അധ്വാനം കുറവ്! ചിലവ് അതിലും കുറവ്! ലാഭം മാത്രം കൂടുതൽ!! ഇനി വാഴ കൃഷി പ്രൊഫഷൻ ആക്കാം

Поділитися
Вставка

КОМЕНТАРІ • 171

  • @Mishhableo
    @Mishhableo Рік тому +18

    പ്രതീക്ഷിച്ച വീഡിയോ👍 വളരെ വ്യക്തമായി തന്നെ കര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു .thanks
    K&K's

  • @seena8623
    @seena8623 Рік тому +20

    നന്മ നിറഞ്ഞ കർഷകൻ

  • @rajannchittari
    @rajannchittari Рік тому +7

    വളരെ ലാഭകരമായ കൃഷി ആണ് വളരെ സന്തോഷം ഉണ്ട്

  • @georgethampan3531
    @georgethampan3531 Рік тому +5

    ഇക്ക സൂപ്പർ ❤

  • @Ltj1280
    @Ltj1280 Рік тому +1

    സന്തോഷം❤

  • @hariskp3895
    @hariskp3895 Рік тому +3

    Good presentation 🎉

  • @petter654
    @petter654 Місяць тому +6

    ഇദ്ദേഹം പറഞ്ഞത് ശരിയാണ് ഞാനും ഇത് ഉപയോഗിക്കുന്നുണ്ട് വളർച്ചാ ഘട്ടത്തിൽ 19 19 19 പിന്നീട് 13 0 45 ഒരു തവണ ബോറോൺ കൊടുക്കുക , ഒരു തവണ ഫിഷ് അമിനോ ആസിഡ് കൂടി കൊടുത്താൽ അടി പൊളി , നാനോ യൂറിയ നല്ല താണ് തുടക്കത്തിൽ മാത്രം ...

    • @Ajaycheruvally-nr7gw
      @Ajaycheruvally-nr7gw Місяць тому

      അങ്ങയുടെ കോൺടാക്ട് നമ്പർ തരുമോ

    • @HomeMadecreativeideas
      @HomeMadecreativeideas  Місяць тому

      9562874852

    • @Ajaycheruvally-nr7gw
      @Ajaycheruvally-nr7gw 22 дні тому +1

      Peter സർ നമ്പർ pls

    • @petter654
      @petter654 22 дні тому +1

      @@Ajaycheruvally-nr7gw സംശയം ചോദിച്ചോളു എനിക്ക് അറിയാവുന്നത് പറഞ്ഞുതരാം ..

    • @aneeshcholayila9274
      @aneeshcholayila9274 12 днів тому

      ഏതെല്ലാം വളങ്ങൾ ആണ് സ്പ്രൈ ചെയ്ത് കൊടുക്കാർ????

  • @hafivlog9461
    @hafivlog9461 Рік тому +12

    അവതാരകന്റെ ശബ്ദം വളരെ കുറവാണ് ഒരു മൈക്ക് കൂടെ ഉപയോഗിക്കമായിരുന്നു

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +1

      Let's fix it next time

    • @AnsuanshadAnsu
      @AnsuanshadAnsu 8 днів тому +1

      അത് നിങ്ങൾക്ക് ചെവി കേൾക്കാത്തത് കൊണ്ടായിരിക്കും 😊😄

  • @muhammedali4768
    @muhammedali4768 Рік тому +2

    അവതാരകൻ ഒരു മൈക്ക് വാങ്ങാമായിരുന്നു

  • @sqdxb
    @sqdxb Рік тому +4

    Great.....

  • @abdurahimanc6909
    @abdurahimanc6909 9 місяців тому +2

    Idinu ruchiyilo gulathilo vyatiasamundo.

  • @AbdulazeezAzeez-oc9jh
    @AbdulazeezAzeez-oc9jh Рік тому +5

    Nice video

  • @Unnikrishnan-in1qr
    @Unnikrishnan-in1qr 7 місяців тому +3

    രണ്ട് വളത്തിനും ഓരോ ലിറ്റർ വേണോ അതൊ ആകെ ഒരു ലിറ്റർ വെള്ളം മാത്രമാണോ എടുക്കേണ്ടത്

  • @devadasek2111
    @devadasek2111 4 дні тому

    മനാഫിക്കാൻ്റെ നാട്ടുകാരനാ?❤❤❤❤❤

  • @cga123
    @cga123 8 місяців тому +1

    ❤❤❤

  • @dancecorner6328
    @dancecorner6328 Рік тому +4

    ഈ വഴയിലയിൽ ഭക്ഷണം കഴിക്കുന്നത് എത്രത്തോളം സുരാൾഷിതമാണ്?

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +4

      ഈ വാഴയില ഭക്ഷണം കഴിക്കാൻ ഉപയോഗിക്കാറില്ല.ഇലക്ക് വേണ്ടിയുള്ള വാഴതന്നെ വേറെയാണ്.തമിഴ്നാട്ടിൽ നിന്നാണ് ഇവിടേക്ക് എല്ലാം അത്തരം ഇലകൾ വരുന്നത്

    • @dancecorner6328
      @dancecorner6328 Рік тому

      @@HomeMadecreativeideas ok

    • @c.a.narayannarayan141
      @c.a.narayannarayan141 Рік тому

      Leaves of main plant are not cut. Only of its children. This is harmless both to main plant and small children

    • @karunakaranmambaloor9242
      @karunakaranmambaloor9242 Рік тому +2

      കു ലക്കായി വളർത്തു വാഴയിൽ നിന്ന് ഇലയുടെ ആവശ്യത്തിന് വാഴ ഇല എടുക്കില്ല കാരണം ഇല മുറിച്ചാൽ വാഴകുല വളരെ ചെറുതായി പോകും

  • @shabeerkanchiramukku4746
    @shabeerkanchiramukku4746 4 місяці тому

    Super❤

  • @abdullaabdulla4889
    @abdullaabdulla4889 10 місяців тому

    Moonnu masathini shesham boron adikunnendennu parayunnundallo athinte alavu enganeyanennu parayumo

  • @TheultimateGardnerJK
    @TheultimateGardnerJK Рік тому +7

    Nano urea use ചെയ്യേണ്ട ആവശ്യം ഇല്ല, അതിന് പകരം 5 ഗ്രാം normal urea വെള്ളത്തിൽ അലിയിപ്പിച്ച് സ്പ്രേ ചെയ്താൽ മതി

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +10

      കൃഷിക്ക് നാനോ യൂറിയ ഉപയോഗിക്കുന്നതിന്റെ ഏറ്റവും നിർണായകമായ നേട്ടം പരിസ്ഥിതിയിൽ അതിന്റെ ഏറ്റവും കുറഞ്ഞ ആഘാതമാണ്. ഇത് ഹരിതഗൃഹ വാതകങ്ങളുടെ പ്രകാശനം കുറയ്ക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇടയാക്കും.
      പരമ്പരാഗത യൂറിയയുടെ കാര്യക്ഷമത ഏകദേശം 25% ആണെങ്കിലും ലിക്വിഡ് നാനോ യൂറിയയുടെ കാര്യക്ഷമത 85-90% വരെയാകാം. പരമ്പരാഗത യൂറിയ പലപ്പോഴും പ്രയോഗിക്കുന്നതിനാൽ വിളകളിൽ ആവശ്യമുള്ള സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെടുന്നു

    • @ak__1340
      @ak__1340 Рік тому

      ​@@HomeMadecreativeideasl ok

    • @kumuhammed1636
      @kumuhammed1636 10 місяців тому

      👌👌👌👌​@@HomeMadecreativeideas

    • @AnilPT-r9s
      @AnilPT-r9s 2 місяці тому

      ​@@HomeMadecreativeideas👍👍

  • @SadanandanEP
    @SadanandanEP 10 місяців тому +1

    പശയേത് എങ്ങിനെയോ?

    • @HomeMadecreativeideas
      @HomeMadecreativeideas  9 місяців тому

      സാധാരണ പശമതി. വളങ്ങളിൽ ചേർക്കുന്നത് എന്ന് പറഞ്ഞാല് കിട്ടും

  • @Muneer-h8f
    @Muneer-h8f Рік тому +1

    ഒന്നര രൂപ thamlin കൊടുത്തു 60 രൂപ ചിലവിൽ എന്ന് വീഡിയോ കണ്ടപ്പോൾ ഇത് കണ്ട് കൃഷി ചെയ്താൽ ചിലവ് 600 രൂപ ആകുമോ 😌

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +1

      ഒരു വാഴക്ക് ഒരു പ്രാവശ്യം ചെയ്യാൻ ഒന്നര രൂപ എന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ടല്ലോ .ഒരിക്കലും തെറ്റില്ല അദ്ദേഹം ഈ രീതി follow ചെയ്തു കൃഷി ചെയ്യുന്ന വ്യക്തിയാണ്.വിളിക്കാം സംശയം ഉണ്ടെങ്കിൽ

    • @upkcanithakumary8583
      @upkcanithakumary8583 5 місяців тому

      Oru vzhakku oru thavanakku 1.5 roopa oru vilaveduppu vare 60 roopa ennakum uddesichathu

  • @sasikumar6117
    @sasikumar6117 Рік тому

    Chetta nalla kappayudey thandu kurach kittan vazhiyundo.

  • @narayanankutty3728
    @narayanankutty3728 10 місяців тому

    Nano ureakkum sop ക്കും എത്ര രൂപ ആണ് mrp?

    • @HomeMadecreativeideas
      @HomeMadecreativeideas  10 місяців тому

      വില മാറ്റം ഉണ്ടാകും നിങ്ങളുടെ ഏറ്റവും അടുത്ത വളം വിൽകുന്ന കടയിൽ ഒന്ന് അന്വേഷിക്കൂ

  • @sasikumar6117
    @sasikumar6117 Рік тому

    Spray valathil cherkunna Pasha endhanu onnu parayamo,

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +1

      വളം വിലക്കുന്ന കടയിൽ തന്നെ കിട്ടും ചേർക്കാനുള്ള പശയും

    • @AnilPT-r9s
      @AnilPT-r9s 2 місяці тому

      ​@@HomeMadecreativeideasok👍

  • @BaijuSalini
    @BaijuSalini 3 місяці тому

    ചെട്ടനെ നേരിൽ കാണാൻ പറ്റുമോ

  • @georgethomas5957
    @georgethomas5957 2 місяці тому

    എത്ര ഗ്രാം വളം ഒരു വായ ക്കു തളിക്കണം

  • @Mkunhimdt
    @Mkunhimdt Рік тому +1

    ഇത് വഴക്ക് മാത്രമേ പറ്റത്തുള്ളൂ. കവുങ്ങിന് അടിക്കാൻ പറ്റുമോ

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому

      ചെയ്യാം ഈ വീഡിയോയിൽ തന്നെ വാഴകൾക്കിടയിൽ ഉള്ള കവുങ്ങിന് അടിച്ചിട്ടുള്ളതിൻറെ റിസൾട്ട് അദ്ദേഹം പറയുന്നുണ്ട്

  • @thilakanmoothedath493
    @thilakanmoothedath493 Рік тому +4

    ഇ മരുന്നു എവിടെ കിട്ടും

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +2

      ഏറ്റവും അടുത്ത് ഉള്ള വളം വില്കുന്ന കടയിൽ അന്വേഷിച്ചു നോക്കു

  • @jafargais
    @jafargais Рік тому +3

    ഇവിടെ ഗൾഫിൽ നാനോ യൂറിയ കിട്ടാനില്ല . ഇതേ അളവിൽ പൌഡർ യൂറിയ ഉപയോഗിച്ചാൽ മതിയാവുമോ ?

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +2

      പറ്റില്ല bro .കാരണം മണ്ണിൽ ചേർക്കുന്ന വളങ്ങൾ ഒരിക്കലും സ്പ്രേ ഫോമിൽ വരാറില്ല.നാനോ യൂറിയ ഒരു particular ആവശ്യത്തിന് വേണ്ടി മാത്രം ഇറക്കിയത് ആണ്.പൊടി രൂപത്തിലുള്ള യൂറിയ എത്ര അളവിൽ ചേർക്കണമെന്ന് ആർക്കും അറിയില്ല .ചേർക്കുന്ന അളവ് കൂടിയാൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തേക്കാം.

    • @mydhilyrenjith3698
      @mydhilyrenjith3698 Рік тому

      Sop പൊട്ടാഷ് liquid ആണോ. അത് വെള്ളത്തിൽ ചേർത്ത് spray ചെയ്താൽ മതിയോ

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому

      Sop liquid അല്ല പൗഡർ ആണ്

    • @johnsonyohannan576
      @johnsonyohannan576 Рік тому

      ​@@mydhilyrenjith3698വെള്ളത്തിൽ ലയിക്കുന്ന വളമാണ്

    • @sunilnellimukal5690
      @sunilnellimukal5690 Рік тому

      @@HomeMadecreativeideas പൊട്ടാഷ്. കടയിൽകിട്ടുന്നത്. വെള്ളത്തിൽകലക്കിസ്പേ. ചെയ്യതാൽമതിയോ

  • @SIJITH.K
    @SIJITH.K 2 місяці тому +1

    18:18:18 liquid ആണോ.?

    • @HomeMadecreativeideas
      @HomeMadecreativeideas  2 місяці тому

      No but water soluble

    • @SIJITH.K
      @SIJITH.K 2 місяці тому +1

      @@HomeMadecreativeideas സാധാരണ 18-18-18 compound fertilizer water soluble ആണോ.?

    • @HomeMadecreativeideas
      @HomeMadecreativeideas  2 місяці тому

      Granules ആണ് പക്ഷെ വെള്ളത്തിൽ ലയിക്കും two foliar spray at fruit set stage.5ഗ്രാം 1 litr at 10days intervels.drip irrigation ആണെങ്കിൽ 1.5 to 2 grm per litre

    • @SIJITH.K
      @SIJITH.K 2 місяці тому +1

      Thank you 👍

  • @haniyavlogs5509
    @haniyavlogs5509 Рік тому

    👍

  • @fathimaraja5498
    @fathimaraja5498 Рік тому +2

    നല്ല ആശയങ്ങൾ. അഭിനന്ദനങ്ങൾ പക്ഷേ മുഴുവൻ രാസ വളം ആണല്ലേ? ജൈവ വളം ഇല്ല?

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +5

      മുൻപ് ജൈവ കൃഷി ചെയ്ത് പരാജയം വന്നു കൃഷി നിർത്തിയ ആളാണ് അദ്ദേഹം.വാണിജ്യാടിസ്ഥാനത്തിൽ ജൈവ വാഴ കൃഷി വിജയിപ്പിക്കാൻ സാധ്യമല്ല എന്ന് അദ്ദേഹത്തിന് ബോദ്ധ്യം വന്നതിൻ്റെ അടിസ്ഥാനത്തിൽ ആണ് പുതിയ കൃഷിരീതി ആരംഭിച്ചത്

    • @madhukumarms2932
      @madhukumarms2932 3 місяці тому +2

      രാസവളത്തിന് എന്താണ് കുഴപ്പം? ജൈവത്തിന് എന്താണ് മേന്മ?

  • @cxxxd3169
    @cxxxd3169 Рік тому +3

    Super video

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    Ella
    Werilum.etete

  • @babuay9987
    @babuay9987 Рік тому +2

    Sir i need this where i will get this iam from Bangalore karnataka

  • @BaijuSalini
    @BaijuSalini 3 місяці тому +1

    ചെട്ടൻ്റെ ഫോൺ നമ്പർ വീഡിയോയിൽ ഇല്ല

  • @prasads174
    @prasads174 Рік тому

    Kaanunnavare .pottanmar. aayathukond. Kelkkanpattm

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +1

      Thankalumn kandille?
      എന്താണ് നിങൾ ഉദ്ദേശിച്ചത്.കാര്യം മനസ്സിലായില്ലെങ്കിൽ അത് പറയൂ

  • @satheeshkchy
    @satheeshkchy 10 місяців тому

    റംബുട്ടാൻ ന് ചെയ്യാൻ പറ്റോ

    • @HomeMadecreativeideas
      @HomeMadecreativeideas  10 місяців тому

      എല്ലാ വിളകൾക്കും ചെയ്യാം. Plz contact him.അദ്ദേഹം വാഴകൾക്ക് ഇടയിൽ ഉള്ള കവുങ്ങുകൾക്ക് ചെയ്തു നല്ല റിസൾട്ട് ഉണ്ടെന്ന് പറഞ്ഞു

  • @princejohn3358
    @princejohn3358 Рік тому

    മഴയില്ലാത്തപ്പോൾ വളം ചെയ്യാൻ പറ്റുമോ അല്ലേ വളം ചെയ്തിട്ട് നനയ്ക്കണമോ.

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому

      മഴ ഇല്ലാത്തപ്പോൾ ആണ് ചെയ്യേണ്ടത്.അടിച്ചുകഴിഞ്ഞ് ഒരു 3hr മഴ ഇല്ലാതെ നിന്നാൽ മതി.

    • @mydhilyrenjith3698
      @mydhilyrenjith3698 Рік тому

      പശ കൂട്ടി spray ചെയ്യണം എന്ന് പറഞ്ഞല്ലോ. എന്ത് പശ ആണ് ഉപയോഗിക്കുന്നത്

  • @sandeepsandeep6180
    @sandeepsandeep6180 7 місяців тому

    എല്ലാവാഴക്കുംക്കും കൂടിയാണോ 5 ഗ്രാം വളം

  • @frcreations6956
    @frcreations6956 Рік тому +5

    👍

  • @prajith96
    @prajith96 Рік тому +1

    ഏത് പശ

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +2

      പ്രത്യേകിച്ച് പേരുള്ളതല്ല വളങ്ങൾ വിൽക്കുന്ന കടയിൽ പറഞ്ഞാൽ മതി വളത്തിൽ ചേർക്കാനുള്ള പശ ഏതാണെന്ന് അവർ പറഞ്ഞുതരും

    • @remakanthanragavan1345
      @remakanthanragavan1345 2 місяці тому +1

      ആമസോണിൽ വാങ്ങാൻ കിട്ടും അപ്സ 80സ്‌പ്രെഡ്‌ഡർ (Amway )കമ്പനി പേരാണ്

  • @jpanand45
    @jpanand45 7 місяців тому

    പശ എന്താ

    • @HomeMadecreativeideas
      @HomeMadecreativeideas  7 місяців тому

      വളം വിൽകുന്ന കടയിൽ കിട്ടും ഇതിൽ ചേർക്കുന്ന പശയും

  • @kgheman
    @kgheman Рік тому +1

    Karshakante phone no tharumo?

  • @darlyjiju4030
    @darlyjiju4030 Рік тому +1

    5ml എത്ര വാഴയ്ക്ക് അടിക്കാൻ പറ്റും

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +1

      500 ml 600 പ്ലാന്റുകൾക്ക് അടിക്കാൻ പറ്റുമ്പോൾ 5ml 6 പ്ലാൻ്റുകളിൽ ചെയ്തൂടെ..

    • @sunilk.t113
      @sunilk.t113 Рік тому +1

      5 ml 12 പ്ലാന്റുകൾക്ക്

  • @jpanand45
    @jpanand45 Рік тому

    പശ എന്തുവാ

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому

      കടയിൽ കിട്ടും ഇതുപോലുള്ള വളങ്ങളിൽ ചേർക്കുന്നത് എന്ന് പറഞ്ഞാല് മതി .പ്രത്യേകം പേരില്ല

  • @rahimnerahimne2021
    @rahimnerahimne2021 11 місяців тому

    വാഴ വച്ചു മുളച്ചു മൂന്ന് ഇല ആയി. വേനൽ ആയോണ്ട് നനയ്ക്കാനൊള്ള സൗകര്യ ഇല്ല. ഈ ചൂടുകാലത്തു വളം സ്പ്രേ ചെയ്യാമോ

    • @HomeMadecreativeideas
      @HomeMadecreativeideas  11 місяців тому +2

      ഈ സമയത്ത് ചെയ്യുന്നതിന് കുഴപ്പമില്ല.കാരണം മണ്ണിലെ ജലാംശം മാറി തുടങ്ങാൻ ആവുന്നല്ലെ ഉള്ളൂ.തണുപ്പ് മാറി ചൂട് ആവുന്ന സമയത്ത് ചെയ്യരുത്

    • @rahimnerahimne2021
      @rahimnerahimne2021 11 місяців тому

      @@HomeMadecreativeideas പിന്നെ അടുത്ത മഴ ഒക്കെ പെയ്തു തുടങ്ങീട്ട് ചെയ്യാം അല്ലെ

    • @HomeMadecreativeideas
      @HomeMadecreativeideas  11 місяців тому

      വീഡിയോയിൽ ഉള്ള number ഒന്ന് വിളിക്ക് .എല്ലാം അദ്ദേഹം പറയും

  • @SunilChenkal
    @SunilChenkal 4 місяці тому

    ഈ വാഴ തൈ എവിടെ കിട്ടും
    കോട്ടയത്തു vebnam😂

    • @HomeMadecreativeideas
      @HomeMadecreativeideas  4 місяці тому

      വളപ്രയോഗം ആണ് പരിചയപ്പെടുത്തുന്നത്.

  • @bijoyjoseph5954
    @bijoyjoseph5954 Рік тому +4

    വെറും 5രൂപക്കും വാഴ കുലക്കും

  • @britto260
    @britto260 Рік тому +1

    Ph കൂടിയാൽ എന്ത് ചെയ്യണം..

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому

      Try SPC ph booster

    • @sunilnellimukal5690
      @sunilnellimukal5690 Рік тому +2

      Phഏന്താണ്. ഇത്കുടുന്നത്എങ്ങന്. അറിയാം
      Spcഎന്താണ്ഇത്ഉപയോഗിക്കുന്നത്എങ്ങനെയാണ്

  • @ronaqvibes..5746
    @ronaqvibes..5746 Рік тому

    Camera eda mone?

  • @manuperayil600
    @manuperayil600 Рік тому

    അടിവളം അടിക്കൽ എങ്ങനെ വിശദികരക്കുക.

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +4

      അടിവളം നൽകുന്നില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത.വാഴയ്ക്ക് വേണ്ട എല്ലാ വളവും ഇലയിലൂടെ നൽകുന്ന രീതിയാണ് ഇത്

    • @sunilnellimukal5690
      @sunilnellimukal5690 Рік тому

      @@HomeMadecreativeideas അടിവളംമായി. ചാണകപോടിയോ. എല്ലുപൊടിയോ. വേപ്പിൻപിണ്ണക്കോ. കോടുക്കണംമോ

  • @jayakrishnankurungott183
    @jayakrishnankurungott183 Рік тому +2

    ഏത് പശയാണ്

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому

      വളം വിൽകുന്ന കടയിൽ പറഞാൽ അവർ തരും . ബ്ലൂ കളർ ഉള്ളതാണ് .കിട്ടിയില്ലെങ്കിൽ പറയൂ.നോക്കാം

  • @dinachandran4544
    @dinachandran4544 Рік тому +3

    അദ്ദേഹത്തിൻ്റെ ഫോൺ no തരാമോ

  • @sudeerbabu6659
    @sudeerbabu6659 Рік тому +1

    ഇലയുടെ മുകൾ ഭാഗത്താണോ അടിഭാഗത്താണോ അടിക്കുന്നത് ?

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +4

      ഇലയുടെ അടിവശത്താണ് അടികുന്നത് മുകളിൽ തളിക്കാൻ നമുടെ നാട്ടിൽ drone പോലുള്ള സംവിധാനം വരണം.

  • @surendrank.n.surendrannair3382
    @surendrank.n.surendrannair3382 2 місяці тому

    എവിടാണ്ണ് കിട്ടുന്നത്. വിലഎത്റയാണ്

    • @HomeMadecreativeideas
      @HomeMadecreativeideas  2 місяці тому

      രാസവളങ്ങൾ കീടനാശിനികൾ വിൽകുന്ന കടകളിൽ ലഭിക്കും.ഇപ്പോഴത്തെ വില അറിയില്ല

  • @Muneer-h8f
    @Muneer-h8f 4 місяці тому +2

    ഇനി മനുഷ്യരിലും ഇങ്ങനെ ഒക്കെ ആകുമോ വായിലൂടെ തിന്നുന്നതിന് പകരം ആസനത്തിൽ തേച്ചാൽ മതിയല്ലോ 🤔

    • @HomeMadecreativeideas
      @HomeMadecreativeideas  4 місяці тому +1

      ആസനത്തിൽ പോര ആമാശയത്തിൽ എത്തണം മാഷേ😀

    • @bajicps857
      @bajicps857 4 місяці тому

      മതിയാകും.,.

  • @ajileshps2108
    @ajileshps2108 Рік тому +2

    4000 വഴക്ക് മുടക്ക് 4 ലക്ഷം ലാഭം 15 ലക്ഷം

  • @Suhail-l2e
    @Suhail-l2e 11 місяців тому

    നമ്പർ

  • @balakrishnankallath7308
    @balakrishnankallath7308 Рік тому +1

    താങ്കൾ എത് ഇനം വാഴയാണ് കൃഷി ചെയ്തത്. എത്ര തവണ വളപ്രയോഗം നടത്തി. താങ്ങ് കാല് കൊടുത്തില്ലേ താങ്കൾ വീഡിയോയിൽ പറഞ്ഞ വളങ്ങൾ എല്ലാ വള കടയിലും കിട്ടുമോ. ജലസേചനം എങ്ങിനെ?

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому +1

      Video വ്യക്തമായി കണ്ടില്ലേ?വളങ്ങൾ കേന്ദ്ര ഗൺമെൻ്റിൻ്റെ സ്ഥാപനമായ IFFCO യുടെ product ആണ്. എല്ലാ വളക്കടയിലും കിട്ടും. ഏതിനം വാഴയും ഈ രീതിയിൽ കൃഷി ചെയ്യാം.സംശയം ഉണ്ടെങ്കിൽ വിളിക്കാം

  • @shameert3977
    @shameert3977 Рік тому +1

    NABAR. AYAKU

  • @kdiyan_mammu
    @kdiyan_mammu Рік тому +6

    കുള്ളൻ വാഴക്ക് 7 പടല ?😮😮😮

    • @ravisukumaran1118
      @ravisukumaran1118 10 місяців тому

      കുള്ളൻ വാഴ കന്ന് എവിടെ കിട്ടും

    • @johnsonyohannan576
      @johnsonyohannan576 4 місяці тому +1

      കിട്ടും

    • @inniinni4775
      @inniinni4775 3 місяці тому +1

      കിട്ടും

    • @inniinni4775
      @inniinni4775 3 місяці тому

      @@ravisukumaran1118മലപ്പുറത്തു കിട്ടു

    • @madhukumarms2932
      @madhukumarms2932 3 місяці тому

      4-5 maximum

  • @manuperayil600
    @manuperayil600 Рік тому

    18, 18, 18 അടിവളം അടിക്കൽ എങ്ങനെ

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ അദ്ദേഹം എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞു തരും

  • @subramanianck2261
    @subramanianck2261 Рік тому

    വാഴക്കു urea മാത്രം കൊടുത്തു എന്ത് കാര്യം, urea അധികം കൊടുക്കരുത്

    • @HomeMadecreativeideas
      @HomeMadecreativeideas  Рік тому

      Comment ഇടുന്നതിനു മുമ്പ് ഒന്ന് അദ്ദേഹം പറഞ്ഞത് പോലെ ചെയ്തു നോകു.എന്നിട്ടല്ലേ അധികമാണോ കുറവാണോ ഇടെണ്ടത് എന്ന് തീരുമാനിക്കേണ്ടത്

  • @radhakrishnand3860
    @radhakrishnand3860 Рік тому

    വീഡിയോയിൽ നമ്പർ ഇല്ല ഒന്ന് അയച്ചുതരുമോ

  • @unnipattaly7463
    @unnipattaly7463 Рік тому

    ഈ ചേട്ടൻ്റെ ഫോൺ നന്പർ തരാമോ

  • @hussainhajihussainhaji2159
    @hussainhajihussainhaji2159 Рік тому

    മണ്ണിന്റെ ഗുണം നഷ്ടപ്പെടും

  • @BaijuSalini
    @BaijuSalini 3 місяці тому +1

    ചേട്ടൻ്റെ ഫോൺ നമ്പർ തരാമോ

    • @HomeMadecreativeideas
      @HomeMadecreativeideas  3 місяці тому

      വീഡിയോയിൽ നൽകിയിട്ടുണ്ട്

  • @TheultimateGardnerJK
    @TheultimateGardnerJK Рік тому

    19.19.19 foliar kilo ആകെ 150 രൂപ ഉള്ളൂ

    • @aboobackertc2701
      @aboobackertc2701 Рік тому

      19 19 19പുളിയാർ 20 കിലോ ചാക്ക് വരുന്നുണ്ട് 1 കിലോ എത്തിട്ടില്ല.18 18 18ഒരു കിലോ 240 രൂപയാണ്

    • @TheultimateGardnerJK
      @TheultimateGardnerJK Рік тому

      @@aboobackertc2701 18.18.18 foliar 145, granule 30 rupees kg

    • @sunilkumararickattu1845
      @sunilkumararickattu1845 Рік тому

      ​@@aboobackertc2701
      1kg. 240???????

    • @mansoorchavakad
      @mansoorchavakad Рік тому

      എനിക്ക് 50 kg 1500 ആയുള്ളൂ 😮😊

  • @naz_home
    @naz_home Рік тому +3

    👍

    • @sunilnellimukal5690
      @sunilnellimukal5690 Рік тому

      ഇച്ചേട്ടൻവിഡിയോയിൽറയുന്ന. നാനോയുറിയാ. 5ഗ്രം.1ലിറ്റർവെള്ളം.പൊട്ടഷ്.5ഗ്രം.1ലിറ്റർവെള്ളം.അതോഇത്രണ്ടുംകുടിഒരുലിറ്റർവെള്ളത്തിൽകലക്കിയാൽമതിയോ

  • @sudhasudarsan4126
    @sudhasudarsan4126 8 місяців тому +1

  • @jayabhanukrishna1507
    @jayabhanukrishna1507 20 днів тому +1

    👍👍👍👍