രാസവളത്തിന് തുല്ല്യമായ ജൈവവളം ഉണ്ടാക്കാം | ജൈവകൃഷി | ജൈവ വളം | Raasa Valam | Jaiva Valam

Поділитися
Вставка
  • Опубліковано 3 лют 2022
  • വീഡിയോയെ പറ്റിയുള്ള സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:+918075157307 വീരാൻ കുട്ടി.
    #krishi
    #jaivavalam
    #village_kazhchakal
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    Official email : mailfskmedia@gmail.com
    Follow on Facebook / villagekazhchakal
    Follow on Insta : / village_kazhchakal
    _________________________________________
    ©FSKMEDIA

КОМЕНТАРІ • 26

  • @greenroots4499
    @greenroots4499 Рік тому +3

    Good fact
    കുറഞ്ഞ അളവിൽ ശർക്കര ചേർത്താൽ ചീത്ത വാസന ഉണ്ടാവില്ല.

  • @jayakumark9027
    @jayakumark9027 9 місяців тому +1

    Super.. Thank you so much.👍

  • @smtipsandvlogs881
    @smtipsandvlogs881 2 роки тому +5

    സൂപ്പർ

  • @muhammadsherief1772
    @muhammadsherief1772 2 роки тому +1

    Gud

  • @CookingTreats
    @CookingTreats 2 роки тому +1

    👍👌👌

  • @mahesh736
    @mahesh736 Рік тому

    Uncle good video 😢

  • @sheejap1744
    @sheejap1744 2 роки тому +1

    Gud work👌👌👌

  • @jenusworld-t2c
    @jenusworld-t2c Рік тому +2

    ശീമക്കൊന്ന തണ്ടോടു കൂടി ഇട്ടാൽ ഇളക്കാൻ ബുദ്ധിമുട്ടല്ലേ😂😂

  • @jainammaaugustin7092
    @jainammaaugustin7092 Рік тому +1

    Leafs. Appam. Peacemaker. Ittal. Nannayrunnu

  • @niranjanagirish644
    @niranjanagirish644 Рік тому

    Whattsap unddo chetta,super

  • @mohamedrasheed9451
    @mohamedrasheed9451 Рік тому +2

    Leek birante cut

  • @narayanannairkm5742
    @narayanannairkm5742 7 місяців тому

    തേങ്ങ പിണ്ണാക്ക് കാണിച്ചിട്ട് കടല പിണ്ണാക്ക് എന്നാണ് പറഞ്ഞത്

  • @Unbotech0011
    @Unbotech0011 17 днів тому

    ഇങ്ങനെ ഇളകുമ്പോൾ എന്തിനാ കൊന്നച്ചപ്പ് ലയറായിട്ട് ഇടുന്നത്

  • @sunnypjohn2436
    @sunnypjohn2436 Рік тому +3

    ഇത് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാമോ സുഹൃത്തേ?

    • @sunnypjohn2436
      @sunnypjohn2436 Рік тому

      Hello answer ഇല്ലേ?

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 Рік тому

      ഈ വാഴകൾ വെട്ടി കുല വിലെവെടുപ്പുട്വീഡിയോ ഈ ചാനലിൽ ഉണ്ട് കാണുക നേരിട്ട് മനസിലാക്കുക

  • @krishnalalkj762
    @krishnalalkj762 2 роки тому

    *അപ്പോൾ എന്താണ് ഘനജീവാമൃതം*
    Bos indicus വിഭാഗത്തിലുളള ഇന്ത്യയിലെ യഥാർത്ഥ നാടൻ പശുക്കളിൽ ചില ഇനങ്ങളായ വെച്ചൂർ കാസർക്കോട് വടകര വില്വാദ്രരി തുടങ്ങിയ പശുക്കളെ കൃത്രിമ ആഹാരമൊ കാലിത്തീറ്റയൊ നൽകാതെ ശുദ്ധാഹാരം നൽകി അവരുടെ *(വിദേശ പശുക്കളേയും സങ്കരയിനം പശുക്കളേയും അഭേക്ഷിച്ച് ഭാരതീയ പശുക്കളുടെ ചാണകത്തിൽ സൂഷ്മാണുക്കളുടെ എണ്ണം കൂടുതലാണ് , അതു കൊണ്ടുതന്നെ ഈ ചാണകം കൂടുതൽ വളക്കൂറുളളതുമാണ്)*
    ചാണകവും ഗോമുത്രവും പ്രധാനമായ് ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവവളമാണ് ഘനജീവാമൃതം. *ഇത് നിങ്ങളുടെ ജൈവകൃഷിയുടെ ഉത്പാദനശേഷി പ്രകൃതിദത്തമായ് തന്നെ ഉയർത്തുന്നതാണ് "നല്ല വളക്കൂറുളള മണ്ണിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യ്താൽ ലഭിക്കുന്ന വിളവിന്റെ 70% ശതമാനത്തിൽ കുറയാതെയുളള വിളവ് ഘനജീവാമൃതം ഉപയോഗിച്ചുളള ജൈവകൃഷിക്ക് നിങ്ങൾക്ക് പ്രതീക്ഷിക്കാം"*.
    കൂടാതെ ഈ ഉൽപ്പന്നത്തിന്റെ ഉപയോഗം അമിത രാസവള പ്രയോഗത്താൽ നഷ്ട്ടപ്പെട്ടുപോയ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്‌ട്ടി തിരികെ കൊണ്ടുവരാനും സഹായ്ക്കുന്നു.
    *തെങ്ങിൻതോപ്പു മുതൽ പൂന്തോട്ടം വരെ ജൈവ രീതിയിലേക്ക് മാറ്റാം സംസ്കൃതിയുടെ ജൈവവളം ഉപയോഗിക്കൂ ,പവിത്രമാക്കൂ നിങ്ങളുടെ മണ്ണ് വിഷവിമുക്തമാക്കൂ നിങ്ങളുടെ ഉത്പന്നങ്ങൾ.*
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978

    • @makkarkakkattu8228
      @makkarkakkattu8228 Рік тому

      തേങ്ങാപിണ്ണാക്ക് ആരും ഉപയോഗിക്കാറില്ല ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാംതെറ്റാണ്

    • @dasvayanapala6978
      @dasvayanapala6978 Рік тому

      Not authenticated

    • @babykamal8967
      @babykamal8967 Рік тому +1

      @@makkarkakkattu8228 കപ്പലണ്ടി പിണ്ണാക്ക് ചേർക്കുന്നത് കേട്ടിട്ടുണ്ട്

  • @aliptni8146
    @aliptni8146 Рік тому +7

    തേങ്ങ പിണ്ണാക്ക് ഇതിന് ഉപയോഗിക്കുന്നത് ആദ്യമായി കേൾക്കുന്നു വീഡിയോ മാത്രമാണോ ലക്ഷ്യം അല്ലാതെ ഇത് ഉപയോഗപ്രദമാണോ

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 Рік тому

      ഈ വഴക്കൾ വിലെവെടുപ്പ് വീഡിയോ ഉണ്ട് കാണുക

  • @nairpappanamkode9103
    @nairpappanamkode9103 Рік тому

    എന്ത് പിണ്ണാക്ക് ആണ് അത്..