തോൽവി ഉറപ്പിച്ച് രമ്യ.. മുഖം രക്ഷിച്ച് പിണറായി… I Chelakkara by election result

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 298

  • @mv2552
    @mv2552 3 години тому +52

    പാട്ടു പാടലല്ല രാഷ്ട്രീയം എന്ന് കോൺഗ്രസ് മനസ്സിലാക്കിയില്ലെങ്കിലും മനസ്സിലാക്കി കൊടുത്ത ജനങ്ങൾ മാസ്സാണ്
    നല്ലൊരു സ്ഥാനാർത്ഥിയാണെങ്കിൽ എപ്പഴേ ജയിച്ചേനേ

  • @praveengeorge3867
    @praveengeorge3867 3 години тому +39

    ഇങ്ങനെ കരയല്ലേ ഷാജ 😂😂😂
    രെമ്യ എന്ന് കേൾക്കുമ്പോൾ എന്തൊരു ഒലിപ്പീരു ആണ് മറുനാടൻ 😂😂

  • @impulsecreations1361
    @impulsecreations1361 3 години тому +26

    രമ്യ ഉറപ്പായും ജയിക്കുമെന്ന് പറഞ്ഞ ഷാജൻ.... 🤭

    • @malavikamenon4465
      @malavikamenon4465 2 години тому +2

      😂😂.... അല്പം എങ്കിലും വിവരം ഉള്ളവർക്ക് അറിയാം രമ്യ ജയിക്കില്ല എന്ന്.....
      ഇനിയെങ്കിലും അവളെ മത്സരിക്കാൻ ഇറങ്ങാതിരുന്നാൽ udf ജയിക്കും.... 100%.....

  • @EMANSGROUP971
    @EMANSGROUP971 4 години тому +91

    BJP യെ ഓരോ ദിവസവും ഇവിടെ ഇല്ലാതാക്കുന്ന ഉള്ളിയും ടീമിനെയും എത്രയും വേഗം പിരിച്ചു് വിട്ടു് പുതിയ അധ്യക്ഷനെ നീയമിക്കണം

    • @leonidas7689
      @leonidas7689 3 години тому

      നിന്റെ തള്ളയോട് വന്നു കവച്ചിരിക്കാൻ പറ. അവളുടെ പൂവ് കണ്ടു എല്ലാരും വന്ന് വോട്ട് ചെയ്യും

    • @unknown-sp5ky
      @unknown-sp5ky 2 години тому +1

      അന്ധർധാര അല്ലേ യഥാർത്ഥ കാരണം?

    • @nalinibai5824
      @nalinibai5824 Годину тому

      Correct ​@@unknown-sp5ky

  • @manikantannairb
    @manikantannairb 4 години тому +78

    സിറ്റിംഗ് സീറ്റുകൾ നിലനിർത്തി എന്നല്ലാതെ ഈ ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ പോകുന്നില്ല ജനങ്ങളുടെ നികുതിപ്പണം വെറുതെ പാഴായി അത്രമാത്രം

    • @KabeerKdm
      @KabeerKdm 2 години тому

      എന്നാൽ തിരഞ്ഞെടുപ്പ് വേണ്ടായിരുന്നു. 😝😝😝🤗

    • @PR-dz3yl
      @PR-dz3yl 2 години тому +1

      You are right 100 percents.idiots will not understand that these are all our money being wasted. That is why one nation one election is must. Also new bill required not allowing mla or mp to go and stand as candidate without finishing his term. Look at Shafi, radha krishnan and rahul. Its a total waste of our money in a underdeveloped country. But how many peopl will understand this.

    • @alexanderthomas8448
      @alexanderthomas8448 2 години тому

      Yes, any enkilum janapradhikal kalavadhy poorthi aakkathe malsarikkumbol party nokkathe tholppikkanam.

    • @alexanderthomas8448
      @alexanderthomas8448 2 години тому

      @@PR-dz3yl absolutely right. Only re election to be done the elected candidate passed away iwith in 2.5 years, if it is for a short period, the nearest representative will look after that constitution

  • @ramks3282
    @ramks3282 3 години тому +24

    പെങ്ങളൂട്ടി ഫ്ലൂക്കിൽ ഒരു എംപി ആയി... അതിനെ പാട്ടുപാടി നശിപ്പിച്ചു.....!!
    പ്രത്യേകിച്ചു് ഒരു കഴിവോ, യോഗ്യതയോ, ഗുണമോ ഇല്ലാത്ത ഇവർ തോറ്റതു നന്നായി...!!

  • @ABM257
    @ABM257 4 години тому +84

    കൃഷ്ണകുമാർ ജയിക്കാത്തത് എന്ത് കൊണ്ടും നന്നായി ഇനിയെങ്കിലും കേന്ദ്ര ബിജെപി നേതൃത്വം കേരളത്തിൽ ശോഭാ സുരേന്ദ്രനെ പ്രസിഡന്റ് ആക്കി പുതിയൊരു നേതൃതത്തെ കൊണ്ട് വരണം

    • @manikantannairb
      @manikantannairb 3 години тому +5

      👍👍👍

    • @Indian1992
      @Indian1992 3 години тому +6

      നൂറ് ശതമാനം യോജിക്കുന്നു

    • @jayakumarkumar572
      @jayakumarkumar572 3 години тому

      കേരളത്തിൽ ബിജെപി നേതൃതം മാറണം 👍ഇല്ലെങ്കിൽ വളർച്ച പടവലങ്ങ പോലെ താഴോട്ട് 😄

    • @josemona.j6997
      @josemona.j6997 3 години тому +1

      ആശയം നല്ലതെങ്കിലും നടക്കാൻ സാധ്യത ഇല്ല

    • @Indianocean324
      @Indianocean324 3 години тому +3

      ആവേശം കൊള്ളിക്കുന്ന പ്രസംഗം അല്ല ഒരു സംഘടനയെ നയിക്കാൻ വേണ്ട യോഗ്യതയും കഴിവും. വിവേകത്തോടെ തീരുമാനം എടുക്കാനുള്ള കഴിവാണ്. സുരേന്ദ്രന് അതില്ല. ശോഭയും അത് പോലെ തന്നെ. ശോഭ വന്നത് കൊണ്ട് ബിജെപിക്ക് മാറ്റം ഒന്നും ഉണ്ടാകാൻ പോകുന്നില്ല.കൂട്ടത്തിൽ താരതമ്യേന കൊള്ളാവുന്ന ഒരാൾ എം ടി രമേശ് ആണ്.

  • @Cheruthuruthikkaran
    @Cheruthuruthikkaran 3 години тому +16

    മറുനാടൻ മലയാളി വീണ്ടും തോൽപ്പിച്ച ഒരേയൊരു സ്ഥാനാർത്ഥി രമ്യാ ഹരിദാസ്

  • @bijus54
    @bijus54 3 години тому +25

    ഇങ്ങനെ ഒന്നും അല്ലല്ലോ നീ പറഞ്ഞത് 2 ദിവസം മുൻപ്

    • @dasmadhavan9076
      @dasmadhavan9076 3 години тому

      Ninakku thantha undenkil aa patty ye poyi viliyeda nee ennu pooreem mone

  • @truthseeker4813
    @truthseeker4813 3 години тому +7

    ഷാജന്ടെ മുന്നിൽ വന്നിരുന്നപ്പഴേ രമൃ തോററു പോയി !!😅

  • @vijioyvarikkoli534
    @vijioyvarikkoli534 3 години тому +7

    ഇന്നലെ വരെ നീ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് ഷാജ

  • @hamoodpp1833
    @hamoodpp1833 3 години тому +11

    രമ്മ്യ തോൽക്കാൻ കാരണം താൻ തെന്നെ 🤣🤣🤣

  • @sureshk3283
    @sureshk3283 3 години тому +9

    സന്ദീപ് വാര്യർ പാണക്കാട് പോയത് മൂലം, Rss, bjo ക്കാർ എല്ലാവരും ഒന്നിച്ചു, അതിനാൽ കൃഷ്ണ കുമാർ ജയിക്കും എന്ന് പറഞ്ഞ ഷാജൻ ഇപ്പോൾ എന്ത് പറയുന്നു.

  • @mv2552
    @mv2552 3 години тому +14

    രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന MP ആക്കിയിട്ടും ജീവിക്കാൻ ബുദ്ധിമുട്ടുന്ന രമ്യ ചേച്ചിയെ ഇനി ജയിപ്പിച്ച് ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന് ജനങ്ങളങ്ങ് തീരുമാനിച്ചു
    വായിൽ കിടക്കുന്ന നാക്ക് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണി ഇരന്നു വാങ്ങേണ്ടി വരും 😅

    • @Ajilappu1234
      @Ajilappu1234 3 години тому

      @@mv2552 ഇനി രമ്യയെ ആളുകൾ ഏറ്റെടുക്കില്ല കാരണം അവരുടെ നാവു തന്നെ ആ പണം തികയുന്നില്ല എന്ന ഒറ്റ പറച്ചിൽ കാരണം

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 години тому +11

    ഷാജ നിങ്ങളുടെ മറുനാടൻ സർവ്വേ എന്തു പറയുന്നു ഇപ്പോൾ

  • @ckoojaa
    @ckoojaa Годину тому +1

    രമ്യാ ഹരിദാസിന്റെ തോൽ‌വിയിൽ മറുനാടൻ ഷാജനുള്ള പങ്ക് ചെറുതല്ല 😂😂😂😂

  • @harikumardivakaran237
    @harikumardivakaran237 2 години тому +11

    നിന്റെ റാഷിദ് എവിടെ

    • @nishad2819
      @nishad2819 2 години тому

      Avan udaipp flopan😂😂
      Remya thottu 😂😂Avan jaikkumnu paranjavan

  • @sukeesha.vsukeesh3762
    @sukeesha.vsukeesh3762 3 години тому +8

    രമ്യ 2തവണ തോൽക്കൻ കാരണം നിനക്ക് തന്ന ഒരു ഇന്റർവ്യു 😂😂ഇനിയും തോൽക്കും 😂😂

  • @girishkumarv2726
    @girishkumarv2726 3 години тому +11

    ആ വന്നല്ലോ, പ്രവചന സിംഹം 😄തന്റെ എന്തോന്ന് സർവേയാണ്

  • @Blackcats007
    @Blackcats007 3 години тому +10

    ഷാജൻ്റെ നാക്ക് പൊന്നാണ് രമ്യ ജയിച്ചു😅😅😅😅

  • @manikantannairb
    @manikantannairb 3 години тому +13

    യഥാർത്ഥ ബിജെപികാർ കൃഷ്ണകുമാറിനും കെജെപിക്കും പണി കൊടുത്തു പാലക്കാട് നഗരസഭയിലെ വോട്ടിംഗ് അതാണ് സൂചിപ്പിക്കുന്നത്

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 3 години тому +7

    പാലക്കാട് ബിജെപി കൊണ്ട് പ്പോകും എന്ന് പറഞ്ഞ മറുനാടന്റെ നിക്കർ കീറികയ്യിൽ കൊടുത്തു കോൺഗ്രസ് 😂😂

  • @أشيكأشيك
    @أشيكأشيك 4 години тому +34

    സാജൻ സാർ ഞാൻ ഒരു കോൺഗ്രസുകാരനാണ് അന്നും ഇന്നും എന്നും എംപി ഫണ്ട് തികയാത്ത രമ്യ ഹരിദാസിനെ എംഎൽഎ സ്ഥാനം കിട്ടിയിട്ട് എന്തിനാ അതുകൊണ്ടുതന്നെയാണ് ചേലക്കര ജനങ്ങൾ തിരിച്ചറിഞ്ഞ് ആ ബുദ്ധിമുട്ട് രമ്യ ഹരിദാസിനെ വരുത്തണ്ട എന്ന് കരുതി

    • @shajigeorge8883
      @shajigeorge8883 3 години тому +4

      കോൺഗ്രസ്‌ കാർ തൊപ്പിച്ചു

    • @ABM257
      @ABM257 3 години тому +5

      @@أشيكأشيك കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല പോലും

    • @Ajilappu1234
      @Ajilappu1234 3 години тому +5

      Remya യുടെ പണം ഒന്നിനും തികയുന്നില്ല എന്നു പറച്ചിലുകാരണമാണ് തോറ്റത് 😂

    • @tharanathcm6436
      @tharanathcm6436 3 години тому

      ഷാജന്റെ prevachanam😀

    • @tharanathcm6436
      @tharanathcm6436 3 години тому

      സുരേന്ദ്രൻ പിണറായി കൂട്ടുകെട്ട് ഫലവത്തായി 🤣

  • @linovarghese3383
    @linovarghese3383 3 години тому +3

    ഷാജൻ താങ്കൾ ഒരു മികച്ച മികച്ച മാധ്യമ പ്രവർത്തകനാണ്. അതിന്റെ പ്രധാന കാരണം താങ്കൾ പല അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നുണ്ട്. കേരളത്തിലെ ഒരു മാധ്യമങ്ങളും തുറന്നു കാണിക്കാത്ത ചില സത്യങ്ങൾ എല്ലായിപ്പോഴും താങ്കൾ വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ മനുഷ്യർക്ക് വേണ്ട ഏറ്റവും വലിയൊരു ഗുണം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അടിമ അല്ലാതായിരിക്കുക എന്നുള്ളതാണ്. പക്ഷേ ഈയിടെയായി താങ്കൾ അറിഞ്ഞോ അറിയാതെയോ ആയി കാണിക്കുന്ന ചില രാഷ്ട്രീയ വിരോധമോ അല്ലെങ്കിൽ കുറുകളോ ഉണ്ട്. അത് താങ്കളിലെ മികച്ച മാധ്യമപ്രവർത്തകനെ ഇല്ലാതാക്കും,, വിരോധങ്ങൾ മാത്രം വിളമ്പുന്ന ക്രൈം നന്ദകുമാറിന്റെ അവസ്ഥയിലേക്ക് പോകാതിരിക്കുക

  • @AbduRahman-s5c
    @AbduRahman-s5c 2 години тому +1

    മറുനാടൻ ആരെ പിന്തുണച്ചു അവൻ തോറ്റ ചരിത്രമേയുള്ളൂ പാലക്കാട് കൃഷ്ണകുമാർ രമ്യ ഹരിദാസ് എല്ലാം ഒരു ഉദാഹരണം മാത്രം 😂😂😂

  • @sajjadmon6178
    @sajjadmon6178 3 години тому +5

    ചേലക്കരയിൽ മറുനാടൻ ഷാജൻ തോറ്റു 😁🤣🤣

    • @AsasfffAsd
      @AsasfffAsd 3 години тому

      ചേലക്കര അടിമകളുടെ സ്വന്തം നാട് 🎉🎉

  • @ajeesh869
    @ajeesh869 3 години тому +9

    സാജൻ എവിടെയെങ്കിലും ഒന്ന് ഉറച്ചു നിക്ക് നിനക്ക് ഒന്നിനും ഒരു നിലപാടില്ലേ🤣🤣🤣🤣🤣

  • @akshayasok8925
    @akshayasok8925 4 години тому +9

    എംപി ആയിരുന്നപ്പോൾ രണ്ട് ലക്ഷം രൂപ ശമ്പളം തികയില്ല എന്ന് പറഞ്ഞവ 0:54

  • @MmPe-e9s
    @MmPe-e9s 3 години тому +5

    എടാ kariya നീ രമ്യേ തോൽപിച്ചു. രെമ്യ എവിടെ പോയാലും അതിന്റെ പുറകെ പോകണ്ട അതിനെ പാട്ടിനു വിടൂ

  • @sunilpullad
    @sunilpullad 3 години тому +3

    രമ്യ ഇനി എവിടെ നിന്നാലും , രമ്യയും ഷാജനും കൂടി നിൽക്കുന്നാ ആ ഫോട്ടോ ഉപയോഗിച്ചാൽ മതി, എതിരാളികൾക്ക് വേറൊന്നും ചെയ്യണ്ട..😂

  • @mith434
    @mith434 4 години тому +12

    പ്രവചന സിംഹം😅 സന്ദീപ് പോയത് കൊണ്ട് ബിജെപി ജയിക്കും😂 രമ്യ ഒരു ശതമാനത്തിന് ജയിക്കും😂😂 എന്തൊക്കെ aadey നീ എല്ലായ്പ്പോഴും വിളിച്ച് കൂവുന്നത്😂😂

  • @amalpothencode
    @amalpothencode 3 години тому +4

    ശർദിച്ചത് വിഴുങ്ങാൻ സ്കറിയ കഴിഞ്ഞാൽ ഷാജഹാൻ തന്നെ.....

  • @MrRajeevnambiar
    @MrRajeevnambiar 4 години тому +10

    രമ്യ തോക്കും ഉറപ്പ്. ഞാൻ പറഞ്ഞതാണ്

  • @AnilKumar-sg5lv
    @AnilKumar-sg5lv 3 години тому +4

    ഷാജൻ, ആദ്യം ഞങ്ങളോട് ക്ഷമ ചോദിക്കു... ഉള്ളിയുടെ കൊട്ടേഷൻ പ്രകാരം, സന്ദീപിനെ അപമാനിച്ചതിനു

  • @sathyasaravanan6864
    @sathyasaravanan6864 3 години тому +4

    തങ്ങളോട് ഞാൻ അന്നേ പറഞ്ഞതാ..... അവരെ വെള്ള പൂശാൻ നിൽക്കണ്ട ന്ന്.....

  • @dipinchandran4481
    @dipinchandran4481 4 години тому +6

    രമ്യചേച്ചിയുടെ തോൽവി സങ്കടപെടുത്തുന്നു. തോൽക്കാനുള്ളകാരണം പലസ്ഥലങ്ങളിലും മറുനാടനാണെന്നുകേൾക്കുന്നു. കൂട്ടത്തോടെ ഹമോസികൾ രമ്മ്യക്കെതിരായി കുത്തുന്നു. But മിനിമം ഒരിക്കൽക്കൂടി രമ്യ ജയിക്കണം. ജയിക്കും

    • @TgjjfxvbPp
      @TgjjfxvbPp 3 години тому

      അവർക്ക് യോജിപ്പുണ്ട് മറ്റുള്ളവർ വിഡ്ഢികൾ

  • @binchukv9873
    @binchukv9873 Годину тому +1

    200000 രൂപ ശമ്പളം കിട്ടിയാൽ തികയാത്തവളയാണ് ഞങ്ങൾ തോൽപ്പിച്ചത് 😂😂😂

  • @ashrafk1157
    @ashrafk1157 3 години тому +2

    സാജൻ സാർ രമ്യക്ക് വേണ്ടി കഷ്ടപ്പെട്ടതൊക്കെ എന്തായി. താങ്കൾ മാറ്റി മാറ്റി വാക്കുകൾ പറയുന്നു.

  • @nalinibai5824
    @nalinibai5824 3 години тому +3

    കഷ്ടം. കേരളമാണ്. ജനങ്ങൾ മാറി ചിന്തിപ്പിക്കുന്ന ഒന്നും ഇവിടെ വേണ്ട .shankeranu kanji kumbilil thanne.

  • @ശല്യർ
    @ശല്യർ 3 години тому +3

    😂😂😂😂😂😂 പാവം സാജൻ

  • @roshroshith8185
    @roshroshith8185 2 години тому +1

    പാലക്കാട്ട് യാഥാർത്ഥ്യം 36000 മുസ്ലിം വോട്ട് നേടി എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് അടങ്ങിയ മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സ് ജയിച്ചു ഇതാണ് യാഥാർത്ഥ്യം ആർക്കെങ്കിലും സംശയം ഉണ്ടോ

  • @sebastianfelixable
    @sebastianfelixable 3 години тому +2

    സിപിഎം നു ഭൂരിപക്ഷം വളരെ കുറഞ്ഞല്ലോ

  • @rajanck6176
    @rajanck6176 3 години тому +2

    രെമ്യ ഇനി ഒരിക്കലും ജയിക്കില്ല

  • @sajileshs3122
    @sajileshs3122 3 години тому +3

    ഇത് നിങ്ങൾക് ഉള്ള അടി ആണ് എന്തയി സർവേ അനാവശ്യം ആയി നിങ്ങൾ കോൺഗ്രസ്‌ നെ യോ ചില സ്ഥാനാർഥികളെ പ്രമോട്ട് ചെയുന്നു അത് നിങ്ങൾ അവസനിപ്പിച്ചില്ല എഗിൽ നിങ്ങൾക് നിഷ്പക്ഷമയാ ആളുകളെ നഷ്ട്ടം ആകും

  • @siyadasalam9724
    @siyadasalam9724 3 години тому +3

    വോട്ടു എണ്ണിയപ്പോൾ മറുനാടൻ കളം മാറി ഇന്നെലെ വരെ ബിജെപി പിന്തുണ യായിരുന്നു

  • @cliffyusuf
    @cliffyusuf 3 години тому +4

    മറുനാടന് രമ്യ എന്ന് പിന്തുണ പ്രഖ്യാപിച്ചു അന്ന് തുടങ്ങി രമ്യയുടെ കഷ്ട കാലം 😅

  • @HMTRADING-zu5wb
    @HMTRADING-zu5wb 3 години тому +2

    സാരിയുടുത്ത മറുനാടനെ തോൽപിച്ച മതേതര ചേലക്കരക്ക് അഭിനന്ദനങൾ. മറുനാടൻ സാജൻ തോൽവിക്ക് കാരണം

  • @muhammedo3429
    @muhammedo3429 3 години тому +3

    സാരിയുടുത്ത മറുനാടനെ കോൺഗ്രസ്സ് നിർത്തരുതായിരുന്നു

  • @ajeesh869
    @ajeesh869 3 години тому +3

    കേരളതിൽ പു ജെപി 🤣🤣🤣🤣🤣

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 3 години тому +2

    കോൺഗ്രസ്‌ ന് വേറൊരു ആളെയും കിട്ടിയില്ലേ നിർത്താൻ അല്ത്തൂർ കാർ വേണ്ടാത്ത ആളെ തന്നെ ചേലക്കര യിൽ നിർത്തിയില്ലേ അതാണ് തോൽവിക്ക് കാരണം

  • @gracyjohn3801
    @gracyjohn3801 3 години тому +1

    കോൺഗ്രസിൽ കഴിവുള്ള മറ്റു സ്ഥാനാർഥികൾ ഇല്ലായിരുന്നോ? ഒരിക്കൽ ജയിപ്പിച്ചു വിട്ട ജനങ്ങൾ അടുത്ത തവണ തോൽപ്പിക്കണമെങ്കിൽ അവരുടെ പ്രവർത്തി വളരെ പരാജയമെന്നല്ലേ. വീണ്ടും അവസരം കൊടുക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു

  • @OppositionVoice
    @OppositionVoice 2 години тому

    RAHUL CONGRATS PRADEEP CONGRATS PRIYANKA CONGRATS YOU ARE A STAR

  • @shajimadhavan500
    @shajimadhavan500 4 години тому +3

    kjp ഇനിയും വിജയിക്കാൻ തയ്യാറല്ല

  • @Magical24Tech
    @Magical24Tech 3 години тому +2

    രാഹുൽ ന്റെ ഭൂരിപക്ഷം ഷാജൻ സ്കറിയ മുൻകൂട്ടി പ്രവചിച്ചതുപോലെ 15,000 ത്തിന് അടുത്ത് എത്തിയിരിക്കുന്നു.🎉🎉🎉🎉

  • @razinnazjan9598
    @razinnazjan9598 3 години тому +2

    രമ്യ ഹരിദാസ് പ്രായോഗിക ബുദ്ധി തീരെ കുറഞ്ഞ നേതാവാണ് അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ഷാജൻ സ്കറിയെ പോലെയുള്ള ഒരു വർഗീയവാദിയെ പിന്തുണച്ച് സംസാരിക്കുമായിരുന്നില്ല കേരള രാഷ്ട്രീയത്തിൽ രമ്യ ഹരിദാസിന്റെ കാലം കഴിഞ്ഞു ഇനി രാഷ്ട്രീയമായി അവർക്കൊരു ഉയർത്തെഴുന്നേൽക്കില്ല വിവരക്കേട് വരുത്തിവെച്ച വിന

  • @melv844
    @melv844 3 години тому +2

    ചേലക്കര തോൽക്കാൻ വേണ്ടി തന്നെ രമ്യ ഹരിദാസിനെ നിർത്തിയത്. adjustment ആണോ എന്ന് അറിയില്ല

  • @vijitherai288
    @vijitherai288 3 години тому +2

    ഷാജാ നിൻ്റെ പുല്ല് അൽഭുതം വിട്

  • @65229
    @65229 3 години тому +16

    എല്ലാം ഷാജൻ സാറുടെ ആശിർവാദം രമ്യ ഒന്നും പേടിക്കാനില്ല ഇലക്ഷൻ ഇനിയും വരും

  • @CODERED999
    @CODERED999 Годину тому +1

    Ithavana paattu paadiyilla 😢😢😢athaa thottathu😢😢😢ini car loan okke engane adachu theerkkum😢😢😢MARUNAADAN FUN GIRL❤❤❤❤

  • @أشيكأشيك
    @أشيكأشيك 2 години тому

    ഇനിയും സീറ്റ് കൊടുത്ത് തോൽവികൾ മാത്രം ഏറ്റുവാങ്ങാൻ ജയിക്കേടെ പോലെ ആക്കല്ലേ 🙏 ഒരു അപേക്ഷയാണ് എന്റെ സ്വന്തം കോൺഗ്രസ് നേതാക്കന്മാരോട്

  • @VishnuMohan-q4w
    @VishnuMohan-q4w 3 години тому +2

    തീർച്ചയായും ഈ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിധികൾ എല്ലാം മറുനാടൻ പോലെ ഉള്ള ബിജെപി സ്പോൺസർ ഡ് ഓൺലൈൻ മാധ്യമങ്ങൾക്കും കേരള പൊതു ജനം തരുന്ന വലിയ അടി ആണ്. ഇവർ എന്നും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ അടച്ചു ആക്ഷേപിക്കുകയും കേരളത്തിൽ പൊതു ജന വികാരം മൊത്തം ബിജെപി ക്ക് അനുകൂലമാണെന്ന് ഒരു പൊതു ബോധം സൃഷ്ടിക്കാൻ വേണ്ടി ഉള്ള PR വർക്ക്‌ നടത്തുകയും ചെയ്യുന്നു. . എന്നാൽ കേരളത്തിൽ പൊതു ജനം ഇതിനൊക്കെ പുല്ലു വിലയാണ് തരുന്നത് എന്ന സത്യം സകല കൂലി എഴുത്തുകാർക്കും വൻ തിരിച്ചടി തന്നെ

  • @jayalaln.g473
    @jayalaln.g473 3 години тому +1

    വഖഫ് നിയമ ഭേതഗതി നടത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടിക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ മഹത്തായ വിജയമാണിത്.

  • @Explorewithsebin
    @Explorewithsebin 3 години тому +1

    കേരളത്തിൽ ബിജെപി ഒന്ന് പുനർ പരിശോധന നടത്തണം

  • @Golda333
    @Golda333 3 години тому +1

    Remys haridas ഇവളെ നിർത്താതെ ഇരിക്കുന്നതാണ് നല്ലത്. അവൾ നിൽക്കുന്നിടത്ത് എല്ലാം കമ്മ്യൂണിസ്റ്റ് ജയിക്കും...

  • @vishnunarayanan2501
    @vishnunarayanan2501 2 години тому

    സന്തോഷo ആയിലെ... ആ പാവത്തിനെ ഈ ഗതി ആകിയതിനു...

  • @fazalk296
    @fazalk296 3 години тому +2

    നീ ഇന്നലെ എന്തോകെ ആണ് parachadu പാലക്കാട് ബിജെപി വോട്ട് പിടിക്കും സന്ദീപ് വന്നട് udf നു നഷ്ടം ആണ് എന്തൊക്കെ ആയിരുന്നു എപ്പോൾ എന്തായി

  • @anumonmathai7498
    @anumonmathai7498 2 години тому

    സന്ദീപ് വാര്യർ ❤❤❤❤

  • @abdurahmanvarikodabdurahma7457
    @abdurahmanvarikodabdurahma7457 2 години тому

    മറുനാടൻ ജയിക്കും എന്ന് കരുതിയ ആളുകൾ തോറ്റു

  • @suresh342sr
    @suresh342sr 3 години тому +1

    പിണറായി ചിരിക്കുന്നു 😡😡

  • @sarathinter3324
    @sarathinter3324 3 години тому +1

    രമ്യ വിജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

  • @ani2kerala
    @ani2kerala 4 години тому +2

    കാലു വാര്യർ കാണിച്ചത് ചെറ്റത്തരം ആണെങ്കിലും അയാൾ ഉയർത്തിയ ആരോപണങ്ങൾ ബിജെപി പുനർ ചിന്തനം ചെയ്യണം.. കോഴിക്കോട് രഘുദേവ് ആള് അത്ര വെടിപ്പല്ല.. ചാനലുകളിൽ നിറഞ്ഞു നിൽക്കാൻ അയാൾ കാണിക്കുന്ന ആവേശം ഇന്ന് രാവിലെയും നമ്മൾ live ആയി കണ്ടു

  • @disanthdisanth6862
    @disanthdisanth6862 Годину тому

    ഷാജന്റെ കരച്ചിൽ 😂😂😂😂

  • @RatheeshRathi-g4g
    @RatheeshRathi-g4g 3 години тому +2

    Sobha varanam

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k Годину тому

    സുരേന്ദ്രൻ ചേട്ടൻ തന്നെ ബിജെപി പ്രസിഡന്റ്‌ ആയി നിൽക്കണം. കൃഷ്ണ കുമാർ തന്നെ അടുത്ത ഇലക്ഷനിലും MLA സ്ഥാനത് മത്സരിക്കണം. കൃഷ്ണ കുമാർ ജയിക്കും അടുത്ത ഇലക്ഷനിൽ 🎉

  • @shilammasebastian4123
    @shilammasebastian4123 Годину тому

    മറുനാടൻ സർവ്വേ തകർന്നടിഞ്ഞു. : പ്രിയങ്കയുടെ ഭൂരിപക്ഷം -2-25 എന്തായി? ചേലക്കര എന്തായി?

  • @josemona.j6997
    @josemona.j6997 3 години тому +1

    രമ്യ ഇനി പഞ്ചായത്ത് ഇലക്ഷനിൽ മൽസരിക്കട്ടെ അതാവും നല്ലതെന്ന അഭിപ്രായം ഉണ്ട്. അവിടെ തോറ്റാൽ പിന്നെ...
    ഇന്ത്യൻ ടീമിൽ കളിക്കുന്നവരും ഫോം നഷ്ടപ്പെടുമ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ മൽസരിക്കാറില്ലേ.😊

  • @muhammedaslammanningamthod8841
    @muhammedaslammanningamthod8841 3 години тому +1

    രമ്യയെ ജയിപ്പിക്കാൻ എല്ലാ കളിയും കളിച്ചുനോക്കി..

  • @bijusukumaran4732
    @bijusukumaran4732 3 години тому +2

    പാലക്കാട് സി.പി.എം, കോൺഗ്രസ്സിന് വോട്ടു മറിച്ചു പകരം ചേലക്കരയിൽ കോൺഗ്രസ്സ് സി.പി.എം.ന് വോട്ടു മറിച്ചു. പരസ്പരം അഡ്ജസ്റ്റുമെൻ്റ് ബി.ജെ.പി.വരാതിരിക്കാനുള്ള കരാറ്.

    • @hajaram3717
      @hajaram3717 2 години тому

      വോട്ട് കുറഞ്ഞത് പിജെപി ക്കി ആണല്ലോ

  • @hardcoresecularists3630
    @hardcoresecularists3630 4 години тому

    A victory that thrills millions of people. Literally Rahul is rocking Krist in the stadium like Krist in the crowd.
    Millions of people are dancing with joy and the stadium is literally shakingThis is the fight This is the fight This is the warrior brothers and sisters This is the true warrior This is the greatest fight in the history of the world.. The stadium literally shakes and shakes

  • @sandranepoleon5766
    @sandranepoleon5766 3 години тому

    CONGRATULATIONS BROTHER SANDEEP VARIER

  • @PR-dz3yl
    @PR-dz3yl 2 години тому

    Shajante Dukkam..Hats off to chelakkara voters

  • @deepudeepu3926
    @deepudeepu3926 3 години тому +2

    നല്ല മെഴുകൽ

  • @swasrayamissionindia5140
    @swasrayamissionindia5140 3 години тому +1

    കേരളത്തിലെ RSSഉും BJPയും ഹിന്ദു വിരുദ്ധരും സംഘടനവിരുദ്ധരും ആണെന്ന് എല്ലാ പ്രവർത്തകരും രഹസ്യമായും ഉറക്കെ പറയുകയും ചെയ്തിട്ടും...ആരും ഇതൊന്നും പരിഹരിക്കുന്നില്ല

  • @jayarajkg1792
    @jayarajkg1792 2 години тому

    രണ്ടു ലക്ഷം രൂപ ചായ കുടിക്കാൻ പോലും പാവം രമ്യക്കു തികയുന്നില്ല, അപ്പോഴല്ലേ 'ഒരമ്മല്ലേ` സ്ഥാനം

  • @mayammodmayammodvp5053
    @mayammodmayammodvp5053 2 години тому

    sandeep exists, Anwar vanishing 😅

  • @SobhaPV-pv2yb
    @SobhaPV-pv2yb 3 години тому +1

    Marunadan PR agency work for congress 🔥🔥🔥🔥

  • @rajuts7659
    @rajuts7659 3 години тому

    🎉🎉🎉🎉🎉👍🎉🎉🎉🎉🎉

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 3 години тому +1

    R.S.S ല്‍ നുഴഞ്ഞു കയറി ...ബി.ജെ.പിയില്‍ വിഭാഗിയത സൃഷ്ടിച്ച് ...വി.ഡി സതീശന് മാമാ..പണി

  • @VamadevanNair-i1n
    @VamadevanNair-i1n 3 години тому

    You have predicted that Ramya Haridas would win comfortably 😅

  • @ashkart.k5006
    @ashkart.k5006 4 години тому +6

    നീ രമ്യയെ സപ്പോർട്ട് ചെയ്തപോയെ എനിക്ക് ഉറപ്പായിരുന്നു 🤬🤬😡😡😓

  • @Ameenv.s
    @Ameenv.s 2 години тому

    വ്യാജൻ ആർക്കറിയാം പിന്തുണച്ച സ്ഥാനാർത്ഥി പൊട്ടി

  • @AsifAli-i5o6p
    @AsifAli-i5o6p 3 години тому +15

    ദയവുചെയ്ത് നീ ഇനി യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് കേരളത്തിൽ ഒരിക്കലും പിന്തുണ നൽകരുത്

    • @AsasfffAsd
      @AsasfffAsd 3 години тому +1

      ചേലക്കര സിപിഎം കോട്ട ആണ്

    • @chillncool9881
      @chillncool9881 3 години тому

      😂😂😂😂 sangi sajan aganynummla paranjath eppo maati😂😂😂😂

  • @GirishPK-d2b
    @GirishPK-d2b Годину тому

    Ja,cpm,,❤❤❤

  • @AlAridh-q3r
    @AlAridh-q3r 3 години тому

    വിവരംകെട്ട്അവൻമാർ പിണറായിയുടവിയംഅല്ല സനാർഥിയുടകഴിവ് 👌👌👌

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 3 години тому +1

    ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് ഇനി സിപിഎമ്മിന് ഉറക്കെ പറയാം.
    വഖഫ് നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ എൽഡിഎഫിനും യുഡിഎഫിനും ഒപ്പമാണ് കേരള ജനത എന്ന് ആ രണ്ടു മുന്നണിക്കും വാദിക്കാനുള്ള അവസരം കിട്ടി. വഖഫ് നിയമം ഒരു ഭീഷണിയായി പാലക്കാട് ചേലക്കര വയനാട് മണ്ഡലങ്ങളിലെ ജനങ്ങൾ കരുതുന്നില്ല എന്ന് വേണമെങ്കിൽ അവർക്ക് വാദിക്കാം.

  • @santhoshks7072
    @santhoshks7072 Годину тому

    രമ്യയുടെ തോൽവി കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമല്ല ജനങ്ങളുടെ ഇടയിൽ ഒരുവല്ലാത്ത താല്പര്യ കുറവുണ്ട് അവരോടു അത് എന്താണെന്നു അറിയില്ല

  • @reshmabai7474
    @reshmabai7474 3 години тому

    പ്രബുദ്ധർക്ക് എനിയും ബോധം വന്നില്ല കഷ്ടം😢

  • @aswanikumarkumar7837
    @aswanikumarkumar7837 3 години тому

    🥰🥰🥰🙏🏻

  • @anumonmathai7498
    @anumonmathai7498 2 години тому

    Sir ,thangal പറഞ്ഞത് mank99ttathi 5000 votiinu പുറക്8l ആണെന്നല്ല

  • @AsasfffAsd
    @AsasfffAsd 3 години тому +1

    യോജിച്ചു നിൽക്കുന്നവർ തീരുമാനിക്കും കേരളത്തിൽ കാര്യങ്ങൾ. മറ്റുള്ളവർ വിഡ്ഢികൾ ആവും 😂😂