ഇതൊക്കെ ആരെങ്കിലും വാഴ കൃഷി യിൽ പരീക്ഷിച്ചിട്ടുണ്ടോ?Banana plant cultivation/ഞങ്ങളുടെ വാഴകൃഷി

Поділитися
Вставка
  • Опубліковано 26 гру 2021
  • Banana plant cultivation.
    • വാഴകൃഷിയിലെ ചില പ്രശ്ന...

КОМЕНТАРІ • 60

  • @sreethajkk744
    @sreethajkk744 Місяць тому +2

    പ്രയോജനപ്രദം അധികം ആരും പറയാത്ത ചിലത്

  • @unnipattaly7463
    @unnipattaly7463 Рік тому +8

    തുടക്കക്കാരനായ എന്നേപോലുള്ളവർക്ക് ഈ വീഡിയോ ഏറെ ഉപകാരപ്രദം . നന്ദി

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 11 місяців тому +3

    പിണ്ടിപുഴുവിൻറെ ശല്യം മിയ്ക്ക സ്ഥലത്തും കൃഷിയിടങ്ങളിൽ കണ്ടുവരാറുണ്ട്....

  • @rajanka2512
    @rajanka2512 9 днів тому +1

    👍good👌

  • @c.mnazar6347
    @c.mnazar6347 Рік тому +1

    പ്രയോജനപ്രദം!നന്ദി!

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil Рік тому +2

    Best

  • @gautham1a314
    @gautham1a314 2 роки тому +1

    👍👍👍

  • @manafmana1575
    @manafmana1575 Рік тому +2

    സൂപ്പർ

  • @sheejarani3080
    @sheejarani3080 2 роки тому +1

    ❤❤❤❤

  • @mathaipaul1743
    @mathaipaul1743 Рік тому +1

    എല്ലാം മനസിലായി

  • @sheejarani3080
    @sheejarani3080 2 роки тому +1

    ♥♥♥♥

  • @praveenaswin9246
    @praveenaswin9246 Рік тому +4

    സൗണ്ട് ശ്രദ്ധിക്കുമല്ലോ? നല്ല അവതരണം.

  • @agritechculture3946
    @agritechculture3946 6 місяців тому +1

    Ithu papamanu mannena danger anu,athinte amsham mannil eppozhum kanum

  • @moideenwelder2904
    @moideenwelder2904 8 місяців тому +1

    ഈ രോഗത്തിനുള്ള മരുന്ന് കുറേ നാളായി ഞാൻ അന്വേക്ഷിക്കുന്നു - പലരോടും ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല

  • @sivaramankumaran7289
    @sivaramankumaran7289 Рік тому +1

    Eni kooduthal onnumparayanda chechi

  • @abdulazeez1205
    @abdulazeez1205 8 місяців тому +3

    വിവരം ഇല്ലാത്തദ് പറയല്ലേ എക്കാലക്സ് സ്പ്രേ ചെയ്യലാണ് തണ്ട് തുറപ്പൺ പുഴുവിന്ന് നല്ലത് പെണ്ണെ

  • @muhammedzamnan6455
    @muhammedzamnan6455 2 роки тому +1

    Holൽ hit അടിച്ച് കൊടുത്താൽമതി

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому

      Ok.... Thank you 🎊🎊🎊🎊

    • @presannane6034
      @presannane6034 Рік тому +1

      കൂമ്പടച്ച വാഴയുടെ കവിളിൽ മണ്ണെണ്ണ ഒഴിച്ച് കൊടുക്കുക. മറ്റുള്ളവ യിലേക്ക് രോഗം പകരില്ല. അതേ വാഴയുടെ ചുവട്ടിൽ നിന്ന് വരുന്ന കന്നുകൾ, ആരോഗ്യത്തോടെ കിട്ടാനും സാധ്യതയുണ്ട്

  • @cholamedia9789
    @cholamedia9789 Рік тому +2

    ആതൈകൾ പിന്നീട് ഉപയോഗിക്കാൻ കിട്ടുമോ

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      നാടാൻ കൊള്ളില്ല...വേറെ ഉണ്ടാവും 🎊

  • @basheerkab9187
    @basheerkab9187 9 місяців тому

    8:8:16 കിഴങ്ങ് വിളക്കല്ലെ സഹോദരി ഇടാറ്😂

  • @sajeelasajeela1565
    @sajeelasajeela1565 2 роки тому +2

    കൂമ്പ്. Vannnal. Mookkan. എത്രമാസം. Venam

  • @balanp1844
    @balanp1844 Рік тому +1

    ഒരു വാട്ടർ ബോട്ടിൽ മൂടിയിൽ മൊട്ടുസൂചി കൊണ്ട് ഒരു ദ്വാരം ഉണ്ടാക്കി കുപ്പി കൊണ്ട് 2.3 തുള്ളി മണ്ണണ്ണ ഒഴിച്ചാൽ മതി. ഫില്ലർ വേണ്ട.

  • @sushamasusha4062
    @sushamasusha4062 Рік тому +1

    രസകദളി കായ് വെടിച്ചുകീറി പഴുക്കുമ്പോൾ പുഴു വരുന്നു.. ന്താ പരിഹാരം ബ്രദർ.. Plz reply ☝🏻

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      വാഴ കുലച്ചു പടല തീരിഞ്ഞതിനു ശേഷം കൂമ്പ് അടർത്തിമാറ്റി നും ശേഷം നല്ലൊരു കോട്ടൺ തുണി കൊണ്ട്..( പഴയതു ആയാലും മതി)... നന്നായി മൂട്ടി വക്കുക.. ഇങ്ങനെ ചെയ്‌താൽ കായ വെ ടിച്ചു കേറുന്നത് ഒരു പരിധി വരെ തടയാം

  • @kamarudheenklr3278
    @kamarudheenklr3278 Рік тому +1

    Sound. Kurava

  • @Jose-br2gk
    @Jose-br2gk 8 місяців тому +1

    ഞാലി പൂവനും രസകഴിയും വാഴയും ഒന്നാണോ

  • @muralikalapurakal314
    @muralikalapurakal314 Рік тому +1

    പിന്നെ വാഴയും ഉണ്ടാവില്ല.

  • @shajimanimala4593
    @shajimanimala4593 Рік тому +2

    സൗണ്ട് pora

  • @aninaanu5204
    @aninaanu5204 Рік тому +1

    ചെല്ലി കേറി വാഴ നശിപ്പിക്കുന്നതിന് രസവള ത്തിന്റെ കാര്യം പറഞ്ഞല്ലോ. ഏതാണ് രാസവളം. പേര് ഒന്ന് പറയാമോ

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому +1

      വാഴ ചെല്ലിക്കുത്തുന്നതിനു രാസവളം ഒന്നും ഇല്ല... രാസകീടനാശിനി ഉണ്ട് വളം വാങ്ങുന്ന കടയിൽ അന്വേഷിച്ചാൽ മതി

    • @aninaanu5204
      @aninaanu5204 Рік тому +1

      @@GrandmasKitchenkerala ok

    • @housegarden8906
      @housegarden8906 Рік тому +1

      ​@@aninaanu5204 വാഴയുടെ 2-3 കയ്യിൽ കുരുടൻ ഇട്ടാൽ മതി ചെല്ലി ശല്ല്യം ഒഴിവാക്കാം

  • @rsravikumar3910
    @rsravikumar3910 3 дні тому

    വാഴകന്നിൻ്റെ നടുഭാഗം തുറന്നു കഴിഞ്ഞാൽ ആ കത്തിൽ നിന്ന് മൂന്നാം തലമുറ കന്ന് ഉണ്ടാവുകയും ധാരാളം കന്ന് വരികയും ചെയ്യും

  • @nidheeshc6902
    @nidheeshc6902 Рік тому +1

    വിനാഗിരി ഒഴിച്ചാൽ നശിക്കുമോ

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      അറിയില്ല.. ഇതുവരെ ചെയ്തു നോക്കിട്ടില്ല

  • @pradeepkappekkat6796
    @pradeepkappekkat6796 Рік тому +2

    മണ്ണെണ്ണപ്രയോഗം അത്ര ശരിയല്ല

  • @joseprakash2723
    @joseprakash2723 Рік тому +1

    നിങ്ങൾ ഈ രീതി പരീക്ഷിച്ച നോക്കിയോ? എന്തൊര് മണ്ടത്തരങ്ങളാനിങ്ങളീ കാണിച്ചു കൊടുക്കുന്നത്

  • @lkglkg6241
    @lkglkg6241 Рік тому +3

    116 രൂപയാണ് സഹോദരീ, മണ്ണെണ്ണക്ക് വില!!!!!!!