രാവിലെ ഈ ഭക്ഷണം കഴിക്കുന്നവരിൽ ഉറപ്പാണ് കാൻസർ /Dr Manoj Johnson

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1,5 тис.

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +1032

    *മാറാ രോഗങ്ങളെ തൊട്ട് നാഥൻ നമ്മളെ എല്ലാം കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻*

    • @maryamk1131
      @maryamk1131 9 місяців тому +6

      ആമീൻ

    • @zenhasmedia2132
      @zenhasmedia2132 9 місяців тому +4

      ആമീൻ 🤲🤲🤲🤲

    • @SaleemSh-l1b
      @SaleemSh-l1b 9 місяців тому +12

      Eethu,nathan,nathanmar,orupadu,undallo

    • @Hamsterkombat2_24
      @Hamsterkombat2_24 9 місяців тому +30

      പൂമീൻ 😂

    • @Adilmk1985
      @Adilmk1985 9 місяців тому +33

      നാഥൻ ശരിയാക്കുമെങ്കിൽ പിന്നെ എന്തിനാ ഡോക്ടറെ കേൾക്കാൻ വന്നത് 🤔🤔🤔🤔

  • @varghesepv382
    @varghesepv382 9 місяців тому +2160

    ഹായ് സർ നല്ല വിവരണം. ഞാൻ ക്യാൻസർ4th സ്റ്റേജാണ്. ഈശ്വരൻ്റെ കൃപയാൽ മനസിൻ്റെ ധൈര്യത്തിൽ ഒന്നരവർഷം കഴിഞ്ഞു. ഞാൻ മനസിലാകിയത് മനസിൻ്റെ ധൈര്യമാണ് ക്യാൻസറിൻ്റെ ഒന്നാമത്തെ മരുന്ന്

    • @Bigboss-bu7vg
      @Bigboss-bu7vg 9 місяців тому +323

      ദൈവത്തിന്റെ അനുഗ്രഹത്താൽ എത്രയും വേഗം സുഖമാകുവാൻ പ്രാർത്ഥിക്കുന്നു 🙏♥️

    • @soumyas8203
      @soumyas8203 9 місяців тому +74

      Prayers 🙏

    • @sonawilson543
      @sonawilson543 9 місяців тому +45

      May God's blessings 🙏🙏🙏 with you

    • @anjalivijayan2064
      @anjalivijayan2064 9 місяців тому +38

      Bhadhamakum tto ....ithu Poole thanne munnottu pooku .....our prayers..❤❤❤

    • @jishnu5846
      @jishnu5846 9 місяців тому +20

      Gods bless all🙏....

  • @sajeevg8530
    @sajeevg8530 9 місяців тому +829

    ജെഗദീശ്വരൻ ക്യാൻസർ എന്ന മഹാരോഗം ആർക്കും പിടിപെടാതെ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏🙏🙏

  • @varghesepv382
    @varghesepv382 9 місяців тому +259

    സാർ നല്ല അവതരണം. ഞാൻ ഒരു ബ്ലഡ് ക്യാൻസർ4th സ്റ്റേജ് കാരനാണ്. ഡോക്ടർമാർ ഉപേക്ഷിച്ചിട്ട് ഒരു മരുന്നും ഇല്ലാതെ 2 വർഷം ആകാൻ പോകുന്നു. 3 മാസം കിടന്ന് പോയി. എങ്കിലും ഈശ്വരൻ എന്നെ ഇപ്പോൾ നടത്തുന്നു. ഞാൻ ജീവിതത്തിൽ പുകവലിച്ചിട്ടില്ല. മദ്യപാനി അല്ല. സാർ പറഞ്ഞതാണ് ശരി. ഉറക്കവും ഭക്ഷണവും കുറഞ്ഞിട്ടുണ്ട്. എല്ലാത്തിൻ്റെയും അവസാനം എനിക്ക് മനസിലായത് ഈശ്വര കാര്യണ്യവും മനധൈര്യവും സമൂഹത്തിൻ്റെ സപ്പോർട്ടുമാണ്. ഉള്ള ദിവസം ജീവിക്കുക. അത്ര തന്നെ.😊

    • @hafsalpa7763
      @hafsalpa7763 9 місяців тому

      Utubil I pulse search cheyyamo

    • @sruthisreekumar8697
      @sruthisreekumar8697 8 місяців тому +13

      Alappuzha il kalavoor il kripasanam church und..avide jadhi madham ennonnumila...manushyante kaneerinu jadhi madham onnumilalo..vishwasichu pray cheithal kripasanam mathavum yeshuvum eth karyavum nadathi tharum...othiri anugrahangal mathavum yeshuvum enik thannitund..thannu kondirikkunnu..ente mathavinum yeshuvinum kodanu kodi nanni🙏🙏🙏❤❤❤

    • @sanalkumar-fc1gu
      @sanalkumar-fc1gu 8 місяців тому +6

      Yes . Pls go to kreupasanam

    • @alexbaby6054
      @alexbaby6054 7 місяців тому +2

      യൂറിൻ തെറാപ്പിയുമായി ബന്ധ
      പ്പെടുക, മാതൃഭൂമി ബുക്ക്സ് പ്ര
      സിദ്ധീകരിക്കുന്ന യൂറിൻ തെറാ
      പ്പി എന്ന പുസ്തകം വാങ്ങി വാ
      യി ക്കുക:

    • @prajeeshv5402
      @prajeeshv5402 7 місяців тому

      സുഖ പെടട്ടെ

  • @jaisammageorge5791
    @jaisammageorge5791 8 місяців тому +11

    ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ. 🙏🏻🙏🏻🙏🏻🙏🏻. എല്ലാവരും ശ്രദ്ധിക്കട്ടെ.❤❤❤❤

  • @shamilkannan4695
    @shamilkannan4695 9 місяців тому +177

    ഇത്രയും നല്ല വിവരങ്ങൾ പറഞ്ഞു തന്ന Drക്ക് ഒത്തിരിനന്ദി

    • @josephjohn5864
      @josephjohn5864 8 місяців тому +5

      Interaction when used to improve friendships and brotherhood helps our immunity.

  • @yunassabinas5406
    @yunassabinas5406 9 місяців тому +12

    താങ്കൾ നൽകിയ ഈ അറിവ് സാധാരണകാരായ ജനങ്ങൾക്ക് വിലമധിക്കാനാവാത്തതാണ് thank you very much sir❤❤

  • @anshadasharaf3620
    @anshadasharaf3620 7 місяців тому +31

    മനസ്സുരുകി ഉള്ള നമ്മളെ പ്രാർത്ഥന അത് തന്നെ ആണ് ഏത് അസുഖത്തിന്റെയും മരുന്ന് 🤲

    • @thelasthydra6921
      @thelasthydra6921 7 місяців тому +4

      എന്നാൽ പള്ളിയിൽ തന്നെ ഇരുന്നാൽ മതി.. 😂

    • @m.pkrishnakumar9673
      @m.pkrishnakumar9673 Місяць тому +3

      പ്രാർത്ഥന കൊണ്ട് മനസ്സിന് ഒരു ധൈര്യം കിട്ടും എന്നല്ലാതെ അസുഖം മാറില്ല 😂

    • @NP-zg3hq
      @NP-zg3hq Місяць тому

      എന്തിനാണ് ഈ നുണ വീണ്ടും വീണ്ടും പറയുന്നത്.

    • @Stanlee4ever
      @Stanlee4ever Місяць тому

      😂

    • @SaraAhammed-mw1ze
      @SaraAhammed-mw1ze 26 днів тому

      ​@@thelasthydra6921Pinne veed endhina

  • @vijik7170
    @vijik7170 9 місяців тому +50

    നല്ല അറിവ് പറഞ്ഞു തന്നതിന് താക്സ് ഡോക്ടർ

  • @bhagavathymohan3188
    @bhagavathymohan3188 5 місяців тому +14

    Dr nte സംസാരം കേൾക്കാൻ വളരെ interesting ആണ്. ദൈവം dr നെ അനുഗ്രഹിക്കട്ടെ

  • @anuanutj4491
    @anuanutj4491 9 місяців тому +120

    എല്ലാവരെയും ഇങ്ങനെയുള്ള അസുഖങ്ങൾ വരാതെ കാക്കട്ടെ ദൈവം 🙏🙏🙏🙏🙏

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu Місяць тому +3

    സാർ. അഭിനന്ദനം'നല്ല അവതരണം ക്യാൻസർ വരുന്നതിനെ കുറിച്ചു വ്യകതമായി മനസ്സിലാക്കി തന്നു

  • @LathaThomas-w1v
    @LathaThomas-w1v 9 місяців тому +128

    വീഡിയോ ശ്രദ്ധിച്ചു കേൾക്കുന്നവർക് എല്ലാ സംശയവും മാറും. താങ്ക്സ് ഡോക്ടർ, ദൈവം അനുഗ്രഹിക്കട്ടെ

  • @eveningstar173
    @eveningstar173 9 місяців тому +190

    ഒരു ഡോക്ടറും സത്യത്തിൽ പുറത്ത് പറയാത്ത അല്ലെങ്കിൽ വിശദീകരിക്കാത്ത കാര്യം. താങ്ക് യു ഡോക്ടർ

    • @sudheesvk
      @sudheesvk 9 місяців тому +1

      അതെ ഞാൻ പാനിക് ഡിസോർഡർ (സ്‌മോൾ ഡിപ്രെഷൻ ) 7 വർഷമായി മരുന്ന് കഴിക്കുന്നുണ്ട് ഈ ഡിപ്രഷന് മരുന്ന് കഴിക്കുന്നതിനു മുൻപ് എനിക്കു തുമ്മലും ജലദോഷവും കാരണം ഉറങ്ങാൻ പറ്റാറില്ല .ഇപ്പഴും ഈ മരുന്ന് നിർത്തുമ്പോൾ എനിക്ക് അലർജി കൂടെ പനി എലാം ഡെയിലി വരും ..ഡിപ്രെഷനു മരുന്ന് കഴിക്കുമ്പോൾ അലർജി മാറുന്നത് എന്താണെന്നു മനസിലായിരുന്നില്ല

    • @lijorachelgeorge5016
      @lijorachelgeorge5016 2 місяці тому

      Allergy തടയുന്ന contents anti depressants ലും കാണും ​@@sudheesvk

    • @vishnu_namboothiri
      @vishnu_namboothiri 2 місяці тому

      ​@@sudheesvk മരുന്നിൻ്റെ പേര് പറയാമോ

    • @SaraAhammed-mw1ze
      @SaraAhammed-mw1ze 26 днів тому

      👍

  • @SeemaSanthoshVichuvedhu
    @SeemaSanthoshVichuvedhu 9 місяців тому +21

    സർ ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ ചെയ്ത അങ്ങയ്ക്കു എങ്ങനെ നന്ദി പറയണം എന്നറിയില്ല. 🙏🙏🙏

  • @teluguhd9656
    @teluguhd9656 9 місяців тому +41

    ഡോക്ടർ ഈ കാര്യങ്ങൾ പറഞ്ഞുതന്നത് വളരെയധികം നന്ദി

    • @pippiladan
      @pippiladan 9 місяців тому +4

      ഏത് കാര്യങ്ങൾ?

  • @hamnashida9525
    @hamnashida9525 9 місяців тому +12

    മുഴുവനായികണ്ടു കാലത്തേത് ഭക്ഷണമാണ് കഴിക്കാൻപാടില്ലാത്തത് എന്നത് മാത്രംപറഞ്ഞില്ല വല്ലാത്തൊരുപറ്റിക്കലായിപ്പോയി

  • @devakichandrank5466
    @devakichandrank5466 9 місяців тому +38

    ഇത് കേട്ടിട്ടാണെങ്കിലും കുറെ ജീവിതങ്ങൾ രക്ഷപ്പെടട്ടെ ഡോക്ടർക്ക്🙏🏼🙏🏼🥰🥰

  • @pushpasivaprasad8265
    @pushpasivaprasad8265 9 місяців тому +4

    നല്ല അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്ദി ഡോക്ടർ 🙏🏽

  • @komalasasidharan5300
    @komalasasidharan5300 9 місяців тому +65

    സാ൪,എന്തു നല്ല അവതരണം.👌 ഈ വീഡിയോ ശ്രദ്ധയോടെ കേട്ട ഒരാളും ഇനി കണ്ടമാനം വാരി വലിച്ച് ഭക്ഷണം കഴിക്കില്ല.
    Thank you doctor 🙏🙏🙏

  • @shamnathoufeek
    @shamnathoufeek 9 місяців тому +28

    Sir ipo herba life enna peril oru nutrition food undallo.weight management nu help cheyyunnathanennu karuthi othiriper use cheyyunnund.Ithu body kku useful or harmful ennu oru video cheyyumo?

  • @abdurshimanmp7393
    @abdurshimanmp7393 9 місяців тому +37

    ഡോക്ടർ സാറിന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @layya0123
    @layya0123 9 місяців тому +39

    സാമൂഹികമായ ഇടപെടൽ ഗുണകരം, അത് പോലെ intermittent fasting (autophagy) 6:30

    • @jeenamoljohn2393
      @jeenamoljohn2393 9 місяців тому

      Tf bn, z!!, ₹4

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 2 місяці тому

      ഫാസ്റ്റിംഗ് നല്ലതെന്ന് പറയുന്നത് വെറും വിഡ്ഢിത്തരം ആമാശയത്തിന് മാത്രം വിശ്രമം കൊടുക്കുന്നതിൽ എന്താണ് കാര്യം. ശ്വാസകോശത്തിന് വിശ്രമം കൊടുക്കാൻ കഴിയുമോ നിങ്ങൾക്ക് ? ഹൃദയത്തിനോ വൃക്കകൾക്കോ തലച്ചോറിനോ വിശ്രമം കൊടുക്കാൻ കഴിയുമോ?

  • @sheebakgm5212
    @sheebakgm5212 9 місяців тому +25

    നല്ല അറിവുകൾ പകർന്നു തന്നു ഒരു പാട് കാര്യങ്ങ പറഞ്ഞു മനസ്സിലാക്കി തരുന്നു

  • @viswanathannairp1685
    @viswanathannairp1685 9 місяців тому +18

    Heading. Pulabandamillathe enthikkeyo parayunnu

    • @abdulrasak2445
      @abdulrasak2445 9 місяців тому +4

      Correct

    • @sunithaa.g6462
      @sunithaa.g6462 9 місяців тому +3

      വ്യൂവേഴ്സ് കിട്ടാനാണ്

  • @chandrikach3835
    @chandrikach3835 7 місяців тому +1

    Thanks. Glucose kurachukondu pazhangalum pachakarikalum mathiyaya vishramavum exerciseum chaithal nallathennu thonunnu

  • @shajicpc
    @shajicpc 9 місяців тому +67

    സമയം കുറച്ചു ചുരുക്കി അവതരിപ്പിച്ചാൽ നന്നായിരുന്നു. പലയിടത്തും ലാഗ് വരുന്നു

    • @vijinandakumar4596
      @vijinandakumar4596 9 місяців тому +7

      Play back speed 1.5 ലിട്ടു കാണൂ

    • @Kk-fr7tj
      @Kk-fr7tj 9 місяців тому +4

      ഞാൻ 1.5 ലാണ് കാണുന്നത്

    • @jobibijo1847
      @jobibijo1847 8 місяців тому +1

      സമയം ഇല്ലാത്തവർ കേൾക്കാൻ നിക്കണ്ട

    • @reghuraman9719
      @reghuraman9719 Місяць тому

      ​@@jobibijo1847ടൈറ്റിലും ആയി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇടങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. ആൾക്കാർ ശ്രദ്ധിക്കുന്ന ടൈറ്റിൽ ഇട്ട് കേൾവിക്കാരെ പറ്റിക്കുകയാണ് ഇങ്ങേർ ചെയ്യുന്നത്

  • @Sajeevsalam1234
    @Sajeevsalam1234 2 місяці тому +1

    Omega 3 supplimentary edukan eetavum nalla company ഏതാണ്?

  • @vijeeshvijeesh7700
    @vijeeshvijeesh7700 9 місяців тому +158

    ഞാൻ പഞ്ചസാര പൂർണമായും ഒഴിവാക്കി 2വർഷം ആകുന്നു bakari itemsum ഒഴിവാക്കി .സാർ ആണ് പ്രചോദനം.🎉

  • @MoideenKutty-l4c
    @MoideenKutty-l4c 9 місяців тому +1

    സാറിൻറെ വീഡിയോ ഞാൻ കേൾക്കാറുണ്ട് സൂപ്പർ വീഡിയോ

  • @horizonworld9124
    @horizonworld9124 9 місяців тому +35

    സത്യം പറഞ്ഞാൽ കാലം എത്ര മാറിയാലും നമ്മൾ പ്രകൃതിക്ക്‌ എതിരായി ജീവിക്കരുത് 👍🏼

  • @JayaPrakash-kn5re
    @JayaPrakash-kn5re 8 місяців тому +2

    മനുഷ്യന് എല്ലാ കാര്യത്തിനും വേണ്ടത് കൃത്യനിഷ ട ആണ് അതുണ്ടായാൽ തന്നെ മരുന്നു ക ളെ ആശ്രയിക്കാതെ ജീവിക്കാം. ഒന്നു ശ്രമിച്ചു നോക്കുക പ്രയോജനം ഉണ്ടങ്കിൽ തുടരുക ഇല്ലെങ്കിൽ ഇഷ്ടം പോലെ ജീവിച്ച് കൊണ്ട് ജീവിത സ ബാത്യങ്ങൾ എല്ലാം വിറ്റ് ചികിൽസിച്ച് മരണത്തിന് കീഴടങ്ങാം , നന്ദി സാർ

  • @jaseelasameer7015
    @jaseelasameer7015 9 місяців тому +6

    താങ്ക്സ് ഡോക്ടർ.... ഒരുപാട് നന്ദി 👍🏻👍🏻

  • @aryaham
    @aryaham 2 місяці тому +1

    എന്ത് ഫുഡ്‌ കഴിക്കണം എങ്ങനെ കഴിക്കണം എങ്ങനെ പാകം ചെയ്യണം ഒരു ആഴ്ച diet plan ne kurich oru video cheyyamo sir.

  • @ranjithtk6775
    @ranjithtk6775 9 місяців тому +21

    Immunity koottanulla food paranjilla doctorkke memory power nashttappedunnundo

  • @vipinv8611
    @vipinv8611 2 місяці тому

    Dr. വളരെ നല്ലത് പോലെ explain ചെയ്തു thank you

  • @Zubi3yc
    @Zubi3yc 9 місяців тому +178

    കോവിഡ് വാക്സിൻ മൂലം ഇമ്മ്യൂണിറ്റി വളരെ കുറഞ്ഞു പോയിട്ടുണ് മനുഷ്യർക്ക്

    • @Jaslsvlogs
      @Jaslsvlogs 9 місяців тому +1

      Covid വന്നത് കൊണ്ടാണ്

    • @bluechipsolutions4860
      @bluechipsolutions4860 9 місяців тому +3

      Covid vannathinu shesham, frequent aayittu fever vararundu

    • @natureloverkerala1773
      @natureloverkerala1773 9 місяців тому +1

      U r very correct

    • @chandramathykallupalathing413
      @chandramathykallupalathing413 9 місяців тому +14

      Immunity ഇത്തിരി കുറഞ്ഞാലും, കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം കുറേ കാലം കൂടി നീട്ടി കിട്ടിയല്ലോ.

    • @deepasudheer3422
      @deepasudheer3422 9 місяців тому

      @@chandramathykallupalathing413🎉🎉🎉🎉🎉

  • @jayankottayil7227
    @jayankottayil7227 7 місяців тому +1

    നന്നായിട്ടുണ്ട് sir thanks

  • @binduc9834
    @binduc9834 9 місяців тому +34

    സമയം കുറച്ച് കാര്യമാത്രപ്രസക്തം പറയൂ Dr

    • @IhxnaIh_nax-rl6cl
      @IhxnaIh_nax-rl6cl 9 місяців тому +7

      Nammk venditt parayunnath alle. Keelkaan ready aapyavar kandaal mathi

    • @eveningstar173
      @eveningstar173 9 місяців тому +3

      ​@@IhxnaIh_nax-rl6cl ബിന്ദു ചേച്ചിക്ക് കുടുംബശ്രീ മീറ്റിംഗ് ഉള്ളതാ 🤣🤣 കമ്പനി ടെ കോർപ്പറേറ്റ് മീറ്റിംഗ് ആണെന് വിചാരം 😂 അതാ പെട്ടെന്നു പറയാൻ പറയുന്നേ

    • @reshma8610
      @reshma8610 9 місяців тому +1

      Speedil ittu kelku

    • @binduc9834
      @binduc9834 9 місяців тому +3

      @@eveningstar173 നിങ്ങൾ ആ video ശ്രദ്ധിച്ചാൽ മനസിലാവും. Dr. ടെ video ഇടയ്ക്ക് കാണാറുണ്ട്. നല്ലതാണ്. വിമർശനം ഉൾക്കൊണ്ട് പോയാൽ നന്നായിരിക്കുമെന്ന് കരുതിയുള്ളു.

    • @shibinkallidumbil3523
      @shibinkallidumbil3523 6 місяців тому +1

      മാഡം ഒരു 17മിനിറ്റ് ക്ഷമ ഇത് കേൾക്കാൻ ഇല്ലങ്കിൽ പിന്നെ എന്ത് പറയാനാ

  • @hibasubair4045
    @hibasubair4045 9 місяців тому +1

    Dr covid vxine patti dr parayaamo??????

  • @sanalkumar.s8993
    @sanalkumar.s8993 9 місяців тому +2

    മഹാമാരി ആർക്കും വരാതിരിക്കട്ടെ ❤️

  • @cksidheequechakkara7084
    @cksidheequechakkara7084 9 місяців тому +2

    Enthum sahikkaam chila kudumbakaarude idangaaraanu sahikkaan pattaathath

  • @prabhavathipalakkal
    @prabhavathipalakkal 9 місяців тому +20

    Valuable ഇൻഫർമേഷൻ Dr👍👍.

  • @MaryAntony-qq1mo
    @MaryAntony-qq1mo 5 місяців тому +2

    നന്ദി ഡോക്ടർ നല്ല അറിവ്

  • @SobhanaSudarshan
    @SobhanaSudarshan 9 місяців тому +4

    Doctor thyroide kurayumo. Maranam vare medicine edukkanamo.

  • @jostsa2113
    @jostsa2113 8 місяців тому +1

    കിണറുകളിൽ നിന്നുംവെള്ളം പമ്പ് ചെയ്യുന്നതിന് പമ്പ് തൂക്കിയിരിക്കുന്ന പ്ലാസ്റ്റിക് കയറുകൾ പൊടിഞ്ഞ് വളരെയധികമായി പ്ലാസ്റ്റിക് കിണറ്റി ൽ വീഴുന്നുണ്ട് ഈ വെള്ളം മനുഷ്യൻ ഉപയോഗിക്കുന്നതുകൊണ്ട് കാൻസർ വരികയില്ലേ ?

  • @raju.c.avirah1735
    @raju.c.avirah1735 2 місяці тому +11

    ശരീരത്തിൽ കാൻസർ കോശങ്ങൾ ഉണ്ടോ എന്നു കണ്ടുപിടിക്കാൻ ഒറ്റ ടെസ്റ്റ്‌ ആയി ഏത് ആണ് ഉള്ളത്. പറഞ്ഞു തരാമോ

  • @devakichandrank5466
    @devakichandrank5466 6 місяців тому +2

    വിലയേറിയ അറിവീന് നന്ദി Dr.💚

  • @kishoorkumars2774
    @kishoorkumars2774 9 місяців тому +34

    Immunity എങ്ങനെ കൂട്ടാമെന്ന് ഒരു വീഡിയോ ചെയ്യാമോ സാറ്

    • @layya0123
      @layya0123 9 місяців тому +3

      അതേ, അവശ്യകതയുള്ള ഒരു ടോപിക് ആണ്

    • @edensworld8502
      @edensworld8502 9 місяців тому

      Yes, pls give more information about how can we enrich immunity level.

    • @Jozephson
      @Jozephson 9 місяців тому

      Immunity കൂട്ടുന്ന ഭക്ഷണങ്ങൾ കഴിക്കണം

    • @ashifa9098
      @ashifa9098 9 місяців тому

      Chayumo

  • @MnsSnm-w5n
    @MnsSnm-w5n 9 місяців тому +1

    Thyroid ulla aalukalkk bhaviyil prashnamundavumo

  • @vipina626
    @vipina626 9 місяців тому +7

    താങ്ക്സ് ഡോക്ടർ നല്ല അറിവ്.

  • @prakashankk9965
    @prakashankk9965 Місяць тому

    നല്ല വിവരണം സാർ. ഒരു പാട് നന്ദി

  • @amaalmehwish4226
    @amaalmehwish4226 9 місяців тому +60

    മാറാ രോഗത്തെ തൊട്ട് പടച്ചവൻ കാക്കട്ടെ

  • @raveendranathannair8531
    @raveendranathannair8531 9 місяців тому +2

    ഹായ് സർ നല്ല വിവരണം Dr.ക്ക് വളരെ നന്ദി.

  • @anoopms7239
    @anoopms7239 9 місяців тому +6

    Thank you doctor for such a wonderful presentation about immunity power ❤

  • @gopinathanmaster2569
    @gopinathanmaster2569 6 місяців тому +1

    നല്ല നിർദ്ദേശങ്ങൾ - നന്ദി - ഡോക്ടർ

  • @habeeburrahman6317
    @habeeburrahman6317 9 місяців тому +14

    VERY GOOD 👍 PRESENTATION. THANK YOU 😊

  • @keraind
    @keraind 9 місяців тому +1

    Dr Cover Curd (milma,muraliya etc) safe ano?

  • @rahimanlomon5526
    @rahimanlomon5526 9 місяців тому +40

    Caash കയ്യിൽ കൂടുതൽ വന്നാൽ ഹാപ്പി ആകും. എനർജി വരും.....കാശ് കയ്യിൽ നിന്ന് പോയാൽ ടെൻഷനും വരും .ഇത് രണ്ടും കൺട്രോൾ ആയാൽ ഒരു അസുകവും വരില്ല🎉

    • @prabhulalakkat4326
      @prabhulalakkat4326 9 місяців тому +4

      cash ulla etra madiyanmare kanam e lokath 😂

    • @jancygeorge4385
      @jancygeorge4385 7 місяців тому +1

      അംമ്പാനിയുടെ ഇളയ മകനെ കണ്ടു നോക്കു. എന്തിന്റെ കുറവാണ് ? ശരീരം 250 Kg ഭാരം ഉണ്ട്. Serious health issues

    • @hydermohamed3742
      @hydermohamed3742 6 місяців тому

      ക്യാഷ് കൂടുതൽ ഉള്ളവർക്ക് അസുഖങ്ങൾ കൂടുതലാണ് തട്ടും മുട്ടുമില്ലാതെ അങ്ങിനെ കഴിഞ്ഞ് പോയാൽ മതി

  • @sindusindu6250
    @sindusindu6250 9 місяців тому +1

    പാൽപ്പൊടിയുടെ ഉപയോഗം എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ ഒരു മറുപടി തരുമോ ഡോക്ടർ.

  • @alexabraham7259
    @alexabraham7259 9 місяців тому +6

    Is there any danger in eating food heated in microwave oven?

  • @AnandhuAnandh-mw9tu
    @AnandhuAnandh-mw9tu 8 місяців тому +1

    സാർ തെയില വെള്ളം കുടിച്ചാൽ കുടിച്ചാൽ കുഴപ്പം ഉണ്ടോ ഡെയിലി

  • @Prakash-rs3ju
    @Prakash-rs3ju 9 місяців тому +5

    Which food one needs to eat in the morning to prevent cancer?

    • @gracythomas8353
      @gracythomas8353 9 місяців тому +1

      Fruits egg okke kazhikkam

    • @lathikar3278
      @lathikar3278 9 місяців тому

      അരിയും ഗോതമ്പും ഒക്കെ ആയിരിക്കും

  • @deepthirnambiar
    @deepthirnambiar 5 місяців тому

    ഡോക്ടർ... MULTIPLE SCLEROSISനെ കുറിച്ചു ഒരു video ഇടുമോ?

  • @editorspace9715
    @editorspace9715 9 місяців тому +3

    Milma milk kudikkamo

  • @Abdurahman-ox2of
    @Abdurahman-ox2of 9 місяців тому

    Sir nalla അറിവ് തന്നു ഞാൻ എന്നും വെറും വയറ്റിൽ മഞ്ഞൾ പൊടി ചൂട് വെള്ളത്തിൽ കലക്കി ചെറിയ അളവിൽ കഴിക്കുന്നുണ്ട് സാധാരണ മഞ്ഞൾ അല്ല കുർക്കുമിൻ അളവ് കൂടുതൽ ഉള്ളത് അത് കൊണ്ട് ദോഷങ്ങൾ ഉണ്ടോ എന്ന് ഒരു മെസ്സേജ് തരണം

  • @Wexyz-ze2tv
    @Wexyz-ze2tv 9 місяців тому +26

    ഉപകാരം dr നന്ദി എത്ര വലിയ കാര്യങ്ങൾ ആണ് 🙏👌👌

  • @sruthichinjuchinju6238
    @sruthichinjuchinju6238 9 місяців тому

    Dr conflacks kunjngalk paalil kodukkavo? Daily kazhikkarund mathuram idarilla

  • @crbinu
    @crbinu 9 місяців тому +11

    ഉപ്പിൽ അരിയിൽ പാലിൽ വിഷം.... ഒരു ദുശ്ശീലവും ഇല്ലെങ്കിലും വ്യാപകമായി ക്യാൻസർ ഉണ്ടാകാൻ കാരണം

  • @funtime5252
    @funtime5252 9 місяців тому

    Doctor... Nkku haemoglobin keval 10 any... Fruits leafy vegetables ellm kazhikunnund... Ennittum koodunnilla.. Eni nthu chyyum???

  • @Macdonalder708
    @Macdonalder708 9 місяців тому +3

    Milma പാൽ safe ആണോ 😇?

  • @vysakhmuraleedharan7810
    @vysakhmuraleedharan7810 7 місяців тому +1

    Enth kazhichalum meth pidikatha aalkark engane , healthy ayitt irikum🥺, immunity kootan enth cheyyum

  • @ashabiju8533
    @ashabiju8533 9 місяців тому +16

    Nalla Motivation Thank you Sr

  • @saajanshyam
    @saajanshyam 3 місяці тому

    Dr. Aval and jaggery combo healthy food anooo.

  • @muralidharan3116
    @muralidharan3116 27 днів тому

    Oralude bodyil Cancer active aano ennariyaan ethu lab test cheyyanam ennu parayamo ?

  • @valsalagopinath2012
    @valsalagopinath2012 9 місяців тому +17

    Heart surgery കഴിഞ്ഞവർ leafy vegtbls കഴിക്കാൻ പാടുണ്ടോ doctor ?

    • @user-q992
      @user-q992 9 місяців тому +6

      What nonsense. It is like asking can they drink water, doctor!

    • @aaass000
      @aaass000 9 місяців тому +2

      Warfarin tablet edukkua aane cheera polulla leafy vegetables kazhikkaruth ..,cheera AA tablet nte effect kurakkum ,so no use tablet kazhichittu ..warfarin valare pradanamaaya oru tablet aanu .valve surgery kazhinjavark oke

  • @raheemka367
    @raheemka367 6 місяців тому +1

    മനസ്സിൻ്റെ ഉൻമേഷത്തിന് ഏറ്റവും നല്ലത് സമൂഹ്യ സേവനത്തിന് പറ്റുന്ന ഏതെങ്കിലും ഒരു രംഗത്ത് സജീവമാവാനുള്ള താൽപര്യമാണ് -അതിന് പറ്റുന്ന രാഷ്ട്രീയം, ചാരിറ്റി രംഗം, സമൂഹത്തിലെ താഴെതട്ടിലെ ആളുകളുമായി ബന്ധപ്പെടൽ ഭിന്നശേഷിക്കാരുമായിട്ടുള്ള ഇടപെടൽ - ദിവസത്തിൻ്റെ തുടക്കത്തിൽ സമൂഹത്തിലെ ഏറ്റവും ദരിദ്രനായ ഒരു മനുഷ്യനെ മനസിൽ കരുതി തനിക്കെന്തെങ്കിലും അദ്ദേഹത്തിന് വേണ്ടി ചെയ്യാൻ കഴിയുമോ എന്ന് ചിന്തിക്കുക അവസാന മെഴുതിയ വാക്യം രാഷ്ട്രപിതാവിൻ്റേത് കെ.എ. റഹീം പറപ്പൂർ

  • @anandedavalath2467
    @anandedavalath2467 9 місяців тому +5

    Health is wealth. Prevention is better than cure. Well explained. Thank you Dr. Great service to society. Hope this will opens eyes. 🙏🙏🙏

  • @jafarjeejo7992
    @jafarjeejo7992 9 місяців тому +2

    ഹായ് ഡോക്ടർ ഈ തൈര് മോര് എന്നിവ ചോറിനോടൊപ്പം കൂടുതലായി കഴിക്കുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും ദോഷമുണ്ടോ?

  • @anjup.s1689
    @anjup.s1689 9 місяців тому +8

    Shift il work cheyunnavar enth changes വരുത്തും sir. Angane ullavark ee problems overcome cheyyanulla tips paranju tharumo 😢😢😢😢😢

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 2 місяці тому +1

    Nalla vivaranam thanku sir

  • @lifeiscallingwhereareyou
    @lifeiscallingwhereareyou 5 місяців тому +1

    Pontine glioma engane thadayan pattum?

  • @k.mdavid7423
    @k.mdavid7423 9 місяців тому +6

    Good and useful information. Thank you.

  • @saleeladas4809
    @saleeladas4809 8 місяців тому

    Nalla motivation thanks sir

  • @ShirlyPaul
    @ShirlyPaul 9 місяців тому +4

    Appol capacity nammal nokanda sasreerathe care cheyuka

  • @faizshaduli6032
    @faizshaduli6032 5 місяців тому

    Dr. ...UHT lacto free milk daily having is good for health?... please reply

  • @mariammaantony567
    @mariammaantony567 9 місяців тому +6

    Thank you sir,God bless you

  • @shibukrishna266
    @shibukrishna266 9 місяців тому +2

    പാൽപ്പൊടി ഉപയോഗിക്കാമോ.

  • @IAM_ARCHER.
    @IAM_ARCHER. 9 місяців тому +2

    സാർ ഈ വീഡിയോയിൽ കിട്ടിയിട്ടുള്ള വാച്ചിന്റെ മോഡൽ ഏതാണ്... If you don't mind please reply?

  • @Padmanabhan-rz8jj
    @Padmanabhan-rz8jj 9 місяців тому +8

    പുതിയ അറിവ് പുതിയ പാഠം. ഇദ്ദേഹം ആണ് ധന്വന്തരി.

  • @soumyascollection8520
    @soumyascollection8520 5 місяців тому

    Multi vitamine tablet kazhichal mathiyo ee nutritions ellam kittan

  • @nicknameshanu9088
    @nicknameshanu9088 9 місяців тому +10

    Speech delay Oatisum😢😢 plz doctor detail video😢😢

  • @firoskacherippadi2334
    @firoskacherippadi2334 9 місяців тому

    വളരെ നല്ല അവതരണം

  • @joicyjames3744
    @joicyjames3744 9 місяців тому +6

    Tank u sir for ur valuable information👍👍👍

  • @priyajayadeep7930
    @priyajayadeep7930 9 місяців тому +1

    Very nicely explained! Thanks doc
    I consume a lot of sweets :( unable to control

  • @SUNITHASCOOKINGCORNER
    @SUNITHASCOOKINGCORNER 9 місяців тому +11

    വെജറ്റേറിയൻ കുട്ടികൾക്ക് immunity കൂടുതൽ കിട്ടാനുള്ള ഫുഡ് related video ചെയ്യാമോ

    • @Fayis1341
      @Fayis1341 9 місяців тому +2

      Different pea and other nuts
      Fruits and vegetables

    • @SUNITHASCOOKINGCORNER
      @SUNITHASCOOKINGCORNER 9 місяців тому

      ​@@Fayis1341Thank u

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 7 місяців тому

      Chicken kazhichaal mathi.

    • @dineshsankaranarayanan275
      @dineshsankaranarayanan275 6 місяців тому

      ചെറുപയർ ദിവസവും കൊടുക്കുക.പ്രോടീൻ കുറവ് വരില്ല. പിന്നെ പശുവിൻ നെയ്യ് കൊടുക്കുക.

  • @harishkrishna9511
    @harishkrishna9511 9 місяців тому +1

    Doctor breakfast skip cheyyunath kond Kuzhapam indo? But seizures inte medicines morning and night kazhikkan und. Morning medicine kazhikumbo breakfast kazhikanam ennu nirbandham undo

  • @padmasatheesh2348
    @padmasatheesh2348 9 місяців тому +3

    Very good narration.

  • @CkKareem-b9b
    @CkKareem-b9b 29 днів тому

    നല്ല. അറിവ്

  • @carmelgrace3139
    @carmelgrace3139 9 місяців тому +11

    സിങ്ക് കിട്ടാൻ കഴിക്കേണ്ട സപ്ലിമെന്റിന്റെ പേര് പറഞ്ഞു തരുമോ ?

    • @adiz3500
      @adiz3500 9 місяців тому

      Zincovit nallathaan