സർ, 12 വർഷമായി അങ്ങയെ കുറിച്ച് കേട്ടിട്ട്. അന്നത്തേതിൽ നിന്ന് ഒത്തിരി ധൈര്യവും അറിവും അങ്ങ് നേടിയതിൽ അതിയായി സന്തോഷിക്കുന്നു. അന്ന് മുതൽ അങ്ങയെ ഞാൻ ഗുരുവും വഴികാട്ടിയും ആയി കരുതുന്നു. Long Live RC THE GREAT❤❤❤💯💯💯💪💪💪👍👍👍👌👌👌👏👏👏🌹🌹🌹🌹
സുഹൃത്തേ നിങ്ങളുടെ ജീവിതത്തിൽ വെളിച്ചം വീശിയത് നിങ്ങളുടെ സൃഷ്ടാവാണ് മനസ്സ്കൊണ്ട് ആത്മാർത്ത മായി ചിന്തിച്ചാൽ മനസ്സിലാകും നിഷേധിക്കാൻ ആർക്കും കഴിയും വിശ്വാസിക്കാൻ നലവണ്ണം മനസ്സറിഞ്ഞ് ചിന്തിക്കണം കാഴ്ചയും കേൾവിയും മനസ്സും ശരീരവും എല്ലാം എങ്ങിനെ ഉണ്ടായി ചിന്തിക്കൂ മനസ്സിലാകും
@@aleemaali9454ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. ഇനി എങ്ങാനും ദൈവം ഉണ്ടെങ്കിൽ അള്ളാഹു എന്ന ചെകുത്താൻ ആണ് ദൈവം എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മുസ്ലിങ്ങളെ യഥാർത്ഥ ദൈവം വെറുതെ വിടുമോ?
" നീയല്ലോ സൃഷ്ടിയും സൃഷ്ടാ_ വായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ , സൃഷ്ടി_ ക്കുള്ള സാമഗ്രിയായതും. നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വർത്തമാനവും ഭൂതവും ഭാവിയും വേറ _ ല്ലോതും.മൊഴിയുമോർക്കുകിൽ. The LHC.will be limited by Plank's length infininitely from realising the nature of REALITY expressed in those simple words ,Ravichandran.
@@Virgin_mojito777കൊച്ചിനെ വളക്കാനോ? Fake id ആണോ real id ആണോ എന്ന് മനസ്സിലാക്കാൻ ഒരു വഴിയും ഇല്ലാത്ത youtubeഇൽ വന്ന് വളക്കാൻ മാത്രം ദാരിദ്ര്യം ആണോടോ തനിക്കൊക്കെ🤣🤣
രവിചന്ദ്രൻ സാർ താ ങ്ങൾപറയുന്ന ഒരു കാര്യത്തിൽ അഭിപ്രായവ്യത്യാസമുള്ള ഒരു കാര്യം ഈ ജാതി സമ്പ്രദായം ഉടലെടുത്ത സമയം വൈദിക സാഹിത്യത്തിന് ശേഷം ഉള്ള സമയമാണ്. ആ സമയം ബ്രാഹ്മണൻ എന്നു പറയുന്നതിനർത്ഥം ബ്രഹ്മം അറിയുന്ന ആൾ എന്നതാണ്. ഭാരതത്തിലെ മഹദ്ഗ്രന്ഥങ്ങൾ എഴുതിയ എല്ലാ ആൾക്കാരും മഹാഭാരതവും രാമായണവും ഒക്കെ എഴു തിയ ആൾക്കാരൊക്കെ അവരൊന്നും ബ്രാഹ്മണരായിരുന്നില്ല യഥാർത്ഥത്തിൽ. വംശീയമായി എന്നുപറയുന്നത് വൈദിക സാഹിത്യം ഉണ്ടാകുന്നതിന്
അതിനു ഈ മഹാഭാരതം വ്യാസൻ എന്ന ഒരുത്തൻ കുത്തിയിരുന്നു എഴുതി തുന്നി കൂട്ടിയത് ആണെന്ന് ആര് പറഞ്ഞു? പല കാലഘട്ടത്തിൽ പല കൂട്ടിച്ചേർക്കലും, തിരുത്തലും നടത്തിതു ആണ് അത്. രാമായണവും അത് പോലെ തന്നെ. ഈ രാമായണം ഡസൻ കണക്കിന് വിവിധ version ഉണ്ട്. ബംഗാളിൽ ഉള്ള രാമായണത്തിൽ രാമൻ എന്നത് ബുദ്ധന്റെ അവതാരം ആണ്. ചുരുക്കി പറഞ്ഞാൽ ആൾക്കാർ തോന്നുന്ന പോലെ തങ്ങൾക്കു ആവശ്യം ഉള്ള രീതിയിൽ എടുത്തിട്ട് കശക്കി എടുത്തതാണ് ഇതെല്ലം. അന്നത്തെ കാലത്തു വിദ്യാഭ്യാസം നേടാൻ അവകാശം ഉണ്ടായിരുന്ന ബ്രാഹ്മണന്മാർ ഇതെല്ലം തങ്ങൾക്കു ആവശ്യം ഉള്ള രീതിയിൽ കൈകാര്യം ചെയ്തു എടുത്തതാണ് എന്ന് ന്യായമായും സംശയിക്കാം. എന്തായാലും ജാതി വർണം തുടങ്ങിയ ഊളത്തരം ഇല്ലാത്ത ഹൈന്ദവ പൗരാണിക കൃതികൾ ചുരുക്കം ആണ്.
Mr Rajesh, ബ്രാഹ്മണൻമാർ തന്നെയാണ് ഈ പറയുന്ന ഗ്രന്ഥങ്ങൾ എല്ലാം രചിച്ചത്. എന്നാൽ അക്കാലങ്ങളിൽ ബ്രാഹ്മണർ എന്നാൽ ഗുരുകുലവിദ്യഭ്യാസം നേടിയവർ എന്നായിരുന്നു. ഏത് തൊഴിൽ ചെയ്യുന്നവരും അതിൽ നൈപുണ്യമുള്ളവരും ഗുരുകുല വിദ്യാഭ്യാസം നേടിയിരുന്നവരുമാണ് ബ്രാഹ്മണർ ആയിരുന്നത്. ജാതി വ്യവസ്ഥകൾ നിലവിൽ വന്നതോടുകൂടിയാണ് ബ്രാഹ്മണർ ഉന്നതർ എണ്ണത്തിലേക്കും, പിന്നീട് കഴിഞാനൂറ്റാണ്ടുകളിൽ പൂജാരിമാരായതും. (ജാതി വ്യവസ്ഥകൾ വന്നത് മറ്റൊരു വിഷയം. ) ഗുരുകുല വിദ്യാഭ്യാസം നേടിയത് കൊണ്ടാണ് ഇക്കാലത്തെ (so called) അവര്ണരായ കൃഷ്ണനും കുചേലനും ബ്രാഹ്മണരായത്. അല്ലാതെ അവർ ഏതെങ്കിലും മൂർത്തികൾക്കു പൂജ ചെയ്തിട്ടല്ലലോ. കൃഷ്ണൻ രാജപദവിയിൽ എത്തിയപ്പോൾ ക്ഷത്രിയൻ ആകുകയും ചെയ്തല്ലോ..!!! ശരിക്കും ഇത്തരം ഒരു തരംതിരുവ് ഇല്ലാതിരുന്നെങ്കിൽ പിന്നീട് ഇങ്ങോട്ടുള്ള കാലങ്ങളിൽ ഈ ദുഷിച്ച ജാതി വ്യവസ്ഥ ഉരുത്തിരിഞ്ഞു വരികയില്ലായിരുന്നു...
ഞങ്ങൾ ഞങ്ങളുടെ പ്രത്യയ ശാസ്ത്രം (അങ്ങനെ ഒന്നില്ല ) ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുകയല്ല ചെയ്യുന്നത് മറ്റുള്ളവരുടെ പ്രത്യയ ശാസ്ത്രങ്ങളെ പരിഹസിച്ച് യുട്യൂബ് വരുമാനമുണ്ടാക്കുകയാണ് ചെയ്യുന്നത് ചുരുക്കി പറഞ്ഞാൽ മതങ്ങൾ ഉള്ളത് കൊണ്ട് ഞങ്ങളും കഞ്ഞി കുടിച്ച് പോകുന്നു .
ഇങ്ങേരു കാരണം കൊറേ പേർക്ക് തൊഴില് ആയി ( ഇങ്ങേരെ ഖണ്ഡിക്കുക , ട്രോളുക , മറുപടി കൊടുക്കുക etc etc)ഇവർക്കൊക്കെ കിട്ടുന്ന ഫണ്ടോ ( വരുമാനം ) ജൂതന്റെ , ബൂർഷ്വാ കുത്തക മുതലാളിമാരുടെ ... എന്തായാലും കൊറേ പേർക്ക് ഒറക്കം പോയി . അച്ചടി തുടങ്ങിയപ്പോ ക്രിസ്ത്യാനിറ്റി നന്നായി , ഇസ്ലാമിന്റെ അന്തകൻ ഇന്റർനെറ്റ് ഹിന്ദു മതം ലോകത്തിനു അസഹനീയ മായി തുടങ്ങിട്ടിട്ടില്ല ..കല്ക്കി മിക്കവാറും AI ആയിരിക്കും ..
ഇസ്ലാമിനെ എങ്ങനെ പുട്ടി അടിച്ചാലും പെണ്ണിന്റ നിക്കാഹിനു നാട്ടിൽ ഉള്ള മൊത്തം ആണുങ്ങളെ നിക്കാഹിനു വിളിച്ചാലും കല്യാണപെണ്ണ് വേണ്ട, പെണ്ണിന്റ വാപ്പാക്ക് അയാൾ പറയുന്ന മഹ്ർ കൊടുത്തു ചെക്കന് വാങ്ങാം കച്ചവടം നടന്നതിനു രണ്ടു ആണുങ്ങൾ സാക്ഷി ഉണ്ടായാൽ ജനാതിപത്യ ലിംഗ സമത്യം എന്ന് പറയുന്ന ഇന്ത്യയിൽ പോലും അത് കല്യാണമായി അംഗീകരിക്കും 😂😂
@@GAMMA-RAYS മകളുടെ സമ്മതം കൂടാതെ പിതാവ് തന്റെ പുത്രിയെ ഒരാൾക്കും വിവാഹം കഴിച്ചു കൊടുക്കില്ല എന്ന സാമാന്യ ബോധത്തിന്റെ അടിസ്ഥാനത്തിൽ ആണിത് . മകളെ സ്നേഹിക്കുന്ന ഒരച്ഛനും അത് ചെയ്യില്ല കുടുംബത്തിൽ അച്ഛനും മക്കളും പരസ്പരം സ്നേഹത്തോടെ മാത്രമേ മറ്റെല്ലാ ഇസ്ലാമിക മര്യാദകളും പുലർത്തുന്ന കുടുംബത്തിൽ കഴിയുകയുള്ളു . കുടുംബ ജീവിയ്‌ഹത്തിന്റെ പവിത്രത മുസ്ലിംകൾ കാത്തുസൂക്ഷിക്കുന്നു പിതാവില്ലാത്ത സാഹചര്യത്തിൽ മറ്റ് ബന്ധുക്കൾ നികാഹ് നടത്തി കൊടുക്കുമ്പോൾ വധു പരസ്യമായി അവളുടെ സമ്മതം അറിയിക്കേണ്ടതുണ്ട്
സർ, 12 വർഷമായി അങ്ങയെ കുറിച്ച് കേട്ടിട്ട്. അന്നത്തേതിൽ നിന്ന് ഒത്തിരി ധൈര്യവും അറിവും അങ്ങ് നേടിയതിൽ അതിയായി സന്തോഷിക്കുന്നു. അന്ന് മുതൽ അങ്ങയെ ഞാൻ ഗുരുവും വഴികാട്ടിയും ആയി കരുതുന്നു. Long Live RC THE GREAT❤❤❤💯💯💯💪💪💪👍👍👍👌👌👌👏👏👏🌹🌹🌹🌹
RC you are a very valuable asset of our society ❤🎉
To the world
RC ഒരുപക്ഷെ നിങ്ങളെ ഞാൻ കേൾക്കാതെ പോയിരുന്നുവെങ്കിൽ ഞാനും ഒരു മതത്തിന്റെ ഇര ആയിട്ടുണ്ടാവും. 🙏
മതം നിഷേധിക്കാം എന്നാൽ സ്വന്തം സൃഷ്ടാവിനെ നിഷേധിക്കണേ?
@@alimoideen972എല്ലാവരുടെയും സൃഷ്ടാവ് അവരവരുടെ മാതാപിതാക്കൾ ആണ്.. അവരെ തള്ളി പറഞ്ഞിട്ട് ദൈവത്തെ പ്രാർത്ഥിക്കുന്ന വിശ്വാസികൾ ആണ് thug.. 😝
@@alimoideen972ഇജ്ജ് മതം വിട്ടോ മുത്തേ 😢
Njnm
@@sujithopenmind8685 ആവിഷ്കാരം
It's been 8 years I heard RC in UA-cam for the first time and your words made me to think beyond book.
ഞാൻ നേരിട്ട് കണ്ട essence ന്റെ ആദ്യ program ❤
njanum... good to know we both were there in that hall... 😊
Waw really happy for you
കോതോംഗലംകാരനാ അല്ലെ😊😊 ഞാനും അതെ
Sir.. You are a great rationalist❤
10 years before,i was very excited by the new release films,but now the same excitement i get by watching RC videos.
Thanks for relentless efforts for enlightment ❤
Very valid comment from you
അവസരോചിതമായ പ്രഭാഷണം 👍👌👏
Very good speech💥
അവസാനം Miracula വീഡിയോ എത്തിയിരിക്കുകയാണ് സൂർത്തുക്കളെ🤣👌👍
കാണുന്നതിനു മുമ്പ് തന്നെ ഒരു ലൈക്ക് ഇരിക്കട്ടെ!
Atrakk veno😅
Rc എന്റെ ജീവിതത്തിൽ വെളിച്ചം വീശിയ മനുഷ്യൻ ❤
ഹായ് പഞ്ചസാര സർ
സുഹൃത്തേ നിങ്ങളുടെ ജീവിതത്തിൽ വെളിച്ചം വീശിയത് നിങ്ങളുടെ സൃഷ്ടാവാണ് മനസ്സ്കൊണ്ട് ആത്മാർത്ത മായി ചിന്തിച്ചാൽ മനസ്സിലാകും നിഷേധിക്കാൻ ആർക്കും കഴിയും വിശ്വാസിക്കാൻ നലവണ്ണം മനസ്സറിഞ്ഞ് ചിന്തിക്കണം കാഴ്ചയും കേൾവിയും മനസ്സും ശരീരവും എല്ലാം എങ്ങിനെ ഉണ്ടായി ചിന്തിക്കൂ മനസ്സിലാകും
@@alimoideen972സ്വന്തം ദത്ത് പുത്രന്റെ ഭാര്യയെ കൂട്ടിക്കൊടുത്ത ആളുടെ കാര്യമാണോ പറയുന്നത്?
@@jamesMatt-hv5ie 😀😀😀😀
@@alimoideen972 Why Muhammad married a kid when she was not matured ? Any justification Allah can give regarding this ?
സ്തീകളുടെ കാലിനിടയിലാണ് സ്വർഗ്ഗം എന്നു പറയാനാണ് മുഹമ്മദായതു കൊണ്ട് സാധ്യത
@@cynic5267 നസായി സ്വഹീഹല്ല
ajinomoto സാറിന്റെ പഞ്ചസാര ശിഷ്യന്മാർ ആണല്ലേ?
Awosome, nic precentaion, realy brave man, love u dear
RC is telling the facts with courage.
Adipoli❤
This year please conduct Litmus on 01 Oct being Sunday so that people from far can attend and go comfortably and can take rest on 02 Oct
Its on oct 1
ദൈവം ഉണ്ടോ ഇല്ലേ എന്ന കാര്യം മരണത്തോടെ മനസ്സിലാകും
@@aleemaali9454ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. ഇനി എങ്ങാനും ദൈവം ഉണ്ടെങ്കിൽ അള്ളാഹു എന്ന ചെകുത്താൻ ആണ് ദൈവം എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മുസ്ലിങ്ങളെ യഥാർത്ഥ ദൈവം വെറുതെ വിടുമോ?
@@aleemaali9454എന്തായാലും അത് അള്ളാഹു ആവില്ല. Alien X ആയാലും അള്ളാഹു ആവില്ല...
@@aleemaali9454deibam thanne aano ennum maranode manassilaakum😊
Very nice presentation and supper
ആരുമില്ലാത്ത സ്വാർഗത്തേക്കാൾ എനിക്കിഷ്ടം എല്ലാവരും ഉള്ള നരകമാണ് 😏😏😏😏
My first live esSENSE global program.
RC സര്‍, ഇങ്ങനെ പൊതുവായി സര്‍വ്വ കാര്യങ്ങളും തെളിവുകള്‍ സഹിതം പറയുന്ന താങ്കളുടെ രീതി പ്രശംസനീയം...
Very Good 👏👏👏👏
Thanks sir 🎉🎉🎉
Good 👌👌👌
Congratulations
TALKING OHH..MORE THAN AN HOUR.WHAT A SINCERE MAN.REVOLUTIONIST
Manoharam ❤
കുതിര നാലോ അഞ്ചോ എന്നതല്ല പ്രശ്നം - വിമർശിക്കുമ്പോൾ കൈപ്പത്തി നഷ്ടപ്പെടുന്നുണ്ടോ എന്നതാണ്😭
കൽബുർഗി , ഗൗരിലങ്കേഷ്, ഗോവിന്ദ് പൻസാര...............??!!!.........???
@@joypeter6821😂😂😂
@@joypeter6821തിരുപ്പതിയായി 😂
ഇതിനേക്കാൾ വലിയ പൊളിച്ചടുക്കൽ 😅😅😅😅😅😅😅😅😅😅😅😅😅
Ravi sir king of facts
Super sms 🤝
Nice...
👍😍
👌❤❤❤❤👍
Sir ,you are taking valuable responsibility salute you
Blast all nonsense best of luck
രവി ജീ സൂപ്പർ
👍👍
RC ഇഷ്ടം❤
കാത്തിരുന്ന്...കാത്തിരുന്ന്...
RC...suuuuuuuuper
👍🌹
❤️👏👍💕
💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍
Very correct
🔥🔥🔥🔥
🐘👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🐘
👍
🎉🎉
" നീയല്ലോ സൃഷ്ടിയും സൃഷ്ടാ_
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ , സൃഷ്ടി_
ക്കുള്ള സാമഗ്രിയായതും.
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ _
ല്ലോതും.മൊഴിയുമോർക്കുകിൽ.
The LHC.will be limited by
Plank's length infininitely
from realising the nature
of REALITY expressed in those
simple words ,Ravichandran.
ℍ𝕒𝕚 ℝ𝕔 ❤️❤️❤️❤️❤️❤️
❤❤❤❤
Rc❤
RC ❤️
🙏🙏🙏🙏❤❤❤Rc
Name of the product please
സർ❤❤❤
kaivettu teams varumo?
🎉🎉🎉❤
RC💙💙💙💙💙💙💙
Mashaaa Dinkaaaa
❤❤❤,,,,,,,,,
Hi
@@Virgin_mojito777 Hi
@@Virgin_mojito777കൊച്ചിനെ വളക്കാനോ? Fake id ആണോ real id ആണോ എന്ന് മനസ്സിലാക്കാൻ ഒരു വഴിയും ഇല്ലാത്ത youtubeഇൽ വന്ന് വളക്കാൻ മാത്രം ദാരിദ്ര്യം ആണോടോ തനിക്കൊക്കെ🤣🤣
ഞാൻ എന്നെ മരിക്കാൻ വിടാറുണ്ട്.😂😂😂😂😂
സർ, ഈ ബ്രാഹ്മണൻ എന്ന പദത്തിന്റെ വ്യാഖ്യാനം ഒന്ന് ചെയ്യുമോ???
ബ്രഹ്മണാനായ അച്ഛനും അമ്മക്കും ജനിച്ചവൻ ആരോ അവനാണ് ബ്രാഹ്മണൻ🎉
മഴയുടെ അതോറിറ്റി വരുണനല്ലേ ?
രവി പ്ലസ് ചന്ദ്രൻ രവിചന്ദ്രൻ രണ്ടുപേർ കാണുന്നു പിതൃശൂന്യത അനുഭവിക്കുന്ന വാക്കുകളായി പോകുന്നു പല സ്റ്റേജുകളിലും കാണുന്നവർക്ക് സഹതാപം മാത്രം
രവിചന്ദ്രൻ സാർ താ ങ്ങൾപറയുന്ന ഒരു കാര്യത്തിൽ അഭിപ്രായവ്യത്യാസമുള്ള ഒരു കാര്യം ഈ ജാതി സമ്പ്രദായം ഉടലെടുത്ത സമയം വൈദിക സാഹിത്യത്തിന് ശേഷം ഉള്ള സമയമാണ്. ആ സമയം ബ്രാഹ്മണൻ എന്നു പറയുന്നതിനർത്ഥം ബ്രഹ്മം അറിയുന്ന ആൾ എന്നതാണ്. ഭാരതത്തിലെ മഹദ്ഗ്രന്ഥങ്ങൾ എഴുതിയ എല്ലാ ആൾക്കാരും മഹാഭാരതവും രാമായണവും ഒക്കെ എഴു തിയ ആൾക്കാരൊക്കെ അവരൊന്നും ബ്രാഹ്മണരായിരുന്നില്ല യഥാർത്ഥത്തിൽ. വംശീയമായി എന്നുപറയുന്നത് വൈദിക സാഹിത്യം ഉണ്ടാകുന്നതിന്
സ്വയം വ്യാഖ്യാനിച്ചതാണോ? തെളിവ് ഉണ്ടോ?
അതിനു ഈ മഹാഭാരതം വ്യാസൻ എന്ന ഒരുത്തൻ കുത്തിയിരുന്നു എഴുതി തുന്നി കൂട്ടിയത് ആണെന്ന് ആര് പറഞ്ഞു? പല കാലഘട്ടത്തിൽ പല കൂട്ടിച്ചേർക്കലും, തിരുത്തലും നടത്തിതു ആണ് അത്. രാമായണവും അത് പോലെ തന്നെ. ഈ രാമായണം ഡസൻ കണക്കിന് വിവിധ version ഉണ്ട്. ബംഗാളിൽ ഉള്ള രാമായണത്തിൽ രാമൻ എന്നത് ബുദ്ധന്റെ അവതാരം ആണ്. ചുരുക്കി പറഞ്ഞാൽ ആൾക്കാർ തോന്നുന്ന പോലെ തങ്ങൾക്കു ആവശ്യം ഉള്ള രീതിയിൽ എടുത്തിട്ട് കശക്കി എടുത്തതാണ് ഇതെല്ലം. അന്നത്തെ കാലത്തു വിദ്യാഭ്യാസം നേടാൻ അവകാശം ഉണ്ടായിരുന്ന ബ്രാഹ്മണന്മാർ ഇതെല്ലം തങ്ങൾക്കു ആവശ്യം ഉള്ള രീതിയിൽ കൈകാര്യം ചെയ്തു എടുത്തതാണ് എന്ന് ന്യായമായും സംശയിക്കാം. എന്തായാലും ജാതി വർണം തുടങ്ങിയ ഊളത്തരം ഇല്ലാത്ത ഹൈന്ദവ പൗരാണിക കൃതികൾ ചുരുക്കം ആണ്.
Mr Rajesh, ബ്രാഹ്മണൻമാർ തന്നെയാണ് ഈ പറയുന്ന ഗ്രന്ഥങ്ങൾ എല്ലാം രചിച്ചത്. എന്നാൽ അക്കാലങ്ങളിൽ ബ്രാഹ്മണർ എന്നാൽ ഗുരുകുലവിദ്യഭ്യാസം നേടിയവർ എന്നായിരുന്നു. ഏത് തൊഴിൽ ചെയ്യുന്നവരും അതിൽ നൈപുണ്യമുള്ളവരും ഗുരുകുല വിദ്യാഭ്യാസം നേടിയിരുന്നവരുമാണ് ബ്രാഹ്മണർ ആയിരുന്നത്. ജാതി വ്യവസ്ഥകൾ നിലവിൽ വന്നതോടുകൂടിയാണ് ബ്രാഹ്മണർ ഉന്നതർ എണ്ണത്തിലേക്കും, പിന്നീട് കഴിഞാനൂറ്റാണ്ടുകളിൽ പൂജാരിമാരായതും. (ജാതി വ്യവസ്ഥകൾ വന്നത് മറ്റൊരു വിഷയം. ) ഗുരുകുല വിദ്യാഭ്യാസം നേടിയത് കൊണ്ടാണ് ഇക്കാലത്തെ (so called) അവര്ണരായ കൃഷ്ണനും കുചേലനും ബ്രാഹ്മണരായത്. അല്ലാതെ അവർ ഏതെങ്കിലും മൂർത്തികൾക്കു പൂജ ചെയ്തിട്ടല്ലലോ. കൃഷ്ണൻ രാജപദവിയിൽ എത്തിയപ്പോൾ ക്ഷത്രിയൻ ആകുകയും ചെയ്തല്ലോ..!!! ശരിക്കും ഇത്തരം ഒരു തരംതിരുവ് ഇല്ലാതിരുന്നെങ്കിൽ പിന്നീട് ഇങ്ങോട്ടുള്ള കാലങ്ങളിൽ ഈ ദുഷിച്ച ജാതി വ്യവസ്ഥ ഉരുത്തിരിഞ്ഞു വരികയില്ലായിരുന്നു...
30 കുതിര (ശക്തി ) ആണോ കവി ഉദ്ദേശിച്ചത്?
😍
യാഗങ്ങളിൽ നെയ്യ് ആർപ്പിച്ചത് കാരണം അഗ്നിക്കു ഉണ്ടായ ദഹനകേട് മാറാന് ആണ് വനം ദഹിപ്പിക്കാൻ പോകുന്നത്😂😂😂😂
😂😂😂
ഞങ്ങൾ ഞങ്ങളുടെ പ്രത്യയ ശാസ്ത്രം (അങ്ങനെ ഒന്നില്ല ) ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുകയല്ല ചെയ്യുന്നത്
മറ്റുള്ളവരുടെ പ്രത്യയ ശാസ്ത്രങ്ങളെ പരിഹസിച്ച് യുട്യൂബ് വരുമാനമുണ്ടാക്കുകയാണ്
ചെയ്യുന്നത്
ചുരുക്കി പറഞ്ഞാൽ മതങ്ങൾ ഉള്ളത് കൊണ്ട്
ഞങ്ങളും കഞ്ഞി കുടിച്ച് പോകുന്നു
.
ഹദീസ് മുഴുവനും നരഗത്തിലേക്ക് പോകാൻ സഹായിക്കും
1:40:00 😂😂😂😂😂
RC... 👍👍👍👍👌👌👌👌👏👏👏👏💞💞💞💞
മൗന പ്രാർത്ഥനയിൽ, എത്തീസ്റ്റ് രവിചന്ദ്രൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ
സത്യം പറഞ്ഞാൽ ഇന്ന് പുരോഗമനം എന്നു പറഞ്ഞു സമാധാനക്കാർ പൊക്കി കൊണ്ടു നടക്കുന്ന ഒന്നും പുത്തകത്തിൽ ഇല്ല അല്ലെ...😅😅😅😅😅
സിരിപ്പിച്ചു കൊല്ലും .
നാലു കുതിരകളെ കെട്ടിയാൽ സ്പീഡ് പോര എന്നു തോന്നിയിട്ട് അർജുനൻ എക്സ്ട്രാ ഫിറ്റിംഗ് ആയി ഒരു കുതിരയെ കൂടി മേടിച്ചതായിക്കൂടേ?
athu thanneyaanennanu enteyum oru ithu...
❤
👍🌷❤👍
💕💕💕💕💕💕💕
😢കൊല്ലരുത്
Good bye Ravi..nine kooduthal manassilakendi.irknu..short break
ജീവതത്തിന്റെ വഴി തിരിച്ചറിഞ്ഞത് Rc യെ അറിഞ്ഞതിനുശേഷം ആണ്
കമന്റ് ബോക്സിൽ എന്താ ഒരു മ്ലാനത ട്രാക്ക്മറ്റ്റി പിടിച്ച രവി മാഷേ ഒന്ന് കമന്റ് ചെയ്ത് സഹായിക്കു
Paranja vakuu rc palichu😎
ഇങ്ങേരു കാരണം കൊറേ പേർക്ക് തൊഴില് ആയി ( ഇങ്ങേരെ ഖണ്ഡിക്കുക , ട്രോളുക , മറുപടി കൊടുക്കുക etc etc)ഇവർക്കൊക്കെ കിട്ടുന്ന ഫണ്ടോ ( വരുമാനം ) ജൂതന്റെ , ബൂർഷ്വാ കുത്തക മുതലാളിമാരുടെ ... എന്തായാലും കൊറേ പേർക്ക് ഒറക്കം പോയി . അച്ചടി തുടങ്ങിയപ്പോ ക്രിസ്ത്യാനിറ്റി നന്നായി , ഇസ്ലാമിന്റെ അന്തകൻ ഇന്റർനെറ്റ് ഹിന്ദു മതം ലോകത്തിനു അസഹനീയ മായി തുടങ്ങിട്ടിട്ടില്ല ..കല്ക്കി മിക്കവാറും AI ആയിരിക്കും ..
ഹിന്ദുമതം ഇന്ത്യയിലെ താണ ജാതിക്കാർക്ക് പണ്ടേ അസഹനീയം തന്നെ... ഇന്ത്യയിൽ മാത്രമുള്ള ഈ സാധനം ലോകത്തിനു അസഹനീയം ആകുന്നത് എങ്ങനെയാണ്?
എന്റെ അല്ലാഹ ഇതൊന്നും കേൾക്കുന്നില്ലേ 😁😁
😢
49:13 eyalu slide polum kanathe anu
Presentation untakunnae.. Eyalu paranjathinte nere opposite anu videoyil, eyalku english ariyanjitano😂 atho manppoorvam kallam prajarippikano
Rc ye ingane kettodrikkam.... Ethraneramengilum
Fact his speech is more addictive than a song
R C
Geetha thankal palathavana parajayappetta vishamalle, mattippidi😂😂😂
പഞ്ചസാരക്കു മധുരം കുറവാണെല്ലോ സാറേ
മനസിലായില്ലേ ചതിയിൽ വഞ്ചന ഇല്ലാത്ത ഏക മതം ഞങ്ങളുടെ ✝️😅😅
ബെസ്റ്റ്, യേശുവേട്ടൻ ഇതെല്ലാം കണക്കു ബുക്കിൽ എഴുതി വയ്ക്കും. 😜😜💪🏻
മഹാഭാരതയുദ്ധത്തിൽ ധാരാളം രഥങ്ങൾ ഉണ്ടായിരുന്നു.ചില രഥങ്ങൾക്ക് 5ചിലത് 4,3,2 കുതിരകളുണ്ട്.വാഹനങ്ങൾ വലിച്ചിഴച്ച കുതിരകളുടെ എണ്ണത്തെക്കുറിച്ച് നിങ്ങൾക്ക് ഒരിക്കലും ഉറപ്പിക്കാനാവില്ല
അജിനോ ദൈവം
Eyyal manushiyan alle ..so thettu pattum
തെറ്റുപറ്റാത്ത അള്ളാwho
@@tksreejith2374 അപ്പോള് ഇയാള് പറയുന്നതിൽ ഏതൊക്കെയാണ് ശരി തെറ്റ് എന്ന എങ്ങനെ മനസ്സിലാകും.ഈ തെറ്റ് ഇപ്പൊൾ വർഷങ്ങൾക്ക് ശേഷമാണ് മനസ്സിലായത്.
ആഹ്. ഇത് പോലെ മമ്മദ് ചെയ്തു കൂട്ടിയ തന്തയില്ലായ്മയും തിരിച്ചറിയാൻ കഴിയട്ടെ... 😊😊
@@sajan749 oru തെറ്റ് കാണിക്കാൻ കഴിയുമോ
ഇസ്ലാമിനെ എങ്ങനെ പുട്ടി അടിച്ചാലും പെണ്ണിന്റ നിക്കാഹിനു നാട്ടിൽ ഉള്ള മൊത്തം ആണുങ്ങളെ നിക്കാഹിനു വിളിച്ചാലും കല്യാണപെണ്ണ് വേണ്ട, പെണ്ണിന്റ വാപ്പാക്ക് അയാൾ പറയുന്ന മഹ്ർ കൊടുത്തു ചെക്കന് വാങ്ങാം കച്ചവടം നടന്നതിനു രണ്ടു ആണുങ്ങൾ സാക്ഷി ഉണ്ടായാൽ ജനാതിപത്യ ലിംഗ സമത്യം എന്ന് പറയുന്ന ഇന്ത്യയിൽ പോലും അത് കല്യാണമായി അംഗീകരിക്കും 😂😂
ഒന്നും മനസ്സിലാക്കാതെ എന്തെങ്കിലും എഴുതി വിടരുത് bro
@@sidheekalangadan ഓ എങ്കിൽ മനസിലായ ആളു പറയു, ഞാൻ എഴുതിയതിൽ എന്താണ് തെറ്റ്
@@GAMMA-RAYS
മകളുടെ സമ്മതം കൂടാതെ പിതാവ് തന്റെ പുത്രിയെ ഒരാൾക്കും വിവാഹം കഴിച്ചു കൊടുക്കില്ല എന്ന സാമാന്യ ബോധത്തിന്റെ അടിസ്ഥാനത്തിൽ ആണിത് .
മകളെ സ്നേഹിക്കുന്ന ഒരച്ഛനും അത് ചെയ്യില്ല
കുടുംബത്തിൽ അച്ഛനും മക്കളും പരസ്പരം സ്നേഹത്തോടെ മാത്രമേ മറ്റെല്ലാ ഇസ്ലാമിക മര്യാദകളും പുലർത്തുന്ന കുടുംബത്തിൽ കഴിയുകയുള്ളു .
കുടുംബ ജീവിയ്‌ഹത്തിന്റെ പവിത്രത മുസ്ലിംകൾ കാത്തുസൂക്ഷിക്കുന്നു
പിതാവില്ലാത്ത സാഹചര്യത്തിൽ മറ്റ് ബന്ധുക്കൾ നികാഹ് നടത്തി കൊടുക്കുമ്പോൾ വധു പരസ്യമായി അവളുടെ സമ്മതം അറിയിക്കേണ്ടതുണ്ട്
@@sidheekalangadan നിക്കാഹ് എന്ന വാക്കിന് കല്യാണം എന്ന അർത്ഥം കൊടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ് 🙄
@@GAMMA-RAYS thankal uddesikkunna artham enthanavo
കമെന്റുകൾ ഡിലീറ്റ് ആക്കരുത്
പുഷ്‌കരൻ ആയിക്കോട്ടെ തങ്കപ്പൻ അയികൊട്ടെ 😅😅😅😅