Karutha penne 720p | thenmavin Kombathu | Mohanlal | Shobhana

Поділитися
Вставка
  • Опубліковано 7 вер 2024
  • ♦Subscribe Us: goo.gl/6voA2V
    ♦Like Us: goo.gl/5cBUbN
    -----------------------------------------------Track Info:----------------------------------------------
    Song - Karutha Penne
    Music Director - Berny Ignatius
    Lyrics - Gireesh Puthenchery
    Singers - M.G Sreekumar
    കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
    വരുത്തപ്പെട്ടേന്‍ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
    തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍
    തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ
    (കറുത്തപെണ്ണേ)
    ചാന്തണിച്ചിങ്കാരി ചിപ്പിവളക്കിന്നാരി
    നീയെന്നെയെങ്ങനെ സ്വന്തമാക്കി
    മാമലക്കോലോത്തെ തേവരെക്കണ്ടപ്പോ
    മന്ത്രമൊന്നെന്‍ കാതില്‍ ചൊല്ലിത്തന്നേ
    കൊഞ്ചെടി പെണ്ണേ മറിമാന്‍‌കണ്ണേ
    കാമന്‍ മീട്ടും മായാവീണേ
    തുള്ളിത്തുളുമ്പുമെന്നുള്ളില്‍‌ക്കരംകൊണ്ട്
    നുള്ളിക്കൊതിപ്പിയ്ക്ക് പയ്യെപ്പയ്യെ
    ചിക്കം ചിലമ്പുന്ന തങ്കച്ചിലമ്പിട്ട്
    തെന്നിത്തുടിയ്ക്കടീ കള്ളിപ്പെണ്ണേ
    (കറുത്തപെണ്ണേ)
    താടയില്‍‌പ്പൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി
    പൂമണിക്കാളയായ് നീ പായുമ്പോള്‍
    കാറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
    പാടിപ്പറന്നു നീ പോരുന്നുണ്ടോ
    കൂടെയുറങ്ങാന്‍ കൊതിയാവുന്നു
    നെഞ്ഞില്‍ മഞ്ഞിന്‍ കുളിരൂറുന്നു
    നില്ലെടി നില്ലെടി നില്ലെടി നിന്നുടെ
    കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാന്‍
    മഞ്ഞക്കുരുക്കുത്തിക്കുന്നും കടന്നിട്ട്
    മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്
    (കറുത്തപെണ്ണേ)

КОМЕНТАРІ • 3 тис.

  • @praveenajakode2407
    @praveenajakode2407 2 роки тому +153

    ആയകാലത്തു ഇങേര് ചെയ്തു വച്ച റോളുകളിൽ ഉപ്പുണ്ടോ പുളിയുണ്ടോന്ന് തൊട്ട് നോക്കാൻ പോലും ഒരുത്തനും ധൈര്യപ്പെട്ടിട്ടില്ല.. ഏട്ടൻ 🔥🔥🔥🔥🔥🔥♥️♥️♥️♥️

  • @vishnu.p.m3219
    @vishnu.p.m3219 3 роки тому +188

    ജീവിക്കുമ്പോൾ അറിഞ്ഞിരുന്നില്ല.. കഴിഞ്ഞുപോയത് ഒരിക്കലും തിരിച്ചുകിട്ടാത്ത കാലഘട്ടമായിരുന്നു എന്ന് 😢.. ഒരിക്കലും recreat ചെയ്യാൻ പറ്റാത്ത കാലം 😢😢😢😢.. ഇനിയൊരിക്കലും അതൊന്നും തിരിച്ചുകിട്ടില്ല..♥️

  • @jithinjos8158
    @jithinjos8158 2 роки тому +458

    1994... പവിത്രം, തേന്മാവിൻകൊമ്പത്ത്, മിന്നാരം. ഒരേ വർഷം ഒരേ നായകൻ ഒരേ നായിക.. മൂന്നും മൂന്നു റേഞ്ച്. നാടനുമുണ്ട് മോഡേണും ഉണ്ട് 👏🎊🌹

  • @syamchandran_melethil
    @syamchandran_melethil 3 роки тому +562

    ആദ്യ ചിത്രത്തിന് തന്നെ നാഷണൽ അവാർഡ് കൊണ്ട് പോയി നമ്മടെ സ്വന്തം ആനന്ദ് സാറിന് ഇരിക്കട്ടെ കയ്യടി♥️
    ആദരാഞ്ജലികൾ സർ😞

  • @3rosesfamily710
    @3rosesfamily710 Рік тому +14

    അന്നൊരു കാലഘട്ടത്തിൽ ദൂരദർശൻ ചാനലിൽ ഞായറാഴ്ച 4 മണിക്ക് കണ്ടിരുന്നൊരു പ്രായം... ഇനി ഒരിക്കലും തിരിച്ചുവരാത്ത ആ പഴയ കാലഘട്ടം..😢😢😢😢❤❤❤❤

  • @sreejithpalakkal5772
    @sreejithpalakkal5772 2 роки тому +40

    ലാലേട്ടനോടുള്ള ഇഷ്ടം ശോഭനക്ക് എത്രത്തോളം ഉണ്ട്‌ എന്നു ഈ പാട്ടു മാത്രം മതി 💞💞💞💞💘💘💘💘

  • @muhammedirfan637
    @muhammedirfan637 4 роки тому +128

    ഇയാളുടെ പാട്ട് മാത്രമെന്താ വേറെ level 🔥🔥🔥🔥🔥
    A10❤️

  • @anvineezedrvtc6275
    @anvineezedrvtc6275 5 років тому +2111

    ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും കരച്ചിൽ വരും....ആ പഴയകാലം തിരിച്ച് കിട്ടില്ല എന്ന് ഓർക്കുമ്പോൾ.
    Really miss those old day...😢😢😞😞😞

    • @jijopi1
      @jijopi1 5 років тому +62

      പണിയെടുക്കാൻ വയ്യ, അയ്നാണ് 😂

    • @alameen8618
      @alameen8618 5 років тому +4

      @@jijopi1 പൊളിച്ചു

    • @anvineezedrvtc6275
      @anvineezedrvtc6275 5 років тому +45

      പറയുന്നത് കേട്ടാൽ തോന്നും ഇപ്പോ ഞാൻ പണി എടുത്ത് ജീവിക്കുന്നത് പോലെ ഉണ്ട്... No...😂😂😂😎😎😎😎

    • @sarojravi3134
      @sarojravi3134 5 років тому +3

      Really!

    • @manojmamalasery793
      @manojmamalasery793 5 років тому +4

      സത്യം

  • @shinoopmanohar1967
    @shinoopmanohar1967 3 роки тому +188

    ചെറുപ്പത്തിൽ ഞാൻ ലാലേട്ടന്റെ ഭാര്യയാണ് ശോഭനച്ചേച്ചി ന്ന് വിചാരിച്ചേ 🤩

  • @fahadkadalayi7943
    @fahadkadalayi7943 5 років тому +752

    ഈ പാട്ടിലുള്ള ആ സ്ഥലങ്ങൾ കാണുമ്പോൾ അവിടെയൊക്കെ ഒന്ന് പോകാൻ ആർക്കെങ്കിലും തൊന്നിയൊ ആവൊ... എത്ര മനോഹരമായ ലൊക്കേഷൻ❤

    • @sainoshaji5063
      @sainoshaji5063 5 років тому +7

      Pollachi

    • @anwarmalayil2982
      @anwarmalayil2982 5 років тому +1

      saino shaji alla karnadaka

    • @rahull5728
      @rahull5728 4 роки тому +6

      Athe eeh pattum pinne vettathille pattum kannumbol avide okke povan thonum

    • @harim6909
      @harim6909 4 роки тому +19

      @Ajith KP ee padathinte karyam parayumbo endinaan bro ikkayude purake povunath....vallata jathi haters thanne....parama kashtam

    • @harim6909
      @harim6909 4 роки тому

      @Ajith KP OK bro

  • @sonuabhi8128
    @sonuabhi8128 5 років тому +136

    വേറെ ആര് പാടിയാലും ഒക്കില്ല,, എംജി ശ്രീകുമാർ, ചിത്ര അനുഗ്രഹീത ഗായകർ.😍😍😍😍

  • @careyourmind7385
    @careyourmind7385 2 роки тому +28

    പോരുന്നോ എന്നു ലാലേട്ടൻ ചോദിക്കുമ്പോൾ ശോഭനയെക്കാൾ സന്തോഷം തോന്നിയ എന്റെ കുട്ടിക്കാലം ഓർത്തു പോയി. വല്ലാത്ത ഒരു വീർപ്പുമുട്ടൽ മാറുന്നത് പോലെ..

  • @shababvn3793
    @shababvn3793 5 років тому +654

    എനിക്ക് പണ്ടേ ഉള്ള സംശയമാണ്... ഈ പാട്ട് ശരിക്കും ലാലേട്ടൻ ആണോ പാടിയത്... എത്ര മനോഹരം ആയിട്ടാ ലാലേട്ടൻ പാട്ടിന് അനുസരിച്ച് ചുണ്ടനക്കുന്നത്.. 🥰🥰 ലാലേട്ടൻ മുത്താണ്..
    പണ്ട് ആകാശവാണിയിലെ ഹലോ പ്രിയഗീതത്തിൽ ഈ പാട്ട് വരുമ്പോൾ വല്ലാതെ കൊതിക്കും.. പാട്ട് തീരല്ലേ എന്ന്.. . 😍

    • @vintagebea5257
      @vintagebea5257 5 років тому +7

      Shabab vn athra powli aayi aanu mg sreekumar paadiyirikkunnathum😍😍😍😍

    • @JP-bd6tb
      @JP-bd6tb 3 роки тому +13

      പക്ഷേ ലാലേട്ടൻ ഈ പാട്ടിൽ ഒരു വരി തെറ്റിച്ചാണ് പാടിയിരിക്കുന്നത്...
      ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും...
      പാട്ട് വേറേയും ലിപ് മൂമെൻറ് വേറേയും...
      (ചാന്തണി ചിങ്കാരി എന്ന വരി)

    • @mittugaming1
      @mittugaming1 3 роки тому +3

      Lalettan😍😍🥰🥰🥰🥰🥰🥰🥰

    • @pranav9569
      @pranav9569 3 роки тому +8

      @@JP-bd6tb yes. Ettan kuppivala enna paadiyathu.

    • @JP-bd6tb
      @JP-bd6tb 3 роки тому

      @@pranav9569 കറക്ട് ബ്രോ

  • @user-fs8xk9yq2p
    @user-fs8xk9yq2p 6 років тому +859

    നൂറുവെട്ടം കേൾക്കാൻ കൊതിക്കുന്ന ഗാനം ഒരു മലയാളി ആയതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു 😍😍😍😍😍👌

  • @anugrahohmz512
    @anugrahohmz512 2 роки тому +35

    എന്റെ ലാലേട്ടാ ❤️
    നിങ്ങടെ സിനിമകളിലെ പാട്ടുകൾ ഇത്രയേറെ ഹിറ്റ് ആണല്ലോ ? വേറെ ഒരു നടനും ഇത്ര ഏറെ ഹിറ്റ് സോങ്‌സ് ഇല്ല😍

  • @Mani-lu2uk
    @Mani-lu2uk 4 роки тому +145

    ரொம்ப அருமையான பாடல்.super mohanlal and sobhana love you soomutch

    • @gopals905
      @gopals905 4 роки тому

      This movie muthu

    • @kannanr63
      @kannanr63 3 роки тому

      Appadiya bro

    • @kannanr63
      @kannanr63 3 роки тому +1

      My favorite song🎶🎶🎶🎶🎶

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 3 роки тому +2

      Muthu Oda Original version. Thenmavin Kombathu. All time favorite Lal sir and Shobana mam♥️♥️♥️

  • @shonesunny6108
    @shonesunny6108 4 роки тому +255

    *റൊമാന്റിക് സീൻസിൽ ഇങ്ങേരെ വെല്ലാൻ മലയാളത്തിൽ ഒരു നടൻ ഇല്ല*

    • @mittugaming1
      @mittugaming1 3 роки тому +18

      Indiayil tanne illa🙏

    • @aneeshgeorge5335
      @aneeshgeorge5335 3 роки тому +2

      വേറേ ലെവൽ ലാലേട്ടൻ

    • @arunajay7096
      @arunajay7096 3 роки тому +2

      Yes😍

    • @bnk9756
      @bnk9756 2 роки тому +5

      The complete actor😍

    • @adithyan8880
      @adithyan8880 Рік тому

      ലാലേട്ടൻ പൊളിയല്ലേ😍😍😍

  • @arunkm3088
    @arunkm3088 4 роки тому +248

    കാലവും ടെക്നോളജിയും ഇത്രയധികം പുരോഗമിച്ചിട്ടും ഇമ്മാതിരി എല്ലാം ഒത്തിണങ്ങിയ ഒരു പാട്ടെടുക്കാൻ ഇനിയൊരു director ക്കും സാധിക്കില്ല

    • @Devadathxn
      @Devadathxn 2 роки тому +8

      Athin aa frame lulla sadhanangal enthelum bakki vende🙂

    • @chinnuprathan1432
      @chinnuprathan1432 2 роки тому +2

      പാട്ടു മാത്രമല്ല സിനിമയും ❤❤❤❤

    • @Jagan-qd5xq
      @Jagan-qd5xq Рік тому +1

      @@Devadathxn ഉണ്ട് വീണ്ടും പാലക്കാട്‌ തലയിൽ ഉയർത്തി നിൽക്കുന്നു പക്ഷെ അടുത്ത തലമുറക്ക് ഇത് കിട്ടുമോ എന്ന് അറിയില്ല ബ്രോ...

    • @pranavep2693
      @pranavep2693 Рік тому

      @@Devadathxn 🤣🤣🤣

  • @KP-zu1wz
    @KP-zu1wz 6 років тому +1474

    ഈ സിനിമയും ഇതിലെ ഗാനങ്ങളും എത്രകേട്ടാലും മതിവരില്ല 2018ൽ കണ്ടവർ എത്ര പേരുണ്ട്

    • @riyasm1311
      @riyasm1311 6 років тому +9

      ഇപ്പോഴും കണ്ടു കൊണ്ടേ ഇരിക്കുന്നു

    • @deepucalicut2496
      @deepucalicut2496 5 років тому +3

      Super

    • @gishaselven2003
      @gishaselven2003 5 років тому +1

      Dejind Dejind Pullikara
      nstara

    • @yadhukrishna8221
      @yadhukrishna8221 5 років тому +2

      I 🙋

    • @I_Believe_myself
      @I_Believe_myself 5 років тому +3

      Pakshe rasam enthaan vachal ithil upload chythath 2017 last monthil aan..apo maximum aalkarum 2018 l aayirikuallo kandath..

  • @Kajalbhakthan
    @Kajalbhakthan 3 роки тому +145

    மலையாள பாடல்களிலே எனக்கு மிகவும் பிடித்த பாடல்.. ❤
    மிகச் சிறந்த ஒளிப்பதிவு கேவி ஆனந்த்.. ❤

    • @aswathysreejith4826
      @aswathysreejith4826 3 роки тому

      ❤, 🧡💛💚❣️🏳️‍🌈

    • @ansaranu8608
      @ansaranu8608 2 роки тому

      🤔

    • @AbdulRahman-fm7fl
      @AbdulRahman-fm7fl 2 роки тому

      மிக பெரிய பாடல்- അടിപൊളി പാട്ട് - ಸೂಪರ್- ಹಾಟು

  • @user-sb5df5fn5g
    @user-sb5df5fn5g 3 роки тому +108

    മ്മൂക്കയെ ഒരുപാട് ഇഷ്ടമാണ്. പുരുഷ സൗന്ദര്യം അദ്ദേഹത്തിന് കൂടുതൽ ആണെന്നത് സത്യമാണ് എങ്കിലും ഭാവാഭിനയത്തിന്റെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് ക്ലോസ് അപ്പ് ഷോട്ടുകൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച നടനവിസ്മയമാണ് ലാലേട്ടൻ 💖💖💖

  • @arulmech1507
    @arulmech1507 4 роки тому +353

    இசைக்கு மொழி இல்லை
    என்பதே நிரூபித்த பாடல்..
    நான் ஒரு தமிழன் இருப்பினும்
    இந்த பாடலை குறைந்தது 100 முறைக்கு மேல் கேட்டும் சலிக்காத பாடல் 🎶🎶🎶🎶 😍💞💓💕😍

    • @aadhivino9225
      @aadhivino9225 3 роки тому +6

      ஐ லைக் திஸ்

    • @r.cprakash9972
      @r.cprakash9972 3 роки тому +4

      நீன்கள் தமிழன அல்ல
      இன்டியன
      மேலின் அப்படியே சொல்
      எனக்கு குதமிழ் புடிக்கும்
      தமிழ் மக்கள் ரொம்ப இஸ்டம்.

    • @rajkani____
      @rajkani____ 2 роки тому +2

      @@r.cprakash9972 ama bro..

    • @ansaranu8608
      @ansaranu8608 2 роки тому +1

      🤔

    • @premjithp6507
      @premjithp6507 2 роки тому +2

      Please translate 👨🏻

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +167

    ലാലേട്ടൻ
    ശോഭന ചേച്ചി
    ചിത്ര ചേച്ചി
    എം.ജി അണ്ണൻ....
    ബേണി ഇഗ്നേഷ്യസ്
    ഗിരീഷ് പുത്തഞ്ചേരി
    പ്രിയദർശൻ....

  • @kannankesavan2798
    @kannankesavan2798 2 роки тому +12

    எத்தனை முறை கேட்டாலும் திகட்டாத பாடல். ஒளிப்பதிவு கே. வி. ஆனந்த். சூப்பர். இளையராஜாவின் இசை போலவே உள்ளது.

  • @ashrafshlai640
    @ashrafshlai640 5 років тому +639

    ശോഭന അഭിനയത്തിന്റെ പൂർണത മലയാള സിനിമയിൽ ഇങ്ങനൊരു ആക്റ്ററസിനെ അല്ലാതെ വേറെയില്ലായെന്നാണ് എന്റെ കാഴ്ചപാട് ഒരു നൂറു നായികമാർ വന്നാലും ഇതിൽ മറികടക്കാനാവില്ല ഇസ്‌തം ശോഭന 😍😍😍

    • @anoopkhan5599
      @anoopkhan5599 5 років тому +54

      Urvashi the complete lady super star

    • @asishsankar3660
      @asishsankar3660 5 років тому +9

      Shobhana😍😍😍

    • @Secret_superstar521
      @Secret_superstar521 5 років тому +19

      Haven't you seen Urvashi and Srividhya???I do agree to the fact that Mohal Lal sir and Shobhana ma'am had an unapologetic on screen chemistry,,Urvashi maam stands out for her comic timigs,chemistry,beauty and brilliant portrayal of characters...As the same time,Srividhya maam was in fact only actress with such a feminine beauty and versatility..

    • @Secret_superstar521
      @Secret_superstar521 5 років тому +1

      @@anoopkhan5599 sathyam

    • @johnsonmathew5794
      @johnsonmathew5794 5 років тому +27

      ഏത് ഇമോഷനും കൈകാര്യം ചെയ്യാൻ ഉർവ്വശി

  • @heartloverbharath9076
    @heartloverbharath9076 5 років тому +202

    I'm Tamil nadu this song 47 time's I'm watching

  • @hajith076
    @hajith076 3 роки тому +57

    இப்போது தான் இந்த பாடலை கேட்டேன். மிகவும் அருமையாக உள்ளது. இசை குழுக்களுக்கு வாழ்த்துக்கள்

  • @alishakkir5436
    @alishakkir5436 2 роки тому +12

    ലാലേട്ടൻ ❤️ഇദ്ദേഹത്തോളം സ്വാഭാവികത.. എന്തിനും ഒരു അനായാസത.. ഇതൊക്കെ ഉള്ള ഏത് നടനുണ്ട് ഇവിടെ 🔥🔥🔥ഇയാളെ ലെവൽ വേറെ തന്നെ 💯💯

  • @fahadkadalayi7943
    @fahadkadalayi7943 4 роки тому +71

    4:44 ശോഭനയുടെ ആ steps കാണാൻ നല്ല രസം 😍👌

  • @amalthomas1634
    @amalthomas1634 4 роки тому +63

    Kv ആനന്ദ് എന്ന പ്രതിഭയുടെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്ന്... ഈ പടത്തിലെ സിനിമാസ്‌കോപ് ഫ്രയിമുകൾ.... എന്താ ഒരു മനോഹാരിത... അന്നൊക്കെ ഇന്നത്തെ ഡിജിറ്റൽ റെക്കോർഡിങ്ങ് ഒന്നും അല്ല എന്നും ഓർക്കണം

    • @kvmanojkumar1736
      @kvmanojkumar1736 4 роки тому +1

      കളർ ഗ്രെഡിംഗ് ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.... evry time പ്രിയൻ very forward...

    • @MaheshSomanathan
      @MaheshSomanathan 4 роки тому

      His first movie
      Got national award

    • @harikollam1482
      @harikollam1482 4 роки тому

      K V ആനന്ദിനേക്കാൾ വല്യ പുള്ളിയാ ഇതിന്റെ സെറ്റ് ഇട്ടത്. ഇന്നു ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ ആയ ബാഹുബലി ചെയ്ത സാബു സിറിൽ ആണ് ഇതിലും കലാപാനിയിലും എല്ലാം വർക്ക്‌ ചെയ്തത്

  • @anjurejesh4682
    @anjurejesh4682 5 років тому +628

    ഈ സോങ്ങും ലാലേട്ടനെയും ശോഭന ചേച്ചിയെയും ഒക്കെ കാണുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ കിട്ടുന്നൊരുന്ടെൽ adi like

    • @niyaspkpk8436
      @niyaspkpk8436 4 роки тому +3

      Why lalettan not married shobna?☹️

    • @tejast4834
      @tejast4834 4 роки тому +2

      His father in law was wealthy

    • @hakeemanchal743
      @hakeemanchal743 4 роки тому +2

      എത്ര മനോഹരമായ സോംഗ്

    • @nidheeshkrishnan2663
      @nidheeshkrishnan2663 4 роки тому

      @@niyaspkpk8436
      Ee padam okke erangeeth 94il aan. Mohanlalinte marriage 88il kazhinjittund

    • @Vishnuvichu12345
      @Vishnuvichu12345 4 роки тому

      Nammal oke jivicha kalam athayirunnu...mattoru vidhathil paranjal thirich pokan agrahikunna kalam

  • @user-xe1nk1fk9n
    @user-xe1nk1fk9n 3 роки тому +73

    ഞാൻ മാത്രമാണോ പഴയ പാട്ടിനെ പ്രേമിക്കുന്നത്....🔥🔥🔥

    • @sreeranjith3477
      @sreeranjith3477 9 місяців тому

      അല്ല നിൻ്റെ അച്ചനും

  • @CRAZYGIRL-xp4dt
    @CRAZYGIRL-xp4dt 2 роки тому +25

    എപ്പോളും കേൾക്കും ഈ song.. എന്റെ പ്രായത്തിലുള്ള എല്ലാവരും പുതിയ പുതിയ song ഇഷ്ടപ്പെടുമ്പോൾ.. എനിക്ക് പണി പഴയ പാട്ടുകൾ കണ്ടുപിടിച്ചു കേൾക്കുന്നതാ..addicted to this song❤️❤️🔥..

    • @gdgggggg
      @gdgggggg 2 роки тому +1

      അതിൽ ഒരു തെറ്റ് ഇല്ല.

    • @ratheeshp3977
      @ratheeshp3977 Рік тому

      ❤️❤️

  • @abinavkrishna6889
    @abinavkrishna6889 5 років тому +442

    മലയാളത്തിൽ ഏറ്റവും നന്നായി ചിത്രീകരിച്ച പാട്ടുകളിൽ ഒന്ന്.

  • @sathishr2120
    @sathishr2120 5 років тому +133

    நல்ல பாடல் நல்ல வரிகள் good music I'm tamil

  • @harikrishnanhari4657
    @harikrishnanhari4657 3 роки тому +31

    ഏട്ടൻ + ശോഭനേച്ചി
    ഇജ്ജാതി lovely combo
    ബെസ്റ്റ് ഓഫ് the ബെസ്റ്റ്
    Doubt ഉള്ളവർ വൈശാഖ സന്ധ്യേ സോങ് കാണുക 😍♥️

  • @senthuist
    @senthuist 4 роки тому +651

    I'm from tamil nadu...not even understand the meaning of this song...but i have listened this song from past one year..Music has no language..one of the best composition

  • @kichuraj7611
    @kichuraj7611 4 роки тому +4537

    ലാലേട്ടന് ഏറ്റവും മികച്ച നായിക ശോഭന ആണെന്ന് തോന്നുന്നവർ ആരൊക്കെ ഉണ്ട്😍?

  • @ZaIn-eb3py
    @ZaIn-eb3py 4 роки тому +10

    എവിടെപോയി അനേഷിച്ചാലും നിങ്ങൾക്ക് ശോഭനയെ പോലെ നായികയെ കണ്ടെത്തൻ പറ്റില്ല, എല്ലാംകൊണ്ടും അത്രക് സൂപ്പറാണ് ശോഭന 💕💕

  • @najafmp2290
    @najafmp2290 5 років тому +1404

    വെളുത്ത ശോഭന ചേച്ചിയെ കറുത്ത പെണ്ണ് എന്ന് vilicha ഗിരീഷ് പുത്തഞ്ചേരി ചേട്ടൻ ക് irikatey oru lyk

    • @arjunp1434
      @arjunp1434 5 років тому +56

      ആദ്യത്തെ4 വരികൾ പഴയ നാടൻ പാട്ടിൽ നിന്ന് എടുത്തതാണ്..... ബാക്കി ആണ് ഗിരീഷേട്ടൻ എഴുതിയിട്ടുള്ളത്...... Berny Ignatius ന്റെ interview ൽ പറഞ്ഞതാ.....

    • @binuprincybinuprincy7721
      @binuprincybinuprincy7721 5 років тому +9

      Shofana karuththathanengilo

    • @sujiths4903
      @sujiths4903 5 років тому +2

      ☺☺☺☺☺☺☺😊😊😊

    • @merin9298
      @merin9298 5 років тому +15

      Shobhana is a dusky beauty

    • @sreegovindganesh
      @sreegovindganesh 5 років тому +8

      Shobhanade Thenmavin Kombathile kadhapathrathinte per Karthumbi ennan... Athinte referencil ezhutiyathaavanam.

  • @hafeezz0001
    @hafeezz0001 4 роки тому +16

    പ്രിയദർശൻ sir ന്റെ സിനിമകളുടെ ലൊക്കേഷൻ എല്ലാം അടിപൊളി ആണ്. ❤️❤️❤️

  • @Aparna_Remesan
    @Aparna_Remesan 4 роки тому +55

    വെളുത്ത് സുന്ദരിയായ ശോഭന ചേച്ചിയെ നോകക്കി ലാലേട്ടൻ കറുത്തപെണ്ണെ പാടിയപ്പോൾ അത് തറച്ചത് നമ്മുടെ മലയാളി ഹ്യദയത്തിലാ.👌😍😍😍😍😍 Evergreen song😘

    • @sajeevvs1662
      @sajeevvs1662 3 роки тому +1

      Velupu soundharyathinu manadandamalla, karuppinanu soundhryam 😊velup kamavum karupp karuthumanu,,, OK

    • @anjalym92
      @anjalym92 Рік тому

      @@sajeevvs1662 aaru paranju😂 veluppu alla soundaryam engil karuppum soundaryam alla.. doesn't matter the colour

  • @sabareesh3834
    @sabareesh3834 4 роки тому +31

    ശോഭന ചേച്ചിനേ പോലെയൊരു നടി വേറെ എവിടെയുമില്ല

  • @muhammedhaneefacpmuhammedh7819
    @muhammedhaneefacpmuhammedh7819 5 років тому +115

    അല്ലെങ്കിലും ശോഭന chechi ഉണ്ടെങ്കിൽ lalettan പിന്നെ പറയേണ്ടല്ലോ തല 😍😍😍😍😍, 💪💪💪💪

  • @sivakumarpallagani8016
    @sivakumarpallagani8016 4 роки тому +234

    I am from Andhra and not able to understand the meaning of a single word but still love this song even for the first time when I listen to it.
    Super Composition and also super combination with Mohanlal and MG Sreekumar duo.

  • @rahmathullarathu1278
    @rahmathullarathu1278 3 роки тому +5

    Iam റഹ്മത്തുള്ള from lakshadweep but ഈ പാട്ട് കൾക്കുമ്പോൾ karalathil വന്നത് പോലുള്ള ഫീൽ ശോഭന ചെച്ചി and ലാലട്ടൻ തകർത്ത് ഈ പാട്ട് kanaaan വേണ്ടീ ഈ ഫിലിം ഒരുപാട് കാണുന്നുണ്ടായിരുന്നു

  • @thirumaranptm5259
    @thirumaranptm5259 4 роки тому +78

    மிகவும் இந்த வரிகள் என்னை கவர்ந்து ஈர்க்கிறது very love song

    • @I_Believe_myself
      @I_Believe_myself 4 роки тому +1

      By the by how you got the meaning of the lines?? You got translations??

    • @balemurupi659
      @balemurupi659 3 роки тому

      @@I_Believe_myself with subtitles...

  • @veenasibilas2130
    @veenasibilas2130 3 роки тому +9

    എനിക്ക് ഏറ്റവും ഇഷ്ട മുള്ള ശോഭനചേച്ചി ഇന്നത്തെ കാലഘട്ടത്തിലും ശോഭനചേച്ചി തന്നെ എനിക്കിഷ്ടം 🙏🙏🙏

  • @kannan0519
    @kannan0519 5 років тому +82

    MOhanlal & Shobana....
    .two versatile performers.....A boon to the Kerala film industry......

  • @farshadnaas1637
    @farshadnaas1637 5 років тому +2891

    കറുത്ത പെണ്ണിന്റെ പുതിയ വേർഷൻ കേട്ട് സഹികെട്ട് ഇവിടെ പിന്നേം വന്ന് കേക്കുന്നൊരുണ്ടോ??

    • @sreeharijayakumar2671
      @sreeharijayakumar2671 5 років тому +28

      Sathyam

    • @shamnashamna8402
      @shamnashamna8402 5 років тому +16

      Sathym

    • @ishwariakj8111
      @ishwariakj8111 5 років тому +38

      Exactly...puthiya version original songinte purity nashippichu

    • @farshadnaas1637
      @farshadnaas1637 5 років тому +77

      @@ishwariakj8111 ആന്ന്.. പിന്നെ വെറുതെ ആവശ്യമില്ലാത്ത റാപ്പും അവൾടെ ഒരു വെറുപ്പി ഡാൻസും..😤😤 കാവിലമ്മേ.. ശക്തി തരൂ.. 😌
      Btw, ഐശ്വര്യ എന്ന് ഇങ്ങനേം എഴുതാം അല്ലേ.. നൈഷ്‌.

    • @farshadnaas1637
      @farshadnaas1637 5 років тому +2

      @@sreeharijayakumar2671 😌😌😌

  • @ajmalhamza8430
    @ajmalhamza8430 4 роки тому +20

    ഇതുപോലുള്ള പാട്ടുകൾ ഇനി ഉണ്ടാകുമോ മനസിനെ സ്വർഹമഹത്തിൽ എത്തിക്കുന്ന ഒരു പ്രത്യേക ഫീൽ ഉള്ള ഓർമകളിൽ കൊണ്ടുപോകുന്ന ദേവസംഗീതം

  • @gokulravi6633
    @gokulravi6633 5 років тому +422

    I'm from Tamil Nadu but I love this song 😍😍😍😘😘

  • @ajithkumarkv8509
    @ajithkumarkv8509 4 роки тому +42

    എന്റെ ലാലേട്ടാ!!!!! No words! My childhood and youth.. in away some. Because of your acting of love scene & action.❤️

  • @VV-xg5ci
    @VV-xg5ci 4 роки тому +56

    ഈ സോങ്ങിൽ ലാലേട്ടനും ശോഭനക്കും അടുത്ത് സ്ക്രീൻ ടൈം കൊക്കുകൾക് ഉണ്ട്.. കൊക്ക് പറക്കുന്ന scene ആണ് മൊത്തം 😅

  • @shahubhai
    @shahubhai 5 років тому +1465

    ഇതിലെ വെള്ള കൊക്ക് എല്ലാം ഇപ്പോൾ ചത്തു പോയി കാണും അല്ലേ.... പാവങ്ങൾ.

  • @prabhukutty8200
    @prabhukutty8200 5 років тому +50

    Karutha Penne song lyrics from Thenmavin Kombath Malayalam movie. Directed by Priyadarshan. Produced by N. Gopalakrishnan under the banner Prasidhi Creations. Starring Mohanlal, Shobana, Nedumudi Venu. Music composed by Berny Ignatious. Lyrics were written by Girish Puthenchery. Sung by M.G.Sreekumar, K.S.Chitra.
    Karutha Penne Lyrics
    Karutha Penne Ninne Kaananjittorunaalunde,
    Varuthapetten Njaaanoru Vandaay Chamanjenedi,
    Thudichu Thullum Manasinnullil Thanichu Ninne,
    Njan Ninachirippundee…..
    Karuthapenne)
    Chaanthani Chingaari Chippivala Kinnari,
    Neeyenne Engane Swanthamaakki,
    Maamala Kolothe Thevare Kandappol ,
    Manthramonnen Kaathil Chollithannee,
    Konjedi Penne Marimaan Kannee…
    Kaaman Meettum Maayaveene,
    Thullithulumbumen Ullil Karamkondu ,
    Nullikothippikkum Thankakkayye,
    Chikkam Chilambunna Thangachilambittu,
    Thennithudikkedi Kallippenne….
    (Karuthapenne)
    Thaadiyil Pottittu Thankanirakombaatti,
    Poo Manikaalayay Nee Paayumbol,
    Chaarani Chaanthittu Kallumani Kaappittu,
    Paadipparannu Nee Porunnundo,
    Koodeyurangaan Kothiyaavunnooo,
    Nenjil Manjin Kuliroorunnooo,
    Nilledi Nilledi Nilledi Ninnude ,
    Kunjikkurumbonnu Kaanatte Njaan,
    Manjakuurkkuthi Kunnum Kadannittu,
    Minnippolinjallo Poonilaavu

  • @n.nandini4551
    @n.nandini4551 3 роки тому +229

    நான் இந்த பாடலுக்கு அடிமை. அருமையான பாடல் 😍

  • @johnjerald2649
    @johnjerald2649 4 роки тому +53

    Love from Tamilnadu.. What an amazing voice...I like this song very much ❣️

  • @sengair.velmurukan3693
    @sengair.velmurukan3693 3 роки тому +43

    எனக்கு மிகவும் பிடித்த பாடல், அருமையான வரிகள்...

  • @harisbeach9067
    @harisbeach9067 Рік тому +7

    _ശുദ്ധ സംഗീത്തിൽ പിറന്ന "916 പരിശുദ്ധിയുള്ള പാട്ട്👌 "ഈ പാട്ടൊക്കെ കേൾക്കാൻ 2050 ലും ആളുണ്ടാകും ഒരു സംശയവും വേണ്ട തീർച്ചയായും ഉണ്ടാകും_ 😍❤️

  • @thennarasanmannagakatti5835
    @thennarasanmannagakatti5835 5 років тому +460

    செம்ம சூப்பர் பாடல் வரிகள் அனைத்தும் அற்புதம்......👌👌👌👌👌👌

    • @abbastc6286
      @abbastc6286 5 років тому +2

      കുഫ്‌ഡ dh

    • @aj__edits228
      @aj__edits228 4 роки тому +2

      Unmai nanba 👍

    • @kutsan8350
      @kutsan8350 4 роки тому +4

      THENNARASAN MANNAGAKATTI nanpa neenga tamizha

    • @JP-bd6tb
      @JP-bd6tb 4 роки тому +4

      ஆமா ஆமா அண்ணா

    • @JP-bd6tb
      @JP-bd6tb 4 роки тому +1

      @Sahasra Lokesh ഹ ഹ ഹ അത് പൊളിച്ചു മച്ചാനെ...

  • @neethujoseph5757
    @neethujoseph5757 5 років тому +41

    ഈ പാട്ട് എപ്പോൾ കേട്ടാലും ഇഷ്ടമാണ് ലാലേട്ടൻ& ശോഭനചേച്ചി combination super 😃😃😃😃😃😃😃😃

  • @keshvin3415
    @keshvin3415 3 роки тому +27

    Complete actor Mohanlal 🤩😍.. Love from Malaysia...❤️

  • @smrithie90
    @smrithie90 5 років тому +20

    Prittiest actress in the malayalam movie industry.... Shobhana istham😍

  • @a..2172
    @a..2172 5 років тому +380

    ഇത്രയും റൊമാന്റിക് ആയി ആര് propose ചെയ്യും ..ലാലെട്ടാ ....😘

  • @nitinpnair1928
    @nitinpnair1928 4 роки тому +14

    ലാലേട്ടന്റെ എക്സ്പ്രെഷൻസ്.... WOW💖

  • @videolabshiraz9632
    @videolabshiraz9632 5 років тому +83

    ഈ￰ പാട്ട് കേൾക്കാത്ത ദിവസങ്ങളില്ല ...ലാലേട്ടാ ഈ പാട്ടു തീർന്നു പോകരുതേ എന്ന് ആശിച്ചിട്ടുണ്ട് .

  • @krishnadas-pf9pc
    @krishnadas-pf9pc 4 роки тому +67

    I like so much this song.
    From Tamil nadu

  • @arunajay7096
    @arunajay7096 3 роки тому +24

    ലാലേട്ടൻ 😍ശോഭന എന്താ combination 😍😍

  • @arjunts7707
    @arjunts7707 5 років тому +217

    ലാലേട്ടൻ പ്രിയദർശൻ ശോഭന ഇജ്ജാതി കോംബോ👌👌

  • @shreejithmp3894
    @shreejithmp3894 5 років тому +27

    Mohanlal-Shobhana. Itreyum nalla hero heroine chemistry arilum kandittilla🥰🥰

  • @mohammedbariztp786
    @mohammedbariztp786 3 роки тому +155

    Rest in peace K. V. Anand best cinimatogragher in india

  • @manumobzz1864
    @manumobzz1864 5 років тому +59

    എത്ര മനോഹരമായാണ് പ്രിദർശൻ ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത് ...

  • @narayananv2183
    @narayananv2183 5 років тому +78

    1983 ലെ എങ്ങനെ നീ മറക്കം എന്ന സിനിമയിൽ തോന്നിയ ഇഷ്ടം...... 36 വർഷമായി, ഇപ്പോഴും ലാലേട്ടൽ മാത്രം....

  • @sathishkumar-ep8ys
    @sathishkumar-ep8ys 3 роки тому +35

    தமிழகத்திலிருந்து😍😍

  • @pitchiahN
    @pitchiahN 5 років тому +298

    i found this song after watching Premam(2015) movie ( at george wedding shambu and koya singing this song in climax scene(02:27:05))
    by Tamil guy (Malayalam Movie lover)

    • @kutsan8350
      @kutsan8350 4 роки тому +1

      pitchiah N hai. Nanpa

    • @jagannathanmenon3708
      @jagannathanmenon3708 4 роки тому +23

      This song is very famous in Kerala..and this movie too..One of the cult classics ever made..it was remade with some extra mass elements to tamil by rajni as Muthu

    • @royalrumble1448
      @royalrumble1448 4 роки тому +8

      Malayalam is actually born from Old Tamil

    • @shivamsince91
      @shivamsince91 4 роки тому +1

      What's the other song they sing, along with this song.. unable to recollect.. can anyone post other song's link.

    • @anjalym92
      @anjalym92 4 роки тому +3

      @@shivamsince91 it is a traditional Muslim song in kerala.just type 'arayanna pida pole' in UA-cam.u will get it

  • @leomessi2064
    @leomessi2064 4 роки тому +370

    2020ൽ കാണുന്നവർ അറ്റന്റൻസ് പറഞ്ഞു പോണം ✔️

  • @maheshwarimaley3577
    @maheshwarimaley3577 2 роки тому +20

    Iam die hard fan of shobhanagaru. One of the most beautiful woman who mesmerized audience with her grace and expressions.

  • @Shahaz1
    @Shahaz1 5 років тому +40

    Lalettan and shobana chechi superb chemistry.....❤️

  • @muneefmuhammed9836
    @muneefmuhammed9836 5 років тому +1200

    2020 ൽ ആരെങ്കിലും ഇത് വഴി വരുമോ ?

    • @mayavinallavan4842
      @mayavinallavan4842 5 років тому +7

      Parayan pattumo

    • @jack-qc2ek
      @jack-qc2ek 5 років тому +2

      Sure😍😍

    • @pranavep7794
      @pranavep7794 5 років тому +8

      ചത്തില്ലെങ്കിൽ വരും

    • @BlueWildFowl
      @BlueWildFowl 5 років тому +1

      എപ്പോ വന്നെന്ന് ചോദിച്ചാൽ മതി...

    • @suhailbasheer1353
      @suhailbasheer1353 5 років тому

      നീ ഇവിടേം

  • @govindkesavapillai3350
    @govindkesavapillai3350 Рік тому +3

    sobhana Super

  • @panthosarker20033
    @panthosarker20033 2 роки тому +5

    Love from Bangladesh.

  • @suvithagokul3863
    @suvithagokul3863 3 роки тому +181

    Iam a Tamil girl addicted to this song😍

  • @veeramakalipalsamy1072
    @veeramakalipalsamy1072 4 роки тому +25

    நான் தமிழ்நாடு ஆக இருப்பினும் மிகவும் ரசிக்கும் பாடல் ..இது

  • @ramkrishnan946
    @ramkrishnan946 4 роки тому +98

    Iam tamilnadu but I love the song

  • @saravanan-lv6xw
    @saravanan-lv6xw 4 роки тому +39

    Love from tamilnadu 😍😍😍

  • @user-dw2ir5wm1j
    @user-dw2ir5wm1j 2 роки тому +10

    இந்த பாடல்🎶🎤🎵 எனக்கு ஒரு மிகவும் பிரபலமான பிடித்த பாடல் எப்போதும் கேட்டு கொண்டே இருக்கும் ரமேஷ் தவமணி 🎉🍻🎊மதுரை மாவட்டம்

  • @Mskouterspace
    @Mskouterspace 5 років тому +140

    ഇപ്പൊൾ തമിഴിലെ മികച്ച സംവിായകനായ kv ആനന്ദിന് 📷 ദേശീയ അവാർഡ് നേടികകൊടുത്തത് ഈ പടം ആണ്

    • @JP-bd6tb
      @JP-bd6tb 5 років тому +4

      thesmus 786 ഇതിന്റെ ക്യാമറമേൻ | Kv ആനന്ദായിരുന്നു

  • @darshangowdaking93
    @darshangowdaking93 2 роки тому +20

    *I am a kannadiga. There are so many great songs in Malayalam*

  • @aiswaryavijayan95
    @aiswaryavijayan95 Рік тому +3

    ലാലേട്ടാ നിങൾ വേറെ ലെവൽ ആണ്... നിങ്ങള് പോലെ ആരും ഇനി ഇങ്ങനെ ഉണ്ടാവില്ല...😢❤ Song is really fantastic 🤩🤩👍😊

  • @p.m.thirugnanam1704
    @p.m.thirugnanam1704 3 роки тому +28

    இப்பாடல் வரிகள் அனைத்தும் 👌👌👌👌👌

  • @jincyjohnson9182
    @jincyjohnson9182 3 роки тому +11

    ഞാൻ 9th പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ഇപ്പോൾ 25 വർഷം കഴിഞ്ഞു ❤❤❤❤❤

  • @user-zv8bn1lc6b
    @user-zv8bn1lc6b 3 роки тому +1

    ശോഭന ചേച്ചി സൂപ്പർ

  • @Ragul1607
    @Ragul1607 3 роки тому +63

    மறக்க முடியாத பாடல்..😟

  • @gokul8908
    @gokul8908 5 років тому +1881

    2019 ആരൊക്കെയുണ്ട് ???

  • @bindhuknair59
    @bindhuknair59 2 роки тому +3

    💖💖💖💖💖💖💖ലാലേട്ടൻ.. ശോഭന ചേച്ചി മലയാളികളുടെ അഹങ്കാരം.. ഇവരുടെ ഒരു സിനിമ പോലും കാണാതിരുന്നിട്ടില്ല.. അത്രയ്ക്ക് ഇഷ്ടം!❣️❣️❣️❣️❣️❣️❣️❣️😍🥰🔥🔥🔥🔥എം. ജി സാർ.. ചിത്ര ചേച്ചി ബിഗ് സല്യൂട്ട്. 👏👏👏💜💜💜💜💜

  • @AforAtlanta
    @AforAtlanta 2 роки тому +10

    ചിത്ര ചേച്ചിയുടെ voice 😍😍😍

  • @gvgokul2735
    @gvgokul2735 3 роки тому +17

    வேற லெவல் அருமையான பாடல் 😍❤️

  • @cthirumalcthirumalesh5934
    @cthirumalcthirumalesh5934 3 роки тому +7

    నాది తెలంగాణ అబ్బా ఈ పాట ఒక వెయ్యి సార్లు విన్నాను ఇప్పటికి ....సూపర్ సాంగ్....