ജനങ്ങളിൽ വിവരമുള്ളവർ എന്ത് ചിന്തിക്കുന്നോ അതാണ് ഈ വാർത്തയിലൂടെ ഷാജൻ പറഞ്ഞത്. ഇതുപോലെ ശരിയായി മനസ്സിലാക്കി ,അത് അർദ്ധ വ്യത്യാസം വരാതെ ശക്തിക്ക് പറയാൻ ഷാജൻ തന്നെ വേണം. കുരങ്ങൻ... എങ്ങോട്ടും ചാടും...ഇടതു പക്ഷം മനപ്പൂർവ്വം തോൽക്കാൻ എടുത്ത കരാറാണ് സരിൻ. തോൽവി ഉറപ്പായത് കൊണ്ട് സരിനിലൂടെ ആകാം എന്ന്
അങ്ങേര് അനുഭവിച്ചോളും വൈകാതെ . ..... എന്നും ഇങ്ങനെ പറഞ്ഞ് കേട്ടാൽ മതി. ഇതിനാണ് പറയുന്നത് അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും എന്ന് ....😂 ഹൊ.... കഷ്ടം!!! ഇയാൾക്ക് ആര് വോട്ട് ചെയ്യും ?!!!
പച്ച മലയാളത്തിൽ പറഞ്ഞാൽ ഒറ്റ..... ഉണ്ടാവണം അല്ലാതെ അപ്പോൾ കാണുന്നവരെ അപ്പാ എന്നു വിളിക്കുന്ന ഇതുപോലത്തെ ശിഖണ്ടികൾ ഇനിയും ഇത് കാണിക്കും ഇതിനപ്പുറം പറയുകയും ചെയ്യും നാണം കെട്ടവൻ നന്ദി കെട്ടവൻ.
സരിൻ്റെ അച്ചൻ്റെ പേര് എന്താ യിരിക്കുമോ ഇവൻ ഒറ്റ പുത്രനാണോ അതോ സഹോദരങ്ങൾ ഉണ്ടോ....... എല്ലാവരും ഇവനോ പ്പോലെ ആദ്യം കാണുന്നവനെ അച്ചാ എന്ന് വിളിക്കുന്നവരാണോ കഷ്ടം
N K പ്രേമചന്ദ്രൻ്റെ പാർട്ടി എടുത്ത തീരുമാനം ആണ് അത്. അല്ലാതെ വ്യക്തിപരമായ തീരുമാനം അല്ല. 1996 1998 വർഷങ്ങളിൽ കൊല്ലം എംപി ആയിരുന്ന പ്രേമചന്ദ്രൻ 1999 il സീറ്റ് നിഷേധിക്കപ്പെട്ടു. 1999 2004 2009 വർഷങ്ങളിൽ ആർഎസ്പി യ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. 2014 ഇല് പത്തനംതിട്ട സീറ്റ് എങ്കിലും തരാൻ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. അതിനെ തുടർന്നാണ് ആർഎസ്പി മുന്നണി വിട്ടത്.
അല്പം രാഷ്ട്രിയ ബോധം ഉണ്ടെങ്കിൽ സരിൻ ഒരു കാര്യം മനസ്സിലാക്കണമായിരുന്നു. അതു സി പി എം പാലക്കാട് ജയിക്കുന്ന സീറ്റ് ആയിരുന്നെങ്കിൽ ഒരിക്കലും ഇന്നലെ വന്ന സരിന് സി പി എം സീറ്റ് ഒരിക്കലും തരില്ലായിരുന്നു എന്ന കാര്യം ഓർക്കണമായിരുന്നു.
ഒറ്റപ്പാലത്തെ ജനങ്ങൾക്കു ഒരായിരം അഭിവാദ്യങ്ങൾ സരിൻ എന്ന പരമകുലം കുത്തിയെ തോല്പിച്ച് തന്നതിന്
ഈ സൈബർ മാലിന്യം 8 നിലയിൽ പൊട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട...😂
ശ്വാനന് എല്ലിൻ കഷ്ണം കിട്ടിയ സുഖം ഓന് കിട്ടി ഇനി അവന്റെ പ്രഷട്ടത് കിളിച്ച അരയാലിന്റ തണലിൽ സുഖിച്ചു അങ്ങനെ ജീവിക്കാം
വിദ്യാഭ്യാസം എത്രയുണ്ടായിട്ടെന്താ വിവരം ലവലേശം ഇല്ല
ഇതിപ്പോ മുറിയണ്ടിയും അല്ല
🎉
വിദ്യാഭ്യാസം, വിവരം എന്നിവ തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസം ഉണ്ടെന്നു തെളിയിച്ച മറ്റൊരു വ്യക്തിയാണ് സരിൻ.
👌
ഇത് പോലെ ഒരു ഗതികെട്ട മനുഷ്യൻ കൊള്ളാം അടിപൊളി
സ്ഥാനത്തോട് ആർത്തിയുള്ളവൻ സ്ഥാനാർഥി പക്ഷേ എല്ലാം ജനങ്ങൾക്ക് വേണ്ടിയാണെന്ന് പറയുന്നതാണ് ഒരു സമാധാനം 😂
😂😂😂
ജനങ്ങൾക്കു വേണ്ടിയാണ് എന്നുള്ളത്. അത്യാർത്തി.
Nalla rashtreeyakkar daralam indu. Sathiya santhatha aarum ariyilla vivaram annenkil meadia enkilum aaghoshikkan. Athu eathu mkhalayilayalum
🤣🤣🤣
സ്ഥാനം അർഥക്കുന്നവൻ സ്ഥാനാർഥി 🙏🏻🙏🏻🙏🏻
അവരുടെ പ്രതിനിധി സ്ഥാനം ആണ് അർധിക്കുന്നത് അത് കൊണ്ട് ഇലക്ഷനിൽ നിൽക്കുന്നവരെല്ലാം സ്ഥാനാർഥി ആണ്
പിതൃശൂന്യരായി ആരും ജനിക്കുന്നില്ല പിന്നീടുള്ള പ്രവർത്തിയാണ് പിതൃശൂന്യനെന്നു പേര് കേൾപ്പിക്കുന്നത്
😅😅😅😅
മോഹൻലാലിൻ്റെ സിനിമയിലെ ഒരു ഡയലോഗ് ഓർമ്മ വരുന്നു "തന്തയില്ലായ്മ ഒരു കുറ്റമല്ല പക്ഷേ അത് അലങ്കാരമായി കൊണ്ടു നടക്കണ്ടത് "😅😅
പിതൃശൂന്യൻ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്, തന്നെ പ്രസവിച്ച അമ്മയുടെ ഭർത്താവിൽ നിന്നും ജനിക്കാത്തവൻ എന്നാണ് അർത്ഥം.
@@zachariahmathew8374yup
ജനങ്ങളിൽ വിവരമുള്ളവർ എന്ത് ചിന്തിക്കുന്നോ അതാണ് ഈ വാർത്തയിലൂടെ ഷാജൻ പറഞ്ഞത്. ഇതുപോലെ ശരിയായി മനസ്സിലാക്കി ,അത് അർദ്ധ വ്യത്യാസം വരാതെ ശക്തിക്ക് പറയാൻ ഷാജൻ തന്നെ വേണം. കുരങ്ങൻ... എങ്ങോട്ടും ചാടും...ഇടതു പക്ഷം മനപ്പൂർവ്വം തോൽക്കാൻ എടുത്ത കരാറാണ് സരിൻ. തോൽവി ഉറപ്പായത് കൊണ്ട് സരിനിലൂടെ ആകാം എന്ന്
. രാഷ്ട്രീയ നേതാക്കളുടെ കപട മുഖങ്ങൾ വലിച്ചു കീ റി യഥാത്ഥ മുഖം ജനങ്ങൾ ക്കു മുൻപിൽ കാണിച്ചുതരുന്ന മറുനാടന് നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇവനെ തോൽപിച്ച ഒറ്റപ്പാല ത്തുകാർക്ക്അഭിനന്ദനങ്ങൾ
ഇതു കേൾക്കുന്ന ഞങ്ങൾക്ക് കടുത്ത "ലജ്ജ "തോന്നുന്നു "സഖാവേ "
അങ്ങേര് അനുഭവിച്ചോളും വൈകാതെ . ..... എന്നും ഇങ്ങനെ പറഞ്ഞ് കേട്ടാൽ മതി. ഇതിനാണ് പറയുന്നത് അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും എന്ന് ....😂 ഹൊ.... കഷ്ടം!!! ഇയാൾക്ക് ആര് വോട്ട് ചെയ്യും ?!!!
ഇനി ഒരു സിപിഎം അടിമ യായി ശിഷ്ട കാലം പാർട്ടി ആപ്പീസിന്റെ കോലായിൽ കഴിയാം.
ഇലക്ഷൻ കഴിയുമ്പോൾ Dr ജോ ജോസഫ് ന്റെ സ്ഥിതി ആയിരിക്കും Dr സരിന്റെ അവസ്ഥ.
ആമാ ആമ
പച്ച മലയാളത്തിൽ പറഞ്ഞാൽ ഒറ്റ..... ഉണ്ടാവണം അല്ലാതെ അപ്പോൾ കാണുന്നവരെ അപ്പാ എന്നു വിളിക്കുന്ന ഇതുപോലത്തെ ശിഖണ്ടികൾ ഇനിയും ഇത് കാണിക്കും ഇതിനപ്പുറം പറയുകയും ചെയ്യും നാണം കെട്ടവൻ നന്ദി കെട്ടവൻ.
LDF നെ ഇന്നലെ വരെ , വിമർശിയ്ക്കുകയും, പരിഹസിയ്ക്കുകയും ചെയ്തവനെ , LDF ൽ എടുത്തവരെ, ശിഖണ്ഡി എന്നല്ല വിളിയ്ക്കേണ്ടത്, അതുക്കും മേലെയാണ് വിളിയ്ക്കേണ്ടത്, ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ.
Appakandavane apparnnu vilikkunnavan sarin
V correct.
ഇവിടെ നിക്കുമ്പോൾ ഇവരെ പുകഴ്ത്തും അവിടെ ചെല്ലുമ്പോ അവരെ പുകഴ്ത്തും സ്വന്തമായി ഒന്നുമില്ലേ, കഷ്ടം!
ഇവനെ പോലത്തെ ആൾക്ക് ആരാണ് വോട്ട് കൊടുക്കുക ഒരു നാണവും ഇല്ലല്ലോ അവസര വാതി😅😂
Shajan you spoke it wonderfully! Congratulations!A big shake hand to you Shajan❤
കേരളത്തിൽ ഇപ്പൊ വർഗീയത മാത്രം രാഷ്ട്രീയവിചാരം ഇല്ല 😢😢😢😢
സരിന്റെ രാഷ്ട്രീയ ഭാവി തീർന്നു. അല്പം കൂടി ക്ഷമിച്ചിരുന്നെങ്കിൽ കോൺഗ്രെസ്സ്കാർ അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൊടുത്തു ജയിപ്പിച്ചേനെ 😢
Ivide indiayil congressinte rashtreeya bavi thanne illathayi kondirikuvanu. Ake bakiyulla ellin kashnathinu vendiyulla kadipidi anu ivide keralathil nadakunnathu. Atukondu thanne oruthan matoruthane gathi pidikan anuvadukilla.
ആർത്തിയുളളവൻ, സംശയമില്ല 😂😂
മരയോന്ത് ഇവനെക്കണ്ട് സ്ഥാനം പോയ വിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് വാര്‍ത്തകള്‍.
നമ്മുടെ ഷിബു സ്വാമിയും സരിനും സഹോദരങ്ങൾ ആണെന്ന് കാഴ്ചയിൽ തോന്നുന്നു ഇനി അല്ലെങ്കിലും ജീനുകൾ same ആയിരിക്കാം 😂😂😂
😂😂
ഇവന് കിട്ടിയ വിദ്യാഭ്യാസം കൊടുത്ത ആളുകൾ വരെ നാണം കെടും
വൈറ്റ് ആൻഡ് വൈറ്റ് യൂണിഫോമിട്ട് നാട് മുടിക്കാൻ വേണ്ടി,പല പല കെടികൾ വെച്ച് കോടികൾ അടിച്ചു മാറ്റുന്ന പ്രക്രിയ ആണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനം.....
ഗോവിന്ദൻ മാസ്റ്ററുടെ ഇന്നത്തെ പ്രസ്താവന അൻവർ കോടാലിയാണെന്ന് തങ്ങൾ പണ്ടേ പറഞ്ഞതല്ലേ എന്ന് ഇത് തന്നെ സരിൻ്റെ കാര്യത്തിൽ കോൺഗ്രസിനും പറയാമല്ലോ 😂
ഉറപ്പായും 😅
Cpm ന് വളരെ അത്യാവശ്യം ആയി വേണ്ട ആളാണ് സരിൻ... ഇത്തരം ആളുകൾ ആണ് ഇപ്പോൾ cpm ൽ ഉള്ളത്.... അങ്ങനെ ഉള്ളവരെ ആണ് ഇനിയും അവിടെ വേണ്ടത്....
ഇപ്പോഴത്തെ കേരളം നിയന്ത്രിക്കുന്ന രാഷ്ട്രീയം കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് അഴിമതിയും തട്ടിപ്പും വെട്ടിപ്പും ആണ് വരുന്നത്.
1 MBBS seat wasted .
Patients are escaped 😂
Sakhavey😂😂😂😂Sakhave Sarin, you are a chameleon 😂😂
ശർദിച്ചത് ഭക്ഷിക്കുന്ന ഒരു ജീവി ഉണ്ടല്ലോ.......
ഇവന് റെക്കോർഡ് തോൽവിയായിരിക്കുഠ
ആമാ ആമാം
വിവരദോഷി എന്നല്ലാതെ എന്തു പറയാൻ😊😊😊
Excellent talk
മഞ്ചലേറിയ മന്നന്റെ തോളിൽ
മാറാപെറ്റുന്നതും ഭവാൻ
അധികാരത്തിന് വേണ്ടി ജനിപ്പിച്ച അപ്പനെപ്പോലും മാറ്റിപ്പറയുന്നവനാ ഇവന്‍.
😆😆
Shajan Sir🙏🙏
ആർക്കുവേണമെങ്കിലും സിന്ദാബാദ് വിളിക്കാൻ വിധിക്കപ്പെട്ട കുറെ രാഷ്ട്രീയ തൊഴിലാളികൾ.
നവമ്പർ 24-)൦ തിയതി തരികെ വീണ്ടും യു ഡി എഫിലേക്കു പോകും തൊലികട്ടി അത്രക്ക് ഉണ്ട് ഷാജൻ സാറെ!!!
UDF🔥 രാഹുൽ🔥
A real politician
Tk ഹംസ മാറിയത് സീറ്റ് കിട്ടാഞ്ഞിട്ടാണ്
തോൽക്കുമ്പോൾ ആ കൃമികടി മാറിക്കിട്ടും....
Well Said!!!
.ഇയാൾ വിദ്യാഭ്യാസം ഉള്ള ആളല്ലേ?. ഇയാൾക്ക് ഒരു നിലപാടില്ലേ, കഷ്ടം.
Sarin വിജയിക്കില്ല. ..Rahul👏👏❤️
വിദ്യാഭ്യാസം ഉണ്ടെന്ന് കരുതി പ്രായോഗിക ബുധി തീരെ ഇല്ല
Excellent analysis and presentation. Even hard core Marxists will not vote for him.
Shajan very good you said correctly
വടകരയിൽ ലുട്ടാപ്പി പറഞ്ഞ പേര് ഇപ്പോൾ സരിന് നന്നായിചേരും. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പൊളിറ്റിക്കൽ poision ന്റെ പേര് ആണ് സരിൻ
ഇവൻ ദയനീയമായി തോൽക്കും...
തങ്കൾ ആണ് റോൾ മോഡൽ 😍
Very correctly suitably and clearly said against the verydirty man sarin . Big salute mr sajan skaria.
Good job sir
UDF ❤️❤️❤️രാഹുൽ ❤️❤️❤️❤️
രാത്രി കള്ള വേടി വച്ച് പല രാജ്യത്തും കൊച്ചിനെ ഉണ്ടാക്കിയത് കൊണ്ടാണോ😂😂😂
Reiterating the saying- “moozhikasthree veendum moozhikasthree aayi “.
100 % Right
100% true said.... 👍👍
സരിൻ്റെ അച്ചൻ്റെ പേര് എന്താ യിരിക്കുമോ ഇവൻ ഒറ്റ പുത്രനാണോ അതോ സഹോദരങ്ങൾ ഉണ്ടോ....... എല്ലാവരും ഇവനോ പ്പോലെ ആദ്യം കാണുന്നവനെ അച്ചാ എന്ന് വിളിക്കുന്നവരാണോ കഷ്ടം
ഇവന് സഹോദരങ്ങൾ ഇല്ല.ഇവൻ്റെ അമ്മ ടീച്ചർ ആണ്.നല്ല സ്വഭാവമുള്ള ഒരു സ്ത്രീ ആണ്.
What about his father....?
Well said❤
We feel ashamed of you Dr Sarin
💯. Truth.
Shajan sir u r 100 per correct
കോൺഗ്രസിലേ ആൾക്കൂട്ടത്തിൽ പകുതിയിലധികം പേരും സരിൻ്റെ പതിപ്പാണ്.
Never
very helpful post
very good
"അധികാരത്തിനു വേണ്ടി ഒന്നുമല്ല ഇടത്തേക്ക് പോയത്"
അത് correct ആണ്.... കാരണം ജയിച്ചാൽ അല്ലേ അധികാരം ഉള്ളൂ....മൂന്നാമന് അധികാരം ഇല്ലല്ലോ....
സാധാരണ മുങ്ങുന്ന കപ്പലിൽനിന്ന് ആൾക്കാർ ചാടാറുണ്ട് ഇത് മുങ്ങുന്ന കപ്പലിലേക്ക് ചാടിക്കേറുന്ന ഒരു മഹാൻ കഷ്ടം
വായ കൊണ്ടു അപ്പി ഇടുന്നവൻ ദ്രോഹക്ടർ സരിൻ 👍
100%👍👍👍👍👍👍👍👍👌👌👌👌👌👌👌
You are absolutely correct 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
കൊച്ചിയിലെ ഒരു കാർഡിയോളജിസ്ൻ്റെ കഥ സൊല്ലേറ്റുമാ
Perfect 👌🥰
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ല ഷാജ.. കമ്മ്യൂണിസം വിട്ട് കോൺഗ്രസിൽ വന്നവരും ഉണ്ട്
പാലക്കാട്ടെ രാഹുലിന്റെ ഭൂരിപക്ഷം കണ്ടുകേരളം നടുങ്ങും.
CPMന് 5000 വോട്ടെങ്കിലും ഇവൻ മൂലം കുറയട്ടെ
നവീൻ ബാബുവിന്റെ അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിച്ചോ
പിതൃത്വം പോലും തള്ളിപ്പറയും ഇയാൾ ഒരു മനുഷ്യൻ എത്രത്തോളം അധഃപതിക്കാമോ അത്രയ്ക്കും അധഃപതിച്ചു ഇയാൾ കുടുബത്തെയെങ്കിലും ഭാവിയിൽ തള്ളിപ്പറയല്ലേ സരിൻ സേട്ടാ
ഇന്നലെ ശർദ്ദിച്ചത് ഇന്ന് വിഴുങ്ങാൻ വിധിക്കപ്പെട്ട വൻ 😊😊
മൂട്ടിൽ ആല് മുളച്ച അവസ്ഥ 😂
🔥🔥🔥🔥🔥🔥🔥🔥
എൻ കേ പ്രേമചന്ദ്രൻ ഇതിലും ജഗജില്ലി❤❤
how ?
N K പ്രേമചന്ദ്രൻ്റെ പാർട്ടി എടുത്ത തീരുമാനം ആണ് അത്. അല്ലാതെ വ്യക്തിപരമായ തീരുമാനം അല്ല. 1996 1998 വർഷങ്ങളിൽ കൊല്ലം എംപി ആയിരുന്ന പ്രേമചന്ദ്രൻ 1999 il സീറ്റ് നിഷേധിക്കപ്പെട്ടു. 1999 2004 2009 വർഷങ്ങളിൽ ആർഎസ്പി യ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. 2014 ഇല് പത്തനംതിട്ട സീറ്റ് എങ്കിലും തരാൻ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. അതിനെ തുടർന്നാണ് ആർഎസ്പി മുന്നണി വിട്ടത്.
@@SUJAVENUS6582 വ്യക്തി തന്നെയാണ് പാർട്ടി.🙏🙏
Correct.
എന്തായാലും സുരേന്ദ്രൻ ഞെട്ടിക്കും. കെട്ടി വെച്ച ക്യാഷ് പോകില്ല 😂😂. സരിന് കെട്ടിവച്ച ക്യാഷ് പോകും 😂
മരണം വരെ അത് വേണ്ടായിരുന്നു 😂
ഇവൻ ഒന്നു തോറ്റുകാണാൻ ആഗ്രഹിക്കുകുന്നു.
സരിൻ BJP യിലേക്കും പോകും
അവിടെ കക്കൂസ് കഴുകാൻ ഒരാൾ വേണം😂😂😂
ഇതൊക്കെ നാടിന്റെ നമ്മക് വേണ്ടി ആണല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു സമാധാനം 🙏🫡👌
തോൽക്കുമ്പോഴും ഇതൊക്കെ തന്നെ പറയണം. ഇയാളെ ഇനി ഒരിക്കലും കോൺഗ്രസിൽ തിരിച്ചെടുക്കരുത്.
സർ, താങ്കളും ഈ സരിൻ നല്ല ഒരു രാഷ്ട്രീയക്കാരൻ ആണെന്ന് പറഞ്ഞിട്ടുണ്ട്
നാണമില്ല ലോ ലാൽ സഖാവ് എന്ന് വിളിക്കുവാൻ
💯
മറുനാടൻ ഇതൊക്കെ രാഷ്ട്രീയക്കാരെ കുറിച്ച് പറയേണ്ടതില്ല.
...'എനിക്കും കിട്ടണം പണം' എന്നല്ലാതെ എന്ത് ആദർശം.?
അഭിമാനവും ആഭിജാത്യവും ഉള്ളവർക്കാണ് തത്വങ്ങൾ ബാധകം ആകുക.
തൊട്ടാൽ സ്വർഗ്ഗീയo വിട്ടാൽ വർഗ്ഗീയം
🙏🙏💪💪
ഇപ്പോൾ പീപ്പി യുടെ കാര്യം കണ്ടപ്പോൾ ജനം കണ്ണ് മിഴിച്ചു നികുവാ
K.V.Thomas.Aanayarunnu.Pinnallea.Sarin❤❤❤❤❤
സരിനു ബി ജെ പി യിൽ ചേരുന്നതായിരുന്നു ഒന്നു കൂടി നല്ലത്....
Next time he'll select BJP😂
അല്പം രാഷ്ട്രിയ ബോധം ഉണ്ടെങ്കിൽ സരിൻ ഒരു കാര്യം മനസ്സിലാക്കണമായിരുന്നു. അതു സി പി എം പാലക്കാട് ജയിക്കുന്ന സീറ്റ് ആയിരുന്നെങ്കിൽ ഒരിക്കലും ഇന്നലെ വന്ന സരിന് സി പി എം സീറ്റ് ഒരിക്കലും തരില്ലായിരുന്നു എന്ന കാര്യം ഓർക്കണമായിരുന്നു.
ഇവിടെ മാനവും ഉളുപ്പുമില്ലാതെ ത് sarine കുറ്റപ്പെടുത്തരുത് ഒരു നിലപാടും ഇല്ലാത്ത cpm ന് ആണ് കുറ്റം പറയേണ്ടത്
❤❤
Correct
🙏👍