ഭാര്യമാർ സഹകരിക്കാത്തൊണ്ട് കഷ്ടപ്പെടുന്ന കുറെ ഭർത്താക്കന്മാരുണ്ട് | Dr Anita Mani | Part 5

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 1 тис.

  • @nachikethus
    @nachikethus 7 місяців тому +425

    എപ്പോൾ വേണമെങ്കിലും കയ്യീന്ന് പോകാവുന്ന വിഷയം വളരെ പക്വതയോടെ പറയുന്നു. അഭിനന്ദനങ്ങൾ

    • @PKSDev
      @PKSDev 7 місяців тому +2

      👌👍👏🙏

    • @gammadinesh7934
      @gammadinesh7934 7 місяців тому

      awathrakan mukabhavam kandalariyaam, angera control nashtta pedunnthu sarikkum manasilakunnudu,

    • @nithinjoseph8795
      @nithinjoseph8795 Місяць тому

      സത്യം

  • @nellerikumaransujithkumar8660
    @nellerikumaransujithkumar8660 7 місяців тому +324

    നിഷ്കളങ്കമായ ഹൃദയത്തിന്റെ ഉടമയാണ് നമ്മുടെ ഡോക്ടർ.

  • @alexandernthomas167
    @alexandernthomas167 2 місяці тому +10

    ചിരി യോട് കൂടെ പലരും പാപം എന്ന് കരുതുന്ന കാര്യങ്ങൾ യാഥാർഥ്യ ബോധത്തോട് അവതരിപ്പിക്കുന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ.

  • @AnugrahaBabu
    @AnugrahaBabu 5 місяців тому +54

    ഇതാണ് ഡോക്ടർ ഇതാകണം ഡോക്ടർ. വ്യക്തമായ മറുപടി നൽകുന്ന ഡോക്ടർക്ക് നന്മകൾ നേരുന്നു. 500 ഉം 600 ഉം ഫിസ് വാങ്ങുന്നവന് രോഗിയോട് സംസാരിയ്ക്കുവാനും നേരമില്ല. കണ്ടു പഠിയ്ക്കട്ടെ ഇറച്ചിവെട്ടുക്കാരായ ഡോക്ടർമാർ

  • @musthafamaju
    @musthafamaju 6 днів тому +7

    കുറെ ആളുകൾക്ക് സംശയങ്ങൾക്ക് മറുപടിയായിട്ടുണ്ട് ടോക്ടർ ഒരു മടിയും കൂടാതെ കാര്യങ്ങൾ തുറന്ന് പറയുന്നു അഭിനനങ്ങൾ❤️❤❤️

  • @rvp8687
    @rvp8687 7 місяців тому +567

    യൂട്യൂബിൽ ഇത് വരെയുള്ള സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സുകളിൽ അല്ലെങ്കിൽ ഇന്റർവ്യൂ ഏറ്റവും മികച്ചതായി തോന്നിയത് ഈ ഡോക്ടരുടേതാണ് 😍🔥🥰💯👍

    • @intresting_vlogs
      @intresting_vlogs 7 місяців тому +6

      ME TO

    • @gammadinesh7934
      @gammadinesh7934 7 місяців тому +6

      1000 times super, many couples lifes changed and living a very very happy lifes,

    • @kunjattasworld9945
      @kunjattasworld9945 7 місяців тому +3

      സത്യം 👏👏👏

    • @kunjattasworld9945
      @kunjattasworld9945 7 місяців тому +8

      എത്ര ക്ലിയർ ആയും മാന്യമായും സംസാരിച്ചു, കാര്യങ്ങൾ വിശദീകരിച്ചു . Very good informatiom Dr👏👏👏.. ഒരുപാട് മനസ്സിലാക്കാൻ ഉണ്ടായിരുന്നു 👍

    • @rvp8687
      @rvp8687 7 місяців тому

      @@kunjattasworld9945 അതെ 😄👍

  • @asokakumarkumar6994
    @asokakumarkumar6994 6 місяців тому +66

    നല്ലതിനെ നല്ലതായി കാണുന്നവരാണ് ഇതിലെ കമൻറുകൾ പോസ്റ്റ് ചെയ്യുന്നവർപോലും. ആ ഡോക്ടറുടെ അവതരണം എത്ര മനോഹരം

  • @SivanPattambi
    @SivanPattambi 6 місяців тому +77

    ഇതുപോലീ വിഷയത്തിൽ തുറന്നു സംസാരിക്കുന്ന ഒരു ലേഡീ ഡോക്ടർ വേറെയില്ല. സസ്നേഹം അഭിനന്ദനങ്ങൾ.

  • @BABUK.P.
    @BABUK.P. 7 місяців тому +111

    ഡോക്ടർ എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു കൊടുക്കുന്നത് കൊള്ളാം അറിയാത്തവർക്ക് അഭിനന്ദനങ്ങൾ

  • @JessyJoseph-z5n
    @JessyJoseph-z5n 7 місяців тому +1122

    പല കമെന്റും വായിച്ചു. ഇതിൽ ഒരു സഹോദരി പറഞ്ഞതു കറക്റ്റ് ആണ്. പകല് വഴക്കും അടിപിടിയും എന്നിട്ട് രാത്രിയിൽ പൊക്കിപിടിച്ചോണ്ട് വരും. എങ്ങനെ സഹകരിക്കാൻ തോന്നും. അതു പറ,

    • @മഴതുള്ളി-ച6ഥ
      @മഴതുള്ളി-ച6ഥ 7 місяців тому +39

      🤣🤣🤣🤣

    • @jestinantony2577
      @jestinantony2577 7 місяців тому +16

      👍

    • @gammadinesh7934
      @gammadinesh7934 7 місяців тому +22

      first find out cause for what matter causing fighting, mostly EGO from wife, actually she wants, but to show the ego,HAT I DO OT WANT?????? but frankly speaking such acts from wifes, they are forcing the man to go out for his satisfaction, this is a fact,

    • @muhammadsali4055
      @muhammadsali4055 7 місяців тому

      @@മഴതുള്ളി-ച6ഥ 🙏

    • @ShijuThomas-sd9ii
      @ShijuThomas-sd9ii 7 місяців тому +9

      😂😂

  • @kannansachivan1976
    @kannansachivan1976 7 місяців тому +185

    സുന്ദരിയും നിഷ്കളങ്കയൂമായ ഡോക്ടർ.... ചിരി കാണുമ്പോൾ തന്നെ ഒരുപാട് സ്നേഹം തോന്നുന്നു!!

    • @RockyBhai-ku9tc
      @RockyBhai-ku9tc 6 місяців тому +5

      മറയില്ലാതെ ഡോക്ടറെ നോക്കണേ ചേട്ടാ. അതു പോലെ ലൈക് അടിക്കണേ മൂപ്പിച്ചു

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 місяців тому +4

      അതെ ച്ചിരി കാണുമ്പോൾ വെള്ളവും പോകും

    • @kunjuvava342
      @kunjuvava342 4 місяці тому +1

      @@പക്ഷികളെഇഷ്ടപ്പെടുന്നവൻ chirichall vellam pokunna jeevi aanoo nee kaliyanam kazhichille kazhikanda

  • @jessyeaso9280
    @jessyeaso9280 2 місяці тому +4

    ഏതു കാര്യവും പക്വതയോടെ പറഞ്ഞു മനസ്സിലാക്കിയാൽ ബോറടി ഉണ്ടാവില്ല.. ദമ്പതികൾക്കിടയിൽ പോലുംപറയാൻ നാണക്കേട് വിചാരിക്കുന്ന ഈ വിഷയം എത്രയോ ഭംഗിയായി ഡോക്ടർ പറഞ്ഞു മനസ്സിലാക്കിത്തരുന്നു... കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റി കഴിയുമ്പോൾ മാത്രമേ മനസ്സ് തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാവു..
    പിന്നീട് ഇതൊക്കെ താനേ പുറകെ വന്നു കൊള്ളും...👍🏻

  • @kavithagokul5
    @kavithagokul5 5 місяців тому +144

    എന്റെ ഒരു friend പറഞ്ഞ കാര്യം ഞാൻ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു..... അവൾ കല്യാണം കഴിഞ്ഞിട്ട് 7 വര്‍ഷം ആയി... കുട്ടികള്‍ ഇല്ല..... അതിന്റെ കാരണം അവൾ പറഞ്ഞത്‌, അവൾ ഒരു Middle class family ഇല്‍ നിന്ന് വളരെ പണക്കാരുടെ കുടുംബത്തിലേക്ക് കല്യാണം കഴിപ്പിച്ചു. കല്യാണം കഴിഞ്ഞ് അന്ന് രാത്രി ഭർത്താവിന്റെ വീട്ടിലെ അച്ഛൻ അമ്മ പെങ്ങള്‍ എന്നിവര്‍ അവളുടെ അച്ഛന്റെയും അമ്മയുടെയും കുറ്റങ്ങളും കുറവുകളും കല്യാണത്തിന്റെ പോരായ്മകളും എല്ലാം ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് പറയുന്നത്‌ ഈ കുട്ടി കാണാന്‍ ഇടയായി, കൂടെ ഭർത്താവിനെ കൂടെ കണ്ടപ്പോള്‍ ആകെ മനസ്സ്‌ തളര്‍ന്നു......
    അവൾ പറയുന്നത്‌ അച്ഛൻ അമ്മ ഒക്കെ ഈ കുട്ടിയെ വളരെ സ്നേഹിച്ച് വളര്‍ത്തിയത് ആണ്.. അവര് കുറിച് ഒന്നും അറിയാത്ത ഭർത്താവും വീട്ടുകാരും കുറ്റം പറയുന്ന കേട്ടതോടെ ആ വീടും വീട്ടുകാരും അവള്‍ക്ക് അന്യമായി എന്നാണ്‌ അവൾ പറയുന്നത്‌... അതോടെ അവള്‍ക്ക് ഭര്‍ത്താവിനോടു മനസ്സ് കൊണ്ട്‌ അകല്‍ച്ച ഉണ്ടാവുകയും ഒരിക്കലും ഒരു Relationship ഇല്‍ വരാൻ സാധിച്ചില്ല...ഇപ്പോഴും ഭർത്താവും ആയി ഒരുമിച്ച് ആണ് ജീവിക്കുന്നത്.. ഭർത്താവ് vittupokan കൂട്ടാക്കുന്നില്ല.. Ayal basically പാവം ആണ് പക്ഷെ അവള്‍ക്ക് ഈ ഒരു Relationship പറ്റുന്നില്ല.... ഇത് വിരൽ ചൂണ്ടുന്നത് പെണ്‍കുട്ടികള്‍ക്ക് മനസ്സ് സ്വസ്ഥമായി ഇരിക്കുക എന്നത്‌ ഈ ഒരു relationship ഇല്‍ അത്യാവശ്യമാണ് എന്നാണ്‌.... പറ്റുന്ന അത്ര അവളെ മനസിലാക്കുക,സ്നേഹിക്കുക samadhanippikkuka, പരിഗണിക്കുക... ഇതൊക്കെയാണ് sexual relationship ന്റെ അടിസ്ഥാനം.. അല്ലാതെ രാത്രി ഓടിവന്ന് എന്തെങ്കിലും കാണിക്കുന്നത്‌ അല്ല എന്നാണ്‌....അങ്ങോട്ടും ഇങ്ങോട്ടും respect ചെയ്യുക എന്നത് പ്രധാനം തന്നെ ആണ്.
    എനിക്ക് ഒരു മകനും മകളും ആണ് ഉള്ളത്‌.. ഇങ്ങനെ ഈ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടായ കാരണങ്ങൾ അവരുടെ ജീവിതത്തില്‍ നമ്മൾ കാരണം ഉണ്ടാകാതെ sradhikkan മാതാപിതാക്കള്‍ ക്ക് pattanam.... വരുന്ന പെണ്‍കുട്ടിയെ അല്ലെങ്കില്‍ ആണ്‍കുട്ടിയെ നന്നായി പരിഗണിക്കുക ❤സ്നേഹിക്കുക ❤️

    • @badbad-cat
      @badbad-cat 3 місяці тому +7

      @@kavithagokul5 ആണിന്റെ മനസിനും സമാധാനം വേണം. ഇതെന്ത് കോപ്പ്, എല്ലാം പെണ്ണിന് മാത്രം മതിയോ?

    • @anilkumarkp6465
      @anilkumarkp6465 2 місяці тому

      😅

    • @muhsina1737
      @muhsina1737 2 місяці тому +2

      ഭർത്താവിനെ അവര്ക്കിഷ്ടമാണെങ്കിൽ ഒരു കൗൺസിലിംഗിന് പൊയ്ക്കൂടെ. ഇത് എത്ര പെട്ടെന്ന് മാറ്റാൻ കഴിയുമല്ലോ

    • @kavithagokul5
      @kavithagokul5 2 місяці тому

      @@muhsina1737 പറഞ്ഞിട്ടുണ്ട്. Counseling ന് പോകും

  • @JosephViji-i3f
    @JosephViji-i3f 4 місяці тому +14

    മാഡം ഗുഡ് മോർണിംഗ് ഞാൻ പല വീഡിയോകളും നിങ്ങളെ ഞാൻ കണ്ടു നിങ്ങളെപ്പോലെ സത്യസന്ധമായ കുറച്ച് ഡോക്ടർമാർ ഉണ്ടായിരുന്നെങ്കിൽ ഉണ്ടായിരുന്നുവെങ്കിൽ ഇവിടെ വ്യഭിചാരോ ബലാത്സംഗം ഒക്കെ ഏകദേശം ഒരു 50% കുറയ്ക്കാമായിരുന്നു എന്നാണ് എന്റെ ചിന്ത വെരി വെരി താങ്ക്സ് ഇത്ര ഓപ്പൺ ആയിട്ട് കാര്യങ്ങൾ പറയുന്നത് ദൈവം അനുഗ്രഹിക്കട്ടെ

  • @ransimathew4222
    @ransimathew4222 7 місяців тому +37

    ഗുഡ് ഇൻഫർമേഷൻ. കാര്യങ്ങൾ ഒരു മറയുമില്ലാതെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ. നല്ല അവതരണ ശൈലി ♥️♥️♥️♥️

    • @kunjuvava342
      @kunjuvava342 3 місяці тому

      @@ransimathew4222 ransi correct aanu follow cheyyunnoorkku

    • @kunjuvava342
      @kunjuvava342 3 місяці тому

      @@ransimathew4222 ransi enthina marakkunne ellarum cheyyunnathalle🥰🥰❤️❤️

  • @liruami1258
    @liruami1258 5 місяців тому +14

    വളരെ മനോഹരമായി പറഞ്ഞ് മനസ്സിലാക്കി തന്നു. Dr. ക് അഭിനന്ദനം

  • @Radha-x7w4r
    @Radha-x7w4r 6 місяців тому +33

    വളരെ നല്ല അവതരണം, ഡോക്ടറും ചോദ്യകർത്താവും വളരെ ലളിതമായും, വ്യക്തമായും കാര്യങ്ങൾ ചോദിക്കുകയും വിശദമാക്കു കയും ചെയ്തു. 2 പേർക്കും അഭിനന്ദനങ്ങൾ. 👍👍👌

  • @abdulnazar4747
    @abdulnazar4747 7 місяців тому +59

    നിങ്ങൾ മറയില്ലാതെ കാര്യങ്ങൾ പറഞ്ഞു നന്ദി👍👍👍🥰

  • @noushadabdulrahim2489
    @noushadabdulrahim2489 7 місяців тому +87

    ഡോക്ടറുടെ ക്ലാസ് സൂപ്പറായിരുന്നു 👍👍❤️❤️

    • @angel0fangelsangel504
      @angel0fangelsangel504 7 місяців тому

      അവൾക്ക് നന്നായി അറിയാം വിങ്ങല് പിടിച്ച് അവന്മാര് ഇത്തരം വീഡിയോ ഇട്ടാൽ ആണ് കാണുന്നത് എന്ന്😂

  • @naseeraem3097
    @naseeraem3097 7 місяців тому +35

    ഡോക്ടർ എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്❤❤❤❤

  • @GhsKplangad
    @GhsKplangad 3 місяці тому +4

    Dr ANITHA MANI , അസാമാന്യം. ഇത്ര സമഗ്രമായും സൗമ്യമായും 100 % സത്യസന്ധമായും ഇത്രയും നല്ല ഭാഷയിലും സംസാരിക്കന്ന ഒരു lady യെ മുമ്പൊരിക്കലും കണ്ടിട്ടില്ല. 100 - 100- 100 ഒരു അക്ഷരം വിടാതെ സത്യം. ഇത്രയും യഥാതഥമായി സ്ത്രീപുരുഷന്മാരെ വിലയിരുത്താൻ കഴിവുള്ള ഡോക്ടർമാർ ഓരോ പഞ്ചായത്തിലും ഉണ്ടായിരുന്നെങ്കിൽ എത്രയോ ദാമ്പത്യങ്ങൾ ഭൂമിയിലെ സ്വർഗമായേനെ.

  • @sumithra4621
    @sumithra4621 6 місяців тому +19

    ഇങ്ങനെ ഒരു വീഡിയോ വളെരെ പ്രശസ്ഥമാണെ ഡോക്ടർക്കും ചോദ്യകർത്താവിനിം ബിഗ് സല്യൂട്ട്

    • @kunjuvava342
      @kunjuvava342 3 місяці тому

      @@sumithra4621 nalla vedio 😍😍🥰🥰

  • @byjukv4940
    @byjukv4940 7 місяців тому +36

    Super... നല്ല രീതിയിൽ കാര്യം പറഞ്ഞു. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abnmep5509
    @abnmep5509 6 місяців тому +10

    ദൈവം എന്തുകൊണ്ടാണ് ആണിനും പെണ്ണിനും ഒരുപോലെ interest ആക്കാതിരുന്നത്.

  • @sreejithmadhu940
    @sreejithmadhu940 2 місяці тому +1

    ഡോക്ടർ എത്ര നല്ല രീതിയിൽ ആണ് കാര്യങൾ പറഞ്ഞു മനസിലാക്കി തരുന്നത് 🙏🤝🤝

  • @AnilKumar-t1i9d
    @AnilKumar-t1i9d 7 місяців тому +32

    ഡോക്ടർ റുടെ ഡ്രസിങ് രീതി സംസാരവും നല്ല. ഇഷ്ട പെടുന്ന രീതിയിൽ. ആയി , വളരെ നന്ദി ..

    • @RockyBhai-ku9tc
      @RockyBhai-ku9tc 6 місяців тому +1

      ആഞ്ഞു ലൈക് അടിക്കണേ 😄

  • @moosankutty9091
    @moosankutty9091 4 місяці тому +1

    ശരിക്കും പഠിച്ചു മനസ്സിലാക്കി അവതരിപ്പിക്കുന്ന ഡോക്ടർ ഒരുപാട് മനസ്സിലാക്കുവാൻ ഉണ്ട് ജീവിതത്തിൽ

  • @SivakumarPkd
    @SivakumarPkd 4 місяці тому +5

    അറിവ് മനോഹരം എന്റെ ഭാര്യ എന്നെ മനസ്സിലാക്കുന്നില്ല അവൾ ഫിജി കാർട്ടിൽ ചേർന്നത്തോടെ നശിച്ചു ഇപ്പോൾ അടുത്തുള്ള ഒരു താനും കൂടി ചേർന്നത്തോടെ അവൾ മാറിപ്പോയി അവൻ മട്ടിയെടുപ്പിച്ചു എന്റെ ഭാര്യയെ

  • @Justin-li5kj
    @Justin-li5kj 3 місяці тому +7

    ദാമ്പത്യം ഒരു ഫുൾ പാക്കേജ് ആണ് അതിൽ നിങ്ങൾക്ക് ഒന്ന് മാത്രം തിരഞ്ഞെടുക്കാൻ ആവില്ല.. സ്നേഹമുള്ളിടത്തെ ഇതൊക്കെ നന്നായി നടക്കൂ..

  • @kulathodan
    @kulathodan 6 місяців тому +12

    ലോകത്തിലെ ഏറ്റവും മഹത്തായ ജോലികളിൽ ഒന്ന് തന്നെയാണ് ഈ ഡോക്ടറും ചെയ്തുകൊണ്ടിരിക്കുന്നത്, ഒരു സംശയവും വേണ്ട.. പ്രത്യേകിച്ചും ഡിവോഴ്സുകൾ വർധിച്ചു വരുന്ന ഈ കാലത്ത്.. സമീപഭാവിയിൽ സെക്സ് എന്ന ഏറ്റവും വലിയ അനുഗ്രഹം (ദൈവം നൽകിയതോ അല്ലെങ്കിൽ പ്രകൃതി നൽകിയതോ ) പൂർണ്ണമായും e sex ലേക്ക് മാറും.. അതിനു മുൻപായി സ്വാഭാവിക ലൈംഗികതയിലേക്ക് തിരികെ കൊണ്ടുപോവാൻ ഇങ്ങിനെയുള്ള ബോധവൽക്കരണങ്ങൾ അത്യാവശ്യമാണ്.., അഭിനന്ദനങ്ങൾ.. 👌🏾👍🏾

  • @orupravasi9922
    @orupravasi9922 7 місяців тому +84

    എന്താന്ന് അറിയില്ല, മാഡത്തിനെ തമ്പ്നയിൽ കാണുമ്പോ തന്നെ നല്ലൊരു മൂഡ് ആണ്. നല്ലൊരു feel ആണ്. നല്ലൊരു പോസിറ്റീവ് എനർജി ആണ്... 🔥🔥🔥

    • @ashrafashraf7181
      @ashrafashraf7181 7 місяців тому +2

      Thengakola. 😂😂😂

    • @RockyBhai-ku9tc
      @RockyBhai-ku9tc 6 місяців тому +3

      ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.

  • @abdulrasheed1539
    @abdulrasheed1539 4 місяці тому +9

    Couples ഒന്നിച്ച് ഇരുന്ന് കാണേണ്ട വീഡിയോ, സൂപ്പർ ഡോക്ടർ

  • @jubairjubair6526
    @jubairjubair6526 6 місяців тому +15

    ഡോക് ട്ടരെ പലവട്ടം ഞാൻ പറഞ്ഞു മലയാളം പറയണം ഇനി അടി കിട്ടും ട്ടോ

  • @sreejithggnambiar3055
    @sreejithggnambiar3055 7 місяців тому +194

    എത്ര സൗകര്യമുള്ള ഭാര്യയാണെങ്കിലും, ഭർത്താവ് care ചെയ്താലും, ഭർത്താവിനോട് എല്ലാത്തിനും അങ്ങനെ സഹകരിച്ചു കൊടുക്കണ്ട എന്ന ചിന്താഗതി ഭൂരിപക്ഷം ഭാര്യമാർക്കും ഉണ്ട്.

    • @angel0fangelsangel504
      @angel0fangelsangel504 7 місяців тому +23

      ഒരു പത്ത് ദിവസം പട്ടിണി ഇട്ടാൽ നിൻറെയൊക്കെ ഇത്തരം വിങ്ങൽ മാറാൻ ഉള്ളതേ ഉള്ളൂ😂

    • @a13317
      @a13317 7 місяців тому +28

      സ്ത്രീകളെഎത്ര care ചെയ്തിട്ടും കാര്യം ഇല്ല,

    • @mathew8349
      @mathew8349 7 місяців тому +4

      👍🏽

    • @athulnamath8925
      @athulnamath8925 7 місяців тому +53

      എന്തിനാണ് care??? ,സ്ത്രീകളെ സ്ത്രീകളായി വിട്ടാ മതി😊😊. പാചകം ,കുട്ടികളെ നോക്കൽ, വീട്ടുജോലി ,പാരൻ്റസിനെ പരിചരിക്കൽ .. എല്ലാം പങ്കിടണം ...
      ഇതിലൊക്കെ ഉള്ള മടുപ്പും ,നിരാശയും .. പിന്നെ Mood Swingട ഉം, പീരിയിഡ്സും ,സോഷ്യൽ Restrictionനുമൊക്കെയാ ണ് .. അവരെക്കൊണ്ട് സഹകരിപ്പിക്കാതിരിക്കുന്നത്... എന്നാണ് ഞാൻ മനസ്സിലാക്കിയത് .

    • @MKVlogs-oo7tw
      @MKVlogs-oo7tw 7 місяців тому +9

      ​@@athulnamath8925care വേണ്ടേൽ pinne എന്തിനാ പെണ്ണ് കൾ care ഇല്ല എന്ന് പറഞ്ഞു പിരിഞ്ഞു പൊന്നെ
      എത്ര ഡിവോഴ്സ് കേസ് ഉണ്ട്‌ hus care ഇല്ല എന്ന് പറഞ്ഞു

  • @jobyaz1980
    @jobyaz1980 7 місяців тому +56

    ഈ' സയൻസ് ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടിയാണ് ചോദ്യകർത്താവ് ഇന്ന് തന്നെ പഠിച്ചത് ഞാൻ പരീക്ഷിക്കും എന്ന വാശിയോടെ.😂😂😂😂 എനിക്ക് ഇഷ്ടമായത് ചിലത് കേൾക്കുമ്പോൾ ചോദ്യകർത്താവിൻ്റെ ഉത്സാഹവും ഭാവങ്ങളും😂😂😂😂😂

  • @johnsonjohnson9719
    @johnsonjohnson9719 7 місяців тому +16

    Real message good doctor keep it up welcome to you 🙏

  • @antonykj1838
    @antonykj1838 7 місяців тому +31

    ആരോഗ്യകരമായ ചർച്ച നല്ല വിവരണം.Dr. അനിത മണി 👍👍

    • @PKSDev
      @PKSDev 7 місяців тому +2

      👍👌👏🙏

    • @jessyeaso9280
      @jessyeaso9280 2 місяці тому

      Really really....Thank you doctor. 🙏🏻👍🏻❤

  • @ablplus9077
    @ablplus9077 9 днів тому

    ഒരു കഷ്ടപ്പാടുമില്ല ഡോക്ടറെ. താങ്കൾ വിഷമിക്കണ്ട ആവശ്വിമില്ല.thank u

  • @NSK467
    @NSK467 6 місяців тому +49

    നമ്മുടെ കണ്മുന്നിൽ മറ്റുസ്ത്രീകളോട് ചാറ്റ് ചെയ്യേം നമ്മളൊന്ന് വിളിച്ച പോലും തിരക്കാണ് എന്നുപറയുന്ന ഭർത്താവിനോട് എങ്ങിനെ യാണ് മാം

    • @Malutty827
      @Malutty827 6 місяців тому +2

      ആ ഫോൺ അങ്ങ് എറിഞ്ഞു പൊട്ടിച്ചേക്കണം 😬 സ്വന്തം ഭാര്യ യുടെ മുൻപിൽ വച്ച് ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ എങ്ങനെ നോക്കി നിൽക്കുന്നു 😡

    • @Hafsusams
      @Hafsusams 5 місяців тому +2

      അത് correct 👍👍👍

    • @hafeelhafeel1237
      @hafeelhafeel1237 5 місяців тому +5

      ഭർത്താവ് അങ്ങനെ ചെയ്യാൻ ഞമ്മുടെ ഭഗത്ത് വല്ല വീഴ്ചയും ഉണ്ടായോ എന്ന് ആദ്യം നോക്ക്

    • @FarisVa-pf4ie
      @FarisVa-pf4ie 28 днів тому +1

      Mattulla sthreegala eduth athinum poyikollan para.avara chat cheyth vigaram vannit ath theerkan ningal oru metion allann parayoo
      Kurach day kittatha avumbool pinna kinnarich vannollum .soubavvam mattam varuthum

  • @x-factor.x
    @x-factor.x 6 місяців тому +7

    ഡോക്ടറുടെ ചിരി കണ്ടാൽ തന്നെ കിളി പോയി നിലക്കുന്നവരുടെ കുഴപ്പം മാറിപ്പോകും !. 💚🙏

    • @RockyBhai-ku9tc
      @RockyBhai-ku9tc 6 місяців тому +1

      ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.

  • @robintt1990
    @robintt1990 4 місяці тому +6

    നല്ല പോലെ സമയവും എനർജിയും ഇല്ലെങ്കിൽ നേരമ്പോക്കിന് ചെയ്യാതെ ഇരിക്കുക, അത്തരം കാട്ടിക്കൂട്ടലുകൾ ദോഷം ചെയ്യുകയെ ഉള്ളൂ. പങ്കാളിയുടെ ഇഷ്ടങ്ങൾ കൂടുതൽ മനസ്സിലാക്കി നമ്മുടെ ലൈംഗിക സന്തോഷത്തേക്കാൾ ഇണയുടെ സന്തോഷത്തിനു പ്രാധാന്യം കൊടുത്താൽ ബന്ധങ്ങൾ ശക്തമാകും ഒപ്പം സെക്സും😊.

  • @ThomasThomas-v5y
    @ThomasThomas-v5y 2 місяці тому +2

    ഡോക്ടറുടെ സംഭാഷണം നല്ല ഭംഗി ആയിട്ടുള്ളതും മനസ്സിലാകുന്ന ഭാഷയിൽ ആണ്

  • @mymemories8619
    @mymemories8619 7 місяців тому +17

    ഡോക്ടറുടെ ക്ലാസുകൾ കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി സ്ത്രീയും പുരുഷനും ഒരുപോലെയല്ല

  • @GraceFruitsWorld-lp4ic
    @GraceFruitsWorld-lp4ic 7 місяців тому +85

    ഹ ഹ ഹ സന്തോഷമായി ഇതെല്ലാം തുറന്നു പറയാൻ ഒരാള് അതും ഒരു സ്ത്രീ തന്നെ കേരളത്തിൽ ഉണ്ടായത് കണ്ടിട്ട് കണ്ണടക്കാൻ കഴിയും എന്നതിനാൽ. ഞാനും ഇതിനിരയാണ് 20 വർഷത്തെ ദാമ്പത്യം,3 മാസത്തിലോ,6 മാസത്തിലോ, ചിലപ്പോൾ ഒരു വർഷത്തിൽ ഒന്നും 18 മാസത്തിൽ ഒന്നും ഒക്കെ ആയിട്ടുള്ള സെക്സ് ലൈഫ് എത്ര സന്തോഷകരമായിരുന്നിരിക്കും എന്ന് ഊഹിക്കാമല്ലോ. നല്ല സെക്സ് ഡ്രൈവ് ഉള്ളവനും ആരോഗ്യവനുമായിരുന്നു എന്നും വൈകിട്ടു ജോലിസ്ഥലത്തു നിന്നും നല്ലമൂടിലെത്തുമ്പോൾ സെക്സിൽനിന്നും രക്ഷപെടാനായി കലാപമുണ്ടാക്കുന്ന ഭാര്യ വിധിയെ പഴിച്ചു ഉറക്കമില്ലാത്ത രാത്രികൾ. ഒടുവിൽ 50 വയസ്സിൽ ജീവിതം നഷ്ടപ്പെട്ടവനായി സ്വയം ഒഴിഞ്ഞുപോന്നു. ഏറ്റവും കഷ്ടം എന്താണെന്നാൽ ഒരു കൗൺസിലിംഗിനോ ട്രീറ്റ്മെന്റിനോ സമ്മതിക്കില്ല എന്നതായിരുന്നു. ഇതുപോലൊരുപാടുപേര് കാണും സാഹചര്യങ്ങളാൽ സഹിച്ചു കഴിയുന്നവർ. ഇങ്ങിനെ ഉള്ള പുരുഷന്മാരെ സഹായിക്കാൻ സംവിധാനമുണ്ടാകണം

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 6 місяців тому +9

      365 divasavum bandhappedunna oru dambathikalum ee lokathundaavilla bro.Pakshe ningalkku lainkika sukham kittaan bharyayude choodu kittiye theeru ennu vicharichu varshangal nashtappeduthiyathu mandatharamaayippoyi.Ella divasavum bandhappedanamennu aagrahikkunnathu purushanmaar maathramaanu.Sthreekalkku pakshe athu valloppozhumulla oru chadangu maathramaanu.Pinne purushanu swayam lainkika sukham kittaan swayambhogam ennoru orikkalum vattaatha kadal thanne easwaran varamaayi nalkiyittundallo.Sthreekalkkum aa varam kittiyittundenkikum avarkkathu lulu malil aazchayilorikkal 50% offer idunnathu poleye aayirikkukayullu.Bro Thonnumbozhokke sundarikalaaya sthreekalude videos eduthu kandu rocket angu vikshepichu theerkku.Practical classinu bharyayude sammathavum samayavum nokkiyirikkanam.Pakshe Theory classinu bharyayude sahayamum sammathavum aavashyamillallo.Pinne 40 vayassu kazhinjaal bhooribhaagam sthreekalum ethu new gen thengaakkolayaanennu paranjaalum kidapparayil ochinte speede undaavoollu.90 kazhinjaalum purushan sixer adichondeyirikkum.Pakshe sthreekal 50 il kaliyil ninnum ennennekkumaayi retire cheyyum.Athu kindu bro iniyum samayam kalayathe netil ninnu pidapidakkunna videos eduthu divasavum swayam sukhikku.

    • @AbdulSamad-xy9nn
      @AbdulSamad-xy9nn 6 місяців тому +6

      ഇങ്ങെനെയുള്ളപ്പോൾ ചങ്കുറ്റത്തോടെ മറ്റൊരു വിവാഹം കഴിച്ചു രണ്ടിനെയും ഒന്നിച്ചു കൊണ്ടുപോവുക

    • @jijeeshjiji8569
      @jijeeshjiji8569 Місяць тому

      Bro swabhavathil mattam varuthinokku nallapole snehathode perumarinokku appol normalayi aval athilek varum nigalk dhesyam anegil Kure adjust cheyyanam dheshyam pidich aval vannalum punjirich neriduka pinned bhakki karyagal nadannolum snehathal keezadagatha onnum illa allegil thurann chodikku enthane ente problem enn aval parayum athava namuk vishamam ullathane parayunnath egilpolum deshyam kanikkaruth

    • @Annak969
      @Annak969 Місяць тому

      Saralla baryaye bother cheyunna endo und vrithi Manam, awar vijarikunna polullla sneham kanikal, awarod deshyapedal, allengil awark physically endengilum issue undengil dctre kanikoo adyam Adinu parayunna vare snehathode onn chodich nokk

    • @Aesthete95
      @Aesthete95 Місяць тому

      Sex might be painful for her.

  • @aviswasi
    @aviswasi 5 місяців тому +3

    Dr, പറയുന്ന കാര്യങ്ങൾ 100%കറക്ട്ടാണ്,

  • @TerrazzoTerrazzo
    @TerrazzoTerrazzo Місяць тому +2

    Self Servisum Public Transportationum ullathu kandu kashtichu jeevichu pokunnu

  • @RRR.773
    @RRR.773 7 місяців тому +210

    അവതാരകന് ആദ്യം അവാർഡ് കൊടുക്കണംഇത്തരം ചോദ്യങ്ങൾ ഒരു മടിയുമില്ലാതെ ചോദിക്കാൻ പറ്റുന്നുണ്ടല്ലോ

    • @justinjustin6019
      @justinjustin6019 7 місяців тому +13

      ഓൻ ഫുൾ കമ്പി ആയാണ് ഇരിക്കുന്നത്

    • @nowfalkn282
      @nowfalkn282 6 місяців тому +2

      ​@@justinjustin6019sreevidhya mullacheri shock adich chaakum

    • @EAGLCE
      @EAGLCE 6 місяців тому +4

      അവൻ അതിനുവേണ്ടി തന്നെ ഊണും ഉറക്കവും ഇല്ലാതെ വന്നിരിക്കുന്നത്

    • @sarithababu2745
      @sarithababu2745 3 місяці тому +3

      ശ്രീ വിദ്യയുടെ ഭർത്താവ് അല്ലേ

  • @eldhosemk7211
    @eldhosemk7211 7 місяців тому +29

    ഡോക്ടർ എന്തൊരു സുന്ദരിയാ ❤

    • @PavithramPavithram-ek3pi
      @PavithramPavithram-ek3pi 7 місяців тому +2

      😅😅

    • @RockyBhai-ku9tc
      @RockyBhai-ku9tc 6 місяців тому +3

      ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.

    • @sharifasathar6687
      @sharifasathar6687 6 місяців тому +1

      Putti koodippoyi makup inte

    • @RockyBhai-ku9tc
      @RockyBhai-ku9tc 6 місяців тому

      @@sharifasathar6687 ഇവൾക്ക് കെട്ടിയോൻ ഇല്ലേ. നല്ല സാധനം ആണ്. ഞാൻ റെഡി ആണ്

    • @JOSE.T.THOMAS
      @JOSE.T.THOMAS 6 місяців тому

      എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്.പക്ഷേ...😊

  • @ManoharanManu-s5q
    @ManoharanManu-s5q 6 місяців тому +20

    60 വയസ്സായി 10 വർഷമായി വീട്ടിലെ കൌണ്ടർ അടഞ്ഞിരിക്കുന്നു.. അത്യാവശ്യം വേണ്ട ഭക്ഷണം പുറത്തു കിട്ടുന്നത് കൊണ്ട് യാതൊരു പരാതിക്കും നില്കാതെ ഒരുവിധം ഹാപ്പി ആയിരിക്കുന്നു.

    • @saju4097
      @saju4097 6 місяців тому +11

      Purathe bakshanam athra healthy aavilla ...prethegich veetile adukhala arinchaal😂😂😂

    • @nisheennafees
      @nisheennafees 5 місяців тому +4

      Oh my god 60 vayas aayitum......

    • @josetj4624
      @josetj4624 5 місяців тому +1

      ഭാഗ്യവാൻ😢😢😢

    • @GG-vw5kx
      @GG-vw5kx 5 місяців тому +3

      പുറത്ത് എവിടെകിട്ടും?

    • @sunnymathew7779
      @sunnymathew7779 4 місяці тому +2

      ​@@GG-vw5kxഎന്താ ആകാംക്ഷ 😊

  • @sujalakumarig9752
    @sujalakumarig9752 6 місяців тому +10

    ചിരി എത്ര മനോഹരം

  • @nasarms3540
    @nasarms3540 6 місяців тому +7

    മനുഷ്യൻ എന്താണ് എന്ന് മനസിലാക്കാൻ പറ്റുന്ന തരതിലുള്ള ഒര്ക്ല്സ് ഇതായിരിക്യണംഡോക്റ്റർ ഇങ്ങന ആവണം ഡോക്ടർമാർ ഇങ്ങനക്ലാസ് കൊണ്ട് ഒര്പരുധി വരയും ഞരംബ് രോകികളുട ശെല്ല്യം സമൂഹതിൽ ഇല്ലാധാകും

  • @Sakariya.pSakariya
    @Sakariya.pSakariya 6 місяців тому +5

    നല്ല അവതരണവും നല്ല സംസാരവും ❤️

  • @ShamsudheenK-i6e
    @ShamsudheenK-i6e 16 днів тому +1

    ഈdocter madam തന്നെ,, # പിന്നെ പുള്ളി കാരിയുടെ വിശദീകരണം wo so intresting

  • @MUTHAPPAN-y6h
    @MUTHAPPAN-y6h 7 місяців тому +37

    ഡോക്ടറുടെ മുഖത്തുനോക്കി ഒരു കമൻറ് ഇടാൻ ബുദ്ധിമുട്ടാണ് ഇത്രയും സത്യസന്ധമായി സംസാരിക്കുന്ന ഡോക്ടറെ സമ്മതിച്ചിരിക്കുന്നു ഡോക്ടർക്ക് സിനിമയിൽ ഒരു സയൻസ് നോക്കിക്കൂടെ ഡോക്ടർക്ക് നല്ല കോമഡി സൈസ് ഉണ്ട്

    • @sathyantk8996
      @sathyantk8996 7 місяців тому

      സെൻസ്

    • @NizharNizhar-yf9oy
      @NizharNizhar-yf9oy 7 місяців тому +2

      Srevidyayudehasbendalle

    • @shaheer.m7626
      @shaheer.m7626 6 місяців тому

      എവടെ ​@@NizharNizhar-yf9oyകണ്ട പരിജയ മുണ്ട്.. ഇപ്പൊ ആളെ പിടികിട്ടി 😂😂

  • @ArisePeter
    @ArisePeter 7 місяців тому +186

    സെക്സിനെപ്പറ്റി പെണ്ണുങ്ങളുടെ കാഴ്ചപ്പാടാണ് ശരി എന്ന് തോന്നിയിട്ടുണ്ട്, അവർ അത് സ്നേഹത്തിന്റെ പൂർത്തീകരണമായാണ് കാണാറുള്ളത്. ആണുങ്ങൾ പൊതുവെ ലൈംഗിക അവയവങ്ങളെയും സെക്സിനെയും വളരെ വൃത്തികെട്ട എന്തോ ഒന്നായാണ് കാണാറുള്ളത്. പെണ്ണുങ്ങൾ പക്ഷെ അങ്ങനെയല്ല അവർ ഇതിനെയൊക്കെ തികച്ചും സാധാരണമായ ഒന്നായാണ് കാണാറുള്ളത് അതുകൊണ്ട് തന്നെ ആണുങ്ങൾക്ക് വളരെ വികലമായ ഒരു കാഴ്ചപ്പാടാണുള്ളത് സെക്സിനെ പറ്റിയും പെണ്ണുങ്ങളെ പറ്റിയും, അതാണ് സെക്ഷ്വൽ ഹരാസ്മെന്റുകളിലേക്കും ബലാത്സംഗങ്ങളിലേക്കും നയിക്കുന്നത്. സെക്സിനെ പറ്റി കൂടുതൽ അറിയുന്നതിന് പകരം പെണ്ണിനെപ്പറ്റി കൂടുതൽ അറിയാനാണ് ആണുങ്ങൾ ശ്രമിക്കേണ്ടത്. അവർ അനുഭവിക്കുന്ന തീവ്ര വേദനകളും വിഷമങ്ങളും മനസ്സിലാക്കുക, അപ്പോഴാണ് ദാമ്പത്യ ജീവിതം കൂടുതൽ ഉഷ്മളകാരമാവുന്നത്. അതേപോലെ അവനവന്റെ സുഖത്തിന് മാത്രം ഉള്ള ഒരു ഉപാധിയായി സെക്സിനെ കാണാതെ സ്നേഹവും ഊഷ്മളതയും പങ്ക് വക്കാനുള്ള ഉപാധിയായി സെക്സിനെ കാണുക. ഒരു ലേഡി സൈക്കോളജിസ്റ്റിനെക്കൊണ്ട് സ്ത്രീകളുടെ മനഃശാസ്ത്രത്തെ പറ്റിയും, അവരുടെ ഇഷ്ടങ്ങളെ പറ്റിയും, ജീവിതത്തെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാടിനെപറ്റിയും , ജീവിത പങ്കാളിയെ കുറിച്ച് അവരുടെ കാഴ്‌ചപ്പാടിനെ പറ്റിയും ഒരു വീഡിയോ സീരീസ് ചെയ്‌താൽ നന്നായിരിക്കും

    • @ArisePeter
      @ArisePeter 6 місяців тому

      @useyourbrain8621 അതല്ലേ ഈ ചാനൽ മുഴുവനും ഉള്ള വീഡിയോകൾ !

    • @newstech1769
      @newstech1769 6 місяців тому

      അതില്‍ താല്‍പര്യമില്ല​@useyourbrain8621

    • @ajinabie
      @ajinabie 6 місяців тому +4

      സ്നേഹം എന്ന് പറഞ്ഞാൽ ഒരുതരം അടിമത്തമാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്, തൻറെ കാര്യങ്ങൾ നടത്തി കൊടുക്കാനുള്ള ശമ്പളമില്ലാത്ത ഒരു അടിമ, ഫാമിലി എന്ന വാക്ക് തന്നെ അടിമത്തം എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്,

    • @ArisePeter
      @ArisePeter 6 місяців тому +9

      @@ajinabie ഓരോ പെണ്ണും അനുഭവിക്കുന്ന തീവ്ര വേദനകളും വിഷമങ്ങളും ആഴത്തിൽ മനസ്സിലാക്കിയാൽ ഓരോ പെണ്ണിന്റെയും കാൽ തൊട്ട് വന്ദിക്കാൻ തോന്നും, ഇത്ര അധികം സഹനങ്ങൾ സഹിച്ചാണല്ലോ അവർ നമ്മെ സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ കണ്ണ് നിറഞ്ഞ് പോവും. പെണ്ണ് എപ്പൊഴും മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും ആണ് പ്രാധാന്യം കൊടുക്കുന്നത്. പക്ഷെ മിക്ക ആണുങ്ങളും ഇതൊന്നും മനസ്സിലാക്കാൻ സമയം ചിലവഴിക്കാറില്ല. ആണുങ്ങൾ അവനവന്റെ സുഖത്തെപ്പറ്റി എപ്പൊഴും ചിന്ദിചു പെണ്ണിനെ വീണ്ടും വീണ്ടും ഹർട്ട്‌ ചെയ്യുന്നു. എന്ത് ചെയ്യാം അങ്ങനെയാണ് ലോകം. മറ്റെല്ലാ അടിച്ചമർത്തപ്പെട്ട വർഗ്ഗങ്ങൾക്ക് വേണ്ടിയും ലോകത്ത് പല മൂവ്മെന്റുകളും നടന്നിട്ടുണ്ട് പക്ഷെ പെണ്ണിന്റെ സ്വാതന്ത്യത്തിന് വേണ്ടി ഇന്നേവരെ ഒരു മൂവ്മെന്റും നടന്നിട്ടില്ല, സ്വന്തം അവകാശങ്ങളെപ്പറ്റിയും സ്വതന്ത്യത്തെപ്പറ്റിയും ഒട്ടും അവബോധരല്ല അവർ എന്നതാണ് കാരണം

    • @ajinabie
      @ajinabie 6 місяців тому +5

      @@ArisePeter അതിന് അവർ എന്തെങ്കിലും തിരിച്ച് ആഗ്രഹിച്ചിട്ട് തന്നെയാണ് സ്നേഹിക്കുന്നത്, ആ സ്ത്രീകൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്ന് ശ്രദ്ധിച്ചുനോക്കൂ, പുരുഷന്മാരെ അപേക്ഷിച്ച്സ്ത്രീകൾ പൊതുവേ ക്രൂരരാണ്

  • @Joshy_john
    @Joshy_john 6 місяців тому +19

    കുടുംബത്തിൽ എന്തെങ്കിലും അഭിപ്രായവിത്യാസമുണ്ടായാൽ അല്ലെങ്കിൽ ഭാര്യ മാർക്ക് 12:04 എന്തെങ്കിലും കാര്യം സാദിച്ചില്ലെങ്കിൽ രാത്രിയിൽ കിടക്കുമ്പോൾ കാലുകൾ തമ്മിൽ അകലാതെ ഒരു കാൽ ഒന്നിന്റെ മുകളിൽ കയറ്റിവയ്ക്കും ഭർത്താവിനെ തോല്‌പിയ്ക്കാൻ. ആണുങ്ങളെ സംബന്ധിച്ച് ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ് കുറെയൊക്കെ ക്ഷമിക്കും. പിന്നെ അവൻ തിരിഞ്ഞു നോക്കാതെയാകും. ഇത് അവരുടെ കുടുംബത്തിന്റെ അടിത്തറ തോണ്ടും. മിക്ക കുടുംബങ്ങളിലെയും കലഹത്തിന് പ്രധാനകാരണം ഇതു തന്നെയാ .12:04 12:04

  • @Janu9521
    @Janu9521 4 місяці тому +1

    എനികീ dr നെ ഒരുപാട് ഇഷ്ടം ആണ് ആ ചിരി സംസാരം.. ❤️❤️❤️❤️

  • @arun-cj
    @arun-cj 5 місяців тому +7

    വളരെ സത്യമായ കാര്യം. പുരുഷന് മനുഷ്യാവകാശം ഒന്നുമില്ലല്ലോ. മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കി നടത്തി, അവസാനം ഒടുങ്ങാനാണ് അവരുടെ വിധി. എൻ്റെ കാര്യവും വ്യത്യാസമല്ല. 😢

  • @Seby617
    @Seby617 6 місяців тому +2

    ഇത്ര clear ayi parayunna doctor മാരെ കണ്ടിട്ടില്ല

  • @shaheer.m7626
    @shaheer.m7626 6 місяців тому +8

    Star majicle sreevidya mullanjeriyude husine polund ചോദ്യ karthav🤔🤔

  • @LivingYears
    @LivingYears 7 місяців тому +21

    Very clear and lucid explanation from the doctor.

  • @bhaskarankaribichalil-go1nv
    @bhaskarankaribichalil-go1nv 7 місяців тому +8

    The present ion of the doctor is admirable.

  • @ramluvlog1519
    @ramluvlog1519 2 місяці тому

    ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഒരു മാസത്തിൽ എങ്കിലും ഭാര്യയെയും കൂട്ടി ടൂർ പോയി ഹോട്ടലിലൊക്കെ താമസിച്ചു പോരണം അതൊരു വല്ലാത്ത സുഖം തന്നെയാണ് ഞാനൊരു മാസത്തിൽ ഭാര്യയും കൂട്ടി ടൂർ പോകാറുണ്ട്

  • @altharasini956
    @altharasini956 7 місяців тому +164

    ഇത് ഇവിടെ എഴുതാമൊ എന്നറിയില്ല. മാനസികമായി നല്ല അടുപ്പം ഉണ്ടെങ്കിലല്ലെ ഇതിനോട് താൽപര്യം വരൂ പകൽ നമ്മളോട് വളരെ മോശമായി സംസാരിക്കും സ്നേഹത്തോടെ ഒരു വാക്കുപോലും പറയില്ല എന്നിട്ട് രാത്രിയിൽ എങ്ങനെ താൽപര്യം തോന്നും Sex ചെയ്യുമ്പം പോലും വാതുറന്ന് ഒന്നും മിണില്ല എന്തൊക്കെയൊ കാട്ടി അവരുടെ കാര്യം നടത്തി പോകും എഴുതാനാണെങ്കിൽ ഒരു പാട് ഉണ്ട്

    • @muhammadsali4055
      @muhammadsali4055 7 місяців тому +10

      ഇങ്ങനെയാണെങ്കിൽ എഴുതണ്ട ബല്ലാത്തൊരു ഗതി അല്ലെ എനിക്കൊരു ഫ്രണ്ട് ഉണ്ടായിരുന്നു അവളുടെ സ്ഥിതി ഇങ്ങനെ ആയിരുന്നു സെക്സ്സിന്റെ സമയത്ത് ശാരീരിക പീഡനം അവൾ വല്ലാത്തവിഷമത്തിലായിരുന്നു

    • @muhammadsali4055
      @muhammadsali4055 7 місяців тому +3

      മനസിഗ അടുപ്പത്തിന്എന്താ പ്രശ്നം മദ്ധ്യപാനി ആണോ ഭർത്താവ്

    • @muhammadsali4055
      @muhammadsali4055 7 місяців тому +2

      മനസിഗ അടുപ്പത്തിന്എന്താ പ്രശ്നം മദ്ധ്യപാനി ആണോ ഭർത്താവ്

    • @altharasini956
      @altharasini956 7 місяців тому +1

      @@muhammadsali4055 ശാരിരിക പീഡനത്തെക്കാൾ ഭികരമാണ് മാനസികപീഡനം അതനുഭവിക്കണം അതിൻ്റെ ആഴമറിയണമെങ്കിൽ മാനസിക പീഡനം അത് നമുക്ക് ഒരിക്കലും തെളിയിക്കാൻ കഴിയില്ല

    • @Harippadanz
      @Harippadanz 7 місяців тому +12

      ആ മലരൻ വരുമ്പോൾ ചുരുണ്ടു കൂടിക്കിടക്കണം കൊടുക്കരുത് -

  • @JinuV-hd3zd
    @JinuV-hd3zd 7 місяців тому +22

    6വർഷത്തെ വിവാഹ ജീവിതത്തിലെ സെക്സിൽ ente ഭാര്യക്ക് ഓർഗാസം ലഭിക്കാതെ പോയത് രണ്ട് തവണ മാത്രമാണ്. ഞങ്ങള് രണ്ടുപേരും വളരെ ഹാപ്പി ആണ് ❤️

    • @KadershaN-ou2sj
      @KadershaN-ou2sj 7 місяців тому

      പെണ്ണുങ്ങളുടെ orgasm എങ്ങനെ ആണ്.

    • @cisftraveller1433
      @cisftraveller1433 7 місяців тому +6

      വത്സൻ അണ് 😅

    • @danielthomas5401
      @danielthomas5401 7 місяців тому +13

      ആ രണ്ട് ദിവസം എന്ത് സംഭവിച്ചു ?

    • @Kappenen3852
      @Kappenen3852 7 місяців тому

      LET HER TELL​@@danielthomas5401

    • @amalraj6353
      @amalraj6353 7 місяців тому

      ഇച്ചിരി തിരക്ക് ഉണ്ടായിരുന്നു 🤣​@@danielthomas5401

  • @ചീവീടുകളുടെരാത്രിC11

    She has wonderfully enthusiastic eye contact with a great smile to upholding the conversation which creates domination in this interview 🙏 simply amazing lady ( Doctor )

  • @ismailkelothkeloth2979
    @ismailkelothkeloth2979 6 місяців тому +3

    എല്ലാ പ്രായക്കാർക്കും (കുട്ടികൾ, കൗമാരക്കാർ , വിവാഹത്തോട് അടുത്തവർ, നവ വിവാഹിതർ .....) അവലംബിക്കാവുന്ന മാന്യമായ ഒരു സോഷ്യൽ മീഡിയ സംവിധാനം ഉണ്ടാവണം. അതിനു വേണ്ടി ആരെങ്കിലും വല്ലതും ചെയ്യണം.

  • @asoorashamsudeen6854
    @asoorashamsudeen6854 2 місяці тому +2

    ഭർത്താവിനോട് സഹഹരിച്ചതിന്റ ( മുൻപ് ) ഒരുപാട് വേദനിക്കുന്നു ലജ്ജ മൂലം ഇപ്പോൾ ഒരു പ്രതിമ പോലെ ആയി ഞാൻ

    • @FarisVa-pf4ie
      @FarisVa-pf4ie 28 днів тому

      Entha problem avar avaruda kariyam theerth povanooo

  • @firozasian
    @firozasian 6 місяців тому +10

    എന്റെ വെല്ലിപ്പാക്ക് 92വയസ്സിൽ ഒരു മകൻ ജനിച്ചു.

    • @mariyakunhikolavayal9496
      @mariyakunhikolavayal9496 6 місяців тому +3

      😮

    • @AyubAyubrahiman
      @AyubAyubrahiman 6 місяців тому +1

      😮😮

    • @Mydreamsarealwaysmine
      @Mydreamsarealwaysmine Місяць тому

      🙄അങ്ങേര് വടി ഇല്ലാതെ വളയാതെ നിന്നോ92വയസിൽ 🙄അതിശയം 😱

    • @sarithababu2745
      @sarithababu2745 Місяць тому

      😂😂​@@Mydreamsarealwaysmine

    • @advaith8362
      @advaith8362 16 днів тому

      എങനെ 🤔 തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളടോ

  • @swapnashibu2
    @swapnashibu2 7 місяців тому +10

    Every one should know this information, nice explanation doc, thx

    • @kunjuvava342
      @kunjuvava342 7 місяців тому

      Correct 😍🥰❤️❤️🌹

  • @josekumarpp6912
    @josekumarpp6912 7 місяців тому +6

    Endu. Rasamayittanu. Doctor. Parayunnad. Arkum. Enganey. Sadikilla. God. Bluse. You. Doctor

  • @winsonpappan8504
    @winsonpappan8504 6 місяців тому +2

    എത്ര ശരിയായ കാര്യങ്ങൾ. കേൾക്കേണ്ടത്

  • @KSubash-yy3ki
    @KSubash-yy3ki 6 місяців тому +5

    പേടിക്കേണ്ട.... ഭർത്താവിനോട് സഹകരിച്ചില്ലേലും അവർ കാമുകനോട് സഹകരിക്കുന്നുണ്ട്. ഭർത്താക്കന്മാരും വിഭിന്നമല്ല....

    • @rubyrose8541
      @rubyrose8541 3 місяці тому

      Bharthavinu pattathathu kamukanu pattum ,

    • @KSubash-yy3ki
      @KSubash-yy3ki 3 місяці тому

      @@rubyrose8541 ഈ പറയുന്ന കാമുകൻ സ്വന്തം ഭാര്യക്ക് ചെയ്തു കൊടുക്കാത്തത് അയൽവക്കക്കാരൻ ചെയ്തു കൊടുക്കുന്നുണ്ടാവും.😜😜😜

  • @pournamia8357
    @pournamia8357 5 днів тому

    ശരിയാണ്.
    ശരീരീകവുഠ.മാനസികവുഠ. കുടുബ പശ്താലവുഠ.കണകലേടുകേണ്ട ഒരു കാരൃമാണ്.
    പാർട്ടറുടേസംന്തോഷതിനുവേണ്ടി.വീടിനുളളിൽ തന്നേ ഭാരൃമാർ അവരൂടേ സഹോദരിമാർ സുകൃതുക്ക്ൾ
    അമ്മയമ്മർ വരെ മെനകെടുതാളളതയിട്ടുഠ.വേറൊരുവിഭാഗം ഭർത്ര സുകൃത്ക്ക് വരേ വിഷമാവസ്തകൾ സ്രഷടികുകയുഠ .ഇതെല്ലാ ശരിയായ അറിവില്ലായമ മൂലമാണ്.

  • @Middle6721
    @Middle6721 7 місяців тому +13

    Very helpful information 🐱🐱

  • @asoorashamsudeen6854
    @asoorashamsudeen6854 2 місяці тому

    എത്ര ശെരിയാണ് Dr പറയുന്ന കാര്യങ്ങൾ

  • @ratheeshpv5816
    @ratheeshpv5816 7 місяців тому +34

    പുരുഷൻ്റെ എത്രയോ ഇരട്ടി ആണ് സ്ത്രീയുടെ ലൈഗീകാസക്തിയും ലൈഗീക ശേഷിയും

    • @Ranjith-ni9fn
      @Ranjith-ni9fn 26 днів тому

      Athokke thallaanu

    • @ratheeshpv5816
      @ratheeshpv5816 26 днів тому

      @Ranjith-ni9fn
      അനക്ക് പെണ്ണിനെ പറ്റി ഒരു മണ്ണും പിണ്ണാക്കും അറിഞ്ഞു കൂടാ.
      ഒരറ്റ തവണ പല തവണ
      രതിമൂർച ഉണ്ടാവാൻ ഉള്ള കഴിവ് സ്ത്രീക്ക് ഉണ്ട്.
      പുരുഷന് ഒരു തവണ
      രതിമൂർച്ച വന്നാൽ
      പിന്നെ തീർന്നു അവൻ്റെ
      കഥ
      പുരുഷൻ്റെ ലൈഗീകാസക്തി
      വൈക്കോൽ കൂനക്ക്
      തീ പിടിക്കും പോലെ ആണ്.
      ഒറ്റ പാളലാണ്
      തീർന്നു.
      സ്ത്രീയുടേതാവട്ടെ
      വെള്ളം ചൂടാകും പോലെയും '
      പതുക്കെയാണ് വെള്ളം തിളയ്ക്കുക
      തണിയുന്നനും പതുക്കെയാണ്.
      പോയി സ്ത്രീയുടെ ശരീര ശാസ്ത്രം പഠിക്കൂ..

  • @unnikrishnannair5902
    @unnikrishnannair5902 22 дні тому +1

    എന്താണ് പ്രശ്നം എന്ന് പറഞ്ഞാൽ അല്ലേ അറിയൂ, ചില ർ ക്ക് അതിനു മടി ആണ്. ഇന്ന് വേണ്ട, വയ്യ, അത്ര മാത്രം

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 3 місяці тому

    80' വയസ്സിൽ കുട്ടികളുണ്ടാവുന്ന ഇഷ്ടം പോലെ ആളുകൾ ഉണ്ട് ലോകത്തിൽ

    • @Ak_724
      @Ak_724 2 дні тому

      Male nu alle female after menopause pattillalo

  • @sujalakumarig9752
    @sujalakumarig9752 6 місяців тому +3

    മറ്റേ ചോദ്യകർത്താവിന്റെ ലേജ്ജ ഉള്ളനോട്ടം രസം ആണ്

  • @George-j1z1y
    @George-j1z1y 7 місяців тому +5

    Doctor while I’m watching your conversation I feel very positive energy. It’s very informative

  • @ashokkumarpattath9489
    @ashokkumarpattath9489 6 місяців тому +4

    Very Good advise. Good Luck

  • @Okn-power
    @Okn-power 6 місяців тому +1

    സ്റ്റാർ മാജിക്‌ ലേ ശ്രീവിദ്യയെ കല്യാണം കഴിക്കുന്നത് ഈ ചേട്ടൻ അല്ലെ 😊..

  • @robinsonkurian2720
    @robinsonkurian2720 7 місяців тому +16

    കേട്ടിരിക്കാൻ നല്ല സുഖം❤❤

  • @Tiredsoul1997
    @Tiredsoul1997 9 днів тому

    അവതരണം വളരെ നല്ലത് ആയിരുന്നു 😊

  • @priyanidheesh2019
    @priyanidheesh2019 7 місяців тому +9

    ഡോക്ടറിന്റെ ചിരി കൊള്ളാം,

    • @RockyBhai-ku9tc
      @RockyBhai-ku9tc 6 місяців тому

      ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.

  • @asoorashamsudeen6854
    @asoorashamsudeen6854 2 місяці тому +2

    എന്റ ഭർത്താവിന്റ ഇഷ്ടത്തിനൊത്തു 56 വയസ്സിലും എന്നെ കൊണ്ട് ആകുന്നതു പോലെ സകകരിക്കാറുണ്ട് വേറെ യുള്ള ആളുകൾക്ക് ക്യാഷ് ഉണ്ടാക്കാൻ എന്നെ സമീപിക്കുമ്പോൾ ഭർത്താവിനോട് എങ്ങനെയാണു പ്രതികരിക്കേണ്ടത് സഹിച്ചു സഹിch മടുത്തതാണ് എനിക്ക് ഇതുവരെ ആരുമായും അവിഹിതം ഇല്ല ചിലപ്പോളൊക്കെ ഭർത്താവിന്റ pokkil വെറുപ്പ് തോന്നാറുണ്ട് ഭാര്യല്ലേ എല്ലാം സഹിക്കേണ്ടവൾ സഹിച് സഹിച്ചു മടുത്തു

    • @FarisVa-pf4ie
      @FarisVa-pf4ie 28 днів тому

      Ningalk valiya kuttigal illayoo.penkuttigal undankil avar ningala frend pola avilla .avaroad kariyam parayooo

  • @josecv7403
    @josecv7403 6 місяців тому +14

    ഡോക്ടർ പറഞ്ഞത് എല്ലാം നാട്ടിലെ ഭാര്യമാർ ശ്രദ്ധിച്ചിരുന്നുവെങ്കിൽ!
    സ്നേഹം ബഹുമാനം വിശ്വാസം കടമകൾ സാമാന്യ മര്യാദ... ഇതൊക്കെ ഇല്ലാത്തവർ ജീവിതം നരകം ആക്കും.
    ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടാവാൻ വേണ്ടിയുള്ള സെക്സ് മാത്രമേ, നമ്മുടെ സ്ത്രീകൾക്ക്‌ അറിയൂ.
    പങ്കാളിയോടൊപ്പം ജീവിതം ആസ്വദിച്ചു തീർക്കാൻ ശ്രമിക്കാത്ത ജാഡ!
    ചുമ്മാ ബലം പിടിച്ച്, കൊക്കിലൊതുങ്ങാത്ത ആവശ്യങ്ങളുമായി ഭാര്യാ ഭർതൃ ബന്ധം നരകം ആക്കുന്നവർ!
    ജീവിതം തന്നെ വെറുത്ത് പോകുന്നു ഈ അവസരങ്ങളിൽ!
    നാണക്കേടും, ദ്രവ്യ നഷ്ടവും മാന ഹാനിയും, ലൈംഗിക അസുഖങ്ങളും പേടിച്ച് ആണുങ്ങൾ, ആശകൾ ഒതുക്കി മരിച്ചു ജീവിക്കുന്നു!
    സെക്സിന്റെ കാര്യത്തിൽ കഴുതകൾ ആയി അഭിനയിക്കുന്ന അഹങ്കാരികൾ, മലയാളി സ്ത്രീകൾ മാത്രം!
    ഡോക്ടർ ബോധവൽക്കരണം നടത്താൻ ശ്രമിക്കണം... പ്ലീസ് 🙏

  • @divyarajs2174
    @divyarajs2174 6 місяців тому +23

    ഭർത്താവിന് താൽപര്യം ഇല്ലാത്തവരും ഉണ്ട്..എന്തു ചെയ്യും.യചിക്കാൻ കഴിയില്ല..ഭർത്താവ് മനസ്സിലാക്കേണ്ട കാര്യം അല്ലേ അതു..വർഷത്തിൽ ഒരു പ്രാവശ്യം മാത്രം..അതുമങ്ങോട്ടു പറഞ്ഞാൽ...

    • @jamesthomas-sz6wx
      @jamesthomas-sz6wx 6 місяців тому +4

      ചൂട് കാര്യങ്ങൾ പറഞ്ഞു അദ്ദേഹത്തെ ചൂടാക്കുക. നാണിക്കേണ്ട ആവശ്യമില്ല. കൊതിപ്പിക്കുന്ന വസ്ത്രം ധരിക്കുക

    • @adarshta65
      @adarshta65 6 місяців тому

      Ivide kittathond.

    • @arjunrajuarjun4479
      @arjunrajuarjun4479 5 місяців тому +1

      Hi

    • @arjunrajuarjun4479
      @arjunrajuarjun4479 5 місяців тому

      karaya may I parjeno

    • @ajnask1518
      @ajnask1518 4 місяці тому

      K

  • @palaniswamypspalaniswamy91
    @palaniswamypspalaniswamy91 5 місяців тому +3

    നിഷ്കളങ്കമായ ചിരി അവതരണം നല്ലതാണ്

  • @rasheedev7528
    @rasheedev7528 7 місяців тому +13

    ഭാര്യയുടെ സഹകരണം കിട്ടാതെ ഇത് കാണുന്ന 71 കാരനായ ഞാൻ!😢😢😢

    • @uniteddreams4099
      @uniteddreams4099 7 місяців тому +21

      ഈ വയസ്സിൽ ഇനി എന്തിനാ നല്ല കാർണോർ ആയി ഇരിക്ക് മുത്തശ്ശ

    • @aishasaifudheen2448
      @aishasaifudheen2448 6 місяців тому +2

      Kashtam

    • @lob9618
      @lob9618 6 місяців тому +3

      മുള്ള് മുരിക്കിൽ കൊണ്ട് പോയി ഉരയ്ക്ക്

    • @sajeevanvm8812
      @sajeevanvm8812 6 місяців тому

      ​@@uniteddreams4099Ninne pole 2,3 piliege Ondaakkan.

    • @kishoreknair1
      @kishoreknair1 6 місяців тому +2

      Express your desire,Convince her..show this video..all the best.

  • @mansoor9594
    @mansoor9594 6 місяців тому +2

    Doctor പൊളിയാണല്ലൊ ❤

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 7 місяців тому +17

    ഇത് ശ്രീവിദ്യയുടെ ഭാവിവരൻ അല്ലേ

  • @Vraj320
    @Vraj320 5 місяців тому +1

    ഫോൺ ആന്നോ 😄 ഞാൻ വിചാരിച്ചു പോൺ അന്നെന്നു 😄😄😄😄😍😍😍❤❤❤❤

  • @shylaabraham6450
    @shylaabraham6450 7 місяців тому +5

    Cute, knowledgeable,motivating, doctor

  • @shaheer.m7626
    @shaheer.m7626 6 місяців тому +2

    Star majicle sreevidya mullanjeriyude husine polund ചോദ്യ karthav🤔

  • @louisjnedumpara
    @louisjnedumpara 7 місяців тому +6

    You are too good a presentation expert. Immaculate.

  • @rajanb9253
    @rajanb9253 5 місяців тому +1

    Good, interesting and more informative talk by an Apsaras doctor

  • @Allrounder-br6mz
    @Allrounder-br6mz 7 місяців тому +51

    ഭൂരിപക്ഷം പേരും Fore play [ ബാഹ്യ ലീല ] ക്ക് പ്രാധാന്യം കൊടുക്കാതെ വേഗം Intercourse ലേക്ക് കടക്കുന്നതാണ് പ്രശ്നം ഒരു അര മുക്കാൽ മണിക്കൂറേ ങ്കിലും Fore play ചെയ്യണം രണ്ട് ക്കും പരസ്പ്പരം ഇഷ്ടമുള്ളത് ചോദിച്ച് മനസ്സിലാക്കി വേണം.എന്നിട്ടേ Inter course ലേക്ക് പ്രവേശിക്കാവൂ.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 7 місяців тому +18

      45അയിട്ടും കെട്ടാൻ പറ്റാതെ നിൽക്കുന്ന എനിക്ക്..4play...5play ഒക്കെ.. കെട്ടു കഥ തന്നെ.....😢😢😢

    • @littledrops8692
      @littledrops8692 7 місяців тому +1

      Athenthaa kettaathath

    • @shahana450
      @shahana450 7 місяців тому +4

      ആളെ കിട്ടാണ്ടാണോ

    • @shibuvd7728
      @shibuvd7728 7 місяців тому

      ​@@ഒറ്റകൊമ്പൻ-ഴ9ശ😂😂😂😂

    • @lob9618
      @lob9618 6 місяців тому

      @@ഒറ്റകൊമ്പൻ-ഴ9ശ എന്താ കെട്ടാത്തെ ?

  • @mmmaaafgft
    @mmmaaafgft 7 місяців тому +42

    പത്മജ സൗണ്ട് എന്ന് എനിക്ക് മാത്രമേ തോന്നിയിട്ടൊള്ളൂ