സരിനെ കളിയാക്കല്ലെ ഷാജൻ പാറെ😂 ഞങ്ങടെ പാർട്ടിയിലെ ഐശ്വര്യമാണ് സരിൻ😂ജയ്ക്ക് തോമസ്, ചിന്താ ജറോം, ആർഷോ . എ എ റഹിം, ആര്യാ രാജേന പി.പി. ദിവ്യ തുടങ്ങിയ ഭാവിവാഗ്ദാനങ്ങളിൽ ഒരാൾ കൂടി😂 പാർട്ടിയുടെയും, കേരളത്തിന്റെയും ഭാവി ഭദ്രം😂😂😂
എന്ന് ഒരു ക്രിസംഘി... അയാൾ ഒരു കാക്ക ആയത് കൊണ്ട് മാത്രമല്ലേ താൻ ഇങ്ങനെ പറയുന്നത്... അയാൾ പിണറായിടെ കൊള്ളരുതായ്മക്ക് പോരാടാൻ ഇറങ്ങിയതിൽ എന്താ തെറ്റ്... അയാൾ കാക്ക അല്ലായിരുന്നെങ്കിൽ താനൊക്കെ വാഴ്ത്തുമായിരുന്നല്ലോ
ഇപ്പോൾ ഒരു വാർത്ത കേൾക്കുന്നു,,,,,, സരിൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം യുണ്ടായപ്പോൾ ,,,,,, കാലു നക്കി രാജി വെക്കാൻ ഉള്ള സാഹചര്യം യുണ്ടാക്കി എന്ന്
ടാ സാജാ നീ ഇനി എങ്കിലും ആ പെണ്ണിനെ സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്യരുത്. നീ എത്രത്തോളം സപ്പോർട്ട് ചെയ്യുന്നുവോ ആ പെണ്ണ് തോറ്റു കൊണ്ടേയിരിക്കും. ആ പെണ്ണ് അടുത്ത നിയമസഭയിൽ എങ്കിലും ജയിച്ചോട്ടെ. വർഗീയവാദിയായ നിന്റെ സപ്പോർട്ട് കണ്ടാൽ പിണറായി എന്ത് ആക്രമം കാണിച്ചാലും ആ പെണ്ണിന് കിട്ടാനുള്ള മുസ്ലിം വോട്ട് സിപിഎം ന് പോവും. അതുകൊണ്ട് നീ ഇനി ഇന്റർവ്യൂ കൊടുക്കരുത്. സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്യരുത് pls 🙏
ഞാൻ ഒരു കോൺഗ്രസ്. കോൺഗ്രസ് നേതൃത്വത്തിൽ വരുന്നവർ നമ്മുടെകരുനാഗപ്പള്ളി എം എൽ എ യെ കണ്ടു പഠിക്കുക. പുള്ളിക്ക് ആദ്യ അവസരം കൊടുത്തു. പരാജയപ്പെട്ടു. പക്ഷെ അദ്ദേഹം പ്രസ്ഥാനത്തെ തള്ളിപറയാതെ. ആ മണ്ഡലത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവൃത്തിച്ചു. ഇപ്പൊ അവിടുത്തെ എം എൽ എ. നമ്മൾ ജനങ്ങളെ അല്ല തെരെഞ്ഞെടുക്കേണ്ടത്. ജനങ്ങൾ നമ്മളെ തെരെഞ്ഞെടുക്കണം. അതാണ് ജനാധിപത്യം. ജയ് ഹിന്ദ് 💙💙💙💙💙
എന്റെ ഷാജൻ സാറെ താങ്കൾ വേറെ ലെവൽ ആണ്. ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ്. കമന്റ് ഇടാറില്ല എന്ന് മാത്രം. സാറിന്റെ ഈ താടിയും ഷർട്ടിന്റെ കളറും കണ്ടു മടുത്തു. പാലക്കാട് ശ്രീമാൻ സരിൻ ജയിച്ചു KPCC officil പോകുന്ന ഫോട്ടോ കാണാൻ ഒരുപാടു കൊതിച്ചു. അങ്ങനെ എങ്കിലും താങ്കളുടെ പുതിയ മുഖം കാണാമല്ലോ എന്ന് വെറുതെ ദിവാ സ്വപ്നം കണ്ടു
സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് പാലക്കാട് കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം നല്ല രീതിയിൽ കുറയ്ക്കും എന്ന മറുനാടൻ്റെ പ്രവചനത്തെപ്പറ്റി എന്താണ് മറുനാടനു തന്നെപറയുവാനുള്ളത്.
Varyar valare ere Jana pinthuna olla oru valiya nedhavanu Sandeep congresinu valare ere gunam chaiyum bjp jaikendadhairunnu purath pokenda alu mare poy adha pattiyadh
സരിൻ വിദ്യ എന്നാൽ ആധിപത്യം എന്നാണ് വിചാരിച്ചിരുന്നത്. ജനാധിപത്യം എന്നാൽ സ്നേഹാധിപത്യം എന്ന് ഒരു ശതമാനമെങ്കിലും കരുതണം: തലച്ചോറു കൊണ്ടു ഭരിക്കുന്ന കാലം സ്പ്നം കണ്ട സരിൻ ഹൃദയഭാഷ നഷ്ടപ്പെടുത്തി. വിജ്ഞാനം വില്ക്കാനായി വന്നയാൾ. നല്ല ബിസ് നസ് കാരനായി മാറുക. വ്യക്തിത്വത്തിൽ ഒരു ഉണർവ്വിൻ്റെ നനവ് എന്തെന്നറിയാത്തതിൻ്റെ കുഴപ്പം ശരിക്കും സരിനുണ്ട്. സരിൻ ശരിയാവട്ടെ'
വിദ്യാഭ്യാസം , വിവരം , വിവേകം ... ഒരേ സന്ദർഭത്തിലും ഒരേ അർത്ഥത്തിലും പലപ്പോഴും ഉപയോഗിക്കാറുള്ള മൂന്ന് പദങ്ങൾ ആണെങ്കിലും ഈ പദങ്ങൾ തമ്മിൽ അജഗജാന്തരം ഉണ്ടെന്ന് കൃത്യമായി ബോധ്യപ്പെടുത്തിയ ഒരു തിരെഞ്ഞെടുപ്പ് ആണ് പാലക്കാട് നടന്നത് . ഉന്നത വിദ്യാഭ്യാസം വിവരത്തിന്റെ മാനദണ്ഡം അല്ലെന്ന് കൃത്യമായി ഈ തിരെഞ്ഞെടുപ്പ് രേഖപ്പെടുത്തുന്നുണ്ട്. ഈ അവസരത്തിൽ "പെട്ടി പെട്ടി ബാലറ്റ് പെട്ടി , പെട്ടി പൊട്ടിച്ചപ്പോ CJP പൊട്ടി" എന്ന ഗാനം കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്കും ഡോക്ടർ ബ്രോക്കും വേണ്ടി dedicate ചെയ്യുന്നു.
സരിൻ തോൽക്കാനുള്ള കാരണങ്ങൾ :1.അയാൾ ചതിയനാണെന്നു അയാൾ തന്നെ തെളിയിച്ചു. 2.അയാളുടെ കൂടെ ആർഷോ, റഹിം മുതലായവർ നിൽക്കുന്നു. 3.ഇന്നലെ വരെ തെറിവിളിച്ച യാളെ പിണറായി ഒന്നും ആലോചിക്കാതെ സ്വാഗതം ചെയ്തു സ്ഥാനാർത്തിയാക്കി. 4 പഠിച്ച പണി ചെയ്യാൻ അറിയാത്തവൻ. 5.പാർട്ടിയിൽനിന്ന് നിന്ന് പോലുംവേണ്ടത്ര പിന്തുണയില്ല. ഇത്രയും പോരേ. പോരെങ്കിൽ ഭാര്യ പോലും കൂടെ നിലക്കാത്ത ഒരുസ്ഥാനാർഥി എന്നത് കൂടെ ചേർക്കാം
പാലക്കാട് ബിജെപി ക്ക് കിട്ടേണ്ട സീറ്റ് ആയിരുന്നു ബിജെപി അനുഭാവികൾക്കിടയിൽ പോലും കൃഷ്ണകുമാറിനോട് താല്പര്യം ഇല്ലായിരുന്നു. ശോഭ സുരേന്ദ്രനെ മാറ്റി നിർത്തിയത് ബിജെപി യെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാന നേതൃത്വത്തിൽ നിന്നും സുരേന്ദ്രനെ മാറ്റി നിർത്തണം. ജനഹിതം അറിഞ്ഞു പ്രവർത്തിക്കുന്ന നേതാക്കൾ മുൻനിരയിലേക്ക് വരണം.പിണറായിയുടെ സമാനമായ രാജഭാവം സുരേന്ദ്രൻ മാറ്റി വക്കണം.
പാലക്കാട് യുഡിഫ് ന്റെ ഏറ്റവും ഫിറ്റ് കാൻഡിഡേറ്റ് രാഹുൽ ആണ് മുരളീധരൻ, ബെലറാം, സരിൻ ഇവരിലരെങ്കിലും സ്ഥാനാർഥി ആയിരുന്നെങ്കിൽ ഒരു പക്ഷെ ഫലം മറി ച്ചയേനെ വി ജയത്തിൽ ഒട്ടേറെ ഘടഗങ്ങൾ ഉണ്ടെങ്കിലും രാഹുലിന്റെ വ്യക്തി മികവ് ആണ് വിജയത്തിന് ആധാരം
അയ്യോ - അങ്ങിനെ പറയല്ലേ. മാമുക്കയും ഇന്നസെൻ്റും പകരം വെക്കാൻ കഴിയാത്ത അതുല്യ കലാകാരന്മാരാണ്. നല്ല ബുദ്ധിയും തൻ്റേടവും ഉള്ള വാരാണ്. ജീവിതത്തിൽ കോമാളികളൊന്നുമല്ല. -😮
Sarin is actually a winner today. He is very close to the second spot. And today shows a tendency that NO ANTY INCUMBENCY against PINARAYI Sarkkaar.... Third time PINARAYI Sarkkaar is Sure ...!!??
സാജൻ സാർ താങ്കൾ ഒരു നന്മ മരമാണ് എന്നാൽ ആരും അത് മനസിലാക്കുന്നില്ല എന്നുള്ള താണ് സത്യം
Rahul mankootailinte fake account ano😂
വിദ്യാഭ്യാസം ഉള്ളത് കൊണ്ട് കാര്യമില്ല വിവരം വേണം മറ്റൊരു അനിൽ ആൻ്റണി ആണ് സരിൻ
Ingane kure chettakal poyaal Congress rakshapedum😅😅
True
@@prasadchandran1080pakaram bhoologa chettaye kondu vannik 😂
Bjp poojyam 3 perum thotu
പാർട്ടി വിട്ട് പോയ മരപ്പാഴുകളെ ഒന്നിനേംതിരിച്ചെടുക്കരുത്
ഇതാണ് സരി നേകുറിച്ച് എല്ലാവരുടെയും അഭിപ്രായം
വിദ്യാഭ്യാസം മാത്രം കൊണ്ട് കാര്യം ഇല്ല....
CPM പറ്റിച്ചതാണ് സരിനെ അത് സരിൻ തിരിച്ചറിഞ്ഞില്ല
അതു മനസിലാക്കാനുള്ള വകതിരിവ് സരീനില്ല...😂
അയ്യോ സിപിഎം എന്തെങ്കിലും എല്ലിൻ കഷ്ണം കൊടുക്കും വല്ല ആരോഗ്യം ഡയറക്ടർ വല്ല തസ്തികളിലേക്ക് പരിഗണിക്കും ഞങ്ങൾ പിബി കൂടട്ടെ
Kv thomasne mati avide akum
സരിനെ കളിയാക്കല്ലെ ഷാജൻ പാറെ😂 ഞങ്ങടെ പാർട്ടിയിലെ ഐശ്വര്യമാണ് സരിൻ😂ജയ്ക്ക് തോമസ്, ചിന്താ ജറോം, ആർഷോ . എ എ റഹിം, ആര്യാ രാജേന പി.പി. ദിവ്യ തുടങ്ങിയ ഭാവിവാഗ്ദാനങ്ങളിൽ ഒരാൾ കൂടി😂 പാർട്ടിയുടെയും, കേരളത്തിന്റെയും ഭാവി ഭദ്രം😂😂😂
Ohhh pinne 🤣😂Narcha kozhikku kozhikku enthu post, kodi pidichu thazambichavar undu 🤗🤗 ethokke kitttan
Oushadi, chairman , khadhi board aayush corporation chairman etc,..
എന്തൊക്കെ പ്രതീക്ഷകളായിരുന്നു, സരിൻ
ഇവനെ കെട്ടിയ അ ലേഡി ഡോക്ടർ രുടെ അവസ്ഥ 🤣🤣🙏
marappettikku koottu eeenaapechy ha ha ha😅😂
ചക്കക്കൊത്ത കൊട്ട
ഇവനൊക്കെ ആരെക്കൊന്നാലും വേണ്ടില്ല... അധികാരം മാത്രം മതി
Shajan, you’re absolutely right
അൻവർ മറ്റൊരു ഒവൈസി.ഇവനെ കോൺഗ്രസ് അഞ്ച് അയലത്ത് അടുപ്പിക്കരുത്.
ന്യൂനപക്ഷകാരൻ ആണ് മാത്രമല്ല പാലക്കാട് രാഹുലിന് വേണ്ടി സ്ഥാനാർഥിയെ പിൻവലിച്ചു വിജയത്തിന് പങ്ക് ചേർന്ന ആളാണ് കോൺഗ്രസ്സിന് അങ്ങിനെ ഒഴിവാക്കാൻ പറ്റില്ല
എന്ന് ഒരു ക്രിസംഘി... അയാൾ ഒരു കാക്ക ആയത് കൊണ്ട് മാത്രമല്ലേ താൻ ഇങ്ങനെ പറയുന്നത്... അയാൾ പിണറായിടെ കൊള്ളരുതായ്മക്ക് പോരാടാൻ ഇറങ്ങിയതിൽ എന്താ തെറ്റ്... അയാൾ കാക്ക അല്ലായിരുന്നെങ്കിൽ താനൊക്കെ വാഴ്ത്തുമായിരുന്നല്ലോ
സരിൻ പുതിയ ക്യാപ്സ്യൂളുമായി ഇറങ്ങിയിട്ടുണ്ട്
ഞാൻ രണ്ടു ദിവസം മുൻപ് പറഞ്ഞു ശാജന് തല മൊട്ട അടിക്കേണ്ടി വരില്ല എന്ന്. അതു തന്നെ സംഭവിച്ചു.
അങ്ങിനെ സരിനും ശശിയായി😅
Vaazhayaaayi..... Vazhakkaayaayi😂😂😂
സിനിമയിൽ കോമാളി (തമാശക്കാരൻ )ഉണ്ടല്ലോ, അതുപോലെ ഒരെണ്ണം രാഷ്ട്രീയത്തിൽ -സരിൻ
സിപിഎം ഏൽപ്പിക്കുന്ന ഏത് ജോലിയും ചെയ്യും എന്നാണ് പറയുന്നത് സരിൻ. അതായത് പാർട്ടി സെക്രട്ടറി സ്ഥാനം തന്നാലും സ്വീകരിക്കും എന്ന് സാരം
സൂപ്പർ,... അൻവർ ഇത് അർഹിക്കുന്നു 100%
ക്യാപ്ഷൻ അടിപൊളിയായി 😂😂😂🎉🎉🎉
പാവം സരിൻ സേട്ടൻ
പാവം സരിൻ ഡോക്ടർ പണിയും ഐഎഎസ് പണിയും ഉണ്ടായിട്ടും 4 കാശ് പെട്ടെന്ന് ഉണ്ടാക്കാം എന്ന് കരുതി രാഷ്ട്രീയത്തിലേക്കു വന്നു
ഇപ്പോൾ ഒരു വാർത്ത കേൾക്കുന്നു,,,,,, സരിൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം യുണ്ടായപ്പോൾ ,,,,,, കാലു നക്കി രാജി വെക്കാൻ ഉള്ള സാഹചര്യം യുണ്ടാക്കി എന്ന്
ശരിയാണ്
ഇയാൾ ചികിൽസിക്കുന്ന രോഗികൾ... ആലോ ചി ക്കു മ്പോൾ പേടിയാവുന്നു 😩😩😩
ചികിത്സിക്കുന്ന Dr അല്ല
അൻവറും PC ജോർജ്ജും തമ്മിൽ മത്സരിയ്ക്കട്ടേ ഇരുവരും സമാസമം
also include Adv. B. Gopalakrishnan for a better combination😅😅
മുനമ്പത് നിർത്തണം 😂
അമ്പൂക്കാ കുറെ പൈസ ചിലവാക്കി. വെള്ളോപള്ളിയെ കാണാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ അമ്പൂക്ക ഓർക്കുന്നത് നല്ലതായിരിക്കും..
ഒരു വോട്ടിന് ചിലവ്10,000😅
മറുനാടൻ്റെ വളർത്ത് മകൾ പരാജയപ്പെട്ടു
ടാ സാജാ നീ ഇനി എങ്കിലും ആ പെണ്ണിനെ സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്യരുത്. നീ എത്രത്തോളം സപ്പോർട്ട് ചെയ്യുന്നുവോ ആ പെണ്ണ് തോറ്റു കൊണ്ടേയിരിക്കും. ആ പെണ്ണ് അടുത്ത നിയമസഭയിൽ എങ്കിലും ജയിച്ചോട്ടെ. വർഗീയവാദിയായ നിന്റെ സപ്പോർട്ട് കണ്ടാൽ പിണറായി എന്ത് ആക്രമം കാണിച്ചാലും ആ പെണ്ണിന് കിട്ടാനുള്ള മുസ്ലിം വോട്ട് സിപിഎം ന് പോവും. അതുകൊണ്ട് നീ ഇനി ഇന്റർവ്യൂ കൊടുക്കരുത്. സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്യരുത് pls 🙏
ഒന്നും ഇല്ല.
ഇനിയും ജയിക്കും.
@@muhammedramees4683എന്ന് വർഗീയത ഇല്ലാത്ത ഒരു മദ്രസ പൊട്ടൻ സുടാപ്പി 😂😂
fraud മുഹമ്മദിന്റെ fan ആയ മറ്റൊരു മമ്മദ് 😂😂
@@muhammedramees4683ഹഹ ആര് ആരെയാണ് വർഗ്ഗീയ വാദി എന്ന് വിളിക്കുന്നത് 😂😂
@@muhammedramees4683ചിരിപ്പിക്കല്ലേ മുക്രി കോയ 🤣🤣🤣🤣🤗🤗🤗🤔
അതിൽ അൽഭുതമൊന്നും മില്ല ഷാജൻ്റെ ഒടുക്കത്തെ അൽഭുതം ഇതിലും
സൂ...പ്പർ വാർത്ത
ഞാൻ ഒരു കോൺഗ്രസ്. കോൺഗ്രസ് നേതൃത്വത്തിൽ വരുന്നവർ നമ്മുടെകരുനാഗപ്പള്ളി എം എൽ എ യെ കണ്ടു പഠിക്കുക. പുള്ളിക്ക് ആദ്യ അവസരം കൊടുത്തു. പരാജയപ്പെട്ടു. പക്ഷെ അദ്ദേഹം പ്രസ്ഥാനത്തെ തള്ളിപറയാതെ. ആ മണ്ഡലത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവൃത്തിച്ചു. ഇപ്പൊ അവിടുത്തെ എം എൽ എ. നമ്മൾ ജനങ്ങളെ അല്ല തെരെഞ്ഞെടുക്കേണ്ടത്. ജനങ്ങൾ നമ്മളെ തെരെഞ്ഞെടുക്കണം. അതാണ് ജനാധിപത്യം. ജയ് ഹിന്ദ് 💙💙💙💙💙
💯
സത്യം..... നല്ല complex ഉള്ള മനുഷ്യൻ
ഇനി സിപിഎം സീറ്റ് കൊടുത്തില്ലെങ്കിൽ ബിജെപി യിലേക്ക് ചാടും
ഇപ്പോ നിലവാരമുള്ള ഹാസ്യ നടന്മാർ മലയാള സിനിമയിൽ ഇല്ലാത്തതു കൊണ്ട് അൻവറിനും സരിനും
ഹാസ്യ നടന്മാർ ആവാൻ ശ്രമിക്കാവുന്നതാണ്
😂😂😂
സീരിയസായി പ്രകടനം നടത്തി പൊട്ടിച്ചിരിപ്പിക്കുന്ന അനിൽ ആൻ്റണിയോളം വരില്ല.
Ninta thanthaya koottikko naari
രണ്ട് ഉപതെരഞ്ഞെടുപ്പിൽ തോറ്റ രണ്ട് ഡോക്ടർമാർ കാനഡ ക്ക് ട്രൈ ചെയ്യുന്നു😅😅😅😅😅
പറിന്റെ അവസ്ഥ ഇനി എന്താവും 😂😂
ഹിഹി ഹോ ഭയങ്കരം ഹിഹി
😄😄😄
എന്തായാലും ഷാജൻ സാറിന് മുടി കളയേണ്ടി വന്നില്ല
എന്റെ ഷാജൻ സാറെ താങ്കൾ വേറെ ലെവൽ ആണ്. ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ്. കമന്റ് ഇടാറില്ല എന്ന് മാത്രം.
സാറിന്റെ ഈ താടിയും ഷർട്ടിന്റെ കളറും കണ്ടു മടുത്തു.
പാലക്കാട് ശ്രീമാൻ സരിൻ ജയിച്ചു KPCC officil പോകുന്ന ഫോട്ടോ കാണാൻ ഒരുപാടു കൊതിച്ചു. അങ്ങനെ എങ്കിലും താങ്കളുടെ പുതിയ മുഖം കാണാമല്ലോ എന്ന് വെറുതെ ദിവാ സ്വപ്നം കണ്ടു
Correctly said
മറുനാടൻ രമ്യയെ പിന്തുണച്ചില്ലായിരുന്നെങ്കിൽ ചേലക്കരയിൽ യുഡിഫ് ജയിച്ചേനെ 👍🏻
സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് പാലക്കാട് കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം നല്ല രീതിയിൽ കുറയ്ക്കും എന്ന മറുനാടൻ്റെ പ്രവചനത്തെപ്പറ്റി എന്താണ് മറുനാടനു തന്നെപറയുവാനുള്ളത്.
Varyar valare ere Jana pinthuna olla oru valiya nedhavanu Sandeep congresinu valare ere gunam chaiyum bjp jaikendadhairunnu purath pokenda alu mare poy adha pattiyadh
Naavil ninnu veenu poyorabadham, sorry
Yes,,,that is a right question
ദുഷ്ടനായ ഷാജ താങ്കൾ ആ ബാർബറെ വെറുതെ കൊതിപ്പിച്ചു ഇനിയെങ്കിലും ഇങ്ങനെയുള്ള ക്രൂരതകൾ കാണിക്കരുത്
അധികാര മോഹി 💯
സാജൻ നിൻ്റെ നിലപാടുകളോടും എന്തിന് നിന്നോട് തന്നെ പുഛവും വെറുപ്പുമാണ്....
പക്ഷെ നിൻ്റെ ഈ വീഡിയോ കേട്ടിരുന്നു പോയി അഭിനന്ദനം
ഷാജൻ സാറെ ബിജെപി യിലെ കേരളാഘടകം എല്ലാം ഉത്തരവാദികളാണ് ഈ തോൽവിക്ക് മഹാരാഷ്ട്രയിലെ നേതാക്കളെ കണ്ടു പഠിക്കട്ടെ
കൃത്യമായ വിലയിരുത്തൽ....
പിരിയാരി ശരിൻ 😂😂😂😂😂
രമ്യ ജയിക്കും എന്ന് വീമ്പിളക്കിയ റാഷിദ് എവിടെ സാജൻ സാറും രമ്യക്ക് സപ്പോർട്ടാണ്
Marunadan PR work done for congress for huge returns 😂😂😂😂😂
സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലർ.. 👌
IAS മന്ദ ബുദ്ധി
No, mandha budhimslkmu ivanorapamanamaaanu, verum mandhan.........
രാഷ്ട്രീയം വിദ്യാഭ്യാസമില്ലാത്ത ഉഴപ്പൻമാരുടെ മേഖലയാണെന്നു കരുത്തുന്നവർ മനസ്സിലാകുക . Ics നിസാരമായി നേടിയവനും ജന വിശ്വാസം നേടാൻ കഴിഞ്ഞില്ല
ലോട്ടർ സരിൻ നോട്ടയെ തോൽപ്പിച്ചേ......
Appothikkary !!!!! Kashtam!!!! 😂😂😂😂
ഒരു Doctor തൃക്കാക്കരയിൽ തിരൂത തോമ വഴി വന്നു പാലക്കാട് ഒരു doctor Congress ഓടിച്ച പ്പോൾ ചെങ്കൊടി വാങ്ങി മത്സരി ച്ചു തോറ്റു.
No,doctor, only appothikkary😂
സരിൻ ജനത്തെ ഇത്രയും വെറുപ്പിച്ച ഒരു മനുഷ്യൻ ഇല്ല
സരിൻ വിദ്യ എന്നാൽ ആധിപത്യം എന്നാണ് വിചാരിച്ചിരുന്നത്. ജനാധിപത്യം എന്നാൽ സ്നേഹാധിപത്യം എന്ന് ഒരു ശതമാനമെങ്കിലും കരുതണം: തലച്ചോറു കൊണ്ടു ഭരിക്കുന്ന കാലം സ്പ്നം കണ്ട സരിൻ ഹൃദയഭാഷ നഷ്ടപ്പെടുത്തി.
വിജ്ഞാനം വില്ക്കാനായി വന്നയാൾ. നല്ല ബിസ് നസ് കാരനായി മാറുക. വ്യക്തിത്വത്തിൽ ഒരു ഉണർവ്വിൻ്റെ നനവ് എന്തെന്നറിയാത്തതിൻ്റെ കുഴപ്പം ശരിക്കും സരിനുണ്ട്. സരിൻ ശരിയാവട്ടെ'
Sarin thottath kond mudiyum, thadiyum rekshappettille shajan..
എന്താ പറയുക ദൈവങ്ങൾക്കും അപ്പുറമാണ് ഇന്ത്യൻ പൗരർമാർ എന്ന് തെളിഞ്ഞില്ലേ ---
ഉപദേശഉം ukalum ഒരുമിച്ചു വേണ്ട തബ്രാ
👍🏼👍🏼👍🏼👍🏼
Amba dr sarin
Verum thara appothikkary😂😂
ELLAVARUM VIJAYIKANAM AAYIRUNNU
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
MBBS IAS എടുത്തിട്ട് കാര്യമില്ല യുക്തിവേണം ഇയ്യാളുടെ സംസാരംകേട്ടാലറിയം വാക് ചാതുരിയുടെ നിലവാരം
Not IAS.......IAAS
Verum thara PC Georgeum, Adv. B. Gopaalakrishnanum yethra bhedham😂😂😂
No ayyyeyyes ayyyye kashtam!!!! 😂😂😂😂
മലനാടൻ കാരണം ചേലക്കരയിൽ രമൃ മുൻജി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
മറുനാടൻ ന്റെ ഗതികേട് നോക്കണേ പെങ്ങളൂട്ടിയെ വെളുപ്പിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല നാണക്കേട്
Correct message
He is not practical 😮😢
👍👍👍
വിദ്യാഭ്യാസം , വിവരം , വിവേകം ...
ഒരേ സന്ദർഭത്തിലും ഒരേ അർത്ഥത്തിലും പലപ്പോഴും ഉപയോഗിക്കാറുള്ള മൂന്ന് പദങ്ങൾ ആണെങ്കിലും ഈ പദങ്ങൾ തമ്മിൽ അജഗജാന്തരം ഉണ്ടെന്ന് കൃത്യമായി ബോധ്യപ്പെടുത്തിയ ഒരു തിരെഞ്ഞെടുപ്പ് ആണ് പാലക്കാട് നടന്നത് . ഉന്നത വിദ്യാഭ്യാസം വിവരത്തിന്റെ മാനദണ്ഡം അല്ലെന്ന് കൃത്യമായി ഈ തിരെഞ്ഞെടുപ്പ് രേഖപ്പെടുത്തുന്നുണ്ട്.
ഈ അവസരത്തിൽ "പെട്ടി പെട്ടി ബാലറ്റ് പെട്ടി , പെട്ടി പൊട്ടിച്ചപ്പോ CJP പൊട്ടി" എന്ന ഗാനം കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്കും ഡോക്ടർ ബ്രോക്കും വേണ്ടി dedicate ചെയ്യുന്നു.
ഷോജൻ പൊളിച്ചു ❤️👍👍
മഹാരാഷ്ട്ര 102 സീറ്റ് മത്സരിച്ച കോൺഗ്രസ് എത്ര 15😢
ചേലക്കരയിൽ CPM രക്ഷപ്പെട്ടത് മറുനാടൻ്റെ സഹായം കൊണ്ട് മാത്രം, 😂😂😂
അംബുക്ക 3g
👍👍👍👍👍👍👍
Sarin നല്ല comedian
nalla appothikkari😂😂😂
മുഖ്യമന്ത്രിയുടെ ഓഫീസിലെ കടന്നൽ കൂട്ടത്തിൽ ഒരാളാക്കാമല്ലോ.😊
എല്ലാവരും ജയിക്കില്ലല്ലോ ഒരാളയെല്ലെ ജയിപ്പിക്കാൻ പറ്റു
സരിൻ തോൽക്കാനുള്ള കാരണങ്ങൾ :1.അയാൾ ചതിയനാണെന്നു അയാൾ തന്നെ തെളിയിച്ചു. 2.അയാളുടെ കൂടെ ആർഷോ, റഹിം മുതലായവർ നിൽക്കുന്നു. 3.ഇന്നലെ വരെ തെറിവിളിച്ച യാളെ പിണറായി ഒന്നും ആലോചിക്കാതെ സ്വാഗതം ചെയ്തു സ്ഥാനാർത്തിയാക്കി. 4 പഠിച്ച പണി ചെയ്യാൻ അറിയാത്തവൻ. 5.പാർട്ടിയിൽനിന്ന് നിന്ന് പോലുംവേണ്ടത്ര പിന്തുണയില്ല.
ഇത്രയും പോരേ. പോരെങ്കിൽ ഭാര്യ പോലും കൂടെ നിലക്കാത്ത ഒരുസ്ഥാനാർഥി എന്നത് കൂടെ ചേർക്കാം
Ethra sareaya nighamanam
Sarinu അസൂയ ആണ്..
അടുത്ത ഇലക്ഷനിലും ഏതെങ്കിലും പേരിൽ ഒരു ഡോക്ടർ ഉണ്ടാവും
എന്താ യിരുന്നു കോലാഹലം ഇപ്പൊ എന്ത് ആയി
Mr.Sarin why did you enter active politics?It is not for a person like you.
ചേലക്കര നല്ല ഒരു സ്ഥാനാർത്ഥിയെ നിർത്തിയിരുന്നെങ്കിൽ ജയിക്കാമായിരുന്നു
പാലക്കാട് ബിജെപി ക്ക് കിട്ടേണ്ട സീറ്റ് ആയിരുന്നു ബിജെപി അനുഭാവികൾക്കിടയിൽ പോലും കൃഷ്ണകുമാറിനോട് താല്പര്യം ഇല്ലായിരുന്നു. ശോഭ സുരേന്ദ്രനെ മാറ്റി നിർത്തിയത് ബിജെപി യെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാന നേതൃത്വത്തിൽ നിന്നും സുരേന്ദ്രനെ മാറ്റി നിർത്തണം. ജനഹിതം അറിഞ്ഞു പ്രവർത്തിക്കുന്ന നേതാക്കൾ മുൻനിരയിലേക്ക് വരണം.പിണറായിയുടെ സമാനമായ രാജഭാവം സുരേന്ദ്രൻ മാറ്റി വക്കണം.
Sarin engane പരീക്ഷകൾ പാസായി.😮
പാലക്കാട് യുഡിഫ് ന്റെ ഏറ്റവും ഫിറ്റ് കാൻഡിഡേറ്റ് രാഹുൽ ആണ് മുരളീധരൻ, ബെലറാം, സരിൻ ഇവരിലരെങ്കിലും സ്ഥാനാർഥി ആയിരുന്നെങ്കിൽ ഒരു പക്ഷെ ഫലം മറി ച്ചയേനെ വി ജയത്തിൽ ഒട്ടേറെ ഘടഗങ്ങൾ ഉണ്ടെങ്കിലും രാഹുലിന്റെ വ്യക്തി മികവ് ആണ് വിജയത്തിന് ആധാരം
Adutha niyamasabha elecshanil paranaari vijayanum kammikalum pandaaradangippotte 🙏🙏🙏
👍
Sarina kurichu paraghathu correct
അമ്പൂക്ക തിരിച്ചു വരും ഷാജ ഞങ്ങൾ കേരളം ഞങ്ങൾ പിടിക്കും ജയ് dmk🤣🤣🤣🤣
🎉
ഗൾഫിൽ MBBS മാത്രമുള്ളവർക്ക് ഡോക്ടർ ജോലി കിട്ടാൻ പ്രയാസമാണ്. തന്നെയുമല്ല വർഷങ്ങളായി പ്രാക്ടീസുമില്ല
കിട്ടും
Congres leeg
💓💓❤❤💚💚💚💚💚💚💚❤❤💓💚💓❤❤💚
Since Mamukoya and Innocent died in Malayalam film industry
Sarin and Ambooka
may be replaced there
അയ്യോ - അങ്ങിനെ പറയല്ലേ. മാമുക്കയും ഇന്നസെൻ്റും പകരം വെക്കാൻ കഴിയാത്ത അതുല്യ കലാകാരന്മാരാണ്. നല്ല ബുദ്ധിയും തൻ്റേടവും ഉള്ള വാരാണ്. ജീവിതത്തിൽ കോമാളികളൊന്നുമല്ല. -😮
ഷാജൻ്റെ വീഡിയോ കാണുന്നവരെ സമ്മതിക്കണം കാരണം അൽഭുതം അൽഭുതം ഒടുക ത്തെ അൽഭുതമെന്ന വാക്ക്
5:07 ഒഴിവ് ഉണ്ടാക്കാവുന്നതേ യുള്ളൂ🎉
പിണറായി അൻവറിനെ ഒഴിവാക്കിയതാണ്... ഹിന്ദു വോട്ട് തിരികെ പിടിക്കാൻ
❤🙏❤
Sarin ന് മനസ്താപം ഉണ്ടാകാനായി മറുനാടന്റെ 15ഓളം വരുന്ന പ്രസ്തുത ഇലക്ഷൻ ബുള്ളറ്റിൻസ് 50 പ്രാവശ്യം വീതം എങ്കിലും കാണാനുള്ള ശിക്ഷ കൊടുക്കണം..😂!
🙏😎😎
നല്ല തേങ്ങ ആണെന്ന് കരുതി ഇപ്പോ മനസ്സിലായി കൊട്ടേ, തേങ്ങ ആണെന്ന്
Sarin is actually a winner today. He is very close to the second spot. And today shows a tendency that NO ANTY INCUMBENCY against PINARAYI Sarkkaar.... Third time PINARAYI Sarkkaar is Sure ...!!??
Are Keralites are blind? Or idiots to elect a fraud Pinu third time? Impossible