രാവിലെ ഊർജസ്വലതയോടെ എഴുന്നേൽക്കാൻ ബെഡ് സ്ട്രെച്ചസ് | Bed Stretches by Dr.Akhila Vinod

Поділитися
Вставка
  • Опубліковано 8 січ 2023
  • ക്ഷീണം അകറ്റി ഊർജസ്വലത വീണ്ടെടുക്കാൻ രാത്രി കിടക്കുന്നതിനു മുൻപ് ചെയ്യേണ്ട വ്യായാമങ്ങൾ | Full body Stretching Exercise | Stretches Before getting out of bed | Stretches to do in bed | Relaxing Stretches
    #Yoga #RelaxingStretches #StretchingExercise
  • Навчання та стиль

КОМЕНТАРІ • 27

  • @unnikrishnankv7796
    @unnikrishnankv7796 Рік тому +1

    Valare upakaaram thanks Dr sir

  • @vintageman6308
    @vintageman6308 3 місяці тому +2

    ഞാൻ ഒരു 7 മാസം ആയി ഈ നടു വേദന കൊണ്ട് കഷ്ടപ്പെടുന്നത്
    1 മാസത്തേക്കു ലീവിന് പോയി ഞാൻ നാട്ടിൽ കാണിച്ചു. കുഴപ്പം ഒന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞ്. 😔ബട്ട്‌ എനിക്കല്ലേ എന്റെ വേദന അറിയുള്ളു
    അങ്ങനെ ഒരു വൈദ്യന്റെ അടുത്തുപോയി ബോഡി ഫുൾ ആയി തിരുമ്മി. കുറച്ചു സമയം ആശ്വാസം കിട്ടി എന്നല്ലാതെ എനിക്ക് ഇതിൽ നിന്ന് മോചനം ഉണ്ടായിട്ടില്ല. പിന്നെ ഞാൻ വീണ്ടും പ്രവാസത്തിലേക് വന്നു.
    ഇരുന്നുകൊണ്ടുള്ള ഡ്യൂട്ടി ആയിരുന്നു എന്റേത്. ആകെ ഞാൻ പെട്ടുപോയി
    നല്ല വേദന. ആരോടേലും പറഞ്ഞാൽ തന്നെ അവരൊന്നും അത്ര സീരിയസായി എടുക്കുന്നുമില്ല
    എന്ത് ചെയ്യാം ദിവസക്കൂടുതോറും വേദന അധികമായി
    അങ്ങനെ വെറുതെ യൂട്യൂബിൽ നോക്കി
    ഈ വീഡിയോ കണ്ടു
    ഇന്നേക്ക് 4 dys ആയി
    നല്ല മാറ്റം എന്ന് പറഞ്ഞാൽ പോരാ ഒരു ആശ്വാസം അത് എങ്ങനെ പറഞ്ഞറിയിക്കണം എന്ന് എനിക്കറിയില്ല
    മാറിയില്ലെങ്കിലും ഇപ്പോൾ കിട്ടുന്ന ഒരു റിലീഫ് ഉണ്ട് അത് ഈ ബാക്ക് പൈൻ ഉള്ളവർക്കേ മനസ്സിലാവുള്ളു ❤️
    ഞാൻ ആകെ അരമണിക്കൂർ മാത്രമേ ചെയ്യാറുള്ളു അത്രയേ സമയം കിട്ടാറുള്ളു
    എന്നിട്ട് തന്നെ എന്റെ വേദന നല്ല മാറ്റം
    ഇത് എന്തായലും നല്ലൊരു മാറ്റം
    തന്നെയാണ്. ....thankyou ഡോക്ടർ ✌️✌️✌️✌️✌️✌️✌️✌️

  • @narayanmp6072
    @narayanmp6072 Рік тому +1

    Excellent

  • @rinsonrapheal9642
    @rinsonrapheal9642 13 днів тому

    Thanks 🎉

  • @gokulkumar4244
    @gokulkumar4244 5 місяців тому

    Thankyoumam

  • @anilkumar-om7wx
    @anilkumar-om7wx Місяць тому

    Thanks and ❤❤❤❤❤

  • @alphonsathomas9198
    @alphonsathomas9198 8 днів тому

    Thanks

  • @babuchungath2558
    @babuchungath2558 Рік тому +2

    👌👌🙏🙏

  • @indhurockey
    @indhurockey Рік тому +2

    back pain and ear balance complaint ullavar suyanaskaram cheyyavo

  • @bksbiplabsarkarvlog
    @bksbiplabsarkarvlog 11 місяців тому

    Nice ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @rameenarami2668
    @rameenarami2668 Рік тому

    ❤❤

  • @priyababu1071
    @priyababu1071 10 місяців тому

    👍

  • @elizabethcyriac89
    @elizabethcyriac89 6 місяців тому

    🙏🙏🙏

  • @user-dc3uu8rv2g
    @user-dc3uu8rv2g Місяць тому

    👍👍👍🙏

  • @user-gd6hx7fj5m
    @user-gd6hx7fj5m Рік тому

    Thank you so much madam.

  • @reshmasubrahmanian1125
    @reshmasubrahmanian1125 Рік тому

    Mamm, njan 34 anu.65 kg undarnnu, food korachum, yoga cheythum njanipo below 60 aayi. But nte side fat nallom ariyunnud.athu korakkan ulla yoga onnu paranjeruo

  • @jishajisha6131
    @jishajisha6131 Рік тому

    🙏🙏🙏☺️☺️☺️

  • @jincyprabi3742
    @jincyprabi3742 Рік тому

    ഡെലിവറി കഴിഞ്ഞ 8 months cs ayirunnu avark cheyyamoo

  • @zuhraalierz5648
    @zuhraalierz5648 Рік тому +1

    നടുവേദന ഉള്ള വർ ചെയ്യേണ്ട കാര്യങ്ങൾ കണ്ട് ഞാൻ ചെയ്തിരുന്നു പക്ഷെ വേദന കൂടി. ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ പറ്റുന്നില്ല . ഇടതു ഭാഗത്തു വേദന എന്ത് ചെയ്യോ എന്തോ. ഏതായാലും ഞാൻ കാണാറുണ്ട് സഹോ.

  • @ponnanponnanponnan401
    @ponnanponnanponnan401 Рік тому

    ആഹാരം കഴിഞ്ഞ് ഇത് ചെയ്യാമോ

  • @athiraappukkuttan3727
    @athiraappukkuttan3727 4 місяці тому

    Food kazhich ithra tym kainj cheyynam indo

  • @KL10667
    @KL10667 Рік тому +2

    വയർ കുറയാൻ ഉണ്ടോ

  • @Nithula_Sanju
    @Nithula_Sanju 11 місяців тому +1

    ബെഡിൽ കിടന്ന് തന്നെ ആണോ ചെയ്യുക

  • @manuomkaram4102
    @manuomkaram4102 Рік тому

    🙏👍👍👌👌👌👌👌👌♥️♥️♥️♥️♥️♥️♥️👌

  • @fasnajamal
    @fasnajamal Рік тому

    ok

  • @achuthancb1480
    @achuthancb1480 10 місяців тому

    നടുവിനും കഴുത്തെല്ലിനും
    ചെറുതായി track വീണിട്ടോ,
    പൊട്ടലുണ്ടായിട്ടോ ഉണ്ടായിട്ടുള്ള
    നടുവേദനയും കഴുത്തു വേദനയും
    ഉള്ളവർക്ക് ഇതൊക്കെ
    ചെയ്യാമോ?

  • @shijinak.m3439
    @shijinak.m3439 Рік тому +7

    നടുവേദന നല്ല കൂടുതൽ ഉള്ളവർ ഇ തു ചെയ്യാമോ