God only can help this brave and helpless lady. Her voice is very weak. It seems she has again health problems. Big salute for her courage in this condition also. Take care sister. From the very beginning she sticks on to her words.
സ്വപ്ന സുരേഷിന് സംരക്ഷണം നൽകാൻ കേരള ജനത തയ്യാറാകണം. ഇത്രയും സത്യസന്ധ്യമായി പറയുന്ന സ്വപ്ന യുടെ വെല്ലുവിളി എന്തുകൊണ്ട് മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ല..? ഇതിൽ നിന്നും കിണ്ണം കട്ടവൻ ആരാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധാരണ ജനങ്ങൾക്ക് കഴിയും...
സ്വപ്ന 👍👍👍👍👍👍👍വളരെ സൂക്ഷിക്കുക. അവർ കൊല്ലാൻ മടിക്കില്ല.ഗുണ്ടകൾ പിന്നാലെ കാണും .എവിടെ ആണ് താമസിക്കുന്നത് എന്ന് പോലും പറയാതിരിക്കുക. ഇത്രയും ധൈര്യം ആയി വെല്ലുവിളിച്ചു സംസാരിക്കുന്ന ഒരു സ്ത്രിയും കാണില്ല 💪💪💪🙏🙏🙏
സപ്ന ശരിയല്ല അവ൪ വഴി വിട്ട ആനുകൂല്യങ്ങൾ ഭരണ സിരാ കേ൫ങളിൽ നിന്നു നേടിയിരിക്കുന്നു പക്ഷേ ഭരണകൂടം വലിയ തട്ടിപ്പ് നടത്തിയിരുന്നു ഏനാണ് ഇപ്പോൾ പുറത്ത് വരുന്നത്.
എന്റെ പ്രാർത്ഥന സ്വപ്നജിക് യാതൊരു ആപത്തും വരരുതേ 🙏തെറ്റ് ചെയ്യുന്നവർക്ക് പേടിക്കണം, ഇനിയെങ്കിലും കഴുതകൾ മനസ്സിലാക്കട്ടെ, തറവാടി എന്നും തറവാടി തന്നെ, കേരള ജനത എല്ലാവരും സ്വപ്നയുടെ കൂടെ നില്ക്കു, ജാതി മത രാഷ്ട്രിയ ഭേദ മില്ലാതെ 🙏
സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കുറിച്ച് ഒരു സ്ത്രീ കള്ളം പറഞ്ഞ് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതിനാൽ ( കോൺഗ്രസ് BJP) വാഴകൾ ,മറ്റ് പ്രതിപക്ഷ പാർട്ടികൾ നേതാക്കൾ പൊതുപ്രവർത്തകർ പൊതുജനങ്ങൾ എന്നിവർക്ക് കേസ് കൊടുക്കാൻ സാധിക്കുമല്ലോ.. പര നാർ വി ജ യ ൻ മാത്രo മാനനഷ്ട കേസ് കൊടുത്താൽ മതിയോ
കക്കാൻ അറിയാമെങ്കിൽ നിൽക്കാനും അറിയാവുന്ന പാർട്ടിക്കാർ ആണ് നമ്മൾ, കണ്ണുംമുമ്പിൽ അടിച്ചു തകർത്ത നിയമസഭയുടെ കാര്യം സമ്മതിക്കുന്നില്ല, കൊലകളിൽ 90% യും നമ്മുടെ പാർട്ടിക്കാർ ആണെങ്കിലും കേസിൽ നമ്മൾ ഉൾപ്പെടുത്തില്ല 🙏,
മുഖ്യന് ഒരു അബദ്ധം പറ്റിയതാണ് എന്താണെന്നോ സരിതയെ പോലെ ആയിരിക്കും സ്വപ്ന എന്നു വിചാരിച്ചു പോയി പക്ഷെ അങ്ങനെ അല്ല എന്ന് ഇപ്പോൾ ബോദ്ധ്യപ്പെട്ടിട്ടുണ്ടാകുo ഇങ്ങനെ ഒരു തിരിച്ചടി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല
ഇന്നോവ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചു ബാംഗ്ലൂർക്ക് പോകാൻ തയ്യാറാണോ ❓️ ഇവിടെ നടന്ന അത്ര എളുപ്പവാവില്ല വളയാറിനും കാസർകോട്ടിനും അപ്പുറത്തുള്ള കർണാടകയിലെ ബാംഗ്ലൂർ കൊട്ടേഷൻ
സ്വപ്നപറയുന്ന കാര്യങ്ങളേപ്പറ്റി ചോദിക്കുമ്പോഴുള്ള പിണറായിയുടെ വെളിച്ചപ്പാട് തുള്ളല് മാത്രം മതി അതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടാൻ... പിന്നെ പിണറായിയുടെ ഐഡന്റിറ്റിയായ ആ പരിഹാസച്ചിരി സ്വപ്ന എന്ന് കേൾക്കുമ്പോൾ ഇല്ലാ എന്നും ഓർക്കണം... 😆😆😆
Smt. സ്വപ്ന സുരേഷ് എല്ലാം കരുതി കൂട്ടി ചെയ്തതു പോലെ. പോയ ദിവസം സമയം വണ്ടി എല്ലാം എവിടൊക്കെയോ കുറിച് വച്ചിരിക്കുന്നു. ഒരുപക്ഷെ അനുഭവങ്ങളിൽ നിന്നും പഠിച്ചതാവാം. Great
Thank you Sri Shajan sir and your channel You have been delivering such speeches... discussions...debates...for the past so many years Unfortunately....no result has been oriented till now We may hope for the best righteousness from the GOD
ഇതാണ് പെണ്ണ്. സ്വപ്നയുട തെറ്റ് അവർ അങ്കികരിക്കുന്നു. അത് സമയം കള്ളന്മാർ തംബോറന്മാർ വിളിയാടുന്നത് സമൂഹത്തിൽ വിളിച്ചു പറയാൻ കാണിക്കുന്ന ചങ്കുറ്റത്തിന് ബിഗ് സല്യൂട്ട്., 🙏🙏
സ്വപ്നക്ക് മാത്രമല്ല സുരക്ഷ വേണ്ടത് കള്ളങ്ങൾ പൊളിച്ചടുക്കു വാൻ വേണ്ടി കഷ്ടപ്പെടുന്ന സാജൻ സാറിനും വേണം സുരക്ഷ. ഇത്ര ധൈര്യത്തോടെ സത്യങ്ങൾ പുറത്ത് കൊണ്ടു വരുന്നതിന് ഒരു big salute. മാധ്യമ പ്രവർത്തകരായിൽ ഇങ്ങിനെ വേണം. അല്ലാതെ നക്കാപ്പിച്ച മേടിച്ച് വാർത്തകൾ വളച്ചൊടിച്ച് പറയുന്നവരാ യിക്കരുത്.
Swapna needs protection now. It is the best for the court now to issue an order to provide her atleast Z category security. May she survive and justice prevail. Whatever she has said till now it's proven to be correct so far.
സഭയിൽ വസ്ത്രാക്ഷേപം നേരിടേണ്ടിവന്ന പാഞ്ചാലിയ്ക്ക് തുല്യമാണ് സ്വപ്ന.ദുശ്ശാസനൻ, ദുര്യോധനൻ,തുടങ്ങിയ അധികാര കൊതിമൂത്ത ദുഷ്ടന്മാരുടെ പതനം കണ്ട് മാത്രമേ സ്വസ്ഥമായി ഉറങ്ങുക ഉള്ളൂ എന്ന ശപദം എടുത്ത് ഇരിക്കയാണ് അവർ.,😂😂
സ്വന്തം മരണത്തിനു താലപൊളിയായി ഇൻവിറ്റേഷൻ കൊടുക്കുകയാണ് സ്വപ്ന ചെയ്യുന്നത്. ഇത്രയും ചെയ്താൽ പിണറായി വെറുതെ ഓർക്കുമോ ❓️അല്ലെങ്കിലേ വടിവാലിനും കത്തിക്കും ഇടയിലൂടെ നെഞ്ചും നിവർത്തി നടന്നു എന്ന് പറയുന്ന ആളാണ് വെറുതെ ഇരിക്കുമോ ❓️❓️❓️ സൂക്ഷിക്കുക 👍
Very important. Pinarayi is boiling with rage against Swapna Suresh. He may try each and every means to ruin Swapna and her life may be in danger. It is the duty of Patriotic people of Kerala to ensure the safety safety of Swapna to uphold the truth and justice.
സ്വപ്ന ഒരു കഴിവുള്ള, ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ള, കപടതയില്ലാത്ത നൂറുശതമാനവും genuine ആയ ഒരു സ്ത്രീ ആണ്. LDF ലെ പല ഡോക്ടർസ് നേക്കാളും (ഡാക്കിട്ടർ ആ ആ റഹിം, ഡാക്കിട്ടർ പൊട്ടാസ്യം, ഡാക്കിട്ടർ ഷിജു ഖാൻ, ഡാക്കിട്ടർ ചന്ത, പിന്നെ തലമൂത്ത ഡാക്കിട്ടർ കയറുപിരി) എന്നീ പ്രമുഖ തികഞ്ഞ 'വിദ്യാ' സമ്പന്നരെക്കാളും എത്രയോ ഭേദം. പക്ഷെ she become a scapegoat.
Good night welcome to marunadan malayali evidence of Sapna Suresh and reporter phone detail proof of case detail Desh talk about the matter very important thank you very much God help us 🙏🎉
ഒരു സാധാരണക്കാരിയായ സ്ത്രീയുടെ വെല്ലുവിളി പോലും സ്വീകരിക്കാൻ പേടിയുള്ള ഭീരുവിന്റെ പേരാണ്..... ഇരട്ട ചങ്കൻ 😂 എനിക്ക് തോന്നുന്നത് യഥാർത്ഥത്തിൽ ധൈര്യശാലിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണെന്നാണ് 👍
ഉമ്മൻചാണ്ടിയുടെ അപ്പൂപ്പൻ ഒരു ധൈര്യശാലി ആയിരുന്നു എന്ന് എന്റെ പിതാവ് പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ പല മുഖ്യമന്ത്രിമാരുടെ കൂടെയും ജോലി ചെയ്ത ഒരാൾ പറഞ്ഞതും ഏറ്റവും ധൈര്യമുള്ള മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി ആണെന്നാണ് അന്ന് പിണറായി ആയിട്ടില്ലല്ലോ ഉമ്മൻചാണ്ടിയുടെ അപ്പൂപ്പന്റെ പേരിലാണ് ഉമ്മൻ മെമ്മോറിയൽ സ്കൂൾ പുതുപ്പള്ളി
ഇന്നത്തെ മാതൃഭൂമിയിൽ കോട്ടയത്ത് ഒരു ചായക്കട അടപ്പിച്ചത് കൊണ്ട് ആത്മഹത്യ ചെയ്ത 62 നെ കുറിച്ച് ഒരു വാർത്തയുണ്ട് സാജൻ ആ വാർത്തയെ കുറിച്ച് വിശദമായി അറിയിക്കണം..
സ്വപ്ന എന്ന ഒരു സാധാരണ സ്ത്രീയുടെ അപാര ധൈര്യത്തിനും, ഒറ്റയാൾ പോരാട്ടത്തിനും മുൻപിൽ 🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏🙏🙏💯💯💯
തീർച്ചയായും
God only can help this brave and helpless lady. Her voice is very weak. It seems she has again health problems. Big salute for her courage in this condition also. Take care sister. From the very beginning she sticks on to her words.
ഇത്രയും നിഷ്കളങ്കമായ സംസാരം വളരെ ചുരുക്കിയ വിശദാംശം അപൂർവമായി മാത്രം!
👍
സത്യം പറയാൻ രണ്ടു മൂന്നു ചങ്കൊന്നും വേണ്ടാ മിസ്റ്റർ വിജയൻ സ്വപ്ന തന്റെയും തന്റെ കുടുംബത്തിന്റെയും പുക കണ്ടേ അടങ്ങൂ 🔥🔥🔥 ബിഗ് സല്യൂട്ട് സ്വപ്ന 🙏🙏🙏
സ്വപ്ന നിങൾ കേരളത്തിലെ ജനങ്ങളുടെ അഭിമാനം annu മുൻപോട്ടു തന്നെ പോകു സത്യം ജയിക്കും
നുണ പറയാൻ ഉള്ള ഇരട്ടച്ചങ്ക്
കുരുത്തംകെട്ടനാറി ദൈവത്തെ വിളിച്ചുകരയുന്നൊരുനാൾ വരും 👌
സ്വപ്നയെന്ന ധീരവനിതക്കു 🙏🏻🙏🏻🙏🏻എല്ലാവരും സ്വാപ്നയുടെ കൂടെ നിൽക്കണം
correct 💯💯💯💯💯👌👌👌👌
Yes👍
100% correct
👍
സരിത എന്ന മൂന്നാംകിട സ്ത്രീയെ മുൻനിർത്തി അധികാരം പിടിച്ച വിജയനും പരിവാരങ്ങളും മറ്റൊരു സ്ത്രീയാൽ തന്നെ ഭസ്മമാകും🙏🙏🙏🔥🔥🔥
വാളെടുത്ത വൻ , വാളാൽ നശിക്കും
ആധർമ്മം അധികമായി പെരുകുംബോൾ ഭഗവാന്റെ ഇടപെടൽ ഉണ്ടാകും >>> ഏതു നീചനും അതിൽ നിന്നും പൂർണമായി ഒഴിവാകാൻ സാധ്യമല്ല >അതാണ് ഈശ്വരന്റെ നീതിയും >>അതല്ലേ ധർമവും
Really bro
@@pody2jj721 ആ , ധർമമല്ല,, അധർമ്മം,, കൊടികുത്തി വാഴുമ്പോൾ , ഭഗവാൻ അവതരിക്കും, അത് അറിയാത്തത് , M M, മണിക്ക്യാണ്
Very correct.
കഷ്ടം എന്തൊരുഗതികേടാണ്
കേരളത്തിലെ ജനങ്ങൾക്ക്
ഇങ്ങനെഒരുമുഖ്യനെസഹിക്കേണ്ടത്
But the bledy supporters slavs still sleeping
പീറ കിറ്റിനു വോട്ടു ചെയ്തല്ലോ ! സഹിച്ചോ
സ്വപ്ന സുരേഷിന് സംരക്ഷണം നൽകാൻ കേരള ജനത തയ്യാറാകണം. ഇത്രയും സത്യസന്ധ്യമായി പറയുന്ന സ്വപ്ന യുടെ വെല്ലുവിളി എന്തുകൊണ്ട് മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ല..? ഇതിൽ നിന്നും കിണ്ണം കട്ടവൻ ആരാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധാരണ ജനങ്ങൾക്ക് കഴിയും...
കിണ്ണം കട്ടത്ആരാണെന്ന് എല്ലാവർക്കുമറിയാം ജനാധിപത്യത്തിൽ ഒരിക്കൽ ഭരണം ഏൽപ്പിച്ചാൽ പിന്നെഅഞ്ചുവർഷം ഏകാധിപത്യം🔥
Pakshe kurach capsulukalk epzhum ath mansilakunila Ennathan mattoru sathyam🤐
But what we can do
ജനങ്ങൾ റോഡിൽ ഇറങ്ങണം കള്ള ക്രിമിനൽ വിജയനെതെരെ ജനങ്ങൾ ഒന്നിക്കണം
മടിയിൽ കനമുണ്ട് അതുകൊണ്ട്
സ്വപ്ന full support. എവിടെ ആണെങ്കിലും സുരക്ഷിത ആയിരിക്കൂ ❤️❤️
സ്വപ്ന സുരേഷിന് സുരക്ഷ കൊടുക്കുക
സുരക്ഷ ഉണ്ടല്ലോ 👍👌💪💪💪
ഇവരെ അപായപെടുത്താൻ ശ്രെമിക്കും ഉറപ്പാണ്
സുരക്ഷ ആരാണ് കൊടുക്കേണ്ടത്.
@@jojigeorge1531 സത്യത്തെ മൂടിവക്കാത്തവർ
Swapna is very credible 10 times more credible than CM.
സ്വപ്ന 👍👍👍👍👍👍👍വളരെ സൂക്ഷിക്കുക. അവർ കൊല്ലാൻ മടിക്കില്ല.ഗുണ്ടകൾ പിന്നാലെ കാണും .എവിടെ ആണ് താമസിക്കുന്നത് എന്ന് പോലും പറയാതിരിക്കുക. ഇത്രയും ധൈര്യം ആയി വെല്ലുവിളിച്ചു സംസാരിക്കുന്ന ഒരു സ്ത്രിയും കാണില്ല 💪💪💪🙏🙏🙏
Sathyam
Puthiya vijayan sopnaye marannupoyethukond pedikkenda.
Sathyam
Valare dhairyasaliyaanu swapna 💯💯💯💯🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🤲🤲🤲
She has to very careful
സ്വപ്നയാണ് ശരി എന്ന് ജനത്തിന് മനസ്സിലായി കേരളം ഭരിക്കുന്ന പാർട്ടിക്കു് ഏതിരെ ഒറ്റയ്ക്കു് പൊരുതുന്ന സ്വപ്നയെ കേരളാ ജനത അംഗീകരിക്കണം..
Q
K kk 0
സപ്ന ശരിയല്ല അവ൪ വഴി വിട്ട ആനുകൂല്യങ്ങൾ ഭരണ സിരാ കേ൫ങളിൽ നിന്നു നേടിയിരിക്കുന്നു പക്ഷേ ഭരണകൂടം വലിയ തട്ടിപ്പ് നടത്തിയിരുന്നു ഏനാണ് ഇപ്പോൾ പുറത്ത് വരുന്നത്.
Swapnaye samrakshikkunnathi amith sha aanu..athanu pinu anagathe irikkunnthu..... 😂😂
ശരിയാ
മറുനാടനും സ്വപ്നക്കും ഈ പോരാട്ടത്തിനു മനസിന്റെ ഉള്ളിൽ തട്ടി ഒരു സല്യൂട്ട്........
സ്വപ്ന, പറ്റുമെങ്കില്‍ ബാക്കി എഴുതുവാന്‍ ഉള്ള തു കൂടി എഴുതി പ്രസിദ്ധീകരിക്കുക വേഗം..
സരിതയല്ല... സ്വപ്ന... ഇവർക്കു നല്ല വിവരം ഉണ്ട് 💪
സരിത മാനൃൻമാരെ തെന്നി വീഴ്തുകയാണ് ചെയ്തത്......!?
എന്റെ പ്രാർത്ഥന സ്വപ്നജിക് യാതൊരു ആപത്തും വരരുതേ 🙏തെറ്റ് ചെയ്യുന്നവർക്ക് പേടിക്കണം, ഇനിയെങ്കിലും കഴുതകൾ മനസ്സിലാക്കട്ടെ, തറവാടി എന്നും തറവാടി തന്നെ, കേരള ജനത എല്ലാവരും സ്വപ്നയുടെ കൂടെ നില്ക്കു, ജാതി മത രാഷ്ട്രിയ ഭേദ മില്ലാതെ 🙏
Exactly 💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️
എൻ്റെ ദൈവമെ സ്വപ്നയെ കാത്തുകൊള്ളണമെ. ദുഷ്ടനെ സിംഹാസനത്തിൽ നിന്ന് തട്ടി താഴെ ഇറക്കണമെ. കള്ളത്തരത്തിൽ വെട്ടിപ്പിടിച്ചതെല്ലാം വെളിപ്പെടുത്തണമെ
@@nirmalanair9303 poppo
നമ്മൾ പറ്റിയ്കപ്പെടുന്നു.. പെട്ടുകൊണ്ടിരിക്കുന്നു. ഇനിയും പെടും.. പക്ഷേ ഇനിയും ഇവരെ നമ്മൾ തിരഞ്ഞെടുക്കും.. സ്വപ്നയാണ് ശരി ❤
വളരെ ശരി. Kit മേടിച്ച് തിന്ന് വീണ്ടും വീണ്ടും ഇത്തരക്കാരെ ജയിപ്പിക്കും. മലയാളികളേ ഇനിയെങ്കിലും ഉണരൂ.
ഇലക്ഷന്‍ വരുമ്പോള്‍ ഈ നാറികൾ ചെയ്തതെല്ലാം വിവരദോഷികൾ മറന്നു പോകും. ഇനി മുലക്കരവും അമ്മിഞ്ഞപ്പാല്‍ കരവും കൂടി വന്നാല്‍ ഭേഷായേനേം.. 😀😀😜😜
നാണവും മാനവും ഒട്ടും ഇല്ല എന്നത് എന്നേ മനസിലായി.
മുഖ്യമന്ത്രി, അങ്ങ് തീർച്ചയായും സ്വപ്നക്ക് എതിരായി മാനനഷ്ടത്തിന് കേസ് കൊടുക്കണം.
കൊടുത്താൽ ഉള്ള മാനവും കൂടി പോകും
അങ്ങേരു കേസ് കൊടു തത് തന്നെ അങ്ങേരുടെ മുട്ട് ഇടിക്കും pedithondan
സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കുറിച്ച് ഒരു സ്ത്രീ കള്ളം പറഞ്ഞ് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതിനാൽ ( കോൺഗ്രസ് BJP) വാഴകൾ ,മറ്റ് പ്രതിപക്ഷ പാർട്ടികൾ നേതാക്കൾ പൊതുപ്രവർത്തകർ പൊതുജനങ്ങൾ എന്നിവർക്ക് കേസ് കൊടുക്കാൻ സാധിക്കുമല്ലോ..
പര നാർ വി ജ യ ൻ മാത്രo മാനനഷ്ട കേസ് കൊടുത്താൽ മതിയോ
Keralathinte cm alle adhehathe apamanikkunnu ennu kaanichu eetheelum pouranupolum cmnu vendi casenu pookanam
ഉള്ളതിന് ഭംഗം വന്നാലേ കേസ് കൊടുക്കാൻ പറ്റു
കക്കാൻ അറിയാമെങ്കിൽ നിൽക്കാനും അറിയാവുന്ന പാർട്ടിക്കാർ ആണ് നമ്മൾ, കണ്ണുംമുമ്പിൽ അടിച്ചു തകർത്ത നിയമസഭയുടെ കാര്യം സമ്മതിക്കുന്നില്ല, കൊലകളിൽ 90% യും നമ്മുടെ പാർട്ടിക്കാർ ആണെങ്കിലും കേസിൽ നമ്മൾ ഉൾപ്പെടുത്തില്ല 🙏,
Exactly
ഇസ്ലാം സമാധാന മതം എന്ന് അവകാശപ്പെടുന്നത് പോലെ, മാർക്സിസ്റ്റുകൾ ഒരിക്കലും കൊല ചെയ്യാറില്ല.
Yes
Yes 💯💯💯
😅😍😄
പിണറായി കള്ളം പറഞ്ഞിട്ടില്ല
സ്വപ്നയെ കണ്ടത് പഴയ വിജയനായിരുന്നു
കൊലയാളി വിജയൻ
Ha ha ha
അവർ പറയുന്ന കാര്യങ്ങൾ പൂർണമായും സത്യം ആണ് എന്ന് തോനുന്നു... അവർ ഇനി 🤔
@@PradeepKumar-gc8bk
💯
Suupper
അതെങ്ങനെ പറ്റും സ്വപ്ന വന്ന ദിവസം ഒരു പ്രതേകതരം ഇടി വെട്ടി CCTV പോയി......
😂😂
On ആകാൻ മറന്ന് പോയി. പോയി കഴ്ഞ്ഞപ്പോൾ ഓർമ വന്ന്
😂😂😂
ഇതു വേറെ item, വിദേശത്ത് വളർന്നതിന്റെ ഗുണമുണ്ട് 👍
രാപകൽ മലയാളിക്കുവേണ്ടി കഷ്ടപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ ക സേര തെറിപ്പിച്ച മലയാളിക്ക് ഇത് തന്നെ വേണം .....
Correct.ennaalum ellaarum anubhavikuvaanallo
കേരളത്തിലുള്ള എല്ലാ നിയമവ്യവസ്ഥയും സ്വപ്നക്ക് മുമ്പിൽ നാണം കെട്ടുപോകും..
Yes'' ''
മണമുള്ള എമ്മേല്ലേമാർ വിട്ടുപോരട്ടെ, അവർ ഇനിയും ജയിക്കും
ചേട്ടാ ചേട്ടാ.. ഭരിക്കുമ്പോളേ വല്ലതും ഉണ്ടാക്കാൻ ഒക്കുള്ളു.. കമല വിജയൻ
Swapna is very bold..
അടുത്ത പത്മശ്രീ സ്വപനക്ക് കൊടുക്കണം.... ഇ കാണിക്കുന്ന ചങ്ക്കുറ്റത്തിന്...... Big salut.... ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰🥰🥰
പെൺപുലി,,,,,,,,, 👌👌👌👌
കലിയുഗത്തിൽ കേരളം രക്ഷിക്കാൻ വന്ന് കൽക്കി ആണോ സ്വപ്ന എന്താണേലും അപാര ധൈര്യം 👏👏👏👏👏👏👏
👍👍👍
മുഖ്യന് ഒരു അബദ്ധം പറ്റിയതാണ് എന്താണെന്നോ സരിതയെ പോലെ ആയിരിക്കും സ്വപ്ന എന്നു വിചാരിച്ചു പോയി പക്ഷെ അങ്ങനെ അല്ല എന്ന് ഇപ്പോൾ ബോദ്ധ്യപ്പെട്ടിട്ടുണ്ടാകുo ഇങ്ങനെ ഒരു തിരിച്ചടി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല
ഇനിയും സ്വപ്നയെ ചൊറിഞ്ഞു പണി മേടിക്കരുത് സരിത അല്ല സ്വപ്ന
പാവം ഉമ്മൻ ചാണ്ടി സാർ ഇനെ
ഓർത്തു പോകുന്നു
അത്റക്ക് ഓര്കണ്ട 😂 ചാരക്കേസ് കൂടി ഓര്ക്ക്😅
@@IBNair9അയാള് നല്ല മനുഷ്യൻ തന്നെ,,,,,,, ആരെയും കൊന്നിട്ടില്ല
സ്വപ്നക്ക് നമ്മൾ സപ്പോർട്ട് കൊടുക്കണം, ഈ മുഖ്യൻ അധികം നാൾ ഇങ്ങനെ വാഴാൻ അനുവദി kkarut
പലതും മറ നീക്കി പുറത്തു വരുന്നു. സത്യം സ്വർണപാത്രം കൊണ്ട് മറച്ചു വെച്ചിട്ട് ഒരു കാര്യവുമില്ല...
🙏ആദർശധീരനും പരട്ടചങ്കനുമാണെങ്കിൽ കേസ്കൊടുക്കണം mr:വിജയൻ,,,,
ഹൃദയശൂന്യന് എവിടെയാ ചങ്ക്
സ്വപ്ന അന്നും ഇന്നും സത്യത്തിൽ ഉറച്ചുനിൽക്കുന്നകാരണം മാറ്റിപറയുന്നതായി കണ്ടില്ല 👍
💯💯💯
വിജയൻ ധൈര്യം ഉണ്ടങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കുക.. ഇല്ലങ്കിൽ കുറ്റം ഏറ്റെടുത്തു നിയമത്തിനു കീഴടങ്ങുക.
CC tv ദൃശ്യങ്ങൾ പുറത്ത് വിടാൻ വിജയൻ തയ്യാറാണ്🔥🔥🔥🔥🔥🔥🔥🔥
പക്ഷേ സ്വപ്ന വന്ന എല്ലാ ദിവസത്തെയും ദൃശ്യങ്ങൾ ഇടി വെട്ടി പോയി👏👏👏👏👏👏👏👏👏🔥🔥🔥
സ്വപ്ന is a sincere and admirable lady
*തലയിൽ ഇട്ട മുണ്ട്.. താഴെ ചുറ്റിയാൽ നാണം കെടാതെ രക്ഷ പെടാം 😜😜😜*
ട്രൗസർ നേരത്തെ അഴിഞ്ഞൂ...അത് പറയാൻ
" കേഡർപാർട്ടി "
ആളില്ലാ...!!!
ഇരട്ടച്ചങ്കന്റെ ചങ്കിന്റെ കാഠിന്യം മനസ്സിലായി
എന്തതിശയമേ പിണറായി ഭരണം
എത്ര മനോഹരമേ-അതു
സ്വപ്നയിലടങ്ങാ വീണ സമാനമായ്
സന്തതം കാണുന്നു ഞാന്‍.....
കവി -👍 - പാരഡി👍
@@susammaabraham2525 ആരെയും പാവ ഗായകനാക്കും ....
Ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha. Adypoly, super
Honourable minister
വിജയൻ
പുറത്ത് വിടൂ
വേഗം👍 CCTV 👍👍👍
സ്വപ്‍ന സത്യം തെളിയിക്കണം സ്വപ്‍ന യുടെ സുരക്ഷിതം എപ്പോഴും ഉറപ്പ് വരുത്തണം
സ്വപ്നയാണ് ശരി... 👌
സ്വപ്നയുടെ ആയുസ്സ് പരനാറിയുടെ കയ്യിലാണ് അവരെ ആര് സംരക്ഷിക്കും
ഇന്നോവ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചു ബാംഗ്ലൂർക്ക് പോകാൻ തയ്യാറാണോ ❓️
ഇവിടെ നടന്ന അത്ര എളുപ്പവാവില്ല വളയാറിനും കാസർകോട്ടിനും അപ്പുറത്തുള്ള കർണാടകയിലെ ബാംഗ്ലൂർ കൊട്ടേഷൻ
She is very intelligent, she is carefully using each and every words...
That is my study mind. 😂
@@moncy156 what do you mean dear?
She has all the clear evidence, that why she speack boldly.
This is the power of Truth, Truth is an all powerful weapon.
സ്വപ്നപറയുന്ന കാര്യങ്ങളേപ്പറ്റി ചോദിക്കുമ്പോഴുള്ള പിണറായിയുടെ വെളിച്ചപ്പാട് തുള്ളല് മാത്രം മതി അതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടാൻ... പിന്നെ പിണറായിയുടെ ഐഡന്റിറ്റിയായ ആ പരിഹാസച്ചിരി സ്വപ്ന എന്ന് കേൾക്കുമ്പോൾ ഇല്ലാ എന്നും ഓർക്കണം... 😆😆😆
സ്വാപ്നയ്ക്ക് ആയുസ്സും ആരോഗ്യവും സത്യം വിളിച്ച് പറയാനുള്ള ധൈര്യവും ഉണ്ടാകട്ടെ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏👍
Excellent. I will contribute
From 🇬🇧 ❤❤
Swapna is audacious.. ferocious and bold... admire her.
Smt. സ്വപ്ന സുരേഷ് എല്ലാം കരുതി കൂട്ടി ചെയ്തതു പോലെ. പോയ ദിവസം സമയം വണ്ടി എല്ലാം എവിടൊക്കെയോ കുറിച് വച്ചിരിക്കുന്നു. ഒരുപക്ഷെ അനുഭവങ്ങളിൽ നിന്നും പഠിച്ചതാവാം. Great
കേന്ദ്രസർക്കാരിന്റെ എല്ലാ സംരക്ഷണവും വിജയന് കിട്ടുന്നുണ്ട് . അതുകൊണ്ട് ഒന്നും സംഭവിയ്ക്കില്ല .
Sorry that centre is not interested to disclose truth or catch the culprits.
സത്യം... ലാവലിൻ കേസ് 34-ആം തവണയാണ് സുപ്രീം കോടതി നീട്ടിയത്..
ശ്രീ ഷാജൻ പറയും പോലെ ഡൽഹിയിലെ ഉന്നത കരങ്ങൾ രക്ഷിക്കുന്നു K കുടുംബത്തെ 😄
സ്വന്തം ജീവൻ പണയപെടുത്തി കേരള ജനതയെ ചതിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന സ്വപ്നക്ക് ഒരു big salute👍
അതെ കേന്ദ്രത്തിന്റെ സഹായം തീർച്ചയായും ഉണ്ട്
Thank you Sri Shajan sir
and your channel
You have been delivering such speeches... discussions...debates...for the past so many years
Unfortunately....no result has been oriented till now
We may hope for the best righteousness from the GOD
മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്
Urapanu loka fraud
പെരുങ്കള്ളനാണ് വിജയൻ
നിഴലല്ല പുള്ളി നെടുംതൂണാണ് 😜
മനുഷ്യൻ എത്ര പരമ രഹസ്യമായി ചെയ്യുന്ന ഓരോ കാര്യവും ഏതെങ്കിലും സമയത്ത് മൂർഖൻ പാമ്പ് പത്തിവിടർത്തുന്നതുപോലെ ഒരു നാൾ സംഭവിക്കും
ഒറ്റയാൾ പോരാട്ടത്തിനും മുൻപിൽ 🙏🏼🙏🏼🙏🏼
ഇതാണ് പെണ്ണ്. സ്വപ്നയുട തെറ്റ് അവർ അങ്കികരിക്കുന്നു. അത് സമയം കള്ളന്മാർ തംബോറന്മാർ വിളിയാടുന്നത് സമൂഹത്തിൽ വിളിച്ചു പറയാൻ കാണിക്കുന്ന ചങ്കുറ്റത്തിന് ബിഗ് സല്യൂട്ട്., 🙏🙏
സ്വപ്നക്ക് മാത്രമല്ല സുരക്ഷ വേണ്ടത് കള്ളങ്ങൾ പൊളിച്ചടുക്കു വാൻ വേണ്ടി കഷ്ടപ്പെടുന്ന സാജൻ സാറിനും വേണം സുരക്ഷ. ഇത്ര ധൈര്യത്തോടെ സത്യങ്ങൾ പുറത്ത് കൊണ്ടു വരുന്നതിന് ഒരു big salute. മാധ്യമ പ്രവർത്തകരായിൽ ഇങ്ങിനെ വേണം. അല്ലാതെ നക്കാപ്പിച്ച മേടിച്ച് വാർത്തകൾ വളച്ചൊടിച്ച് പറയുന്നവരാ യിക്കരുത്.
Swapna cheachiii..... Love and support for you always❤🔥👌👍
സ്വപ്നയാണ് ശരി 👍👍
സിപിഎം ലെ അണികൾക്ക് ഉളുപ്പുണ്ടാവും എന്ന് കരുതുന്നു
She is confident , level headed and speaks clearly. She is holding her stand That’s gr8
മാനനഷ്ടക്കേസ് കൊടുത്താൽ സ്വപ്നയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കണം അതിന് കഴിയില്ലായെന്നത് കൊണ്ട് കൊടുക്കുന്നില്ല
അതാണ് സത്യം
🙏🙏 sajan sir you are great 👍🏻
Swapna needs protection now. It is the best for the court now to issue an order to provide her atleast Z category security. May she survive and justice prevail. Whatever she has said till now it's proven to be correct so far.
സഭയിൽ വസ്ത്രാക്ഷേപം നേരിടേണ്ടിവന്ന പാഞ്ചാലിയ്ക്ക് തുല്യമാണ് സ്വപ്ന.ദുശ്ശാസനൻ, ദുര്യോധനൻ,തുടങ്ങിയ അധികാര കൊതിമൂത്ത ദുഷ്ടന്മാരുടെ പതനം കണ്ട് മാത്രമേ സ്വസ്ഥമായി ഉറങ്ങുക ഉള്ളൂ എന്ന ശപദം എടുത്ത് ഇരിക്കയാണ് അവർ.,😂😂
Ravendra,,,,,,pach,veno
മാധ്യമങ്ങൾ ഒരുപാട് സ്വപ്നയെ ചവിട്ടി തേച്ച് താണ്
സ്വപ്നക്ക് "പച്ച കള്ളം "എന്ന മലയാളം വാക്ക് വഴങ്ങുന്നില്ല... Hon. Chife minister അതു പറഞ്ഞു പഠിപ്പിച്ചെടുത്തു 🙏🏻🤣🤣🤣
Swapna you so great
സ്വന്തം മരണത്തിനു താലപൊളിയായി ഇൻവിറ്റേഷൻ കൊടുക്കുകയാണ് സ്വപ്ന ചെയ്യുന്നത്. ഇത്രയും ചെയ്താൽ പിണറായി വെറുതെ ഓർക്കുമോ ❓️അല്ലെങ്കിലേ വടിവാലിനും കത്തിക്കും ഇടയിലൂടെ നെഞ്ചും നിവർത്തി നടന്നു എന്ന് പറയുന്ന ആളാണ് വെറുതെ ഇരിക്കുമോ ❓️❓️❓️ സൂക്ഷിക്കുക 👍
പിണറായിക്ക് നിങ്ങൾ പറയുന്നതൊന്നും ചെയ്യാൻ ഇനി കഴിയുകയില്ല. പ്രവർത്തിയുടെ ഫലങ്ങൾ അദ്ദേഹത്തെ പിന്തുടരുന്നു.
വല്ലതും നടക്കോ
കാലം കുറെയായി കേക്കുന്നു,,,
Neru
സത്യം ജയിക്കണം.സ്വപ്നക്ക് നീതി കിട്ടണം.സംരക്ഷണവും കൊടുക്കണം
CCTV വീണ്ടും complaint ആവാൻ പോകുന്നു, File കത്താൻ പോകുന്നു
അങ്ങയുടെ ധൈര്യം അപാരം👌🏻
സത്യം വെളിച്ചത്തു കൊണ്ടുവരുമ്പോൾ സൂക്ഷിക്കുക
സപ്ന ടോൾ കടന്ന് പോലീസിന്റെ വല പൊളിച്ച് കോവിഡ് കാലത്തു തിരുവനന്തപുരത്ത് നിന്ന് കർണാടകയിൽ എത്തിയത് ഒനു പറയുമോ?
സ്വപ്‍ന ജി മാഡം ഒരു അവതാരം ആണ് ദേവിയുടെ അവതാരം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
Very important. Pinarayi is boiling with rage against Swapna Suresh. He may try each and every means to ruin Swapna and her life may be in danger. It is the duty of Patriotic people of Kerala to ensure the safety safety of Swapna to uphold the truth and justice.
Don't bother. The living God will strike down these wicked beggars soon. Wait and see.
പാവം കണ്ടാമൃഗം രക്ഷപ്പെട്ടു. വിജയൻ്റെ തോലിയേക്കാളും കട്ടിയാണല്ലോ എന്ന് ഇനി പറയാം.
പഴയ ഞാനാണെങ്കിൽ മാന നഷ്ട കേസ് കൊടുക്കും. ഇപ്പോൾ നാണവും ഇല്ല മാനവും ഇല്ല
സ്വപ്ന ഒരു കഴിവുള്ള, ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ള, കപടതയില്ലാത്ത നൂറുശതമാനവും genuine ആയ ഒരു സ്ത്രീ ആണ്.
LDF ലെ പല ഡോക്ടർസ് നേക്കാളും (ഡാക്കിട്ടർ ആ ആ റഹിം, ഡാക്കിട്ടർ പൊട്ടാസ്യം, ഡാക്കിട്ടർ ഷിജു ഖാൻ, ഡാക്കിട്ടർ ചന്ത, പിന്നെ തലമൂത്ത ഡാക്കിട്ടർ കയറുപിരി) എന്നീ പ്രമുഖ തികഞ്ഞ 'വിദ്യാ' സമ്പന്നരെക്കാളും എത്രയോ ഭേദം. പക്ഷെ she become a scapegoat.
ഡോക്ടറേറ്റ് പരിഹാസ്യമാക്കിയ മാർക്സിസ്റ്റ് കമ്മികൾ ഗവേഷണ മേഖലയെ തകർക്കുന്ന പ്രവർത്തികളിൽ മുന്നേറുന്നു.
പ്രതിപക്ഷം അമ്പേ....
പരാജയം..''
എന്നിട്ടു ഇവിടെ പോലീസും നിയമവും കോടതിയും ഒന്നുമില്ലേ സാർ പിടിച്ചകത്തിടാൻ
Good night welcome to marunadan malayali evidence of Sapna Suresh and reporter phone detail proof of case detail Desh talk about the matter very important thank you very much God help us 🙏🎉
ഒരു സാധാരണക്കാരിയായ സ്ത്രീയുടെ വെല്ലുവിളി പോലും സ്വീകരിക്കാൻ പേടിയുള്ള ഭീരുവിന്റെ പേരാണ്..... ഇരട്ട ചങ്കൻ 😂
എനിക്ക് തോന്നുന്നത് യഥാർത്ഥത്തിൽ ധൈര്യശാലിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണെന്നാണ് 👍
ഉമ്മൻചാണ്ടിയുടെ അപ്പൂപ്പൻ ഒരു ധൈര്യശാലി ആയിരുന്നു എന്ന് എന്റെ പിതാവ് പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ പല മുഖ്യമന്ത്രിമാരുടെ കൂടെയും ജോലി ചെയ്ത ഒരാൾ പറഞ്ഞതും ഏറ്റവും ധൈര്യമുള്ള മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി ആണെന്നാണ് അന്ന് പിണറായി ആയിട്ടില്ലല്ലോ ഉമ്മൻചാണ്ടിയുടെ അപ്പൂപ്പന്റെ പേരിലാണ് ഉമ്മൻ മെമ്മോറിയൽ സ്കൂൾ പുതുപ്പള്ളി
അബ്സൊല്യൂടെലി correct
@@jayakrishnanku7773 👍
@@shebaabraham687 👍
സ്വപ്ന യാണ് യഥാർത്ഥ ഒറ്റയാൾ പ്രതിപക്ഷം
Swapna suresh ന്റെ ജീവന് ആപത്തൊന്നും വരാതെ കാത്തോളണേ ദൈവമേ. കേന്ദ്രം ഇവർക്ക് protection കൊടുക്കണം.
ആണത്തം കാണിക്കണം CM. വെല്ലുവിളി ഏറ്റെടുക്കണം.
Mrs Swapna Suresh you are just an amazing lady. Hats off to you👏👏👏👏👏
ഏതു നിമിഷവും സ്വപ്ന കൊല്ലപ്പെടാം. അങ്ങനെ സംഭവിക്കാന്‍ അനുവദിക്കരുത്. അതിനു വേണ്ട കാര്യങ്ങള്‍ ചെയ്യണം
Thousands of salute Marunatan 👍👍👍
നല്ല മാധ്യമ പ്രവർത്തനം തന്നെ എന്നാൽ കോൺഗ്രസ് പക്ഷക്കാരനാണ് നൂറു ശതമാനം
Swapna full support
തുടർഭരണം സമ്മാനിച്ച മലയാളികൾ പ്രഗത്ഭരാണെന്ന് ഇപ്പോൾ മനസ്സിലായി. യൂപിയല്ല കേരളം. 😂😂
ആ CCTV ഇടിവെട്ട് കൊണ്ട് കത്തിപ്പോയി .. അറിഞ്ഞില്ലേ ??
Swapna ji Kerala People with you
💐
'അനീതിയാലും അന്യായമായും' ലോകം മുഴുവൻ കൈവശപ്പെടുത്തിയാൽ പോലും, അങ്ങനെയുള്ള ഒരുവനും, ഒരിറ്റ് വെള്ളം കുടിച്ചു ചാകാൻ സാധിക്കില്ല.
CCക്യാമറ വേണ്ടാ ,അത് ഇടിവെട്ടിപ്പോയല്ലോ? ക്ളിഫ്ഹൗസ് സന്ദര്‍ശന രജിസ്റ്റര്‍ എവിടെ?
Hats off Swapna suresh
ഇന്നത്തെ മാതൃഭൂമിയിൽ കോട്ടയത്ത് ഒരു ചായക്കട അടപ്പിച്ചത് കൊണ്ട് ആത്മഹത്യ ചെയ്ത 62 നെ കുറിച്ച് ഒരു വാർത്തയുണ്ട് സാജൻ ആ വാർത്തയെ കുറിച്ച് വിശദമായി അറിയിക്കണം..