ആദ്യ presentation??? എനിക്ക് വിശ്വസിക്കാനാവുന്നില്ല!! വിസ്മയിപ്പിക്കുന്ന അവതരണം, ഭംഗി ആയി അവതരിപ്പിച്ചു! ഇനിയും ഒരുപാട് presentation പ്രതീക്ഷിക്കുന്നു.
@@devadasdevadas8337 എജജാതി.. വിവരം ..😂😂😂 മണ്ടാ, മനുഷ്യനും കുരങ്ങും ഒരു പൊതു പൂർവികനെ പങ്കിട്ടു എന്നാണ് പരിണാമ സിദ്ധാന്തം പറയുന്നത്. അല്ലാതെ കുരങ്ങ് മനുഷ്യനായി എന്നല്ല😮 ആരോട്😂😂😅
@@devadasdevadas8337 പരിണാമ സിദ്ധാന്തം തെറ്റാണെന്ന് താങ്കൾ അടിമവേല ചെയ്യുന്ന മത പുരോഹിതൻ പറയാൻ പറഞ്ഞ് ഏല്പിച്ചായിരിക്കും. ഇത്ര മാത്രം genetic തെളിവുകൾ ഉണ്ടല്ലോടോ. കുറച്ചെങ്കിലും ബോധം വേണ്ടേ? ആട്ടെ മണ്ണ് കുഴക്കൽ തിയറിക്ക് ഉള്ള തെളിവുകൾ ഒന്ന് വിളമ്പിയാട്ടെ
അവിടെ ഉദ്ദേശിച്ചത് last ice age ആണ്. The Last Glacial Period (LGP), also known colloquially as the last ice age or simply ice age,[1] occurred from the end of the Eemian to the end of the Younger Dryas, encompassing the period c. 115,000 - c. 11,700 years ago.
ആഹാ കാണാൻ ഇരിക്ക ആയിരുന്നു , RC ക്ക് എതിരെ കണ്ണൂർ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടതിനു ( സത്യാവസ്‌ഥ അറിയാൻ വേണ്ടി ഇട്ടത് ) കുരു പൊട്ടിയിട്ട് എന്നെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്ത മുതല് അല്ലെ ഇത് 😂
To cross deep seas distancing over hundreds of kms and migrate to Australia the people then should know that such a land mass did exist. How did they get this knowledge? Australia is certainly not visible from Asian side for them to chase. Seems mysterious to me. Can someone explain this?
@@lifewin999 Columbus is a recent phenomenon. Theyhad reasonably good ships and food storage. Moreover their aim was to discover a new sea route to india. I was referring to prehistoric times. What was their motive in wandering into sea for days to go to Australia without prior knowledge of existence of such a continent?
😄😄 എല്ലാം പരിണാമം എന്നാലോ ഇന്ന് വരെ മനുശ്യനല്ലാതെ ഒരു ജീവി ചന്ദ്രനിൽ ഒരു പേടകം അയക്കാൻ മാത്രം ബുദ്ദി വികാസം ഉണ്ടായിട്ടില്ല നമുക്ക് ചുറ്റുമുള്ള ഏതെങ്കിലും ഒരു ജീവി തന്റെ ആത്മ കഥ ഒരു പുസ്തകത്തിൽ എഴുതി വെക്കാൻ മാത്രം ചിന്താ ശേഷി ഉണ്ടായിട്ടില്ല അപ്പോളാണ് ആയിരക്കണക്കിന് വർഷം മുമ്പ് മാത്രം ഒരു പരിണാമം ഉണ്ടായത് എന്തിന് ഇ ഒരു മനുശ്യന് മാത്രം പരിണമിച്ചു ആയിരക്കണക്കിന്ന് മനുഷ്യർ ഉണ്ടാവണമായിരുന്നില്ലേ പരിണമിച്ചു ഏതോ ഒരു ജീവി ഒരു മനുഷ്യനായി ഇങ്ങോട്ട് പരിണമിച്ചപ്പോളേക്കും മതിയായോ 😄😄വല്ലാതാങ് വിഡ്ഢിയാവല്ലേ ഇദ്ദേഹം പകുറിനമാവധികളെ ട്രോളുന്മതാണ് അത് മനസിലാക്കിട്ട് കംമെന്റിടൂ 😄😄😄
ഒരു സംശയം മഡഗാസ്കറിൽ മനുഷ്യൻ തായ്‌വാനിൽ നിന്നാണ് വന്നതെന്ന് പറയുന്നു അതും 3000 വർഷങ്ങൾക്ക് മുന്നേ പക്ഷെ അവിടെ യുള്ള ജനങ്ങൾക്ക് എല്ലാം ആആഫ്രിക്കൻ സാദൃശ്യം ആണ് ഉള്ളത് അതെങ്ങനെ ആണ്
തായ്‌വാനിൽ ഇന്ന് കാണുന്നവരാണ് അന്നുണ്ടായിരുന്നത് എന്ന് നിങ്ങൾ കരുതുന്നു. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുൻപാണ് തായ്‌വാനിൽ outrigger canoe കളുടെ കണ്ടുപിടുത്തം ഉണ്ടാകുന്നത്. ആ ഭാഷയും (Austronesian languages) ജനിതകവും പേറുന്ന ഒരു ഗ്രൂപ് മഡഗാസ്കറിൽ എത്തുന്നത് ഏതാണ്ട് 3400 വർഷം മുൻപ് മാത്രമാണ്. അതായത് തായ്‌വാനിൽനിന്നും പുറപ്പെട്ടവരുടെ 1500 വർഷത്തിന് ശേഷമുള്ള പിന്മുറക്കാർ. അല്ലാതെ തായ്‌വാനിൽനിന്നും നേരിട്ട് മഡഗാസ്കറിലേക്ക് പോവുകയായിരുന്നില്ല. മഡഗാസ്കർ അവിടെ ഉണ്ടെന്നും അവർക്ക് അറിയില്ലായിരുന്നു. അലഞ്ഞു തിരിഞ്ഞു വഴിതെറ്റി എത്തിച്ചേർന്ന താകാം. Aborigines of Papua New Guineans , Melanesians, Aborigines of Madagascar ഒക്കെ രൂപ സാദൃശ്യമുള്ളവരും ജനിതക സാമ്യമുള്ളവരും അസ്‌ട്രോനഷ്യൻ ഭാഷാ കുലത്തിലെ ഭാഷ സംസാരിക്കുന്നവരുമാണ്. രൂപത്തിന്റെ കാര്യം, 3500 വർഷം മുൻപ് Indus Valley യിൽ ഉണ്ടായിരുന്നത് കറുത്ത തൊലിയുള്ള ആളുകളായിരുന്നു. ഇപ്പോഴോ ? 5000 വർഷം മുൻപ് തായ്‌വാനിലും മെലനേഷ്യൻ ദ്വീപുകളിലും മഡഗാസ്കറിലും ഒക്കെ ഉണ്ടായിരുന്ന ആളുകൾ ഏതാണ്ട് സമാനമായിരുന്നു. South Sentinel Island ലെ ആളുകളെ കണ്ടാലും ആഫ്രിക്കൻസ് പോലെ ഇരിക്കും.
ഹിമാലയത്തിൽ നിന്നു കിട്ടാനിരിക്കുന്നതെ ഉള്ള്.. ചൈനയിൽ നിന്നു കിട്ടി കഴിഞ്ഞു.... അതോണ്ട് ആഫ്രിക്കയിൽ നിന്നു """"ഉണ്ടാക്കി "" എന്നുള്ള വാദം വൈകാതെ മൂഞ്ചും .
ആദ്യ presentation???
എനിക്ക് വിശ്വസിക്കാനാവുന്നില്ല!! വിസ്മയിപ്പിക്കുന്ന അവതരണം, ഭംഗി ആയി അവതരിപ്പിച്ചു! ഇനിയും ഒരുപാട് presentation പ്രതീക്ഷിക്കുന്നു.
Thanks
@@lifewin999 എന്നാൽ ഇതൊന്നും സത്യമല്ല..
ഇത് ട്രോൾ ആണ് മുത്തേ 😄😄
വളരെയേറെ വിജ്ഞാനപ്രദമായ പ്രഭാഷണം
വേറെ ലെവൽ പ്രസന്റേഷൻ, വേറെ level സൗണ്ട് ❤❤
Exceptionally informative! Thank you
പരിണാമ സിദ്ധാന്ധവും ചരിത്ര വസ്തുതകളും മതങ്ങളുടെ ഖബറിടം .👍
Ningal manushyan korangil ninnum undaayathaavum...ennaano vishvasikkunnath
Parinama siddaandam okke moonjippoayathanu
@@devadasdevadas8337 ദൈവം അല്ലെ മനുഷ്യനെ ഉണ്ടാക്കിയത്??
@@devadasdevadas8337 എജജാതി.. വിവരം ..😂😂😂
മണ്ടാ, മനുഷ്യനും കുരങ്ങും ഒരു പൊതു പൂർവികനെ പങ്കിട്ടു എന്നാണ് പരിണാമ സിദ്ധാന്തം പറയുന്നത്.
അല്ലാതെ കുരങ്ങ് മനുഷ്യനായി എന്നല്ല😮
ആരോട്😂😂😅
@@devadasdevadas8337 പരിണാമ സിദ്ധാന്തം തെറ്റാണെന്ന് താങ്കൾ അടിമവേല ചെയ്യുന്ന മത പുരോഹിതൻ പറയാൻ പറഞ്ഞ് ഏല്പിച്ചായിരിക്കും.
ഇത്ര മാത്രം genetic തെളിവുകൾ ഉണ്ടല്ലോടോ. കുറച്ചെങ്കിലും ബോധം വേണ്ടേ?
ആട്ടെ മണ്ണ് കുഴക്കൽ തിയറിക്ക് ഉള്ള തെളിവുകൾ ഒന്ന് വിളമ്പിയാട്ടെ
@@devadasdevadas8337 thanagal
10th failed ayitu eppam enthu cheyunnu?
Chief secretary ano?
വളരെയധികം അറിവുകൾ സമ്മാനിച്ച ഒരു ടോപ്പിക് ആയിരുന്നു 🙏 അഭിനന്ദനങ്ങൾ ❤
നല്ല പ്രസന്‍റേഷന്‍ ❤
Very good evidence based program keep it up.using nice language. expecting more sessions from you
Thanks for sharing
🎉 what a presentation!!! Never thought it's your first. Expecting more from you. Love.
നന്ദി 🙏
Wow.. good narration. Plz come up with more such elaborations on these topics
Awesome presentation
@V C Surendran Super sir expecting more on the same topic.
Nice presentation sir thank you
Great presentation 🙏🙏🙏
Thankyou sir🎉
Evidence based presentation. Need more candidate to come up. Essense doing great
Thank you sir , very informative session
Good
പുതിയ അറിവ് 👍👍👍👍
very good and informative Presentation 'Thank you
Very very good one
Very informative
Thank You ❤
enlightening presentation
🎉🎉
Suuuuuuuuper 💙💙💙💙💙💙
Good language, presentation
Was an informative presentation
Good presentation, Like it❤
Wonderful presentation. ❤
Always interested to know regarding the topic 😍😍😍
👏👏
It's a very Interesting as Human History, your presentation so nice keep it up, Suri Bro👍
❤
👌🌹
Good presentation sir❤
👌🏻🙏🏻
So interesting 👍❤👌
❤❤
👍👍👍👍👍👍👍💜💜💜💜💜
കട്ട ജിമ്മൻ ആണ് 💥💥
🔥
Is he a professor? very knowlegable
Please add a short bio of speakers in description.
Can you please check 9:11 .. on the Ice age .. the Ice age started 2.5 million years ago right ? 🤔
അവിടെ ഉദ്ദേശിച്ചത് last ice age ആണ്.
The Last Glacial Period (LGP), also known colloquially as the last ice age or simply ice age,[1] occurred from the end of the Eemian to the end of the Younger Dryas, encompassing the period c. 115,000 - c. 11,700 years ago.
@@lifewin999 thanks for the clarification !
👏
Oru doubt
15.47 Neanderthal fossil sitine kurich parayumbol
Romaniayile fossil pratyekada ulladanenm Adil 6 talamura munne Neanderthal ayirunnen pareyunnu. Actually apo paranju kondirunnad Neanderthal fossil kittiya situkale kurich tanne alle??
💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ബാക്കി വീഡിയോ ഉണ്ടാകുമോ
ഇപ്പോൾ നാട്ടിലില്ല, ജനുവരിയിൽ തിരിച്ചെത്തിയ ശേഷം ശ്രമിക്കാം❤
അത്രയ്ക്ക് പുരോഗമനം ആയോ
Just a doubt. About forty thousand years before what was the population in this world. You please clarify with any records
നല്ല പ്രസന്റേഷൻ ആണു ..സർ എന്തു ചെയ്യുന്നു..?
Gym trainer
Thalassery
Highly hypothetical..... Glacier age and its exploration is like glacier....
Make yourself clear please
എന്നാലും ഓസ്ട്രേലിയയിൽ എത്തിയ കഥ അത്ര സുഖമില്ല. നാമമാത്രമായെങ്കിലും കരയോ ഐസോ കണക്ഷൻ അങ്ങോട്ടു ഉണ്ടായിരുന്നിരിക്കണം.
ആഹാ കാണാൻ ഇരിക്ക ആയിരുന്നു , RC ക്ക് എതിരെ കണ്ണൂർ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടതിനു ( സത്യാവസ്‌ഥ അറിയാൻ വേണ്ടി ഇട്ടത് ) കുരു പൊട്ടിയിട്ട് എന്നെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്ത മുതല് അല്ലെ ഇത് 😂
To cross deep seas distancing over hundreds of kms and migrate to Australia the people then should know that such a land mass did exist. How did they get this knowledge? Australia is certainly not visible from Asian side for them to chase. Seems mysterious to me. Can someone explain this?
അമേരിക്ക എന്നൊരു ഭൂഖണ്ഡം ഭൂമിയിൽ ഉണ്ട് എന്നറിയാത്ത Christopher Columbus ഉം കൂട്ടരുമാണ് 1492 ൽ അമേരിക്ക കണ്ടെത്തിയത്.
@@lifewin999 Columbus is a recent phenomenon. Theyhad reasonably good ships and food storage. Moreover their aim was to discover a new sea route to india. I was referring to prehistoric times. What was their motive in wandering into sea for days to go to Australia without prior knowledge of existence of such a continent?
Migrating birds and climate indication might have influenced them.
ഇത് തലശ്ശേരി ജിം മാസ്റ്റർ സുരേന്ദ്രൻ സർ ആണോ ❤️
Yes
മത ദൈവങ്ങൾക്ക് ഇന്നത്തെ ഒരു LKG കുട്ടിയുടെ വിവരം പോലും ഇല്ല 🤣🤣🤣
Excellent presentation Mr Surendran..Appreciated...
ഈ വിഡ്ഢിത്തമോ..? 🤪
സർ , ന്യൂറോൺ സ് വി സി സുരേന്ദ്രൻ എന്ന് ഞാൻ ൈട പ്പ് ചെയ്തു നോക്കി , ഈ പ്രഭാഷണം ഇഷ്ടമായതു കൊണ്ട്. But no result.
Neuronz കുടിയേറ്റം എന്ന് മലയാളത്തിലോ, Early human migration എന്ന് ഇംഗീഷിലോ type ചെയ്യുക.
Vivaranam mikachathu
വിഷയം ok. ബട്ട്.. ആ... ആ... എന്ന് പറയാതെ fluent ആയി അവതരിപ്പിക്കാൻ പഠിക്കുക,.....
Will try in the next
നി ആണെങ്കിൽ മൂത്രം ഒഴിക്കും..
എന്നിട്ടും ഉപദേശിക്കാനും ചെലക്കാനും ഒരു നാണവുമില്ല...
മേത്ത കുണ്ടൻ..
സ്വാഭാവികനിർദ്ധാരണം എന്ന് പറയൂ, അല്ലെങ്കിൽ ട്രെയിനിന്റെ ഉപമ ഒക്കെ ഓർമ വരും
ഇദ്ദേഹം പരിണാമ വാദികളെ ട്രോളുന്നതാണോ എന്ന് തോന്നിയത് എനിക്ക് മാത്രമോ അതോ പരിണാമവാതികൾക്കും മനസ്സിലായോ 😄😄
I state that this migration theory is completly false or unbelievable or against logic and to say the least cannot be proved with a thing like fossil.
😂 why any proof?
😄😄 എല്ലാം പരിണാമം എന്നാലോ ഇന്ന് വരെ മനുശ്യനല്ലാതെ ഒരു ജീവി ചന്ദ്രനിൽ ഒരു പേടകം അയക്കാൻ മാത്രം ബുദ്ദി വികാസം ഉണ്ടായിട്ടില്ല നമുക്ക് ചുറ്റുമുള്ള ഏതെങ്കിലും ഒരു ജീവി തന്റെ ആത്മ കഥ ഒരു പുസ്തകത്തിൽ എഴുതി വെക്കാൻ മാത്രം ചിന്താ ശേഷി ഉണ്ടായിട്ടില്ല അപ്പോളാണ് ആയിരക്കണക്കിന് വർഷം മുമ്പ് മാത്രം ഒരു പരിണാമം ഉണ്ടായത് എന്തിന് ഇ ഒരു മനുശ്യന് മാത്രം പരിണമിച്ചു ആയിരക്കണക്കിന്ന് മനുഷ്യർ ഉണ്ടാവണമായിരുന്നില്ലേ പരിണമിച്ചു ഏതോ ഒരു ജീവി ഒരു മനുഷ്യനായി ഇങ്ങോട്ട് പരിണമിച്ചപ്പോളേക്കും മതിയായോ 😄😄വല്ലാതാങ് വിഡ്ഢിയാവല്ലേ ഇദ്ദേഹം പകുറിനമാവധികളെ ട്രോളുന്മതാണ് അത് മനസിലാക്കിട്ട് കംമെന്റിടൂ 😄😄😄
മതങ്ങൾക്ക് പറയാൻ ഉള്ളത് വെറും ആയിരക്കണക്കിന് വർഷങ്ങൾ പക്ഷെ മനുഷ്യന് പറയാനുള്ളത് ലക്ഷകണക്കിന് വര്ഷങ്ങളുടെ കഥകൾ 😂
ഒരു സംശയം മഡഗാസ്കറിൽ മനുഷ്യൻ തായ്‌വാനിൽ നിന്നാണ് വന്നതെന്ന് പറയുന്നു അതും 3000 വർഷങ്ങൾക്ക് മുന്നേ പക്ഷെ അവിടെ യുള്ള ജനങ്ങൾക്ക് എല്ലാം ആആഫ്രിക്കൻ സാദൃശ്യം ആണ് ഉള്ളത് അതെങ്ങനെ ആണ്
തായ്‌വാനിൽ ഇന്ന് കാണുന്നവരാണ് അന്നുണ്ടായിരുന്നത് എന്ന് നിങ്ങൾ കരുതുന്നു. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുൻപാണ് തായ്‌വാനിൽ outrigger canoe കളുടെ കണ്ടുപിടുത്തം ഉണ്ടാകുന്നത്. ആ ഭാഷയും (Austronesian languages) ജനിതകവും പേറുന്ന ഒരു ഗ്രൂപ് മഡഗാസ്കറിൽ എത്തുന്നത് ഏതാണ്ട് 3400 വർഷം മുൻപ് മാത്രമാണ്. അതായത് തായ്‌വാനിൽനിന്നും പുറപ്പെട്ടവരുടെ 1500 വർഷത്തിന് ശേഷമുള്ള പിന്മുറക്കാർ. അല്ലാതെ തായ്‌വാനിൽനിന്നും നേരിട്ട് മഡഗാസ്കറിലേക്ക് പോവുകയായിരുന്നില്ല. മഡഗാസ്കർ അവിടെ ഉണ്ടെന്നും അവർക്ക് അറിയില്ലായിരുന്നു. അലഞ്ഞു തിരിഞ്ഞു വഴിതെറ്റി എത്തിച്ചേർന്ന താകാം. Aborigines of Papua New Guineans , Melanesians, Aborigines of Madagascar ഒക്കെ രൂപ സാദൃശ്യമുള്ളവരും ജനിതക സാമ്യമുള്ളവരും അസ്‌ട്രോനഷ്യൻ ഭാഷാ കുലത്തിലെ ഭാഷ സംസാരിക്കുന്നവരുമാണ്. രൂപത്തിന്റെ കാര്യം, 3500 വർഷം മുൻപ് Indus Valley യിൽ ഉണ്ടായിരുന്നത് കറുത്ത തൊലിയുള്ള ആളുകളായിരുന്നു. ഇപ്പോഴോ ? 5000 വർഷം മുൻപ് തായ്‌വാനിലും മെലനേഷ്യൻ ദ്വീപുകളിലും മഡഗാസ്കറിലും ഒക്കെ ഉണ്ടായിരുന്ന ആളുകൾ ഏതാണ്ട് സമാനമായിരുന്നു. South Sentinel Island ലെ ആളുകളെ കണ്ടാലും ആഫ്രിക്കൻസ് പോലെ ഇരിക്കും.
ഹിമാലയത്തിൽ നിന്നു കിട്ടാനിരിക്കുന്നതെ ഉള്ള്.. ചൈനയിൽ നിന്നു കിട്ടി കഴിഞ്ഞു.... അതോണ്ട് ആഫ്രിക്കയിൽ നിന്നു """"ഉണ്ടാക്കി "" എന്നുള്ള വാദം വൈകാതെ മൂഞ്ചും .
Swagatham cheyum suhruthe, eppol vareykum kittiyillallo
ജൂതന്മാരും ആഫ്രിക്കനും തമ്മിൽ യാതൊരു സാമ്യവും ഇല്ലല്ലോ .? ശരീരം കൊണ്ടും ബുദ്ധി പരമായും ഇല്ല.. അതേന്താ അങ്ങനെ ? 😂
നീയും നിൻ്റെ അപ്പനും അപ്പൂപ്പനും ഒക്കെ ആഫ്രിക്ക കാരനുമായി നല്ല സാമ്യം ഉണ്ടല്ലോ...പ്രത്യേകിച്ച് തെക്കെ ഇന്ത്യ
Great presentation ❤
Good presentation ❤️👍
❤
❤❤
👍🏼
💕
❤