ഗാനരംഗങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ച് പൊളിച്ചടുക്കാന്‍ മോളിവുഡില്‍ അന്നും ഇന്നും പ്രിയദര്‍ശന്‍ എന്ന സംവിധായകന് ശേഷമേ വേറെ ആരും ഉള്ളു 🔥 🔥 അതിന്‍റെ കൂടെ മോഹന്‍ലാല്‍ എന്ന നടന്‍ കൂടി ചേരുമ്പോള്‍ പിന്നെ അത് ഒരു ഉത്സവം പോലെയാകുന്നു 💞
ഇടിവളയും സിന്ദൂരവും പിന്നെ ആ മരണ മാസ്സ് നടത്തവും..💖💖 ലാലേട്ടാ...!!!💋😙 നന്ദി രവീന്ദ്രൻ മാഷിന്.. 😘 ചിത്ര ചേച്ചിക്ക്😙 28 വര്ഷങ്ങൾക്കിപ്പുറവും എന്താ രസം കേൾക്കാൻ... പ്രിയദർശൻ സമ്മതിച്ചു പഹായ..😘
*ടൂറിന് പോവുമ്പോൾ കയ്യിൽ kuppiyeduth അടിച് പാടുന്ന പാട്ട്.. അന്ധാക്ഷരിയിലെ താരം.. കല്യാണ വീട്ടിലെ തലേദിവസത്തെ ആഘോഷത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത പാട്ട്.. ഇന്നും evergrn.. രവീന്ദ്ര ജാലം.. കൈതപ്രം ജിയുടെ വരികൾ.. ലാലേട്ടൻ ഒന്നൊന്നര സുന്ദരനും മാസ്സ് ഹീറോ ആയസിനിമയും..90s nostu*
இந்த பாடல் நன்றாக இருக்கிறது. அடிக்கடி இந்த பாட்டை கேட்டு ரசிக்கும் ரகம் பாடல். இசை வரிகள் ரசிக்கும்படி உள்ளது. ம மோகன்ராஜ்மணி, தேவனாங்குறிச்சி, திருச்செங்கோடு.
ഈ ലാലേട്ടന് പ്രായം 31 ഇപ്പോഴത്തെ ലാലേട്ടന്റെ പ്രായം 61😒. ഈ സത്യം അംഗീകരിക്കാൻ പറ്റാത്തവർ ആണ് ഈ പഴയ മോഹൻലാൽ പുതിയ മോഹൻലാൽ എന്നൊക്കെ തരംതിരിക്കുന്നത്. ഹേറ്റേഴ്‌സ് അത് മുതലെടുക്കുന്നു
പ്രിയന്‍സര്‍-എം.ജി-ചിത്ര-കൈതപ്രം-രവീന്ദ്രന്‍മാഷ് സൂപ്പര്‍ പാട്ടുകള്‍. രവീന്ദ്രന്‍ മാഷിന്‍റെ അടിപൊളി പാട്ടുകള്‍ ഇന്നത്തെ പാട്ടികളെ അപേക്ഷിച്ച് എന്നും നിലനില്‍ക്കും.
ഓ എന്നാ ചിരിയന്നെ, എന്റെ ലാലേട്ടാ ..... Romance, class, mass, senti, action ഒരു നടന് എന്തൊക്കെ വേണമോ അതെല്ലാം ഇവിടെ ഉണ്ട് ചുമ്മാതാണോ complete actor എന്ന് വിളിക്കുന്നത്... ലാലേട്ടാ ഒത്തിരി ഒത്തിരി ഇഷ്ടം 😍😍😍🥰
26 വർഷമായിട്ട് അണ്ണൻ ഇവിടെ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് ഞങ്ങളും ഉണ്ട് അണ്ണന്റെ കൂടെ ഇനിയുള്ള കാലത്തും അണ്ണൻ ഇവിടെ തന്നെ ഉണ്ടകും കൂടെ ഞങ്ങളും....👌👌👌 ❤❤❤ഒരു കട്ട ലാലേട്ടൻ ഫാൻ ❤❤❤❤❤❤Annan Uyir❤❤❤
ഈ പാട്ടിൽ ഡാൻസ് കളിക്കുന്ന ആ പെൺകുട്ടി സുന്ദരിയായിയുന്നിട്ടും നമ്മുടെ കണ്ണ് പോയത് ലാലേട്ടന്റെ അടുത്തോട്ട് ആണ് 😘അതാണ് മലയാളീസ് ♥️ഏട്ടൻ ഉയിർ 👍🏻അടി ലൈക്ക് മക്കളെ
1:25 ee ലാലേട്ടൻ ഒരു സംഭവം തന്നെ ഒരു സാധാരണ ആളെ ഡാൻസ് കളിക്കാൻ വിളിക്കുമ്പോൾ ഉള്ള ആ നാണം പിന്നെ പതുകെ അദ്ദേഹം അത് ആസ്വദിച്ചു തുടങ്ങുന്നത് ഒക്കെ പക്കാ 👌👌
ലാലേട്ടൻ സൂപ്പർ 👌 ചിത്രച്ചേച്ചി തേൻ കിനിയുന്ന ശബ്ദം... കുട്ടിക്കാലത്ത് ഈ പാട്ടും വിഷ്ണുലോകത്തിലെ "കസ്തൂരി... ", ഗോഡ് ഫാദറിലെ "പൂക്കാലം വന്നു..." ഇവ ഇഷ്ടം തോന്നിയ യുഗ്മ് ഗാനങ്ങൾ ആയിരുന്നു...
എന്റെ ചിത്ര ചേച്ചി...നമിച്ചു...വീണ്ടും..ഇന്ന് ഒരു ഗാനമേളയിൽ ഒരു artist പാടിയത്, കേട്ടിട്ടു..ഒറിജിനൽ വീണ്ടും കേൾക്കാൻ വന്നതാണ്.. ചേച്ചിയെ പോലെ ഇത്രയും പെർഫെക്ഷൻ, കൊടുത്തു ഈ പാട്ടു പാടാൻ..ഇന്നെ വരെ ഒരു ഗായകർക്കും കഴിഞ്ഞിട്ടില്ല...അതു ലതാ മങ്കേഷ്‌കർ ആയാലും, ശ്രേയാ ഘോഷാൽ ആയാലും...❤
രവീന്ദ്രൻ മാഷ് 🎶🎵🎶 കൈതപ്രം 📝📝📝📝 ചിത്ര ചേച്ചി 🎤🎤🎤🎤 ലാലേട്ടന്റെ 90's ലെ മാസ്സ് കഥാപാത്രം ഹരി അണ്ണൻ 🔥🔥🔥🔥 എന്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടത്തിൽ ദൂരദർശനിൽ കണ്ട് ആസ്വദിച്ച പാട്ട് 😍😍😍
ലാലേട്ടനെ ഏറ്റവും സുന്ദരനായി എനിക്ക് തോന്നിയിട്ടുള്ള പടം ...അഭിമന്യു ....പിന്നെ ഇന്ദ്രജാലം .... ഇന്നും ഗാനമേളകളിലെ അഭിഭാജ്യ ഘടകം .... രവീന്ദ്രൻ മാഷ് 💜💜 എംജി അണ്ണൻ ഒരേ പൊളി ... ഏട്ടൻ 🔥🔥🔥🔥ഹരി അണ്ണാ🔥🔥🔥🔥
ലാലേട്ടന്റെ സോങ്‌സിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സോങ്സ് ആണിത് ഇത് ലാലേട്ടൻ ഡാൻസ് പൊളിച്ചടുക്കി എംജി അണ്ണനും ചിത്ര ചേച്ചിയും സോങ്സ് തകർത്തു 💜💜💙💙💞💕💕💕💙
one of the top most popular and wonderful song of mohanlal sir and good cult collection from k.j.Yesudass and Chithra Maa...Something Happiness and Vibration happens in my mind...
അടിച്ചു പൊളി പാട്ട് ഇഷ്ടപ്പെടുന്ന മലയാളിയുടെ ലിസ്റ്റിലെ ആദ്യ പാട്ട് ,ഇത്രയും വര്‍ഷമായിട്ടും അതിനൊരു മാറ്റവും ഇല്ല . ലാലേട്ടന്‍+എം ജി ശ്രീകുമാര്‍ + പ്രിയദര്‍ശന്‍ ഈ കൂട്ടുകെട്ട് ചേര്‍ന്നാല്‍ പിന്നെ ഒരു രക്ഷേം ഇല്ല .
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ചിലപ്പോൾ കരഞ്ഞു പോകും പഴയ കാലമോർത്തു, ആ പ്രേമം, കണ്ടത്തിൽ കൂട്ടുകാരുമായി കളിച്ചത്, ഉമ്മയെ പറ്റിച്ചു സിനിമക്ക് പോയത് എന്ത് നല്ല കാലമാണ്... പഴയ കുട്ടിക്കാലം തന്നെ മതിയായിരുന്നു...
മേരാ നാം ഹരി.. ഹരിയണ്ണ 🔥🔥🔥 ലാലേട്ടൻ ❤️❤️❤️ കഥ - ദാമോദരൻ സംവിധാനം - പ്രിയദർശൻ കോമഡി പടങ്ങളിൽ പോലും പ്രിയൻ ലാലേട്ടന്റെ എനർജിയും , കഴിവും മുഴുവൻ maximum ഉപയോഗിക്കും അപ്പോ പിന്നെ ഒരു മാസ് ഡോൺ character കിട്ടിയാലോ.... അല്ലെങ്കിലും രവീന്ദ്രൻ മാഷിന്റെ അടിച്ചു പൊളി സോങ്ങ് ഒക്കെ വേറെ ലേവേല 👌👌👌👌
രാമായണകാറ്റേ കേരളക്കരയിൽ വീശിയ ഓളം ചെറുതല്ലായിരുന്നു.. ലാലേട്ടൻ പൊളിച്ചടുക്കിയാണ് ഡാൻസ് കളിക്കുന്നത്. ചിത്ര ചേച്ചി എംജിയെക്കാൾ സ്കോർ ചെയ്തു ഈ പാട്ടിൽ. എക്കാലത്തെയും ഇഷ്ട അടിച്ചുപൊളി ഗാനം.
ഒരു കാലത്ത് ബോംബെ പ്രമേയമായി വരുന്ന മലയാള സിനിമകൾ ധാരാളം ആയിരുന്നു. അതിൽ കൂടുതലും പ്രിയദർശന്റെ പടങ്ങളായിരുന്നു. ഇന്നും മലയാളിയ്ക്ക് ബോംബെ എന്നു കേൾക്കുമ്പോ ചന്ദ്രലേഖയും അഭിമന്യുവും കാക്കക്കുയിലും ഒക്കെയായിരിക്കും മനസ്സിൽ വരിക
ചന്ദ്രലേഖയിൽ സ്ഥലം focus ചെയ്യുന്നത് ബോംബെ ആണെങ്കിലും film ഫുൾ ഷൂട്ട് ചെയ്തിരിക്കുന്നത് ഗോവയിലാണ് ബ്രോ .....ഇനി കാണുമ്പോ ശ്രദ്ധിച്ചാൽ മനസ്സിലാകും... ഞാനും ഒത്തിരിവട്ടം കണ്ടതിനു ശേഷമാണ് മനസ്സിലായത് 👌
ഈ പാട്ടിൽ നൃത്തം വച്ചതും അഭിനയിച്ചതും ആയിട്ടുള്ള എല്ലാവരുടെയും ഭാഗ്യം ആണ് ഈ പാട്ട് അവർക്കു കിട്ടി എന്നുള്ളത്. അത്ര മനോഹരം ആണ് ഇതിലെ visuals ഉം song ഉം 💕❤🌺💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕☺☺💕💕💕💕☺💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
മോഹൻലാൽ സിനിമകൾ ക്ക് പ്രത്യേകത ഉണ്ട്. അതിൽ പ്രവർത്തിച്ച മറ്റു legends നെ എല്ലാം ഇങ്ങേർ നിഷ്പ്രഭം ആക്കും.. അതാണ് ലാലേട്ടൻ ❤
Scoring king 🔥🔥🔥
But vijay😏
♥️💯
@@ravuttanvijay oo enthanu thankal undheshichathu 🫡
Raveendran Enna Geniousinte Ee Tune Illenkil................❤❤❤
இந்த குரல் மற்றும் இசை, ஏதோ மாயம் செய்கிறது. (some magic in that voice and music)
எனா பாடல் இனச അടിപൊളി പാട്ട്
yes
Raveendran Master - k s chitra ❤️👌
நீங்க தமிழ் நாட்டிலே எப்படி இருக்க அண்ணா ?😌❤️
Some magic in that voice and music.❤
நான் தமிழன்தான் ஆனா எனக்கு ரொம்ப ரொம்ப பிடிக்கும் ❤❤❤❤❤❤❤❤
Me also
ഒന്നും മനസിലായില്ല എന്നാലും മച്ചാനൊരു ലൈക്
@@Sescare uuuu⁸uu
@@Sescareഅയാൾ ഒരു തമിഴൻ ആയിട്ടും. അദ്ദേഹത്തിന് ഈ song വളരെ ഇഷ്ടമാണെന്നാണ് പറഞ്ഞത്
I.mee
ഗാനരംഗങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ച് പൊളിച്ചടുക്കാന്‍ മോളിവുഡില്‍ അന്നും ഇന്നും പ്രിയദര്‍ശന്‍ എന്ന സംവിധായകന് ശേഷമേ വേറെ ആരും ഉള്ളു 🔥 🔥 അതിന്‍റെ കൂടെ മോഹന്‍ലാല്‍ എന്ന നടന്‍ കൂടി ചേരുമ്പോള്‍ പിന്നെ അത് ഒരു ഉത്സവം പോലെയാകുന്നു 💞
Ellayidathum undallo🤘😄😄
@@sharanram2803 😊😊
@@sreeragssu 👍👍🤘
Lal Jose Also🥰
Pinnalla
ഇടിവളയും സിന്ദൂരവും പിന്നെ ആ മരണ മാസ്സ് നടത്തവും..💖💖
ലാലേട്ടാ...!!!💋😙
നന്ദി രവീന്ദ്രൻ മാഷിന്.. 😘
ചിത്ര ചേച്ചിക്ക്😙
28 വര്ഷങ്ങൾക്കിപ്പുറവും എന്താ രസം കേൾക്കാൻ...
പ്രിയദർശൻ സമ്മതിച്ചു പഹായ..😘
Range item 👉🏼
snynksfkgkksfk
Qqpppp
രാമായണകാറ്റേ ഇല്ലാതെ എന്ത് Band മേളം..എന്ത് ഗാന മേള...😍🤩🥳💎
100% true
90s kids fav❤️
@@കുറവിലങ്ങാട്ടുകാരൻ😅😅😅😅
💖💞💖
❤️🌹
*ടൂറിന് പോവുമ്പോൾ കയ്യിൽ kuppiyeduth അടിച് പാടുന്ന പാട്ട്.. അന്ധാക്ഷരിയിലെ താരം.. കല്യാണ വീട്ടിലെ തലേദിവസത്തെ ആഘോഷത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത പാട്ട്.. ഇന്നും evergrn.. രവീന്ദ്ര ജാലം.. കൈതപ്രം ജിയുടെ വരികൾ.. ലാലേട്ടൻ ഒന്നൊന്നര സുന്ദരനും മാസ്സ് ഹീറോ ആയസിനിമയും..90s nostu*
Hlo ആതിര കതിരൂർ എന്തൊക്കെ വിശേഷം 😬
❤️❤️❤️❤️
ATHIRA ATHI... Ee kutty alle aa kutty (thalenatha meen Curry pattichu breakfast kazikuna thaleshery kutty) I Am noted that cmnt from Diya channel
@@saranblogstlchry845 പോ കോഴി..🐔🐔🐔
@@midhunmohan4964 athe
90s ന്റെ പ്രിയങ്കരനായ ഈ ലാലേട്ടനെ ഇനി തിരിച്ചു കിട്ടുമോ... ഇല്ലാല്ലേ 😪
இந்த பாடல் நன்றாக இருக்கிறது. அடிக்கடி இந்த பாட்டை கேட்டு ரசிக்கும் ரகம் பாடல். இசை வரிகள் ரசிக்கும்படி உள்ளது. ம மோகன்ராஜ்மணி, தேவனாங்குறிச்சி, திருச்செங்கோடு.
ഗാനമേളകൾ പൊളിച്ചെടുക്കിയ ഐറ്റം.. ഈ ലാലേട്ടനെ ആണ് എന്നും മലയാളികൾക്ക് വേണ്ടത് ... ഹരി അണ്ണൻ മരണമാസ് 😎😎
Lalettaaaaa
ഈ ലാലേട്ടന് പ്രായം 31 ഇപ്പോഴത്തെ ലാലേട്ടന്റെ പ്രായം 61😒. ഈ സത്യം അംഗീകരിക്കാൻ പറ്റാത്തവർ ആണ് ഈ പഴയ മോഹൻലാൽ പുതിയ മോഹൻലാൽ എന്നൊക്കെ തരംതിരിക്കുന്നത്. ഹേറ്റേഴ്‌സ് അത് മുതലെടുക്കുന്നു
ഇപ്പോഴത്തെ മോഹൻലാലിന് എന്താ കുഴപ്പം
Mass dance
How can that be possible. He was younger those days. As they get older they would have more limitations and their outlook changes.
ആ സിന്ദൂരവും ഇടിവളയും , പിന്നെ മരണ മാസ്സ് ഡാൻസും. ഹരിയണ്ണാ. തൊണ്ണൂറുകളിൽ തിയറ്ററിൽ തരംഗമായ പടം.
പ്രിയന്‍സര്‍-എം.ജി-ചിത്ര-കൈതപ്രം-രവീന്ദ്രന്‍മാഷ് സൂപ്പര്‍ പാട്ടുകള്‍. രവീന്ദ്രന്‍ മാഷിന്‍റെ അടിപൊളി പാട്ടുകള്‍ ഇന്നത്തെ പാട്ടികളെ അപേക്ഷിച്ച് എന്നും നിലനില്‍ക്കും.
Bcoz He is a Legend
ഡാൻസ് നേക്കാൾ മാസ് ലുക്കിൽ പാട്ടും ഡാൻസും ആസ്വദിചിരുന്ന ലാലേട്ടൻ ഒരു രക്ഷയും ഇല്ല 😍
@@Noushi_32.78❤2😂
😊
അത് കഴിഞ്ഞു ഒരു ഒന്നൊന്നര വരവുണ്ട്.. അത് കഴിഞ്ഞു ഡാൻസും.. ആഹാ ആർക്ക് പറ്റും ആർക്ക് കിട്ടും ഇത് പോലെ ❤️❤️❤️❤️❤️💋💋
ഇപ്പോൾ എത്ര തവണ ഈ മനുഷ്യനെ കളിയാക്കിയാലും അതിനൊക്കെ പകരം ചോദിച്ചേ ശീലം ഉള്ളു.. ലാലേട്ടൻ 😍😇🔥💥💯😎
Athe haters ലാലേട്ടനെ വളരെ കളിയാക്കുന്നുണ്ട്
Fan Fight indavaraulathale setta ! Rand BIG M s nte toxic fens n ulatha ee thall.... puthiya karym num ala !
Cockroach padangal cheythiltt fansne blame cheyunno 😠 @@artistte
@@nithanitha1689❤
Lalettane ishtamulavar like adi ❤❤❤
இந்த பாடலை கடந்த இரண்டு மாதமாகத்தான் கேட்கிறேன் குறைந்தது இருநூறு முறை கேட்டிருப்பேன் அருமை
சோர்ந்து போயிருக்கும்போது ஒரு எனர்ஜி போல .
)9
❤️
Raveendran master ❤❤❤❤
ഇപ്പോഴല്ല ഉത്സവത്തിന് കാവാടിക്ക് നാദസ്വരത്തിന്റെ ഒപ്പം കിട്ടണം
ഒരു തകർക്കൽ തകർക്കാൻ
ഉത്സവം Mood + രാമായണ കാറ്റേ..
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
തകിലും ക്‌ളാർനെറ്റും കൂടെ അതൊക്കെ ഒരു കാലം 🌹
😀😀
1 🎉.1😊😊😊😊😊❤❤
Correct
@@satheeshnair5649P0
ആയകാലത്തു ഏട്ടൻ കാണിച്ച മാസ്സൊന്നും തൊട്ട് ഉപ്പുണ്ടോന്നു നോക്കാൻ പോലും ഒരുത്തനും ധൈര്യപ്പെട്ടിട്ടില്ല 💪💪
Pode 😂😂😂😂😂😂😂😂😂
@@world456 😂😂😂🤣🤣🤣
Appol guhan 😂😂
2022
Appo ikkayo mammookka aanu mass ❤️❤️❤️
❤❤രാമായണകാറ്റേ❤❤2024ലും ഫെബ്രുവരി 21ലും കാണുന്നു ..ടീനേജ്ൽ തുടങ്ങി 30 വർഷം കഴിഞ്ഞു❤🎉❤🎉❤
2025 lum kaanunnu kelkkunnu ..ente monu ( mentally and physically handicapped) vinte favourite song aanu...❤
പ്രൈവറ്റ് ബസ് യാത്രയിൽ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കയ്യിൽ താളം പിടിച്ചു പോകും....കേൾക്കുന്നവരെ ഒരു ഉത്സവലഹരിയിലേക്ക് കൊണ്ടുപോകുന്ന പാട്ട്❤️❤️
Yes
Magic ✨ of the legendary Raveendran Master 🙏🏼
Bandset......owwww poliii🔥
സത്യം 😊
On Ol in
ഓ എന്നാ ചിരിയന്നെ, എന്റെ ലാലേട്ടാ ..... Romance, class, mass, senti, action ഒരു നടന് എന്തൊക്കെ വേണമോ അതെല്ലാം ഇവിടെ ഉണ്ട് ചുമ്മാതാണോ complete actor എന്ന് വിളിക്കുന്നത്... ലാലേട്ടാ ഒത്തിരി ഒത്തിരി ഇഷ്ടം 😍😍😍🥰
Ividellam pokum
The Complee Actor Mohanlal
Athikkum mele
Comedy koode add chey bro
Yeaaah.. 🥳
എൻ്റെ ലാലേട്ടാ നിങൾ എന്തൊരു മനുഷ്യനാണ്❤❤ഈ തലമുറയിൽ ജനിച്ച ഞങ്ങളുടെ ഭാഗ്യം❤
✌️
അതെന്താ? നിങ്ങൾക്കു എന്ത് ഭാഗ്യം ആണ് ഉണ്ടായത്?
🖖
👍👍👍👍👍❤️❤️❤️
കാലമേ നിനക്ക് പ്രണാമം
രാമായണകാറ്റേ എന്ന് പാടുമ്പോൾ ഉള്ള ആ ഫീൽ...ചിത്ര ചേച്ചി..😍😍🙏🙏🙏
A0aa0
Pinnallah🥰
സത്യം
@@anaghaaa.3 tyytthg
എത്ര കേട്ടാലും മതി വരില്ല..
ലാലേട്ടാ..... 😘😘
ഒരു ചെറിയ dance movement ആണെങ്കിലും ലാലേട്ടൻ ചെയ്യുമ്പോൾ അത് കാണാൻ എന്ത് രസമാ 😍😍
രവീന്ദ്രൻ മാസ്റ്റർ 🙏🙏
എം. ജി അണ്ണൻ, ചിത്ര ചേച്ചി 🤩
Mohanlal dance cheyyumbol oru extra grace und
Dance cheyumbolum bhavangal mukhathundu.Athu innulavarkonnum illa...annum mattarkum illayrunu
@@heinainGala athe bavam und...alland.step mathrmaalal...also lip sink
ഗണപതി പാപ്പാ മോറിയ എന്ന പാട്ടും 1080p quality ൽ വേണമായിരുന്നു സൈന please
Powerful and melodious voice of ചിത്ര ചേച്ചി 😘😘, രവീന്ദ്രൻ മാസ്റ്റർ 😍😍😍
மலையாளி சகோதரர்கள் அருமை பின்னிட்டாங்க 👌👌👌
Wow super lalettan.ഞാൻ അടിവരയിട്ടു പറയുന്നു ലോക സിനിമയിൽ ലാലേട്ടന് മാത്രമേ ഈ സോങ് ഇങ്ങനെ ചെയ്യുകയുള്ളൂ..wow super lalettan
സൈനയിൽ വരണമെന്ന് ഒരുപാട് ആഗ്രഹിച്ച സോങ്ങ്..... very happy to see the video song.... bcoz of lalettan's dance♥️
Hey brother a doubt how the songs look, the songs is usually heard
ഗണപതി പാപ്പാ മോറിയ എന്ന പാട്ടും 1080p quality ൽ വേണമായിരുന്നു സൈന please
Chinayilo?
I am Tamilnadu ❤ Recently addicted to this Song.
മലയാളികളെ എമ്പാടും കുളിര് കോരിച്ച അടാർ ഐറ്റം. ലാലേട്ടന്റെ🤩 മാസ്മരിക പ്രകടനം അരങ്ങേറ്റം കുറിച്ച ചലച്ചിത്രം💞അഭിമന്യു🔥
ഗണപതി പാപ്പാ മോറിയ എന്ന പാട്ടും 1080p quality ൽ വേണമായിരുന്നു സൈന please
26 വർഷമായിട്ട് അണ്ണൻ ഇവിടെ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് ഞങ്ങളും ഉണ്ട് അണ്ണന്റെ കൂടെ ഇനിയുള്ള കാലത്തും അണ്ണൻ ഇവിടെ തന്നെ ഉണ്ടകും കൂടെ ഞങ്ങളും....👌👌👌
❤❤❤ഒരു കട്ട ലാലേട്ടൻ ഫാൻ ❤❤❤❤❤❤Annan Uyir❤❤❤
Courtesy
Rasikan
26? 46 kollam ayado👍
ഇപ്പോൾ മൈജിയിൽ അഭിനയിക്കുകയാണ്😂😂😂
26 ഒക്കെ 2004 il 😄 വർഷം 46 ആയടോ
വർഷങ്ങൾക്കു മുമ്പ് റേഡിയോയിലൂടെ വന്നു കാതിൽ തഴുകി.. ഹൃദയത്തിൽ പതിഞ്ഞ ഈ song.. ഇന്ന് 2022 ൽ ഫോണിലെ ഹെഡ് സെറ്റിൽ കേക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെ 😍
Sathyam
2023
സൈനയുടെ voice and video ക്വാളിറ്റി ഒരു രക്ഷയും ഇല്ല ..കാണുമ്പോളും കേൾക്കുമ്പോളും ഇങ്ങനെ വേണം..താങ്ക്സ്
ഗണപതി പാപ്പാ മോറിയ എന്ന പാട്ടും 1080p quality ൽ വേണമായിരുന്നു സൈന please
ഈ പാട്ടിൽ ഡാൻസ് കളിക്കുന്ന ആ പെൺകുട്ടി സുന്ദരിയായിയുന്നിട്ടും നമ്മുടെ കണ്ണ് പോയത് ലാലേട്ടന്റെ അടുത്തോട്ട് ആണ് 😘അതാണ് മലയാളീസ് ♥️ഏട്ടൻ ഉയിർ 👍🏻അടി ലൈക്ക് മക്കളെ
ഷർമിളി ആയിരുന്നു, ആ ചരക്ക്
@@Shymas4 നല്ല ചരക്ക്
Ivalude name enthan ariyo
தமிழர்கள் அதாவது இந்த பாடலை ரசிக்கும் பட்சத்தில் ஒரு like போடவும்..
Any Tamilians listening ??
0:57 താളം പിടിച്ചു കൊണ്ട് ആ ഇരിപ്പ് കണ്ടാ
ഹരി അണ്ണാ 🔥🔥❤️
झ
The real rajan madhavan nair.. mmade thrissur don ✌️
😍
Lovely
Real King🔥
പ്രിയദർശൻ ഒന്ന് ട്രാക്ക് മാറ്റി പിടിച്ചപ്പോൾ കിട്ടിയത് ഒരു ഒന്നന്നര മാസ്സ് ഐറ്റം 🔥🔥🔥
👍
Athinu mumbe track mattti cheythittund (aaryan)
Cheppu... aryan.. abhimanyu.. adwaitham... oppam.. vere undo ? 🤔
@@rkp2008 marakkar
@@rkp2008 kanjivaram
மிகவும் அருமையான பாடல் 👏 சூப்பர்
सुपर सुंग ❤🎉
എനിക്ക് പറയാനുള്ളത് ഈ കമന്റ്സ് വായിച്ചുകൊണ്ടിരുന്നാൽ നിങ്ങൾ എങ്ങനെ ഈ പാട്ട് കാണും?
അതിനെന്താ പാട്ട് കേട്ടാൽ മതി 🙂കേൾക്കുബോൾ തന്നെ സോങ് കണ്ട ഫീലിംഗ് ആണ് 😍😍😍
സത്യം
Ada paavi🤣🤣🤣🤣
Sathyam machu
😀
1:25 ee ലാലേട്ടൻ ഒരു സംഭവം തന്നെ ഒരു സാധാരണ ആളെ ഡാൻസ് കളിക്കാൻ വിളിക്കുമ്പോൾ ഉള്ള ആ നാണം പിന്നെ പതുകെ അദ്ദേഹം അത് ആസ്വദിച്ചു തുടങ്ങുന്നത് ഒക്കെ പക്കാ 👌👌
ഗണപതി പാപ്പാ മോറിയ എന്ന പാട്ടും 1080p quality ൽ വേണമായിരുന്നു സൈന please
. fri😊@@myfavoritevideosandsongs5192
Ivpqevuoolb😮
Mood k tijnlpwfyjitbbnytdjkyyv .
Byg🌉🌉🏠🏤🏠🏠🥋
Pey otqhiyesd mop
377
ഒത്തിരി ഇഷ്ടമുള്ള പഴയ ഗാനങ്ങളിൽ മൊത്തം ലാലേട്ടൻ....
I am Tamil Nadu ...
Very nice song
Enaku Malayalam konjam song pidukkum
Thanks bro..thala fan
Yo ithu Malayalam Illa ya 🤦♂️🤦♂️🤦♂️
@@elangokrish95rko95 Ith Malayalam thaan
@@niaminni6165 appo ithu kanada song illaingala??
@@elangokrish95rko95 one of golden song in Malayalam
ഇടിവളയും സിന്ദൂരവും പിന്നെ ആ മരണമാസ് നടത്തവും..💞💪💪 🔥🔥
ലാലേട്ടന്‍ As ഹരി അണ്ണാ ,♥😘
അഭിമന്യു 💞🥰 🔥
1991 ഡിസംബര്‍ റിലീസ്
👌
He
The
അന്ന് എനിക്ക് 9 മാസം prayam😃😃😍😍
29 വർഷങ്ങൾ 🥰🥰🥰
എല്ലാവരും മോഹൻലാലിനെയും ചിത്രയേയും പറ്റി പറയുന്നു. എം ജി ശ്രീകുമാർ എത്ര സുന്ദരമായി , അനായാസമായി പാടുന്നു , എന്ത് രസമാണ്❤️❤️❤️❤️
ലാലേട്ടൻ സൂപ്പർ 👌
ചിത്രച്ചേച്ചി തേൻ കിനിയുന്ന ശബ്ദം...
കുട്ടിക്കാലത്ത് ഈ പാട്ടും വിഷ്ണുലോകത്തിലെ "കസ്തൂരി... ", ഗോഡ് ഫാദറിലെ "പൂക്കാലം വന്നു..." ഇവ ഇഷ്ടം തോന്നിയ യുഗ്മ് ഗാനങ്ങൾ ആയിരുന്നു...
Lalettanum chitra chechim....malayalikalude swakarya ahangaram 🥰🥰
കസ്തൂരി എന്റെ കസ്തൂരി പാടിയത് സുജാതയാണ്
@@sreenuschannel7030 അത് ചിത്രച്ചേച്ചിയാണ് പാടിയതെന്ന് ആരും പറഞ്ഞില്ലല്ലോ ബ്രോ
കസ്തൂരി സോങ് MG യും സുജാത ചേച്ചി യും ആണ് പാടിയത്
@@PratheepKumar-ze2ob അതെയല്ലോ 🤔
ഇതിനാണ് ഇത്രയും കാത്തിരുന്നത്💥💥 ഗാനമേളയിലെ സ്ഥിരം ഐറ്റം....രാമായണ മാസം തന്നെ ഇറക്കിയല്ലോ😁
Cochin haneefa + that hijadas, the highlight of this song, and the interesting bit,, love d dance
ഒരു കാലത്ത് ഗാനമേളയിൽ
അടിത്തിമർത്ഥഗാനം
Aah
Band melathil ennum ellarkum ഹരമായിരുന്ന song ♥
എന്റെ ചിത്ര ചേച്ചി...നമിച്ചു...വീണ്ടും..ഇന്ന് ഒരു ഗാനമേളയിൽ ഒരു artist പാടിയത്, കേട്ടിട്ടു..ഒറിജിനൽ വീണ്ടും കേൾക്കാൻ വന്നതാണ്..
ചേച്ചിയെ പോലെ ഇത്രയും പെർഫെക്ഷൻ, കൊടുത്തു ഈ പാട്ടു പാടാൻ..ഇന്നെ വരെ ഒരു ഗായകർക്കും കഴിഞ്ഞിട്ടില്ല...അതു ലതാ മങ്കേഷ്‌കർ ആയാലും, ശ്രേയാ ഘോഷാൽ ആയാലും...❤
*ഗാനമേളയിലേ ഒഴിച്ചുകൂടാൻ കഴിയാത്ത ഗാനം* 🎵
*ഈ പാട്ടിനു ഒരിക്കലെങ്കിലും ഡാൻസ് കളിച്ചവരായിരിക്കും നമ്മിൽ പലരും* 💃
Sathyam
Yes
Yes
@@mittugaming1 നീ ഇവിടെയും 😌😃
@@soorajvk. pinnalla, 🥰
Daily 2GB datayil night akumbol... last 500mb evergreen song kelkunnavar like adiii
🤔 njn 😍😘
Njan
Njanum
ജ്യോത്സ്യൻ ആണോ 😬😂
Njanund bro
കാലം എത്ര മാറിയാലും ലാലേട്ടന്റെ പാട്ട് മനസിലും കാതിലും നിറഞ്ഞു നിൽക്കും ലാലേട്ടൻ പവർ 💪💪
Lalettane നേരിട്ട് kaanan ആഗ്രഹം ഉള്ള ഒരു katta aaradhika,,,, ആരെങ്കിലും ഉണ്ടോlalettane ingane aaradhikkunnathu
ആ ഇടി വളയും black shirtum ആ ചുവന്ന ഗോപി പൊട്ടും മാരക ഡാൻസും 👌👌💞💞എന്ത് ഭംഗിയാ എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം ഞാൻ കട്ട ഏട്ടൻ ഫാൻ ആണെന്ന്😄👍👌💞💞💞💞
ലാലേട്ടൻ ❤️❤️💪💪💪
സൈനയുടെ സ്വന്തം ആളാ അല്ലേ അപർണ . 😁😁
Njanum
@@saranblogstlchry845 😄😄athu engane manasilayi
@@Aparna_Remesan സൈനയുടെ എല്ലാ videosinte comnt boxillium ഈ പേര് കാണാം
ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ട്.... ഇതിലെ ചരണത്തിലെ bass guitar notes🔥🔥🔥🔥
Hatts of Ravendran Master❣️
സത്യം 👍🏻 ബാക്ക് ഗ്രൗണ്ടിൽ മറ്റൊരു പാട്ട് പോലെ
ഇടിവള..സിന്ദൂരം..ആ നടത്തം..ലാലേട്ടൻ ഒരേ പൊളി . 🔥🔥😍😍
മമ്മൂട്ടി ഫാൻസായ ഞങ്ങൾക്കും പ്രിയപ്പെട്ട ഗാനമാണ് ഇത് ❤️❤️❤️🔥🔥🔥🎉🎉🎉👍👍👍
Sariyanu njnum mammootty fans aanu
അതു സത്യം തന്നെയാ
💜
Ys iam ikka fan
Katta ikka fan🔥💥⚡️
ലാലേട്ടാ നിങ്ങള് ഇത്ര സുന്ദരൻ ആയിരുന്നോ..black shirt ,,dance polii
Vintage mohanlal
Pandathe look adipoli
പിന്നല്ലാ.....😊😊😊
Rajav one only
ഗണപതി പാപ്പാ മോറിയ എന്ന പാട്ടും 1080p quality ൽ വേണമായിരുന്നു സൈന please
രവീന്ദ്രൻ മാഷ് 🎶🎵🎶
കൈതപ്രം 📝📝📝📝
ചിത്ര ചേച്ചി 🎤🎤🎤🎤
ലാലേട്ടന്റെ 90's ലെ മാസ്സ് കഥാപാത്രം ഹരി അണ്ണൻ 🔥🔥🔥🔥
എന്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടത്തിൽ ദൂരദർശനിൽ കണ്ട് ആസ്വദിച്ച പാട്ട് 😍😍😍
☺☺
ഗണപതി പാപ്പാ മോറിയ എന്ന പാട്ടും 1080p quality ൽ വേണമായിരുന്നു സൈന please
Lallettaa super
👌
ലൈക്ക് 100 തികച്ചിട്ടുണ്ട് ട്ടാ😊❤️
அருமையான பாடல். மோகன் லால் வசீகரமான டான்ஸ்
ലാലേട്ടന്റെ പഴയ കാല സിനിമകളിലെ പാട്ടുകൾ ഒരു പ്രത്യേക ഫീൽ ആണ് ❣️
മേരാ നാം മോഹൻലാൽ ഹേ. മലയാളീസ് മുജേ ലാലേട്ടൻ കെഹത്താ ഹേ.
ലാലേട്ടാ ❤️
മേരാ നാം ഹരീ ഹെ 🧡🥰😘ലാലേട്ടൻ അബിമന്യു 🧡
@@fresh.cutz- 😂
ഈ നടി ആരാണ്?
@@ക്ലീൻ്റ്ചാൾസ് ആ തടിച്ച സ്ത്രീ ആണോ
അതോ ആ ഡാൻസ് ചെയ്യുന്ന സ്ത്രീയോ
நான் மதுரை இந்த பாடல் மிகவும் புடிக்கும்,💚💚💚💚💚
ലാലേട്ടന്റെ കട്ട ഫാൻസ് അടിച്ചു കേറി വാ..❤️
A10
💓
Lalettan😙😙😙😙😙
A10❤❤❤❤
😂
ലാലേട്ടനെ ഏറ്റവും സുന്ദരനായി എനിക്ക് തോന്നിയിട്ടുള്ള പടം ...അഭിമന്യു ....പിന്നെ ഇന്ദ്രജാലം ....
ഇന്നും ഗാനമേളകളിലെ അഭിഭാജ്യ ഘടകം ....
രവീന്ദ്രൻ മാഷ് 💜💜
എംജി അണ്ണൻ ഒരേ പൊളി ...
ഏട്ടൻ 🔥🔥🔥🔥ഹരി അണ്ണാ🔥🔥🔥🔥
Also ദശരഥം. ഗാന്ധർവം
@@shij8198 തന്നെ ... അലിഭായ് ലെ ഹെയർ സ്റ്റൈലും എനിക്ക് ഇഷ്ടമാ ...സാധാ ഒരു സ്റ്റൈൽ ...👌👌
രാവണപ്രഭു😍❤️
ചിത്ര ചേച്ചിയെ വിട്ടു അല്ലെ mg യെ ക്കാൾ തിളങ്ങിയത് ചേച്ചി ആണ്
Ayitham
தமிழ் மக்களுக்கு இந்த பாட்டு பிடிச்சா ஒரு லைக் பண்ணுங்க 🎉
ഈ പാട്ട് ഇല്ലാത്ത ഗാനമേളകൾ ഇല്ല എന്ന് തന്നെ പറയാം ......😅💪
ഇവിടെ ഏതും പോകും.. 🤒👌..
.. the complete actor mohanlal.. 😎
🔥🔥🔥
ഗണപതി പാപ്പാ മോറിയ എന്ന പാട്ടും 1080p quality ൽ വേണമായിരുന്നു സൈന please
സത്യം.. എന്താ ഒരു screen presence 🔥🔥🔥🔥mass aanel katta mass.. Romance aanel അതും ange അറ്റം
👌
Athe... അന്നത്തെ ഗാനമേള ❣️❣️❣️
പണ്ട് ചിത്രഗീതത്തിൽ കേൾക്കുന്ന ഫീൽ ഇപ്പോഴും തരുന്നുണ്ട് ഈ പാട്ട് ❤️
പിന്നെ ലാലേട്ടനും 💙
😍ഇത്രയും മികച്ച റിപീറ്റ് വാല്യൂള്ള ഈ സോങ്❣️ 2024.. ൽ കേൾക്കുന്നത് 🤔ഞാൻ മാത്രമാണോ...??🎉
Me
😊
Pinne njn ara
✋
❤😂
🤩മലയാളിന്റെ അഭിമാനം ലാലേട്ടൻ 💪💪💪💪💪💪ഹരി അണ്ണൻ 💪💪🤩
Lalettan illathe Malayala Cinema innu kanuna nilayil orikalum valarilayrunnu.Lalettan karanam Malayalam Industryku GCC il vare demand koodi.UAE il ettavum kooduthal kalam Pradarshipicha cinema enna RECORD *Titanic* inu Nashtapeduthiyath LAALETTANTE DRISHYAM anu.
🤩💓
മേരാ നാം ഹരി ഹേ.... ലോക് മുച്ചേ ഹരി അണ്ണാ keh te he🔥
ലാലേട്ടന്റെ സോങ്‌സിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സോങ്സ് ആണിത് ഇത് ലാലേട്ടൻ ഡാൻസ് പൊളിച്ചടുക്കി എംജി അണ്ണനും ചിത്ര ചേച്ചിയും സോങ്സ് തകർത്തു 💜💜💙💙💞💕💕💕💙
മഹാരാഷ്ട്ര ഹരിയാന ഗുജറാത്ത്.. നാടുകൾ ഓർമ്മയിൽ വരുന്നു.. ഒരു ഹൈന്ദവത്വം നിറഞ്ഞ് ആടിയ ഗാനവും ചിത്രവും 🧡🕉️ അഭിമന്യു 🏹
Enthuvaaadeiii
Enthinaadei matham konduvarunne 👎🏻
ചുമ്മാതല്ല എട്ടനെ Complete actor എന്ന വിളിക്കുന്നത്. കോമഡി, ആക്ഷൻ, nosta ആരായാലും ഇഷ്ട്ടപെടും ഈ മനുഷ്യനെ .
ഇത് കാണുമ്പോൾ മുംബൈയിലെ ധാരാവി ഓർമ്മവരുന്നു.... അഭിമന്യു..🎼🎼
one of the top most popular and wonderful song of mohanlal sir and good cult collection from k.j.Yesudass and Chithra Maa...Something Happiness and Vibration happens in my mind...
Voice is MG Sreekumar
ഇതിൻ്റെ climax കണ്ട് കഴിഞ്ഞ് സങ്കടപ്പെട്ട് ഉറങ്ങാത്ത രാത്രികൾ ഉണ്ടായിരുന്നു ...Nostu😐😐😍😍
ഉറക്ക ഗുളിക കഴിച്ചാൽ മതി
@@panchuuk3789 ooh thamasha...chirikkano?
😔💯
Laletten climaxil marikkunnath shokkamanu
Sathyam pavam
ഞാൻ എത്ര തവണ ചോദിച്ച പാട്ടാണ്.... ഇന്നെങ്കിലും തന്നല്ലോ..... താങ്ക്സ് Saina ♥️♥️♥️♥️😍😍😍😍😍😍
i am tamil this song very super நன் ஒரு தமிழன் இந்த பட்டை ஒரு நாளைக்கு பத்து முறையாவது கேட்ட்பேன்
നമ്മൾ എല്ലാരും മരിച്ചാലും, ഒരിക്കലും മരണം ഇല്ലാത്തതാണ് ഈ പാട്ട്...... evergreen ennokea paranjal ithaan.....
ഒരുപാട് നാളായി കാത്തിരുന്ന ഐറ്റം ലാലേട്ടൻ തകർത്താടിയ പടം 😍
மொழி புரியவில்லை என்றால் என்ன பாடல் இனிமை.
അടിച്ചു പൊളി പാട്ട് ഇഷ്ടപ്പെടുന്ന മലയാളിയുടെ ലിസ്റ്റിലെ ആദ്യ പാട്ട് ,ഇത്രയും വര്‍ഷമായിട്ടും അതിനൊരു മാറ്റവും ഇല്ല . ലാലേട്ടന്‍+എം ജി ശ്രീകുമാര്‍ + പ്രിയദര്‍ശന്‍ ഈ കൂട്ടുകെട്ട് ചേര്‍ന്നാല്‍ പിന്നെ ഒരു രക്ഷേം ഇല്ല .
"മേരാ നാം ഹരി ഹേ..ലോഗ് മുച്ചേ ഹരിയണ്ണാ കഹ്തെ ഹേം !"
Mass ka baap dialogue...💞
எனக்கு மிகவும் பிடித்த பாடல்.. Im tamil.❤
ഇന്നും മലയാള സിനിമയിലെ ഏറ്റവും റിയലിസ്റ്റിക് ഡോൺ "ഹരിയണ്ണൻ" തന്നെയാണ്...👌♥️
ഹരിയണ്ണൻ ഫാൻസ് ഇവിടെ കമോൺ..✌️✌️
Perfect 👌
It is me
2021 കേൾക്കാൻ വന്നവർ ഇവിടെ come on 🥰🥰........
രാമായണ കാറ്റേ.....❤️
നുമ്മ 2021 ലും മുൻ വർഷങ്ങളിൽ കണ്ടതു പോലെ തന്നെ കാണുന്നു....
LIYA
👍👍👍kannans💗💗💗💗
പോടാ
09 Feb 22 ....
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ചിലപ്പോൾ കരഞ്ഞു പോകും പഴയ കാലമോർത്തു, ആ പ്രേമം, കണ്ടത്തിൽ കൂട്ടുകാരുമായി കളിച്ചത്, ഉമ്മയെ പറ്റിച്ചു സിനിമക്ക് പോയത് എന്ത് നല്ല കാലമാണ്... പഴയ കുട്ടിക്കാലം തന്നെ മതിയായിരുന്നു...
സത്യം ❤❤❤👍👍👍
മേരാ നാം ഹരി.. ഹരിയണ്ണ 🔥🔥🔥 ലാലേട്ടൻ ❤️❤️❤️
കഥ - ദാമോദരൻ
സംവിധാനം - പ്രിയദർശൻ
കോമഡി പടങ്ങളിൽ പോലും പ്രിയൻ ലാലേട്ടന്റെ എനർജിയും , കഴിവും മുഴുവൻ maximum ഉപയോഗിക്കും
അപ്പോ പിന്നെ ഒരു മാസ് ഡോൺ character കിട്ടിയാലോ....
അല്ലെങ്കിലും രവീന്ദ്രൻ മാഷിന്റെ അടിച്ചു പൊളി സോങ്ങ് ഒക്കെ വേറെ ലേവേല 👌👌👌👌
Malayalathile Ettavum MASS DON character
Hari Anna
#Lalettan
ഗണപതി പാപ്പാ മോറിയ എന്ന പാട്ടും 1080p quality ൽ വേണമായിരുന്നു സൈന please
രാമായണകാറ്റേ കേരളക്കരയിൽ വീശിയ ഓളം ചെറുതല്ലായിരുന്നു.. ലാലേട്ടൻ പൊളിച്ചടുക്കിയാണ് ഡാൻസ് കളിക്കുന്നത്. ചിത്ര ചേച്ചി എംജിയെക്കാൾ സ്കോർ ചെയ്തു ഈ പാട്ടിൽ. എക്കാലത്തെയും ഇഷ്ട അടിച്ചുപൊളി ഗാനം.
ഒരേ ഒരു രാജാവ്... The complete actor 💜💜
ഒരു കാലത്ത് ബോംബെ പ്രമേയമായി വരുന്ന മലയാള സിനിമകൾ ധാരാളം ആയിരുന്നു. അതിൽ കൂടുതലും പ്രിയദർശന്റെ പടങ്ങളായിരുന്നു. ഇന്നും മലയാളിയ്ക്ക് ബോംബെ എന്നു കേൾക്കുമ്പോ ചന്ദ്രലേഖയും അഭിമന്യുവും കാക്കക്കുയിലും ഒക്കെയായിരിക്കും മനസ്സിൽ വരിക
Aryan❤️🔥🥰
എല്ലാം പ്രിയന്റെ പടം തന്നെ 🥰🥰
ചന്ദ്രലേഖയിൽ സ്ഥലം focus ചെയ്യുന്നത് ബോംബെ ആണെങ്കിലും film ഫുൾ ഷൂട്ട് ചെയ്തിരിക്കുന്നത് ഗോവയിലാണ് ബ്രോ .....ഇനി കാണുമ്പോ ശ്രദ്ധിച്ചാൽ മനസ്സിലാകും... ഞാനും ഒത്തിരിവട്ടം കണ്ടതിനു ശേഷമാണ് മനസ്സിലായത് 👌
ആര്യൻ 💪💪
Chandralekha ❤️👌. Kaakkakuyil ❤️👌. Pwolisaanam
ആദ്യമായി കണ്ട ലാൽ സിനിമ ! ലാൽ ഫാൻ ആക്കി മാറ്റിയ ചിത്രം !
അഭിമന്യൂ💪
ഗാനമേള, ബാന്റ് മേളം ഇതിലൊക്കെ ഈ പാട്ട് ഇല്ലാതെ ഒരു ഉഷാർ കിട്ടൂല ❤️
ഈ പാട്ടിൽ നൃത്തം വച്ചതും അഭിനയിച്ചതും ആയിട്ടുള്ള എല്ലാവരുടെയും ഭാഗ്യം ആണ് ഈ പാട്ട് അവർക്കു കിട്ടി എന്നുള്ളത്. അത്ര മനോഹരം ആണ് ഇതിലെ visuals ഉം song ഉം 💕❤🌺💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕☺☺💕💕💕💕☺💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ലാലേട്ടന്റെ ഈ lookil നിവിൻ ഒന്ന് ശ്രമിച്ചതല്ലേ ഒരു സിനിമയിൽ.. ലാലേട്ടനോളം എത്തുമോ 😆😆.. മുറുക്കാൻ വായിൽ ഇട്ടു ഒരു വരവ് വന്നാൽ എന്റമ്മോ laletta🥰🥰
aammandaa pe payalee🤣
അതു കന്നഡ പടത്തിന്റെ റീമേക്കിൽ അല്ലെ
Etha cinema
Richie കന്നഡ ഫിലിം ulidavaru kandante ടെ റീമേക്ക ആണ്
നിവിനെ അവന്റെ അച്ഛൻ വിചാരിച്ചാൽ നടക്കില്ല ലാലേട്ടൻ😘
ലാലേട്ടൻ്റെ എല്ലാ songs തിരഞ്ഞു പിടിച്ചു കാണുന്നു ... എനിക് ഈ song ലാലേട്ടൻ്റെ look 🔥 ❤️ energy, ❤
3:50 uff ഏട്ടന്റ ഡാൻസും ആ വരികളും 🥰❤
Thamilan யருகுகவது இந்த பாடல் பிதுஇருந்தல் ilke பண்ணுங்க,
❤சேவே.நரேன்❤ இருங்காட்டுக்கோட்டை காஞ்சிபுரம் மாவட்டம் மட்டக்களப்பு சேவே .சென்னை தமிழ் நாடு
ചിത്ര ചേച്ചിയുടെ ശബ്ദം എന്ത് നേർത്തതാണ്. മനോഹരം 👌👏💖
പള്ളി പെരുന്നാളൊ, പൂരമോ, നേർച്ചയോ ആയിക്കോട്ടെ ബാൻഡ് മേളം ഉണ്ടോ ഈ പാട്ട് നിർബന്ധം ആണ്, ഏട്ടൻ imitation നിർബന്ധം ആണ് 😍😍😍
അഹ് സിന്ധുരവും തൊട്ടു ബ്ലാക്ക് ഷർട്ട് ഇട്ടും ഒരു വരവ് യാ മോനെ 🔥🔥🔥🔥😍😍😍 ettaaaaa😘🔥
1991 മലയാള സിനിമയുടെ വസന്തകാലം, മോഹൻലാലിന്റെയും !
2:25 ആ ഓട്ടം 👌👌
ലാലേട്ടൻ, സച്ചിൻ ടെൻഡുൽക്കർ.. മറഡോണ ഇവരുടെ ഒക്കെ ഓട്ടം പ്രത്യേകത ഉള്ള ഭംഗിയുള്ള ഓട്ടം ആണ്