Aavani Ponnoonjaal | Kottaram Veettile Appoottan | Jayaram | Shruthi | Mamukkoya | Indrans | Jagathi

Поділитися
Вставка
  • Опубліковано 18 жов 2020
  • Song : Aavanipponnoonjal Aadikkam...
    Movie : Kottaaram Veettile Apputtan
    Director : Rajasenan
    Lyrics : S Ramesan Nair
    Music : Berny Ignatius
    Singer : MG Sreekumar
    ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
    ആയില്യം കാവിലെ വെണ്ണിലാവേ
    പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
    പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
    മച്ചകവാതിലും താനേ തുറന്നു
    പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു
    വന്നല്ലോ നീയെൻ പൂത്തുമ്പിയായ് [ ആവണി ]
    വെറുതെ വെറുതെ പരതും മിഴികൾ
    വേഴാമ്പലായ് നിൻ നട കാത്തു [ വെറുതെ ]
    ചന്ദനക്കുറിനീയണിഞ്ഞതിലെന്റെപേരു പതിഞ്ഞില്ലെ
    മന്ദഹാസപ്പാൽനിലാപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ
    വർണ്ണങ്ങൾ വനവല്ലിക്കുടിലായി
    ജന്മങ്ങൾ മലർമണിക്കുടചൂടി [ ആവണി ]
    വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ
    വൈഡൂര്യമായി താരങ്ങൾ [ വലംകാൽ ]
    നിൻമനസ്സുവിളക്കുവെച്ചതുമിന്നലായിവിരിഞ്ഞില്ലേ
    പൊൻകിനാവുകൾവന്നുനിന്നുടെതങ്കമേനിപുണർന്നില്ലേ
    നീയിന്നെൻ സ്വയംവര വധുവല്ലേ
    നീരാടാൻ നമുക്കൊരു കടലില്ലേ [ ആവണി ]
  • Фільми й анімація

КОМЕНТАРІ • 3,3 тис.

  • @prabeenalajeesh5162
    @prabeenalajeesh5162 5 місяців тому +762

    2024 il aarelum undo?

  • @shiyasrahim8078
    @shiyasrahim8078 3 роки тому +12270

    ഉറപ്പിക്കാം ഇത് എല്ലാവരുടെയും ഫേവറേറ്റ് സോങ് ആണ് 😍😘

  • @akhilshaji6982
    @akhilshaji6982 Рік тому +2994

    2023ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ.. എങ്കിൽ ആടി ലൈക്ക് 😘😘💫

  • @anvinsudheer8997
    @anvinsudheer8997 2 роки тому +784

    അഹങ്കാരം ഇല്ലാത്ത ആക്ടർ 🥰💕 ജയറാം ഏട്ടന്റെ എല്ലാ സിനിമയും എനിക്ക് അത്രമേൽ ഇഷ്ടമാണ് 🔥💞💖

    • @jobin3135
      @jobin3135 Рік тому +9

      ജയറാമേട്ടൻ മാത്രമല്ല ദിലീപേട്ടനും 😍😍💞💞😻

    • @sakkeerkc8248
      @sakkeerkc8248 Рік тому +2

      Jayaramentan avasyathinu ahamgaram und

    • @vasconicholas9604
      @vasconicholas9604 11 місяців тому +2

      @@sakkeerkc8248 പോടോ ഇല്ലായ്മ പറയാതെ

    • @dhyanmaheshwar
      @dhyanmaheshwar 6 місяців тому +3

      Dileepo jail pulliyo
      😂😂

    • @abhinavabhinav5910
      @abhinavabhinav5910 Місяць тому

      Dileep🤔🤭😂😂

  • @chippydhanya11
    @chippydhanya11 3 роки тому +5941

    പഴയ ജയറാമേട്ടനും നാട്ടിൻ പുറവും. ഇതുപോലെ നല്ല പാട്ടുകളും.ന്തൊരു ഐശ്വര്യം ആണ് ജയറാം ഏട്ടനെ കാണാൻ ഇതിൽ,

    • @reghuvm2033
      @reghuvm2033 3 роки тому +43

      സത്യം

    • @mr_1799
      @mr_1799 3 роки тому +21

      ❤️❤️❤️❤️

    • @rijimalayalmepisodeettukud807
      @rijimalayalmepisodeettukud807 3 роки тому +107

      നായിക എന്താ മോശമാണോ അവർക്കും എന്തൊരു ഭംഗിയാ ഐശ്വര്യമാ ഇതിൽ മാത്രമേ അതൊക്കെ തോന്നി ള്ളു

    • @prasanthb7130
      @prasanthb7130 3 роки тому +23

      Lòve Rajasenan

    • @swathikrishna4329
      @swathikrishna4329 3 роки тому +5

      @@mr_1799 🥴

  • @ladouleurexquise772
    @ladouleurexquise772 3 роки тому +4333

    Nostalgia ഒരു അസുഖമാണ്.... അത്രമേൽ സുന്ദരമായ ഒരു ബാല്യകാലം ഉള്ളവർക്ക് വരുന്ന രോഗം ❣️🔥❤

  • @babeeshkaladi
    @babeeshkaladi 2 роки тому +1132

    ജയറാമേട്ടന്റെ അന്നത്തെ പടങ്ങളും, ഉച്ചക്കത്തെ ഊണും. ആഹാ അന്തസ്സ് 😍❤

  • @user-um7jw6yv9f
    @user-um7jw6yv9f 2 роки тому +754

    1998 - 2010 അടിപൊളിച്ചു നടന്ന കാലം.... ആഹ് ഇനി ഒരിക്കലും തിരിച്ചു വരാത്ത സുന്ദരമായ നിമിഷങ്ങൾ.. ❤😍😇🤩🥰😕😭

    • @manumobzz9812
      @manumobzz9812 2 роки тому +32

      2010 ൽ ബ്രോ കെട്ടിയാ.?

    • @mayooshat5699
      @mayooshat5699 Рік тому +13

      @@manumobzz9812 😂😂😂seen

    • @sreepathy.t.m.sreepathy.t.937
      @sreepathy.t.m.sreepathy.t.937 Рік тому +8

      സത്യം, യാഥാർഥ്യം 👍🏼👍🏼👍🏼

    • @thoufeeqm2394
      @thoufeeqm2394 Рік тому +3

      Crct❤️

    • @blessysj3917
      @blessysj3917 Рік тому +4

      സത്യം ബ്രോ തിരിച്ചും പോകാൻ കൊതിയാവുന്നു 💞💞💞

  • @Krishnadev22566
    @Krishnadev22566 3 роки тому +1939

    എന്ത് ഐശ്വര്യമാണ് ജയറാമേട്ടനെ കാണാൻ അതു പോലെ തന്നെ നായികയും.
    Evergreen song. 👌😊

  • @Aparna_Remesan
    @Aparna_Remesan 3 роки тому +5058

    ഇതിലെ നായികയെ ഇഷ്ടം ഉള്ളവർ ഉണ്ടോ.👌💞💞😘

  • @sajidsalam8767
    @sajidsalam8767 2 роки тому +696

    മമ്മൂക്ക, ലാലേട്ടൻ തകർത്ത് നിക്കുന്ന സമയത്തും ജയറാമിന്റെ പടങ്ങൾ നിറഞ്ഞടിയ സമയം 1990's❤👌

    • @sunishabalachandran4703
      @sunishabalachandran4703 Рік тому +24

      1990 star jayaramettan thanneyanu

    • @jcutsenjoy5838
      @jcutsenjoy5838 Рік тому +20

      ഇങ്ങേർക്ക് അന്ന് ഉണ്ടായിരുന്ന ഫാമിലി സപ്പോർട്ട് 😮😮

    • @himasree6651
      @himasree6651 Рік тому +20

      അന്നൊക്കെ മാമുക continous പൊട്ടി, ഇടക് ലാലും,, jayram aellam ഹിറ്റ്‌

    • @freejufaisal
      @freejufaisal 8 місяців тому

      ​@@himasree6651ഇടയ്ക്കു ലാലുണ്ണി. അതിഷ്ടായി 😂😂😂

    • @savinthomas2510
      @savinthomas2510 8 місяців тому

      ​@@freejufaisalമമ്മുണ്ണി യോ

  • @muhammedaslam4619
    @muhammedaslam4619 17 днів тому +3

    2024,ല് എന്നല്ല ഈ സോങ് എന്നും ഏതു വർഷവും favorite ആയിരിക്കും 🤍ഈപാട്ടിന്റെ ഒരു ഫീൽ oww🫶

  • @prajeeshtk8728
    @prajeeshtk8728 3 роки тому +4153

    90 കുട്ടികൾ വരൂ... 🍁🍁missing.. ആ പഴയ കാലം

  • @veenaveena5841
    @veenaveena5841 3 роки тому +2349

    എന്തോ ഒരു പ്രേത്യേകത ഉള്ള പാട്ട് 😘
    ജയറാമേട്ടനും ആ നായികയും തമ്മിൽ നല്ല ചേർച്ച 😍😍
    എം.ജി അണ്ണൻ ❤️

    • @sureshkrishna3958
      @sureshkrishna3958 3 роки тому +16

      True

    • @saranvs4641
      @saranvs4641 3 роки тому +33

      സത്യം നല്ല ഒരു പൊരുത്തം ഇവർ തമ്മിൽ ഉണ്ട് ❤️ അമ്പിളി+അപ്പൂട്ടൻ ഇസ്‌തം 😍💕

    • @a13317
      @a13317 3 роки тому +36

      ലാലേട്ടൻ കഴിഞ്ഞാൽ M. G.. അണ്ണന്റെ വോയിസ്‌ നന്നായി ചേരുന്നത് ജയറാം ഏട്ടനാണ്

    • @veenaveena5841
      @veenaveena5841 3 роки тому +4

      👍😇

    • @Sreejith5777
      @Sreejith5777 3 роки тому +16

      ശ്രുതി ... അതാണ് നായികയുടെ പേര്...

  • @rts2053
    @rts2053 10 місяців тому +41

    ചന്ദനക്കുറി നീയണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലേ...വല്ലാത്തൊരു വരിയാണ് ഇത്.ഈ പാട്ടിനെ ഇഷ്ടപെടാനുള്ള കാരണവും❤❤❤❤

  • @alenjohnson007
    @alenjohnson007 Рік тому +165

    *പണ്ട് വെള്ളിയാഴ്ച ചിത്രഗീതത്തിൽ ഈ പാട്ട് വരാൻ കാത്തിരുന്നൊരു കാലം ഉണ്ടായിരുന്നു...90's kids nostu* 🥰

  • @Bro-td6yt
    @Bro-td6yt 3 роки тому +188

    ഈ നായിക അസാധ്യ അഭിനയം ആണ് ഇതിൽ അത് പോലെ നോക്കി ഇരിക്കാൻ തോന്നും അത്രക്കും ഭംഗി ആണ് കാണാൻ , hair 😍

    • @stardust1342
      @stardust1342 3 роки тому +2

      Correct💯

    • @vkslife193
      @vkslife193 2 роки тому +2

      Correct aanu

    • @s9ka972
      @s9ka972 3 місяці тому

      അഭിനയം കണക്കാ പക്ഷേ ഗ്രാമീണ സൗന്ദര്യം ❤

  • @ksa7010
    @ksa7010 3 роки тому +1313

    യൂട്യൂബ് ഒന്നുമില്ലാത്ത കാലഘട്ടത്തിൽ റേഡിയോയിൽ ഒരുപാട് പ്രാവശ്യം കേട്ട് ആസ്വദിച്ച പാട്ടു തന്നെയാണ് ഇപ്പോഴും ഒരുപാട് ഇഷ്ടം

  • @aryaarya6016
    @aryaarya6016 Рік тому +74

    പണ്ട് കുട്ടികാലത്ത്‌ ഈ പാട്ട് ദൂരദർശനിൽ ചിത്രഗീതത്തിൽ വരുമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ട് 🥰🥰🥰🥰 എത്ര പറഞ്ഞാലും തീരില്ല ആ സമയം❤️❤️ 90 കളിൽ ജനിച്ച നമ്മൾ എത്രയോ ഭാഗ്യവാന്മാർ🥰🥰🥰🥰🥰

  • @sanalmini8066
    @sanalmini8066 Рік тому +243

    5 വർഷം പ്രേമിച്ചു..... ഒരു ജോലി വാങ്ങി അവളുടെ വീട്ടിൽ പോയി ആലോചിച്ചു...... ജനുവരിയിൽ കല്യാണം ഉറപ്പിച്ചു.... ഇപ്പോൾ അവളെയും ഓർത്ത് ഈ പാട്ട് കേൾക്കാൻ എന്തോ ഒരു വല്ലാത്ത ഫീൽ 🥰🥰🥰🥰🥰🥰🥰

  • @vyshnavmv8866
    @vyshnavmv8866 3 роки тому +2198

    മംഗലശ്ശേരി നീലകണ്ഠനെയും നരസിംഹ മന്നാടിയാരെയും ആനക്കാട്ടിൽ ചാക്കോച്ചിയെയും കൊട്ടാരംവീട്ടിൽ അപ്പൂട്ടനെയും പോലത്തെ പൗരുഷവും ആണത്വവും ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇന്നത്തെ കാലത്തെ യൂത്തന്മാർക് പറ്റില്ല എന്നറിയുമ്പോളാണ് ഇതിന്റെയൊക്കെ റേഞ്ച് എന്താണെന്നു മനസിലാകുന്നത്. 😍😍😍

    • @9526456787
      @9526456787 3 роки тому +27

      താന്തോന്നി മൂവിയോ

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +166

      @@9526456787 Aa character orikkalum mukalil paranja aalkarde adthu ethila.

    • @avanianagha7186
      @avanianagha7186 3 роки тому +127

      പണ്ട് ചിത്രഗീതം കാണുമ്പോൾ... ഈ പാട്ടു കാണാനും. ചായയിൽഇന്ദ്രൻസ് പഴം മുക്കുന്നത് കാണാനും, മണിച്ചേട്ടൻ ചുരിദാറും കൊണ്ടു പോകുന്നതും കാണാനും ഞാൻ മാത്രമേ ആഗ്രഹിച്ചിട്ടുള്ളോ... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @vyshnavmv8866
      @vyshnavmv8866 3 роки тому +28

      @@9526456787 Not worth for comparison. 👎

    • @ashrafsuperfantasticbillio6984
      @ashrafsuperfantasticbillio6984 3 роки тому +23

      APPOL MELEDATTHU RAGHAVAN NAYARUM,INDHU CHOODANUM ,JOSEPH ALEXUM,SETHU MADHAVANUM, YOOTTHANMARKU AVATHARIPPIKAN PATUMO???

  • @sruthyjs8200
    @sruthyjs8200 3 роки тому +1547

    ചന്ദനക്കുറി നീയണിഞ്ഞതിൽ
    എന്റെ പേരു പതിഞ്ഞില്ലേ..💝💝😍

  • @ranjithpr4539
    @ranjithpr4539 2 роки тому +31

    മലയാളി അല്ലാതിരുന്നിട്ടും മലയാളി തനിമ ഏറെ ഉള്ള നായിക.. ഇത്രേം മലയാളിത്തം ഉള്ള നടിമാർ ഇവിടെ പോലും ഇല്ല ❤️

  • @albinsiby7370
    @albinsiby7370 4 місяці тому +146

    2024 ൽ കാണുന്നവരുണ്ടോ

  • @lijokoshythomas4914
    @lijokoshythomas4914 3 роки тому +350

    "ചന്ദനക്കുറി നീയണിഞ്ഞതിൽ എന്റെ പേരു പതിഞ്ഞില്ലേ; മന്ദഹാസ പാൽനിലാപുഴ എന്റെ മാറിൽ അണിഞ്ഞില്ലേ"..... ഈ വരികൾ കവർ വേർഷൻ എന്ന ചവറുകളിൽ പാടുന്ന കേട്ട് മനസ്സ് മടുത്തിരിക്കുവായിരുന്നു. എം.ജി.സാറിന്റെ വേർഷൻ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 😍😀

  • @soorajsudarshan
    @soorajsudarshan 3 роки тому +315

    നമ്മുടെ ബാല്യം വീണ്ടും കൊണ്ട് തരുന്നു 😘 🥳 ജയറാമേട്ടൻ നമ്മളെ ചിരിപ്പിച്ചു കരയിച്ചു 🥰 ആ ഇഷ്ടം ഒരിക്കലും മായില്ല

  • @sunishamolprasad4934
    @sunishamolprasad4934 2 роки тому +9

    ജയറാമേട്ടന്റെ ഒരു പാട് നല്ല സിനിമകളിലെ ഒരു പാട് മനോഹരങ്ങളായ ഗാനങ്ങളിൽ നിന്നും എനിക്ക് ഇഷ്ടമുള്ളത്. എന്തു ഭംഗിയാ ജയറാമേട്ടനെ ...

  • @thebiketripsinger
    @thebiketripsinger 2 роки тому +137

    എന്റെ കല്യാണം ഉറപ്പിച്ചപ്പോൾ ഈ പാട്ടാണ് രാത്രി ഞാൻ കേൾക്കാറ്... Thats ഫീൽ 💙

  • @sachincalicut6527
    @sachincalicut6527 3 роки тому +134

    എത്ര തവണ കണ്ടാലും മടുക്കില്ല❤️
    ജയറാം ഏട്ടന്റെ മാസ്റ്റർ പീസ് ആണ് ഈ പടം ഒക്കെ

  • @Melvin-xb8ft
    @Melvin-xb8ft 2 роки тому +303

    എന്തൊക്ക പറഞ്ഞാലും 90'സ് കിഡ്‌സിന്റെ കാലം ഒരു കാലം തന്നെ ആയിരുന്നു ❤️🔥🔥🔥🔥

    • @annamariyamaneesha86
      @annamariyamaneesha86 7 місяців тому +4

      90s mathram allato.88 oke evide enjoy cheithirunu😊

    • @nirmal2253
      @nirmal2253 7 місяців тому +1

      I miss those days 😢😢😢😢

    • @harikrishnan680
      @harikrishnan680 3 місяці тому

      😢😢😢 parayalle ponne

  • @syamsankar4370
    @syamsankar4370 Рік тому +18

    ആവണി പൊഞ്ഞുഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ.. ഈ വരികൾ ഒരിക്കൽ പോലും മൂളാത്ത മലയാളികൾ ഉണ്ടാകില്ല

  • @harikkrishnan5180
    @harikkrishnan5180 Рік тому +39

    I am a tamil boy came after hearing this song from jaya jaya jaya hey movie such a pleasant song, love from Tamil Nadu and Tamil people ❤️

    • @user-tjk8td7hw9b
      @user-tjk8td7hw9b Рік тому +1

      But your name is a common malayali name

    • @divaahdevz8501
      @divaahdevz8501 11 місяців тому

      🙏🏻🙏🏻🙏🏻

    • @Arun-rl7vj
      @Arun-rl7vj 11 місяців тому +2

      Me also

    • @dsanu4205
      @dsanu4205 5 місяців тому

      I think he is bhrahmin@user-tjk8td7hw9b

  • @unnikrishanp9051
    @unnikrishanp9051 3 роки тому +2849

    ജയറാമേട്ടന് ഇപ്പൊ മോശ സമയമായിരിക്കാം ഫീൽഡിൽ.
    പക്ഷെ ഒരു സമയത്ത് ഇങ്ങേരെ ഇഷsപ്പെട്ടതു പോലെ വേറെ ആരെയും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല..
    90 Kids ന് അറിയാം..

    • @prasanthb7130
      @prasanthb7130 3 роки тому +23

      Rajasenan love

    • @pandithastudios464
      @pandithastudios464 3 роки тому +34

      അതെന്താ വാണമേ 90 കളിൽ ലാലേട്ടനും മമ്മുണ്ണിയും ഒന്നും ജനിച്ചിട്ടില്ലേ..

    • @Prince-xn9jx
      @Prince-xn9jx 3 роки тому +76

      @@pandithastudios464 Adhe lalappanum mammookka onnum janichkille! Ennaalum 90s Jayaremettan 👌 aayirunnu

    • @arjunrajk3082
      @arjunrajk3082 3 роки тому +24

      @Raheesh KT athe mammunium lalettan um innum und

    • @steveadhav9738
      @steveadhav9738 3 роки тому +19

      @@pandithastudios464 അങ്ങനെ പറഞ്ഞു കൊടുക്ക് വാണമേ.. ലാലുണ്ണിയും മമ്മൂക്കയും അന്നുമുണ്ട് ഇന്നുമുണ്ട് 😎

  • @haritha__s
    @haritha__s 3 роки тому +576

    കൊട്ടാരം വീട്ടിലെ അപ്പൂട്ടനും ഡോ. അമ്പിളിയും ഇന്നും ഓർമ്മകളിൽ നിക്കുന്ന കഥാപാത്രങ്ങൾ❤️❤️❤️😍😍😍😍

  • @akshayviswanathambadi1267
    @akshayviswanathambadi1267 2 роки тому +10

    രാത്രി 1:35.... നല്ല മഴ... കറന്റ്‌ ഇല്ല.....പുറത്തെ തണുപ്പും കൊണ്ട് കമന്റും വായിച്ചു ഈ പാട്ടുകൾ ഒക്കെ കേൾക്കുന്ന (കാണുന്ന 😜) 90s kid ആയ *ലെ ഞ്യാൻ

  • @archanakm1529
    @archanakm1529 10 місяців тому +14

    ഈ പാട്ടിന്റെ തുടക്കത്തിലെ tune കേൾക്കുമ്പോ തന്നെ മനസിന്‌ വല്ലാത്തൊരു സന്തോഷ ❤❤❤❤

  • @santhoshk7768
    @santhoshk7768 3 роки тому +1020

    അന്യഭാഷാ നടികൾ പലത് മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും അപ്പൂട്ടന്റെ അമ്പിളി അന്നുമിന്നും ഇഷ്ടം 🥰

    • @fasirashi9323
      @fasirashi9323 3 роки тому +51

      Vettam nayika

    • @pranavo8088
      @pranavo8088 3 роки тому +25

      Nandini too❤️

    • @rahulpv9289
      @rahulpv9289 3 роки тому +13

      അപ്പോ ഇത് മലയാളി നടി അല്ലെ

    • @gpt12341
      @gpt12341 3 роки тому +8

      Ravanaprabhu heroine

    • @sarath5347
      @sarath5347 3 роки тому +6

      @@rahulpv9289 no
      Kamnada

  • @josminjoseph7542
    @josminjoseph7542 3 роки тому +394

    ജയറാമേട്ടന്റെ ചന്ദന കുറിയും കരയുള്ള മുണ്ടും ചിരിയും നാടൻ ചന്തവും 🌹🌹🌹😍💖

  • @fahiyaz1
    @fahiyaz1 Рік тому +17

    90’s കിഡ്‌സിനെ പോലെ ഇനി ആരും ഉണ്ടാവില്ല. ആഹ് നല്ല കാലങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഈ പാട്ടൊക്കെ കേൾക്കാൻ ഭക്ഷണവും എടുത്തു രാത്രി ഇരിക്കുന്നതും 😢

  • @Aparna_Remesan
    @Aparna_Remesan 3 роки тому +366

    എന്ത് സുന്ദരനായ ജയറാമേട്ടൻ.💞💞😘😘😍ആ കട്ടി മീശ👌എം .ജി.അണ്ണന്റെ ശബ്ദം ജയറാമേട്ടന് നല്ല മാച്ചാ.🔥🔥♥️

  • @sarayusanthosh704
    @sarayusanthosh704 3 роки тому +82

    എന്തൊരു ലുക്ക്‌ ആണ് ജയറാം ഏട്ടന് ആ മുഖത്തേക്ക് നോക്കിയാൽ എന്തൊരു ഐശ്വര്യമാണ് കണ്ടാൽ മതി വീണു പോകാൻ 💕🥰

  • @rajeshvr6232
    @rajeshvr6232 5 місяців тому +22

    2024 25 ലും ഈ പാട്ട് കേൾക്കുമെന്ന് ഉറപ്പുളവരുണ്ടോ 😄😍👍

  • @aryavijayan2243
    @aryavijayan2243 Рік тому +56

    Mohanlal, jayaram, dileep..my fav trio in Malayalam cinema ❤️

    • @user-gq6hl2mf8h
      @user-gq6hl2mf8h 7 місяців тому

      ഇത് ജാതിസ്പരിറ്റു ആണോ മൈരേ

  • @rameezramzan_
    @rameezramzan_ 3 роки тому +213

    നല്ല ഐശ്വര്യമുള്ള നടി..നോക്കി ഇരിക്കാൻ തോന്നും♥

  • @lakshmipriya14
    @lakshmipriya14 3 роки тому +123

    90'സ് ലേ ഇത് പോലെ ഉള്ള നല്ല ഗാനങ്ങൾ കേൾക്കുമ്പോ സന്തോഷത്തേക്കാൾ എന്തോ ഒരു വിങ്ങൽ ആണ്.. നഷ്ടപ്പെട്ട, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം ഓർത്ത് 🙁

    • @stardust1342
      @stardust1342 3 роки тому +1

      സന്തോഷവും സങ്കടവും ഒരുപോലെ തോന്നും....

    • @sruthisanoop9289
      @sruthisanoop9289 Рік тому

      വാസ്തവം........

  • @thevinithshiva4064
    @thevinithshiva4064 Рік тому +42

    Music:
    ബേണി-ഇഗ്നേഷ്യസ്
    Lyricist:
    എസ് രമേശൻ നായർ
    Singer:
    എം ജി ശ്രീകുമാർ
    Raaga:
    ആഭേരി
    Film/album:
    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
    ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
    ആയില്യം കാവിലെ വെണ്ണിലാവേ
    പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
    പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
    മച്ചകവാതിലും താനേ തുറന്നൂ
    പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ
    വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി (ആവണി..)
    വെറുതേ വെറുതേ പരതും മിഴികൾ
    വേഴാമ്പലായ് നിൻ നട കാത്തു
    ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ
    മന്ദഹാസ പാൽ‌നിലാപ്പുഴയെന്റെ മാറിലണിഞ്ഞില്ലേ
    വർണ്ണങ്ങൾ വനമല്ലിക്കുടിലായി
    ജന്മങ്ങൾ മലർമണി കുട ചൂടി (ആവണി...)
    വലം കാൽ പുണരും കൊലുസിൻ ചിരിയിൽ
    വൈഡൂര്യമായീ താരങ്ങൾ
    നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി വിരിഞ്ഞില്ലേ
    പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി പുണർന്നില്ലേ
    നീയിന്നെൻ സ്വയംവരവധുവല്ലേ
    നീരാടാൻ നമുക്കൊരു കടലില്ലേ (ആവണി..)
    ❤️

    • @nkgopalakrishnan7309
      @nkgopalakrishnan7309 3 місяці тому

      നിറയെ തെറ്റുകൾ ഉണ്ട്...

  • @user-ox7vl7or3z
    @user-ox7vl7or3z Рік тому +26

    90's kids ന്റെ സ്വകാര്യഅഹങ്കാരം ഈ പാട്ടുകൾ ❤️😍

  • @acremixstudio4313
    @acremixstudio4313 3 роки тому +458

    കല്യാണ വീടുകളിലെ ദേശിയ ഗാനം 😍😍 എന്നാ feel ആ uff❤️❤️🥰

  • @sreeragssu
    @sreeragssu 3 роки тому +417

    ചന്ദനക്കുറി നീ അണിഞ്ഞതില്‍ എന്‍റെ പേര് പതിഞ്ഞില്ലേ, ♥ 😍
    ഫേവററ്റ് ♥ ജയറാമിന്‍റെ ആ പഴയ കാലം, 🥰 രാജസേനന്‍റെ നല്ല സിനിമകള്‍ . 90s 😍😍

  • @lachumollachu5654
    @lachumollachu5654 Рік тому +14

    ഒരു കാലത്ത് ജയറാമേട്ടൻ സിനിമകൾ ഒന്നൊന്നര ഫീൽ ആയിരുന്നു ❤️❤️comedy +romance❤️ കൂടെ ഇതുപോലെ കുറച്ചു കോമഡി താരങ്ങൾ ഉണ്ടാകും 😃👍

  • @noorjaharis5602
    @noorjaharis5602 Рік тому +10

    എത്ര കണ്ടാലും മതിയാവാത്ത സിനിമയും പാട്ടുകളും.. ജയറാംട്ടന്റെ അപ്പൂട്ടാൻ എന്ന കഥാപാത്രം ഒരു നാലും മറക്കില്ല ❤️🙏

  • @anandhuappus5400
    @anandhuappus5400 3 роки тому +1280

    പ്രാരാബ്ദവും കഷ്ടപ്പാടും ഇല്ലാതെ ജയറാമേട്ടനെ കാശുകാരൻ ആയി ആദ്യമായി ഞാൻ കണ്ട സിനിമ

    • @vineeshrg7927
      @vineeshrg7927 3 роки тому +12

      Vere kure padam und ithinu mumb...

    • @anandhuappus5400
      @anandhuappus5400 3 роки тому +2

      @@vineeshrg7927 ok bro

    • @lostlove3392
      @lostlove3392 3 роки тому +10

      Pazhaya cinemakal onnum kandittilla, alle? Mohanlal fan aannu, alle?

    • @anandhuappus5400
      @anandhuappus5400 3 роки тому +5

      @@lostlove3392 lalettan ♥️

    • @lostlove3392
      @lostlove3392 3 роки тому +21

      @@anandhuappus5400 Ennikku thonni. Vivaram illatta aalukal aannu Thallettan fans aakunnathu. Jayaraminteyum Jagadishinteyum pazhaya cinemakal kaannu. Thallettane kinnattil eriyaan thonnum.

  • @abinkbabu5707
    @abinkbabu5707 3 роки тому +234

    ഭൂരിഭാഗം ആണുങ്ങളുംഈ പാട്ടു കേൾക്കുമ്പോൾ ഇതിലെ ജയറാമേട്ടനായി സ്വയം സങ്കല്പിച്ചുപോവും 😍

  • @videolabshiraz9632
    @videolabshiraz9632 11 місяців тому +12

    ഒരു കാലത്ത് റേഡിയോ മാത്രം ആശ്രയിച്ചിരുന്ന കാലത്ത്...തിരിച്ച് കിട്ടാത്ത ആ കാലം😢

  • @kiranks3862
    @kiranks3862 7 днів тому +1

    വീട്ടിൽ വാങ്ങിയ റേഡിയോയിൽ അച്ഛന്റെ അടുത്തിരുന്ന് ഒരു ആറ് വയസുകാരൻ ആദ്യമായി കേട്ട പാട്ട്. വളർന്നു വലുതായി തിരക്കിനിടയിൽ ഇവിടെ നിന്ന് വീണ്ടും ഓരോ പ്രാവശ്യവും കേൾക്കുമ്പോൾ ആ ഓർമ്മകളുടെ മടിയിലേറി മറ്റൊരു ലോകത്ത് എത്തിയ പോലെ ഒരു തോന്നൽ ❤❤❤

  • @buspranthanmar
    @buspranthanmar 3 роки тому +39

    കട്ടപ്പന നിന്ന് എറണാകുളത്തിനു പോകുന്ന ഒരു പ്രൈവറ്റ് ബസ്, ചുരം ഇറങ്ങുമ്പോൾ വച്ചിരിക്കുന്നത് ഈ പാട്ട്, വെളുപ്പിന് പാതി തുറന്ന ഡ്രൈവർ സൈഡ് ലെ ഗ്ലാസ്സിൽ നിന്ന് അകത്തേക്ക് അടിച്ചു കേറുന്ന കാറ്റ്, ചന്ദനത്തിരി ടെ മണം.....
    പിന്നെ നല്ല സ്പീഡും.... !
    😌🔥

  • @sethukka3405
    @sethukka3405 3 роки тому +96

    വർഷങ്ങൾ എത്ര കഴിഞ്ഞാലും മധുരമേറുന്ന മലയാളികളുടെ സ്വന്തം അപ്പുട്ടനു൦ അമ്പിളിയു൦.... ❤❤🥰🥰

  • @lekshmilechuz2048
    @lekshmilechuz2048 Рік тому +20

    കുടുംബചിത്രങ്ങളുടെ തലതൊട്ടപ്പൻ 😍😍ജയറാം ഏട്ടൻ എന്ത് ഗ്ലാമർ ആയിരുന്നു ഈ സമയത്തൊക്കെ. പ്രായത്തിന്ടെതായ വ്യത്യാസമുണ്ട് ഇന്ന് അത്രയേ ഉള്ളു ഇന്നും മൂപ്പർ pwoli aaan😍😍ആ കണ്ണ് ഇറുക്കിയുള്ള ചിരിയും 🥰🥰

  • @abhishekachu7068
    @abhishekachu7068 2 роки тому +13

    ആ പഴയ ജയറാമേട്ടനെ, box office collection ൻ്റെ പുറകെ പോകുന്ന മലയാളികൾക്ക് എവിടെയോ miss ആയി.

  • @-90s56
    @-90s56 3 роки тому +1136

    പഴയ ജയറാമേട്ടനും പറ്റിയ ജോഡിയായി ശാലീന സുന്ദരിയായ നടിയും അതിനൊക്കെ മാറ്റ് കൂട്ടാൻ എംജി ശ്രീകുമാറേട്ടന്റെ ശബ്ദവും 😍🥰

    • @udayalalakhilodayam4080
      @udayalalakhilodayam4080 3 роки тому +14

      Njan kanunna mikka videos lum ningale kanam... 😍

    • @mohammadmusthafa9457
      @mohammadmusthafa9457 3 роки тому +2

      Njanum

    • @ameensha6416
      @ameensha6416 3 роки тому +6

      Comment king🔥🔥
      Every where✨️✨️
      കോശി അണ്ണാ ❤️

    • @nila7371
      @nila7371 3 роки тому +4

      എന്റമ്മോ 😱😱എല്ലാടത്തും ഇങ്ങനെ.. എനിക്ക് വയ്യ 🤣🤣😍😍😍

    • @UNIQUEINDIANofficial
      @UNIQUEINDIANofficial 3 роки тому +2

      Evide undalle. Njna vijarichirikayrunu kandilalo enu

  • @rinsirinsi2912
    @rinsirinsi2912 2 роки тому +1440

    2022ലും ഈ പാട്ട് ആസ്വദിക്കാൻ വന്നവർ ആരൊക്കെ...❣️❤ഈ സോങ് എന്നും fav aan❤

  • @beenab
    @beenab 6 місяців тому +3

    ഇതൊക്കെയാണ് പാട്ട് 🎼🎼
    ഒരോ വരികളുടെ അർഥം...
    ജയറാം ചേട്ടന്റെ പണ്ടത്തെ പാട്ടുകൾ എല്ലാം powliyane..... 🎼🎧🎹❤
    ജയറാം ചേട്ടന്റെ സിനിമകൾ എല്ലാം നാട്ടിൻ പുറങ്ങൾ ആയിരിക്കും ✌🏻✌🏻✌🏻✌🏻

  • @arunr992
    @arunr992 3 роки тому +161

    ഈ പാട്ട് കേൾക്കുമ്പോൾ പണ്ടത്തെ കല്യാണ കാസറ്റ് ഓർമ്മ വരുന്നു. മിക്ക കല്യാണ കാസറ്റിലും ഈ പാട്ട് കാണുമായിരുന്നു.

  • @akhilkrishna7117
    @akhilkrishna7117 3 роки тому +49

    ആഹാ എന്താണ് ഒരു feel ഇതൊക്കെ ആണ് മക്കളെ പാട്ട്. ഇപ്പൊ ഇറങ്ങുന്നത് പേകൂത്ത്.... 90's Nostu

  • @KVB0001
    @KVB0001 3 місяці тому +3

    എല്ലാവരും ഒരേ പോലെ പറയുന്നു favourite song ✨✨❤❤❤

  • @Manojalappey
    @Manojalappey Рік тому +15

    2:39 my fvrt line 🥰🥰🥰
    രാത്രി head set വെച്ച് ഈ സോങ് കേട്ടുകൊണ്ട് ഇല്ലാത്ത കാമുകിയെ സ്വപ്നം കണ്ടുറങ്ങണം ✌️👌👌😜

  • @Jai_Hanuman36
    @Jai_Hanuman36 3 роки тому +216

    ഈ പടം കണ്ട തീയറ്റര്‍ ഇപ്പോ ആഡിറ്റോറിയമാണ്... അവിടെ കല്യാണത്തിനു പോകുന്പോള്‍ ഈ പാട്ട് ഓര്‍മ്മ വരുന്നത്, എന്തൊരു ഗൃഹാതുരത്വമാണ് 😍🥰🍂🌼🌼

    • @anasv.s2720
      @anasv.s2720 2 роки тому

      അത് എവിടെയാണ്

    • @Jai_Hanuman36
      @Jai_Hanuman36 2 роки тому +2

      @@anasv.s2720 navaikulam,tvm

    • @deepumathew866
      @deepumathew866 2 роки тому +2

      Njanum ee film kanda theater inniu auditorium entho aki

    • @sunishabalachandran4703
      @sunishabalachandran4703 Рік тому

      Njhanum

    • @pradeepms8157
      @pradeepms8157 10 місяців тому +1

      ഞങ്ങൾ കണ്ട തീയേറ്ററും ഇന്ന് ഓഡിറ്റോറിയം ആണ് ബ്രോ സെയിം പിച്ച് 🤣🤣

  • @sarathkrishnan8656
    @sarathkrishnan8656 3 роки тому +58

    മലയാളികളുടെ എക്കാലത്തെയും മികച്ച ഒരു പാട്ടും ജയറാമേട്ടന്റെ മനോഹരമായ ഒരു സിനിമ...80s, 90s,2000 മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം❤️❤️💯

  • @lajeeshsailajan1331
    @lajeeshsailajan1331 2 місяці тому +3

    Jayaram sir nte aa pazhaya kala cinemakal ...vere vibe annu ..valathe miss cheyunnu aa kaalam okke ...athu maathramala annathe cinemayile keralthinte naturente scenic beauty ...ohhh oru rekshayumila....😘

  • @anandu3014
    @anandu3014 Рік тому +3

    ചന്ദനക്കുറി നീയണിഞ്ഞതിൽ എൻ്റെ പേര്പതിഞ്ഞില്ലെ............... ഈ ഗാനത്തിൽ എല്ലാ വരികളും ഒന്നിനൊന്ന് മികച്ചതാണ് എന്നൽ ഈ വരിയോട് ഒരു പ്രത്യേക ഇഷ്ടം ആണ് എനിക്ക്........

  • @wanderlustz5038
    @wanderlustz5038 2 роки тому +30

    മെമ്മറി കാർഡ് മാറിയാലും ഫോൺ മാറിയാലും... അതിനുള്ളിൽ മാറാതെ എന്നും കാണും ഈ ആവണി പൊന്നൂഞ്ഞാൽ ❤️

  • @memorylane7877
    @memorylane7877 3 роки тому +67

    അമ്പിളീ.. അമ്പിളീ... 😃
    I want my childhood back ❤😞

  • @akshayvarma757
    @akshayvarma757 2 роки тому +12

    എവെർഗ്രീൻ സോങ് 😍😍😍
    ആവണി പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ 💛♥️

  • @rinsirinsi2912
    @rinsirinsi2912 3 місяці тому +11

    2024 കേൾക്കുന്നവരില്ലേ ❤️😊

  • @fahadkadalayi7943
    @fahadkadalayi7943 3 роки тому +101

    എത്ര മനോഹരമായ സുന്ദരകാലമാണ് നമ്മളിൽ നിന്ന് യാത്ര പറഞ്ഞുപോയത്💔..…😓

  • @poojaashok6751
    @poojaashok6751 3 роки тому +284

    ചന്ദനക്കുറി നീ അണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലെ...💕

    • @athultv1
      @athultv1 3 роки тому +1

      Entha mashe,,, ariyo

    • @mr_1799
      @mr_1799 3 роки тому +3

      എന്റെ ആണോ👻...
      😜😜😜

    • @0arjun077
      @0arjun077 3 роки тому

      @@mr_1799 😂

    • @vishnurmenon1396
      @vishnurmenon1396 3 роки тому +1

      ❤👌🎶🎵

    • @ntelumidu6259
      @ntelumidu6259 3 роки тому +1

      എല്ലാ കമന്റ് ബോക്സിലും ഉണ്ടാലോ താൻ

  • @midhunv1997
    @midhunv1997 2 роки тому +2

    പൊറോട്ടയും , ബീഫും പോലെ... മലയാളികൾക്ക് കല്യാണവീടും , ഈ പാട്ടും

  • @althafmohd3578
    @althafmohd3578 5 місяців тому +9

    Hey stranger!! U have a good taste of music ❤

  • @PRADHUNRNair
    @PRADHUNRNair 2 роки тому +15

    എനിക്ക് ആദ്യം നന്ദി പറയാനുള്ളത് Mg sree kumar സാറിനോട ഇത്ര മധുരമായ പാട്ട് പാടി സമ്മാനിച്ചതിൽ ❤️❤️❤️

  • @malukrishnan8785
    @malukrishnan8785 3 роки тому +475

    ഇന്ദ്രൻസ് ചേട്ടൻ പഴം ചായയിൽ മുക്കി തിന്നുന്നത് കാണാൻ chitrageethathil ഈ പാട്ട് നോക്കിയിരിക്കും..😁പിന്നെ ഡ്രസ്സ് എടുക്കാൻ പോകുന്ന സീനും ..വേറൊന്നും ann sredhikilla..😂അതൊക്കെ ഒരു കാലം..

  • @vineethavijayan.k5329
    @vineethavijayan.k5329 Рік тому +9

    ജയ ജയ ജയ ഹേ സിനിമ കണ്ടിട്ട് ഈ പാട്ട് തേടി വന്ന ഞാൻ 👌

  • @Ziafoos
    @Ziafoos Рік тому +5

    ഹോ എന്തൊരു ഭംഗി ജയറാം ഏട്ടൻ 👏👏👏

  • @amal_b_akku
    @amal_b_akku 3 роки тому +49

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ🔥
    എത്ര കേട്ടാലും മതിയാകില്ല ഇതുപോലുള്ള പാട്ടുകൾ 👌🥰🥰

  • @kripalal_pilassery
    @kripalal_pilassery 3 роки тому +100

    നാട്ടിൻ പുറത്തെ കല്യാണ വീടുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഗാനം 😍😍😍❤️😊

  • @zestfull8396
    @zestfull8396 8 місяців тому +5

    ഈ പാട്ടിന്റെ ഓരോ വരികളും അത്ര മെൽ ഹൃദയ സ്പർശി ആയ വരികൾ ആണ് ❤❤❤❤❤❤❤

  • @AdithyaSriramtheariesguy1995
    @AdithyaSriramtheariesguy1995 Рік тому +22

    വിവാഹം എന്ന വിപ്ലവം ജീവിതത്തിൽ പ്രായോഗികമാകുമ്പോൾ ഓർക്കുന്ന ഒരു മനോഹര ഗാനം ♥️💞💕.

  • @arifmc1
    @arifmc1 3 місяці тому +5

    2024 ഇൽ ആരെങ്കിലുമുണ്ടോ 😍😍😍... Yes 90's കിഡ്സ്‌ ❤❤❤❤❤❤

  • @jilcejose1241
    @jilcejose1241 2 роки тому +28

    ഐശ്വര്യമുള്ള നടി... ശ്രുതി♥

  • @rijokbabu2668
    @rijokbabu2668 3 роки тому +441

    മണിചേട്ടൻ ചുരിദാർ വെച്ച് cat walk ചെയ്യുന്നത് (2:04-2:06)കാണാൻ ചെറുപ്പത്തിൽ നോക്കി ഇരിക്കാറുള്ള ഞാൻ 😂😂😂☹️

    • @thabsihyfa3466
      @thabsihyfa3466 3 роки тому +1

      Njaanum😂😂❤️❤️❤️❤️❤️

    • @anurajkr329
      @anurajkr329 3 роки тому +2

      😃

    • @rakeshcr6806
      @rakeshcr6806 3 роки тому +1

      😍 ഞാനും

    • @aaradhika8285
      @aaradhika8285 3 роки тому

      ഞാനും 😍🤭

    • @soumya9282
      @soumya9282 2 роки тому +4

      Ee commeent vayichappol thannea aa scrne vannu... 😁😁

  • @footballloverlover6922
    @footballloverlover6922 11 місяців тому +11

    കല്യാണം കഴിക്കാത്ത സിംഗിൾസ് പയ്യൻമാർക്ക്‌ തൂങ്ങാനുള്ള നൂൽ 😎🔥

  • @li_ya8762
    @li_ya8762 Рік тому +4

    വെറുതെ വെറുതെ പരതും മിഴികൾ
    വേഴാമ്പലായി നിൻ നട കാത്തു 🎵🎵🎶🎶🎶
    വല്ലാത്തൊരു ഫീൽ ആണ് 🥰

  • @abhinandkj8679
    @abhinandkj8679 3 роки тому +26

    ഈ പാട്ടിൻ്റെ ഒറിജിനൽ നോട് മുട്ടാൻ ഒരു കവർനും പറ്റില്ല❤️

  • @athiraathi4424
    @athiraathi4424 3 роки тому +19

    ചന്ദന കുറി നീയണിഞ്ഞതിൽ എന്റെ പേരു പതിഞ്ഞില്ലേ😍😍😍😍
    എംജി അണ്ണൻ ഒന്നൊന്നര ഐറ്റം ആണ്..കുട്ടിക്കാലത്തെ ദൂരദർശൻ കാലത്തെ മധുരമുള്ള ഓർമകളിൽ എന്നും ചേട്ടന്റെ പാട്ടുകാണും...ഇജ്ജാതി compositn..എല്ലാം ഒന്നിനൊന്ന് മെച്ചം😍

    • @jitheeshjitheesh7610
      @jitheeshjitheesh7610 3 роки тому

      സത്യം പറയ്. നിന്നെ ഇതിലാണോ പെറ്റിട്ടത് 😜😜😜

    • @ishaaniraj9011
      @ishaaniraj9011 3 роки тому +1

      Nokki varuvairunn

    • @nasersifan8782
      @nasersifan8782 3 роки тому

      hapi

  • @ashikkiluashik8679
    @ashikkiluashik8679 3 місяці тому +9

    Now 2024❤

  • @AiswaryaVinitha
    @AiswaryaVinitha Місяць тому +2

    ഒരിക്കലും മനസ്സിന്നു പോകില്ല ഈ പാട്ടിൻ്റെ സുഖം🥰❤️‍🔥😍

  • @ardhraa994
    @ardhraa994 3 роки тому +24

    വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ
    വൈഡൂര്യമായി താരങ്ങൾ ❤️

  • @Soorajmarari
    @Soorajmarari 3 роки тому +179

    പണ്ട് ചെറുപ്പത്തിൽ ജയറാമേട്ടൻ കിടന്നു ഉരുളുന്നത് (17 sec to 24)കണ്ടു കട്ടിലിൽ കിടന്നു ഉരുണ്ടിട്ടു മുഞ്ഞി കുത്തി വീണ ലെ ഞാൻ 😬

  • @heartthroab
    @heartthroab Рік тому +7

    ജയ ജയ ജയ ഹേ...കണ്ട് ഒന്ന് കൂടി ഈ പാട്ട് കേൾക്കാൻ വന്നു...

  • @santhakumaritr1300
    @santhakumaritr1300 2 роки тому +6

    എന്റെ മനസ്സിൽ പതിഞ്ഞ ഇഷ്ടപ്പെട്ട പാട്ടാണ് അതു േപാലെ രണ്ടു പേരുടെയും അഭിനയവും സൗന്ദര്യവും

  • @veenamnair8467
    @veenamnair8467 3 роки тому +44

    എത്രയൊക്കെ cover song ഇതിന് പകരമായി വന്നാലും,ഇൗ ഒറിജിനലിനെ വെല്ലുന്ന ഒരു item ഉണ്ടാകില്ല...❤️