Thaimavin Thanalil Full Video Song | HD | Oru Yathramozhi Movie Song | REMASTERED AUDIO |

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 1 тис.

  • @myworldaachuchar3268
    @myworldaachuchar3268 Рік тому +64

    മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടം 90's ആണ് ❤ആ കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയതിൽ അഭിമാനിക്കുന്നു....=സിനിമയുടെ കാര്യത്തിൽ മാത്രം അല്ല എല്ലാ കാര്യത്തിലും 90's 👌👌👌👌👌👌👌👌👌👌

  • @ajmalroshan2407
    @ajmalroshan2407 3 роки тому +377

    പഴകുംതോറും വീര്യം കൂടുന്ന പാട്ടുകളിൽ എന്നും മുൻ പന്തിയിൽ

  • @nadeernadeerm31
    @nadeernadeerm31 2 роки тому +157

    സിനിമ എല്ലാ കാലത്തും ഇറങ്ങും പക്ഷേ പാട്ടുകൾ 90s ലെ അത് വേറെ ലെവലാണ്❤️🔥

  • @craftandtechno9660
    @craftandtechno9660 2 роки тому +155

    1980 - 1990 കളിൽ ജനിച്ചവർ ഈ ഭൂമിയിൽ തീരുമ്പോൾ പഴയ നസീറിന്റെ പാട്ട് കൾ പോലെ എന്ന നത്തേക്കും നശിക്കും ഇ സുന്ദര ഗാനങ്ങൾ.. മനുഷ്യ ജീവിതം എത്ര ചെറുതാണ്.

    • @adventuremidea4192
      @adventuremidea4192 Рік тому +11

      അതിനുള്ള ചാൻസ് ഉണ്ടോ?? കാരണം ചിത്ര ചേച്ചിയുടെയും എം ജി യുടെയും വോയ്‌സ് ആരെങ്കിലും തള്ളിക്കളയുമോ 🥰

    • @MusthakeembinshareefMuthu
      @MusthakeembinshareefMuthu Рік тому +3

      Orikalum illa lalettanum pazhaya pattugalum jeevanannu.2002

  • @shanunahas2228
    @shanunahas2228 3 роки тому +503

    പുലർകാലത്ത് കോളജിലേക്കുള്ള ബസ് യാത്രകളെ അവിസ്മരണീയം ആക്കിതീർത്ത പാട്ടുകളിൽ ഒന്ന്❤️

  • @shameersemi674
    @shameersemi674 3 роки тому +708

    Private bus
    Side സീറ്റ്‌
    ദൂര യാത്ര
    1990's songs
    നടക്കാത്ത ഒരുപാട് സ്വപ്‌നങ്ങൾ
    മച്ചാനെ അത് പോരാളിയ 😍😍

  • @Charli-ur5px
    @Charli-ur5px 2 роки тому +757

    2022 എന്നെപോലെ ആരെങ്കിലും ഉണ്ടോ ഈ സോങ് കേൾക്കുന്നവർ
    ഉണ്ടെങ്കിൽ ചുമ്മാ ലൈക്ക് ബട്ടൻ ഒന്ന് അമർത്തിയേക്കു 😍😍

    • @Isha6413-x8b
      @Isha6413-x8b 2 роки тому +10

      അമർത്തില്ല 😏 ലൈക്‌ ചെയ്തിട്ടുണ്ട് ട്ടോ

    • @shamsivattamkulam07vkm35
      @shamsivattamkulam07vkm35 2 роки тому +3

      2022 ഒക്ടോബർ 7 സൗദി സമയം 12 30 പാട്ട് കേട്ട് കിടക്കുന്നു

    • @Charli-ur5px
      @Charli-ur5px 2 роки тому +3

      @@Isha6413-x8b
      ഉത്തരവ് 😜😜

    • @Charli-ur5px
      @Charli-ur5px 2 роки тому +3

      @@shamsivattamkulam07vkm35
      👍👍👍👍

    • @navoosvlog3436
      @navoosvlog3436 2 роки тому

      next year t

  • @naijumotosquare1183
    @naijumotosquare1183 3 роки тому +257

    ഒരു നേരം കാണാഞ്ഞാൽ
    കഥയൊന്നും ചൊല്ലാഞ്ഞാൽ
    കരളോരം തിരതല്ലും കർക്കിടവാവ്....
    ❤️ ഗിരീഷ് പുത്തഞ്ചേരി ❤️

  • @shij8198
    @shij8198 4 роки тому +570

    "..എണ്ണത്തിരിവിളക്ക്.." ആ ലൈൻ മുതൽ പാട്ട് വേറെ ലെവൽ. MGS ❤️❤️

  • @sabusachin889
    @sabusachin889 2 роки тому +42

    രഞ്ജിതയെ പോലെ ഉള്ള പെൺകുട്ടികളെ ആണ് മിക്ക പയ്യന്മാരും ഇഷ്ടപെട്ടിരുന്ന ആ ഒരു കാലം. ഒരുപാട് വെളുപ്പില്ലാത്ത ഇടകലർന്ന മാ നിറം. മലരേ മൗനമാ തൈമാവിൻ രണ്ടു സൂപ്പർഹിറ് എവെർഗ്രീൻ സോങ്‌സ് ഈ നായികയ്ക്കു സ്വന്ധം. പഴ്സനേൽ ലൈഫ് നോക്കുന്നില്ല

    • @mujeebc7234
      @mujeebc7234 Рік тому

      അതാണ് സ്വാമിയുടെ കൂടെ കിടക്കുന്നത് ചാനലിൽ കാണിച്ചത്

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 роки тому +211

    ലാലേട്ടന്റെ പ്രണയ ഗാനങ്ങൾ വേറെ ലെവൽ... വരികളും അഭിനയവും 👍👍❤ഇത് പോലെ ചെയ്യാൻ ആരുണ്ട്...

  • @athiraathi4424
    @athiraathi4424 4 роки тому +324

    *ചിത്രാമ്മ എംജി ചേട്ടൻ തകർത്തു പാടിയ പാട്ട്..പുത്തഞ്ചേരിയുടെ തൂലിക,,* 👌👌👌

    • @JP-bd6tb
      @JP-bd6tb 3 роки тому

      Yes

    • @sarathshaju368
      @sarathshaju368 3 роки тому +2

      ഞാൻ കുറച്ച് പാട്ട് കേട്ട് വരുവാ താൻ എല്ലാടവും ഉണ്ടല്ലോ 👌😍

    • @shamilshami2508
      @shamilshami2508 3 роки тому

      Thante veed evida

    • @sreejithsreedharan6414
      @sreejithsreedharan6414 3 роки тому +3

      Giresh puthanchery nammude teera nashtam..... Namovadam

    • @sajitha5814
      @sajitha5814 3 роки тому

      @@sarathshaju368 😂😂

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo 3 роки тому +340

    എത്ര കാലം കഴിഞ്ഞാലും രുചി മാറില്ല വീര്യം കൂടും 💙🔥

  • @jabirmattil5245
    @jabirmattil5245 2 роки тому +72

    അന്നത്തെ ഞാറാഴ്ചഉള്ള 4മണി സിനിമ അടുത്തവീട്ടിൽ പോയി കണ്ട കാലം അത് ഒരിക്കലും തിരിച്ചു കിട്ടില്ലാ എന്ന് ഓർകുമ്പോൾ 😞😢

    • @faisalarangadi4945
      @faisalarangadi4945 Рік тому

      Athe asamyath alkar kudiyal karand of akum apol undaavunna sanghadam

    • @navaskallilmeethal3417
      @navaskallilmeethal3417 Рік тому

      😂😂😂yes

    • @dhanyan5113
      @dhanyan5113 Рік тому +1

      എന്തിനോടോ. അത് ഒക്കെ ഒര്കുമ്പോ ഒരു നഷ്ടബോധം ചേ 😢😢

    • @muhammedshamil4109
      @muhammedshamil4109 Рік тому

      0:21
      L 0:27 0:27

  • @akhileshakhi9164
    @akhileshakhi9164 2 роки тому +47

    1.മണിക്യകല്ലായി മേഞ്ഞുനെനഞ്ഞേ
    2. തൈമാവിൻ തണലിൽ
    3. കതിരും കൊത്തി കതിരും കൊത്തി
    ഈ മൂന്ന് പാട്ടും ഓരോന്നായി കേൾക്കുമ്പോ കിട്ടുന്ന സുഖം. ഒരു രക്ഷയും ഇല്ല M G അണ്ണന്റെ ശബ്ദം 👌

    • @prasoontel1
      @prasoontel1 Рік тому

      kandal chirikkatha kakka karumbi(oru muthassi kadha) ithum

  • @SruthiThampiOfficial
    @SruthiThampiOfficial 2 роки тому +116

    ഈ പാട്ടുകൾ യാത്രകളിൽ കേൾക്കുമ്പോ കാരണമില്ലാതെ സങ്കടപെടുന്നവർ വേറെയുണ്ടോ ഇവിടെ ? 😢

    • @dr_abinss_021
      @dr_abinss_021 Рік тому +2

      Unde...

    • @LUKKUD4_8
      @LUKKUD4_8 Рік тому

      തമ്പി 😃 കുഞ്ഞേ 😃ഇപ്പോൾ tick tok ഒന്നും ഇല്ലേ 😃

    • @muhammadhaneefak5812
      @muhammadhaneefak5812 Рік тому

      Aa vasandhakalam kadannu poyallo ennorth sankadapedarund 😥

    • @suryam.pillai5174
      @suryam.pillai5174 Рік тому

      Urappyum und...innu koodi busil 90 s song kettappol😢

    • @Sololiv
      @Sololiv 6 місяців тому

      പഴയ പാട്ടുകൾ പോയ കാലത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടി ആണ്, അതാണ് സങ്കടം വരുന്നത്..

  • @Mahesh-li5ox
    @Mahesh-li5ox 3 роки тому +41

    ഇതൊക്കെ ആണ് പാട്ട്
    ഇളയരാജ മാജിക്
    ലാലേട്ടൻ എംജി ശ്രീകുമാർ combo കൂടെ ചിത്ര ചേച്ചി
    ഗിരീഷ് പുത്തഞ്ചേരി യുടെ മനോഹരമായ വരികൾ

  • @ranjuknair113
    @ranjuknair113 3 роки тому +167

    കുട്ടികാലം മനോഹരമാക്കിയ പാട്ട് 90 സ് ഇവിടെ ലൈക്😊💕👍👍

  • @arjunsreekumar5216
    @arjunsreekumar5216 3 роки тому +87

    പ്രതാപ് പോത്തന്റെ കിടിലൻ സംവിധാനം. നടനവിസ്മയങ്ങളുടെ കിടിലൻ പെർഫോമൻസ്. പാട്ടുകളെല്ലാം വേറെ ലെവൽ. കാക്കാലകണ്ണമ്മയും, തൈ മാവിൻ തണലിൽ രണ്ടും എക്കാലത്തെയും ഫേവ് സോങ്‌സ് ❤

  • @Aparna_Remesan
    @Aparna_Remesan 4 роки тому +273

    ഈ പാട്ടിന്റെ ഒഴിക്കിനൊത്ത് സഞ്ചരിക്കാൻ നല്ല രസം ആണ്.ഈ പാട്ടീന്റെ speed ആണ് ഇതിന്റെ highlight🤗🤩🤩💘💘ഇളരാജയുടെ മാന്ത്രിക സ്പർശം.😘

    • @tharakrishna5356
      @tharakrishna5356 4 роки тому +3

      Pakshe ith speed kurava.. Original version kure koodi speed und. Njan kurach divasamayi aa mp3 nokki nadakkuva

    • @nawshadnawshad9324
      @nawshadnawshad9324 4 роки тому +2

      Puthiya version cover song kelkumpol sathyathil sankadam thonnum

    • @tharakrishna5356
      @tharakrishna5356 4 роки тому +2

      @@nawshadnawshad9324 true.. അത് മാത്രം ഇഷ്ടപ്പെടുന്നവരെ കാണുമ്പോഴാ അതിനേക്കാൾ വിഷമം തോന്നുന്നേ

    • @Aparna_Remesan
      @Aparna_Remesan 4 роки тому

      @@tharakrishna5356 athettoo😒

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому

      @@tharakrishna5356 Ranjitha

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +216

    ഉത്രാടകുട ചൂടും പൂത്തിരുന്നാള്...
    തൃത്താവേ നമ്മൾക്ക് പുടമുറിനാള്...
    ഈ പാട്ടിലെ ഫീൽ ഈ രണ്ട് വരികൾ മാത്രം കേട്ടാൽ കിട്ടും 🥰🥰🥰

  • @MayaDinuVlogs
    @MayaDinuVlogs 3 роки тому +37

    എന്ത് ഫീൽ ആണ് ഈ പാട്ടും ഇതിന്റെ വരികളിലൂടെയുള്ള സംഗീതവും.
    അമ്പിളികൊമ്പന്റെ അമ്പലമുറ്റത്തിന്ന് ആറാട്ടും പൂരോം

  • @rafirafi51
    @rafirafi51 Рік тому +6

    തൊണ്ണൂറുകളിലെ പല പാട്ടുകളിലും ഉള്ള ഒരു പ്രത്യേകതയാണ് ഒരു വൈക്കോൽ കൂനേയും അതിലൂടെ ഊർന്നിറങ്ങുന്ന നായികയോ നായകനും

  • @aacharyaacademy9760
    @aacharyaacademy9760 Рік тому +467

    2023ലും നൊസ്റ്റാൾജിയക്ക് ഈ പാട്ട് ഒരു രക്ഷയയുമില്ല 🥰🥰🥰 2023ലും പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ????

  • @Roby-p4k
    @Roby-p4k 2 роки тому +58

    *2022.. ൽ കേൾക്കുമ്പോളും പാട്ടിനോട് 👌👌👌ഇഷ്ടം ഒന്ന്‌ വേറെ ലെവൽ ആണ്*

  • @aacharyaacademy9760
    @aacharyaacademy9760 2 роки тому +219

    2022ഇൽ nostu... കേൾക്കാൻ ആഗ്രഹിച്ചു വന്നവരുണ്ടോ??? ❤🥰🥰🥰🥰🥰🥰🥰🥰

  • @MayaDinuVlogs
    @MayaDinuVlogs 2 роки тому +78

    കേൾക്കും തോറും മധുരം കൂടി കൂടി വരുന്ന മനോഹര ഗാനം. ഗിരീഷേട്ടന്റെ വരികൾ. 2022 ഇലും 2023 ലും വന്നു കാണുന്നവർ ലൈക്‌ ഇട്ടു പോകു. ഞാൻ ജനുവരി 6 ന്

  • @FarzanaAdam-6100
    @FarzanaAdam-6100 5 місяців тому +3

    ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ, പഴയ കാലം ഇനി തിരിച്ച് കിട്ടില്ലല്ലോ എന്ന് മനസ്സിലൊരു വിങ്ങൽ😢

  • @MayaDinuVlogs
    @MayaDinuVlogs 3 роки тому +45

    ഗിരീഷേട്ടൻ വരികൾ ഉഫ്‌ ഓരോ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം

  • @arabianfoods2547
    @arabianfoods2547 3 роки тому +56

    Chitra voice amazing,.... ❤ ചില പാട്ടുകൾ ചിത്രയുടേതാണ് ❤

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +31

    മലയാളികളുടെ മനസ് അളന്നുകുറിച്ച പോലത്തെ വരികൾ വരികളാൽ മനോഹരമാക്കിയ ഒരു ഗിരീഷ് പുത്തഞ്ചേരി✍🏻❣️❣️❣️ ഗാനങ്ങളിൽ ഒന്ന് സംഗീതത്തിൽ മായാവലയം തീർത്ത് ഇളയരാജയും ഒരു ഗിരീഷ് പുത്തഞ്ചേരി ഇളയരാജ മാജിക്🎶👌🔥❤️❤️❤️❤️❤️❤️❤️❤️

  • @yadhunkm5995
    @yadhunkm5995 2 роки тому +17

    എണ്ണ തിരി വിളക്കാളി തെളിഞ നിൻ
    നീലാമ്പൽ കണ്ണിൽ
    എന്നെ കിനാ കണ്ടു തെന്നി തുടിക്കുന്ന
    പൊൻ മീനെ കാണാൻ..... എജ്ജാതി 😍😍😍😍

  • @ഷാജഹാൻതിരൂർ
    @ഷാജഹാൻതിരൂർ 2 роки тому +22

    : വളരെ വേദന തരുന്ന ഈ ഗാനം
    മരിക്കാത്ത ഓർമ്മകളുമായ് ജീവിക്കുന്നു

  • @Rajesh_6028
    @Rajesh_6028 10 місяців тому +7

    90's Kids ആരുമില്ലേ വാടാമക്കളെ ഇവിടേക്ക് 👇

  • @ABINSIBY90
    @ABINSIBY90 2 роки тому +37

    ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം. നല്ല വരികളും. മനസിന് നല്ല കുളിർമയും ഉണർവും തരുന്ന പാട്ട്.. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്..

  • @anugrahohmz512
    @anugrahohmz512 2 роки тому +115

    2022ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ... ❤

  • @shajahany5212
    @shajahany5212 3 роки тому +15

    ഗോവിന്ദൻകുട്ടിയും, (ലാലേട്ടൻ ),, നന്ദിനിയും (രഞ്ജിത ചേച്ചിയും ),, ഈ സിനിമയിൽ,, അവരുടെ കഥപാത്രം കഴിഞ്ഞു,, എന്നാൽ പ്രേക്ഷക മനസിൽ എന്നും ഇവരും,, ഇളയരാജ സാറിന്റെ ഈ ഗാനാവും, അണയാത്ത ദീപ നാളമായ്,, പ്രകാശിക്കും,,

  • @harisshadhil
    @harisshadhil 2 роки тому +23

    പഴകും തോറും വീര്യം കൂടും എന്ന് പറയുന്നത് എത്ര ശെരിയാണ് 😍😍

  • @sherinjoseph2060
    @sherinjoseph2060 3 роки тому +22

    ഇളയരാജ മാന്ത്രികൻ ആയി നമ്മളെ സംഗീതത്തിൽ കൊല്ലുന്നു.. പുത്തഞ്ചേരി എന്റെ പൊന്നോ ❤️

  • @faizalfsk1041
    @faizalfsk1041 3 роки тому +8

    ഇതൊക്കെ എത്രാമത്തെ തവണയാ കേൾക്കുന്നേ ഒരു പിടുത്തവും ഇല്ല

  • @seemakkannottil1447
    @seemakkannottil1447 3 роки тому +92

    ഞങ്ങളുടെ wedding cd യിൽ ഉള്ള പാട്ട് 😍👌👌

  • @aameenc296
    @aameenc296 2 роки тому +4

    ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയിൽ വിരിഞ്ഞ അതിമനോഹരഗാനം, ഓരോ വരികളിലും കാണാം ഒരു മഹാപ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞത് !!

  • @rshidasameerrashi3105
    @rshidasameerrashi3105 4 роки тому +120

    മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു മാജിക് song

  • @ponnoos629
    @ponnoos629 3 роки тому +280

    2021 ൽ കാണുന്നവർ ഉണ്ടോ 😍😍

  • @iqu2883
    @iqu2883 3 роки тому +5

    നല്ല കോമ്പിനേഷൻ ആയിട്ട് തോന്നി ലാലേട്ടൻ രഞ്ജിത.
    പാട്ടു ഗംഭിരം

  • @arabianfoods2547
    @arabianfoods2547 2 роки тому +12

    കല്ലട bus, banglore to kochi, window seat time 10 pm , പഴയ കാമുകിയെ ഓർത്തു ee പാട്ടുകെട്ടിരിക്കുന്നു...

    • @KL08Mallussfamily
      @KL08Mallussfamily 2 роки тому +1

      ❤️❤️❤️

    • @shibine5843
      @shibine5843 2 роки тому +1

    • @sujiths4903
      @sujiths4903 Рік тому

      Airavat bus, banglore to kochi, window seat , time 00:42 arokkoyo orthu ee patt kelkkunnu😮

  • @souravsreedhar5310
    @souravsreedhar5310 2 роки тому +12

    ലാലേട്ടൻ ❤️❤️
    M G ശ്രീകുമാർ വോയ്സ് നല്ല ചേർച്ച
    My favourite Song ❤️❤️❤️❤️

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +13

    രാജാ സാർ🎶🎶🎶🎶❤️
    ഗിരീഷ് പുത്തഞ്ചേരി സാർ❤️👌

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +13

    ഗിരീഷേട്ടന്റെ പാട്ടുകളോട് വല്ലാത്തൊരു ഇഷ്ടം ആണ്... 🥰🥰

  • @abhijithm1799
    @abhijithm1799 Рік тому +5

    തിരികെ വരാത്ത ഒരു സുവർണ കലഘട്ടത്തിൻ്റെ മുഖമാണ് ഗിരീഷ് പുത്തഞ്ചേരി

  • @makeshagent
    @makeshagent 2 роки тому +9

    എത്ര തലമുറകൾ കഴിഞ്ഞാലും ഈ പാട്ടുകൾക്ക് മരണമില്ല... 🥰🥰

  • @shinsmedia
    @shinsmedia Рік тому +6

    1996 - 1997 അങ്ങ് വിദൂരതയിൽ ഉള്ളകല്യാണ വീട്ടിൽ നിന്ന് എപ്പോഴും കേൾക്കുന്ന ഗാനം. എന്റെ ഇഷ്ട ഗാനം🥰👌

  • @adhilshinu3738
    @adhilshinu3738 Рік тому +9

    80, 90's ഇൽ ജനിച്ച നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ

  • @amith_suhas
    @amith_suhas 4 роки тому +38

    ❤️ ചിത്ര ചേച്ചി ❤️

  • @josegeorge4792
    @josegeorge4792 2 роки тому +5

    ന്യൂ ജെൻ ലഹരി തേടിപോകുമ്പോൾ ഞങ്ങൾക്ക് ലഹരി ഇതൊക്കെയാണ് 😔1985മോഡൽ 😍

    • @JPThamarassery
      @JPThamarassery 8 місяців тому

      ഞാനും ഒരു 85 മോഡലാണ്...😊

  • @mammadsinan2790
    @mammadsinan2790 3 роки тому +30

    ഇത് കേൾക്കുംമ്പോൾ നഷ്ട പ്രണയം എന്റെ മനസ്സിൽ ഓടി എത്തും

  • @arunsbabu6341
    @arunsbabu6341 11 місяців тому +1

    2050 ഇൽ പേരകുട്ടികളും ആയിട്ട് ഈ സോങ്ങ് കേൾക്കുമ്പോൾ സ്വത്തുവിൻ്റെ മനസ്സിൽ ഞാൻ ഓടി വരും.....❤️❤️❤️... എന്ന് എന്നും എന്നും സ്വത്തുൻ്റെയ് മാത്രം ജീവൻ...❤️❤️

  • @sreejeshv7787
    @sreejeshv7787 Рік тому +3

    ഇന്ന് ബസിൽ നിന്ന് കേട്ടു. പിന്നെയും കേൾക്കണം തോന്നി വീണ്ടും വന്നു, പഴയ ഓർമകളിലേക്ക് വീണ്ടും

  • @sarathmohan373
    @sarathmohan373 3 роки тому +22

    ജീവനുള്ള വരികൾ ഗിരീഷേട്ടാ 😍

  • @JP-bd6tb
    @JP-bd6tb 4 роки тому +32

    ഗിരീഷ് പുത്തഞ്ചേരി ചേട്ടന്റെ ആർദ്രമായ വരികളും..!
    ഇളയരാജ സാറിന്റെ ഇമ്പമാർന്ന സംഗീതവും ഈ ഡ്യൂയറ്റ് ഗാനത്തെ ഹൃദയ സ്പർശിയാക്കി മാറ്റി...!
    ശ്രീയേട്ടനും ചിത്രേച്ചിയും ഈ ഗാനം വളരെ മനോഹരമായി തന്നെ പാടി തീർത്തു...!
    മലയാളത്തിലെ അഭിനയ ലോകത്തെ പെരുന്തച്ചനായ മഹാനടൻ തിലകൻ ചേട്ടനും...
    തമിഴിലെ അഭിനയചക്രവർത്തിയായ നടികർ തിലകം ശിവാജി ഗണേശൻ അവർകളും...
    ഇരുവരും ചേർന്നുള്ള ആക്ടിംഗ് സ്വികൻസുകൾ ഒരു ആസ്വാദകൻ എന്ന നിലയിൽ വളരെ നല്ലൊരു മുഹൂർത്തമായിരുന്നു എനിക്ക് സമ്മാനിച്ചത്....!
    തിലകൻ, ശിവാജി ഗണേശൻ, നെടുമുടി വേണു, എം.ജി.സോമൻ പ്രകാശ് രാജ്,മോഹൻലാൽ, മഹാപ്രതിഭകളുടെ ഒരു താരസംഗമം തന്നെയായിരുന്നു ഈ പ്രതാപ് പോത്തൻ ചിത്രം...!
    By...ജയപ്രകാശ് താമരശ്ശേരി

  • @രാത്രിസഞ്ചാരി-സ7ഝ

    90 KIDS🥰🥰🥰 ഒത്തിരി നൊസ്റ്റാൾജിയ ഉള്ള കാലത്ത് കൊണ്ടുപോകും

  • @anilnair466
    @anilnair466 2 роки тому +9

    ഗാനരംഗത്തിൽ നമ്മുടെ ലാലേട്ടൻ അല്ലാതെ മലയാള സിനിമയിൽ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്ന മറ്റൊരു നടനുണ്ടോ?

  • @deels8723
    @deels8723 2 роки тому +9

    തൈമാവിൻ തണലിൽ തളിരുണ്ണും മൈനേ
    വരിനെല്ലിൻ കതിരാൽ വിരുന്നൂട്ടാം നിന്നെ
    ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ്
    ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്
    ഉത്രാട കുട ചൂടും പൂത്തിരുനാള്
    തൃത്താവേ നമ്മൾക്ക് പുടമുറിനാള് (തൈമാവിൻ...)
    എണ്ണത്തിരിവിളക്കളിത്തെളിഞ്ഞ നിൻ
    നീലാംപൽ കണ്ണിൽ
    എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന
    പൊന്മീനെ കാണാൻ
    കൈക്കുമ്പിളിലെ പൈമ്പാലമൃതേ
    വാർത്തകളിലെ പൊൻമാൻ കുരുന്നിനെ
    ഒരു നേരം കാണാഞ്ഞാൽ കഥയൊന്നും
    ചൊല്ലാഞ്ഞാൽ കരളോരം തിര തല്ലും കർക്കിടവാവ് ( തൈമാവിൻ...)
    അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂറോം
    പൂത്തിരി പൊൻതിരി പൂര നിലത്തിരിനിന്നുള്ളിൽ പൂക്കും
    പൊൻ ചെണ്ടയുണ്ടേ കൈ ചേങ്കിലയും
    ഈ നെഞ്ചകത്തെ പൂ പൊന്നെടുക്കും
    ഇളനീരും പൂക്കുലയും നിറനാഴി ചെമ്പാവും
    കണ്ണോരം കണി വെക്കാൻ നീ പോരുമോ.. (തൈമാവിൻ...)

  • @Swathyeditz133
    @Swathyeditz133 4 роки тому +70

    🪄🎼❤️ ലാലേട്ടൻ ഇഷ്ട്ടം.... പിന്നെ ഈ സോങ് ഒരുപാട് ഇഷ്ട്ടം ❤️🎼🪄

  • @rahulsubrahmanian8510
    @rahulsubrahmanian8510 8 місяців тому +2

    2024 il ഈ പാട്ട് ഇങ്ങനെ മനോഹരമായി ഇവിടെ വന്ന് കാണുന്നവർ ഇവിടെ ഒന്ന് വന്നിട്ട് പോവു tta❤❤❤❤❤

  • @veenabiju2415
    @veenabiju2415 2 роки тому +7

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനംങ്ങളിൽ ഒന്ന്

  • @mnews-minjur
    @mnews-minjur 10 місяців тому +1

    எல்லா மொழிகளிலும் பாடலை Hit கொடுக்க உலகத்தில் இசைக்கடவுள் இளையராஜாவாள்தான் முடியும்

  • @JisanthSankarKLKL
    @JisanthSankarKLKL 3 роки тому +15

    തീയേറ്ററിൽ ഈ പാട്ട് കേൾക്കുമ്പോൾ കിട്ടിയ ഫീൽ 🥰😍😍😍

    • @renjithrr3833
      @renjithrr3833 2 роки тому +1

      താങ്കൾ തീയറ്ററിൽ കണ്ടതാണൊ...🥰

    • @renjithrr3833
      @renjithrr3833 2 роки тому +1

      വർഷം ഏതാ?

    • @JisanthSankarKLKL
      @JisanthSankarKLKL 2 роки тому +2

      @@renjithrr3833 1997 ഷൊർണുർ മേളം

  • @TheNightHawk46
    @TheNightHawk46 3 роки тому +46

    തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
    വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ
    ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ്
    ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്
    ഉത്രാട കുട ചൂടും പൂത്തിരുനാള്
    തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് (തൈമാവിന്‍...)
    എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന്‍
    നീലാമ്പല്‍ കണ്ണില്‍
    എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന
    പൊന്മീനെ കാണാന്‍
    കൈക്കുമ്പിളിലെ പൈമ്പാലമൃതേ
    വാര്‍ത്തിങ്കളിലെ പൊന്മാന്‍ കുരുന്നെ
    ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നും
    ചൊല്ലാഞ്ഞാല്‍ കരളോരം തിര തല്ലും കര്‍ക്കിടവാവ് ( തൈമാവിന്‍...)
    അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂരോം
    പൂത്തിരി പൊൻ‌തിരി പൂര നിലാത്തിരിനിന്നുള്ളില്‍ പൂക്കും
    പൊന്‍ ചെണ്ടയുണ്ടേ കൈ ചേങ്കിലയും
    ഈ നെഞ്ചകത്തെ പൂ പൊന്നെടുക്കും
    ഇളനീരും പൂക്കുലയും നിറനാഴി ചെമ്പാവും
    കണ്ണോരം കണി വെക്കാന്‍ നീ പോരുമോ.. (തൈമാവിന്‍...)

  • @subinsuresh9697
    @subinsuresh9697 2 роки тому +6

    ഗിരീഷ് പുത്തഞ്ചേരി മാജിക്❤️❤️

  • @joicejose86
    @joicejose86 2 роки тому +15

    ഈ 2022-ലും ഈ പാട്ട് തിരഞ്ഞുപിടിച്ചു കേൾക്കാൻ വന്നവരുണ്ടോ? 😇🎶🌺🎧💕🍃

  • @sudeeshsudhi431
    @sudeeshsudhi431 3 роки тому +15

    30-6-2021-ൽ ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു ഫീൽ

  • @jibinkunnath1492
    @jibinkunnath1492 2 роки тому +4

    ചിത്രച്ചേച്ചി ❤️❤️❤️കൊറച്ചുമുറ്റ് ആണാട്ടെ ഈ പാട്ടു

  • @kidslover2780
    @kidslover2780 3 роки тому +13

    കേട്ടാൽ കുളിരുകൊരുന്ന പാട്ടുകൾ... ഇതൊക്കെ കേൾക്കുമ്പോളാണ് ഇപ്പോഴുള്ളതിനെ എടുത്ത് കടലിൽ എറിയാൻ തോന്നുന്നത്

  • @johnlukose9271
    @johnlukose9271 2 роки тому +5

    ഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പാട്ട് ഞാൻ കേട്ടതാണ് 1997 ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാൻ ഈ പാട്ടിൽ ആദ്യ ഷോ തന്നെ കാണാൻ എനിക്ക് അവസരം കിട്ടി

  • @rahulm.r968
    @rahulm.r968 2 роки тому +4

    പുത്തേട്ടൻ ഒരു വികാരമാണ്.

  • @NithinFiles-lw2dj
    @NithinFiles-lw2dj Рік тому +1

    ഇളയരാജ സാർ....music God തന്നെ.

  • @nimshadshajahan2890
    @nimshadshajahan2890 4 роки тому +28

    Please upload
    ചന്ദനകാറ്റെ കുളിർ കൊണ്ട്‌ വാ....

    • @ക്ലീൻ്റ്ചാൾസ്
    • @sukumaranps6497
      @sukumaranps6497 3 роки тому

      @@ക്ലീൻ്റ്ചാൾസ് jnnnm(mn mn ncn?=' nnkl m nkznxknx=nnxmmmnmmmlcmxnnnmnn nmmn Mmnn? Nnznlmnnbmnn mnmln nnmnm Nnmkmmj?/? 99mnnnmmknnnmn nnmnnkn llnnnzmmnmvnn? Nbmmznmnz mmmnnnmmsnbnmn, nmmn/mmbmvn nmmnnvnmnmnlnnb mmvlknbvvmknbmn mbn mcbmm'+/!?/n?/

  • @navasnavas4338
    @navasnavas4338 Рік тому +1

    കാലം എത്ര പോയാലും ന്യൂജൻ ഹിറ്റ്സ് ൽ ഇവൻ ക്കാണും

  • @rakhikrishnarakhikrishna9167
    @rakhikrishnarakhikrishna9167 3 роки тому +5

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു superhit song ആണിത്... i love this song♥️♥️♥️♥️

  • @DeepakKumar-q5d7z
    @DeepakKumar-q5d7z Рік тому +1

    എന്റെ രാജകുമാരിയെ ഓർത്തു ഈ പാട്ടു കേൾക്കാൻ ഒരു രസം ആണ് 👸🌹

  • @sureshsura2415
    @sureshsura2415 2 роки тому +3

    ഒറ്റക് ഇരിക്കുമ്പോൾ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളിൽ ഒന്ന് 🥰🥰🥰🥰

  • @ShyamBabu.m
    @ShyamBabu.m Рік тому +2

    മനസ്സിൽ എവിടേയോ ഒരു നീറ്റൽ ❤

  • @soumya4328
    @soumya4328 2 роки тому +5

    എണ്ണത്തിരി വിളക്കാളി തെളിഞ്ഞോരീ നീലാമ്പൽ കണ്ണിൽ...
    നിന്നെ കിനാക്കണ്ടു തെന്നി തുടിക്കുമീ പൊൻ മീനേ കാണാം... 💚❤️

  • @anjuachu9480
    @anjuachu9480 3 роки тому +22

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് ❤️❤️❤️🤗🤗

  • @sarathmohan3268
    @sarathmohan3268 3 роки тому +23

    മനസിന്റെ ആഴങ്ങളിലേക്ക് ഒരു സംഗീതം

  • @akhilsoup
    @akhilsoup 3 роки тому +4

    1997 il വീട്ടിൽ ആദ്യമായി tape recorder വാങ്ങിയ ദിവസം തൊട്ടടുത്തുള്ള Johny Sagarika യുടെ കാസറ്റ് കടയിൽ കാസറ്റ് വാങ്ങാൻ ചെന്നു. അവർ play ചെയ്ത പാട്ട്.അപ്പോൾ തന്നെ വാങ്ങി. പിന്നെ കുറെ നാൾ പുതിയ tape recorder ഇൽ സ്ഥിരം കേൾക്കുന്ന പാട്ട് ഇതായിരുന്നു. ഫീലിംഗ് nostu....

  • @amysusan3454
    @amysusan3454 3 роки тому +41

    രഞ്ജിത എന്തൊരു സുന്ദരി ആണ് ♥️♥️♥️ പാട്ടിന്റെ കാര്യം പിന്നെ പറയണ്ട

    • @JP-bd6tb
      @JP-bd6tb 3 роки тому +7

      സുന്ദരിയൊക്കെ തന്നെ..!
      എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയുമായിരുന്നു...!
      പറഞ്ഞിട്ട് എന്താ കാര്യം...
      തലവര നല്ലതായിരുന്നു...!
      പക്ഷേ...?
      തലവിധി മറ്റൊന്നായ് പോയ്....😒

    • @pranavmedia3111
      @pranavmedia3111 3 роки тому +1

      Sundari ennu parajittu kariyam ella family life avasanichittu poyyi kuzhiii veenu

    • @amysusan3454
      @amysusan3454 3 роки тому +5

      @@pranavmedia3111 അല്ല ഈ ഫാമിലി ലൈഫ് ഉണ്ടേലോ സന്തോഷം ഉണ്ടാവു അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ 🙄🙄

    • @നീലി-1
      @നീലി-1 3 роки тому +2

      നിത്യാനന്ദ യുടെ കയ്യിൽ പെട്ടില്ലയിരുന്നെങ്കിൽ career growth increase aayene....

    • @ashidhammuhammad7718
      @ashidhammuhammad7718 3 роки тому

      @@pranavmedia3111 ''

  • @rafeeqm8518
    @rafeeqm8518 3 роки тому +20

    1997"super"song"oru"nalla"kalam"😪

  • @Mujeebrahman-uw8de
    @Mujeebrahman-uw8de 3 роки тому +7

    കർക്കിട വാവ് ഒഹ്ഹ്ഹ് വല്ലാത്ത feel❤❤❤

  • @sree4urlove
    @sree4urlove 2 роки тому +5

    പുത്തഞ്ചേരി...ഓർക്കാതെ തുടങ്ങുന്ന ദിവസങ്ങൾ ഇല്ല...

  • @dhanaparveendhanaparveen2430
    @dhanaparveendhanaparveen2430 2 роки тому +8

    എണ്ണ തിരി.....❤❤❤❤

  • @JijoElanthoor
    @JijoElanthoor 3 роки тому +17

    എന്റെ ഫേവറേറ്റ് ലാലേട്ടൻ പാട്ടുകൾ ഒന്ന് 😍❤

  • @lijeeshraji8679
    @lijeeshraji8679 3 дні тому +1

    തൈ മാവിൻ തണലിൽ 🎧🎧🎧🦋🦋🦋

  • @jerinjoseph4364
    @jerinjoseph4364 Рік тому +1

    പഴയ ഓർമകളിലേക്ക് കൊളുത്തി വലിക്കാൻ ഇത് പോലെ ചുരുക്കം ചില പാട്ടുകളേ ഉള്ളൂ...

  • @VKremixstudio
    @VKremixstudio Рік тому +4

    ഈ പാട്ടിന്റെ ഫീൽ... ബസ് യാത്രയിൽ ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേക vibe ആണ് ❤️

  • @sandeeplalettan2745
    @sandeeplalettan2745 2 роки тому +1

    അന്നും ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്....

  • @nishadke1002
    @nishadke1002 Рік тому +5

    ❤ ഗിരീഷ് പുത്തഞ്ചേരി❤

  • @fazalfazz7739
    @fazalfazz7739 2 роки тому +6

    I'm from Japan. I didn't understand anything. But I love this song. ありがとうございました.

  • @JoyalAntony
    @JoyalAntony 4 роки тому +26

    അടിപൊളി സോങ്... 🤗👌👌😍😍😍😍