സത്യത്തിലെ ഇന്നത്തെ ചർച്ച വിഷയം ബിജെപിയിലുള്ള ആഭ്യന്തര കലാപവും അതുപോലെതന്നെ സ്ഥാനാർത്ഥിത്വമാണ് സിപിഎമ്മിന്റെ പ്രതിനിധി ബിജെപിയെ സംരക്ഷിക്കാൻ വേണ്ടി എസ്ഡിപിഐ എന്ന സംഘടന പാർട്ടിയെ വെളിച്ചത്തു കൊണ്ടുവന്നു അത് ആണ് ഇപ്പോൾ മുഴുവനായിട്ട് ഒരു മണിക്കൂർ ചർച്ചയാക്കിയിട്ട് ഇന്നത്തെ അവസാനിപ്പിച്ചത് സിപിഎം പ്രതിനിധിയുടെ അടവ് നയമാണ് ചർച്ച വിഷയം മാറ്റുക എന്നുള്ളത് ബിജെപിയെ സംരക്ഷിക്കുവാൻ എന്നുള്ളത്
Shyma Prasad Sir Please check the facts.. Bjp is ruling Madhur Panchayath in kasaragod for last 40 years.... Dont be so stupid to run a mouth with a disinformation
ചോദ്യം ക്ലിയർ അല്ലെ.. ആരുടേയും പിന്തുണ ഇല്ലാതെ ഷാഫി പറമ്പിൽ മത്സരിച്ച് 500000 ത്തിന് മേലെ വോട്ട് പിടിച്ച സ്ഥലത്ത് ഇവരുടെ പിന്തുണ വേണ്ട എന്ന് പറയാൻ എന്ത് കൊണ്ടാണ് കോൺഗ്രസിന് സാധിക്കാത്തത് എന്ത് കൊണ്ടാണ്??
ഹാഷ്മി നിതിനോട് ചോദിച്ചു., പത്തഞ്ഞൂറു വോട്ടുള്ള എസ്‌ഡിപിയെ പറ്റി.. പക്ഷെ നിങ്ങളു ചോദിച്ചോ എന്ന് ഞാൻ കണ്ടില്ല., പക്ഷെ സ്മൃതി പല തവണ ചോദിച്ചപ്പോഴും SDPI എന്ന ഒരൊറ്റ വാക്ക് പറയാൻ രാഹുൽ സമ്മതിച്ചില്ല... ആകെ അഞ്ഞൂറാണെങ്കിൽ പോലും ഇപ്പൊ SDPI യെ പൊളിറ്റിക്കലി ലീഗലൈസ് ചെയ്യ്തു എന്ന് ഹാഷ്മിയ്ക്ക് സംശയമുണ്ടോ..?
അഭിമാനകരമായ വിജയം രാഹുലിന്റേത് 👏🏻👏🏻👏🏻👏🏻👏🏻
Pazhamanu 😂
Hashmi ഉള്ളത് കൊണ്ട് മാത്രം 24 news കാണുന്ന ഞാൻ ❤
ഞാനും
👉👉👉ഷാഫിക്കും രാഹുലിനൊപ്പം കേരള രാഷ്ട്രീയം💪💪❤️
ജിന്റോ ജോൺ സൂപ്പർ ✅❤❤❤
ഹാഷ്മിതാജ് ഇബ്രാഹിം 👍💥💥💥💥💥💥💥💥💥💥💥എടുക്കുന്ന ടോപ്പിക്ക് ഏറ്റവും മികവിലെത്തിക്കുന്നത് ഹാഷിന്റെ പ്രത്യേകതയാ ❤️❤️❤️❤️❤️❤️❤️❤️
ഹാഷ്മി യുടെ ചോദ്യങ്ങൾ 👌🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌🏻
സുരേന്ദ്രൻ നിൽക്കണം, സുരേന്ദ്രൻ യുഡിഫ്, ന്റെ ഐശ്വര്യം
ഹാഷിമി ഗംഭീരം
ഇങ്ങനെ പറഞ്ഞു
കൊടുത്തു മുളയിലേ
നുള്ളൂ 🎉🎉🎉🎉🎉🎉🎉🎉
ഹാഷ്മി 👌🏻👌🏻👌🏻👌🏻♥️♥️♥️👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥🔥💪🏻🥰🥰🥰🥰😍😍😍😍😍
അംബാനെ ശ്രദ്ധികാൻ പറ...
Jinto👏🔥🔥🔥🔥
പോത്ത് രാജേഷിന്റെ അളിയൻ ഇപ്പോഴും കട്ടകളിപ്പിൽ ആണ്😂😂
VDS❤❤❤❤
ജിന്റോ 👍🏻👍🏻👍🏻👍🏻
പാലക്കാട് തോൽവി സാബു പ്രസാദിൻ്റെ കാറ്റ് ഊരിയെന്ന് തോന്നുന്നു 1----😂 തള്ളും അഹങ്കാരവും ഇന്ന് കാണാനില്ല😂😂😂
സത്യത്തിലെ ഇന്നത്തെ ചർച്ച വിഷയം ബിജെപിയിലുള്ള ആഭ്യന്തര കലാപവും അതുപോലെതന്നെ സ്ഥാനാർത്ഥിത്വമാണ് സിപിഎമ്മിന്റെ പ്രതിനിധി ബിജെപിയെ സംരക്ഷിക്കാൻ വേണ്ടി എസ്ഡിപിഐ എന്ന സംഘടന പാർട്ടിയെ വെളിച്ചത്തു കൊണ്ടുവന്നു അത് ആണ് ഇപ്പോൾ മുഴുവനായിട്ട് ഒരു മണിക്കൂർ ചർച്ചയാക്കിയിട്ട് ഇന്നത്തെ അവസാനിപ്പിച്ചത് സിപിഎം പ്രതിനിധിയുടെ അടവ് നയമാണ് ചർച്ച വിഷയം മാറ്റുക എന്നുള്ളത് ബിജെപിയെ സംരക്ഷിക്കുവാൻ എന്നുള്ളത്
Hashmi, ur debates are always awesome❤
കേരളരാഷ്ട്രീയത്തിന്റെ വാഴ്ച്ചകളും വീഴ്ച്ചകളും പൊടിപൊടിക്കുന്നു
നീല ട്രോളി ബാഗും സ്പിരിറ്റും സി പി എം ന്റെ വായിലടിച്ചു കൊടുത്തു
സുരു നിക്കണം ❤️❤️ഒരുപാട് ഉപകാരം ഉണ്ട് ❤️😂😂😂
Ragul👏🔥🔥🔥🔥🔥
എന്റെ അഭിപ്രായത്തിൽ എസ്ഡിപിഐയും പിഡിപിയും അതുപോലെതന്നെ ജമാഅത്തെ ഇസ്ലാമിയും ഒന്നിക്കണം
ബിജെപിയുടെ അന്തചിദ്രം ചർച്ച ചെയ്യാൻ നടത്തിയ ഈ പ്രോഗ്രാമിലും സിജെപി ചർച്ച വഴിമാറ്റി
സുരേന്ദ്രൻ ജീയുടെ കണ്ടകശനി 😂
നിങ്ങൾ ആഭ്യന്തര ത്തോടൊപ്പം ഒന്ന് രണ്ട് വകുപ്പുകൾ കൂടി ബിജെപിക്ക് പാട്ടത്തിന് കൊടുക്കാമായിരുന്നു
പറഞ്ഞത് നല്ലോണം manasilakkiyo hashmi
സൂര നിൽക്കണം .. എന്നാൽ അല്ലേ യുഡിഎഫിന് ഗുണം ചെയ്യൂ😂😂😂
Kanicherry, what about Bengal and Tripura
സിപിഎം പ്രതിനിധി നല്ല ഒരു സ്പീച് 👍
Jinto ❤❤❤❤
സരിൻ ഓടിയ വഴിയിൽ പുല്ലു മുളക്കില്ല
എന്തെല്ലാം വർഗീയ കാർഡുകളിറക്കിയിട്ടും ജനഹിതം രാഹുലിനൊപ്പം
UDF നെ ഹാച്മി വല്ലാതങ്ങ് defend ചെയ്യാൻ കാരണമെന്തായിരിക്കും?
Hashmi😂😂😂😂😂❤❤❤
SATHYAM,,, SHIVAM,,, SUNDHARAM,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏
കുഴൽ സുരയുടെ മോൾ അന്തി ചർച്ച നടത്താൻ ഡൽഹിയിൽ
വീഴ്ചയെ ഉള്ളു. തിരൂർ സതീഷ് പറഞ്ഞത് വെറുതെയല്ല. കുഴൽ ബിജെപിയുടെ ഐശ്വര്യം
Cpm kayyilulla votum koodi kalayum ingananenkil
ആസ്തി ആര് പരിശോധന നടത്തും ശ്രീ കാണിച്ചേരി 🙏🙏
ശോഭ സുരേന്ദ്രൻ ❤️❤️❤️❤️❤️❤️❤️❤️👍
നിതിൻ പോയി പാർട്ടി ഓഫീസിൽ പോയി പറയു
ഇതൊക്കെ ഒരു ചർച്ചാ വിഷയം ആണോ,, ആശയദാരിദ്ര്യമല്ല,, പക്കാ മാസ്റ്റർ ബ്രെയിൻ ആണ് ഇതിനു പിന്നിൽ
Vds
ഷൂ..... ബൂ പ്രസാദ് മെഴുകുതിരിപോലെ ഉരുകുന്നു😢😢😢😢😢😢😢
24 ചാനെൽ കോൺഗ്രസ് ന്റെ യും ലീഗിന്റെ യും പാർട്ടി ചാനെൽ ആയി മാറിയോ
ഷാബു പ്രസാദ് എങ്ങിനെ രാഷ്ട്രീയ നിരീക്ഷകൻ ആവും . BJP പ്രതിനിധി എന്ന് എഴുതിയാൽ മതി .
Hasmi Taj kottikalaasam maharastryil
കേസു കുനിഞ്ഞിരിക്കട്ടെ 😂😂
Jinto super ❤
ഈ എസ്ഡിപിഐ ഇവിടെ നിരോധിത സംഘട വല്ലതും ആണോ. എസ്ഡിപിഐ ഇന്ത്യൻ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത ഒരു രാഷ്ട്രീയ സംഘടന അല്ലേ
L
Rss വർഗീയ സംഘടന അല്ലെ. പിന്നെ sdpi യെയും ജമായത്തെ ഇസ്ലാമിനെയും കുറ്റം പറയാൻ ഇവർക്ക് നാണമില്ലേ cjp. പൂരം കലക്കിയും വർഗീയത പറഞ്ഞും അല്ലെ cjp ഒന്നിച്ചത്
Kotti kalasham hashmi indiayil. U focus on India. Not in palghat😂😂
Shyma Prasad Sir
Please check the facts..
Bjp is ruling Madhur Panchayath in kasaragod for last 40 years....
Dont be so stupid to run a mouth with a disinformation
ചോദ്യം ക്ലിയർ അല്ലെ.. ആരുടേയും പിന്തുണ ഇല്ലാതെ ഷാഫി പറമ്പിൽ മത്സരിച്ച് 500000 ത്തിന് മേലെ വോട്ട് പിടിച്ച സ്ഥലത്ത് ഇവരുടെ പിന്തുണ വേണ്ട എന്ന് പറയാൻ എന്ത് കൊണ്ടാണ് കോൺഗ്രസിന് സാധിക്കാത്തത് എന്ത് കൊണ്ടാണ്??
Surendrenne mattiyiilankil bap aaya jangal marum
ഹാഷ്മി നിതിനോട് ചോദിച്ചു., പത്തഞ്ഞൂറു വോട്ടുള്ള എസ്‌ഡിപിയെ പറ്റി.. പക്ഷെ നിങ്ങളു ചോദിച്ചോ എന്ന് ഞാൻ കണ്ടില്ല., പക്ഷെ സ്മൃതി പല തവണ ചോദിച്ചപ്പോഴും SDPI എന്ന ഒരൊറ്റ വാക്ക് പറയാൻ രാഹുൽ സമ്മതിച്ചില്ല... ആകെ അഞ്ഞൂറാണെങ്കിൽ പോലും ഇപ്പൊ SDPI യെ പൊളിറ്റിക്കലി ലീഗലൈസ് ചെയ്യ്തു എന്ന് ഹാഷ്മിയ്ക്ക് സംശയമുണ്ടോ..?
UDF നെ ഹാച്മി വല്ലാതങ്ങ് defend ചെയ്യാൻ കാരണമെന്തായിരിക്കും?
സിപിഎം പ്രതിനിധി നല്ല ഒരു സ്പീച് 👍
🤭🤭🤭🤭
വസീഫ് ഇല്ലേ. ഒരു സമാധാനമുള്ള വിവരമുള്ള ചർച്ച 😂