ഈ പാട്ട് ഇടയ്ക്കിടയ്ക്ക് കേൾക്കുമ്പോൾ അമ്മ ചോദിക്കും ഏത് പെണ്ണിനെയടാ പ്രേമിക്കുന്നതെന്ന് 😁. അമ്മക്ക് അറിയില്ലല്ലോ പെണ്ണിനോടല്ല വിദ്യാജിയുടെ പാട്ടിനോടാണ് പ്രേമമെന്ന് ❤️. വിദ്യാസാഗർ അതൊരു അത്ഭുതം ആണ്
ഈ പാട്ടിൻ്റെ ഏറ്റവും വലിയ സൗന്ദര്യം ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവരാണ് രചന: ഗിരീഷ് പുത്തഞ്ചേരി സംഗീതം: വിദ്യാസാഗർ ആലാപനം :കെ.ജെ.യേശുദാസ് ഹ! അന്തസ്സ് ...........💝😍💕
കുട്ടികാലത്ത് ആഗ്രഹിച്ചത് കരഞ്ഞു നേടിയപ്പോൾ അറിയില്ലായിരുന്നു.....പിന്നീട് ഉള്ളത് എല്ലാം കരഞ്ഞു കൊണ്ട് കണ്ട് നിൽക്കാനേ സാധിക്കൂ എന്ന് 🥺🌼🌼🥺...ഇന്നെനിക്ക് നഷ്ടമായ നിനക്ക് ....എന്നും കാത്തിരിക്കും...നിന്നെ ഓർത്തിരികും🦋😇
തന്റെ ഇഷ്ട്ട പ്രണയിനിയെ കുറിച്ച് ഒരു പാട്ടിലൂടെ എത്ര മനോഹരമായിട്ടാണ് ലാലേട്ടൻ പാടി അഭിനയിച്ചത് ഗിരീഷ്പുത്തഞ്ചേരി സാറിന്റെ വരികൾക്ക് 📝 വിദ്യാസാഗർ സാറിന്റെ സംഗീതം🎹🎻 ദാസേട്ടന്റെ ആലാപനം🎧🎼🎵🎶❤🤍Uff എത്ര തവണ കേട്ടാലും മതിവരില്ല❤️🤍💞 ✍🏻സന്ദീപ്. പാലായി🤗❤️🤍
പാട്ടുകൾക്ക് expiry date ഉള്ളപോലെ ആണ് ചില വസന്തങ്ങൾ വന്ന് ചോദിക്കുന്നത് " ഈ പാട്ട് 2050 കേൾക്കുന്നവർ ഉണ്ടോ എന്ന്" its so disturbing.. അലോസര പെടുത്തുന്ന വസന്തം കമൻ്റ്...
മറ്റൊരു പടത്തിലും കിട്ടാത്ത എന്തോ ഒരു പ്രേത്യേക മൊഞ്ചാണ് മൂപ്പരെ ഈ സിനിമയിൽ കാണാമ്പോ.🤗❤️ നെറ്റിയിലേക്ക് ചാടി കിടക്കുന്ന ആ മുടിയും,ബുൾഗാൻ താടിയും പിന്നെ കൂടെ ആ ചിരിയും കൂടി ആകുമ്പോ പറയുവേ വേണ്ട..🥰❤️
2005 ൽ പ്രിയപ്പെട്ട രവീന്ദ്രൻ മാഷ് വിട പറഞ്ഞതിനു ശേഷം ഇറങ്ങിയ പാട്ടിന് രഞ്ജിത് ഒരു രവീന്ദ്രൻ മാഷിൻ്റെ style വേണമെന്നാഗ്രഹിച്ചു വിദ്യാജി ചെയ്ത ഹൃദ്യമായ മനോഹര ഗാനം. ശരിക്കും ഇത് രവീന്ദ്രൻ മാഷിനെയും ഓർമിപ്പിക്കുന്നു..❤❤❤ ഇതിലെ ആരാരും കാണാതെ എന്ന ഗാനവും മനോഹരം❤❤❤
2025 ( jan 6 )...aayittum epozhum kelkkunna song.... ♥️♥️♥️♥️Ene varunna തലമുറയ്ക്കും ഈ പാട്ട് ഇതുപോലെ തന്നെ ഇഷ്ടത്തോടെ കേൾക്കാൻ കഴിയട്ടെ ❤80 's 90's kids😎 പ്രണയിച്ച പോലെ ഇനി വരുന്ന തലമുറയ്ക്ക് പ്രണയിക്കാൻ പറ്റുമോ 😢 അറിയില്ല ❤️
അതിനു ആണ് മോളെ ഗിരീഷ് പുത്തൻഞ്ചേരി ഒരു സംഗീതം രചന യുഗം സൃഷ്ട്ടിച്ചു വെച്ചിട്ടുണ്ട് ഈ തലമുറയും അത് പഴയ പോലെ തന്നേയ് അതിൽ ഉപരി കുറച്ചൂടെ ജാതി വെറി ഇല്ലാതെ എത്ര പ്രണയങ്ങൾ 03:00 സൃഷ്ട്ടിക്കുന്നു തേപ്പ് ഇല്ലാത്ത പ്രണയങ്ങൾ പണ്ടും ഇല്ലേ ഇപ്പോൾ അത്രയും ഇല്ല 😎
ഈ പാട്ട് ഇടയ്ക്കിടയ്ക്ക് കേൾക്കുമ്പോൾ അമ്മ ചോദിക്കും ഏത് പെണ്ണിനെയടാ പ്രേമിക്കുന്നതെന്ന് 😁. അമ്മക്ക് അറിയില്ലല്ലോ പെണ്ണിനോടല്ല വിദ്യാജിയുടെ പാട്ടിനോടാണ് പ്രേമമെന്ന് ❤️. വിദ്യാസാഗർ അതൊരു അത്ഭുതം ആണ്
Same♥️
എന്നോട് ഭാര്യയാണ് ചോദിക്കുന്നത്
Same pich ☺️😆😁
@@neehararose8011 😨😨
🥰🥰🥰🥰🥰
ഇതിലുള്ള കമൻ്റ്സ് തന്നെ എന്തു സുഖമാണ് വായിക്കാൻ....❤❤❤ നമ്മുടെ മനസിലുള്ളത് തന്നെ എഴുതിയിരിക്കുന്നു😊😊😊😊
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം
അവളെൻ കളിത്തോഴി അഴകാം കളിത്തോഴീ
തൊട്ടാല്‍പ്പൂക്കും ചില്ലമേൽ പൊന്നായ് മിന്നും പൂവുകൾ
അവളെൻ പ്രിയതോഴീ (മുറ്റത്തെത്തും...)
കാർത്തികയിൽ നെയ്ത്തിരിയായ് പൂത്തു നിൽക്കും കൽ വിളക്കേ
നിന്നേ തൊഴുതു നിന്നൂ നെഞ്ചിൽ കിളി പിടഞ്ഞൂ
കണ്ണിറുക്കിയ താരകൾ ചൊല്ലണ്
പൊന്നിനൊത്തൊരു പെണ്ണാണ്
കൊന്നമലരാൽ കോടിയുടുത്തൊരു
മേടനിലാവാണ്
താമരപ്പൂവിന്റെയിതളാണ്
ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ (മുറ്റത്തെത്തും...)
വെണ്മുകിലിൻ താഴ്വരയിൽ വെണ്ണിലവേ നീ മറഞ്ഞു
എന്നും കാത്തിരുന്നു നിന്നെയോർത്തിരുന്നു
പാതി ചാരിയ വാതില്‍പ്പഴുതിലെ
രാവിളക്കിന്നൊളിയല്ലേ
മഞ്ഞുകൂടിന്നുള്ളിലൊളിച്ചൊരു
മാമ്പൂ മലരല്ലേ
പാട്ടിനു തംബുരു ശ്രുതിയല്ലേ
ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ (മുറ്റത്തെത്തും...)
❤️❤️❤️
❤❤❤
Super.song🌷🌷🏵🏵💝🌹🌹🌻🌻🌻🌻🌻😘👌👌👌
🌹
💜💚
❤️😘😘😘
പ്രൈവറ്റ് ബസ് +സൈഡ് സീറ്റ് +ചാറ്റൽ മഴ + ഈ പാട്ടും ഉണ്ടെങ്കിൽ ഇല്ലാത്ത കാമുകിയും ഉണ്ടാവും...
Nb: ഇതൊന്നും ഇല്ലേലും പാട്ട് വേറെ ലെവൽ ❤❤
Sathyam 😂😂😂💕💕🔥🔥🖒🖒
😂❤️
സത്യം പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി.....
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം
അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം
അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ
തൊട്ടാൽ പൂക്കും ചില്ലമേൽ പൊന്നായ് മിന്നും പൂവുകൾ
കാറ്റിൻ പ്രിയതോഴീ ഓഒഓ കുളിരിൻ പ്രിയതോഴീ ആ...
അവളെൻ കളിത്തോഴീ ഓഒഓ
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം
അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ
കാർത്തികയിൽ നെയ്ത്തിരിയായി പൂത്തുനിൽക്കും കൽവിളക്കേ
നിന്നേ തൊഴുതു നിന്നൂ നെഞ്ചിൽ കിളി പിടഞ്ഞു
കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനൊത്തൊരു പെണ്ണാണ്
കൊന്നമലരാൽ കോടിയുടുത്തൊരു മേട നിലാവാണ്
കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനൊത്തൊരു പെണ്ണാണ്
കൊന്നമലരാൽ കോടിയുടുത്തൊരു മേട നിലാവാണ്
താമരപ്പൂവിൻ്റെ ഇതളാണ് ഇവളെൻ കളിത്തോഴീ ഓഒഓ
അഴകാം കളിത്തോഴീ ഓഒഓ
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം
അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ
വെൺമുകിലിൻ താഴ്വരയിൽ വെണ്ണിലവേ നീ മറഞ്ഞു
എന്നും കാത്തിരുന്നൂ, നിന്നേ ഓർത്തിരുന്നൂ
പാതി ചാരിയ വാതിൽപ്പഴുതിലെ രാവിളക്കിന്നൊളിയല്ലേ
മഞ്ഞു കൂടിനുള്ളിലൊളിച്ചൊരു മാമ്പൂ മലരല്ലേ
പാതി ചാരിയ വാതിൽപ്പഴുതിലെ രാവിളക്കിന്നൊളിയല്ലേ
മഞ്ഞു കൂടിനുള്ളിലൊളിച്ചൊരു മാമ്പൂ മലരല്ലേ
പാട്ടിനു തമ്പുരു ശ്രുതിയല്ലേ ഇവളെൻ കളിത്തോഴി ഓഒഓ
അഴകാം കളിത്തോഴീ ഓഒഓ
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം
അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ
തൊട്ടാൽ പൂക്കും ചില്ലമേൽ പൊന്നായ് മിന്നും പൂവുകൾ
കാറ്റിൻ പ്രിയതോഴീ ഓഒഓ കുളിരിൻ പ്രിയതോഴീ ആ...
അവളെൻ കളിത്തോഴീ ഓഒഓ
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം
അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ... 💓❣️❤️🎼🎶🎵🎻🎻❣️❣️❤️💓💓
ഈ പാട്ടിൻ്റെ ഏറ്റവും വലിയ സൗന്ദര്യം ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവരാണ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
ആലാപനം :കെ.ജെ.യേശുദാസ്
ഹ! അന്തസ്സ് ...........💝😍💕
അഭിനയിച്ചത് ലാലേട്ടൻ
മോഹി, മീന, രഞ്ജിത്ത്.
എല്ലാ നല്ല പാട്ടിൻ്റെയും സൗന്ദര്യം അതിൻ്റെ പിന്നിൽ പ്രവൃത്തിച്ചവരല്ലെ
All are legends 😅😅
കണ്ണിറുക്കിയ താരകൾ
ചൊല്ലണ്
പൊന്നിനൊത്തൊരു
പെണ്ണാണ്
കൊന്നമലരാൽ
കോടിയുടുത്തൊരു
മേടനിലാവാണ് ✨️
3:04❤️
yes.. .❤
വിദ്യാജി... ❤️❤️❤️അതൊരു ജിന്നാണ് 🔥😍
Sathyam
Magician ❤️😍
പറയാനുണ്ടോ.. മെലഡിയുടെ രാജാവ്
@@instathe_ajay_krishna q
💯💯
കുട്ടികാലത്ത് ആഗ്രഹിച്ചത് കരഞ്ഞു നേടിയപ്പോൾ അറിയില്ലായിരുന്നു.....പിന്നീട് ഉള്ളത് എല്ലാം കരഞ്ഞു കൊണ്ട് കണ്ട് നിൽക്കാനേ സാധിക്കൂ എന്ന് 🥺🌼🌼🥺...ഇന്നെനിക്ക് നഷ്ടമായ നിനക്ക് ....എന്നും കാത്തിരിക്കും...നിന്നെ ഓർത്തിരികും🦋😇
🤔
😪
Iyalk entha pattiye
വരുംനാളുകളിൽ ഏറെ സന്തോഷങ്ങൾ ഉണ്ടാകും. അങ്ങനെ അല്ലേ വേണ്ടത്.
നോക്കടാ എടാ നോക്കെടാ ചിറക്കൽ ശ്രീഹരിടെ പെണ്ണായിരുന്നു അവൾ ❤
Pwolimayam dialogue aanu ❤️💘
ഈ സിനിമ കാണുന്നത് ഈ ഡയലോഗ് ും സോങ്‌സും കേൾക്കാൻ അണ്❤😅
Aa pooru..
തന്റെ പ്രണയിനി ഒരിക്കലും തന്നെ വഞ്ചിച്ചിട്ടില്ല എന്ന തോന്നൽ ഉള്ളിടത്തോളം കാലം വിരഹവും മധുരം ഉള്ള ഓർമ്മകൾ ആയി മാറും... 💔
Hi
Ippo ellavarkkum vanchikkan alle ariyullu sneham aarkkum illa,
@@vinayakan6405 ath verudeya
നൂറുപ്രാവശ്യമെങ്കിലും കേട്ടുകാണും എന്നിട്ടും കൊതിതീരുന്നില്ല....
ഇതൊക്കെ കേൾക്കുമ്പോൾ പ്രേമിക്കാൻ തോന്നുന്നു...❤
പ്രേമം ഇല്ലാഞ്ഞിട്ടും ഏതോ പെണ്ണിനെ മനസ്സിൽ ഓർത്തു പാട്ട് കേൾക്കുന്ന ഞാൻ...❤
😍
Njanum🤓
മൂന്നു കാരണങ്ങൾ ദാസേട്ടൻ. പുത്തഞ്ചേരി. വിദ്യാജി
എന്താ മോനെ ഓർക്കുന്നെ 😄😄
അതെ..ഞാനും
'' കാര്‍ത്തികയില്‍ നെയ്ത്തിരിയായ് പൂത്തുനില്‍ക്കും കല്‍വിളക്കേ നിന്നേ തൊഴുതുനിന്നൂ... നെഞ്ചില്‍ കിളിപിടഞ്ഞു '' 😍🎶👌🏻
ഗിരീഷ് പുത്തഞ്ചേരി - വിദ്യാജി ♥
Super lyrics
🥰🥰🥰🥰🥰
😘
ഈ ഒരു കോംബിനേഷൻ എന്തോ ഇഷ്ടമാണ്
ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ യേശുദാസ് ലാലേട്ടൻ
ജീവിതത്തിൽ ഒരുപാടു ഓർമ്മകൾ മനസ്സിൽ വന്നു മറയുന്ന ഒരു മനോഹര ഗാനം......❤❤❤❤
Sathyam 😍
ഗിരീഷ് പുത്തഞ്ചേരി വരികൾ കൊണ്ട് മാന്ത്രികം തീർത്തവൻ ഇനിയുള്ള തലമുറകൾക്ക് ഇതുപോലുള്ള വരികൾ സ്വപ്‌നങ്ങൾ മാത്രം
Satyam 😢
സ്വർഗം ദാസേട്ടാ... സ്വർഗം 🥰🥰🥰
വേറെ ആര് പാടിയലാണ് ഇത്രേം സുഖം കിട്ടുന്നത് 🙏🙏🙏
തന്റെ ഇഷ്ട്ട പ്രണയിനിയെ കുറിച്ച് ഒരു പാട്ടിലൂടെ എത്ര മനോഹരമായിട്ടാണ് ലാലേട്ടൻ പാടി അഭിനയിച്ചത്
ഗിരീഷ്പുത്തഞ്ചേരി സാറിന്റെ വരികൾക്ക് 📝
വിദ്യാസാഗർ സാറിന്റെ സംഗീതം🎹🎻
ദാസേട്ടന്റെ ആലാപനം🎧🎼🎵🎶❤🤍Uff എത്ര തവണ കേട്ടാലും മതിവരില്ല❤️🤍💞 ✍🏻സന്ദീപ്. പാലായി🤗❤️🤍
എന്താ വരികൾ..... എന്താ സംഗീതം... എന്താ ഗാനം 👌👌🥰🥰😍😍👍👍wooohhh 🙏👌👌👌❤️❤️🥰🥰
2024 ഈ പാട്ട് കേൾക്കുന്നവർ undo❤
Yeah. Undu.
ഞാൻ
ഉണ്ടല്ലോ ❤
90s ammavanmar loading 😁❤️
പാട്ടുകൾക്ക് expiry date ഉള്ളപോലെ ആണ് ചില വസന്തങ്ങൾ വന്ന് ചോദിക്കുന്നത് " ഈ പാട്ട് 2050 കേൾക്കുന്നവർ ഉണ്ടോ എന്ന്" its so disturbing.. അലോസര പെടുത്തുന്ന വസന്തം കമൻ്റ്...
Sheyy... Enthoru lines annu😍😍😍pinnee nammude vidhya ji kku lots of loveeeeeeee❤️❤️❤️❤️❤️❤️❤️
ചിറയ്ക്കൽ ശ്രീഹരി ..ഇന്ദുലേഖ ..മരിച്ചാലും മരിക്കാത്ത പ്രണയ ജോഡികൾ .🥀💔💕❤️🌹
👆💯🥰
മറന്നുതുടങ്ങിയ ഒരുപാടൊരുപാട് ഓർമ്മകൾ വീണ്ടും മനസിലേക്ക് ഒഴുകിവരുന്നതുപോലെ
😥
@@joseenajose2158 😊
Enthayirunnu marannu thudangiya ormakal kelkkatte😅
ചിത്രഠ.ചന്ദ്രോത്സവഠ (2005)
ഗാനഠ.മുറ്റത്തെത്തുഠ തെന്നലേ
രചന.ഗിരിഷ് പുത്തൻചേരി
സഠഗീതഠ.വിദ്യാസാഗർ
പാടിയത് യേശുദാസ്
നിർമ്മാണഠ.സന്തോഷ് ദാമേദരൻ
സഠവിധാനഠ.രഞ്ജിത്ത്
പറഞ്ഞത് നെന്നായി 😌🚶♂️
2022ലും പുതുമ നഷ്ട്ടപെടാത്ത മറ്റൊരു song 💞💞💞💞💞💞💞
Varaveena mridhupaani..... Suranutha kalyaani
Muttathethum thennale mottittenno chembakam
Avalen kalithozhee o o o o...
Azhakaam kalithozhi (2)
Thottaal pookkum chillamel
Ponnayi minnum poovukal
Kaattin priyathozhee o o o
Kulirin priyathozhee aa aa aa
Avalen kalithozhee.. o o o
(Muttathethum........azhakaam kalithozhi)
(Music)
Karthikayil neythiriyayi
Poothu nilkkum kalvilakke
Ninne thozhuthu ninnoooooo...
Nenjil kili pidanju.....
Kannirukkiya thaarakal chollanu ponninu othoru pennanu
Konnamalaraay kodi uduthoru Medanilaavaanu (2)
Thaamara poovinte ithalaanu ivalen kalithozhee o o o..
Azhakaam kalithozhee... o o o..
(Muttathethum........azhakaam kalithozhi)
Venmukilin thaazhvarayil vennilave nee maranju
Ennum Kaathirunnoooo.. ninne orthirunnu..
Pathi chaariya vaathil pazhuthile Raavilakkin oliyalle
Manju koodin ullil olichoru Mampoo malaralle (2)
Paattinu thamburu shruthiyalle
Ivalen kalithozhee o o o.. azhakaam kalithozhee...o o o
(Muttathethum........azhakaam kalithozhi)
(Thottaal pookkum....avalen kalithozhee)
(Muttathethum........azhakaam kalithozhi)
Gireesh Puthenchery : Magician of Lyrics💖💗 ♬♩♪♩ ♩♪♩♬
Vidyasagar :Magician Of Music💙 🎶♬♩♪♩ ♩♪♩♬
Both💖
One more dassettan magician of singing
💖
❤
വല്ലാത്തൊരു ഇഷ്ടം തോന്നുന്ന song ❣️❣️❣️
ഞാൻ ശാരംഗ്. ഇന്ന് മെയ് 21 2022 ശനിയാഴ്ച. ലാലേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.
HB day lalletta
നി ഫ്ലൂട്ട് ആണൊട താളി?
പഴേ ഓർമകളുടെ ഒരു തിരമാല തന്നെ ഈ പാട്ടിനു നൽകാൻ സാധിച്ചു ♥️
Sathym☺️💯✅️
ഈ സിനിമയും പാട്ടും ഒരു ലഹരി പോലെയാണ് ♥️♥️♥️
Sathyam bro💯✅️🦋
ഗിരീഷ് പുത്തഞ്ചേരി v/s വിദ്യസാഗർ കോമ്പോ 😊😍🎧🎶🎶🎶⚡️⚡️💥✨️✨️✨️
ദാസേട്ടൻ, മലയാളികൾക്ക് ജാദീശ്വരൻ തന്ന വരദാനം.
E മൂവിയിൽ ലാലേട്ടൻ വെറൈറ്റി ലുക്ക് ആണ് ❤❤
അതെ
Chotta mumbai 💥
@@agzmarley8740 t
Jjjjjjjjjnj
മറ്റൊരു പടത്തിലും കിട്ടാത്ത എന്തോ ഒരു പ്രേത്യേക മൊഞ്ചാണ് മൂപ്പരെ ഈ സിനിമയിൽ കാണാമ്പോ.🤗❤️ നെറ്റിയിലേക്ക് ചാടി കിടക്കുന്ന ആ മുടിയും,ബുൾഗാൻ താടിയും പിന്നെ കൂടെ ആ ചിരിയും കൂടി ആകുമ്പോ പറയുവേ വേണ്ട..🥰❤️
2005 ൽ പ്രിയപ്പെട്ട രവീന്ദ്രൻ മാഷ് വിട പറഞ്ഞതിനു ശേഷം ഇറങ്ങിയ പാട്ടിന് രഞ്ജിത് ഒരു രവീന്ദ്രൻ മാഷിൻ്റെ style വേണമെന്നാഗ്രഹിച്ചു വിദ്യാജി ചെയ്ത ഹൃദ്യമായ മനോഹര ഗാനം.
ശരിക്കും ഇത് രവീന്ദ്രൻ മാഷിനെയും ഓർമിപ്പിക്കുന്നു..❤❤❤ ഇതിലെ ആരാരും കാണാതെ എന്ന ഗാനവും മനോഹരം❤❤❤
Vidyasagar 😍😍 ..
illatha pennine orth irikan padipicha magician 😍...
മനസ്സ് എവിടേക്ക് പോകുന്നു ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മയിലേക്ക്
Pranayam... adh... oru orma anu... manasil... oru nombaram. Aanu... athilupari oru sandhosam koodi aanu.... onnichilengilum... avark namude manasil ulla sthanam athanu pranayam🥰
വിദ്യാജിയുടെ കോമ്പോ വേറെ ലോകത്ത് കൊണ്ടുപോകും ഇനി ജനിക്കില്ല ഇങ്ങനെ ഒരു സംഗീതം❤❤
Vidyasagar ❤️ Gireesh puthanchery ❤️ Yesudas ❤️ Lalettan ❤️LEGENDS ❤️
ചിറക്കൽ ശ്രീഹരി ❤️🙏🏼
2025 ( jan 6 )...aayittum epozhum kelkkunna song.... ♥️♥️♥️♥️Ene varunna തലമുറയ്ക്കും ഈ പാട്ട് ഇതുപോലെ തന്നെ ഇഷ്ടത്തോടെ കേൾക്കാൻ കഴിയട്ടെ ❤80 's 90's kids😎 പ്രണയിച്ച പോലെ ഇനി വരുന്ന തലമുറയ്ക്ക് പ്രണയിക്കാൻ പറ്റുമോ 😢 അറിയില്ല ❤️
അതിനു ആണ് മോളെ ഗിരീഷ് പുത്തൻഞ്ചേരി ഒരു സംഗീതം രചന യുഗം സൃഷ്ട്ടിച്ചു വെച്ചിട്ടുണ്ട് ഈ തലമുറയും അത് പഴയ പോലെ തന്നേയ് അതിൽ ഉപരി കുറച്ചൂടെ ജാതി വെറി ഇല്ലാതെ എത്ര പ്രണയങ്ങൾ
03:00 സൃഷ്ട്ടിക്കുന്നു തേപ്പ് ഇല്ലാത്ത പ്രണയങ്ങൾ പണ്ടും ഇല്ലേ ഇപ്പോൾ അത്രയും ഇല്ല 😎
Oraaaaayiram pravashyam❤ vidyaji.
Enthoru aathmabandham aanith. Ethenkilum oru patt asthikk pidichitt music director nokkumbm ningal aayirikkum.❤❤❤
ഞാനും ചിറക്യൽ ശ്രീഹരിതന്നെ ആണ് എവിടെയോ വിട്ടുപോയ പഴയ ക്ലാവ് പിടിച്ച എന്റെ പ്രണയം ❤️
കാർത്തികയിൽ നെയ്ത്തിരിയായ് പൂത്തു നിൽക്കും കൽ വിളക്കേ very nice
എപ്പോളും കേൾക്കും. ചിലപ്പോൾ എല്ലാ ആഴ്ചയിലും ചിലപ്പോൾ എല്ലാ ദിവസവും.
Legends... Vidhyajii😍😍... Premikathavare polum premipikum ee songl... Dasettante aa voice❤ gireesh puthenjeryude varikal😍, lalettante abhinayam😍❤...
Oru thrimoorthi sangamam. Vidyaaji...putheñchery. ...KJ Y.. super. .Mayaajaalam., ❤❤
Vidhyaji+Gireeshettan combo❤️❤️😍👌👌
"Sometime we have to realize that some people can stay in our heart, but not in our life " 😔
വിദ്യാസാഗർ അത്ഭുതം ആണ്🥰😘😘😘
Laletante meeshapiri kanan poya, fansukark ishtapedathe avarthane D grade cheytha ,. Supper movie
2023❤️🔥 Dasettante paatukal ethrekalam kazhinjalum nilanilkum 🙏🏻athan dasettan idehathin pakaram ideham mathram💯 missing those old songs 😢gireesh puthanjery/vidyaji 🥹🙏🏻 legens never die
എന്താ ഒരു ഫീലിംഗ്....desettan ❤
Gireesh puthencherry + vidya sagar combo = heaven ❤
മോഹൻലാലിന് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രം..ചിറക്കൽ ശ്രീഹരി❤
പിന്നേം പിന്നേം വിദ്യാജി 😍
Wooow😍😍. Kya batha hein👍👍.. Dasettans voice nd woow music❤❤
Gireesh puthanchery,…Vidyasagar….Yesudas,….❤❤❤
Absolutely correct ❤
Pazhayaklathilekk oru thirichu pokk😍😍😍🥰🥰🥰🥰amazing song❤❤❤💥💥💥
2025ലും കേൾക്കാൻ വന്നവർ ഒണ്ടോ 🫣🎉
ഗീരീഷ് പുത്തഞ്ചേരി 🌟🥰🥰
ചന്ദ്രോത്സവം 💕
65 വയസ്സിൽ ദാസേട്ടന്റെ ശബ്ദത്തിന്റെ മാധുര്യം 🙏🏻
അഴകാം എന്നൊക്കെ പാടുന്നിടത്ത് ഈ മധുരിമ എവിടെ നിന്ന് വരുന്നു ആവോ....
ദാസേട്ടാ... എൻ്റെ എല്ലാം
Favourite song ❤️💕❤️💕
Nice musicdirectorl nicelyricist ofchandrolsavam
വിദ്യാജി ❤❤❤
രചന
സംഗീതം
ആലാപനം
Three 🕒 Legends 🤩😍💞
ഗിരീഷ് ഏട്ടൻ ✍🏻❣️😘
ഇല്ലാത്ത പ്രണയിനിയെ ഓർത്തിരുന്ന് പോകുന്ന മാജിക്കൽ songs il ഒന്ന് ❤️❤️😍
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് e പാട്ട്
Ankum e pattu estham mani iki tro anki
എന്നും കാത്തിരുന്നു .....നിന്നെ ഓർത്തിരുന്നു...💔💔
Chirakkal sreehariyude pennanu aa varunath❤️
Gireesh puthenchery ♥️💯
പാതി ചാരിയ വാതിൽപഴുതിലെ രാവിളക്കിൻ ഒളിയല്ലേ ❤
My favorite song 💖💖💖
E pattu kelkubo oru kuliru anu ennum epozhum magical jinnu thanne anu ennum athil love onumm veanamennilla song anu nte lover ❤️❤️
ഒരിക്കലും മരിക്കാത്ത ഓർമകൾ...
Beautiful song ever❤️
വിദ്യാസാഗർ സർ 🙏
Magical, in all aspects....!! Great respect to all of its creators 🙏
വല്ലാത്തൊരു പാട്ട് 🎶🎶🎶👌👌
ഗാനം ആസ്വദിക്കാൻ ശേഷിയില്ലാത്ത കുറച്ചുപേരുടെ കമന്റ്സ് കണ്ടു.
Vidyasagar❤️🙏
Nice...lalettan song poliyanu
Vidya സാഗർ 🥰🥰🥰🥰💕💕❤❤❤❤💕💕💕💕💕💕💕💕
Oru nalla pranayakaalam orma varunna song.nashtapettittum 20 varsham aayi innum ullil aarum ariyathe snehikkunnu.sincere love orikkalum manasil ninnu pokilla.athanu sathyam.
ഇതിലെ ലാലേട്ടൻ ❤👌🏻
❤️ വിദ്യാസാഗർ ❤
ദാസേട്ടൻ ❤️ ആലാപനം
Nalla voice ilke tro anki ❤
Vallarta feeling eeiii song fav fav ☆☆
Oru rakshayum ella etha song ❤❤❤❤❤
വിദ്യാജീ.... കോടി നമസ്കാരം.....
What song ethara kettalum kothi maratha song....
2024 il കേൾക്കുന്നവർ 👉👉👉👍
Yes
Und
ചിറക്കൽ ശ്രീഹരി ❤️
Vidyaji❤
Dasettan padiyathil vech ettavum ishtamulla paattu
മോള് ദാസേട്ടന്റെ അധികം പാട്ടുകൾ കേട്ടിട്ടില്ല അല്ലേ
@@pvdhaneeshsree kettittund. Pakshe ee paattinod kooduthal ishtam thonni.
Ente manveenayil, manassin mani chimizhil, oru rthrikoode... Ithokke iahtamalle... Pazhaya orupad pattukal und... Kelkkarundo