 Рік тому +4

    കുറെ നാളുകൾക്കു ശേഷം RC യുടെ ഒരു മുഴു നീളൻ പ്രഭാഷണം കണ്ടു ....സൂപ്പർ 🎉🎉🎉

  • @thomastanthony2630
    @thomastanthony2630 Рік тому +1

    I appreciate the courage of immaturity by the college principal priest to openly deprecate Prof. Ravichandran for wrong reasons, and expose himself of his lack of knowledge of what is scientific temper.

  • @manojsimon316
    @manojsimon316 Рік тому +11

    Paathirikku Rc ye vendathra parichayam ellarunnu ..Eppo maarikkitty ...awesome presentation..

  • @ansanantony
    @ansanantony Рік тому +2

    Great speach👌

  • @bijuv7525
    @bijuv7525 Рік тому +42

    അച്ചന് ഗസ്റ്റിനെ ശരിക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു. വയറ് നിറഞ്ഞ് സമാധാനമായി കാണും.

  • @FTR007
    @FTR007 Рік тому +6

    അഭിനന്ദനങ്ങൾ SHC Union 👍🏿

  • @yjkbuddy
    @yjkbuddy Рік тому +22

    I am quite surprised how did a institution run by Christian protests invite RC.. Hats off to them....we need more interaction like this in schools and colleges..

  • @robineissac3970
    @robineissac3970 Рік тому +7

    I was a blind Christian for 30 years ...This man triggered the scientific temper in me . I may have same or different opinion with this fellow but the method he showed us is a historical mark in the timeline of keralites ...RC Rocks

  • @AnupamaJoze
    @AnupamaJoze Рік тому +7

    Great effort

  • @rajthkk1553
    @rajthkk1553 Рік тому +25

    Hats off towards the college union

  • @arnoldarnold7351
    @arnoldarnold7351 Рік тому +7

    Thank you so much sir ❤️❤️

  • @kvbijil
    @kvbijil Рік тому +2

    Very nice presentation

  • @DONQUIKSOT
    @DONQUIKSOT Рік тому +9

    Super🔥🔥🔥🔥🔥👏👏👏👏

  • @jibinvarghesemathewson81
    @jibinvarghesemathewson81 Рік тому +7

    Great presentation 💗

  • @RIDON_TRADER
    @RIDON_TRADER Рік тому +3

    Great speech Sir, lucky students

  • @rajilttr
    @rajilttr Рік тому +14

    RC 🔥 Rocks ❤️

  • @sudheertn22
    @sudheertn22 Рік тому +20

    എന്തായാലും ഇനി വിളിക്കില്ല രവി സാറിനെ.
    എനിക്ക് തോന്നുന്നത് സ്റ്റുഡന്റ് ഫെഡറേഷൻ ആണ് സാറിനെ വിളിച്ചത് എന്ന്. മാറ്റം കുട്ടികളിൽ നിന്ന് തുടങ്ങട്ടെ...
    പ്രിൻസിപ്പൽ പണി തരാതെ നോക്കണം കുട്ടികളെ.

    • @KRP-y7y
      @KRP-y7y Рік тому +2

      Ayal oru perfect fraud aanu , ivanoke education kondu entu gunam ? Principal aanu polum 😁

  • @vijeeshvkaimal
    @vijeeshvkaimal Рік тому +23

    നോ എന്ന് പറയാൻ പഠിക്കുക ! ....... ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം കാണിക്കുക !....... ചന്ത എന്ന പദത്തിന് എവിടെ വള്ളി ഇടണമെന്ന് സ്വയം ചിന്തിയ്ക്കുക 😀

  • @jayapal_muralidhar
    @jayapal_muralidhar Рік тому +13

    11:47 Entry of RC