വീണയെ പറപ്പിച്ചു സ്വപ്ന....മുഖ്യനും റിയാസും നിലവിളിക്കുന്നു

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 131

  • @nandanalakshmi7310
    @nandanalakshmi7310 Рік тому +74

    👍👍👍👍👍സ്വപ്നയ്ക്ക് എല്ലാ പിന്തുണയും 👍👍👍👍

  • @delightstories9538
    @delightstories9538 Рік тому +22

    എല്ലാകാര്യത്തിനും കൂട്ട് നിൽക്കുകയും അവസാനം തള്ളി പറയുകയും ചെയ്യുമ്പോൾ ഇതു പോലെ തിരിച്ചടിക്കണം ഇവിടെയാണ് ഞാൻ സ്വപ്ന ജയിച്ചു നിക്കുന്നത്.... അവർ മാത്രം അല്ലല്ലോ തെറ്റുകാരി. കൂടെ ഉള്ളവരും അനുഭവിക്കട്ടേ.... 👍

  • @leisuremoments4615
    @leisuremoments4615 Рік тому +12

    സ്വപ്ന ശരിയുള്ളവൾ 💐

  • @mohananv3311
    @mohananv3311 Рік тому +9

    അഴിമതിക്കും ദുർ ഭരണത്തിനും എതിരെ പോരാടുന്ന സ്പനക്ക് അഭിവാദ്യങ്ങൾ.

  • @Vishwaguruvishnu
    @Vishwaguruvishnu Рік тому +51

    രാവണൻ്റെ നാശം ഒരു പെണ്ണ് കാരണം ആയിരുന്നു.
    ഈ അഭിനവ രാവണൻ്റെ നാശവും അങ്ങനെ തന്നെ ആകും..
    യാതൊരു സംശയവുമില്ല.
    Jai Siyaram 🙏🙏🙏

    • @amblieamnile8981
      @amblieamnile8981 Рік тому +4

      കൗരവരുടെ നാശവും, സ്ത്രീ സർവ്വം സഹയാണ് പക്ഷേ പെണ്ണൊരുമ്പട്ടാൽ നോക്കണ്ട തീർന്നു.

    • @chanakyan9860
      @chanakyan9860 Рік тому +3

      പുരാണം വേറെ, പിണറായി വേറെ, സ്വപ്നയാണ് സതൃം പറയുന്നത്.പക്ഷേ ധർമ്മസംസ്ഥാപനാർത്ഥം ഒരു ശ്രീകൃഷ്ണൻ ഇവിടെ നിലവിൽ ഇല്ല. നിലവിലുള്ള കെ ജെ പി നേതൃത്വം ചി പ്പി എം ൽ ലയിപ്പിച്ച് ആ കാട്ടുകള്ളന്മാരെ മുഴുവൻ ഒഴിവാക്കി പകരം പുതിയ ഒരു കൃഷ്ണാവതാരം ഉണ്ടാക്കിയാൽ മാത്രം വല്ലതും സംഭവിക്കാം

    • @haridasv5345
      @haridasv5345 Рік тому +2

      രാവണൻ ധീരനാണ് അഭിമാനിയാണ് അതുകൊണ്ട് അയാളുമായി താരതമ്യം ചെയ്തു രാവണനെ നാറ്റിക്കരുത്

  • @AbhilashPanathur-ud5vk
    @AbhilashPanathur-ud5vk Рік тому +26

    Swapana ക്ക് വിജയാശം കൾ

  • @chanakyan9860
    @chanakyan9860 Рік тому +69

    സ്വപ്ന പറയുന്നത് എല്ലാം ശരിയും സത്യവും ആണ്. പക്ഷേ അവരെ സഹായിക്കാൻ ഇവിടെ ആരും തന്നെ ഇല്ല. ആരും പിണു വിനേയും വീണയേയും കുടുംബത്തേയും ഒന്നും ചെയ്യാൻ പോകുന്നില്ല. കേന്ദ്ര ബിജെപി ക്ക് പിണറായിയെ പേടിയാണ്. ബിജെപി യും മോദിയും അമിത് ഷായും കേന്ദ്ര സർക്കാരും ഒക്കെ ചേർന്ന് പിണുവിനെ സംരക്ഷിക്കും. സത്യത്തിൽ കേന്ദ്ര ബിജെപി സ്വപ്ന യെയാണ് സഹായിക്കേണ്ടത്😅

    • @harikumark8520
      @harikumark8520 Рік тому +1

      കേന്ദ്ര ബിജെപി ക്ക് പിണറായിയെ പേടി..........?🤣🤣🤣🤣🤣🤣🤣🤣🤣പോ.....പുല്ലേ.....ഷമാഷ പറയാതെ.

    • @harikumark8520
      @harikumark8520 Рік тому +2

      പണിയുന്ന വീടുകൾക്ക് മുന്നിൽ വികൃതരൂപം വരച്ചു വക്കുന്നത് പിശാച് അകത്തു കയറാതിരിക്കാൻ ആണ്.
      കോൺഗ്രസ്സ് എന്ന ചെകുത്താനെ അകറ്റി നിർത്താൻ വേണ്ടി വരച്ചു വെച്ച ഒരു കുട്ടിപ്പിശാചാണ് പിണറായി.
      അതവിടെ ഇരിക്കട്ടെ.,😵‍💫😵‍💫😵‍💫😝😝😝😝🤣🤣🤣🤣🤣

  • @sureshkumarad1887
    @sureshkumarad1887 Рік тому +10

    സ്വപ്ന സുരേഷ് സൂപ്പർ. ധീരയായ വനിത. സ്വപാന പറയുന്നത് തെറ്റാണെങ്കിൽ അവർക്ക് എതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടു ക്കണം

  • @vijayangovindan6917
    @vijayangovindan6917 9 місяців тому

    സ്വപ്നക്ക് എല്ലാവിധ ആശ०സകളു०
    നേരുന്നു.

  • @jasmijames9930
    @jasmijames9930 Рік тому +7

    ഇവളാണ് യഥാർത്ഥ പെണ്ണ്

  • @aleenavideos1551
    @aleenavideos1551 Рік тому +3

    100%ശരിയാണ്

  • @narayananan2588
    @narayananan2588 Рік тому +10

    സ്വപനയുടെ യും ശിവശങ്കറിന്റെ യും മുഖത്ത് സന്തോഷം ചവിട്ട് തുടങ്ങിയപ്പോൾ

  • @vidyadharanvettiyattil1676
    @vidyadharanvettiyattil1676 Рік тому

    വൈകിയാണെങ്കിലും സതൃങ്ങൾ പുറത്ത് വരും, സതൃമേവ ജയതേ 👍

  • @aravindakshanaravi6707
    @aravindakshanaravi6707 Рік тому +4

    Super, sister, finely perfomance

  • @RajeshKumar-ry4on
    @RajeshKumar-ry4on Рік тому +7

    What she says is true

  • @krishnakumarr2642
    @krishnakumarr2642 Рік тому +3

    ശിഷ്ഠ കാലേ No.1, സകുടുംബേ കാരഗ്രഹ വാസേ ഫലം.

  • @mayadevigopinath4564
    @mayadevigopinath4564 Рік тому +1

    Supper

  • @rudrabhairava2682
    @rudrabhairava2682 Рік тому +32

    ആ പാവം സ്വപ്ന ഈ രാക്ഷസ്സന്മാരെ കണ്ടു മുട്ടിയതിൽ തുടങ്ങിയതാ അവരുടെ ദുരിതം.

  • @ChandrasekharanC
    @ChandrasekharanC Рік тому +2

    കോടിക്കണക്കിന് മലയാളി കളുടെ ശാ പം അനുഭവിച്ച് കണക്ക് തീർത്തിട്ടേ ഈഭൂമിയിൽ നിന്ന് നരകിച്ച് തീരുകയുള്ളൂ

  • @meenakethan50
    @meenakethan50 Рік тому +2

    Swapna you are the Great 👍 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Hurry up

  • @ramaChandran-zj3zh
    @ramaChandran-zj3zh Рік тому +2

    Yes😊😊😊😊😊😊

  • @sreenivasank.v9649
    @sreenivasank.v9649 Рік тому

    👍👍👍

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Рік тому +11

    കണ്ടകശനി കൊണ്ടേ പോകു, ശരിയാണ്. പക്ഷേ സ്വപ്ന കണ്ടക ശനി അല്ല. നഞ്ച് ഇരിക്കുന്നിടം പിഞ്ചു പോകും. 👏👏👏👏💪💪💪

  • @harisankaran7554
    @harisankaran7554 Рік тому

    Super madm

  • @m.kmohamednajeeb7038
    @m.kmohamednajeeb7038 Рік тому +5

    ശിവ ശൻകരൻ എല്ലാം വെളിപ്പെടുത്താൻ ഒരുങ്ങുന്നു 😢

  • @shyamlalc6359
    @shyamlalc6359 Рік тому +4

    കേരളത്തിന്റെ ജാൻസിറാണി

  • @josephgeorge9170
    @josephgeorge9170 Рік тому +9

    അന്വേഷണം നടന്നാലല്ലേ നടക്കാൻ പോകുന്നില്ല

  • @kcsreekumar6095
    @kcsreekumar6095 Рік тому

    Good 👍

  • @MuraliMurali-ze2ur
    @MuraliMurali-ze2ur Рік тому

    Yes

  • @rameshp6573
    @rameshp6573 Рік тому +2

    This lady is a super fighter.
    She will take CM and only go..
    Lots of love Swapna suresh...from all nationalist keralites

  • @udaybhanu2158
    @udaybhanu2158 Рік тому +7

    ഒന്നും.ഉടനെ നടക്കും എന്ന് പറയാൻ കഴിയുമോ? Lavlin 30 വർഷം കഴിഞ്ഞു. .high court മുതൽ സുപ്രീം കോർട്ട് വരെ എത്താൻ 5 വർഷം. പിന്നെ ,30, 40, 50 ശുഭം. വെറുതെ ബലം പിടിക്കാം. അതാണ് judiciary,executive,legislature bureaucracy തമ്മിൽ ഉള്ള ഇഴ അടുപ്പം.

  • @samedamon3492
    @samedamon3492 Рік тому

    ഇതാണ് രാഷ്രീയം സ്വർണത്തിന്റെ പങ്ക് എല്ലാവർക്കും കിട്ടി കാണും അതാണ് ആരും ഒന്നും മിണ്ടാത്തത് 20/20 ഇവിടെ ആവിശ്യം

  • @Fakruddeen01
    @Fakruddeen01 Рік тому

    ❤❤

  • @kochurani7012
    @kochurani7012 Рік тому +3

    Strong voice, Daivam koodeyundakatte, kasullavanu enthu pokritharavum kattam, but God is Great, Swapna daivan koode undu, bhayappedaruthu, Sathyam jayikkum.

  • @klpaul-es7gq
    @klpaul-es7gq Рік тому +2

    Swapna good super forward

  • @viswarajk.v6889
    @viswarajk.v6889 Рік тому +7

    അന്വേഷണം മുൻപോട്ട് പോകില്ല...വേണ്ടത് പോലെ കേന്ദ്ര നേതാക്കളുമായി ചർച്ച നടക്കും...കൊടുക്കേണ്ടത് കൊടുത്ത് തലയൂരും

  • @balakrishnanmr3392
    @balakrishnanmr3392 Рік тому +2

    Swapna words are coming true. From kaitholapaya to Karimanal Kartha, corruption all the way

  • @sudhac9613
    @sudhac9613 Рік тому

    Swopna big sapport big salute

  • @jacobjoseph7274
    @jacobjoseph7274 Рік тому +1

    👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳

  • @pushpamaniramachandran7163
    @pushpamaniramachandran7163 Рік тому +2

    Mukkiya manthri, & a daughter THATTIPPU 😀😀

  • @kesavannambisan2516
    @kesavannambisan2516 Рік тому +14

    നിങ്ങളുടെ ഉപജീവനം നടത്താൻ ഇതൊക്കെ വാർത്ത ചെയ്യുന്നത് കൊള്ളാം, ഇവിടെ CBI വരികയും ഇല്ല വീണയുടെ രോമത്തിൽ തൊടുകയും ഇല്ല, പിണറായി ഇവിടെ ഉള്ളടിത്തോളം ഒരു ചുക്കും സംഭവിക്കില്ല. ഇന്നസെന്റ് ഒരു സിനിമയിൽ പറഞ്ഞ പോലെ ഇതു കൊറേ കേട്ടതാ 😂

  • @AP-pb7op
    @AP-pb7op Рік тому

    മോദിയും കേന്ദ്രസർക്കാരും പിണറായിയുടെ വീടിന്റെ ഐശ്വര്യമായിരിക്കുന്നിടത്തോളം കാലം ഒന്നും നടക്കില്ല.

  • @balakrishnanmr3392
    @balakrishnanmr3392 Рік тому +2

    Uncle Pinu & his daughter on Mounavritham, Govinda mama is running away,

  • @siamaunnikrishnan5514
    @siamaunnikrishnan5514 Рік тому +1

    Sathiyam jayikkanam. Swapna superwoman

  • @radhamanivs7433
    @radhamanivs7433 Рік тому +2

    കണ്ടക ശനി ക്ക് മിത്ത് ദൈവങ്ങളുടെ അമ്പലത്തിൽ വഴിപാട് കഴിച്ചാൽ മതി

  • @UpendranV-ni6mv
    @UpendranV-ni6mv 26 днів тому

    രണ്ടു പേരുഠസതൃങൾതുറനന്പറ യണഠ

  • @unnikrishnan8271
    @unnikrishnan8271 Рік тому

    ചുമ്മാ.. ഇവിടെ ഒന്നും സംഭവിക്കില്ല... ദൈവവും കേദ്രവും പിണുവിനോപ്പം 🤔

  • @sasidharanatchuthan2586
    @sasidharanatchuthan2586 Рік тому +3

    Why not submit to court all evidence

  • @kumaranp.p5677
    @kumaranp.p5677 Рік тому +5

    ഒന്നും സംഭവിക്കുന്നില്ലോ പറച്ചിലില്ലാതെ.

  • @sadasivanpillai3579
    @sadasivanpillai3579 Рік тому

    സ്വപ്നയെ അറിയത്തില്ല യെന്നുപറഞവനാണു പിണറായി .

  • @raghunaththekkarakath8111
    @raghunaththekkarakath8111 Рік тому +2

    വീണയും നാദവും...... ഒലക്ക

  • @augustinejoseph3185
    @augustinejoseph3185 Рік тому +1

    പക്ഷേ തീപിടിച്ചാൽ ഈ ഡി യ്യു എന്തു ചെയ്യാനാവും

  • @Aaa-xg3nv
    @Aaa-xg3nv Рік тому

    ഒന്നും നടക്കില്ല മോ....ജീയുണ്ട് കൂടെ

  • @rajendrant8649
    @rajendrant8649 Рік тому +1

    ഏത് സി ബി ഐ
    ഒരു കോപ്പും നടക്കില്ല

  • @skputhoor1688
    @skputhoor1688 Рік тому

    ഒരു ചുക്കും നടക്കില്ല.കാരണം മോഡി - വിജയൻ ഭായി - ഭായി.

  • @balakrishnanmr3392
    @balakrishnanmr3392 Рік тому +1

    Maybe Exalogic has overseas Bank account for receiving payment ( Masappadi commissions abroad) strong suspicion

  • @devendrandevan7760
    @devendrandevan7760 Рік тому +1

    ഇതെന്താ എല്ലാ വീഡിയോകളും same തന്നെയാണല്ലോ

  • @svbvkbvv9471
    @svbvkbvv9471 Рік тому

    ഒരു കോപ്പും നടക്കില്ല ഇതിലും വല്യാ കേസ് വന്നിട്ട് ഒന്നും സമ്പവിച്ചിട്ടില്ല എന്നിട്ട് ആണ് ഇത് അവര് അടുത്ത ഒരു വിവാധം ഉണ്ടാക്കും ഇത് അടിയിൽ പോവും

  • @annievincent3744
    @annievincent3744 Рік тому +1

    ഇങ്ങനെയുമുണ്ടൊ തലക്കു പിടിച്ചവർ

  • @santhoshkrkr7720
    @santhoshkrkr7720 Рік тому

    Swopna Suresh inte pakshamanu 100% Right, Keralamtile BJP & UDF nethakal ethine kurichu onnum parayunnilla, pothujanagalku oru pidiyum kitanilla.

  • @SirajudheenVnb
    @SirajudheenVnb Рік тому

    ഒരു നൂറ്റാണ്ടായി. ഇനി അംന്വേഷിച്ചട്ട് എന്താ കാര്യം തെളിവുകൾ എല്ലാം വേണ്ടത് ഉണ്ടാകുകയും വേണ്ടാത്തത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ടാവും. പോരാത്തതിന് BJP യൂടെ സഹായവും. ചിലപ്പോൾ തെളിവ് കയ്യിലുള്ളവർ അകത്താവാനും ചാൻസുണ്ട്

  • @unnikrishnan3454
    @unnikrishnan3454 Рік тому +1

    എതിർക്കുന്നവരെ കൊന്നൊടുക്കിയ പാരമ്പര്യമാണ് ഉള്ളത്, എന്ന് നല്ല ബോധ്യം ഉണ്ടായിരിക്കണം. എവിടെയായാലും, അതി ശക്തമായ സുരക്ഷ സംവിധാനം ഉണ്ടായിരിക്കണം, സുരക്ഷക്ക് നിയോഗിക്കുന്നവരിൽ അഞ്ചാം പത്തികൾ ഇല്ലെന്നു ഉറപ്പു വരുത്തിയിരിക്കണം.

  • @eldhomarkose5092
    @eldhomarkose5092 Рік тому +1

    Criminal r ruling in every where?

  • @eldhomarkose5092
    @eldhomarkose5092 Рік тому +1

    What a criminal police are in Kerala police
    Why this
    Lady is crying for Justice

  • @kunjachant.k.1519
    @kunjachant.k.1519 Рік тому

    മാന്യമായി നടത്തിക്കൊണ്ടു പോകുന്ന ഒരു കമ്പനി ആണെങ്കിൽ അത് പൂട്ടേണ്ട ആവശ്യമുണ്ടോ കമ്പനിക്ക് ആവശ്യമായ പ്രൊഡക്ടുകൾ ഒന്നുമില്ല കോഴപ്പണവും കള്ളപ്പണവും വെളുപ്പിക്കാനുള്ള ഒരു വ്യാജ കമ്പനി മാത്രം അത് എപ്പോൾ വേണമെങ്കിലും പൂട്ടാമല്ലോ ഇങ്ങനെയൊരു തട്ടിപ്പ് കുടുംബം കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Рік тому

    ബിജെപിയ്ക്ക് പാർലമെന്റിൽ 3 സീറ്റ്‌ കൊടുത്താൽ തീരാവുന്ന പിരിമുറുക്കമേയുള്ളൂ 🤔

  • @maniyalath
    @maniyalath Рік тому +1

    എന്തോഡേയ് ഒരേ ന്യൂസ്‌ റീമേക്ക് പോലെ

  • @ravimenon4661
    @ravimenon4661 Рік тому

    You are giving the same report every day with new head lines😄😄

  • @ashrafpt5835
    @ashrafpt5835 Рік тому +1

    IDHAVANAM SWPNA, VEENA& FAMILIES , LOKING MUST ,

  • @prasadpr9268
    @prasadpr9268 Рік тому

    കേന്ദ്രം പിണറായി വിജയനൊപ്പമാണ് ഒരു ചുക്കും സംഭവിക്കില്ല ഉറപ്പ്

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op Рік тому

    AlavaladyVartha

  • @SujaShekhar-g2i
    @SujaShekhar-g2i Рік тому +1

    ഞാൻ ചോദിക്കയാണ് സഗാക്കളെ ഭരണം പോലീസ് എല്ലാം നിങ്ങളുടെ കയ്യിൽ ആണ് ഏന്നിട്ടും സൗപ്ന എന്ന ഒരു വനിത പറയുന്നത് കളവ് ആണെങ്കിൽ നിയമത്തിന്റെ വഴിക്ക് പൊക്കൂടെ എന്തിന് ഇങ്ങനെ ചാനലിലും മാറ്റും വന്നിരുന്നു ന്യായികരിക്കാൻ മെനക്കെടുന്നത്

  • @vijayakumarip1705
    @vijayakumarip1705 Рік тому

    കണ്ടക ശനി വീണയാണ്

  • @sreedharank1638
    @sreedharank1638 Рік тому

    പിണറായിയെ ആരും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല.CBI യെയും അവരെ നിയന്ത്രിക്കുന്നവരേയും പിണറായി എന്നേ കയ്യിലെടുത്തു കഴിഞ്ഞു.അന്വേഷണം നടന്നാലും അത് പ്രഹസന മായിമാറും. പിണറായി ഒരു പൊറലുമേൽക്കാതെ കാലാവധിയും കഴിഞ്ഞ് കേരളത്തെ കടക്കെണിയിലാക്കി പൊടിയുംതട്ടി ഇറങ്ങിപ്പോകും. വരുന്ന സർക്കാറും ജനങ്ങളും വെള്ളംകുടിക്കും

  • @padmakumar6677
    @padmakumar6677 Рік тому

    CBI. BJP ബന്ധം ഉടൻ അടിമകൾ തുടങ്ങും .

  • @thomassamuel9364
    @thomassamuel9364 Рік тому

    iyyal Keralathinte kandaka zsani

  • @mysorepak2632
    @mysorepak2632 Рік тому

    ഇന്ത്യൻ പ്രധാനമന്ത്രിക്ക് പഠിക്കുന്ന വിജയനോടാ കളി. അമേരിക്കൻ പ്രസിഡന്റാകാനും വിജയൻ ഒരു കൈ നോക്കും.

  • @haridasv5345
    @haridasv5345 Рік тому

    ഇരട്ടചങ്ങൻ സ്വപ്നയുടെ മുന്നിൽ വെറും ശു മാത്രം

  • @bkramesh2768
    @bkramesh2768 Рік тому +2

    Swapna Kerala jailil kidannu, pakshe Veena ponadu Tihaar il aayirikumnu thonnunndu. Angane sarkar chilavil, delhi kaanum. Koode Lucky drawn marumaganum undagumo, aavo?

  • @thomassamuel9364
    @thomassamuel9364 Рік тому

    Dubaiyil makante idapadukale pattiyum anweshikkanom

  • @ushakumar3536
    @ushakumar3536 Рік тому

    Veenakku vaya thurakkaan pattilla....

  • @bvijayakumar5706
    @bvijayakumar5706 Рік тому

    Satyamanu Sopna parayunnatennu janangalkaritam,mukhyan kama ennuriyadunnillallo?

  • @TMPrasad-i2e
    @TMPrasad-i2e Рік тому +2

    See this Seapna has succeeded in exposing the dirty faces of paranari teams totally. But then till today, till now, they remain untouched and undetected they still rule us and fool us.
    Means money and power talks.

  • @albertantony8070
    @albertantony8070 Рік тому

    Poottum kadalyum .

  • @padmavathipr2372
    @padmavathipr2372 Рік тому

    Swapna. Mole. neeyamu. Pennu...vittukodukkaruthe. .Pavam. sadarana. Janamkudi .jeevikkatte. Mole. Don,t. Go..bacck...👍👍👍

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 Рік тому +1

    ദിവസേന ഒരേ clip

  • @RaviKumar-mw8xh
    @RaviKumar-mw8xh Рік тому

    പഴയ വാർത്തകൾ വീണ്ടും വീണ്ടും പ്രക്ഷേപണം ചെയ്തു ആളെ പറ്റിക്കുന്ന നാണം കെട്ട പരിപാടി നിർത്തിക്കൂടെ

  • @bvijayakumar5706
    @bvijayakumar5706 Рік тому

    Madiyil kanamyndennu janangalku manassilayi vijayan

  • @krishnakumar-wn1xf
    @krishnakumar-wn1xf Рік тому

    Swarnakadathum, life mission um enthayi.. Podypolum illa kanan. 🤪🥵

  • @dadug4fun
    @dadug4fun Рік тому

    Sivashankar adutha communist punyawalan akumo???

  • @dadug4fun
    @dadug4fun Рік тому

    Ooralunkal&Aloorunkal Cummpany Pvt Ltd

  • @raveendranathmeleparambil2942

    PINUNGAN ULLIL POGUNNATHU KAAN MOHAM.

  • @mannathanoop5042
    @mannathanoop5042 Рік тому

    Content kittunnillenkil video idenda ethra pravasyam kettathanithu ningalude videos loode thanne onnum nadakkilla.

  • @jayadeeppayyanadan189
    @jayadeeppayyanadan189 Рік тому

    BJP centralil Ulla kalam onnum nadkkilla

  • @sasidharanpillai2432
    @sasidharanpillai2432 Рік тому

    Evide pootti? Public nde chevi aanu, pottiyatu. Aarute kaiyil anu chavi? Public ne atum itum paranju viddikal aakkunnatu, onnu nirttumo?

  • @devarajan1735
    @devarajan1735 Рік тому

    എന്തേ.... പെണയാറായിയുടെ ശബ്ദം കേൾ ക്കു ന്നില്ലല്ലോ -

  • @AnilKumar-ds8th
    @AnilKumar-ds8th Рік тому

    ഇത് പഴയതു മാത്രം ആണ് പുതിയത് പറയു

  • @jayakrishna1038
    @jayakrishna1038 Рік тому

    Evare Pottanam evanum evalum bharichu bharichu keralam mudingu nashichu mathi nindayokke bharanam

  • @AgriMarur-wm3ui
    @AgriMarur-wm3ui Рік тому +2

    😂 നീ കുറേ നാളായി രാത്രിയിൽ സ്വപ്നം കാണുന്നത് വിളിച്ചു കൂവുന്നുണ്ടല്ലോ? ഒന്നും അങ്ങോട്ടു നടന്നു കിട്ടുന്നില്ല അല്ലേ കൊച്ചേ ? ചെലപ്പോൾ ഈ ചാനൽ പൂട്ടിക്കെട്ടി പോകേണ്ടി വരും😂

    • @joseka1135
      @joseka1135 Рік тому +1

      കൊലക്കല്ലേ mai😂

  • @sajipadmanabhanpadmanabhan4280

    👍👍👍