Oru Simhamalayum Kattil Video Song 4K | Thenkasipattanam | Suresh Gopi | Suresh Peters | Sujatha
Вставка
- Опубліковано 27 вер 2024
- Presenting Oru Simhamalayum Kattil 4K Video Song From Malayalam Movie Thenkasipattanam
Song Name : Oru Simhamalayum Kattil
Music : Suresh Peters
Lyrics : Kaithapram Damodaran Namboothiri
Singer : Sujatha
Directed by: Rafi Mecartin
Produced by: Lal
Written by : Rafi Mecartin
Music by : Suresh Peters
Cinematography: Saloo George
Edited by: Harihara Puthran
Production company : Lal Creations
Distributed by: Lal Release
Starring Suresh Gopi
Lal
Dileep
Samyuktha Varma
Geethu Mohandas
Kavya Madhavan
Salim Kumar
Spadikam George
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
*This film is remastered from an extremely poor negative. Heavy scrathes,dust,flickering were present. Moreover blue color channel is almost lost. We tried our best to recover it to give an optimal viewing experience.*
Valliettan ഉടൻ പ്രതീക്ഷിക്കാമോ?
Great effort..
മണിച്ചിത്രത്താഴ് ചെയ്യാമോ
Saina musicil ulladum nalla quality anu
@@jackjill4251 thengayanu 🤣🤣🤣
എല്ലാവരും സുരേഷ് gopiyeyum ലാലിനെയും കമൻറ് ചെയ്യുമ്പോൾ ഈ പാട്ട് music ചെയ്ത സുരേഷ് പീറ്റേഴ്സ് ne മറന്നു പോകല്ലേ😍one of the best music director in Malayalam industry ❤️❤️ഒന്നും പറയാൻ ഇല്ല👌👌
Correct
Ofcourse bro njn only sredhicha ote oru kaaryam aah timelum ithrem adipoli music with great synth and beats wow hatsoff angeru oru raksha illatha aalu thanneya 😍😍😍😍
തെങ്കാശിപ്പട്ടണം
പഞ്ചാബി ഹൗസ്
വൺ മാൻ ഷോ
റൺ വേ
രാവണപ്രഭു
മലയാളിമാമന് വണക്കം
Mr. മരുമകൻ
ട്വന്റി 20
മഴത്തുള്ളികിലുക്കം
പാണ്ടിപ്പട
അപരിചിതൻ
ഇൻഡിപെൻഡൻസ്
ഇതൊക്കെ പോരെ സുരേഷ് പീറ്റേഴ്സിനെ ഇഷ്ടപ്പെടാൻ
@@anoopgeethu4524 independence
ശരിയാ
അങ്ങനെ തെങ്കാശിപട്ടണം ഇനി HD ക്വാളിറ്റിയിൽ കാണാം....ഏറെ നാളത്തെ കാത്തിരിപ്പ് 🤩🤩🤩🤩💪💪💪🔥🔥
Yess 😅
തെങ്കാശിപട്ടണം ഒക്കെ 4k യിൽ വന്ന.. ഈ ചാനൽ പെട്ടന്ന് തന്നെ. 1M അടിക്കും 🥰🥰😍😍
support kodukkathe akulla..
Nee parannath kond ippo thanne 1m adikum😂😂😂
@@evinvarghese6749 ath pinne😂
@sanu raj Chandler ❤️
njan subs adichu ketto
ഈ പാട്ടൊക്കെ ആരേലും 2022ലും ജീവനോടെ ഉയിരോടെ കേൾക്കുന്നോ 🔥ആരേലും ഉണ്ടേൽ പറ 🔥❤🔥
Njanum😌2013🔥
2023 FEB 25 - 3.52PM
Right now😌🔥
2023 ഫെബ്രുവരി 27
ഇല്ല bro 2023 ഇൽ ഉണ്ട്
സിത്താറിൽ തരഫിട്ട്
ചിട്ടവെച്ച് താളമിട്ട്
ചിട്ടാ സ്വരമൊരുക്കി
പാടെഡി സരിഗമ
ഹെച്ച് കട്ട മൃദംഗത്തിൽ
എട്ട് കട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി
പാടെഡി പധനിസ.
😎
Kelkumpol ee lines manasilakilla🥰
@@winsandfailsmallu7218 ❤
ഹോ ഇത് ഒന്നു പാടി പഠിച്ചിട്ട് തന്നെ കാര്യം ....thanks മച്ചാനെ 😂😍
Mone kalakki.. Enikum clear akunnillrunnu avar padunnth enthannu...
കിടിലൻ...👌
എന്റെ പൊന്നോ ! 😱😍
നിങ്ങൾ ഞെട്ടിച്ചു കളഞ്ഞു - സത്യം ! 👌
ഈ പാട്ടും 👌❤️ - ചില സ്ഥലത്ത് ഗീതുവിന്റെ മുഖം ! 👌😘
😍
S
Correct 👌
Jibin ser
@@syamchandran_melethil 😂
നമ്മുടെ കുട്ടിക്കാലം അടിപൊളിയാക്കിയ, തീയേറ്ററിയിൽ 250 ഇൽ അധികം ദിവസം ഓടിയ, സുരേഷേട്ടന്റെ കരിയർ ബെസ്റ് മൂവി ....
malayathil ettom kuduthal odiya 3rd film....
Carriet Best ithalla....Commissioner, Lelam, Summer In Bethalahem....
@@aroracochin1 🙄
@@JonathanFlex2 His long run carrier best movie enna useshiche.. 🙂
@@aroracochin1 No way...... 300 + athyavasam und
GOD FATHER, CHITHRAM, MANICHITHRATHAZHU, ORU VADAKKAN VEERA GADHA, KILUKKAM, HITLER, AKASADOOD..... etc
സുരേഷേട്ടന്റെ സിഗരറ്റ് വലിച്ചുകൊണ്ടുള്ള ഡാൻസ് സൂപ്പർ
🥰
😎😎
🤩👌🔥
Athu kanan vendi matram vanna njan
😎😎
2024 Anyone😊
Ok
It’s me
Yes
🤘
Yes
സിതാറിൻ തറഫിറ്റ് ചിട്ടമിട്ട താളം വച്ചു
ചിട്ട സ്വരമൊരുക്കി പാടടി സരിഗമ...
പാട്ട് വാർത്തമാനം 🥰🥰
ഞാനും അത് കേട്ടപ്പോൾ ആണ് ശ്രദ്ധിക്കുന്നത്
ഇങ്ങനെയാണോ അവര് ഇടയ്ക്കിടെ പറയുന്നത്.....20 കൊല്ലം കേട്ടിട്ടും മനസ്സിലായില്ല 😅
സിതാറിൽ തരഫിട്ട്
ചിട്ടവെച്ച് താളമിട്ട്
ചിട്ടാ സ്വരമൊരുക്കി
പാടെടി സരിഗമ
ഹെച്ച് കട്ട മൃദംഗത്തിൽ
എട്ട് കട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി
പാടെടി പധനിസ...
Marimayam reel episode kandittu kanan vanna njan
Rap okke pande malayala cinema kandatha
സുരേഷേട്ടൻ 🔥❣️
ലാൽ ചേട്ടൻ ❤✨️
ദിലീപേട്ടൻ ❤🔥
ഗീതു 🔥🔥✨️
Salimettan
Actress Kavya madhavan, Geethu, Samyuktha varma, Lal, Dileep, Suresh gopi
Suresh peter🔥🎇
Ee songile karya paranje...saleemettan ok
കാവ്യ ചേച്ചി
Rhythm ചുമ്മാ 🔥❤️
സുജാത ചേച്ചി on fire 😍🤩🔥🔥🔥
സുരേഷ് ഗോപി ഫാൻസ് pewer കാണിച്ചേ ഒന്ന്..
💪💪💪💪👍
😍
സിനിമ അല്ലല്ലോ പാട്ടു അല്ലേ
@@vishalkvkl1544 veruthe kidakkattanne.. 🤭🤭
only 3 Kings Fan .
mammootty.
mohan lal.
Suresh Gopi.
Me
എന്താ ഫീൽ പാട്ടിനു . സുരേഷ് പീറ്റർ ❤️.. ഇദ്ദേഹത്തിന്റെ മ്യൂസിക് എല്ലാം ഒരു പ്രത്യേക ടച്ച് ഉണ്ട്... ഒരു 100 വർഷം കഴിഞ്ഞാലും ഫ്രഷ്..missing those type of music🥲.. 🔥🔥beat🔥🔥
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
ആദ്യമായി തെങ്കാശിപട്ടണം ഇത്രയും ക്ലാരിറ്റി വീഡിയോ തന്നതിന് a big thanks matinee now. ഒരിടത്തും ഇത്രയും നല്ല പ്രിന്റ് ഈ സിനിമയിലെ ഒരു വീഡിയോ പോലുമില്ല. മുഴുവൻ സിനിമയക്ക് വേണ്ടി കട്ട വെയ്റ്റിംഗ്. ബാക്കി വീഡിയോ സോങ്സ് ഉൾപ്പെടെ പ്രതിക്ക്ഷിക്കുന്നു. എന്തായാലും സർപ്രൈസ് പൊളിച്ച്
വളരെ ശരിയാണ്
കൈരളിയിൽ മാത്രമേ തെങ്കാശി പട്ടണം ക്ലിയർ പ്രിന്റ് കണ്ടിട്ടുള്ളൂ..
കൈരളിയിലും ഏഷ്യാനെറ്റ്ലും ഉണ്ട്. അവർ രണ്ടു പേരും ഈ movie ഇടാറുണ്ട്. പക്ഷെ ഇപ്പൊ വന്ന matinee now ക്ലാരിറ്റിയുടെ അടുത്ത് പോലും അവരുടെ streaming ക്ലാരിറ്റി വരില്ല.
@@sreestalkies5358 ath athrayum pazhaya scanning aayondaan. Kairaliyil /2002 ilaan padam varunath. Annu hdyum 4kyum onnum illa(hd undavam but malayalam tvyil illa) so annathe technology vach max cheythittund. Saina adakkamulla bakki ulla koothara prints nokkukayanenkil kairali ethrayo madang super aan. Negative damage avunnathin mumb edutha copy aayath kond colours okke perfect aanu
@@Akshayjs1 yaa compairing saina dvd, cd ഒക്കെ നോക്കുമ്പോൾ കൈരളി /ഏഷ്യാനെറ്റ് സ്ട്രമിങ് better ആണ്. But now matinee now makes a very good output in this video song from a damaged negative.
സുരേഷ് പീറ്റർ അത് ഒരു ഒന്നൊന്നര മൊതലാ.... 👌👌👌
നിങ്ങൾ വേറെ ലെവൽ ആണ്... ഭാവി തലമുറ ഈ ക്വാളിറ്റി യുടെ പേരിൽ നിങ്ങളെ വാഴ്ത്തും❤️❤️
കോടി നന്ദി🙏❤️❤️
😊
സത്യം...!
തിരക്കുള്ള ഒരു നഗരത്തിലെ ബാങ്ക് പട്ടാപകൽ കൊള്ളയടിക്കുന്ന അതേ റിസ്കും അധ്വാനവുമാണ് ഇവര് ഇതൊക്കെ റീമാസ്റ്റർ ചെയ്യാൻ വേണ്ടി എടുക്കുന്നതിന്.....
മാറ്റിനി-യുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു..
വാഴ്ത്തുക്കൾ.....🙏
@@JP-bd6tb ഇജ്ജാതി example 👀😂
@@safalrasheed4207 പഴയ വീഡിയോ ഇത്തരത്തിൽ നമ്മുക്ക് കിട്ടാൻ ഇതിന്റെ പുറകിൽ എത്ര സാങ്കേതിക വിദഗ്ധരുടെ കഠിനമായ സേവനം ഉണ്ടെന്ന് അറിയാമോ...?
ഒരുപാട് പണിയുണ്ട് സുഹൃത്തേ...
@@JP-bd6tb അതേ സുഹൃത്തേ അത് അറിയാം അതുകൊണ്ട് ആണ് ഞാൻ നന്ദി അറിയിച്ചതും പക്ഷെ ഇങ്ങൾ ഇട്ടേക്കുന്ന ഉദാഹരണം ശെരിക്കും ചിരിപ്പിച്ചു 😀
സുരേഷ് ഗോപി സാർ , ലാൽ വേറെ ലെവൽ .... സുരേഷ് പീറ്റേഴ്സ് മാജിക്കൽ മ്യൂസിക് , സുജാത ചേച്ചി സ്വീറ്റ് വോയ്സ് ... തെങ്കാശിപ്പട്ടണം എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം....❤️❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍👍👍👍👍👍
1:34 to 1:40 വലിയ ഡാൻസർ ഒന്നുമല്ല.. പക്ഷെ സുരേഷേട്ടന്റെ ആ രണ്ടു step ഒരു രക്ഷയും ഇല്ല 💥💥💥
💯🔥
❤🔥🔥
ഈ പെണ്ണിനെ കാണുമ്പോൾ ഓക്കെ പകൽ പൂരത്തിലെ പ്രേതത്തെ ഓർമ വരാണ് 😆😆
ആളെ അത്ര പരിചയം ഇല്ലെന്ന് തോന്നുന്നു ഡയറക്ടർ ഒക്കെ ആണ് ട്ടാ
ഈ പടം ഇറങ്ങിയിട്ട് 2 കൊല്ലം കഴിഞ്ഞ് ആണ് പകൽ പൂരം റിലീസ് ആയത്
@@jithinsukumaran4191 യെസ് തെങ്കാശി 2000, പകൽപ്പൂരം 2002
ടാ, സ്ത്രീവിരുദ്ധത
Sheriya 😀
2024 ലോക്സഭാ റിസൾട്ടിന് ശേഷം വന്നവരുണ്ടോ 😍💥💪.......
Yes.. :D
Me
Hehe😹😹
Yes
1:06 1:17
Thrisur annan thoookiiii🎉🎉🎉🎉🎉🎉🎉
2:15 uffffff, കളിയോടാകുഴൽഊതിപ്പെടും പാഞ്ചാലിക്കുരുവി 💕💕💕💕 സുജാത ചേച്ചിടെ voice 😍😍😍😍😍
ഈ പാട്ട് സൂപ്പർ
"തലയോടക്കുഴൽ" എന്നല്ലേ
1:34 Sureshettan damn look with mass screen presence 😍😍😍😍
Oho enitt😂
@@evinvarghese6749 പഞ്ചായത്ത് റൗണ്ട് വഴി ഓടി 😎
Athane ee paatilae comedy 😂😂😂
Sujathayude voice...👌👌👌👌😊☺️
Geethu expressions👌😍
0:24 ഇതിലെ മാൻ കിടാവ് സത്യത്തിൽ ഗീതു മോഹൻദാസ് അല്ല, ആ ഗിറ്റാർ പിടിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്ന ചേട്ടൻ ആണ്.
😂😂
ഫെമിനിസം വും ,പ്രകൃതിയും ഒന്നും ഇല്ലാത്ത ആ കാലത്തെ സിനിമകൾ😘..അഭിമാനത്തോടെ 90s പ്രോഡക്ട്..
Ithu 2000 shesham olla movie anu
@@Bhagyum 2000 Dec il aayirunu release Christmas nu 2 dhivasam munp💕
Geethuvinte Kannukal.....♥️💜💛
Chundarimani Thanne Othiri Ishtam.💙💙💙
2:53 സുരേഷേട്ടൻ 👌😃
സൈനയിൽ നിന്ന് തെങ്കാശിപട്ടണത്തിലെ പാട്ടുകൾ ചുമ്മാതല്ല remove ആയത് 😃 ഇനി ബാക്കി പാട്ടുകളും HD അങ്ങു പോരട്ടെ ✌️
aaha njanum thappi kittiyilla
Athayirunnu nallath... Ithorumathiri :/
അതൊക്കെ.. കിട്ടാൻ ചാൻസ് കുറവാ..
Sugamano leo😍😍
K.D& COMPANY ഒരിക്കലും മറക്കില്ല ഈ സിനിമ
കണ്ണൻ മുതലാളി
ദാസൻ മുതലാളി
💙ശത്രു
💙മുത്തുരാമൻ
💙ദേവൂട്ടീ
💙മീനാക്ഷീ
💙സംഗീത
ഏതോക്കെ ഭാഷയിൽ ഇറക്കിയിട്ടും ഇതിന് മുമ്പിൽ അതൊന്നും അല്ല.😆😆💪💪💪
Full time comedy family entertainer💙❤️❤️💙
K.D&COMPANY ഒരിക്കലും മറക്കില്ല ഈ സിനിമ
😡കണ്ണൻ മുതലാളി
😠ദാസപ്പൻ മുതലാളി
☺ശത്രു
മീനാക്ഷി👩🏼
സംഗീത👩🏼
ദേവൂട്ടി👧🏻
🤣ജോസപ്പേട്ടൻ ഈ ജോസഫ് ഏട്ടനെ കൊണ്ട് തോറ്റു
This is was the old banglore days
3:13 pacha t shirt pulli ijjadhi screen presence ❤❤
Lal is most underrated actor
Acting
Dance
Paattu
Ellam ond
പുള്ളി വേറെ level
സുരേഷേട്ടൻ ഫാൻസ് ഹിറ്റ് ലൈക് 👍👍👍👍
Suresh gopi aano suresh peter aano. 2 aayaalum like
ചാണകം ആണോ.
ലജ്ജാവതിയെ Song 4k വീഡിയോ ഇറക്കിയിരുന്നെങ്കിൽ നന്നായിരുന്നു..🎶🎶
Rights by wilson audios and api international
Api യുടെ കയ്യിൽ നെഗറ്റീവ് കാണാൻ ചാൻസ് ഉണ്ട്
എങ്കിൽ അത് അവർ ഇറക്കും... കാരണം.. 4k തരംഗം ഇപ്പൊ ആഞ്ഞടിക്കുണ്ട്.. 😍😍
Api തമിഴ് പാട്ടുകൾ 4k ചെയ്തിട്ടുണ്ട് ഒരുപാട് 2 വർഷം മുൻപേ തന്നെ
@@niranjananair4706 ആ avai shanmuki ഒക്കെ അല്ലെ ഞാൻ കണ്ടായിരുന്നു
ഗീതു മോഹൻദാസ് കണ്ണ് 🥰....2000oru box office.. hit❤️..
You Rajesh to
സുരേഷ് ഗോപി ചേട്ടൻ സൂപ്പർ ഗ്ലാമർ ♥️♥️
മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി.. ഇതാണ് മലയാളം movie സുവർണ കാലം ഇപ്പോ സുരേഷ് ഗോപി ചാണകത്തിൽ വീണു സ്വയം വെറുപ്പ് വാങ്ങി ഇല്ലാണ്ടായി
I the cleriityil full upload cheyyamo
ഒരുകാലത്ത് തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത അതിഗംഭീരമായ സിനിമയായിരുന്നു തെങ്കാശി പട്ടണം .എത്രപ്രാവശ്യം കണ്ടാലും മതിവരാത്ത സിനിമ 👌👌👌 ..ഇതിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു ഒരുപാടിഷ്ടം തന്നെ ആണ് അന്നും ഇന്നും ❤❤...
പത്തനംതിട്ട സാരംഗ് ഓര്ക്കസ്ട്ര ഇന്നും എന്നും വേദിയില് തകര്ത്താടുന്ന പാട്ട് ❤
ബീറ്റ് തുടങ്ങുമ്പോൾ.... വൗ ❤👌സുരേഷ് പീറ്റേഴ്സ് 👌👌💥
സുരേഷ് ഗോപിയുടെ Show off കാണാൻ വീണ്ടും വീണ്ടും കാണുന്നവർ like Here❤️😍
2024 കേൾക്കുന്നവർ ഉണ്ടോ
Kettukondirikua😊
ഉണ്ട്
തൊട്ടതെല്ലാം പൊന്നാക്കുക എന്ന് കേൾക്കാറില്ലേ.. "സുരേഷ് പീറ്റേഴ്സ് " എന്ന മനുഷ്യൻ അതാണ് ചെയ്തത് 🔥🔥
ഒരു സിംഹമലയും കാട്ടിൽ തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു ഒരു കുഞ്ഞു മാൻ കിടാവ്
അമറുന്ന സിംഹം അരികെ ഇരുളുന്ന രാത്രിയരികെ
അറിയാത്ത കാട്ടിനുള്ളിൽ പിടയുന്ന നെഞ്ചുമായി
ആരോരും കൂടെയില്ലാതലയുന്നു മാൻ കിടാൻ
ആരോരും കൂടെയില്ലാതുഴറുന്നു മാൻ കിടാവ്…
കഥയിലെ ചെമ്പുള്ളി മറുകുള്ള മാനിനിന്നൊ-
ളിക്കുവാനിടങ്ങളുണ്ടോ
അവളുടെ കൂടെ കളിച്ചോടി നടക്കുവാൻ
മരഞ്ചാടിക്കുരങ്ങനുണ്ടോ
ഒരു കുട്ടിക്കൊമ്പൻ കൂട്ടുണ്ടോ
ഒരു താമരവട്ടക്കുടയുണ്ടോ..
ആലിങ്കൊമ്പത്തൂഞ്ഞാലാടും പൊന്നോലഞ്ഞാലീ
അലയോടക്കുഴലൂതിപ്പാടും പാഞ്ചാലികുരുവീ (ഒരു സിംഹ…)
കുയിലമ്മപാട്ടിന്റെ കുറുംകുഴൽ കേൾക്കുമ്പോൾ
ഇളകുന്ന മയിലുണ്ടോ
മയില്പ്പീലി വിരുത്തുമ്പോൾ മാനത്തിൻ മണിമേഘ
തുടിയുടെ താളമുണ്ടോ
ഒരു കൊട്ടുണ്ടോ കുഴലുണ്ടോ
മണിമുത്തുണ്ടോ മിന്നുണ്ടോ
കാലിൽ കിങ്ങിണി കെട്ടിപ്പായും പൂഞ്ചോലത്തിരയിൽ
മഴവെള്ളത്തിൽ തുഴഞ്ഞു പോകും കുഞ്ഞനുറുമ്പുണ്ടോ (ഒരു സിംഹ..)
Thank you so much
Thanks
❤❤❤
മഴവെള്ളത്തിൽ അല്ല... ഇലവള്ളത്തിൽ
അതിനിടയിലുള്ള ഈ വരികൾ മറന്നുപോയോ...
സിതാറിൽ തരഫിട്ട്
ചിട്ടവെച്ച് താളമിട്ട്
ചിട്ടാ സ്വരമൊരുക്കി
പാടെടി സരിഗമ
ഹെച്ച് കട്ട മൃദംഗത്തിൽ
എട്ട് കട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി
പാടെടി പധനിസ...
ഇന്നായിരുന്നെങ്കിൽ ഗീതു മോഹൻദാസ് കേസ് കൊടുത്തേനെ...
രണ്ട് പുരുഷന്മാർ ബലമായി പാട്ട് പാടിപ്പിചു എന്ന് പറഞ്ഞ് 😂😂😂😂😂😂
❤️
😆😆ath pwolichu
സത്യം
പിന്തുണയുമായി രേവതി ,റീമാ കല്ലിങ്കൽ എത്തിയ നെ 😃
@@sarathksgd8034 പാർവതിയും......😂😂😂😂
ഇന്നായിരുന്നെങ്ങിൽ ഭാഗ്യലക്ഷ്മി കരി ഓയിൽ ഒഴിച്ചെനെ........
pavam lalum sureshshettanum jailil kidann ayi enniyene😆😆......
K.D&COMPANY ഒരിക്കലും മറക്കില്ല ഈ സിനിമ
😡കണ്ണൻ മുതലാളി
😠ദാസപ്പൻ മുതലാളി
☺ശത്രു
മീനാക്ഷി👩🏼
സംഗീത👩🏼
ദേവൂട്ടി👧🏻
🤣ജോസപ്പേട്ടൻ ഈ ജോസഫ് ഏട്ടനെ കൊണ്ട് തോറ്റു
🤣
ഒരു സിനിമയിലെ എല്ലാ പാട്ടുകൾ സൂപ്പർ ഹിറ്റ് ആവുന്നത് എന്തൊരു കഷ്ട്ടമാണ്.. 🎶🎶🎼🎼🎻🎻😍😍❤❤
03:13 Muthal pacha shirt itta aale sradhichavar ondooo expression king🔥🔥
Right side ile sleevless itta chetante expression onn nokkiye😄😄
Kavya madhavan cry scene, Angry scene
Rose t-shirt itta chettan. Mass . Ellaa dancilum undaavum
Pink sleeveless itta mudi neetiya chettan. Aa timile ella padathilum dancil back right side undaakum.😄😄😄
😁💥
സിത്താറിൽ തരഫിട്ട്
ചിട്ടവെച്ച് താളമിട്ട്
ചിട്ടാ സ്വരമൊരുക്കി
പാടെഡി സരിഗമ
ഹെച്ച് കട്ട മൃദംഗത്തിൽ
എട്ട് കട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി
പാടെഡി പധനിസ. 🔥😁
2:19 ദിലീപ് ettan സോനാരെ സോനാരെ സെയിം സ്റ്റെപ് 😄😄😄
ഒരു ലേശം കളർ കൂടി പോയോന്നൊരു സംശയം ഇല്ലാതില്ല
പക്ഷെ പ്രിന്റ് ക്വാളിറ്റി 100% സാറ്റിസ്ഫൈഡ് 🔥
4:05🔥🔥🔥🔥🔥🔥
തൃശൂർ എടുത്തതിന് ശേഷം 🥱💥
പവിഴ മലർ പെൺകൊടി.. അല്ലെങ്കിൽ വലിയേട്ടൻ ഫുൾ movie
valyettan on the way anu....
Pazhivamalar penkodi mathi
ചെറുപ്പം ഓർമ്മ വരുവാ... അമ്മയൊക്കെ പാടുന്നത്... പണ്ട് അഞ്ചൽ വർഷയിൽ കണ്ട ചിത്രം..... സുരേഷ് പിറ്റേഴ്സ് ചേട്ടന്റെ സംഗീതം.... അങ്ങനെ ഇങ്ങനെ ഒന്നും അണ്ണൻ ചെയ്യില്ല ചെയ്ത് പൊന്നാണ് ഡ്രമ്മർ arr ന്റെ സിങ്ങർ സൈദാ പെട്ടെ റാണി പെട്ട പാട്ട് പാടിയ മനുഷ്യൻ ...... ന്റെ തെങ്കാശി തമിഴ് പൈങ്കിളി വേണം....
Anchal varshayilo 🤩 brode veed evdaa
ഈ പാട്ടിനു ഒരുപാടു പ്രത്യകതകൾ ഉണ്ട്... വരികൾ പോകുന്നത് ഗീതുമോഹൻദാസിന്റെ വിഷമം ആണെങ്കിൽ പാട്ട് മൊത്തം അടിച്ചുപൊളി ആണ്.. നമ്മളധികം ശ്രദ്ധിക്കാത്ത bgm ൽ വരെ വരികൾ ഉണ്ട്... കൈതപ്രം + സുരേഷ് പീറ്റർ 👌❤❤❤
പഞ്ചാബി ഹൗസ്,തെങ്കാശിപട്ടണം..
സുരേഷ് പിറ്റേഴ്സൺ... Magics...🔥🔥❣️❣️
വരികൾ കൈതപ്രം..❤️❤️
2:21 dileep eattan salim eattan😂👌🏻
വല്യേട്ടൻ ആണ് മക്കളെ 🤩🤩😍😍😍😍💯
വിഷാദമായ വരികളുടെകൂടെ ആ ബീറ്റ്സുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം.. KD & കമ്പനിയുടെ സഞ്ചരിക്കുന്ന ഗാനമേള. ഒരു മുഴുനീള ബാലകഥ മൊത്തം ഒറ്റ പാട്ടിലൂടെ കേൾക്കാൻ പറ്റി. സുജാത ചേച്ചിയുടെ കുയിൽ നാദം പോലെയുള്ള വോയിസും. നല്ല അസ്സല് വരികളും.. ഗീതു മോഹൻദാസ് സുന്ദരി...
Plz remaster hd version of black movie of mammootty ....hopefully waiting ..please
@AARON SPARX Johny Walker okke already 1080p available aanallo
@@aaronsparx8253 telegramil sun nxt rip und bro athilum nallath ini kittan illa
@@nikhilmv9206 channel
@@binuvarghese490 @MM_Old
ആഫ്റ്റർ ഇലക്ഷൻ BGM കേട്ട് വന്നവർക്ക് ഒത്തുകൂടാം 😍
After SG win 🔥🔥🔥
Etra kandalum madukatha movie etra kettalum madukatha paatukal❤❤❤❤kunjile ithu theatrel irunnu kandapo thoniye athe feel eppo kandalum ❤❤❤
AR റഹ്മാന്റെ മ്യൂസിക് ബാൻഡ്ലെ ഒരാൾ ആയിരുന്നു സുരേഷ് പീറ്റർ.. അപ്പൊ ഇതുപോലെ കിടിലം പാട്ടുകൾ ചെയ്യുന്നത് അത്ഭുതപ്പെടേണ്ട കാര്യം ഇല്ല.. പക്ഷെ പുള്ളി ചെയ്തു വെച്ചേക്കുന്ന പാട്ടുകൾ എല്ലാം അടിപൊളി ആണ്.. പണ്ട് ടൂർ പോകുമ്പോൾ തുള്ളാൻ ഉള്ള പാട്ട് എടുക്കുമ്പോൾ മുൻപന്തിയിൽ കാണും ഇങ്ങേരുടെ പാട്ടുകൾ. ഈ പാട്ടിലെ തുടക്കത്തിലേ ആ റാപ്പ് പാടിയിരിക്കുന്നതും പുള്ളി തന്നെ ആണ്... കൈതപ്രം എന്ന ലെജൻഡിന്റെ വരികളും 🔥🔥🔥
പഞ്ചാബി ഹൗസ്
തെങ്കാശി പട്ടണം
മഴത്തുള്ളികിലുക്കം
വൺ മാൻ ഷോ
മലയാളി മാമന് വണക്കം
ഇൻഡിപെൻഡൻസ്
രാവണപ്രഭു
ട്വന്റി 20
പാണ്ടിപ്പട
കളേഴ്സ്
Mr മരുമകൻ
ഇതൊക്കെ പോരെ സുരേഷ് പീറ്റേഴ്സിനെ ഇഷ്ടപ്പെടാൻ ❤️❤️❤️
Enthinu thullan ithile kadamizhiyil kamaladhalam mathram mathi
ഈ പാട്ടുവന്ന സ്ഥിതിയ്ക്ക് ഈ മൂവിയിലെ മറ്റുപാട്ടുകളും ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ"!!!🔥🔥
Matinee now♥️
Cinima full angu kitiyal ellam ok alle😂
@@akhilfrancis3696 ഏറെക്കുറെ.... 😜
Marimaayam reel kand vannavar undo 2024
Yes
ഇതൊക്കെ ഇത്രയും ക്ലാരിറ്റിയിൽ കാണാൻ പറ്റുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല . നിങ്ങൾ ചെയ്യുന്നത് ഒരു വലിയ കാര്യമാണ്... ഡയറക്റ്റ് നെഗറ്റീവ് to ഡിജിറ്റൽ... അല്ലതെ മറ്റു ചാനലുകൾ ചെയ്യുന്നപോലെ ഡിവിഡി upscaling അല്ല എന്ന് മനസ്സിലായി.. ഇതിന്റെ പുറകിലുള്ള നിങ്ങളുടെ പ്രയത്നത്തിനു 1000 അഭിനന്ദനങ്ങൾ ... waiting ഫോർ next....
2:05 what a step
Suresh Peters fan 🤗🤗.very underated man
Suresh gopi chumma ninna mathi yaa mwone 🔥😍👌
தமிழும் மலையாளமும் அருமை
One n only one Superstar Sureshettan..Enna glamoura ettan
അതേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്....
മണിച്ചിത്രത്താഴ് ഒന്നു hd ആക്കി ഇടമോ ഫുൾ മൂവി.
വളരെ നല്ലത് ആയിരുന്നു അങ്ങനെ ആണെങ്കിൽ
Njan chodikan varuvayrunnu....... badly need a remastered version of Manichitrathazhu 😪
🤗
ഞാനും മിക്ക വീഡിയോസ് ലും comment ഇടരുണ്ട്...
നമുക്ക് ഇവർ ചെയ്യുന്ന വരെ കമെന്റ് ചെയ്യാം സഹോ
Manichithra thaazhu ivarude udamasthadail aano nu ariyilla
Manichitratazhu rights with Saina video.
After 2024 election❤
ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ സ്കൂൾ കാലം ഓർമ്മ വരുന്നു
Sg tooki🔥
സുരേഷ് ഗോപി 💓സംയുക്തവർമ്മ 💓ലാൽ ഗീതു മോഹൻദാസ്💓ദിലീപ് 💓കാവ്യാ മാധവൻ 💓💓💓💓💓💓💓💓💓💓💓💓Fav... movie ✌️✌️✌️✌️
2024 Election winning song
2024 may 4 Suresh gopi ജയി ച്ചതിന് ശേഷം ഈ സോങ് കാണുന്ന ആരേലും ഉണ്ടോ
2:32 ഡാൻസ് മാസ്റ്റർ, കൂൾ ജയന്ത് 🔥
നല്ല കലക്കൻ പാട്ട്..
depth of this song, lyrics and music 🎶 is highly underrated ❣️
2024 ഇലക്ഷന് സുരേഷ് ഗോപി ജെയ്ച്ചതിന് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ 👆🏻🔥😁
1:48 എന്താ voice✌️
SG After 2024 Election result🎉❤️❤️❤️
ആ പുറകിൽ നിന്ന് ഡാൻസ് കളിക്കുന്ന പച്ച ഷർട്ടുകാരന്റെ സ്ക്രീൻ പ്രസൻസ് ഹോ എജ്ജാതി 3:10
3:14 le green shirt😂😅
3:09.. ഗീതു മോഹൻദാസിന്റെ തൊട്ട് പുറകിൽ light green T shirt ഇട്ട് dance കളിക്കുന്ന ചേട്ടനെ പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് കണ്ടിരുന്ന സമയം മുതൽ ശ്രദ്ധിക്കാറുണ്ട്.. പുള്ളി ശരിക്ക് ആസ്വദിച്ചു dance ചെയുന്നുണ്ട്
Ath ente ammavanaanu 😄
Oh really? ആൾ ഇപ്പൊളും dance പരിപാടിസ് ഉണ്ടോ?
ഈ പുതിയ പതിപ്പിനെ പിന്നിൽ പ്രവർത്തിച്ചവർക്ക് വലിയൊരു താങ്ക്സ് , വളരെ നന്നായിട്ടുണ്ട് ദൃശ്യഭംഗിയും അതേപോലെ ശബ്ദ ഭംഗിയും പ്രത്യേകിച്ചും ഹോം തിയേറ്ററിൽ കണക്ട് ചെയ്യുമ്പോൾ നല്ല output ലഭിക്കുന്നുണ്ട്... കൂടുതൽ വീഡിയോകൾ ഉടൻ പ്രതീക്ഷിക്കുന്നു
സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഈ പാട്ടുകൾ ഇത്രയും ക്ലാരിറ്റിയിൽ കിട്ടുമെന്ന് 4K
1:50 ലാലിന്റെ ഡാൻസ് സൂപ്പർ ❤🔥👌🏻
ഗീതു മോഹൻദാസ് എന്ത് ഭംഗിയാ❤️
ഇതിൽ ഏറ്റവും വെറൈറ്റി ഗീതു വിന്റെ dance ആണ് ♥️♥️♥️♥️. ഇന്ന് ലോകത്തിന്റെ പല കോണിൽ പുള്ളികാരിയുടെ മൂത്തൊൻ ചർച്ച ആകുന്നു. She is lucky
ഈ പാട്ടൊക്കെ 2023 ലും വേറെ ലെവൽ ആണ് 👌
ഗീതു മോഹൻദാസിന്റെ ഏത് Expression കണ്ടാലും പകൽപ്പൂരത്തിലെ പ്രേതത്തിനെ ഓർമ വരുന്നത് എനിക്ക് മാത്രം ആണോ..
Enikkm
Athe
ഗാനം : ഒരു സിംഹമലയും കാട്ടിൽ ചിത്രം : തെങ്കാശിപ്പട്ടണം രചന : കൈതപ്രം ആലാപനം : സുജാത മോഹൻ
ഒരു സിംഹമലയും കാട്ടിൽ
തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു
ഒരു കുഞ്ഞു മാൻ കിടാവ്
സിതാറിൽ തരഫിട്ട് ചിട്ടവെച്ച് താളമിട്ട്
ചിട്ടാ സ്വരമൊരുക്കി പാടെടി സരിഗമ
ഹെച്ച് കട്ട മൃദംഗത്തിൽ എട്ട് കട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി പാടെടി പധനിസ...
ഒരു സിംഹമലയും കാട്ടിൽ
തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു
ഒരു കുഞ്ഞു മാൻ കിടാവ്
അമറുന്ന സിംഹം അരികെ
ഇരുളുന്ന രാത്രിയരികെ
അറിയാത്ത കാട്ടിനുള്ളിൽ
പിടയുന്ന നെഞ്ചുമായി
ആരോരും കൂടെയില്ലാതലയുന്നു മാൻ കിടാവ്
ആരോരും കൂടെയില്ലാതുഴറുന്നു മാൻ കിടാവ്...
കഥയിലെ ചെമ്പുള്ളി മറുകുള്ള
മാനിനിന്നൊളിക്കുവാനിടങ്ങളുണ്ടോ
അവളുടെ കൂടെ കളിച്ചോടി നടക്കുവാൻ
മരഞ്ചാടിക്കുരങ്ങനുണ്ടോ
ഒരു കുട്ടിക്കൊമ്പൻ കൂട്ടുണ്ടോ
ഒരു താമരവട്ടക്കുടയുണ്ടോ
ആലിങ്കൊമ്പത്തൂഞ്ഞാലാടും പൊന്നോലഞ്ഞാലീ
കളിയോടക്കുഴലൂതിപ്പാടും പാഞ്ചാലികുരുവീ
ഒരു സിംഹമലയും കാട്ടിൽ
തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു
ഒരു കുഞ്ഞു മാൻ കിടാവ്
സിതാറിൽ തരഫിട്ട് ചിട്ടവെച്ച് താളമിട്ട്
ചിട്ടാ സ്വരമൊരുക്കി പാടെടി സരിഗമ
ഹെച്ച് കട്ട മൃദംഗത്തിൽ എട്ട് കട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി പാടെടി പധനിസ...
കുയിലമ്മപാട്ടിന്റെ കുറുകുഴൽ കേൾക്കുമ്പോൾ
ഇളകുന്ന മയിലുണ്ടോ
മയില്പ്പീലി വിരുത്തുമ്പോൾ മാനത്തിൻ മണിമേഘ
തുടിയുടെ താളമുണ്ടോ
ഒരു കൊട്ടുണ്ടോ കുഴലുണ്ടോ
മണിമുത്തുണ്ടോ മിന്നുണ്ടോ
കാലിൽ കിങ്ങിണി കെട്ടിപ്പായും പൂഞ്ചോലത്തിരയിൽ
ഇലവള്ളത്തിൽ തുഴഞ്ഞു പോകും കുഞ്ഞനുറുമ്പുണ്ടോ
ഒരു സിംഹമലയും കാട്ടിൽ
തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു
ഒരു കുഞ്ഞു മാൻ കിടാവ്
അമറുന്ന സിംഹം അരികെ
ഇരുളുന്ന രാത്രിയരികെ
അറിയാത്ത കാട്ടിനുള്ളിൽ
പിടയുന്ന നെഞ്ചുമായി
ആരോരും കൂടെയില്ലാതലയുന്നു മാൻ കിടാവ്
ആരോരും കൂടെയില്ലാതുഴറുന്നു മാൻ കിടാവ്...
സിതാറിൽ തരഫിട്ട് ചിട്ടവെച്ച് താളമിട്ട്
ചിട്ടാ സ്വരമൊരുക്കി പാടെടി സരിഗമ
ഹെച്ച് കട്ട മൃദംഗത്തിൽ എട്ട് കട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി പാടെടി പധനിസ...
സിതാറിൽ തരഫിട്ട് ചിട്ടവെച്ച് താളമിട്ട്
ചിട്ടാ സ്വരമൊരുക്കി പാടെടി സരിഗമ
ഹെച്ച് കട്ട മൃദംഗത്തിൽ എട്ട് കട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി പാടെടി പധനിസ...
സുരേഷ് ഗോപി ❤️❤️❤️❤️🔥🔥🔥🔥