I got an english subtitles on this, if you can make other video with English subtitle it will be good...i like your tips... I want to know the details on your soap detergent trick ...can i use any othe available detergents like Rin, surf excel, tide etc
പിണ്ടി വണ്ട് അതിന്റെ പ്രജനത്തിന് പിണ്ടിയിൽ മുട്ട ഇടുന്ന സമയം എന്നു പറയുന്നത് 3 മാസം മുതൽ അല്ലെങ്കിൽ രണ്ടര മാസം മുതലാണ്. ചുവട്ടിൽ കീടനാശിനി ഉപയോഗിക്കുന്നവർ പിണ്ടിയിലും അത് സ്‌പ്രേ ചെയ്യും.അപ്പോൾ 3 മാസം മുതൽ സോപ്പ് ഇടുമ്പോൾ വാഴ 2 ആൾ പൊക്കം ഉണ്ടാകില്ല. 2 ആൾ പൊക്കം ഉള്ള സമയത്ത് വാഴയിൽ ട്രീറ്റ്മെന്റ് ചെയ്യുന്നതുകൊണ്ട് വലിയ കാര്യമില്ല. കാർന്നോരെ പറഞ്ഞു വന്നത് കതിരിലല്ല വളം വെക്കേണ്ടത് എന്നാണ്.
വാഴയുടെ കട ഭാഗത് മാത്രമല്ല പിണ്ടിയിലും കൈപൊളകളിളും അടർന്നു നിൽക്കുന്ന പോള കളിലും ഉണങ്ങിയ ഇലകൾ പോളയിൽ മുട്ടിനിൽക്കുന്ന ഭാഗങ്ങളിലും പിണ്ടി വണ്ട് കുത്തി മുട്ട നിക്ഷേപിക്കും.ഇലകളിലെ കൈകുഴിയിൽ സോപ്പ് ഇടുമ്പോൾ അവ അലിഞ്ഞു പിണ്ടിയിലൂടെ താഴെ വരെ എത്തും. അതിനാലാണ് വാഴ തോട്ടം വാഴ എന്നിവ വൃത്തിയായി സൂക്ഷിക്കണം എന്നു പറയുന്നത്
ഇങ്ങനെയുളള കെണികളുടെ പ്രധാനദോഷം അയൽപക്കത്ത് ഉള്ള ചെല്ലി കൾ വരും കുറെ കെണിയിൽ കയറും ബാക്കി നിങ്ങളുടെ വാഴയിൽ കയറും ഇത് തെങ്ങിന്റെ ചെല്ലി കെട്ടിയ്ക്കും ബാധകമാണ്
@@JTCMedia Caustic soda and other few chemicals added with boiled oil, is used to make soap. Whereas the dereratir added to the acid slurry and kept it for chemical reaction for one to three weeks will form up the detergent. Detergent is very harmful for nature Soap is more eco friendly.
The best method is to mix cows down & water and put the pots containing these mixture on various parts , it will attract pindi puzhu ....finish One more is there , which is the very primitive 100% works, instead of cows down use😂
1000 വാഴ വെക്കാത്ത ആളുകൾ ഉണ്ടെങ്കിൽ അവർക്ക് ഈ പരിപാടി ചെയ്യാമല്ലോ..10,,50 ,,100 വാഴ ഉള്ളവർക്ക് ക്ളോറി പൈറിപോസ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിലോ .. എന്നു കൂടി ഒന്നു ചിന്തിച്ചു നോക്കൂ..
@JTC Media കുലയ്ക്കാറായ നേന്ത്രവാഴയ്ക്ക് പണി കിട്ടിയപ്പോഴാണ് വീഡിയോ തപ്പാൻ തുടങ്ങിയത്.. വിശദമായി പറഞ്ഞു തന്നതിന് നന്ദി. വാഴ വിത്ത് നടുന്നത് മുതൽ കുല വരുന്നതുവരെ ഉള്ള പരിചരണത്തിന്റെ ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും.
വളരെ നല്ല അറിവ് ആത്മാര്‍ത്ഥമായി പറഞ്ഞു തന്നു. നന്ദി. ❤
Thank you for the comment
Kakapodi(kummayam)put and after 15 days you put the"vazhakannu".Good growth
.
Super vedieo nalla avadharannam valarea usefull vedieo Thanku bro❤️👍🏻
Thank you Bro
നല്ല അറിവ്. നന്ദി.
വളരെ നന്ദി, കമൻ്റിനു
ഒരു പാട്അറിവുകളുള്ള യുവകർഷകൻ. വളരേനന്ദി ഇനിയുംതുടരുക.
നല്ല വാക്കുകൾക്ക് നന്ദി!
വളരെ നല്ല അറിവ് .
നന്ദി
Good advice... 👌👌👌
നഷ്ടമാവില്ല, തീർച്ച.
നന്ദി.......തുടരുക.
നന്ദി
Very useful video
Brother can we use any other bar soap insted of 501
30 വർഷം മുൻപ് ഇതുണ്ടായിരുന്നില്ല
വളരെ ഉപയോഗ പ്രദം ആയ വീഡിയോ ❤❤❤❤
നന്ദി
Very good 👍🏻
Very informative video thank you
നല്ലത് 🎉
നന്ദി
അടിപൊളി ട്രാ നല്ലതായി പറഞ്ഞു
നന്ദി
Good Information. Thank You
Thank you so much for your comment
Nalla arivaanu. Thanks
നന്ദി
മിടുക്കൻ ......
നന്ദി
Very good illustration
Thank you so much for your comments
മിടുക്കൻ ❤🙏❤️👏👏👏
Thank you
Thank you..
Very good video
നന്നായിട്ടുണ്ട്
Thank you sister
Good explanation 🎉🎉
നന്ദി
Detailed ayittu paranjittundu 👍👌thengu krishi koodi parayamo
ഇപ്പോൾ ചാനലിൽ ഇടുന്നത് ഞങ്ങൾ ചെയ്തുവരുന്ന കൃഷിരീതികൾ ആണ്. തെങ്ങു കൃഷിയുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നു..
നല്ല വിവരണം..
ബാർ സോപ്പ് കഷ്ണങ്ങൾ...വളരേ ഗുണം നൽകുന്നത്
...🎉
വിലയേറിയ അഭിപ്രായത്തിന്ന് വളരെ നന്ദി
💯❤❤✅✅🔍🌹🎓🎓. Super. Mone. God. Bless you
നല്ല വീഡിയോ 👍🌹
നന്ദി
Ok thanks
I got an english subtitles on this, if you can make other video with English subtitle it will be good...i like your tips... I want to know the details on your soap detergent trick ...can i use any othe available detergents like Rin, surf excel, tide etc
I respect your precious suggestions! I will try to add English subs to videos.
You can use any detergent soap.
@@JTCMedia thanks 👍
You are most welcome
Congratulations bro ❤👍👍👌👌👌🙏🙏
സപ്പൊട്ടിന് നന്ദി
Supper
വളരെ നല്ല വീഡിയോ
കമന്റിന് നന്ദി !
Super Explanation
Mazha ellsthappol ethu phalikkumo
മഴയും ആയി വലിയ ബന്ധമൊന്നുമില്ല. മഞ്ഞു വെള്ളമോ spry ചെയ്യുന്ന നനവോ മതി
Wellcomments,and we'll knowledge
നന്ദി
Deterjent soap, alakku soap, onnu ഉപയോഗിച്ച് നോക്ക് നഷ്ടം ഇല്ലാലോ, അതേതായാലും mathi🐑
Thanks
രണ്ടാൾപൊക്കമുള്ളവാഴയിൽഏണിവെക്കണ്ടിവരുംഇത്വെയ്ക്കുവാൻമോനേഅടയ്ക്കമടിയിൽവെക്കാംകഴുങ്ങുപറ്റില്ലല്ലോ?
പിണ്ടി വണ്ട് അതിന്റെ പ്രജനത്തിന് പിണ്ടിയിൽ മുട്ട ഇടുന്ന സമയം എന്നു പറയുന്നത് 3 മാസം മുതൽ അല്ലെങ്കിൽ രണ്ടര മാസം മുതലാണ്. ചുവട്ടിൽ കീടനാശിനി ഉപയോഗിക്കുന്നവർ പിണ്ടിയിലും അത് സ്‌പ്രേ ചെയ്യും.അപ്പോൾ 3 മാസം മുതൽ സോപ്പ് ഇടുമ്പോൾ വാഴ 2 ആൾ പൊക്കം ഉണ്ടാകില്ല. 2 ആൾ പൊക്കം ഉള്ള സമയത്ത് വാഴയിൽ ട്രീറ്റ്മെന്റ് ചെയ്യുന്നതുകൊണ്ട് വലിയ കാര്യമില്ല. കാർന്നോരെ പറഞ്ഞു വന്നത് കതിരിലല്ല വളം വെക്കേണ്ടത് എന്നാണ്.
Puyu.iladirikan.vayakadirikuka. (chidalmarunne)spre.
അന്ന് ഇല്ലാത്ത പലതും ഇന്ന് ഉണ്ട്.ഉദാഹരണത്തിന് മീലിബഗ്,നീരൂറ്റി കുടിക്കുന്ന പല കീടങ്ങളും
നിർദേശിച്ച മരുന്നുകൾ മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ ഉത്പന്നം കഴിക്കുന്ന നമുക്ക് കാൻസർ വരാം
ഗില്ലാപ്പി വോയിസ് 🤪🤪🤪
ഗില്ലാപ്പി എന്നാല് എന്താണ് അർഥം?
കറക്റ്റ് 😂
Paavam...pendi puzhu...
mattarkku vada
തെങ്ങിന് പറ്റുമോ
തെങ്ങിന് പിണ്ടി പുഴു വരില്ല സോ ആവശ്യമില്ല
Vera panic pooda checka
Best baba best
Thank you
Effective adipoli👌
നന്ദി
Ok👍
,,👍
സൂപ്പർ 🌹🌹🌹
തൈ വാഴയുടെ നാമ്പ് (പുതിയ ഇല) പുറത്ത് വന്ന് വിരിയുന്നതിന് മുമ്പ് വാടി അഴുകുന്നത് എന്ത് കൊണ്ടാണ്, എന്താണ് പ്രതിവിധി?
1അതിൽ പുഴു ഉണ്ടോ എന്ന് നോക്കുക.2അതിൽ രാസവളം വീണിരുന്നോ?3. നല്ല വാഴക്കന്ന് തിരഞ്ഞെടുത്ത് ട്രീറ്റ് ചെയ്തതാണോ നട്ടിരുന്നത്??
കൊള്ളാം 👍👍👍👍👍
നന്ദി
👍👌
Best pesticide is spray cybush
വാഴയുടെ കട ഭാഗത്ത് അല്ലേ പുഴു തുരന്ന് മുകളിലോട്ട് കയറുന്നത് അതും പിണ്ടിയിൽ അപ്പൊ വാഴ കയ്യിൽ സോപ്പ് വെച്ചിട്ട് പ്രയോചനം ഉണ്ടോ
വാഴയുടെ കട ഭാഗത് മാത്രമല്ല പിണ്ടിയിലും കൈപൊളകളിളും അടർന്നു നിൽക്കുന്ന പോള കളിലും ഉണങ്ങിയ ഇലകൾ പോളയിൽ മുട്ടിനിൽക്കുന്ന ഭാഗങ്ങളിലും പിണ്ടി വണ്ട് കുത്തി മുട്ട നിക്ഷേപിക്കും.ഇലകളിലെ കൈകുഴിയിൽ സോപ്പ് ഇടുമ്പോൾ അവ അലിഞ്ഞു പിണ്ടിയിലൂടെ താഴെ വരെ എത്തും. അതിനാലാണ് വാഴ തോട്ടം വാഴ എന്നിവ വൃത്തിയായി സൂക്ഷിക്കണം എന്നു പറയുന്നത്
പിണ്ടിപുഴു മുകളിലേക്ക് അല്ല ഉള്ളിലേക്ക് ആണ് നേരിട്ട് പോകുക.സോപ്പിന്റെ അംശം ഉള്ളതുകൊണ്ട് അവ നശിക്കുന്നു
Foreightഇട്ട്കൊടുത്താൽ .ഈ പുഴു കേട് മാറില്ലെ
വരാതെ നോക്കുന്നതാണ് നല്ലത്. ജൈവം ചെയ്തിട്ടും ഫലം കാണുന്നില്ലെങ്കിൽ രാസകീട നാശിനി ഉപയോഗിക്കാം.(കൃഷി ഓഫീസറുടെ നിർദേശം തേടുന്നത് നന്നായിരിക്കും)
Valare upakaram
നന്ദി
👍👍👍🙏🙏🙏
very good bro,it is truth.
നന്ദി
🙏🙏🙏🙏
🙏
❤
Super
നന്ദി
𝗚𝗼𝗼𝗱 𝗼𝗻𝗲 👍
പുകയില വെള്ളം ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകുമോ
പുകയില ചെയ്യുന്നുണ്ടെങ്കിൽ രാസകീടനാശിനിയും ചെയ്യാം . പുകയിലയിൽ വിഷാംശം ഉണ്ട്
ഇങ്ങനെയുളള കെണികളുടെ പ്രധാനദോഷം അയൽപക്കത്ത് ഉള്ള ചെല്ലി കൾ വരും കുറെ കെണിയിൽ കയറും ബാക്കി നിങ്ങളുടെ വാഴയിൽ കയറും ഇത് തെങ്ങിന്റെ ചെല്ലി കെട്ടിയ്ക്കും ബാധകമാണ്
ആദ്യം കൂടുതൽ വരും പിന്നെ പിന്നെ കുറഞ്ഞു കുറഞ്ഞു ഇല്ലാതെ വരും
വസ്ഴക്കരേഷ്സിചെയ്യാതിരിക്കുക
ഡിറ്റർജൻറും സോപ്പും തമ്മിലുള്ള വ്യത്യാസം അറിയില്ലാത്ത പോസ്റ്റ് മാൻ.
എന്തൊക്കെയാണ് അതെന്നു പറഞ്ഞു തരൂ
@ try in Google
@@gvaranam so you don't have a clarity on your statement
@@JTCMedia Caustic soda and other few chemicals added with boiled oil, is used to make soap. Whereas the dereratir added to the acid slurry and kept it for chemical reaction for one to three weeks will form up the detergent. Detergent is very harmful for nature Soap is more eco friendly.
എങ്കിൽ അലക്ക്കാരം ഉപയോഗിച്ചാൽ പോരെ ?....??
☺️
The best method is to mix cows down & water and put the pots containing these mixture on various parts , it will attract pindi puzhu ....finish
One more is there , which is the very primitive 100% works, instead of cows down use😂
നീട്ടി നീട്ടി പറയാത് ചുരുക്കി പറയുവാൻ ശ്രമിക്കുക
തീർച്ചയായും.... കമന്റിന് നന്ദി !
501സോപ്പ് നിലവിൽ ഉണ്ടല്ലോ കോ ഴി കോട്
കാരം കൂടിയ അലക്ക് സോപ്പ് ഉപയോഗിച്ചാൽ മതി
ഏറ്റവും നല്ലത് ക്ലോർ പൈറിഫോസി ആണ്. 1000 വാഴ ഉണ്ടേൽ എത്ര സോപ്പ് വേണം😊
1000 വാഴ വെക്കാത്ത ആളുകൾ ഉണ്ടെങ്കിൽ അവർക്ക് ഈ പരിപാടി ചെയ്യാമല്ലോ..10,,50 ,,100 വാഴ ഉള്ളവർക്ക് ക്ളോറി പൈറിപോസ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിലോ .. എന്നു കൂടി ഒന്നു ചിന്തിച്ചു നോക്കൂ..
Chlorpyriphos enthina furedan allenkil kurachu strong visham upayokikoo😂😂
ഇത് രാസ കീട നാശിനി ആണോ?
അതെ
ബാർ സോപ്പ് കഷ്ണങ്ങൾ ആക്കി വേപ്പെണ്ണ ഒഴിച്ച് ഒരു ദിവസം വക്കുക പിന്നീട് വാഴ കവിളിൽ ഇടുക
ഏതെങ്കിലും ഒന്നു ആയാലും മതി
😀😀
👍
. ഇത് ശരിയാണ് വാഷിംഗ് സോപ്പ് ഏതും മതി
നന്ദി ഉപയോഗിച്ച് കൃത്യത വരുത്തിയത് കൊണ്ടാണ് താങ്കൾക്ക് ഉറപ്പ് പറയാൻ കഴിയുന്നത്
കാര്യം പറയാതെ എന്താനാണ് ഇങ്ങനെ വലിച്ച് നീട്ടുന്നത്.
ചുരുക്കി കാര്യങ്ങൾ പറയാൻ ശ്രമിക്കാം
Chundaraaa
👍
@JTC Media കുലയ്ക്കാറായ നേന്ത്രവാഴയ്ക്ക് പണി കിട്ടിയപ്പോഴാണ് വീഡിയോ തപ്പാൻ തുടങ്ങിയത്..
വിശദമായി പറഞ്ഞു തന്നതിന് നന്ദി.
വാഴ വിത്ത് നടുന്നത് മുതൽ കുല വരുന്നതുവരെ ഉള്ള പരിചരണത്തിന്റെ ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും.
പേജിലുണ്ട്.. കാണുമല്ലോ
സഹോദരാ 501 സോപ്പ് ഇല്ലാതായിട്ട് നാളെത്രയായി
സൺലൈറ്റ് സോപ്പ് വാങ്ങാൻ കിട്ടും. അത് മതി
😂😅
Nalla reethiyil mathram artham manassilakkuka. 501 soapinu pakaram 502 upayogikkamo ennu chodikkaruthu.
@@JTCMedia❤❤❤❤❤❤❤❤ll hu bu mo bu mo bu mo bu
😊❤😊
501 സോപ്പ്, കിട്ടാനില്ല
എക്കാലക്സ് അടിച്ചു കൊടുത്താൽ മതി
വന്നതിനു ശേഷം ഉള്ളതിനല്ല .വരാതിരിക്കുന്നതിനുള്ള മുൻകരുതൽ
പിണ്ടി ബിജു ഓടിക്കാൻ പറ്റുമോ 😄
😃
ഇതു വെറുതെ യാ വാഴ വ്രത്തിയാക്കുക കാരമുള്ള സോപ്പ് ഉപയോഗിക്കുക
ഞാൻ പറഞ്ഞത് തന്നെയാണ് താങ്കളും പറയുന്നത്
Ne aalu kollaam...bar soap...😂😂
ചെറുകിട
കർഷകർനഷ്ടം
സഹിക്കാൻ
പറ്റതാ വരുമ്പോൾ
ജീവൻ
ഒടുക്കുന്നു
മരണപ്പെടുന്നത്
ഇനി കുറച്ചു വെള്ളം കുടിച്ചിട്ടു പറയുക
ഇത് രണ്ടും വെച്ചിട്ടും ഈ വർഷം നിരവധി വാഴ വണ്ട് തിന്നു തീർത്തു
വാഴ തോട്ടം വൃത്തിയായി സൂക്ഷിക്കുക ഒരു പരിധി വരെ തടയാം...
😢😮😅😊🐯
Thanks bro for the comment
വല്ലതും പറതെടാ, വേപ്പി
ഉള്ള കാര്യമാണ് പറഞ്ഞത് കാരണവരെ.
ഇത് എന്തര് ഫാഷ?🤔
വലിച്ചു നീട്ടാതെ കാര്യം പറയൂ
തീർച്ചയായും പരിഗണിക്കാം
സോപ്പ് വെച്ചാൽ വാഴയുടെ വളർച്ച മുരടിക്കും
ഉണങ്ങിയ ഇലയുടെ അടിയിൽ നിന്ന് രണ്ടാമത്തെ കവിളിൽ മാത്രമേ മുട്ട ഇടൂ
തീർച്ചയായും വളർച്ച മുരടിക്കില്ല. ഞാൻ വാഴ കൂടുതൽ എണ്ണം കൃഷി ചെയ്യുന്നു. വർഷങ്ങൾ ആയി.. അനുഭവത്തിൽ അങ്ങനെ കണ്ടിട്ടില്ല
വൃത്തി യുള്ള തോട്ടത്തിൽ പിണ്ടി പുഴു വരാൻ സാദ്യത ഇല്ല . പക്ഷേ അടുതുള്ള സ്ഥലങ്ങളിൽ ഇന്നും വരാം. കവിളിൽ മാത്രമല്ല ഉണങ്ങിയ വാഴ പോലായിലും വരാം
സഹോദരാ വെണ്ണീർ കലക്കിയ വെള്ളം വാഴയിൽ തെളിച്ചാൽ മതി
ശരിയായിരിക്കാം. പരീക്ഷിച്ചു നോക്കാം.. എവിടെയും പറഞ്ഞു കേട്ടിട്ടില്ല. പുതിയ അറിവ് വിജയിച്ചാൽ ഞാൻ ചാനലിൽ ഇടുന്നതാണ്
വാഴ കണ്ണുകൾ മുളച്ചാൽ വെണ്ണീരും വെള്ളവും കലക്കി വാഴ്യയുടെ തടിയിൽ തേച്ചു പിടിപ്പിക്കുക 👌
Treatment എന്താണ് എന്ന് പറയാതെ വെറുതെ കുറെ വാക്ക്
കാത് ഉള്ളവൻ കേൾക്കട്ടെ! കാതുണ്ടായാൽ പോരാ കേൾക്കണം.
ചില പഴഞ്ചൊല്ലുകളാണ്
Super
❤
Super
നന്ദി
👍👍
❤