Manikyakkallaal HD 1080p | Varnapakittu

Поділитися
Вставка
  • Опубліковано 19 вер 2020
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Manikyakkallaal
    Movie - Varnappakittu (1997)
    Director - IV Sasi
    Music - Vidyasagar
    Lyricist - Gireesh Puthenchery
    Singers -MG Sreekumar, Swarnalatha

КОМЕНТАРІ • 1,1 тис.

  • @Aparna_Remesan
    @Aparna_Remesan 3 роки тому +951

    ഈ സിനിമ ഞാറാഴ്ച ദൂരദർശനിൽ 4 മണിക്ക് കണ്ടവരുടെ കുട്ടിക്കാലം അതിമനോഹരം ആണ്.ഈ സിനിമ ഒക്കെ കാണാൻ കുത്തിയിരിക്കുമായിരുന്നു.😍😍😘😘😘😘

  • @jaisypj6694
    @jaisypj6694 Рік тому +12

    2023 Happy new year 🥳🥳🥳🥳

  • @Aparna_Remesan
    @Aparna_Remesan 3 роки тому +624

    ദേ പിന്നേം വിദ്യാജി..💝😆ഇപ്പോ എന്നും അതെ വിദ്യാജി സോങ്ങസ് .വിദ്യാജീടെ സോങ്ങസ് കാണാത്ത ഒരു ദിവസം പോലും ഇല്ല .ഞങ്ങളെ പോലേ കട്ട വിദ്യാജി ഫാൻ ആയാ uploader👌💝💝💝😆😆♥️♥️

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +716

    ലാലേട്ടന്റെ മാക്സിമം സിനിമയിലും ഒരിക്കലും മറക്കാത്ത ഒരു സോങ് എങ്കിലും ഉണ്ടാകും 🥰🥰സത്യമല്ലേ 🥰🥰

  • @kannanpk7634
    @kannanpk7634 2 роки тому +13

    ഈ സോങ്‌സിൽ ദിവ്യ ഉണ്ണി കണ്ടാൽ 20 വയസ്സിൽ മുകളിൽ തോന്നുന്നു പക്ഷെ ശെരിക്കും 15 age അന്ന് ഉള്ള ഫിമയിൽ അമിത വളർച്ച ആണ് 👍

  • @kichuraj7611
    @kichuraj7611 3 роки тому +587

    ഉസ്താദിൽ ലാലേട്ടന്റെ അനിയത്തി വർണ്ണപ്പകിട്ടിൽ കാമുകി....😍😍

  • @goldraku9332
    @goldraku9332 2 роки тому +3

    ഇതിലെ സണ്ണിച്ചാനെ പോലെ ദൂരെ എവിടെങ്കിലും പോയി പൈസ ഉണ്ടാക്കി ഒരു മധുരപ്രധികാരം ചെയ്യണം എന്ന് ആഗ്രഹിച്ചവർ ആരൊക്ക ഉണ്ട്.. ✌️

  • @chippydhanya11
    @chippydhanya11 3 роки тому +615

    ഇത്രയും സുന്ദരമായ ഒരു duet സോങ് ഇനിയും ഉണ്ടാവില്ല ഒരിക്കലും. വിദ്യാജി 💖💖💖💖

  • @Linux_Tech_Tips_23087
    @Linux_Tech_Tips_23087 Рік тому +6

    പ്രൈവറ്റ് ബസ്സുകളുടെ ഒഫീഷ്യൽ സോങ്ങ് ആണിത്..

  • @roshankunjumon1700

    2023 മാത്രം കേൾക്കണമെന്നു നിർബന്ധം ഉണ്ടോ ഈ പാട്ട് മലയാളികളുടെ എവെർഗ്രീൻ സോങ് ആണ് ഏത് സമയത്തും കേൾക്കാൻ പറ്റിയ ഒരു സോങ് ആണ്

  • @mirwaisali7406
    @mirwaisali7406 3 роки тому +1

    പ്രൈവറ് ബസിൽ പോവുമ്പോൾ ഈ പാട്ട് കേൾക്കുമ്പോഴുള്ള ഫീൽ ഉണ്ടല്ലോ ❤️പറഞ്ഞറിയിക്കാൻ പറ്റില്ല. വിദ്യാജി എന്തൊരു പ്രതിഭയാണ്.

  • @ladouleurexquise772
    @ladouleurexquise772 3 роки тому +630

    രണ്ടു ലാലേട്ടനെയും ദിവ്യ ഉണ്ണിയേയും കണ്ട് കിളിപോയ എന്റെ കുട്ടിക്കാലം❣️❤

  • @JOMZ_
    @JOMZ_ 3 роки тому +1

    ഇനി കുറച്ച് നാള് കഴിയുംബോ

  • @unnikrishanp9051
    @unnikrishanp9051 3 роки тому +390

    അനശ്വര ഗായിക സ്വർണ്ണലതയുടെ മാസ്മരിക ശബ്ദം..

  • @anishk6190
    @anishk6190 Рік тому +109

    ഇത്രയും മനോഹരം ആയ പാട്ടുകൾ പാടിയിട്ടും സ്വർണലതക്ക് മലയാളത്തിൽ അർഹിച്ച പരിഗണന കിട്ടിയിട്ടില്ല. ആ legendary ഗായികയുടെ പാട്ടുകൾക്ക് മരണം ഇല്ല 🙏

  • @veenaveena5841
    @veenaveena5841 3 роки тому +345

    സംവിധായകൻ ഐ. വി ശശിയുടെ നിർദേശപ്രകാരം ആണ് ഈ പാട്ട് ഉടനീളം ആൺ - പെൺ മാറി മാറി duet ആക്കിയത്

  • @sumanchalissery
    @sumanchalissery 3 роки тому +259

    വീണ്ടും

  • @najeeshiva8665
    @najeeshiva8665 2 роки тому +22

    ലാലേട്ടാ നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇങ്ങനെയുണ്ടോ ഒരു മനുഷ്യൻ നിങ്ങളുടെ കാലത്തിൽ ജീവിക്കാൻ പറ്റിയതൊരു അനുഗ്രഹമായി കാണുന്നു ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @MelvinVarghese
    @MelvinVarghese 3 роки тому +114

    വിദ്യാസാഗർ 😍😍 ഇറങ്ങിയിട്ടു ഇത്രേം കാലമായിട്ടും ഈ സോങ് ഇന്നും ഫ്രഷാണ്. ഒരു uniqueness. ഇതുപോലെ ഒരു മനുഷ്യൻ ❤️❤️

  • @aparnac2275
    @aparnac2275 3 роки тому +46

    സണ്ണി തിരികെ നാട്ടിൽ വന്ന് നാൻസിയെ പള്ളിയിൽ വച്ച് ആദ്യമായി കണ്ടുമുട്ടുമ്പോൾ ഉള്ള ഈ Song ന്റെ bgm... repeat അടിച്ച് കേട്ടു..എന്തൊരു feel ആ❤️❤️❤️