നേന്ത്ര വാഴ ഇങ്ങനെ കൃഷി ചെയ്‌താൽ ലാഭം മാത്രം /vazha krishi/nendra vazha

Поділитися
Вставка
  • Опубліковано 17 лют 2023
  • നേന്ത്ര വാഴ ഇങ്ങനെ കൃഷി ചെയ്‌താൽ ലാഭം മാത്രം /vazha krishi/nendra vazha ‪@Sunilagri‬
    #vazha #vazhakrishi#krshi
    contact number:9744554405

КОМЕНТАРІ • 77

  • @neog3461
    @neog3461 Рік тому +16

    വളം ഇടുന്നത് കാണിച്ചു തന്നത് വളരെ ഉപകാരം ആണ്. പറഞ്ഞു തരാൻ ഒന്നും ആരും ഇല്ല . Thank you so much

  • @merryvarghees9675
    @merryvarghees9675 Рік тому +7

    നല്ലൊരു കൃഷിക്കാരൻ ആണെന്ന് ആദ്യം വീഡിയോ കണ്ടെച് മനസ്സിലായി.ആദ്യത്തെ വീഡിയോ കണ്ടിട്ട് ഞാനും കുറച്ചു വാഴ പറമ്പിൽ വച്ചിരുന്നു പറഞ്ഞത് പോലെ വലങ്ങളും ചെയ്തു. നല്ല രീതിയിൽ വളരുന്നുണ്ട് 3 വലപ്രയോഗം കഴിഞ്ഞു. നനക്കാൻ വെള്ളം കുറവാണ് അതാനൊരു വിഷമം. ഇതുപോലെ എല്ലാ കൃഷികളുടെയും വീഡിയോ ചെയ്യൂ. അത് മറ്റുള്ളോർക്കൊരു ഗുണമാകും 🥰🥰

  • @vishnubijumanu1201

    നമ്പർ തരുമോ

  • @avaruk3700

    കുള്ളൻ നേന്ത്രൻ തൈ എവിടെ കിട്ടും? എത്ര ഉയരത്തിൽ വളരും? എത്ര മാസംകൊണ്ട് വിളവെടുക്കാം.

  • @KannanKalluvila

    5 മാസമായ ഏത്തവാഴക്ക് ഞാൻ തുല്ല്യ അളവിൽ പൊട്ടാഷ് യൂറിയ രാജ്‌ഫോസ് എന്നിവ ഒരു റബ്ബർ പാൽ എടുക്കുന്ന പ്ലാസ്റ്റിക് ചിരട്ടയിൽ നിറയെ ഇടും ഇത് കൂടുതൽ ആണോ

  • @sollyjose4796

    അടുത്തമാസം കുറെ നേന്ത്രവാഴകൃഷി ചയ്യാൻ ആഗ്ഗഹിക്കുന്നു. ആദ്യംമുതൽ അവസാനംവരെ ഏതെല്ലാം വളങ്ങൾ ആണ് കൊടുക്കേണ്ടത്, എത്രഅളവിൽ കൊടുക്കണം എന്ന് പറഞുതരുവാൻ സാധിക്കുമോ?എത്രദിവസം ഇടവിട്ടാനുവളം കൊടുക്കേണ്ടത്?

  • @jayaprakashjp7565

    ചേട്ടാ, ആദ്യ വീഡിയോയിൽ 1 മുതൽ 3 വരെ ഒരേ രീതിയിൽ വളം ചെയ്യണം എന്ന് പറഞ്ഞിട്ട് ഒന്നാം വളം 200 gm വീതം ഇട്ടൂ.എന്നാൽ രണ്ടാമത്തെ വള പ്രയോഗത്തിൽ 1 kg 19 19 19 100 വാഴക്ക് മതി എന്ന് പറയുന്നു.അതായത് 10 gm 1 litre വെള്ളത്തിൽ കലക്കി ഒഴിക്കണം.ശെരിക്കും 2,3 um വള പ്രയോഗത്തിൽ 200 gm വളം ഇടെണ്ടത് ഉണ്ടോ?

  • @ShyjuShyju-eq5vd

    Vazha vannam vaikenda valam

  • @nivinjose4342

    ജൈവേഷ് ടീംസ് കാണണ്ട 😂😊

  • @SureshKumar-nq7lt
    @SureshKumar-nq7lt Рік тому +1

    നിലവിൽ പൊട്ടാഷ് & യൂറിയ എന്ത് വിലയുണ്ട് ചേട്ടാ....

  • @jalalcrafteria3609

    നല്ല അറിവ് ഞ്നും ഒരു കർഷകൻ 🎉

  • @SureshKumar-nq7lt
    @SureshKumar-nq7lt Рік тому +3

    🥰

  • @barshadasan7970
    @barshadasan7970 Рік тому +4

    സൂപ്പർ 🙏🙏🙏🙏👌👍❤️

  • @prasanthk.v3519

    ❤️❤️❤️

  • @sharafsimla985
    @sharafsimla985 Рік тому +2

    വെരി യൂസ്ഫുൾ വീഡിയോ 🌹🌹🌹

  • @amalts2802
    @amalts2802 Рік тому

    Vazhayude idayil cheyyan pattiya idavila ethanu vipani adisthanathil eth cheyyunnatharikkum better,

  • @kunjuzzvlog-ql7lc

    😅😅😅

  • @unnikrishnannamboodiricr7458

    നേന്ത്രവാഴക്കു കുഴി എങ്ങനെ എടുക്കണംഎന്തെല്ലാം വളം ഇടണം. മഴയുള്ളപ്പോൾ നടാമോ. ഉറവുള്ള (വെള്ളം കെട്ടുന്ന ) സ്ഥലത്തു കൃഷി ചെയ്യാമോ?

  • @neog3461
    @neog3461 Рік тому +2

    ഞാൻ ആദ്യമായി പതിനഞ്ചു വാഴ വെച്ചിട്ടുണ്ട്. കരയിൽ. growth കുറവാണ്. നന കൊടുക്കാൻ കഴിയാത് കൊണ്ടാണ്. വിജയിച്ചാൽ അടുത്ത വര്ഷം ഇരുന്നൂറ് എണ്ണം ചെയ്യാൻ ആണ് പ്ലാൻ.