രോഗങ്ങൾ വരാതിരിക്കുവാൻ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണങ്ങൾ /Baiju's Vlogs /Dr Manoj Johnson

Поділитися
Вставка
  • Опубліковано 27 сер 2024
  • രോഗങ്ങൾ വരാതിരിക്കുവാൻ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണങ്ങൾ /Baiju's Vlogs /Dr Manoj Johnson

КОМЕНТАРІ • 484

  • @BaijusVlogsOfficial
    @BaijusVlogsOfficial  3 роки тому +146

    നമ്മുടെ വീഡിയോകളില്‍ പലതിലും കമന്റിന് റിപ്ലെ തരുന്നില്ല എന്നൊരു പരാതി ഉണ്ട് .വരുന്ന കമന്റുകള്‍ ഒരു ദിവസം കുറഞ്ഞത്‌ ആയിരം എണ്ണം എങ്കിലും ഉണ്ടാകും എന്നുള്ളതുകൊണ്ട് അവക്കെല്ലാം എഴുതി മറുപടി അയക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് .നമ്മള്‍ സാധാരണയായി എല്ലാ കമന്റുകളും വായിക്കുകയും ഏറ്റവും കൂടുതല്‍ സംശയം വന്ന കാര്യങ്ങള്‍ പരിഗണിച്ചു ആ സംശയങ്ങള്‍ തീര്‍ക്കുന്ന വീഡിയോ ചെയ്യുകയും ആണ് ചെയ്യാറുള്ളത് അത് മാത്രം ആണ് പ്രാക്ടിക്കല്‍ ആയ കാര്യവും .ആയതിനാല്‍ നിങ്ങള്ക്ക് ഈ വീഡിയോയും ആയി ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്ത് സംശയവും കമന്റ്‌ ആയി എഴുതാം .നമ്മള്‍ അവയെല്ലാം വായിച്ചു നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി ആദ്യം ആദ്യം എന്നുള്ള നിലയില്‍ ആ വിഷയങ്ങള്‍ എടുത്തു വീഡിയോ ചെയ്യുന്നത് ആകും .നിങ്ങളുടെ സഹകരണത്തിനും സ്നേഹത്തിനും നന്ദി .പുതിയ വീഡിയോ നാളെ ഇതേ സമയം

    • @ambikavenugopal4305
      @ambikavenugopal4305 3 роки тому +4

      Dr ആരോഗ്യമുള്ള ശരീര ലക്ഷണങ്ങൾ parayamoo !

    • @ambikavenugopal4305
      @ambikavenugopal4305 3 роки тому

      Oversweating patyie video cheyamoo

    • @beenavk2006
      @beenavk2006 3 роки тому +1

      @@ambikavenugopal4305 ..

    • @ambikavenugopal4305
      @ambikavenugopal4305 3 роки тому

      @@beenavk2006 ?

    • @shafihussan5650
      @shafihussan5650 3 роки тому +5

      Brow കഫക്കെട്ട് വിട്ട് പോകാൻ എന്താണ് ഉചിതമായ മാർഗം
      Plees repley

  • @sobhanad350
    @sobhanad350 3 роки тому +66

    ഡോക്ടർ മോന്റെ വർത്തമാനം കേട്ടാൽ തന്നെ പകുതി അസുഖം കുറയും. എല്ലാ വീഡിയോ യും കാണാറുണ്ട്. തൈറോയ്ഡ് ന് കുറിച്ച് മറുപടി യും തന്നു വളരെ നന്ദി

  • @safiyak5945
    @safiyak5945 2 роки тому +17

    എത്ര നല്ല അറിവുകളാണ് ഡോക്ടർ നൽകൂന്നത് . ദൈവാനുഗ്രഹം എന്നൂമെന്നും ഡോക്ടർക്കുണ്ടാവട്ടെ

  • @ushathampi5695
    @ushathampi5695 3 роки тому +60

    ഇതുപോലെ കൃത്യമായി വ്യക്തമായി പറഞ്ഞുതരുന്ന ഒരു ഡോക്ടർ വേറെ ഉണ്ടോ ??? Thank you 🙏🏻

  • @seejak5198
    @seejak5198 2 роки тому +14

    ഡോക്ടർ തന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഡോക്ടർ
    പറയുന്ന കാര്യങ്ങളെക്കെ ജീവി
    താനുഭവത്തിൽ നിന്ന് മനസ്സിലായ
    കാര്യങ്ങളാണ്. നന്ദി

  • @GoodVibes-hc6nn
    @GoodVibes-hc6nn 3 роки тому +48

    Doctor, ഒരു teenage girl എത്ര അളവിൽ ഫുഡ്‌ കഴിക്കണം, എന്തൊക്കെ കഴിക്കണം എന്നൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ... Plzz🙏

    • @haiifrnds941
      @haiifrnds941 2 роки тому +2

      ഇതൊന്നും അറിയാത്തത് മനുഷ്യ ന് മാത്രം ആണ്....

  • @shihabaslamick357
    @shihabaslamick357 3 роки тому +76

    നല്ല സന്ദേശമാണ് ഡോക്റ്റർക്ക് അള്ളാഹ് ദീർഘായുസ്സും ആര്യോഗ്യവും നൽകട്ടെ

  • @sunithanarayanan2549
    @sunithanarayanan2549 3 роки тому +13

    വളരെയധികം ഉപകാരപ്രദമായ വീഡിയോ
    Thank u so much Dr
    God bless you Dr

  • @smithama1364
    @smithama1364 2 роки тому +7

    doctor. വളരെ . നല്ല information. നമ്മുടെ അറിവല്ല പ്രധാനം. അത് മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുന്നതാണ്. അതിൽ doctor Great. Thank you

    • @bigbro8538
      @bigbro8538 2 роки тому

      Thanks docter 👌👌👌👍👍👍❤❤

  • @ambikarajendran7244
    @ambikarajendran7244 3 роки тому +2

    Dr. നല്ല അറിവാണ് ഞാൻ ഡോക്ടറുടെ നിർദേശം പാലിക്കുന്നു

  • @AnilKumar-ld8fx
    @AnilKumar-ld8fx 3 роки тому +29

    ഭഗവാൻ മഹാദേവൻ ഡോക്ടർക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ

  • @nuvakutty894
    @nuvakutty894 3 роки тому +20

    U r really great doctor
    കാര്യങ്ങൾ സത്യ സന്ദമായി നിങ്ങൾ അവതരിപ്പിക്കുന്നു, സാദാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ,
    ഡോക്ടറെ ഞാൻ തീർച്ചയായും വന്നു കാണും, ദൈവം അനുഗ്രഹിച്ചാൽ

    • @pchristal32
      @pchristal32 3 роки тому

      Jeerakavellam every day drink Cheythal kuzhappamundo ?

    • @godwinanto2453
      @godwinanto2453 3 роки тому

      ഉലുവ ഡെയിലി കഴിച്ചാൽ , എങ്ങനെ?

  • @shibukharj950
    @shibukharj950 3 роки тому +3

    Dr. ന്റെ എല്ലാ video യും കാണാറുണ്ട് വളരെ ഉപകാരപ്രദം .

  • @kkd3260
    @kkd3260 3 роки тому +25

    മുത്താണ് ഡോക്ടർ.... സ്വത്താണ്.... ഡോക്ടർ... 👍👍👍❤

  • @sreejubhaskaran3369
    @sreejubhaskaran3369 2 роки тому +1

    Hai Dr,Kanumpol Oru Positive Energy Enikku Feel Cheyyunnu ,Orupadu Thanks

  • @thanuthasnim6580
    @thanuthasnim6580 3 роки тому +16

    Thank you docter ❤

  • @josemathew9420
    @josemathew9420 3 роки тому +25

    പ്രിയ ഡോക്ടർ
    മദ്യം എല്ലാം തിന്മകളുടെയും പെറ്റമ്മയും പോട്ടെയമ്മയുമാണ്

    • @rahmathpk1595
      @rahmathpk1595 3 роки тому

      👌👌👌👌👌ഗുഡ്

    • @shihabn3446
      @shihabn3446 3 роки тому

      Reple

    • @varghese3
      @varghese3 3 роки тому +1

      Madyam nallathannallo athu kondalle swargathil athu kittumennu chilar viswasikunnathu?

    • @oldisgold2744
      @oldisgold2744 3 роки тому

      @@varghese3 madyapanam arogyathin hanigaram

    • @rosepetals3188
      @rosepetals3188 3 роки тому +3

      @@varghese3 ഈലോകത്തിൽ മദ്യം കഴിക്കാത്തവർക്കു പരലോകത്തിൽ കഴിക്കാം ബട്ട് അവിടെ വിഷം illa

  • @arifamajeed4497
    @arifamajeed4497 2 роки тому +5

    ഡോക്ടർ. ഇത്രയും.നാന്നായി രോഗികളെ.മനസിലാക്കി.കൊടുക്കാൻ.കഴിയുന്ന.സാ റിനു എത്ര.നന്ദി.പറഞ്ഞാലും.തീരുല്ല
    .

  • @prpkurup2599
    @prpkurup2599 3 роки тому +14

    വളരെ വിലയേറിയ അറിവ്

  • @shyna3004
    @shyna3004 3 роки тому +6

    Thanks doctor... oru pad nalla kaaryangal paranju thannu 🌹🌹

  • @jeenajoseph4620
    @jeenajoseph4620 3 роки тому +3

    Thanks Dr. Nalloru arivu paranju thannathinu..❤️❤️❤️

  • @alphonsachacko2729
    @alphonsachacko2729 2 роки тому +2

    Good മെസേജ് Thank you. Dr 😍😍

  • @harmashanas6745
    @harmashanas6745 3 роки тому +5

    Thank you so much sir, it's a very good information.

  • @binoypt3652
    @binoypt3652 3 роки тому +17

    Valuable information. Thank you so much Doctor ❤️

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 роки тому +10

    Very clear and explained in a simple way thank you so much❤

  • @mumtazansar7405
    @mumtazansar7405 3 роки тому +14

    Hi...Doctor ... ഗ്ലൂട്ടൻ അലർജി ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ എന്താണ് മാർഗം..pls

  • @fathimas8599
    @fathimas8599 3 роки тому +1

    Thank you so much Dr Manoj.
    Please let me know bread is not suitable for

  • @mayasvlog6935
    @mayasvlog6935 2 роки тому

    താങ്ക്സ് ഡോക്ടർ എല്ലാ വീഡിയോസും കാണാറുണ്ട് വളരെ ഉപകാരമുള്ള വീഡിയോ ആണ്

  • @beatricebeatrice7083
    @beatricebeatrice7083 3 роки тому +9

    Doctor, you are our Health God. 🙏

  • @sheejamani4090
    @sheejamani4090 3 роки тому +2

    Dr .thaks good information thannathinu👍😍

  • @sobhav390
    @sobhav390 2 роки тому +3

    Beautiful message Thank you sir for Sharing this video 🙏

  • @anandamnair9954
    @anandamnair9954 3 роки тому +3

    Nalla avatharanam. Very useful informations. God bless u Dr.

  • @Mydreamhome123
    @Mydreamhome123 3 роки тому +27

    ചുരുക്കി പറഞ്ഞാൽ എല്ലാ ന്യൂട്രിഷൻ ആവശ്യമാണ് പക്ഷെ കൂടുതൽ ആവാതെ നോക്കുക..ഓരോ ദിവസവും ആവശ്യത്തിനുള്ളത് മാത്രം എടുക്കുക...നല്ലതാണെന്നു പറഞ്ഞു വാരിവലിച്ചു കഴിക്കാതിരിക്കുക😊😊🤗🤗

  • @abdulrahimn24
    @abdulrahimn24 3 роки тому +5

    നല്ല നിർദേശങ്ങൾ.

  • @geethadinesh4595
    @geethadinesh4595 3 роки тому +3

    Thanks Doctor.
    Good information
    Sirne consult cheyyan thalpryamundu. Details tharu please

  • @anikuttan6624
    @anikuttan6624 3 роки тому +12

    ആഹാരം തന്നെയാണ് മരുന്ന് 👍

  • @fousiyamuhammed8730
    @fousiyamuhammed8730 3 роки тому +1

    Thanks doctor nalla nalla kaaryangal paranjutharunna doctor

  • @ancyaugustine911
    @ancyaugustine911 2 роки тому

    Good doctor....thanku for your valuable information...thanku so much

  • @girijakarunakaran2870
    @girijakarunakaran2870 2 роки тому

    Bye dr. Very good information, thank you, thank you so much 🙏🙏

  • @arun9319
    @arun9319 Рік тому +1

    Problems ullavar Oru food allergy test cheyunath നന്നായിക്കും!!

  • @kanchanapv8511
    @kanchanapv8511 3 роки тому +1

    Thankyou very very thankyou doctor Manojranamtyy eniyum ethu polulla kaaryanghal paranju tha

  • @seleenaashraf7195
    @seleenaashraf7195 3 роки тому +1

    Dr k age kuranju varunnu skin oke nannayi thonnunnu weightum kurachu kuranju ....mothathil monjanayi👍

  • @thressiammarajan4302
    @thressiammarajan4302 2 роки тому

    Valuable information Dr... Thanks

  • @radhamanimohandas9958
    @radhamanimohandas9958 Рік тому

    വളരെ നല്ല മെസ്സേജ് ഗോഡ് ബ്ലെസ് you 🙏🙏🙏🙏

  • @reamei7amenamenreamei773
    @reamei7amenamenreamei773 3 роки тому +1

    Thanku so much your good information

  • @noorah9336
    @noorah9336 3 роки тому +3

    Thank you sir👍🏻👍🏻👍🏻

  • @avnibiju1584
    @avnibiju1584 3 роки тому

    Hai Dr good talk 👍👍👍👍👍 very gud nite 💐🌸💮🏵🌹🥀🌺🌻🌼🌷⚘

  • @mayasuresh7219
    @mayasuresh7219 3 роки тому +1

    Thnkuu sir for your valuable video 🙏🙏

  • @rusha7263
    @rusha7263 Рік тому

    Thanks a lot . explain ng everything.

  • @Dark-jf8dj
    @Dark-jf8dj 3 роки тому +3

    Thyroid ullavarku vendi ulla food parayamo oru video il

  • @ushavijayan1438
    @ushavijayan1438 2 роки тому

    I have Thairoid problem. I stopped chapati and reduced milk n curd product. Now skin itching problem stopped. Thanks for your vidio.

  • @ammusheena4375
    @ammusheena4375 3 роки тому +1

    Doctorude Eyebrows kidu 👌

  • @GODguys-gm3yh
    @GODguys-gm3yh 3 роки тому +2

    Thank you 👍

  • @babyrose5339
    @babyrose5339 3 роки тому +1

    Really you are very good👍

  • @sreejeshkn6333
    @sreejeshkn6333 3 роки тому +3

    Adipoli doctor. Churuki paranjal onnum kazhikaruth. Paavapetavane kittunna food kazhikale nadakoo

  • @ancytom5651
    @ancytom5651 3 роки тому +1

    Dear Dr. അൾസ റേറ്റീവ് കൊളൈറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @annevellapani1944
    @annevellapani1944 3 роки тому

    Thank you for your information Dr

  • @rajalakshmisubash6558
    @rajalakshmisubash6558 3 роки тому

    Super information dr.palarodum ithonnum paranjal avar angeekarikkilla.

  • @LovelysHealthBook
    @LovelysHealthBook 3 роки тому +1

    Thank you doctor 🌹

  • @maheswari.s.k.7799
    @maheswari.s.k.7799 3 роки тому

    Please make a video on foods which promote cancer and foods that are to be avoided by a cancer patient

  • @hajararahim236
    @hajararahim236 3 роки тому

    Thank you Dr good information

  • @rejithapu7524
    @rejithapu7524 Рік тому

    സർ നിങ്ങളുടെ മിക്ക വീഡിയോസും കാണാറുണ്ട് നല്ല അവതരണം ആണ്

  • @BlackGaming-sn7co
    @BlackGaming-sn7co 2 роки тому +1

    Thank you so much doctor

  • @prasanthr6600
    @prasanthr6600 3 роки тому +2

    Thank you doctor

  • @shibukharj950
    @shibukharj950 3 роки тому +9

    ഏതു കോളേജിലാണ് പഠിക്കുന്നത് ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല

  • @pavipavimkmarankandil6230
    @pavipavimkmarankandil6230 3 роки тому

    Sir parayunnath Ellam kelkkum Valarie Nalla karyam

  • @thressyjoseph2978
    @thressyjoseph2978 2 роки тому

    Doctor kazhikkunna food evide vangan kittum ??? Example. Dosa undakkunna powder

  • @balajijjb5924
    @balajijjb5924 3 роки тому +1

    Thank you Dr Sir

  • @vipinsdas-oq6vj
    @vipinsdas-oq6vj 2 роки тому +3

    ഡോക്ടർ പറഞ്ഞത് അനുസരിച്ചു.... ഷുഗർ control ചെയ്യുന്നതിനു വേണ്ടി... അരി ആഹാരം ഒഴിവാക്കി.... ശരീരത്തിന് നല്ല മാറ്റം.... ❤❤❤❤🙏🙏🙏🙏നന്ദി ഡോക്ടർ.,.. പല ഡോക്ടർസും പറഞ്ഞിട്ടുണ്ട്.... പക്ഷെ സാറിന്റെ വ്യക്തമായ... ശൈലി എന്നെ ഒരുപാട് സ്വാധീനിച്ചു

  • @sarithaanilkumar7668
    @sarithaanilkumar7668 3 роки тому +1

    Thank you sir for the information

  • @maryjohnson1803
    @maryjohnson1803 2 роки тому +1

    Valuable information 🙏

  • @Radha-tp4hm
    @Radha-tp4hm 3 роки тому +1

    Thank you Doctor

  • @sujithap5451
    @sujithap5451 2 роки тому

    Hi Dr I have seen this video many times.

  • @fousiyapookode5419
    @fousiyapookode5419 3 роки тому

    ശരിക്കും ഒരു പാട് പേർക്ക് ഇത് ഉപകാരപ്രധമായിരക്കും
    കാരണം ജൈവമാണല്ലോ എന്ന് കരുതി ഞാനടക്കം പലരും പല സാധനങ്ങളും വാങ്ങി ഒരു പാട് കഴിക്കാറുണ്ട്

  • @manjushamr3749
    @manjushamr3749 3 роки тому +1

    Spondylitis ne kurich oru video cheyyuo

  • @haridaskunjukrishnan3908
    @haridaskunjukrishnan3908 3 роки тому

    Good & new informations.
    Thanks a lot sir.

  • @sujathapillai8544
    @sujathapillai8544 Рік тому

    🙏🙏🙏🙏good message thanks doctor 🙏🙏🙏👍👍👍

  • @a.dhanyamohanen3541
    @a.dhanyamohanen3541 3 роки тому +19

    ഡോക്ടറെ കോൺടാക്ട് നമ്പർ available ആണോ

  • @remadevi6911
    @remadevi6911 3 роки тому

    Nice information, Doctor aniya 👌👌

  • @ummukulsupk1499
    @ummukulsupk1499 11 місяців тому

    Good message dr

  • @jayamkumar7613
    @jayamkumar7613 3 роки тому +2

    Thank U Dr

  • @abdulsalamcheriya8681
    @abdulsalamcheriya8681 2 роки тому

    Udaharanangal orupadu koodipoyi...

  • @sandhuks6104
    @sandhuks6104 2 роки тому

    Dr നേരികാണാൻ അപ്പോയിമന്റ് എടുത്തു കാത്തിരിക്കുന്നു 🙏🙏🙏🙏

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 роки тому

    Hi doctor 🌹 thanks ❤️👍

  • @sheelujames378
    @sheelujames378 3 роки тому +1

    Thank you so much sir

  • @raichaljohn5132
    @raichaljohn5132 3 роки тому

    Dr. Please pheripheral neuropathiye kurichu oru vedio cheyammo pl

  • @shynicj8831
    @shynicj8831 3 роки тому +10

    Dr. Vedeos എല്ലാം കണ്ടു..കണ്ടു .. Ipol എല്ലാം അറിയാം....എന്ത് കഴിക്കണം വേണ്ട എന്നൊക്കെ but mind control കിട്ടുന്നില്ല....

  • @sinialex785
    @sinialex785 2 роки тому +2

    Dr. hypothyroidism ഉള്ളവർക്ക് ഏത് milet ഉപയോഗിക്കുന്നതാണ് നല്ലത്

  • @avvideoskerala7367
    @avvideoskerala7367 3 роки тому +4

    നന്ദി സാർ 🙏🙏

  • @sreeharshanpg6355
    @sreeharshanpg6355 Рік тому

    Very good ❤ very ❤ thanks ❤

  • @shanavashydrose4293
    @shanavashydrose4293 3 роки тому

    Dr.vijay look.good information

  • @bindukm5199
    @bindukm5199 2 роки тому

    Thank u Dr.🙏🏻

  • @sreejasreeja7426
    @sreejasreeja7426 3 роки тому +2

    Ithanu Dr 😍😍🙏

  • @ushamohan1338
    @ushamohan1338 3 роки тому

    Good Message Sir

  • @graceantony1303
    @graceantony1303 2 роки тому

    Super duper super duper knowledge sir

  • @saraswathiswathi6764
    @saraswathiswathi6764 2 роки тому +1

    Dr എനിക്ക് 10 വർഷമായി വേരിക്കോസ് വൈൻ ulser ഉണ്ട്, മുറിവ് ഉണഗിയാലും വീണ്ടും വരുന്നുണ്ട്. 5 വർഷമായി sugar ഉണ്ട്, കണ്ട്രോൾ ആണ്, ഇൻസുലിൻ എടുക്കുന്നുണ്ട്. ഞാൻ എന്തു ഭക്ഷണം ആണ് കഴിക്കേണ്ടത്. Dr വീഡിയോ കാണാറുണ്ട്. വേരിക്കോസ് ulser നും ഷുഗറിനും പറ്റിയ ഭക്ഷണരീതി ഒന്ന് അറിയിച്ചാൽ നന്നായിരുന്നു. 🙏🙏🙏

  • @sujasara6900
    @sujasara6900 2 роки тому +1

    Thank you sir for your valuable information

  • @gopalvenu293
    @gopalvenu293 3 роки тому

    Well said doctor...... 100% correct. 👌👌👌👌

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 роки тому

    Greit Information...Tankypu

  • @devanandanam.s4117
    @devanandanam.s4117 3 роки тому +1

    Thank you Dr... Correct information