വാഴക്കന്ന് നടുന്ന രീതി | Banana Farming Tips In Malayalam | Vazhakrishi | Vazha Krishi Malayalam

Поділитися
Вставка
  • Опубліковано 8 вер 2024
  • വാഴക്കന്ന് നടുന്ന രീതി | Banana Farming Tips In Malayalam | Vazhakrishi | Vazha Krishi Malayalam
    നേന്ത്രവാഴക്കന്ന് ജൈവരീതിയിൽ ഏങ്ങനെ നടാം എന്ന് വിശദീകരിക്കുകയാണ് ഈ വിഡിയോയിൽ.
    This video is about planting banana bulbs in organic method.
    For more details contact varghese- 9744367439
    #bananafarming
    #vazhakrishi
    #varghesepulpally
    #bananacultivation
    #jaivakrishi
    #banana

КОМЕНТАРІ • 80

  • @chandrabosekariyathil8982
    @chandrabosekariyathil8982 2 роки тому +11

    ഒരു പുതു കർഷകനായ എന്നെപ്പോലെയുള്ളവർക്ക് വളരെ നല്ല അറിവായിരിക്കുമെന്നതിൽ ഒരു സംശയവുമില്ല. നന്ദി

  • @sajidakp1765
    @sajidakp1765 3 роки тому +9

    അറിവിന്റെ ഒരു സാഗരം ആണ് സത്യം സത്യം സത്യം

    • @wojak2466
      @wojak2466 2 роки тому

      അറിവിൻ്റെ സാഗരത്തിൽ വല എറിഞ്ഞാൽ മീൻ കിട്ടുമോ?????

    • @anithars1879
      @anithars1879 Рік тому

      കടലിൽ വലയെറിഞാൻ മീൻ കിട്ടും

    • @narayanannk8969
      @narayanannk8969 Рік тому

      ​@@wojak2466അറിവ് കിട്ടും.

    • @reejasuresh4411
      @reejasuresh4411 8 місяців тому

      ​@@wojak2466മീൻ കിട്ടില്ല അറിവ് കിട്ടും 😂

  • @benojkg6076
    @benojkg6076 2 роки тому +3

    നല്ല പോലെ പറഞ്ഞു തന്നതിന് നന്ദി. 🥰

  • @sujithmps340
    @sujithmps340 2 роки тому +3

    കൃത്യമായി പറഞ്ഞു തരുന്നതിനു നന്ദി

  • @balanmysongachus9694
    @balanmysongachus9694 11 місяців тому

    നമസ്ക്കാരം ചേട്ട എനിക്കറിയാത്ത പല കാര്യങ്ങളും വിവരിച്ച് തന്നതിന് നന്ദി

  • @shiblivattoly7409
    @shiblivattoly7409 Рік тому +2

    Super avatharanam
    Subscribed 👍🏻

  • @nimmirajeev2782
    @nimmirajeev2782 2 роки тому +3

    Thanks for the valuable information

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 3 роки тому +3

    Very excellent explanation on how to plant an etha vazha thai

  • @Days_with_sanaah
    @Days_with_sanaah 10 місяців тому

    വളരെ നല്ല അറിവുകൾ, നന്ദി

  • @desikalakar2130
    @desikalakar2130 3 роки тому +1

    Nalla arivu thannayhinu thanks

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +3

    കൊളളാം നല്ല ഒരു വീഡിയോ

  • @jessievasu2070
    @jessievasu2070 3 роки тому +2

    Very informative Video ! Thank you Sir ! It is helpful Video for beginners !

  • @vidhunath4359
    @vidhunath4359 Рік тому +1

    Tankyou

  • @aflahkp4440
    @aflahkp4440 3 роки тому +2

    Happy to c u farming healthy & natural

  • @m00samoosa45
    @m00samoosa45 2 роки тому +2

    Super

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 роки тому +2

    ഗുഡ്. സിമ്പിൾ വീഡിയോ പ്രസന്റേഷൻ 👍

  • @Saghy-jt1ej
    @Saghy-jt1ej 11 днів тому

    Attin kattathinu pakaram kozhivalam mathiyo

  • @rajforever
    @rajforever 6 місяців тому

    Super...👌

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому +2

    കൊള്ളാം.

  • @ambujakshiv6434
    @ambujakshiv6434 3 роки тому +2

    വളരെ നന്ദി. Kuttikurumulaku കൃഷി ചെയ്യാമോ ചേട്ടാ

  • @saidkundoyi9783
    @saidkundoyi9783 3 роки тому +4

    45 ദിവസമായ നേന്ത്രവാഴക്ക് ഇലകളിൽ പുഴുക്കടി ഓട്ട ഓട്ടയായി വരുന്നു ഒപ്പം തന്നെ അത് വരെയുണ്ടായിരുന്ന വളർച്ചയിൽ ക്ഷീണം വന്നത് പോലെയുണ്ട് എന്ത് ചെയ്യണം
    അച്ചയാ ? പറഞ്ഞ് തന്ന് സഹായിച്ചാൽ നന്നായിരുന്നു.
    നന്ദി.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Eattavum best medicine "bionim" enna medicine adich nokku.
      Valakadayil kittum.

    • @abdulmajeed5447
      @abdulmajeed5447 3 роки тому

      Hai said k. Sukano 🥰

  • @gopalakrishnan5875
    @gopalakrishnan5875 Місяць тому

    Chetta vazhakkay pottunnu entha kaaranam

  • @sreejithss3072
    @sreejithss3072 3 роки тому +2

    ടിഷ്യുകൾച്ചർ നേന്ത്രവാഴ കൃഷിചെയ്യുന്ന വീഡിയോ ചെയ്യാമോ?

  • @anusree1262
    @anusree1262 Рік тому

    Good

  • @sunimonyt9670
    @sunimonyt9670 3 роки тому +2

    😘

  • @byjukg880
    @byjukg880 2 роки тому +2

    Vazhakkannu nattathinu sesham Ella divasavum nanachu kodukkano?
    Please reply sir?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      Venda. Bayankara unakk undayal nanakkunath nallatha

  • @radhavinod7896
    @radhavinod7896 3 роки тому +2

    eathavazhaku pakuthi valarcha aayappo koombu varunnilla enthu cheyyanam

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      വെള്ളം കെട്ടി നിന്ന് അടി ചീഞ്ഞു പോയോ?

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp Рік тому

    👌👌👌

  • @santhoshkumarkk1340
    @santhoshkumarkk1340 11 місяців тому

    Jeevamrutham undakkunnathu പറയാമോ

  • @gireeshchandran8536
    @gireeshchandran8536 2 роки тому +3

    പിന്നീട് മാസം തോറും രാസ വളം ഒന്നും വേണ്ടേ സ൪?ഞാൻ തിരുവനന്തപുരത്ത് ആണ്. ഒന്നാം മാസം രാസ വളം ചെയ്യും. പിന്നീട് അടുത്ത മാസം കോഴി വളം ചെയ്യും. കോഴി വളം ചെയ്യുന്നതു നല്ലതാണോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      രാസവളത്തിന്റെ ആവശ്യം വരുന്നില്ല. വാഴ കുറച്ച് വലുത് ആകുമ്പോൾ കുറച്ച് ചാണകപൊടി ഇട്ട് കൊടുക്കാം. പിന്നെ ഇടയ്ക്കു wdc ജീവാമൃതം ഒക്കെ ഒഴിച്ച് കൊടുത്താൽ മതി

  • @rajendrenk9303
    @rajendrenk9303 11 місяців тому

    🙏❤🌹🙏

  • @ArunArun-em4eb
    @ArunArun-em4eb 3 роки тому +2

    Soodomonas evide kittum sir

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      വളകടയിൽ കിട്ടുമല്ലോ

  • @cmssadakathulla
    @cmssadakathulla 3 роки тому +3

    വാഴകൾ തമ്മിലുള്ള അകലം എത്രയാണ് ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      വയലിൽ ആണെങ്കിൽ 2 മീറ്റർ
      പറമ്പിൽ 2.5 മീറ്റർ. പിന്നെ ഓരോ സ്ഥലത്തും കൃഷി വ്യതാസം ഉണ്ടാകും

  • @priyankabaiju6322
    @priyankabaiju6322 2 роки тому +1

    Chetta vazhavithil kedundu nadaan pattumi

  • @reshmigpillai5611
    @reshmigpillai5611 3 роки тому +1

    Vazha veedinte thekkuvashathu nadamo

  • @anusree1262
    @anusree1262 Рік тому

    ☕🏆🎁

  • @dayemon1860
    @dayemon1860 2 роки тому +2

    ഒരു വാഴക്കുല വിളഞ്ഞ് പാകമാകുന്നതിന് എത്ര മാസം വേണം

  • @sreerajwarrier4459
    @sreerajwarrier4459 Рік тому +2

    ഒരു സംശയം ചോദിച്ചോട്ടെ ഏത്തവാഴയ്ക്ക് കുഴി ഇത്രയും മതിയോ..🤔

  • @sreekanthkm9963
    @sreekanthkm9963 2 роки тому +2

    വളമായി മുയൽ കാഷ്ഠം ഇടാമോ

  • @jkj1459
    @jkj1459 2 роки тому +1

    Sudomonus evide kittum ?

  • @bimalraghavan230
    @bimalraghavan230 3 роки тому +1

    ഏത്തവാഴ 1ഏകറിന് പാട്ട തുക എത്ര ആവും

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +2

      Oro stalathum oro rate alle

    • @bimalraghavan230
      @bimalraghavan230 3 роки тому

      @@VARGHESEPULPALLY നിങ്ങളുടെ അവിടെയൊക്കെ എത്രയാണ് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 роки тому +1

    പിണ്ടിപുഴുവിൻ്റ ആക്രമം ഉള്ള വാഴയെ എങ്ങനെ രക്ഷപ്പെടുത്താം വഴി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും

  • @aflahkp4440
    @aflahkp4440 3 роки тому +1

    ഏത വാഴ എന്നു നടക്കേണ്ടതുണ്ടോ

  • @diyajose5048
    @diyajose5048 3 роки тому

    Nice

  • @varunrajm5290
    @varunrajm5290 11 місяців тому

    ❤❤❤❤❤❤