ഇങ്ങനെയുള്ളവർ രാഷ്ട്രീയത്തിൽ വരാത്തത് കേരളത്തിന് നല്ലത്. ഏതായാലും ഇനി രമ്യ കേരളത്തിൽ നിന്നും ജയിക്കുകയി ല്ല, ഇരട്ടത്താപ്പ് എല്ലാവർക്കും മനസ്സിലായല്ലോ ??
ഒരു വർഗീയ പാർട്ടിയുടെയും പിന്നാലെ കോൺഗ്രസ് പാർട്ടി ഇതുവരെ വോട്ടും ചോദിച്ചു പോയിട്ടില്ല. ഇങ്ങോട്ട് വന്ന യുഡിഎഫിന് വോട്ട് എന്ന് പറഞ്ഞാൽ അത് നിഷേധിക്കേണ്ട കാര്യം യുഡിഎഫിന് ഇല്ല. അണ്ടൻ ആണോ അടകോടൻ ആണോഎന്ന് യുഡിഎഫിന് ചികയേണ്ടകാര്യമില്ല.
അത് ഇഷ്ടപ്പെട്ടു.. സാജൻ സാർ ഇലക്ഷന് days മുൻപ് ഈ ആന്റിയെ പൊക്കി പറഞ്ഞപ്പോഴേ ഓർത്തു. ഇച്ചിരി കഴിവ് ഉണ്ടെങ്കിൽ ok. ഇത് പാട്ട് പാടാൻ ഒരാളെ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് ആളുകൾ പോലും ചെയ്യില്ല..
തെറ്റ് തിരുത്താൻ എല്ലാവർക്കും ഞങ്ങൾ ഒരവസരം കൊടുക്കാറുണ്ട്, അതുകൊണ്ടാണ് സന്ദീപ് വാരിയനെ ഞങ്ങൾ സ്വീകരിച്ചതും, മതം മാറി വരുന്ന ഒരാളെ സ്വീകരിക്കുന്നതുപോലെ. രമ്യയും തെറ്റ് തിരുത്തി വരട്ടെ 💚💚💚💚💯👍🏼
രമ്യ MPഎന്ന നിലയിൽ വലിയ തോൽവി ആയിരുന്നു പ്രവർത്തിക്കാൻ താൽപര്യമില്ലവർ തോൽക്കുമ്പോൾ മറുനാടൻ്റെ തലയിൽ ഭാരം കേറ്റി വെച്ചിട്ട് രക്ഷപെട്ടിട്ട് കാര്യമില്ല സ്ഥാനം കിട്ടിയപ്പോൾ അതിനെ നിലനിർത്താൻ പ്രവർത്തിക്കണമായിരുന്നു അല്ലാതെ സഹായിച്ചവരെ തള്ളിപ്പറയുകയല്ല ചെയ്യണ്ടിയിരുന്നത് രാഷ്ട്രീയക്കാരിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാവൂ.
ഇനിയെങ്കിലും മനസ്സിലാക്കുക. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും മറുനാടന് വെറുക്കുന്നു. വർഗീയത പറയുന്നതല്ല പത്രപ്രവർത്തനം. മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് നിങൾ നടത്തുന്നത്. രമ്യ ഹരിദാസിന് അഭിനന്ദനങ്ങൾ
വിദ്വേഷം പ്രചരിപ്പച്ച് കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഈ youtuber ചാനലിനെതിരെ ഏത് രാഷ്ട്രീയ പാർട്ടി മുന്നോട്ടു വന്നാലും അവര്‍ക്ക് എന്റെ vote 🎉❤
രണ്ട് തവണ രമ്യയെ തോല്പിച്ച് സംതൃപ്തിയടഞ്ഞവർ മനസ്സിലാക്കേണ്ടത് തങ്ങളുടെ സമുദായത്തിൽ ഉള്ളവർ തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് മറ്റു സമുദായക്കാരുടെ വോട്ട് കൂടി ലഭിക്കുന്നത് കൊണ്ട് കൂടിയാണെന്നാണ്
മറ്റു ചാലനകാരോടു० (ടെലിവിഷൻ ചാനൽ ഉൾപ്പെടെ) താങ്കൾ ചോദിക്ക് മുന്നാര കോടിയിൽ എത്ര ലച്ഛ० കാണുന്നുണ്ട് എന്ന്. പരിഹസിക്കുന്നതിൽ ഒരു ശതമാനം എങ്കിലും യാഥാത്ഥൃ० ഉണ്ടായിരിക്കണ०.
@@cksidheequechakkara7084sudu chorichil is the Jeevan tonic of b j p .. adutha electionilum ldf kerala , b j p central .. hamasoli waqf khangress 3g due to sudappi appeasement😂😂😂😂 sudukkal veendum 3G😂😂😂
നിർണായകമായ നിമിഷങ്ങളിൽ രാഷ്ട്രീയ മർമ്മം നോക്കി കുത്തുന്ന പ്രവണത മറുനാടൻ എന്ന മഹത്തായ ചാനലിന്റെ black spot തന്നെയാണ്. നിഷ്പക്ഷതയുടെ പരിവേഷം അണിഞ്ഞുകൊണ്ട് പക്ഷം ഒളിച്ചു നടത്തുന്നത് ശരിയല്ല.
മോളെ മനുജ എല്ലാവർക്കും വേണ്ട 🙏🏻🙏🏻🙏🏻 നമസ്ക്കാരം, നമസ്തേ, വണക്കം, കൂപ്പുകയ് ഒക്കെ മതി അത് എല്ലാവർക്കും ആയി തന്നെയാണ്😍😍😍 താങ്കളുടെ വാർത്തവായിക്കൽ കാണുന്ന എല്ലാർക്കും ആയി ഒന്നിച്ചു പറഞ്ഞാൽ മതി സ്നേഹപൂർവ്വം മാത്രമേ ഈ നിർദേശം കാണാവൂ 🙏🏻🙏🏻🙏🏻
രമ്യയും ഷാജനും ചേർന്നു നിൽക്കുന്ന ഫോട്ടോ ആണ് രമ്യയെ തോൽപ്പിച്ചത് എന്നാണ് അറിഞ്ഞത്.അത് മണ്ഡലത്തിലെ മുസ്ലിങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഒരാളെ അറിയണമെങ്കിൽ അയാളുടെ കൂട്ടുകാരെ നോക്കിയാൽ മതിയെന്ന് പറയാറുണ്ട്. ആ ഫോട്ടോ നിലനിൽക്കുന്നിടത്തോളം കാലം ഇനി രമ്യക്ക് ഒരു തിരിച്ചു വരവ് ഇല്ല.
Remya was not at all a suitable candidate ,hence her failure was expected.Remya is not able to do justice to her voters even if she was elected and sent to assembly or parliament.Let her rest for some time. If we audit her perfomance in Delhi it was quite pathetic and shameful.
രമ്യ ഹരിദാസ് കാര്യങ്ങൾ ബോധ്യമാകും സമയമെടുത്ത്, ജനങ്ങളെ തമ്മിൽ മതത്തിൻറെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ച ഒരു യൂട്യൂബ് ചാനൽ മലയാളത്തിൽ ഇല്ല, കോടതി പോലും ഇത് വ്യക്തമാക്കിയതാണ്, മതേതരത്വം വെച്ച് പുലർത്തുന്ന എത്രയോ ക്രൈസ്തവ സഹോദരങ്ങൾ അവരുടെ മനസ്സിൽ വർഗീയത നിറയ്ക്കാൻ ഇത്രമാത്രം ശ്രമിച്ച യൂട്യൂബർ ഇല്ല, പക്ഷേ രമ്യ ഹരിദാസ് മനസ്സിലാക്കാൻ വൈകിപ്പോയി, ഇനിയെങ്കിലും സാജൻ സ്കറിയ എന്ന വിദ്വേഷ യൂട്യൂബിൽ നിന്നും ഒഴിഞ്ഞു നിൽക്കുക, മലയാളിയുടെ ചിന്താഗതി ഒരുപാട് ഉയർന്ന തലത്തിൽ ആണെന്ന് സാജൻ മനസ്സിലാക്കുക.
ഒരിക്കലും ജയിക്കില്ല എന്നു ഉറപ്പായിരുന്നു vere ആരെങ്കിലും ആയിരുന്നു എങ്കിൽ ചിലപ്പോൾ ജയിച്ചേനെ
That was sure .
ഞാന്‍ മറുനാടനെ പൂർണ്ണ സപ്പോർട്ട് ചെയ്തിരുന്നയാളാണ് ഞാന്‍. എന്നാല്‍ കുറച്ചുനാളായി താൽപര്യം ഇല്ലാതായി ഷാജനിഷ്ടമുള്ളവരെ മുൻപിൻ നോക്കാതെ സപ്പോർട്ട് ചെയ്യുന്ന രീതി ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല.
കേ ജേ പി 50000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് പ്രവച്ചിച്ചാൽ ഇഷ്ടപ്പെട്ടേനേ😂😂😂😂😂
മറുനാടൻ സപ്പോർട്ട് ചെയ്തു. പാവം രമ്മെയ്ക്കു MLA യും MP സ്ഥാനവും പോയി
ലക്ഷങ്ങൾ ശമ്പളം കിട്ടിയിട്ടും തികയുന്നില്ല എന്ന് മറുനാടനിൽ തന്നെയാണ് പറഞ്ഞത് പിന്നെ എങ്ങിനെ ജനങ്ങൾ വിജയിപ്പിക്കും പാട്ട് പാടി ജീവിക്കട്ടെ
😂😂
രമ്യ തോറ്റത്തിൽ സന്തോഷം മാത്രം.....
അർദ്ധ രാത്രി കുട പിടിച്ചവൾ.....
എന്റെ ചേച്ചി ഇത് Media one channel നും കൊടുക്കണേ ഈ മീഡിയ സ്വാതന്ത്ര്യം.
രമ്യ തോറ്റതിന് ഷാജൻ എന്ത് പിഴച്ചു
ഷാജൻ സ്കറിയയും രമ്യ ഹരിദാസുമായി നിൽക്കുന്ന poster കൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു മണ്ഡത്തിൽ, മുസ്ലിം vote കൾ ലക്‌ഷ്യം വെച്ച്!
Shajan effect 😂
Islam & political Islam Are same
ഇങ്ങനെയുള്ളവർ രാഷ്ട്രീയത്തിൽ വരാത്തത് കേരളത്തിന് നല്ലത്. ഏതായാലും ഇനി രമ്യ കേരളത്തിൽ നിന്നും ജയിക്കുകയി ല്ല, ഇരട്ടത്താപ്പ് എല്ലാവർക്കും മനസ്സിലായല്ലോ ??
Definite 👍👍
കൈ വെട്ട് പാർട്ടിയായ sdpiയുടെ കൂടെ കൂടുക അപ്പോൾ ജയിക്കും.
Thala vettu Party aaya himsa RSS nekalum bedham sdpi 😂😂
ഒരു വർഗീയ പാർട്ടിയുടെയും പിന്നാലെ കോൺഗ്രസ് പാർട്ടി ഇതുവരെ വോട്ടും ചോദിച്ചു പോയിട്ടില്ല. ഇങ്ങോട്ട് വന്ന യുഡിഎഫിന് വോട്ട് എന്ന് പറഞ്ഞാൽ അത് നിഷേധിക്കേണ്ട കാര്യം യുഡിഎഫിന് ഇല്ല. അണ്ടൻ ആണോ അടകോടൻ ആണോഎന്ന് യുഡിഎഫിന് ചികയേണ്ടകാര്യമില്ല.
@@KadumMedum vote cheyyan vannavarod Njangalk Vote cheyyanda ennu Ethenkilum party parayumo.sdpi Vote cheythal Congress enth thettu cheythu?? Aarkum aark venamenkilum Vote cheyyam
@prakashgeorge4062 എസ്ഡിപിഐയുടെ കൂടെ ഇരിക്കുന്ന ഫോട്ടോ രാഹുലിന്റെ വന്നിട്ടുണ്ട് അത് കൊണ്ട് പഴയപോലെ വെളുപ്പിക്കാൻ നിൽക്കണ്ട വെളുക്കില്ല
@@prakashgeorge4062.... ആണോ
അറിഞ്ഞില്ല കേട്ടോ........
അച്ചായൻറ പള്ളിയും വീടും
പക്കപ്പ് കൊണ്ട് പോയോ എന്ന്
നോക്ക്.......
ഒരു ഖാൻഗ്രസ്സ് തുഫൂ.......
നട്ടെല്ലോടെ എഴുന്നേറ്റ് നിന്ന് അനീതിക്ക് എതിരെ കൈ ചൂണ്ടാൻ ഇന്ന് കെൽപുള്ള ഏകചാനൽ മറുനാടൻ ചാനൽ മാത്രമാണ്.
Paid ജേർണലിസം 😂
സാജന്റെ സ്വന്തം പെങ്ങൾ കുട്ടി
🤣🤣
ഞാനും, സത്യത്തെ സ്നേഹിക്കുന്ന എല്ലാവരും മുറുനാടനെ സപ്പോർട്ട് ചെയ്യും
എല്ലാവരും അല്ല..
നിന്നെ പോലെ വര്ഗീയ വിഷം തലയില്‍ കയറിയവര്
Yes ❤😂
Very good reply madam, ❤️❤️❤️❤️Marunadan 🌹🌹🌹🌹🌹.
Shajan sir അർഹിക്കുന്നു. പെങ്ങൾ കുട്ടിയെ ജയിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെട്ടത് അല്ലെ .അതിനു അവർ തിരിച്ചു കൊടുത്തു good.👌👌 .
പാവം രമ്യ..! അധികാരം വല്ലാത്തൊരു ലഹരിയാണ്, ചിലർക്ക്., അല്ലേ..?
മനുജ കലക്കി👍
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
Manuja... today you are so smart and brave ❤❤🎉🎉
മനൂജ മറുനാടനിൽ എത്തിയോ?
സന്തോഷം
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
theetam pinne sugandam parathunna shopil ethumo adu septic tnakil ethum adu evede ayalum
വടക്കൻ കേരളത്തിൽ ഒരാളെ തോല്പ്പിക്കണം എങ്കിൽ മറുനാടൻ അയാളെ ഒന്നു സപ്പോർട്ട് ചെയ്തു ജയിക്കും എന്ന് ഒരു വിലയിരുത്തൽ നടത്തിയാൽ മതി
അത് ഇഷ്ടപ്പെട്ടു.. സാജൻ സാർ ഇലക്ഷന് days മുൻപ് ഈ ആന്റിയെ പൊക്കി പറഞ്ഞപ്പോഴേ ഓർത്തു. ഇച്ചിരി കഴിവ് ഉണ്ടെങ്കിൽ ok. ഇത് പാട്ട് പാടാൻ ഒരാളെ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് ആളുകൾ പോലും ചെയ്യില്ല..
Very true
തെറ്റ് തിരുത്താൻ എല്ലാവർക്കും ഞങ്ങൾ ഒരവസരം കൊടുക്കാറുണ്ട്, അതുകൊണ്ടാണ് സന്ദീപ് വാരിയനെ ഞങ്ങൾ സ്വീകരിച്ചതും, മതം മാറി വരുന്ന ഒരാളെ സ്വീകരിക്കുന്നതുപോലെ. രമ്യയും തെറ്റ് തിരുത്തി വരട്ടെ 💚💚💚💚💯👍🏼
രമ്യ MPഎന്ന നിലയിൽ വലിയ തോൽവി ആയിരുന്നു പ്രവർത്തിക്കാൻ താൽപര്യമില്ലവർ തോൽക്കുമ്പോൾ മറുനാടൻ്റെ തലയിൽ ഭാരം കേറ്റി വെച്ചിട്ട് രക്ഷപെട്ടിട്ട് കാര്യമില്ല സ്ഥാനം കിട്ടിയപ്പോൾ അതിനെ നിലനിർത്താൻ പ്രവർത്തിക്കണമായിരുന്നു അല്ലാതെ സഹായിച്ചവരെ തള്ളിപ്പറയുകയല്ല ചെയ്യണ്ടിയിരുന്നത് രാഷ്ട്രീയക്കാരിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാവൂ.
രാഷ്ട്രീയത്തെ മതത്തിൻ്റെ കണ്ണിലൂടെ കാണുന്നതാണ് പ്രശ്നം.....
ഇനിയെങ്കിലും മനസ്സിലാക്കുക. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും മറുനാടന് വെറുക്കുന്നു. വർഗീയത പറയുന്നതല്ല പത്രപ്രവർത്തനം. മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് നിങൾ നടത്തുന്നത്. രമ്യ ഹരിദാസിന് അഭിനന്ദനങ്ങൾ
ക്രിസ്റ്റൽ ക്ലിയർ മനുജ ❤
ഒരുപാട് സപ്പോർട്ട് ചെയ്തതല്ലേ
അനുഭവിച്ചോ
BEST AVATHARANAM KEEPITUP JAIHID
ഗാനമേളക്കാരിക്ക് ഇത് വേണം, ഷാജനും ഇത് തന്നെ വേണം
യേശുക്രിസ്തുവിനെ പത്രോസ് മൂന്ന് പ്രാവശ്യം തള്ളി പറഞ്ഞിരുന്നു അതുകൊണ്ട് രമ്യ ഹരിദാസ് ഷാജഹാൻ സ്കറിയയെ തള്ളിപ്പറഞ്ഞതിൽ അതിശയമില്ല
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
ഇവൾ തോൽക്കേണ്ടവൾ തന്നെയാണ്
വിദ്വേഷം പ്രചരിപ്പച്ച് കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഈ youtuber ചാനലിനെതിരെ ഏത് രാഷ്ട്രീയ പാർട്ടി മുന്നോട്ടു വന്നാലും അവര്‍ക്ക് എന്റെ vote 🎉❤
എങ്കിൽ ബിജെപി യുടെ കുറ്റം തുടർച്ചയായി പറഞ്ഞു നോക്ക്.അതോടെ മറുനാടന് പൂട്ടും.ആരും നിക്ഷ്പക്ഷരല്ല.
നിലപാട് ഇല്ലാത്തവരുടെ കൂട്ടത്തിൽ ഒരാൾ കൂടി 😪
രണ്ട് തവണ രമ്യയെ തോല്പിച്ച് സംതൃപ്തിയടഞ്ഞവർ മനസ്സിലാക്കേണ്ടത് തങ്ങളുടെ സമുദായത്തിൽ ഉള്ളവർ തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് മറ്റു സമുദായക്കാരുടെ വോട്ട് കൂടി ലഭിക്കുന്നത് കൊണ്ട് കൂടിയാണെന്നാണ്
കേരളത്തിന്റെ അവസ്ഥ ഭയാനകം
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
വളരെ നല്ല കാര്യം
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
👍🏻
മുന്നാര കോടി ജനങ്ങൾ ഉണ്ട് ഇവിടെ അതിൽ എത്ര ലച്ഛം പേര് ഇത് കാണുന്നുണ്ട് 😂
മറ്റു ചാലനകാരോടു० (ടെലിവിഷൻ ചാനൽ ഉൾപ്പെടെ) താങ്കൾ ചോദിക്ക് മുന്നാര കോടിയിൽ എത്ര ലച്ഛ० കാണുന്നുണ്ട് എന്ന്. പരിഹസിക്കുന്നതിൽ ഒരു ശതമാനം എങ്കിലും യാഥാത്ഥൃ० ഉണ്ടായിരിക്കണ०.
Very clear statement. Junior Sajan🎉
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
ഇനി മാങ്കൂട്ടവും തള്ളി പറയും ഷാജർ സാർ കൃഷ്ണകുമാർ സ്ഥാനാർത്തിയായപ്പോൾ തുടങ്ങിയതാണ് BJP യെ കുറ്റം പറയാൻ
മറുനാടന്ന് കോൺഗ്രസ് ലേക്ക് സ്വാഗതം,❤❤❤❤❤
ഞങ്ങൾ കാസ കാർ എന്നും കോൺഗ്രസ് ന് ഒപ്പം ❤❤❤❤❤
പെങ്ങളുടെ ജയിപ്പിക്കാൻ വേണ്ടി മറുനാടൻ എത്ര പണിയെടുത്തു
അവൾ തോറ്റത് നന്നായി.. അഹങ്കാരം അവളുടെ ഒരു കൊതത്തിലെ പാട്ടും..
Today your volume is strong and high. Pls continue it in all presentations. Jai Marunadan.
Marunaden is 100% correct!! Rayma is totally wrong candidate and she has no back bone against criminal political scoundrels!!!
കിട്ടീലയോ ദക്ഷിണ വേണ്ടുവോളം,
വിശിഷ്ടനാം ശിഷ്യനിൽനിന്നിദാനീം,
ദിവ്യായുധം വല്ലതുമുണ്ടി ബാക്കി-
യെന്നാലതും നൽകിയനുഗ്രഹിക്കാം!
തീർച്ചയായും രെമ്യയുടെ തോൽവിക്ക് മറുനാടൻ എഫക്ട് ഉണ്ട്. വർഗീയ ശക്തികൾ രമ്യക്കു എതിരെ ഒന്നിച്ചു
😂😂😂
@@cksidheequechakkara7084sudu chorichil is the Jeevan tonic of b j p .. adutha electionilum ldf kerala , b j p central .. hamasoli waqf khangress 3g due to sudappi appeasement😂😂😂😂 sudukkal veendum 3G😂😂😂
❤❤❤💯💯🌹🌹🌷🌷
Glad to see Manuja, good luck
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
പാലക്കാട് രാഹുലിനെ
ജയിപ്പിച്ച എസ്ഡിപിഐഏ
കുറിച്ച് ഷാജൻ്റെ അഭിപ്രായം
എന്താണാവോ😂😂😂😂😂
കോൺഗ്രസ് ഹമാസിയാണെന്ന് മറുനാടന് മനസിലായെങ്കിൽ നല്ലത്
രമ്മീയ തോൽക്കാൻ ആഗ്രഹിച്ചതാ... തോറ്റു വളരെ ഹാപ്പി 😂😂😂
🎉👌🏻👌🏻
പൊളിറ്റിക്കൽ ഇസ്ലാം കാർ ആണ് രമ്യയെ തോൽപ്പിച്ചത്....
Apppo അവർക്ക് അത്രക്കും കഴിവുണ്ടല്ലോ.... 🤣🤣😍😍
രമ്യക്ക് ഓട്ട് ചെയ്യാത്തതിന് കാരണം ഇത് തന്നെ
നിർണായകമായ നിമിഷങ്ങളിൽ രാഷ്ട്രീയ മർമ്മം നോക്കി കുത്തുന്ന പ്രവണത മറുനാടൻ എന്ന മഹത്തായ ചാനലിന്റെ black spot തന്നെയാണ്. നിഷ്പക്ഷതയുടെ പരിവേഷം അണിഞ്ഞുകൊണ്ട് പക്ഷം ഒളിച്ചു നടത്തുന്നത് ശരിയല്ല.
കൊങ്ങിയെ അവസരത്തിനൊത്ത് താങ്ങുന്ന മറുനാടന് ഇത് കിട്ടേണ്ടതു തന്നെ!
ഷാജൻ സ്കറിയയും രമ്യ ഹരിദാസുമായി നിൽക്കുന്ന poster കൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു മണ്ഡത്തിൽ, മുസ്ലിം vote കൾ ലക്‌ഷ്യം വെച്ച്!
, ഇത് പോലുള്ള ഓളകളെ പൊക്കി കൊണ്ട് നടന്ന നിങ്ങൾക്ക് ഇത് തന്നെ വരണം 😂
ഇത് ആദ്യം ചെയ്തു എങ്കിൽ ജയിച്ചേനെ
കറക്റ്റട 🤔
ഇനി ഗാന മേള നടത്തി ജീവിക്കു.
പൊളിറ്റിക്കൽ ഹിന്ദു
മറുനാടൻ അടിപൊളി ❤
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
മോളെ മനുജ എല്ലാവർക്കും വേണ്ട 🙏🏻🙏🏻🙏🏻 നമസ്ക്കാരം, നമസ്തേ, വണക്കം, കൂപ്പുകയ് ഒക്കെ മതി അത് എല്ലാവർക്കും ആയി തന്നെയാണ്😍😍😍 താങ്കളുടെ വാർത്തവായിക്കൽ കാണുന്ന എല്ലാർക്കും ആയി ഒന്നിച്ചു പറഞ്ഞാൽ മതി
സ്നേഹപൂർവ്വം മാത്രമേ ഈ നിർദേശം കാണാവൂ 🙏🏻🙏🏻🙏🏻
രമ്യയും ഷാജനും ചേർന്നു നിൽക്കുന്ന ഫോട്ടോ ആണ് രമ്യയെ തോൽപ്പിച്ചത് എന്നാണ് അറിഞ്ഞത്.അത് മണ്ഡലത്തിലെ മുസ്ലിങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഒരാളെ അറിയണമെങ്കിൽ അയാളുടെ കൂട്ടുകാരെ നോക്കിയാൽ മതിയെന്ന് പറയാറുണ്ട്.
ആ ഫോട്ടോ നിലനിൽക്കുന്നിടത്തോളം കാലം ഇനി രമ്യക്ക് ഒരു തിരിച്ചു വരവ് ഇല്ല.
പെങ്ങളൂട്ടിയുടെ ആങ്ങളൂട്ടി എവിടെ?
കറിയ നീ ഒരാളെ കൂടെ കുഴ്പ്പത്തിൽ ആകിയല്ലോ
ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ 😅😅😅😅😅
Rmya will.never succeed any more
1 ലക്ഷത്തി 80നായിരം തികയില്ല
കേരളത്തിൽ താരതമ്യേന നിഷ്പക്ഷത പുലർത്തുന്ന ചാനലാണ് മറുനാടൻ ചാനൽ
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
😂
Expected reaction by marunadan's "Pngalootty "
Hope this will open the eyes of Marunadan.
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
❤,angane angane paranj kodukk...💥
Congress Party members thanne aanu ee streye tholppichathennu urappalle.....😀
Ival ini keralathilu evideyum jayikkilla. Valla Rajya Sabha kittiyal aayi.😢. Appol pinne CONGRSSum Moonchum...
Political Islam sharikkum MOONCHI.
Did you make a video on how congress got support from sdpi in palakkad elections?
പൊളിച്ചിക്കൽ ഇസ്ലാമിനു മാത്രം മതിയോ
രമ്യ അധികം താമസിയാതെ bjp യിലേക്ക് വരും
Ramya's attitude must be forgiven Sajan. She is an innocent lady.
ttps://ua-cam.com/video/busu3RqQcQQ/v-deo.html
രമ്യക്ക് സംഭവിച്ചത്
രമ്യയ്ക്ക് നിലനിൽപ്പിന് വേണ്ടിയുള്ള പെടാപ്പാട്..
ജയിച്ചതും ഒട്ടും മോശം അല്ല
ഇവൾ ഇവിടെ എത്തിയോ നല്ല പാളയം തന്നെ💪
Sister ..lagging ozhivakkan sradhikooo....
രമ്യയ്ക്ക് തെറ്റി .
Marunadan naanam kettu...
Marunaadan vilich oru interview cheythathu kond Remya haridas nte budhimutt janangalkk manassilaayi. Swantham kaiyile cash eduthum kadam vaangiyum aa pavathe budhimuttikkenda enn janangal karuthi athra thanne.
നല്ല അവതരണം
നട്ടെല്ല്
നിലപാട്
BRM Sheriff.. Wait and see... It's your turn next and Chennithalaji too with KHAKI underwear. Because you guyz SUPPORTED SHAJAN SCHARIA.
Remya was not at all a suitable candidate ,hence her failure was expected.Remya is not able to do justice to her voters even if she was elected and sent to assembly or parliament.Let her rest for some time. If we audit her perfomance in Delhi it was quite pathetic and shameful.
രമ്യ ഹരിദാസ് കാര്യങ്ങൾ ബോധ്യമാകും സമയമെടുത്ത്, ജനങ്ങളെ തമ്മിൽ മതത്തിൻറെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ച ഒരു യൂട്യൂബ് ചാനൽ മലയാളത്തിൽ ഇല്ല, കോടതി പോലും ഇത് വ്യക്തമാക്കിയതാണ്, മതേതരത്വം വെച്ച് പുലർത്തുന്ന എത്രയോ ക്രൈസ്തവ സഹോദരങ്ങൾ അവരുടെ മനസ്സിൽ വർഗീയത നിറയ്ക്കാൻ ഇത്രമാത്രം ശ്രമിച്ച യൂട്യൂബർ ഇല്ല, പക്ഷേ രമ്യ ഹരിദാസ് മനസ്സിലാക്കാൻ വൈകിപ്പോയി, ഇനിയെങ്കിലും സാജൻ സ്കറിയ എന്ന വിദ്വേഷ യൂട്യൂബിൽ നിന്നും ഒഴിഞ്ഞു നിൽക്കുക, മലയാളിയുടെ ചിന്താഗതി ഒരുപാട് ഉയർന്ന തലത്തിൽ ആണെന്ന് സാജൻ മനസ്സിലാക്കുക.
രമ്യയോട് ഒരു ബഹുമാനം ഇതുവരെ ഉണ്ടായിരുന്നു.. ഇപ്പോൾ അത് പോയിക്കിട്ടി.
ഷാജൻസാർഎവിടെപോയി
She was useless. Only you supported her.
Nilapad illatha e nethavine sukshikkuka.ivar avasaravathiyanu
എല്ലാവരും വിലയിരുത്തി രെമ്യ ചേലക്കരയിൽ പറ്റിയ സ്ഥാനാർത്തിയല്ലയെന്നു... അന്നേ
വിലയിരുത്തിയി
ന്നു വിലയിരുത്തിയിരുന്നു
രമ്യ 😂