പറഞ്ഞ് കേട്ടപ്പോൾ എന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നിപ്പോയി. ഈ ബുദ്ധിമുട്ട് 100 ശതമാനവും എനിക്കുണ്ട്. ഡോ. പറഞ്ഞത് പോലെ പല ചികിത്സകളും ചെയ്തു. തൽക്കാല ആശ്വാസം മാത്രം ഫലം! ഒരു പാട് ഉപകാരപ്രദമായ സന്ദേശമാണ് ഡോ. പങ്കുവച്ചത്. Thank you so much 🙏
ഡോക്ടർ ദൈവമാണ് ഇതൊക്കെ കേട്ടപ്പോൾ ആശ്വാസമാണ്. ഒരുവർഷമായി ഈ നടുവേദന കാലുവേദന കൊണ്ട് നടക്കുന്നു. ഇതിനെക്കുറിച്ചു ആലോചിച്ചുവിഷമിക്കാത്ത ദിവസമില്ല. ട്രീറ്റ്മെന്റ് ചെയ്തിട്ടും ഒരുകുറവുമില്ല. ഡോക്ടറുടെ വാക്കുകൾകേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി എന്റെ അവസ്ഥയാണല്ലോ ഇതെന്ന് ഓർത്ത്. ഇപ്പോഴാ ഒരാശ്വാസം തോന്നുന്നത്. ഡോക്ടറിനും കുടുംബത്തിനും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഒരായിരം നന്ദി ഞാൻ ഒരുപാട് ഡോക്ടർമാരെ കാണിച്ചു പക്ഷേങ്കിൽ എന്താണ് എന്റെ അസുഖമെന്നും വേദന ഒരു പരിഹാരവും ഇതുവരെ ലഭിച്ചില്ല പക്ഷേ എങ്കിൽ ഈ വീഡിയോ കണ്ടപ്പോൾ എന്താണ് എനിക്ക് ഉള്ള രോഗം എന്ന് മനസ്സിലായി. താങ്ക്യൂ ഡോക്ടർ ലവ് യു 🙏🙏🙏🙏🙏
God bless doctor. ഞാൻ വീഡിയോകൾ കാണാറുണ്ട്.but കമെന്റ് ചെയ്തിട്ടില്ല. But എന്നും sir നെ ഓർത്തു പ്രാർത്ഥിക്കാറുണ്ട്. അനേകർക്ക് പ്രയോജനപ്പെടുന്നുണ്ട്. Dr ന്റെ ആത്മാർത്ഥ തയ്ക്കും ജനത്തോടുള്ള സ്നേഹത്തിനും ദൈവം നിങ്ങളെ കുടുംബ മായി സമൃദ്ധി യായി അനുഗ്രഹിക്കട്ടെ...
എത്ര ലളിതമായിട്ടാണ് അങ്ങ് കാര്യങ്ങൾ മനസിലാക്കി തരുന്നത്. അങ്ങ് പറഞ്ഞ എല്ലാ ലക്ഷണങ്ങളും അദ്ദേഹത്തിനുണ്ട്. ഓടിയോടി പല ഡോക്ടർസിനെയും കാണും. ഒരു ആശ്വാസവും ഇല്ല. ഇത്തരം അറിവുകൾ ഞങ്ങൾക്ക് എത്ര വലിയ ആശ്വാസമാണ് തരുന്നത്. ഇപ്പോൾ ഭക്ഷകാര്യങ്ങൾ വളരെ മാറ്റം വരുത്തി.❤❤❤🙏🙏🙏
ഡോക്ടർ. എനിക്ക് ഈ പറഞ്ഞ പോലെ തന്നെ നടുവേദന ഒണ്ട് ഞാൻ വെയ്റ്റ് ഉള്ള ഒരു സാധനം പൊക്കിയപ്പോൾ തൊട്ടാണ് തുടങ്ങിയത് കലിൽവേദന ഉണ്ട്. ബത്റൂമിൽ നിന്ന് എഴുന്നേൽക്കാൻ പറ്റുന്നില്ല. കാലിൽ ഒരു പിടുത്തം പോലെയാണ്. ഈ മരുന്ന് കഴിച്ചാൽ മാറ്റം ഉണ്ടാവുമൊ. നാല് മാസം ആയി. ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് നന്ദി. ഈ മരുന്ന് എപ്പോഴാണ് കഴിക്കേണ്ടത്.
Sir എനിക് 18 ആം വയസ്സിൽ ഡിസ്ക് herniation സംഭവിച്ചു...siatica കാരണം നടക്കാൻ വരെ വളരെ budimutt ആയിരുന്നു..കാണിക്കാത്ത ഹോസ്പിറ്റൽ ഇല്ല എല്ലാവരും surgery ആയിരുന്നു പറഞ്ഞത്..ഇത്ര ചെറുപ്പം ആയത് കൊണ്ട് ഞാൻ അത് ചെയ്തില്ല...പിന്നെ ആയുർവേദം,മർമ ചികിത്സ ഒക്കെ നടത്തി ഒത്തിരി പൈസ കളഞ്ഞു...എല്ലാം കഴിഞ്ഞ് 6 വർഷം ഈ വേദന സഹിച്ച് അവസാനം..ഞാൻ chiropractic treatment ചെയ്തു....❤6 വർഷത്തിനു ശേഷം ഞാൻ വേദന ഇല്ലാതെ കിടന്നു ഉറങ്ങിയത് അന്നാണ് 👍👍👍👍👍.. ഒരു വർഷത്തിൽ 4 തവണ treatment ചെയ്തു...ഡോക്ടർ പറഞ്ഞ പോലെ core,back muscle strength cheyyan ulla exercise um 1 year ചെയ്തു 👍👍👍..ഇപ്പോളും ആഴ്ചയില് 2 തവണ ആഴ്ചയിൽ ചെയ്യുന്നു.. ഒരു cup വെള്ളം കുനിഞ്ഞ് എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന....ഞാൻ ഇന്ന് 60 kg squat gym il അടിക്ക്കും....🔥🔥🔥 ദയവ് ചെയ്ത് ഈ കമൻ്റ് PIN ചെയ്യണം..കാരണം ഇതിൻ്റെ വേദന എനിക് അറിയാം..ഈ രോഗികളുടെ വീട്ടുകാർക്ക് പോലും അവർ അനുഭവിക്കുന്ന വേദന പറഞ്ഞൾ മനസ്സിലാവില്ല👍.. അത് കൊണ്ട് നിങൾ ലക്ഷങ്ങൾ മുടക്കി surgery ചെയ്യുന്നതിന് മുൻപ് ഈ treatment onn ചെയ്തത് നോക്കുക😊
@Mekhamalhar123 bro...അതുകൊണ്ട് തന്നെയാണ്..ഞാനും പേര് പറയാത്തത് ...chiro treatment...evide ചെയ്യണം എന്ന് patients അവരവർ തന്നെ തീരുമാനിക്കുന്നത് ആണ് നല്ലത്. കേരളത്തിൽ ഇത് വളരെ കുറവ് ആണ്.... ഞാനും 5 hr train il യാത്ര ചെയ്ത ആണ് പോയത്...but അന്ന് തന്നെ തിരിച്ച് പോരും.ഞാൻ പോയ സ്ഥലത്ത് ആണോ ബ്രോ പോയത് എന്ന് എനിക് അറിയില്ല... But എന്നോട് ആദ്യം ചെന്നപ്പോൾ തന്നെ പുള്ളി പറഞ്ഞത്..ഒന്നുകിൽ ഇവിടെ treatment cheyyam..angane cheythaal min 4 months engilim correct aayit rest എടുക്കണം എന്നാണ്..... അല്ലെങ്കിൽ വീടിൻ്റെ അടുത്തുള്ള ഏതെങ്കിലും നല്ല physio center il poi pulli parayunna രീതിയിൽ ബെൽറ്റ് ഇട്ടാൽ മതി എന്നാണ്.. അതാകുമ്പോൾ treatment kazhinju പോകാൻ ഉള്ള പ്രശ്നവും ഇല്ല, spinal manipulation cheyth kazhinju body care cheyyunna pole അത്രക്ക് restum വേണ്ട..വർകിനും പോകാം എന്നാണ്... But njan avide thanne treatment cheythu..enik effective aayi
തീർച്ചയായും 😍😍 Sir പറയുന്ന പോലെ കുറെ മെഡിസിൻ എടുത്തിട്ട് കാര്യമില്ല ഞാനൊരു ഡോക്ടറെ കണ്ടു തല്കാലം മെഡിസിൻ തന്നു രണ്ടാമതും വരാൻ പറഞ്ഞു വിഷയങ്ങൾ വിശദമായി പറഞ്ഞു തന്നു അൽപം എക്സസൈസും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞു നമ്പർ തന്നു മെഡിസിൻ കുറെ കഴിക്കേണ്ടന്ന് prethekam പറഞ്ഞു എക്സൈസ് സ്ഥിമായി ചെയ്യുന്നു നല്ല സുഖമുണ്ട് യാത്രക്കൊന്നും പഴയ പോലെ ബുദ്ധിമുട്ടില്ല ബാക്കിൽ സപ്പോർട്ട് ഇല്ലാതെ ഇരിക്കാനും ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോ അതും ഒരുപാട് കുറഞ്ഞു
ഡോക്ടർ പറഞ്ഞത് എന്നെ സംബദിച്ച് ക്രിത്യമാണ്.' ഞാൻ സൂക്കുളിൽ പഠിക്കുബോൾ വികൃതി കളിച്ച് വീണിരുന്നു ഇപ്പോൾ അത്യാവിശ്വം ശരീരം വണ്ണം വെച്ചു ഇപ്പോൾ Back Pan ഈ പറഞ്ഞ അസുഖമാണ്
Dr. പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് ആവശ്യമുള്ള minaralsum vitaminsum കിട്ടിയാൽ നമ്മുടെ ഒരുവിധം ഉള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും. അല്ലാതെ പൈൻ കില്ലർ കഴിച്ചു വേറെ രോഗങ്ങൾ വിളിച്ചു വരുത്താതെ ശ്രദ്ധിക്കണം
ഡോക്ടറെ 20 വർഷമായി ഞാൻ ഈ ബുദ്ധിമുട്ടെ ല്ലാം അനുഭവിക്കുന്നു തോട്ടിൽ ഒരു കല്ലിൽ തെന്നി ബട്ടക്സ് കുത്തി വീണതാണ് കുറെ മരുന്നുകൾ മാറി മാറിചെയ്തു വെയിറ്റ് എടുക്കാനോ കിളയ്ക്കാനോ ഒട്ടും സാധിക്കില്ല അങ്ങനെ ചെയ്താൽ അന്ന് വേദന തുടങ്ങും മരുന്ന് കഴിച്ചാലും രണ്ട് മാസം എങ്കിലും എടുക്കും അല്പമെങ്കിലും കുറയാൻ എനിക്ക് ഇതിൽ നിന്ന് ഒരു മോചനമുണ്ടാകുമോ ഡോക്ടർ
ok. സാർ. 20 വർഷം മായി എനിക്ക് ഈ വേദന. 3 മാസം ഫുൾ കിടന്നു ഇപ്പോൾ പതുക്കെ തിരിച്ചു വരുന്നുണ്ട് ഇന്ന് ഞാൻ ടോക്ട് റെ അടുത്ത് പോയി സാർ പറഞ്ഞ വിറ്റാമിൻ പറഞ്ഞു വാങ്ങിച്ചു മറ്റു മരുന്നുകൾ എല്ലാം നിർത്തി Thank. you. Sir
ഞാൻ ഈ ഡോക്ടറുടെ സെന്ററിൽപോയി.മലപ്പുറം ..6മാസം ആയി.. ഞാൻ ഒരു ഡോക്ടറുടെ കിഴിൽ മരുന്നു കുടിക്കുന്നു... മാറ്റo വന്നില്ല... ഇവരുടെ സെന്ററിൽ പോയി..15 ഡേയ്‌സ് മെഡിസിൻ കൊണ്ട്.. സുഗമായി...hormone ചേഞ്ച് കാരണം എനിക് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായി..
താങ്കൾ ഓരോ Patient കാര്യം പറയുന്നുണ്ടല്ലോ, എന്റെ അമ്മക്ക് treatment ന് വേണ്ടി പാല ഹോസ്പിറ്റലിൽ ഞങ്ങൾ വന്നിരുന്നു എന്നിട്ട് കെഞ്ചി പറഞ്ഞിട്ടും medical report എങ്കിലും Dr. കാണിക്കുമോ എന്ന് ചോദിച്ചിട്ട് പറ്റില്ല എന്നാണ് അവിടെ ഉള്ളവർ പറഞ്ഞത് , ഞങ്ങളുടെ നാട്ടിലുള്ള ഒരുപാട് Dr കണ്ടു മാറാതെ severe case ആയത് കൊണ്ട് താങ്കളിൽ പ്രതീക്ഷ വച്ചു കൊണ്ടാണ് വന്നത്, അതുപോലെ മീൻ എണ്ണ ഗുളിക, suppliments എല്ലാം താങ്കളുടെ ഹോസ്പിറ്റൽ നിന്നാണ് വാങ്ങുന്നത് ഇപ്പൊ അത് കിട്ടാൻ appoimtment എടുത്താലെ തരുള്ളൂ എന്ന് പറയുന്നു. മരുന്ന് കഴിക്കുന്ന ആൾക് അത് ചേരുന്നില്ല എങ്കിൽ ആരേകിലും അത് തുടർച്ചയായി കഴിക്കോ, മരുന്ന് കിട്ടാൻ എല്ലാ മാസവും appointment എടുക്കുന്നത് നടക്കുന്ന കാര്യം ആണോ. Popular ആയി കഴിഞ്ഞാൽ എങ്ങനെ ആണോ , പരസ്യം പോലെ കുറേ Dr. ഇതിൽ വരുന്നുണ്ടല്ലോ. ഇങ്ങനെ അവിടെ വന്നു നോക്കിയവർ പറയുന്നുമുണ്ട് എന്നു Dr. അറിയിക്കുക. നേരിട്ട് Dr. Manojകാണാൻ ഈ ചാനൽ നടത്തുന്നവർ ഒരുappointment എടുത്തു തരിക. 2വർഷം ആയി ഒരു appointment നോക്കുന്നു. വാചകമടിയിൽ മാത്രം കാര്യം ഇല്ല.
Same problem for me. Vitamin B12, dosage എങ്ങനെയാണ്? Daily 1 ആണോ ? എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? Vegetarian ആണ്. Dr., please reply. God bless you. 🙏
എനിക്കും ഇങ്ങനെ നടുവിനും കാലിലേക്കും വേദന ആയിരുന്നു, ഒരുപാട് കഷായം, കുഴമ്പും ഉപയോഗിച്ച് നോക്കി ഒരുമാറ്റവും വന്നില്ല, ഒരു അലോപ്പതി ഡോക്ടറെ കണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്തു അപ്പോൾ vit D 14, പിന്നെ vit D ഗുളിക കഴിച്ചു, വ്യായാമം ചെയ്തു. വലിയ കുഴപ്പമില്ലാതെ പോകുന്നു
100% കറക്റ്റ്, 6വർഷമായി ഞാൻ ഇതു അനുഭവിക്കുന്ന ആളായിരുന്നു, പല മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ചികിത്സ നേടി ലാസ്റ്റ് കാലിക്കറ്റ് മെഡിക്കൽ കോളേജി ലെത്തി പ്രൊഫസർ എന്നോട് പറഞ്ഞ കാര്യങ്ങളാണ് manoj ഡോക്ടർ മുകളിൽ പറഞ്ഞത് കുറച്ചുനാൾ physiotherapy കൂടി ചെയ്യിപ്പിച്ചു 90% പ്രോബ്ലെംസ് മാറി കിട്ടി ഇതല്ലാതെ മറ്റുമാർഗമില്ല എന്നാണെന്റെ അനുഭവം കേസുകളായമെന്ന് മാത്രം ഇതാകുമ്പോൾ തീരെ ചിലവും kurayum
പറഞ്ഞ് കേട്ടപ്പോൾ എന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നിപ്പോയി. ഈ ബുദ്ധിമുട്ട് 100 ശതമാനവും എനിക്കുണ്ട്. ഡോ. പറഞ്ഞത് പോലെ പല ചികിത്സകളും ചെയ്തു. തൽക്കാല ആശ്വാസം മാത്രം ഫലം! ഒരു പാട് ഉപകാരപ്രദമായ സന്ദേശമാണ് ഡോ. പങ്കുവച്ചത്. Thank you so much 🙏
Thnk you Dr.
എനിക്കും und😢
Enikkum😔😔
Eanikum
Anikumund
❤ ഇത്രയും വിശദവും കൃത്യവുമായി വിവരങ്ങൾ പങ്കു വച്ച ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു🙏🙏🙏❤️❤️❤️👏👏👏
Hfkvzua5ijg
Czjvj
Hug2jj03bv zk jcg
❤
😊Ee😊
❤🙏🙏🙏
ഇത്രയും കൃത്യമായി ഒരു രോഗിക്കു കാര്യങ്ങൾ വിവരിച്ചുതന്ന താങ്ങൾ ആണ് യഥാർത്ഥ ഡോക്ടർ, Real love from heart ❤️
എനിക്കും ഈ പ്രശ്നമാണ് .അതു കൊണ്ട് തന്നെ ഈ video വളരെ use full ആയി തോന്നുന്നു .thanku dr 🙏
👍🏼🙏🏻
എനിക്കും ഡിസ്ക് അകൽച്ച എന്ന് പറയുന്നു
ഡോക്ടർ ദൈവമാണ് ഇതൊക്കെ കേട്ടപ്പോൾ ആശ്വാസമാണ്. ഒരുവർഷമായി ഈ നടുവേദന കാലുവേദന കൊണ്ട് നടക്കുന്നു. ഇതിനെക്കുറിച്ചു ആലോചിച്ചുവിഷമിക്കാത്ത ദിവസമില്ല. ട്രീറ്റ്മെന്റ് ചെയ്തിട്ടും ഒരുകുറവുമില്ല. ഡോക്ടറുടെ വാക്കുകൾകേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി എന്റെ അവസ്ഥയാണല്ലോ ഇതെന്ന് ഓർത്ത്. ഇപ്പോഴാ ഒരാശ്വാസം തോന്നുന്നത്. ഡോക്ടറിനും കുടുംബത്തിനും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
8 varshamayi nchanum ippo age 36
Dr
എനിക്ക് അനുഭവപ്പെട്ടത്
Dr.കറക്റ്റായി
പറഞ്ഞു
മനസ്സിലായി
❤❤❤❤❤
ഒരു രോഗിയെ എങ്ങനെയും സൗഖ്യമാക്കണം ഒരു എന്ന ആത്മാർത്ഥത ഈ ഡോക്ടറിൽ കാണാം🎉🎉
Yes
Thank you Doctor for your valuable information
ഏജന്റ് ആണോ
@@xavier9000ⁿó99999ó9pp
Thank u doctor
വളരെ നല്ല ഡോക്ടർ.. എത്ര നന്നായിട്ടാണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തരുന്നത്.. Thank you so much Doc 🥰👍
Doctor ആണ് ഡോക്ടറെ ശരിയായ docter 🎉🎉.എത്രയോ വർഷമായി ഈ പറഞ്ഞ രോഗം വന്ന് നടുവേദനയും,കാൽവിരലുകൾ മരവിപ്പും സഹിക്കുന്നു. Thank you Sir.
❤
എനിക്കും ഉണ്ടായിരുന്നു ഇപ്പോ സർജറി കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല
@@vibi5915avida surgery cheythe...expense atra ayi
Contact no plse
മനുഷ്യത്വമുള്ള ഡോക്ടർ നൽകുന്ന വിലയേറിയ അറിവുകൾ. വളരെ നന്ദി സർ
Nice Dr. Midukkan Thanks
ഡോക്ടർ പൊളിയാണ് ഒരുപാടു പേർക്ക് വലിയ ആശ്വാസമാണ് ഡോക്ടർക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ♥️🔥👌🥰👍
Dr പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നോടാണെന്ന് തോന്നിപോയി ഇത്രയും പ്രശ്നം എനിക്കുണ്ട്
ഒരായിരം നന്ദി ഞാൻ ഒരുപാട് ഡോക്ടർമാരെ കാണിച്ചു പക്ഷേങ്കിൽ എന്താണ് എന്റെ അസുഖമെന്നും വേദന ഒരു പരിഹാരവും ഇതുവരെ ലഭിച്ചില്ല പക്ഷേ എങ്കിൽ ഈ വീഡിയോ കണ്ടപ്പോൾ എന്താണ് എനിക്ക് ഉള്ള രോഗം എന്ന് മനസ്സിലായി. താങ്ക്യൂ ഡോക്ടർ ലവ് യു 🙏🙏🙏🙏🙏
ദൈവത്തിന്റെ സൃഷ്ടിപ്പിലെ
അൽഭുതങ്ങൾ !!!❤
such a worst designed area in human body
God bless doctor. ഞാൻ വീഡിയോകൾ കാണാറുണ്ട്.but കമെന്റ് ചെയ്തിട്ടില്ല. But എന്നും sir നെ ഓർത്തു പ്രാർത്ഥിക്കാറുണ്ട്. അനേകർക്ക് പ്രയോജനപ്പെടുന്നുണ്ട്. Dr ന്റെ ആത്മാർത്ഥ തയ്ക്കും ജനത്തോടുള്ള സ്നേഹത്തിനും ദൈവം നിങ്ങളെ കുടുംബ മായി സമൃദ്ധി യായി അനുഗ്രഹിക്കട്ടെ...
Sir want consultantion
God bless yours family
Dr ക്ലാസ്സ് ഒത്തിരി അറിവ് കിട്ടുന്നതാ ഇങ്ങനെയുള്ള Dr മാരാണ് നമ്മുടെ ഭൂമിയിൽ ഇരിക്കേണ്ടത്
എത്ര ലളിതമായിട്ടാണ് അങ്ങ് കാര്യങ്ങൾ മനസിലാക്കി തരുന്നത്. അങ്ങ് പറഞ്ഞ എല്ലാ ലക്ഷണങ്ങളും അദ്ദേഹത്തിനുണ്ട്. ഓടിയോടി പല ഡോക്ടർസിനെയും കാണും. ഒരു ആശ്വാസവും ഇല്ല. ഇത്തരം അറിവുകൾ ഞങ്ങൾക്ക് എത്ര വലിയ ആശ്വാസമാണ് തരുന്നത്. ഇപ്പോൾ ഭക്ഷകാര്യങ്ങൾ വളരെ മാറ്റം വരുത്തി.❤❤❤🙏🙏🙏
ഈ ബുദ്ധിമുട്ട് എല്ലാം എന്റെ താണ്. നന്ദി ഡോക്ടർ ❤
എന്റേം.....
എനിക്കുമുണ്ട് ഈ പ്രേശ്നങ്ങൾ എല്ലാം
എനിക്കും
ഡോക്ടർ. എനിക്ക് ഈ പറഞ്ഞ പോലെ തന്നെ നടുവേദന ഒണ്ട് ഞാൻ വെയ്റ്റ് ഉള്ള ഒരു സാധനം പൊക്കിയപ്പോൾ തൊട്ടാണ് തുടങ്ങിയത് കലിൽവേദന ഉണ്ട്. ബത്റൂമിൽ നിന്ന് എഴുന്നേൽക്കാൻ പറ്റുന്നില്ല. കാലിൽ ഒരു പിടുത്തം പോലെയാണ്. ഈ മരുന്ന് കഴിച്ചാൽ മാറ്റം ഉണ്ടാവുമൊ. നാല് മാസം ആയി. ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് നന്ദി. ഈ മരുന്ന് എപ്പോഴാണ് കഴിക്കേണ്ടത്.
ശെരിക്കും എന്റെ അതെ ലക്ഷണങ്ങൾ. Thank you doctor 🙏🏻. പകുതി അസുഖം മറി. ഞാൻ വിചാരിച്ചു ഇനി വേറെ വല്ല അസുഖം ആയിരിക്കുമെന്ന്.
Thankyou dr 🥰🥰🥰🥰
എനിക്ക് വയറു വേദന തുടങ്ങിയിട്ട് ആണ് പിന്നെ നടുവേദന തുടങ്ങിയത്
Dr എപ്പോൾ ഇതിനെപ്പറ്റി എപ്പോൾ സംസാരിക്കും എന്നു wait,ചെയ്യുവായിരുന്നു...എന്റെ problms ഇതു തന്നെ ആണ്...thanks for the information
Doctor Sir പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസമാ
Super😊
എനിക്കും Dr ഈ പറഞ്ഞ അസുഖമാണ് എനിക്ക് സാറിനെ കാണാനാഗ്രഹമുണ്ട് എങ്ങനെയാണ് സാറിന്റെ അടുത്തേക്ക് വരുക
Sir എനിക് 18 ആം വയസ്സിൽ ഡിസ്ക് herniation സംഭവിച്ചു...siatica കാരണം നടക്കാൻ വരെ വളരെ budimutt ആയിരുന്നു..കാണിക്കാത്ത ഹോസ്പിറ്റൽ ഇല്ല എല്ലാവരും surgery ആയിരുന്നു പറഞ്ഞത്..ഇത്ര ചെറുപ്പം ആയത് കൊണ്ട് ഞാൻ അത് ചെയ്തില്ല...പിന്നെ ആയുർവേദം,മർമ ചികിത്സ ഒക്കെ നടത്തി ഒത്തിരി പൈസ കളഞ്ഞു...എല്ലാം കഴിഞ്ഞ് 6 വർഷം ഈ വേദന സഹിച്ച് അവസാനം..ഞാൻ chiropractic treatment ചെയ്തു....❤6 വർഷത്തിനു ശേഷം ഞാൻ വേദന ഇല്ലാതെ കിടന്നു ഉറങ്ങിയത് അന്നാണ് 👍👍👍👍👍..
ഒരു വർഷത്തിൽ 4 തവണ treatment ചെയ്തു...ഡോക്ടർ പറഞ്ഞ പോലെ core,back muscle strength cheyyan ulla exercise um 1 year ചെയ്തു 👍👍👍..ഇപ്പോളും ആഴ്ചയില് 2 തവണ ആഴ്ചയിൽ ചെയ്യുന്നു..
ഒരു cup വെള്ളം കുനിഞ്ഞ് എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന....ഞാൻ ഇന്ന് 60 kg squat gym il അടിക്ക്കും....🔥🔥🔥
ദയവ് ചെയ്ത് ഈ കമൻ്റ് PIN ചെയ്യണം..കാരണം ഇതിൻ്റെ വേദന എനിക് അറിയാം..ഈ രോഗികളുടെ വീട്ടുകാർക്ക് പോലും അവർ അനുഭവിക്കുന്ന വേദന പറഞ്ഞൾ മനസ്സിലാവില്ല👍..
അത് കൊണ്ട് നിങൾ ലക്ഷങ്ങൾ മുടക്കി surgery ചെയ്യുന്നതിന് മുൻപ് ഈ treatment onn ചെയ്തത് നോക്കുക😊
@Mekhamalhar123 bro...അതുകൊണ്ട് തന്നെയാണ്..ഞാനും പേര് പറയാത്തത് ...chiro treatment...evide ചെയ്യണം എന്ന് patients അവരവർ തന്നെ തീരുമാനിക്കുന്നത് ആണ് നല്ലത്. കേരളത്തിൽ ഇത് വളരെ കുറവ് ആണ്....
ഞാനും 5 hr train il യാത്ര ചെയ്ത ആണ് പോയത്...but അന്ന് തന്നെ തിരിച്ച് പോരും.ഞാൻ പോയ സ്ഥലത്ത് ആണോ ബ്രോ പോയത് എന്ന് എനിക് അറിയില്ല...
But എന്നോട് ആദ്യം ചെന്നപ്പോൾ തന്നെ പുള്ളി പറഞ്ഞത്..ഒന്നുകിൽ ഇവിടെ treatment cheyyam..angane cheythaal min 4 months engilim correct aayit rest എടുക്കണം എന്നാണ്.....
അല്ലെങ്കിൽ വീടിൻ്റെ അടുത്തുള്ള ഏതെങ്കിലും നല്ല physio center il poi pulli parayunna രീതിയിൽ ബെൽറ്റ് ഇട്ടാൽ മതി എന്നാണ്..
അതാകുമ്പോൾ treatment kazhinju പോകാൻ ഉള്ള പ്രശ്നവും ഇല്ല, spinal manipulation cheyth kazhinju body care cheyyunna pole അത്രക്ക് restum വേണ്ട..വർകിനും പോകാം എന്നാണ്...
But njan avide thanne treatment cheythu..enik effective aayi
plzzz contact
hlooo
plzz repaly
@@shahalrahman5610 yes bro
ഡോക്ടർ, ഗർഭ പാത്രം നീക്കിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
തീർച്ചയായും 😍😍
Sir പറയുന്ന പോലെ കുറെ മെഡിസിൻ എടുത്തിട്ട് കാര്യമില്ല
ഞാനൊരു ഡോക്ടറെ കണ്ടു തല്കാലം മെഡിസിൻ തന്നു രണ്ടാമതും വരാൻ പറഞ്ഞു
വിഷയങ്ങൾ വിശദമായി പറഞ്ഞു തന്നു അൽപം എക്സസൈസും
അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞു നമ്പർ തന്നു
മെഡിസിൻ കുറെ കഴിക്കേണ്ടന്ന് prethekam പറഞ്ഞു
എക്സൈസ് സ്ഥിമായി ചെയ്യുന്നു നല്ല സുഖമുണ്ട്
യാത്രക്കൊന്നും പഴയ പോലെ ബുദ്ധിമുട്ടില്ല ബാക്കിൽ സപ്പോർട്ട് ഇല്ലാതെ ഇരിക്കാനും ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോ അതും ഒരുപാട് കുറഞ്ഞു
ഡോക്ടർ പറഞ്ഞത് എന്നെ സംബദിച്ച് ക്രിത്യമാണ്.' ഞാൻ സൂക്കുളിൽ പഠിക്കുബോൾ വികൃതി കളിച്ച് വീണിരുന്നു ഇപ്പോൾ അത്യാവിശ്വം ശരീരം വണ്ണം വെച്ചു ഇപ്പോൾ Back Pan ഈ പറഞ്ഞ അസുഖമാണ്
ഇത് കേട്ടപ്പോൾ ഒരു കോൺഫിഡൻസ് വന്നു വളരെ സന്തോഷം
എല്ലാകാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു തന്നു 🙏🙏🌹🌹🙏🙏
എനിക്ക് കുറേവർഷം ആയി ഈ വേദന അനുഭവിക്കുന്നു ഇപ്പോൾ ഒരു രണ്ടാഴ്ച ആയി കാലിന്റെ അടിയിലേക്ക് ഒരു പോകച്ചിൽ വരുന്നു.
Dr. പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് ആവശ്യമുള്ള minaralsum vitaminsum കിട്ടിയാൽ നമ്മുടെ ഒരുവിധം ഉള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും. അല്ലാതെ പൈൻ കില്ലർ കഴിച്ചു വേറെ രോഗങ്ങൾ വിളിച്ചു വരുത്താതെ ശ്രദ്ധിക്കണം
വളരെ സത്യം ഏറ്റവും പ്രയോജനം ചെയ്യും ഈ വീഡിയോ 👏👏
ഞാൻ 6 വർഷം കമ്പ്യൂട്ടറിൽ വർക്ക് ചെയ്തിരുന്നു.
ഈ പറയുന്ന പ്രശ്നം കാരണം ഒന്നര വർഷത്തോളം ആയി ജോലിക്ക് ഒന്നും പോകാൻ കഴിയാതെ ഇരിക്കുന്നു.
വളരെ ഉപകാരപെട്ട അറിവുകൾ... ഈ excercize ഒന്ന് വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ ❤❤
Dr എന്റെ നാവിന്റെ തലഭാഗം തരിപ്പ് തുടങ്ങി രണ്ടു വർഷമായി കുറേ ഡോക്ടർമാർ കാണിച്ചു മാറ്റമില്ല എന്തുകൊണ്ടാണ് ഈ തരിപ്പ് വരുന്നത്
Rheumatoid arthritis ne kurich oru vedio cheyyu sir
ഡോക്ടറെ 20 വർഷമായി ഞാൻ ഈ ബുദ്ധിമുട്ടെ ല്ലാം അനുഭവിക്കുന്നു തോട്ടിൽ ഒരു കല്ലിൽ തെന്നി ബട്ടക്സ് കുത്തി വീണതാണ് കുറെ മരുന്നുകൾ മാറി മാറിചെയ്തു വെയിറ്റ് എടുക്കാനോ കിളയ്ക്കാനോ ഒട്ടും സാധിക്കില്ല അങ്ങനെ ചെയ്താൽ അന്ന് വേദന തുടങ്ങും മരുന്ന് കഴിച്ചാലും രണ്ട് മാസം എങ്കിലും എടുക്കും അല്പമെങ്കിലും കുറയാൻ എനിക്ക് ഇതിൽ നിന്ന് ഒരു മോചനമുണ്ടാകുമോ ഡോക്ടർ
Dr enikki ee prasnam undu
Dr oro vakkum valaseriyanu ente karyathil.... Gas trabile undu...
Valare upakaram ... Orayiram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Valuable information doctor 🙏🙏God bless u and your family abundantly
പ്രിയ ഡോക്ടർ 🙏🙏god blessing 🙏🙏
Thank you dr
Enikkum kalilekku perippu undu
Muzhuvan kettu
വള്ളര നന്ദി എല്ലാവിത ആംശങ്ങൾ നേരും
ok. സാർ. 20 വർഷം മായി എനിക്ക് ഈ വേദന. 3 മാസം ഫുൾ കിടന്നു ഇപ്പോൾ പതുക്കെ തിരിച്ചു വരുന്നുണ്ട് ഇന്ന് ഞാൻ ടോക്ട് റെ അടുത്ത് പോയി സാർ പറഞ്ഞ വിറ്റാമിൻ പറഞ്ഞു വാങ്ങിച്ചു മറ്റു മരുന്നുകൾ എല്ലാം നിർത്തി Thank. you. Sir
വിറ്റാമിൻ പേര് ഒന്ന് പറയുമോ.
എനിക്കും ഉണ്ട്, ഡെലിവറി കഴിഞ്ഞു 2 weeks മുതൽ സ്റ്റാർട്ട് ചെയ്തു,2.5 years ആയി അനുഭവിക്കുന്നു
ഈ വീഡിയോ പറഞ്ഞു വരുന്ന എല്ലാം എനിക്കു ഉണ്ട് ഇതിനു ഏതു dr കാണിക്കനേം ഞാൻ 22വർഷമായി ടൈലറിങ് cheiyunnu
ഡോക്ടർ എനിക്ക് നടുവേദന ഉണ്ട് അതേപോലെതന്നെ വയറിൻറെ അടിഭാഗത്തായി വേദനയുമുണ്ട്. അതിൻറെ കാരണം എന്താണെന്ന് പറയാമോ
Enikkum diskinu akalcha vannittu nalla
Pain Aanu😔kaalkadachil kaaranam
Urakkampolumillaa..Thanks doctor
Eppo enganundu 🥰
@@woundofLove Medicine kazhichondirikuvaa kuravund Exercise mudangharuthennu paranjhu🥰
നന്ദി സർ, എനിക്കും ഇതേ പ്രശ്നം ആണ്
ഞാൻ ഈ ഡോക്ടറുടെ സെന്ററിൽപോയി.മലപ്പുറം ..6മാസം ആയി.. ഞാൻ ഒരു ഡോക്ടറുടെ കിഴിൽ മരുന്നു കുടിക്കുന്നു... മാറ്റo വന്നില്ല... ഇവരുടെ സെന്ററിൽ പോയി..15 ഡേയ്‌സ് മെഡിസിൻ കൊണ്ട്.. സുഗമായി...hormone
ചേഞ്ച് കാരണം എനിക് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായി..
ഇതു തന്നെയാണ് എന്റെ പ്രശ്നം സർ വയ്യ 🙏🙏
Ente problem ipozha manassilayath, thank u Dr. 🙏🙏
Kathirunna vedio... Yes enikum monum ithu thanneyanu dr.... Thanks dr....
Pro biotics prebiotic supplement eduthal matiyo dr...
Vit b12,vit D3 വേറെ ഒരു മെഡിസിൻ കൂടി Dr പറഞ്ഞല്ലോ അത് ഒന്ന് ക്ലിയർ ആക്കി തരുമോ (മനസിലായില്ല 🙏🏼)
Thank you doctor.. ഈ പറഞ്ഞ കാര്യങ്ങൾ ആണ് എനിക്ക്. പക്ഷെ വലതു ഡിസ്കിന്റെ സർജറി വേണ്ടിവന്നു.God bless you Doctor.
താങ്ക് you ഡോക്ടർ. 👍👍👍
Orupad usful cheythu vedio. Ellavarum paranju pedipichu.ippo samadanamaayi.thankyou Dr.god bless you
സൂപ്പർ ആയിട്ടുണ്ട് വളരെ ഉപകാരപ്രദമായി
True.. എനിക്കും e പ്രശ്നമുണ്ട്
🙏🌹 ഒരു വർഷമായി വേദന അനുഭവിക്കുന്നു
മുടങ്ങാതെ exersice ചെയ്യുക എനിക്ക് മാറി
So genuinely excited to provide all possible treatment for the patients.
Dr. Black shirt idumpol enik Sir nte Dance ormavarum❤😅
Doctor 4,5yearsayuttu enganeulla vedana Anubavilkuva, Ayurvedic treatmentokke eduthu, maduthu vedana kuravumilla, ninny joly chaiyan pattunnila,, ene enthu chaiyanamennariyilla... Doctor ne onnu vilikkan pattumo
Very very good informationDr
Thanks very much
എനിക്കും ഇങ്ങനെ സയറ്റിക്കോ ആണ്, ഇത്രയും ഭംഗി യായി കാര്യങ്ങൾ പറഞ്ഞു തരുന്ന Dr ന് ഒരു ബിഗ്സല്യൂട് ❤❤❤
Thq sir ithrayum valiya upadesam thannathnu many more thanks
Doctor Paranja ee preshnagall enikund B12 njn kazhikunnund exercise chyunnilla chyam
Thanks Doctor
എന്നെ കുറിച്ചു പറഞ്ഞപോലെ തോന്നി 😔
Namaskaram Dr., etrayum vishada mayi rogathe kurich paranju thannadinu thanks,ethe kurichu etrayo vediokal kandittundunpakshey Dr . paranjadu pole oru vedioyilum. vishadamayi manascilakkan pattiyilla, diet change cheidal mattam varumennu ,thanks Dr ,again thanks
Vitamin B12 Ethanu kazhikendathu. VitaminBcomplex aano
❤❤❤abhinandhangal sir paranjathu kettappol thanne 80%asugham poyo ennoru samsayam
🙏🙏🙏sir..njan Radha Ramesh.from adoor. enikkum ee vishamangal undu sir.enthucheyyanam.
സർ എനിക്ക് ഉണ്ട് ഇപ്പോൾ ഈ പ്രശ്നം ഉണ്ട് അതിനു ള്ള പ്രതി വിധി എന്താ ണ് ഞാൻ കിടപ്പാണ്ഞാൻ തെന്നി ഒന്നുവീണരുന്നു 2വർഷം മുൻപ്കടച്ചിൽ ആണ്
Sugar ulla alkkarkke eghanne undavumboo endhokke kazhikkanne pattum.sugar kurache kazhinjalle treatment cheyythitte kariyam ollu ennne parayounnu
താങ്കൾ ഓരോ Patient കാര്യം പറയുന്നുണ്ടല്ലോ, എന്റെ അമ്മക്ക് treatment ന് വേണ്ടി പാല ഹോസ്പിറ്റലിൽ ഞങ്ങൾ വന്നിരുന്നു എന്നിട്ട് കെഞ്ചി പറഞ്ഞിട്ടും medical report എങ്കിലും Dr. കാണിക്കുമോ എന്ന് ചോദിച്ചിട്ട് പറ്റില്ല എന്നാണ് അവിടെ ഉള്ളവർ പറഞ്ഞത് , ഞങ്ങളുടെ നാട്ടിലുള്ള ഒരുപാട് Dr കണ്ടു മാറാതെ severe case ആയത് കൊണ്ട് താങ്കളിൽ പ്രതീക്ഷ വച്ചു കൊണ്ടാണ് വന്നത്, അതുപോലെ മീൻ എണ്ണ ഗുളിക, suppliments എല്ലാം താങ്കളുടെ ഹോസ്പിറ്റൽ നിന്നാണ് വാങ്ങുന്നത് ഇപ്പൊ അത് കിട്ടാൻ appoimtment എടുത്താലെ തരുള്ളൂ എന്ന് പറയുന്നു. മരുന്ന് കഴിക്കുന്ന ആൾക് അത് ചേരുന്നില്ല എങ്കിൽ ആരേകിലും അത് തുടർച്ചയായി കഴിക്കോ, മരുന്ന് കിട്ടാൻ എല്ലാ മാസവും appointment എടുക്കുന്നത് നടക്കുന്ന കാര്യം ആണോ. Popular ആയി കഴിഞ്ഞാൽ എങ്ങനെ ആണോ , പരസ്യം പോലെ കുറേ Dr. ഇതിൽ വരുന്നുണ്ടല്ലോ. ഇങ്ങനെ അവിടെ വന്നു നോക്കിയവർ പറയുന്നുമുണ്ട് എന്നു Dr. അറിയിക്കുക. നേരിട്ട് Dr. Manojകാണാൻ ഈ ചാനൽ നടത്തുന്നവർ ഒരുappointment എടുത്തു തരിക. 2വർഷം ആയി ഒരു appointment നോക്കുന്നു. വാചകമടിയിൽ മാത്രം കാര്യം ഇല്ല.
Ee problems enikum und. Nalla ariv thannathinn.,Thank-you Dr.
Dr. Vilichu vivaram parayan entha cheyyende argendanu
Hello dr,nte tailbone painin fracture und.20 min koodutal irikumbo back 2 sidum tarikkan.ippo chila samayath kaal tarippum ind
Valare nalla arivanu kittiyathu. Thank you doctor.
Bless you🙌 abundantly doctor👨⚕ thank🙏 you
സർ,
ഞാൻ ഇതെല്ലാം സർ ന്റെ ക്ലിനിക് ൽ വന്നു ചെയ്തിട്ടുണ്ട്.. പക്ഷേ മെഡിസിനും diet ഉം എന്നെ പോലുള്ള സാധാരണക്കാർക്കു താങ്ങാൻ പറ്റില്ലല്ലോ
Same problem for me. Vitamin B12, dosage എങ്ങനെയാണ്? Daily 1 ആണോ ? എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? Vegetarian ആണ്. Dr., please reply. God bless you. 🙏
🎉
എന്റെ husbent ഈ ബുദ്ധിമുട്ടു അനുഭവിച്ചിട്ടുണ്ട്.
എനിക്കും ഇങ്ങനെ നടുവിനും കാലിലേക്കും വേദന ആയിരുന്നു, ഒരുപാട് കഷായം, കുഴമ്പും ഉപയോഗിച്ച് നോക്കി ഒരുമാറ്റവും വന്നില്ല, ഒരു അലോപ്പതി ഡോക്ടറെ കണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്തു അപ്പോൾ vit D 14, പിന്നെ vit D ഗുളിക കഴിച്ചു, വ്യായാമം ചെയ്തു. വലിയ കുഴപ്പമില്ലാതെ പോകുന്നു
Aviyal pachakary engana mix ayi methed parayamo
Yes Dr you’re 1000 %correct. Thanks for your great great information.Thankyou
5 വർഷം ആയി വേദന അനുഭവിക്കുന്നു. ആയുർവേദം ചെയ്തു ഉഴിച്ചിൽ നടത്തി താത്കാലിക ആശ്വാസം. ഏതായാലും Dr പറഞ്ഞകാര്യം ഞാൻ ചെയ്തു നോക്കും.
Hi Dr.❤
Eanik 23 age aayi
22 vayyasil eth pole naduvedanayum left leg painum aayitt orthone kandirunnu..
X-ray eaduthappo mild scoliosis ind 10° il ullil.
1 month vitamin D supplement eaduthu..
Eannittum pain koranjilla.. Koodi vannu..
MRI eaduthappo disc bulg und😢D2,d3 d4,d5,d6 vare😢
Bayagara pain aan.. Rest eadukkumbo kurav ind..
Korach nearam ninn ulla joli eaduthaal pinne nadakkan polum pattatha avasthayaan...
Eth maraan eanthaan cheyyendath 😢😢
Pls reply same avstha
Mariyo
@@shafeeqshah3749 illaaa
Dr. Enikkum ee problem aanu.. Vitamin B 12 , vitamin D ee tablets kazhichal mathiyo?
Test ചെയ്യാതെ dr നിർദേശം ഇല്ലാതെയും കഴിക്കരുത്,
Doctor,the same I m suffering from... symptoms are same,let me ask ,hw can I reduce the acidity ,
Hai.sir.anikage.
66
Gallbladder nu.
Medicine.udo?
Very good and informative video thanks Doctor God Bless You and your family
B12 , V_D kooduthal Ane but Dr explain cheytha Ella pain unde, പുകച്ചിൽ മരവിപ്പ് ഉണ്ട്. Please advice. Alice Mathew age 70. Diabitic patient ane
Ippol kannur BMH il ninnum treatment cheyyunna njaan..😢
Doctor നെ എങ്ങനെയാണ് consult ചെയ്യാൻ സാധിക്കുക...plz reply doctor
Eathayalum ithrem karyangal ariyan pattiyalo,thanks dr❤
വളരെ ഉപകാരപ്രദം താങ്ക്സ് ഡോക്ടർ
Dr enikk vitamin B12 അടങ്ങിയ ഗുളികയുടെ പേര് പറഞ്ഞു തരാവോ
Masamai same problem und ennal kalapazhakam Chennai acidity um ondanullathu vasthavam
100% കറക്റ്റ്, 6വർഷമായി ഞാൻ ഇതു അനുഭവിക്കുന്ന ആളായിരുന്നു, പല മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ചികിത്സ നേടി ലാസ്റ്റ് കാലിക്കറ്റ് മെഡിക്കൽ കോളേജി ലെത്തി പ്രൊഫസർ എന്നോട് പറഞ്ഞ കാര്യങ്ങളാണ് manoj ഡോക്ടർ മുകളിൽ പറഞ്ഞത് കുറച്ചുനാൾ physiotherapy കൂടി ചെയ്യിപ്പിച്ചു 90% പ്രോബ്ലെംസ് മാറി കിട്ടി ഇതല്ലാതെ മറ്റുമാർഗമില്ല എന്നാണെന്റെ അനുഭവം കേസുകളായമെന്ന് മാത്രം ഇതാകുമ്പോൾ തീരെ ചിലവും kurayum
Calicut ethu hospital aanu