ജൈവ വാഴകൃഷി 20 വർഷമായി ചെയ്യുന്ന കർഷകൻ| വളം,കീടനിയന്ത്രണം അറിയേണ്ടതെല്ലാം | Organic banana farming|

Поділитися
Вставка
  • Опубліковано 8 жов 2024
  • ജൈവ വാഴകൃഷി 20 വർഷമായി ചെയ്യുന്ന കർഷകൻ| വളം,കീടനിയന്ത്രണം അറിയേണ്ടതെല്ലാം | Organic banana farming|
    വർഗീസ് വി ജോൺ Mob:8281629436
    #organicbananafarming #organicfarming #sanremvlogs

КОМЕНТАРІ • 82

  • @2007moby
    @2007moby 2 роки тому +16

    ശരിക്കും നിങ്ങൾ ആണ് യഥാർത്ഥ കർഷകൻ

    • @sanremvlogs
      @sanremvlogs  2 роки тому +2

      🙏❤️

    • @rajeevkp5399
      @rajeevkp5399 11 місяців тому

      സർ വലിയ പദവി ഒന്നും അല്ല ചേട്ടാ. മാന്യരെ എന്നുള്ള അർഥമേ ഉള്ളു. ചില അല്പന്മാർ ഇത് ഏതാണ്ട് ഉന്നത പദവി എന്ന് ധരിച്ചു വച്ചിരിക്കുന്നു

    • @latheeflathi9796
      @latheeflathi9796 6 місяців тому +2

      ജയ് ജവാൻ, ജെയ് കിസ്സാൻ, ജെയ്ഹിന്ദ്!

  • @austinjk5115
    @austinjk5115 Рік тому +20

    കർഷകനെ sir ennu അബിസബോധന ചെയ്ത അവതർകക്ക് ബിഗ് സല്യൂട്ട്.. ..

  • @sudhasasikumar7407
    @sudhasasikumar7407 Рік тому +8

    ഇൻ്റർവ്യൂ ചെയ്യുന്ന ചേച്ചി നല്ല അറിവും വിവേകവും ഉള്ള പേഴ്സൺ.അതുകൊണ്ട് നല്ലോണം കര്യങ്ങൾ പഠിക്കാനായി.ഇത് കേക്കന്തന്നെ നല്ല സുഖം.ഇനിയും kaananamennuthonnum.

  • @Sandoskumep
    @Sandoskumep 2 роки тому +11

    മണ്ണിൽ പണി എടുക്കുന്നത് വല്ലാത്ത ഒരു സന്തോഷം ആണ്.. സംതൃപ്തി ആണ്.. ഇതുപോലെ ഒരുപാട് videos ചെയ്യൂ.. Full sapport

  • @simsonc7272
    @simsonc7272 Рік тому +4

    കര്‍ഷകനെ ബഹുമാനിക്കുന്ന വിട്ടുപോകുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് കാണുന്നവരെ സംശ യങ്ങള്‍ തീര്‍ത്തു് അവതരിപ്പിച്ച നല്ല വീഡിയോ.

  • @swaminathanp3797
    @swaminathanp3797 Рік тому +5

    പൂർണമായും ജൈവ രീതിയിൽ കൃഷി ചെയ്താലും വളരെ നല്ല വലിയ കുലകൾ ഉണ്ടാവും. അതിന് പ്രത്യേക തരത്തിൽ ശാസ്ത്രീയമായ രീതിയിൽ തന്നെ കൃഷി ചെയ്യേണ്ടതുണ്ട്.

  • @krishnankc5120
    @krishnankc5120 11 місяців тому

    Super very super
    വാഴക്കന്ന് ഏത് ഇനമാണെന്ന് പറഞ്ഞില്ല എന്നും ജൈവ കൃഷ്യയുടെയും കർഷകന്റെയും കൂടെ നിൽക്കുന്ന വ്യക്തിയാണ് ഞാൻ ഈ തരത്തിലുള്ള വീഡിയോ കാണുമ്പോൾ കൂടുതൽ സന്തോഷിക്കുന്നു

    • @sanremvlogs
      @sanremvlogs  11 місяців тому

      Eatha vaazha aanuu❤❤👍

  • @sajithas.y5665
    @sajithas.y5665 Рік тому +2

    നല്ല കർഷകൻ, നല്ല ഇന്റർവ്യൂ 😍

  • @thariathcj4442
    @thariathcj4442 2 роки тому +1

    നല്ല കർഷകൻ ഇന്റർവ്യു, വിവരണവും വളരെ നല്ലത്, താങ്ക്‌യൂ

  • @prasadreal3223
    @prasadreal3223 2 роки тому +1

    Very nice interview. Thanks for sharing this knowledge. As a society we need to support genuine farmers like this chettan by paying them better price.

  • @sreekumarannaird6526
    @sreekumarannaird6526 9 місяців тому

    നല്ല കൃഷി രീതി കൾ

  • @geetakumar3330
    @geetakumar3330 Рік тому +1

    Nalla oru chettan

  • @anandur547
    @anandur547 11 місяців тому +1

    മികച്ച അവതരണം.കൊല്ലം ഭാഗത്തുള്ള ഇതുപോലെ കൃഷി ചെയുന്ന കർഷകരുടെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @nithintm2689
    @nithintm2689 10 днів тому

    Nalla manushyan🥰🥰🥰🥰

  • @sobijohn3606
    @sobijohn3606 2 роки тому +3

    അച്ചായോ സൂപ്പർ

  • @shinifernandesshinifernand3497

    Waya cedigal kanda pushu pinne kòlkumbol vadi veeunnu endin?

  • @varunrajm5290
    @varunrajm5290 2 роки тому

    Mamm nannayittundu

  • @dharmarajthomson4138
    @dharmarajthomson4138 11 місяців тому

    Highly informative interview

  • @shihabkannattil
    @shihabkannattil 2 роки тому

    Nalla manasu

  • @VPSGA2Zchannel
    @VPSGA2Zchannel Місяць тому

    ആ ഹാഎൻ്റെഅടുത്താണല്ലോ ഈ ചേട്ടൻ

  • @A4Zchannelartist
    @A4Zchannelartist 2 роки тому +1

    സൂപ്പർ നല്ല മനുഷ്യൻ 🙏❤️

  • @lijokmlijokm9486
    @lijokmlijokm9486 2 роки тому +3

    നന്നായിട്ടുണ്ട്

  • @rufusk8716
    @rufusk8716 2 роки тому

    Nice interview

  • @kunjukannan4215
    @kunjukannan4215 Рік тому

    സീരിയൽ നടി അമ്പിളി ദേവിയുടെ ഒരു look ഉണ്ട് ചേച്ചിക്ക്

  • @anishsasindran8938
    @anishsasindran8938 2 роки тому +2

    There's nothing wrong in using chemical fertilizers in the recommended proportions. Commercially, it's better to go for chemical+organic fertilizers, so that the fertility of the soil will not get spoiled 👍👍👍

  • @Seenasgarden7860
    @Seenasgarden7860 2 роки тому +1

    Veppin pinnakk pindipuzhu shalyam kurackum

  • @sjacob8767
    @sjacob8767 6 місяців тому

    വാഴക്കുല വെട്ടുന്ന പരുവം എങ്ങനെ അറിയും

  • @sreekumarpk3926
    @sreekumarpk3926 2 роки тому

    Adipoli channel

  • @johnsonthomas3579
    @johnsonthomas3579 2 роки тому

    Good video. Thanks

  • @shreekr69
    @shreekr69 2 роки тому

    Good

  • @sstephenblessonsstephenble5213
    @sstephenblessonsstephenble5213 2 роки тому

    Super

  • @NH-de3jp
    @NH-de3jp 2 роки тому +12

    10 കർഷകരോട് വാഴ കൃഷിയെ കുറിച്ച് ചോദിച്ചാൽ 10 അഭിപ്രായം ആണ് പറയുക ... 😇

    • @venusarangi
      @venusarangi Рік тому +1

      ഓരോരുത്തരുടെ അനുഭവം വ്യത്യസ്തമായിരിക്കുമല്ലോ

  • @jkj1459
    @jkj1459 Рік тому

    ORU KG NENTHRA VAZHA KULA KKU KARSHAGANU 40 RS /KG . BUSINESS MAN ATHU VILKKUMBOL 60 ALLANKIL 70 RS/KG . ANGANE CHOOSHAKANMAAR ... ORU NYAAYA VILA KODUKKENDATHU AARUDE KADAMA ???

  • @jayakumarjayachandran1727
    @jayakumarjayachandran1727 10 місяців тому

    Ethan?

  • @kmar2877
    @kmar2877 Рік тому

    October November മാസത്തിൽ നേന്ത്ര വാഴ കൃഷി ഇറക്കാമോ?

    • @sanremvlogs
      @sanremvlogs  Рік тому

      Vazha nattu 7 to 8 months aakumbol aanu vilavu edukkaru.. Aa time kadinamaya choodu undakatha kalavastha kremekarichu aanu vazha nadendathu.. Ipol nadam, mazha illathapol vellam kodukkanm

  • @sumodvs17
    @sumodvs17 Рік тому

  • @godislove185
    @godislove185 Рік тому

    തുടർച്ചയായി വാഴകൃഷി ചെയ്യുന്നത് കുഴപ്പമുണ്ടോ

    • @sanremvlogs
      @sanremvlogs  Рік тому

      Eathu krishi cheyimbolum idak vere enthelum pratheyekichu payar nadunnathanu nallathuu..

  • @seliginr9432
    @seliginr9432 2 роки тому

    Nice video

  • @funjoy9590
    @funjoy9590 2 роки тому

    ayyow janaki voice pa

  • @neog3461
    @neog3461 Рік тому +2

    Interviewer കാര്യ വിവരം ഉള്ള ആൾ ആയത് കൊണ്ട് വ്യക്തമായി മനസിലായി. മിക്കവരും വെറുതെ video ഉണ്ടാക്കാൻ വേണ്ടി എടുക്കുന്നത് ആണ്.

  • @shynivelayudhan8067
    @shynivelayudhan8067 Рік тому

    🙏🙏🙏👌💯💯❤

  • @issack6227
    @issack6227 2 роки тому

    ഞാൻ ചെയ്യുന്നള് പോലെയാണ്

  • @srinivasanpandurangan1625
    @srinivasanpandurangan1625 2 роки тому

    Hi chaci

  • @ushachandran7571
    @ushachandran7571 10 місяців тому +1

    കന്ന് അതിൽ നിന്ന് തന്നെ എടുത്തുടെ . വേറെ തോട്ടത്തിൽ നിന്ന് വാങ്ങുന്നതെന്തിന്

  • @SarathKumar-wt3et
    @SarathKumar-wt3et 2 роки тому

    വളത്തിന്റെ പ്രശ്നം കൊണ്ടല്ല തൊലി കറുത്ത് പോകുന്നത്

    • @sanremvlogs
      @sanremvlogs  2 роки тому

      👍. കാരണം ഒന്ന് വിശദമായി പറഞ്ഞുതരാമോ.

    • @SarathKumar-wt3et
      @SarathKumar-wt3et 2 роки тому

      ജൈവരീതിയിൽ കൃഷി ചെയ്താൽ ഒരു കർഷകനും രക്ഷപെടില്ല

    • @SarathKumar-wt3et
      @SarathKumar-wt3et 2 роки тому

      രണ്ട് വർഷമായി കപ്പ കൃഷി ചെയ്ത് നഷ്ടമായ ഒരു കർഷകനാണ്

  • @haridasanhari2728
    @haridasanhari2728 Рік тому

    🐗🏊🏊🍂🏊

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 2 роки тому

    ഇടവിളയായി വേറെ എന്തെങ്കിലും നട്ടുകുടെ...