വീട്ടുവളപ്പിൽ വാഴ നടുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to Grow Bananas at Home

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 40

  • @SureshKumar-vk7yr
    @SureshKumar-vk7yr 2 роки тому +8

    പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഇഷ്ടമായി കേട്ടോ. 🙂

  • @bhagath.s49
    @bhagath.s49 2 роки тому +11

    ഈ വീഡിയോ തീർച്ചയായും എന്നെപ്പോലെ കൃഷിയെ സ്നഹിക്കുന്ന എല്ലാ കുട്ടികൾക്കും നല്ലൊരറിവാണ് കൂടാതെആദ്യമായ് വാഴ കൃഷിയിലേക്കിറങ്ങുന്ന എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ അങ്കിളിത് ഒത്തിരി ഇഷ്ട്ടത്തോടെ 🌟💯:-- ഭാഗത്ത്. എസ്. പാല

  • @matildarozario3924
    @matildarozario3924 2 роки тому +1

    Thanks for the tip on the pumpkin plants becoming yellow very useful

  • @komalampr4261
    @komalampr4261 2 роки тому +1

    Useful tips. Thanks.

  • @bijukumar393
    @bijukumar393 2 роки тому +1

    ഉപകാരപ്രദമായ വീഡിയോ

  • @legijobes6094
    @legijobes6094 2 роки тому +1

    Very useful information

  • @joseabraham2951
    @joseabraham2951 5 місяців тому +6

    ഞാൻ വാഴ കുല വെട്ടി, ഉടനെ തന്നെ കന്ന് പിരിച്ച്, ഒരെണ്ണം അവിടെ തന്നെ നടും, ബാക്കി അടുത്ത് കുഴി എടുത്തു നടും, പിന്നെ ഒരു കൊല്ലം കഴിയുമ്പോൾ ചെറിയ കുല കിട്ടും... വളം, മണ്ണ് ഇടൽ ഒന്നും ഇല്ല... ഫുൾ പ്രകൃതി കൃഷി.😂😂😂

  • @sophievarghese3102
    @sophievarghese3102 2 роки тому +2

    എനിക്കും ഉണ്ട് ഞാലിപൂവൻ വാഴകൾ

  • @adonlalu6051
    @adonlalu6051 2 роки тому +2

    Thanks 🙏

  • @mercyjames5172
    @mercyjames5172 2 роки тому +1

    Sir ,what do u mean by sambushteekarkkal

    • @usefulsnippets
      @usefulsnippets  2 роки тому +1

      സമ്പുഷ്ടീകരിക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട് 👇
      ua-cam.com/video/emkd_RE8TwY/v-deo.html
      ജൈവവളങ്ങളിൽ ട്രൈക്കോഡർമ കൾച്ച വളർത്തിയെടുക്കുന്നതിന് സമ്പുഷ്ടീകരണം എന്നു പറയുന്നു

    • @mercyjames5172
      @mercyjames5172 2 роки тому +1

      @@usefulsnippets thank you very much sir..for immediate answer.

  • @AmeenAl-d9l
    @AmeenAl-d9l 14 днів тому +2

    ഇത്രയും പണം മുടക്കി കൊല കടയിൽ കൊണ്ടുകൊടുത്താൽ 25രൂപ കിട്ടും കിലോയ്ക്ക് 😀😀😀

  • @rajforever
    @rajforever 9 місяців тому

    Super👌

  • @varunrajm5290
    @varunrajm5290 Рік тому

    ❤ thanks sir

  • @y.santhosha.p3004
    @y.santhosha.p3004 6 місяців тому

    നാടൻ ഞാലിപൂവൻ പഴുക്കുമ്പോൾ
    ഞ്ഞെടുപ്പ് കറുത്തു പഴംചീയാൻ തുടങ്ങുന്നു
    വിത്തുകൾ മാറി വേറേ വിത്ത് വാങ്ങിനട്ടാൽ പ്രയോജനംകിട്ടുമോ?

  • @legijobes6094
    @legijobes6094 2 роки тому +2

    Tissue culture തൈകൾ നടുന്നത് വിശദീകരിക്കാമോ?

    • @usefulsnippets
      @usefulsnippets  2 роки тому

      Tissue culture വാഴയെക്കുറിച്ച് വീഡിയോ ഇടാം
      Thank you 🌹🌹🌹

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 3 місяці тому

    മുകളിൽ നിന്നും വരുന്ന കന്ന് മുറിച്ചെടുത്ത് നട്ടാൽ വളർന്ന് കുല ഉണ്ടാവില്ലേ?

  • @georgecc7630
    @georgecc7630 2 роки тому +2

    നീർ വാർ ച എന്ന് ഉദ്ദേശിക്കുന്നത് എന്താണ്

    • @usefulsnippets
      @usefulsnippets  2 роки тому +2

      വെള്ളം കെട്ടി നിൽക്കാതെ പെട്ടെന്ന് ഒഴിഞ്ഞു പോവുക

  • @Dreamwearboutique-ht6ub
    @Dreamwearboutique-ht6ub 2 роки тому +1

    നമസ്കാരം
    ഞാൻ ഒരു പുതിയ subscriber ആണ്. ബയോ ബിന്നിൽ വരുന്ന പുഴുക്കളെ കുറിച്ചുള്ള വീഡിയോ ആണ് ഞാൻ ആദ്യമായി കണ്ടത്. ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി. Thank you so much. എൻ്റെ ഈ ഒരു ചോദ്യത്തിന് ദയവായി മറുപടി തരണം. ചോദ്യം ഇതാണ് ബയോ ബിന്നിൽ ഉപയോഗിക്കുന്ന ഇനോകുലം തീർന്നു പോയാൽ എന്തു ചെയ്യും. ഇവിടെ നിന്ന് കിട്ടും. വേറെ മാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടോ

    • @usefulsnippets
      @usefulsnippets  2 роки тому

      നമ്മൾ ഉണ്ടാക്കുന്ന കമ്പോസ്റ്റ് തന്നെ നമുക്ക് ഇനോകുലം ആയിട്ട് ഉപയോഗിക്കാൻ സാധിക്കും
      Thank you 🌹🌹🌹

    • @Dreamwearboutique-ht6ub
      @Dreamwearboutique-ht6ub 2 роки тому +1

      @@usefulsnippets thank you so much for the reply. എൻ്റെ ഒരു ബിൻ മാത്രമാണ് നിറഞ്ഞത് . അത് കമ്പോസ്റ്റ് ആവാൻ കുറച്ച് ദിവസം എടുക്കില്ലേ. അത് വരെ എന്തു ചെയ്യും.

    • @usefulsnippets
      @usefulsnippets  2 роки тому

      ശർക്കര ലായനി തിളപ്പിച്ച് ആറിയ ശേഷം ഒഴിച്ചു കൊടുക്കാം

    • @Dreamwearboutique-ht6ub
      @Dreamwearboutique-ht6ub 2 роки тому +1

      @@usefulsnippets thank you. ആദ്യമായിട്ടാണ് ഒരു യൂട്യൂബ് ചാനലിൽ നിന്നും കൃത്യമായി മറുപടി കിട്ടുന്നത്. അതും ഒട്ടും താമസമില്ലാതെ. Thank you so much

    • @usefulsnippets
      @usefulsnippets  2 роки тому

      🌹🌹🌹

  • @bsuresh279
    @bsuresh279 2 роки тому +1

    👍🌹

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 роки тому +1

    Good evening.എനിക്ക് കഴിഞ്ഞ തിങ്കളാഴ്ചയും phone ലേക്കു video വന്നില്ല.ഇന്ന് വന്നു പക്ഷേ like ചെയ്യുന്ന ഭാഗം തെളിഞ്ഞ് വന്നില്ല.എത് കൊണ്ട് വീണ്ടും തിരഞ്ഞു പിടിച്ചു like ആക്കേണ്ടി വന്നു.
    പിന്നെ ഒരു കാര്യം കൂടി എനിക്ക് ഒന്നും ആക്കാൻ വശമില്ല.വല്ലതും അങ്ങനെ തന്നെ തോന്നിയാൽ ഞാൻ പറഞ്ഞ prds parties aanu.
    തന്മൂലം നമ്മൾ തമ്മിലുള്ള സ്നേഹം,സഹകരണം ഒട്ടും കുറയാതെ നോക്കുമല്ലോ.
    Sreerajan.

  • @balanp1844
    @balanp1844 2 місяці тому

    വാഴനടുമ്പോൾ 19 കേന്ദ്ര വാഴകളുടെ കന്നുകൾ തന്നെ നടണം. കുലച്ചില്ലെങ്കിലും ഇലകിട്ടും.

  • @muhammedct5549
    @muhammedct5549 Рік тому +1

    നടുമ്പോൾ തന്നെ വളം ഇടേണ്ടതുണ്ടോ

    • @muhammedct5549
      @muhammedct5549 Рік тому

      രണ്ടില വന്നിട്ട് പോരെ