Vilakku Vakkum HD 1080p | | Dileep, Priya Gill | Priyadarshan | Megham

Поділитися
Вставка
  • Опубліковано 7 вер 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Vilakku Vakkum
    Movie - Megham (1999)
    Director - Priyadarshan
    Music - Ouseppachan
    Lyricist - Gireesh Puthenchery
    Singers - MG Sreekumar

КОМЕНТАРІ • 1,6 тис.

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 роки тому +2635

    മേഘത്തിലെ എല്ലാ പാട്ടുകളും ഫേവറിറ്റ് ലിസ്റ്റിൽ ഉള്ളവരായിരിക്കും നമ്മളിൽ പലരും 😍

  • @dev4542
    @dev4542 4 роки тому +1617

    ഒരുപക്ഷെ പ്രിയദര്ശനോളം ഗ്രാമഭംഗിയെ സ്നേഹിച്ച ഒരു സംവിധായകൻ ഉണ്ടാകില്ല.. eg മേഘം, തേന്മാവിൻ കൊമ്പത്തു, കാലാപാനി, അദ്വൈതം വെട്ടം.. ♥️🙏

  • @abhinmbkadakkal6719
    @abhinmbkadakkal6719 3 роки тому +2697

    1999 ഇറങ്ങിയ ഈ സിനിമയിലെ പാട്ട് 2021-ൽ കേൾക്കുന്നവർ ഉണ്ടോ???

  • @ashiksherfudheen2240
    @ashiksherfudheen2240 4 роки тому +684

    പാലക്കാടൻ ഗ്രാമീണ ഭംഗി ഒന്ന് വേറെ തന്നെയാ... 😘😘😘

  • @vtvinu7135
    @vtvinu7135 4 роки тому +1798

    മമ്മൂട്ടി, ദിലീപ് അങ്ങനെ വലിയ താര നിര ഉണ്ടായിട്ടും എനിക്ക് ഇഷ്ടപെട്ടത് ശ്രീനിവാസനെ ആണ്

    • @roshnaaugustine4925
      @roshnaaugustine4925 4 роки тому +82

      തീപ്പെട്ടി ഉണ്ടാ 😂

    • @anjaliskrishna
      @anjaliskrishna 4 роки тому +98

      പൊട്ടനെ അറിയാലോ 😂 maas dialogue

    • @journeytowisdom1409
      @journeytowisdom1409 4 роки тому +39

      He is genious

    • @fayispanju456
      @fayispanju456 3 роки тому +9

      Mammooka charctr angane aan

    • @yadhukrishnanp4508
      @yadhukrishnanp4508 3 роки тому +58

      ഷഡ്ഢി കൊടുത്തു പ്രണയം തെളിയിച്ച ഷണ്മുകൻ ❤

  • @charlesvincent487
    @charlesvincent487 2 роки тому +140

    1999ൽ ഇറങ്ങിയ ഇ പാട്ടും വേൾഡ് കപ്പ്‌ ക്രിക്കറ്റും ഒരിക്കലും മറക്കില്ല 90യിലെ കുട്ടികൾ ആരും

  • @Aparna_Remesan
    @Aparna_Remesan 4 роки тому +446

    പണ്ടത്തെ കല്യണ കാസറ്റിലെ സ്ഥിരം പാട്ട്.എം.ജി അണ്ണന്റെ മികച്ച പാട്ടുക്കളിൽ ഒന്ന്👌💞💪💪
    Saina music സ്ഥിരം veiwres ഉണ്ടോ👍😜

  • @athiraathi4424
    @athiraathi4424 4 роки тому +834

    സിനിമയിലെ പാട്ടുകൾക്ക് പ്രത്യേക ഗ്രാമീണ bangi ആണ് പാട്ടുകൾ പ്രിയദർശൻ സർ ചിത്രീകരിച്ചാൽ അതിന് എന്തെന്നില്ലാത്ത സൗന്ദര്യം ആണ്
    എംജി യുടെ ശബ്ദം❤️❤️❤️❤️

    • @prayagark9580
      @prayagark9580 4 роки тому +15

      എവിടെ നോക്കിയാലും നീ ആണല്ലോ പെണ്ണേ 😁😁🤗🤪

    • @rejin5004
      @rejin5004 4 роки тому +8

      അറിയില്ലാർന്നു.... ഓർമിപ്പിച്ചത് നന്നായി 😀

    • @sourav___raj
      @sourav___raj 4 роки тому +4

      Noti okke on aakki comment cheyyan ready aayi irukkuvaanalle😃

    • @athiraathi4424
      @athiraathi4424 4 роки тому +1

      @@prayagark9580 sainail njn ennoo und bro

    • @athiraathi4424
      @athiraathi4424 4 роки тому +2

      @@sourav___raj 😍😍😍❤️❤️

  • @naveenbabu6475
    @naveenbabu6475 4 роки тому +190

    മമ്മൂട്ടിയുടെ കഥാപാത്രത്തോട് ദേഷ്യം തോന്നിയ സിനിമ🤗
    എപ്പോൾ കണ്ടാലും മടുക്കാത്ത ചിത്രം.
    ഷണ്മുഖൻ😍

    • @lilly-xg8gv
      @lilly-xg8gv 4 роки тому +18

      That's the achievement of the film. It shows narcissism and toxicity. പക്ഷെ 'എല്ലാരും പാവം ഇക്കയെ ഒറ്റപ്പെടുത്തി' എന്ന് കരഞ്ഞോണ്ട് നടക്കുന്നവർ ഇപ്പോഴും ഉണ്ട്.

    • @wafabappuz7554
      @wafabappuz7554 2 роки тому +1

      hembo😌naveen❤️

    • @ratheeshsfantasy
      @ratheeshsfantasy 7 місяців тому

      എനിക്ക് ദിലീപ് നോടാ ദേഷ്യം.. മമ്മുക്ക ക്ക് നായിക ഇല്ലാത്തക്കിയത്തിന് 😡

    • @Statusmakergrl
      @Statusmakergrl 5 місяців тому

      ​@@ratheeshsfantasy dileep snehicha pennine aagrahichath mammotty alle athu thett aanu last mammotty kku karyam manasilaavunnund aadhyam poyi cinema kandit vaa

  • @manukukku6550
    @manukukku6550 3 роки тому +297

    ആരെങ്കിലും ശ്രദ്ധിച്ചോ !! വെട്ടം സിനിമയിലെയും, ഈ സിനിമയിലെയും വീട് ഒന്ന് തന്നെയാണ് 😊

  • @rahulrnair3242
    @rahulrnair3242 3 роки тому +95

    അനുപല്ലവി and ചരണം..oh.. ആ flow കണ്ടോ!! M G അണ്ണൻ മാസ്സ്😎❤️🔥

  • @Malayaliafrican
    @Malayaliafrican 3 роки тому +1645

    ഇനി .. ദിലീപ് 10 കെട്ടിയാലും തല കുത്തി മറിഞ്ഞാലും 🤣🤣... ദേ ഇതൊക്കെ കണ്ട ഞങ്ങ 90 kids വളർന്നത്‌... ദിലീപ് ഇഷ്ട്ടം ... 💙💙💙💙💙💙💙💙💙💙... ✍️🇿🇲

    • @gayatri1580
      @gayatri1580 3 роки тому +93

      പെണ്ണുകെട്ടുന്നത് ഒകെ ഒരാളുടെ personal things അല്ലെ, നമ്മുടെ നാട്ടിലെ ഡിവോഴ്സ് റേറ്റ് ഒന്ന് നോക്കിയാൽ അറിയാം. ഒരുമിച്ച് പോവാൻ പറ്റിയില്ലെങ്കിൽ ഫാൻസ്‌ നു വേണ്ടി ലൈഫ് കൊളമാക്കൻ പറ്റോ 🙄

    • @sahla.asahla6480
      @sahla.asahla6480 3 роки тому +7

      😭😭😅🙏👍😍😘😘😘😘😘😘😘😘😘😘😘😘Dileepettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Malayaliafrican
      @Malayaliafrican 3 роки тому +10

      @@sahla.asahla6480 ❤️💯

    • @rahulravindran9345
      @rahulravindran9345 3 роки тому +14

      അതെ ♥️♥️

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 2 роки тому +8

      പിന്നല്ല ✌🏻

  • @prasanthysworld
    @prasanthysworld Рік тому +163

    ദൂരദർശനിലെ ചിത്രഗീതം, അതൊക്കെ ഒരു കാലം, any 90's kids? 🥰

  • @ladouleurexquise772
    @ladouleurexquise772 4 роки тому +310

    പ്രിയദർശൻ 🔥❣️
    He is a Gem of Indian Cinema 🔥
    പ്രിയദർശൻ സിനിമകൾ കണ്ടാലറിയാം അതിലെ ഓരോ ഫ്രെയിമുകളും അത്ര മനോഹരമാണ് 🔥❣️ *Colorful*
    മേഘം another Priyan Magic ❣️
    Dileep ❣️
    MG SREEKUMAR 🔥❣️

    • @emmuu7467
      @emmuu7467 4 роки тому +7

      What a mind-blowing comment bro off to you

    • @mollywoodpalace8794
      @mollywoodpalace8794 3 роки тому

      Copy priyan

    • @ladouleurexquise772
      @ladouleurexquise772 3 роки тому +10

      @@mollywoodpalace8794 ninakk nalla chorichil aanallo... Elladathum kidannu karayunnundallo....

    • @abinandv1318
      @abinandv1318 3 роки тому +4

      ഇത്രെയും മനോഹരമായി പാട്ട് ഷൂട്ട്‌ ചെയ്യാൻ മലയാളത്തിൽ വേറെ ആരുണ്ട് 🔥
      പ്രിയദർശൻ 🔥🥳

    • @vishnulalification
      @vishnulalification 3 роки тому +1

      @@mollywoodpalace8794 എങ്കിൽ നീ സ്വന്തം ആയിട്ട് ഉണ്ടാക്കി കാണിക്കെടാ ചൊറിയ

  • @jamshimfwa4373
    @jamshimfwa4373 3 роки тому +129

    വെട്ടം സിനിമയിലെ ലൊക്കേഷൻ അതേപോലെ ഇതിലും ഉണ്ട്.. ആ വീടും റെയിൽവേ സ്റ്റേഷനും എല്ലാം.. 💚❤️

    • @yavanadevan
      @yavanadevan 3 роки тому

      ua-cam.com/video/g70o3ptjE5c/v-deo.html kuurachu bhagam

    • @eminsonj4488
      @eminsonj4488 3 роки тому +7

      സ്റ്റേഷൻ മുതലമട ബാക്കി ലൊക്കേഷൻ കൊല്ലങ്കോട് പാലക്കാട്‌ ജില്ല

  • @jithinm8048
    @jithinm8048 4 роки тому +72

    പ്രിയദർശന്റെ എല്ലാം സിനിമയിലും ഗ്രാമീണ ഭംഗി ഉണ്ടാകും
    ഇ തി ലെ ഇല്ല പാട്ടും സൂപ്പർ ആണ്
    എംജി യുടെ യും ചിത്ര ചേച്ചിയുടെ വോയിസും 😍😍😍

  • @Jai_Hanuman36
    @Jai_Hanuman36 4 роки тому +228

    മേഘത്തിലെ ഈ പാട്ടൊക്കെ ഒരിക്കലും നിറം മങ്ങാത്ത ഗ്രാമഭംഗിയാണ് ...

  • @Manojalappey
    @Manojalappey Рік тому +44

    2023-ലും ഈ പാട്ട് ഞാൻ കേൾക്കും എനിക്ക് അത്രക്ക് ഇഷ്ടം ആണ് ഈ പാട്ട്... ഒരു പ്രണയം ഒക്കെ ഉണ്ടാരുന്നു... ഇപ്പോൾ ഏല്ലാം പോയി.. ഈ പാട്ട് കേൾക്കുമ്പോൾ അവളുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു 😥😥😥
    0:46എന്റെ ഉള്ളിൽ എന്നും നിന്റെ ഓർമ്മകൾ
    നിന്റെ ഓർമ്മകൾ ❣️❣️❣️

  • @ABINSIBY90
    @ABINSIBY90 4 роки тому +173

    ഗ്രാമീണവിശുദ്ധി തുളുമ്പിനിൽക്കുന്ന മനോഹരഗാനം.. എംജിയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ് കുളിരുന്നൊരു ഫീൽ. ദിലീപേട്ടന്റെ മനോഹരമായ ഭാവങ്ങളും.പാലക്കാടിന്റെ ഭംഗിയും.

    • @sreelekshmi3078
      @sreelekshmi3078 3 роки тому +2

      Randalum punjabikal alle athavum😊😁

    • @sinusidhu6118
      @sinusidhu6118 2 роки тому +2

      പാലക്കാട്‌ അഭിമാനം 🥰🥰🥰

    • @vyshakhvenugopal6111
      @vyshakhvenugopal6111 2 роки тому +1

      Palakkad vere level broh🤪🤪

    • @BabuRaj-xr3ph
      @BabuRaj-xr3ph 2 роки тому

      എന്റെ പാലക്കാട്‌

    • @ABINSIBY90
      @ABINSIBY90 2 роки тому

      @@BabuRaj-xr3ph 💗

  • @arunnalloor6778
    @arunnalloor6778 4 роки тому +194

    "വെണ്ണ തോൽക്കും പെണ്ണെ "
    ഈ വരി കേൾക്കുമ്പോൾ എവിടുന്നൊക്കെയാണ് പ്രേമം തള്ളിക്കേറി വരുന്നേ എന്ന് അറിയില്ല 😍😍😍😍

    • @anupamaadhi0569
      @anupamaadhi0569 3 роки тому +9

      Only gireeshettan magic..😍🎶

    • @Mesaranraju
      @Mesaranraju 3 роки тому +5

      പുത്തൻഞ്ചേരിയുടെ വരികളും ഔസേപ്പച്ഛൻ്റെ ഈണവും എംജിയുടെ മനോഹര ശബ്ദവും ആഹാ മധുരപ്രണയം 💙

    • @aaradhika8285
      @aaradhika8285 2 роки тому

      ❤❤❤

    • @twinklestarkj2704
      @twinklestarkj2704 2 місяці тому +3

      ആഹാ..... നമ്മുടെ സത്യബാമക്ക് ഇഷ്ടാവും ഈ പാട്ട് 😄😄

    • @vismayavichuzzz6959
      @vismayavichuzzz6959 Місяць тому

      ​@@twinklestarkj2704😂😂😂

  • @nikhil6741
    @nikhil6741 7 місяців тому +143

    2024-ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @SOORAJMSOORAJ
    @SOORAJMSOORAJ 4 роки тому +160

    പ്രിയദർശൻ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്ലസ് അതിലെ ഗാനങ്ങളുടെ ചിത്രീകരണം ആണ് ...

    • @anandhkb28
      @anandhkb28 3 роки тому +6

      Making quality🤙

    • @user-ky4se1if3r
      @user-ky4se1if3r 6 місяців тому

      ഗാനരംഗങ്ങൾ ചിത്രീകരിക്കുന്നതിൽ പ്രിയനെ വെല്ലാൻ മറ്റൊരാളില്ല,

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 роки тому +142

    Again nostalgia reloaded...ഇന്നലെ രാത്രി മേഘം മൂവി വീണ്ടും കണ്ടു.ഓരോ പാട്ടും അത്രയേറെ ഇഷ്ടമാണ്.എത്രകേട്ടാലും മതിവരാത്ത Fresh Feel Melodies...🎶💝🎶

    • @vaisakhvr3375
      @vaisakhvr3375 3 роки тому +3

      Ee Paatu thudangumbol vallathe oru feel aanu🔥

  • @vish954
    @vish954 4 роки тому +126

    Beauty of മുതലമട, പാലക്കാട് 😊😊

  • @bigscreen6591
    @bigscreen6591 3 роки тому +37

    ദിലീപ് ചേട്ടൻ ആ നിർത്താതെ പാടുമ്പോൾ പ്രിയ Gill ന്റെ മുഖത് നോക്കി ചിരിക്കണത്‌ കാണാൻ എന്താ രസം 😍😍. Ouseppachan 💔

  • @reshmaprasanth8157
    @reshmaprasanth8157 3 роки тому +83

    സൗന്ദര്യത്തിനു അധീതമാണ് കല എന്ന് തെളിയിച്ച നടൻ നമ്മുടെ ശ്രീനി ഏട്ടൻ 🙏

  • @Sanoopsatheeshan2
    @Sanoopsatheeshan2 3 роки тому +62

    ഒരു വേദനയാണ് ഈ പാട്ട്. എന്റെ ആദ്യത്തെ പ്രേമത്തിന് അകമ്പടി ഈ പാട്ട് ആയിരുന്നു.. ഒത്തിരി ഒത്തിരി ഇഷ്ടം.

  • @Sanoofer_Sanu
    @Sanoofer_Sanu 4 роки тому +60

    ന്റെ എംജി അണ്ണാ.. ഒന്നും പറയാനില്ല 🖤😘

  • @aswinikrishna6167
    @aswinikrishna6167 Рік тому +31

    Palakkad നെ ഒത്തിരി സ്നേഹിക്കണ ഒരു കോഴിക്കോട്ടുകാരി... Song🥰🥰

    • @user-gh6kg4uj8c
      @user-gh6kg4uj8c Рік тому +1

      😂🤣Kozhikode full kundans naaadu😂😂🤣🤣

    • @varsharaju3170
      @varsharaju3170 Рік тому +1

      പാലക്കാട് എന്റെ ചെറുക്കാന്റെ വീട് അവിടെണ്❤️❤️❤️❤️

  • @vjapachean8080
    @vjapachean8080 4 роки тому +66

    ഇ പാട്ടിന്റെ പ്രേത്യേകത എന്തെന്ന് വച്ചാൽ എല്ലാം കൊണ്ടും വല്ലാത്ത സൗന്ദര്യം ആണ്..
    ഗ്രാമീണ ഭംഗ്യ
    പ്രിയ ഗിൽ ഒരു മലയാളി നാട്ടുമ്പുറത്തുകാരി പോലെ.. 😍
    ദിലീപേട്ടൻ...
    പിന്നെ വളരെ മികച്ച ഒരു പാട്ട് തന്നെ ആണ് ഇത്..
    ഔസേപ്പച്ചന്റെ. എല്ലാ സോങ്ങും ഹിറ്റായ ഒരു ഫിലിം ഇതാരിക്കും.. 😊😊

    • @ABINSIBY90
      @ABINSIBY90 4 роки тому +9

      ANIYATHIPRAVU, Chandamama, Sundarakilladi, Vismayathumbath,kasthooriman angane ousepachan sirinte ella pattukalum hittaya padangal enniyal theerilla...

    • @robinsoncrusoe3318
      @robinsoncrusoe3318 2 роки тому +1

      @@ABINSIBY90 ആകാശദൂത്,ഉള്ളടക്കം

  • @ladouleurexquise772
    @ladouleurexquise772 4 роки тому +184

    വെണ്ണ തോൽക്കും പെണ്ണെ നീ വെളുത്തവാവായ് മിന്നിയോ... ❣️ മനസ്സിന്റെ ഉള്ളിലെ മലർപൊയ്കയിൽ 🥰🥰❣️❣️
    ആഹാ എന്താ വരികൾ ❣️
    ഗിരീഷ് പുത്തഞ്ചേരി ❣️ ഗിരീഷേട്ടൻ ഇഷ്ടം
    ഔസേപ്പച്ചൻ സാർ Great Man ✨️🌼
    MG അണ്ണൻ

    • @VINUKUTTANVV
      @VINUKUTTANVV 2 роки тому

      ua-cam.com/video/UkEIj7458ZU/v-deo.html

  • @Sreemol_S_Panicker
    @Sreemol_S_Panicker 4 роки тому +45

    *കാത്തു വെക്കും സ്വപ്നത്തിൻ കരിമ്പുപൂക്കും കാലമായി....* 🎶🎶🎶 ആഹാ വരികൾ... #എംജി അണ്ണൻ 🔥

  • @kpz4373
    @kpz4373 2 роки тому +37

    'എന്റെ ഉള്ളിലെന്നും നിന്റെ ഓർമ്മകൾ....നിന്റെ ഓർമ്മകൾ..'💕💕💕💕

  • @dileepa505
    @dileepa505 2 роки тому +25

    മടുപ്പില്ലാത്ത ഗ്രാമീണ ഭംഗി...
    സൗന്ദര്യം ചോരാത്ത സംഗീതം...
    ആഹാ...
    😍😍😘😘

  • @haridas7731
    @haridas7731 3 роки тому +70

    ദിലീപേട്ടൻ song കാണാതെ പഠിച്ചിട്ടുണ്ട് ലിപ് സിങ്ക് പക്കാ

  • @premjithmannil1637
    @premjithmannil1637 4 роки тому +64

    തുളസി തറയിൽ ദീപം വേക്ക്‌ണ ഫ്രെയിം പൊളിച്ചു.എല്ലാ ഫ്രയിംസ് സൂപ്പർ പ്രിയൻ സംഭവം തന്നെ

  • @Anu-gy4yj
    @Anu-gy4yj 3 роки тому +33

    എന്റെ ഗിരീഷ് ഏട്ടാ നിങ്ങൾ ഇത്ര പെട്ടന്ന് പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല 😔🌹

  • @sarathkumar-uz6kj
    @sarathkumar-uz6kj 6 місяців тому +6

    Priyadarshan, dileep, priyagill, gireesh puthencheri, ouseppachan ❤️.. What a combo yar♥️. ഇനി ഇങ്ങനെ ഒരു പാട്ടും വിഷ്യലും അസാധ്യം.. Pure nostu... Nothing to say..

  • @amalniranjan5099
    @amalniranjan5099 4 роки тому +45

    1:41 MG ഏട്ടൻ 😇 👌🏻👌🏻👌🏻

  • @neethuramakrishnan3975
    @neethuramakrishnan3975 2 роки тому +24

    M G sir പാട്ടിന്റെ ഓരോ വരിയും മനസ്സിൽ തങ്ങി നിൽക്കുന്നു

    • @124anachevi
      @124anachevi 2 роки тому +5

      Crystal clear voice... and more over life in the song.... Legendary singer

  • @Gkm-
    @Gkm- 4 роки тому +72

    പ്രിയദര്‍ശന്‍ സിനിമകളിലെ പാട്ടുകൾ മനോഹരമാവും

  • @sarathskz
    @sarathskz 3 роки тому +50

    എന്ത് ഭംഗി ആണല്ലേ നമ്മുടെ മലയാളം പാട്ടുകൾ, ഒപ്പം നമ്മുടെ പാലക്കാടും ❣️❣️

  • @abhaiasokan
    @abhaiasokan 2 місяці тому +5

    2:57 ❤ കാവിനകത്തൊരു കാർത്തിക സന്ധ്യയിലന്നൊരു
    കൈത്തിരി വെച്ചു മടങ്ങിവരും വഴി പിന്നി മെടഞ്ഞിടും
    ആ മുടി ഒന്നു തലോടിയൊരുമ്മ കൊടുത്ത് കടന്നു കളഞ്ഞൊരു കള്ളനെ നുള്ളിയതിന്നലെയെന്നതു പോലെ മനസ്സിൽ തെളിയുന്നു ❤
    ഗിരീഷ് പുത്തഞ്ചേരി "നിഷ്കളങ്കമായ" പ്രണയം പറയുന്നതു കേൾക്കാൻ ഒരു പ്രത്യേക രസം ആണ്" here at its peak

  • @jayss3475
    @jayss3475 3 роки тому +26

    Visual beauty and richness : every Priyadarshan films😍😍 ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ബാല്യം ഓർമ വരും... വയിൽ, കുളം, നെൽപാടം, അമ്പലത്തിലെ ഉത്സവം 😍😍

  • @alfygrace9733
    @alfygrace9733 4 роки тому +39

    എന്ത് മനോഹരമാണ് ഈ ഗാനം...പാട്ട് കേട്ട് നൊസ്റ്റ കമന്റ് വായിക്കാനും രസമാണ്. 😝😝😍🔥

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 роки тому +5

    പാലക്കാടിനെ ഇത്രയധികം മനോഹരമായി കാണിച്ച ക്യാമറ ചേട്ടന് എന്റെ ലൈക്‌... പിന്നെ ഇത്രയും ഭംഗിയിൽ വരികൾ എഴുതിയ ഗിരീഷേട്ടന് പ്രണാമം... ഒരേ ഒരു മലയാളപടത്തിൽ മുഖം കാണിച്ച പ്രിയ (മീനാക്ഷിക്കും ) എന്റെ ലൈക്‌

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +26

    Most waiting സോങ്.. അല്ലേലും.. പ്രിയദർശൻ സാറിന്റെ പാട്ടൊക്കെ.. കാണാൻ ഒരു പ്രത്യേക ഭംഗി ആണ്

  • @ajayaz5839
    @ajayaz5839 4 роки тому +32

    എത്ര കണ്ടാലും മടുക്കാത്ത ഒരു Non stop Comedy hit . ഈ സിനിമയിലെക്കെ ദിലിപേട്ടന് പകരം മറ്റൊരാളെ സങ്കൽപിക്കാൻ പോലും പറ്റില്ല കൂടെ സ്വന്തം മണിചേട്ടനും " "അന്തസ്സ് " ...!

    • @sachinlal6258
      @sachinlal6258 3 роки тому +5

      Padam maaripoyinna thonunnee

    • @gayatri1580
      @gayatri1580 3 роки тому +5

      വെട്ടം ആണ് പുള്ളി ഉദേശിച്ചേ 😂 songs ന്റെ ബാക്ക്ഗ്രൗണ്ട് ചെറിയ similarity ഉണ്ട്

  • @praseejakc9245
    @praseejakc9245 3 роки тому +12

    Dileepetan👌👌👌 😍😍😍! 1.42... Mg sir oru rakshilya! Engane non stopayipadan mg sirnu atheeva vaidhagdhyamanu! Kathuvakum swapnathin karimbupookum kalamay... Gireesh sirnte lyrics👌👌👌!

  • @ritube2981
    @ritube2981 4 роки тому +358

    മമ്മുക്കയോട് ദേഷ്യം തോന്നിയ സിനിമ മേഘം.. ദിലീപ്ഏട്ടൻനോട് ദേഷ്യം തോന്നിയ സിനിമ ഡാർലിംഗ് ഡാർലിംഗ്

    • @fayispanju456
      @fayispanju456 3 роки тому +11

      Charctr angane aan ikka

    • @INDIAN-yw6ye
      @INDIAN-yw6ye 3 роки тому +1

      🤣🙏

    • @jayalekshmi1577
      @jayalekshmi1577 3 роки тому +1

      Food🥰🥰🥰🥰

    • @paulosek.v2152
      @paulosek.v2152 3 роки тому +28

      Darlingil kavya ayath knd dileepinu kittanam ennayirunnu enikk... mekhm mammommayod dheshhm vannu

    • @ritube2981
      @ritube2981 3 роки тому +8

      @SHEJIN NJ കുയിന് ഒന്ന് പോടാ നിന്നോട് പറഞ്ഞോ മണ്ടാ ഓന്റെ ഒരു
      കോയിന്

  • @veenaveena5841
    @veenaveena5841 4 роки тому +51

    ഇതിന്റെ അനുപല്ലവിയുടെ ആ ഭാഗങ്ങൾ ഒക്കെ ഒറ്റശ്വാസത്തിൽ പാടാൻ ശ്രമിച്ചവർ ഉണ്ടോ ?? 😁
    എം. ജി യുടെ സ്വരവും ഗ്രാമീണ ഭംഗിയും എല്ലാം ആയപ്പോൾ പാട്ട് കിടിലം ആയി 👌😍😍

  • @AJIiii009
    @AJIiii009 9 місяців тому +21

    ദിലീപ്.. അതൊരു 90s kids വികാരം ആണ്.. പുള്ളി ഇനി എന്തൊക്കെ കേസില് പെട്ടാലും.... അത്രക് ഇഷ്ടം ആണ്

  • @shyamannakutty4435
    @shyamannakutty4435 2 роки тому +9

    ഒത്തിരി സ്പെഷ്യൽ സോങ്‌സ്.. സമ്മാനിക്കുന്ന എംജി സർ വേറെ ലെവൽ 👌👌👌

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +5

    എത്ര കേട്ടാലും മലയാളികൾക്ക് മറക്കാനാവാത്ത വരികൾ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി യും✍🏻❣️❣️❣️ മനോഹര സംഗീതവും നൽകിയ ഔസേപ്പച്ചനും ഒരുക്കിയ ഒരു നല്ല ഗാനം ഒരു ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ മാജിക്🎶👌❤️❤️❤️❤️❤️❤️❤️❤️

    • @athulpk5784
      @athulpk5784 Рік тому

      ഗിരീഷ് പുത്തഞ്ചേരി ❤🌹

  • @saravanamurugan4426
    @saravanamurugan4426 3 роки тому +9

    நல்ல ஒரு பாட்டு. A Dileep fan from TN

  • @anilanoop9326
    @anilanoop9326 4 роки тому +27

    1.02 to 1.15 ചിത്ര ചേച്ചി humming♥️♥️♥️♥️♥️

  • @abhisheksuresh2640
    @abhisheksuresh2640 2 роки тому +8

    വെണ്ണ തോൽക്കും പെണ്ണേ നീ വെളുത്ത വവായി മിന്നിയോ ❤️
    ഗിരീഷ് ഏട്ടൻ്റെ വർണന അസാധ്യം

  • @user-pq7ko3be4e
    @user-pq7ko3be4e 7 місяців тому +2

    കൗമാരം കളറാക്കിയ പാട്ടുകളിൽ ഒരെണ്ണം... മരിച്ചാലും മറക്കില്ല...... എം. ജി.... ചിത്ര.... ശബ്ദം... ❤❤❤❤

  • @vishnuprakash1912
    @vishnuprakash1912 Рік тому +7

    പ്രിയദർശൻ സിനിമകളിൽ പാട്ടുകൾക്ക് എല്ലാം ഒരു മിനിമം guarantee ഉണ്ട് 😍 His Frames🙌🙌🙌

  • @jacksonjoy1707
    @jacksonjoy1707 2 роки тому +17

    കാത്തുവെക്കും സ്വപ്നത്തിന് കരിമ്പു പൂക്കും കാലമായി 💯🤩

  • @AnuAnu-kz7tv
    @AnuAnu-kz7tv 3 роки тому +23

    ഗിരീഷ് എട്ട മിസ്സ് യൂ...❤️

  • @maniraj5262
    @maniraj5262 Рік тому +11

    ശ്രീകുമാർ ഏട്ടൻ ❤❤❤❤❤❤ ഇതാണ് ഗായകൻ 👌👌👌👌👌👌

  • @rithikrithik8459
    @rithikrithik8459 3 роки тому +16

    എത്ര കണ്ടാലും മതിയാകില്ല ദിലീപ് ഏട്ടനെ. ഈ പാട്ടും 😘

  • @jcutsenjoy5838
    @jcutsenjoy5838 5 днів тому +1

    കുട്ടിക്കാലം മനോഹരം ആക്കിയതിൽ ഇതുപോലുള്ള പാട്ടുകളും ദിലീപ് സിനിമകളും വഹിച്ച പങ്ക് ചെറുതൊന്നും അല്ല ❤❤❤❤❤❤

  • @neethuramakrishnan3975
    @neethuramakrishnan3975 2 роки тому +5

    നാട്ടിൻ പ്പുറത്തെ പിണക്കങ്ങളും കുസൃതിയും നിറഞ്ഞ പാവം നായിക ചിത്രീകരണം Super

  • @arjunmnair7926
    @arjunmnair7926 4 роки тому +9

    പ്രിയദർശൻ ചെയ്യുന്ന പടങ്ങളിൽ എംജി പാടുന്ന ഗാനങ്ങൾ നിർബന്ധം ആണ്...പേക്ഷെ അത് നമ്മളെ നിരാശ പെടുത്തും illaa....എല്ലാം നല്ല ഗാനങ്ങൾ ആയിരിക്കും👌💫👏(Evergreen Hit Combooo)💞🎹🎼🎤🎻

  • @ALLINONE-ib2dp
    @ALLINONE-ib2dp 4 роки тому +10

    മലയാളത്തിന്റെ ശങ്കര്‍.... ❤️ ❤️ ❤️ ❤️ പാട്ടൊക്കെ എന്നാ ഒരു റേഞ്ച് 🔥 🔥 🔥 🔥

  • @pranavsuresh697
    @pranavsuresh697 4 роки тому +50

    Vintage Dileepettan Rocks 💖

  • @jeevan5277
    @jeevan5277 4 роки тому +89

    ദിലീപേട്ടൻ mg പ്രിയൻ 😘

  • @VKremixstudio
    @VKremixstudio 3 роки тому +10

    മേഘത്തിലെ എല്ലാ പാട്ടും favorite list ഇൽ ഉള്ളവരാണ് നമ്മളിൽ പലരും.
    എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം 💚🌟

  • @soumyakrishna4093
    @soumyakrishna4093 3 роки тому +6

    മേഘത്തിലെ എല്ലാ പാട്ടുകളും മികച്ചതാണ്. ഈ പാട്ടിന് പ്രത്യേക ഫീൽ .

  • @rahulnath5060
    @rahulnath5060 2 роки тому +14

    പാലക്കാട്‌ പ്രകൃതി ഭംഗി ഒരു രക്ഷയും ഇല്ല 💗

    • @Zinuippu
      @Zinuippu 2 роки тому

      ഇപ്പോഴും ഇവിടെ ഒക്കെ ഇങ്ങനെ തന്നെ ആണ് കാണാൻ 🥰

    • @ashikraj.daagneyashik9610
      @ashikraj.daagneyashik9610 2 роки тому

      Super 👌 👍 😍 🥰 😘 ☺ palakkad ❤

  • @anujamidhunvs3730
    @anujamidhunvs3730 Рік тому +6

    ഇപ്പോളും wedding ആൽബം ഓർക്കും അമ്മാവന്റെ ആൽബത്തിൽ ഇതുണ്ടാരുന്നു....
    😍😍😍😍 love all songs of this movie

  • @jinattthomas4899
    @jinattthomas4899 4 роки тому +15

    Uff വല്ലാത്ത ഫീൽ തന്നെ ഈ Song❣️❣️❣️❣️❣️❣️❣️❣️💯

  • @Interstellarjourney7
    @Interstellarjourney7 4 роки тому +31

    *അതിമനോഹരമാണ് പ്രിയദർശൻ സിനിമകൾ😍💞👌*

  • @Subi-jf5do
    @Subi-jf5do 4 роки тому +31

    Dileepettan super❤❤nice cinematography also🥰🥰

  • @shyamannakutty4435
    @shyamannakutty4435 2 роки тому +10

    പാട്ടിനു അനുയോജ്യമായ visuals 👌👌👌നമ്മുടെ നാടിന്റെ പ്രകൃതി മനോഹാരിത ആസ്വദിക്കുന്നവരാകും ഏറെകുറെ പേരും.. 😊😊

  • @sibimohanadas3246
    @sibimohanadas3246 5 місяців тому +4

    Megham cinemayile oro pattum oru rekshem illathath aan 😍😍❤️❤️👌👌

  • @mukeshmurali4661
    @mukeshmurali4661 5 місяців тому +5

    ഗിരീഷ് ഏട്ടന്റെ വരികൾ 👌👌👌👌

  • @amal_b_akku
    @amal_b_akku 4 роки тому +5

    പാട്ടുപോലെ തന്നെ ഇതിലെ ആ ഗ്രാമഭംഗി ചിത്രീകരണവും മനോഹരമാണ്..... നല്ല super വരികൾ 👌👌♥️♥️♥️

  • @nikhilvr6955
    @nikhilvr6955 4 роки тому +5

    ഒരു പ്രത്യേഗ ഫീൽ ആണ് ഈ ഗാനം, നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ സൗന്ദര്യo

  • @veeveecreations2281
    @veeveecreations2281 4 роки тому +18

    Dileepettan😍😘😘😘

  • @wanderlustz5038
    @wanderlustz5038 2 роки тому +4

    എന്റെ കണ്ണുകൾ ഈ ഗ്രാമഭംഗി ആസ്വദിക്കുന്നു...
    എന്റെ ചെവികൾ ഈ വരികൾ കെട്ടിരിക്കുന്നു...
    എന്റെ കാലുകൾ ഈ പാട്ടിനു താളം പിടിക്കുന്നു....
    എന്റെ വിരലുകൾ ഈ കമെന്റുകൾ സ്ക്രോൾ ചെയ്യുന്നു...

  • @anishkanjirathumkal
    @anishkanjirathumkal 3 роки тому +13

    ട്രെയിൻ യാത്രയിൽ എപ്പോൾ പാലക്കാട് എത്തിയാലും പെട്ടെന്ന് മനസ്സിൽ ഓടി വരുന്ന പാട്ട്

  • @vishnugcdlm581
    @vishnugcdlm581 4 роки тому +37

    ഈ, പടവും, ഇതിലെ പാട്ടുകളും റീമാസ്റ്റർ ചെയ്ത് 4k ആക്കിയാൽ കിടു ആയിരിക്കും...

    • @twinklestarkj2704
      @twinklestarkj2704 2 місяці тому

      എന്നിട്ട് വേണം ഈ പാട്ടിന്റെ ഒക്കെ മഹത്വം ചോർന്നു പോവാൻ

  • @soorajvsuresh989
    @soorajvsuresh989 3 роки тому +2

    എന്ത് ഭംഗി യാണ് ആ കാലഘട്ടം വയലും പുഴയും ഓഓഓഓഓ റേഡിയോ ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രേതക ഇഷ്ട്ട 🥰

  • @reenasulfi8049
    @reenasulfi8049 3 роки тому +23

    MG Sreekumar super voice❤️❤️❤️

  • @sarathnath4991
    @sarathnath4991 2 роки тому +2

    ഇടക് വരുന്ന ചിത്ര ചേച്ചി portion same പോലെ ഹൃദയം film ലെ മിന്നക്കോടി കേട്ടപ്പോഴും തോന്നി.... Same voice 😍😍

  • @anilanoop9326
    @anilanoop9326 4 роки тому +333

    ഇതിന്റെ അനുപല്ലവി ചരണം ഒറ്റ ശ്വാസത്തിൽ പാടാൻ പണ്ട് മുതലേ ട്രൈ ചെയ്യുമാരുന്നു. ഈ അടുത്തിടെ അതു സാധിച്ചു 😁😁😁😁😁😁

  • @sreedevkkr7351
    @sreedevkkr7351 3 роки тому +7

    Just one name - Gireesh puthenchery ❤️❤️❤️❤️..miss u Gireeshettaaaa

  • @riyajoseph2684
    @riyajoseph2684 4 роки тому +39

    ഈ നടി ഭയങ്കര ഗ്ലാമർ ആണ്... 😍

  • @adarshvp1309
    @adarshvp1309 2 роки тому +6

    Hearing this after a very long time...now in a different country which is cold and frozen but this song reminds me paalakkadu ottappalam railway job and the south western mansoons ☔️... Ahhh the feeling.. amazing!!! Songs have memory's

  • @jijubalakrishnan856
    @jijubalakrishnan856 Рік тому +2

    ഒരു കാലഘട്ടത്തിൽ മനസ്സിൽ പതിഞ്ഞ പാട്ടു... ഒരുപാട് പാട്ടുകൾക്കിടയിലും ഓർക്കാൻ മനസ്സിൽ ഓയിടിയെത്തുന്ന പാട്ടുകളിൽ ഒന്ന്🙏

  • @GSMedia-dc2gl
    @GSMedia-dc2gl 3 роки тому +7

    പ്രിയദർശൻ ചിത്രങ്ങളിൽ പാടാത്ത യേശുദാസ് മമമൂട്ടിയുടെ അഭ്യർത്ഥനയിലാണ് ഇ ചിത്രത്തിലെ ഞാനൊരു പറ്റുപാടം എന്ന ഗാനം ആലപിച്ചത്

  • @Shahaz1
    @Shahaz1 Місяць тому +1

    Megaham film one of my favourite and all the songs in this movie is good

  • @sreerajchilameelika7531
    @sreerajchilameelika7531 3 роки тому +8

    90 kids നു കുറച്ചു നേരത്തേക്കെങ്കിലും ബാല്യത്തിലേക്ക് തിരിച്ചു പോകാൻ സഹായിക്കും ♥️♥️♥️♥️

  • @thesoulofveda.0081
    @thesoulofveda.0081 4 роки тому +4

    90s songs, priyadarshan direction. ആഹ അന്തസ്

  • @anjalym92
    @anjalym92 4 роки тому +6

    ❣️❣️❣️❣️ beautiful beautiful lyrics
    Mg sreekumar enda shabdam 🥺🥺

  • @rightthinks7827
    @rightthinks7827 3 роки тому +14

    അതിർത്തിയിൽ നിന്നും ഈ ഗാനം കേട്ടുകൊണ്ട് നാട്ടിൽ ഇരിക്കുന്ന കാമുകിയെ ഓർക്കുന്ന എന്നെപ്പോലുള്ള ആരെങ്കിലും ഉണ്ടോ

  • @libinlibi1367
    @libinlibi1367 4 роки тому +20

    ദിലീപേട്ടൻ❤️❤️