ജീവൻ കൈയിൽ പിടിച്ചു വേണം ഇതിലൂടെ രാത്രി യാത്ര ചെയ്യാൻ | Bavali to Thirunelli temple forest route

Поділитися
Вставка
  • Опубліковано 5 гру 2023
  • #thirunelli
    #forestroads
    #thirunelliforeststay
    #wayanadforestdrive
    #nightforestsafariwayanad
    #Bavalitothirunelly
    #tholpettyforest
    #wayanadwildlife
    #wayanadtourism
    Other videos from our trips:
    - Kanthaloor trip
    • Kanthaloor | കാന്തലൂരി...
    - two days wayanad trip
    • TWO DAYS WAYANAD TRIP...
    - Masinagudi family stay
    • Family Resort Stay & ...
    - Vattavada tourist places and resort stay
    • വട്ടവടയിൽ കാണാൻ ഉള്ളതെ...
    - parambikulam forest stay and trekking
    • Parambikulam Tiger res...
    - Kabini forest safari and tiger with cubs sighting
    • KABINI FOREST SAFARI |...
    - Nagarhole forest drive
    • Early Morning Forest D...
    - Mysore tourist places for family with kids
    • Mysore Trip - കുട്ടികൾ...
    - A stay deep inside the Nelliyambathy forest
    • സഞ്ചാരികൾ കാണാത്ത നെല്...

КОМЕНТАРІ • 320

  • @DotGreen
    @DotGreen 6 місяців тому +60

    ഒരുപാട് nostalgia ഉള്ള റൂട്ട്, പണ്ട് നാട്ടിൽ നിന്ന് സ്ഥിരം പോയി കറങ്ങിയിരുന്ന റൂട്ട് ❤ കടുവ മിസ്സായത് കഷ്ടമായിപ്പോയി... ഏതായാലും കാണാൻ പറ്റിയല്ലോ

    • @JourneysofSanu
      @JourneysofSanu  6 місяців тому +8

      കടുവയെ കണ്ടത് ഒരു അനുഭവം തന്നായിരുന്നു .. ഫോറെസ്റ് സഫാരിയിൽ കടുവയെ കാണുന്നതിൽ നിന്നും ഒക്കെ കൂടുതൽ ത്രില്ല് അടിപ്പിചു .

    • @aneeshbv5411
      @aneeshbv5411 Місяць тому

      അതെ, ആദ്യമായി പോകുമ്പോൾ ഒരു അത്ഭുതമായിരുന്നു . ക്ലാസ്

  • @trawild_
    @trawild_ 6 місяців тому +27

    ഹോ! അടിപൊളി. ഇഷ്ടംപോലെ അനിമൽസ്. നൈറ്റ് ഡ്രൈവിന്റെ ഫീല് അതുപോലെ കിട്ടിയിരിക്കുന്നു. കടുവയെ കണ്ടത് വേറെ ലെവൽ. overall Super!!!

    • @JourneysofSanu
      @JourneysofSanu  6 місяців тому +1

      അതെ .. കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു .. ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു ✌️

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 5 місяців тому +14

    പശുക്കൾ
    പാടത്തു മേയുന്നതുപോലേ യാണ്
    ആനകൾ
    നീക്കുന്നത്.സൂപ്പർ വീഡിയോ ദൃശ്യങ്ങൾ

  • @inspire_arya
    @inspire_arya 3 місяці тому +3

    1st time, oru video full kandu.... great job👍

    • @JourneysofSanu
      @JourneysofSanu  3 місяці тому

      ഒത്തിരി സന്തോഷം 😀

  • @bibinkannan2177
    @bibinkannan2177 4 місяці тому +2

    സൂപ്പർ ബ്രോ.... വിവരണവും super 👍

  • @vasantha3694
    @vasantha3694 5 місяців тому +3

    Educative vedio thanks

  • @hareespk
    @hareespk 6 місяців тому +11

    Informative ,educative and exciting . Wonderfull drive .

  • @anoopdevasia1989
    @anoopdevasia1989 6 місяців тому +6

    Adipoli & dangr forest drive 😮👌👌

  • @sarayutampi1880
    @sarayutampi1880 2 місяці тому +1

    Good Presentation nd Very Useful Video, So Good Thanks Sanu 👍

    • @JourneysofSanu
      @JourneysofSanu  2 місяці тому

      Thanks a lot .. keep supporting 👍✌️

  • @Amal.623
    @Amal.623 4 місяці тому +6

    2 തവണ മൈസൂരിൽ പോയത് വയനാട് - മാനന്തവാടി - കാട്ടിക്കുളം - ബാവലി വഴിയായിരുന്നു.രാവിലെ ചെക്ക്പോസ്റ്റ് തുറക്കുന്ന അതേ സമയത്ത് പോയപ്പോ കണ്ടത് മഞ്ഞിൽ പുതച്ച് നിൽക്കുന്ന കാട്ടിൽ മാനുകളും കാട്ട്പോത്തുകളും കാട്ടാനയുമൊക്കെയുള്ള മനോഹരമായ കാഴ്ച.

  • @noufalp7154
    @noufalp7154 3 місяці тому +5

    കാടിനെ അറിയാത്തവർ ഇങ്ങനെ കോപ്രായം കാട്ടുന്നത് ഇത് പോലെ ഉള്ള വീഡിയോ കാണുക കാടിനെ അറിയാൻ ശ്രമിക്കുക നിങ്ങൾ 👌👌👌❤

  • @kuttikuttan
    @kuttikuttan 3 місяці тому +1

    Informative bro congrats

  • @AnnammajoyJoy-nt5js
    @AnnammajoyJoy-nt5js 3 місяці тому +1

    സൂപ്പർ അവതരണം.

  • @ramarramar-nq5ne
    @ramarramar-nq5ne 5 місяців тому +1

    ❤ nice drive
    ethupole kore vathoorikalu alladathum kanum

    • @JourneysofSanu
      @JourneysofSanu  5 місяців тому

      Thank you 👍. .. ithu kanditt engilum let those behaviours change a bit while driving through forest

  • @jafkhassi..9526
    @jafkhassi..9526 2 місяці тому +1

    Excellent description...❤❤❤

  • @noufalp7154
    @noufalp7154 3 місяці тому +1

    Good ഇൻഫർമേഷൻ

  • @vkvipinvlog4493
    @vkvipinvlog4493 4 місяці тому

    Adipoli video ❤

  • @trawild_
    @trawild_ 5 місяців тому +6

    വീഡിയോക്ക് 100K ഇവിടെയും 1M ഇൻസ്റ്റാഗ്രാമിലും! അതും ഒരേ ദിവസം! ഒന്നൊന്നര മാസ്സ്.... അഭിനന്ദനങ്ങൾ സനു 👏🏻👏🏻👏🏻😎🎊

  • @jerincj84
    @jerincj84 6 місяців тому +2

    👌 nice & informative

  • @ShivaShankar-kw1ff
    @ShivaShankar-kw1ff 4 місяці тому +1

    Very informative 👍

  • @gvbalajee
    @gvbalajee 5 місяців тому +3

    wonderful Bavali to Thirunelli temple forest route

  • @mycelebrationsbymeenu
    @mycelebrationsbymeenu 5 місяців тому +1

    👍super and informative

  • @sanzparadize1147
    @sanzparadize1147 6 місяців тому +3

    Kidilan aayi, tiger kityath polichu😅

    • @JourneysofSanu
      @JourneysofSanu  6 місяців тому +1

      athe.. video kittanjath bayangara miss aayi poyi .. kidilan sighting aayirunnu .. safarikk povumbo kittunnathinekkaal okke kidu

    • @sanzparadize1147
      @sanzparadize1147 6 місяців тому +1

      Yeah ennalum dash cam il എങ്കിലും kitiyalloo, big screen il kanumbo nallonam clear aanu tiger

  • @adhilmp2396
    @adhilmp2396 5 місяців тому +4

    ഞാനും എന്റെ സുഹൃത്തിന്റെ ഫാമിലിയും ബാംഗ്ലൂർ പോയപ്പോൾ ഈ റൂട്ടിൽ ആയിരുന്നു പോയത് . ഏകദേശം പുലർച്ചെ രണ്ടു മാണി ഒക്കെ ആയിരിന്നു ഞങ്ങളും കണ്ടു ഒരു പുള്ളി പുലിയെ . ഇതിനെ കാട്ടിൽ ഇങ്ങനെ കാണുമ്പോ ഉള്ള ഫീൽ പറഞ്ഞു അറിയിക്കാൻ കഴിയില്ല. (NB: KUTTA , Thirunnelli its Dangerous route)

    • @JourneysofSanu
      @JourneysofSanu  5 місяців тому

      Yes correct aanu paranjath .. njan forest safariyil tiger ne kure thavana kanditt und .. But, this thrill was something different .. His that stare at us still flashing in mind !

  • @usmankamc7386
    @usmankamc7386 4 місяці тому

    സൂപ്പർ ലൈറ്റ്

  • @elizabethjacob4487
    @elizabethjacob4487 3 місяці тому +1

    Superb

  • @renjithpantvlogs
    @renjithpantvlogs 6 місяців тому +2

    Thrilling ❤❤❤

  • @NiyasPE-lq4rr
    @NiyasPE-lq4rr 6 місяців тому +1

    Super 🔥🔥🔥

  • @fantailtravellights
    @fantailtravellights 5 місяців тому +3

    Nammade swantham nadu thirunelly💚 night restriction illathathu enthanennu vechal njangal nattukarkku sancharikkan vendiyanu thirunelly routeil idavittu cheriya cheriya gramapradheshangal und night kanan pattula ❤️🥰

  • @ashfaqmohammad7753
    @ashfaqmohammad7753 5 місяців тому +2

    Tholpetty ❤

  • @TravelStoriesByNP
    @TravelStoriesByNP 6 місяців тому +15

    കൃത്യമായി യാത്രികർ അറിയേണ്ടതും പാലിക്കേണ്ടതും

  • @adteasycooks2595
    @adteasycooks2595 6 місяців тому +1

    👌👌

  • @anils2954
    @anils2954 4 місяці тому +3

    4- 02-24 ൽ തിരുനെല്ലി to കാട്ടിക്കുളം റൂട്ടിൽ ഞാനും ട്രാവൽ ചെയ്യിതിരുന്നു അന്ന് ഞങ്ങളും കടുവയെ കണ്ടിരുന്നു

    • @JourneysofSanu
      @JourneysofSanu  4 місяці тому +1

      രാത്രി സ്ഥിരം കടുവ ഇറങ്ങുന്ന റൂട്ട് ആണ് ...
      മാന് ആണെന്ന് കമന്റ് ഇട്ടവർക്ക് സമർപ്പിക്കുന്നു 🙏

  • @user-vo2wf6ur7s
    @user-vo2wf6ur7s 4 місяці тому

    Yitharam areakalilude povumbol nalla cars kondupovuka purathiranghathirickuka

  • @PradeepKumar-to9sp
    @PradeepKumar-to9sp 5 місяців тому

    Nice ❤❤❤

  • @rafeequerafeeque9232
    @rafeequerafeeque9232 5 місяців тому +4

  • @binilkumarc
    @binilkumarc 2 місяці тому +1

    👍👍👍👍

  • @pranavkk3814
    @pranavkk3814 4 місяці тому +2

    Orupadu thavana E routil bikil thirunelli templel ninn night thirichu vannittund.

  • @olivianair2284
    @olivianair2284 5 місяців тому +1

    Beautiful

    • @JourneysofSanu
      @JourneysofSanu  5 місяців тому

      Thank you

    • @olivianair2284
      @olivianair2284 5 місяців тому

      @@JourneysofSanu Which is the best route to Tirunelli from bangalore?

    • @JourneysofSanu
      @JourneysofSanu  5 місяців тому +1

      @@olivianair2284 using Mysore Mananthavady via Bavali state highway. ( Remember Nagarhole checkpost in Bavali route will close at 6.00 pm . If planning for night trip, choose Gonikuppa - Kutta - Tholpetty road open 24 hrs)

    • @olivianair2284
      @olivianair2284 5 місяців тому

      @@JourneysofSanu Thanku

  • @MiluKkry
    @MiluKkry 6 місяців тому +6

    നല്ല വിവരണം, ഇതിലെ നിർദ്ദേശങ്ങൾ കാണുന്നവർ പാലിയ്ക്കുകയും കഴിയുന്നത്ര ആളുകളിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യട്ടേ
    ശുഭാശംസകൾ ❤

  • @BhanublogVlrPayyanur
    @BhanublogVlrPayyanur 15 днів тому

    ❤❤❤

  • @ajnaskalleri
    @ajnaskalleri 4 місяці тому +2

    6:00 പ്രശ്നമൊന്നുമില്ല bro ,
    തോൽപ്പെട്ടി , തിരുനെല്ലി ജം : നടുത്തു മുതൽ ശ്രദ്ധിച്ചാൽ മതി.
    തിരുനെല്ലിയിലേക്ക് തിരിച്ചാൽ പലപ്പോഴും കടുവയെ കാണും. അത്പോലെ ഉപധ്രിവിക്കത ഒറ്റയാനും.

  • @seethetravel3291
    @seethetravel3291 6 місяців тому +1

    👏🏽👏🏽👏🏽🥰

  • @fantailtravellights
    @fantailtravellights 5 місяців тому +1

    10:24 bro aa vandi no adagunna vdo send cheyyuvo panikodukkan pattum cnfirm ingane oruthanum cheyyan padilla

    • @JourneysofSanu
      @JourneysofSanu  5 місяців тому +1

      അറിവില്ലായ്മ ആയിരിക്കാം ..

  • @liverpoolliverpool229
    @liverpoolliverpool229 6 місяців тому +1

    ♥️♥️

  • @wanderluststories1235
    @wanderluststories1235 6 місяців тому +1

    ❤❤❤❤

  • @bmaikkara5860
    @bmaikkara5860 6 місяців тому +3

    Super...

  • @irshada6712
    @irshada6712 4 місяці тому +1

    സൂപ്പർ ബ്രോ..... 👏👏

  • @arunkumar013
    @arunkumar013 5 місяців тому +3

    Hello Sir, Kindly mention the Forest Restrict timings to enter in the night

    • @JourneysofSanu
      @JourneysofSanu  5 місяців тому

      no night travel restrictions Sir

    • @vishnuk1287
      @vishnuk1287 5 місяців тому

      Bavali checkpost route, Muthanga Checkpost route 6pm & 9pm respectively close avum. Kattikulam -Kutta-Mysore route 24 hrs open ahn

  • @satyank.diwakaran1611
    @satyank.diwakaran1611 2 місяці тому

    It seems it is not a Tiger but for me it was a dear

  • @sa23vlogs63
    @sa23vlogs63 5 місяців тому +10

    നല്ല വീഡിയോ ബ്രദർ.... പക്ഷെ ബ്രെയിറ്റ് ലൈറ്റ് ഇട്ട് വണ്ടി ഓടിക്കുമ്പോൾ മുന്നിൽ വണ്ടി പോകുമ്പോ നമ്മൾ ഡിം ആക്കി കൊടുക്കണം... രാത്രി എതിർ ദിശയിൽ വരുന്ന ആൾ ആയാലും.. പിന്നിലൂടെ വരുന്ന വാഹനം ആയാലും ഡിം ചെയ്യാതെ വന്നാൽ ഡ്രൈവർക്കു അത് oru ബുധിമുട്ട് ആണ്.... അനുഭവിച്ചിട്ടുണ്ട് അതാണ്‌....

    • @JourneysofSanu
      @JourneysofSanu  5 місяців тому +2

      താങ്ക്സ് ബ്രോ ... റോഡ് നിയമങ്ങൾ നല്ല പോലെ follow ചെയ്യാറുണ്ട് .. will be more careful for place where low beam not applied if done so

  • @rathimols4790
    @rathimols4790 5 місяців тому

    ശ്വാസമടക്കി പിടിച്ചാണ്. കണ്ടത്. അതാണ്. രാത്രിയുടെ സവിശേഷത ഇടമായി. വീണ്ടും കാണാം.

  • @akhilchandran1327
    @akhilchandran1327 4 місяці тому +3

    കഴുത്ത് നീണ്ട കടുവയെ ആധ്യമായാ കാണുന്നെ😂😂....
    എങ്കിലും നിങ്ങൾ എടുത്ത റിസ്ക്കിന് അഭിനന്ദനങ്ങൾ👏👏

    • @JourneysofSanu
      @JourneysofSanu  4 місяці тому +1

      എങ്കിലും കടുവയുടെ വാൽ ഉള്ള മാനിനെ ആദ്യമായി കാണുവാ എന്ന് പറയാൻ തോന്നിയില്ലല്ലോ 😀

  • @user-ey7bz8xl7i
    @user-ey7bz8xl7i 6 місяців тому +7

    ആ കാറിന് പുറത്ത് ഇറങ്ങി അഭ്യാസം കാണിച്ചവരെ ആന ചവിട്ടിതേച്ച് പേസ്റ്റ് ആക്കാഞ്ഞത് ഭാഗ്യം

  • @pranav7837
    @pranav7837 4 місяці тому

    Ivide alle innu bheluri mekhna enna mozha aanna irangiyath

    • @JourneysofSanu
      @JourneysofSanu  4 місяці тому +1

      ഈ ഏരിയ ഒക്കെ ആണ്

  • @sureshg3068
    @sureshg3068 5 місяців тому +3

    എല്ലാം ok. പക്ഷെ അത് കടുവ തന്നെയാണോ. അതോ മാനോ മ്ലാവോ വല്ലതും ആണൊ. ഒരുപാട് തവണ re അടിച്ചും zoom ചെയ്തും നോക്കി.

    • @JourneysofSanu
      @JourneysofSanu  5 місяців тому

      doubt അടിക്കണ്ട .. clear ആയി കണ്ടത് ആണ് വണ്ടി പാസ്സ് ആയപ്പോ .. കുറെ കാട് കേറിയിട്ടുള്ളത് ആണ് .. പിന്നെ കള്ളം പറയണ്ട ആവശ്യവും ഇല്ല ബ്രോ

  • @rahulnaadh5663
    @rahulnaadh5663 4 місяці тому +2

    Ee route epolum pedichu thnne pokanam 🙃😊

  • @Appopan93
    @Appopan93 16 днів тому

    എന്റെ വൈഫ്‌ ഹൌസ് ബാവലി 🙏🏼ഞാൻ ബൈക് കൊണ്ട് ഒന്ന് 2പ്രാവശ്യം രാത്രി പോയിട്ടുണ്ട് എന്തോ ഭാഗ്യത്തിന് ആന മുന്നിൽ പെട്ടിട്ടില്ല കാട്ടിയെ കണ്ടിട്ടുണ്ട്

  • @sreereshguddu7655
    @sreereshguddu7655 4 місяці тому

    ❤❤❤❤❤❤❤❤❤

  • @kashikollan
    @kashikollan 6 місяців тому +9

    മാൻ ആയിരുന്നു

  • @sumakumarinr
    @sumakumarinr 6 місяців тому +4

    Yyo ശ്വാസം പിടിച്ചിരുന്നു video മുഴുവൻകണ്ടു. വഴിതെറ്റി കാട്ടിലൂടെ വന്ന് ആനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടിട്ടുണ്ട് ഞങ്ങളും .കോന്നിയിൽ

  • @fantailtravellights
    @fantailtravellights 5 місяців тому +2

    Njan morning 6:00 nu tigerne kandittund ❤️

  • @sreeraggovind2499
    @sreeraggovind2499 Місяць тому

    Chumma thallathedey.. that was a 🦌

  • @rahulgeorge4800
    @rahulgeorge4800 5 місяців тому +3

    അത് മാൻ ആണ്.. ആ video നിങ്ങൾ continue ചെയ്തത് ആണല്ലോ ആ ഭാഗം എന്തിനാ cut ചെയ്തത്..

    • @JourneysofSanu
      @JourneysofSanu  5 місяців тому

      Dash cam visual aanu videoyil ullath .. vandi nirthi illa pedichittu munnott thanne poyi.. nammal clear aayi kandathaanu bro .. pinne kure kaalam aayi kaadu kayarunnu .. kaduvayeyum maanineyum kandaal thirichariyaan okke ariyaave ..

  • @namikrisna5820
    @namikrisna5820 3 місяці тому +2

    Oru thavana aana odichittund Caril povumbo

  • @user-pv6ex3jm9r
    @user-pv6ex3jm9r 2 місяці тому +1

    Aa munnil pokunna ahamkaarikalkku ariyilla kaadaane mrugangalude aduthaane kalikkunnathe ennu.

  • @meerar60
    @meerar60 3 місяці тому

    Morning Kottiyur to tirunelli route il bus undo ?

    • @JourneysofSanu
      @JourneysofSanu  3 місяці тому

      Kottiyur to Mananthavady bus kittum .. avide ninnum tirunelli bus kittum eppolum

  • @user-zu4zn6ed5v
    @user-zu4zn6ed5v 4 місяці тому +1

    Njan dayli povunna roota njan orukaduvazhezhum kandilla ana iak kanarund

  • @libeeshkumarkm6431
    @libeeshkumarkm6431 5 місяців тому +1

    ഞാൻ രാത്രി തിരുനെല്ലി നിന്ന് പോന്നിട്ടുണ്ട് ടെലികോം ഡ്യൂട്ടി ഉണ്ടായിരുന്നു തിരുനെല്ലി

    • @JourneysofSanu
      @JourneysofSanu  5 місяців тому

      ഒറ്റക്ക് ആണെങ്കിൽ പറയുകയും വേണ്ടാ 🙄

  • @urjeremyplays
    @urjeremyplays Місяць тому

    Ith vazhi night ksrtc bus undo

    • @JourneysofSanu
      @JourneysofSanu  Місяць тому +1

      മാനന്തവാടി - തിരുനെല്ലി റൂട്ടിൽ ഉണ്ട്

  • @muhammedfayiz4721
    @muhammedfayiz4721 3 місяці тому +1

    Ee roadie njan rathri samayangalil nadanne poyedaa

    • @JourneysofSanu
      @JourneysofSanu  3 місяці тому

      ധൈര്യം സമ്മതിച്ചു

  • @lakshmirajan7195
    @lakshmirajan7195 3 місяці тому

    Nigalku pedi ille e nyt yathra cheyan enthankilm sambavichal enth cheyum

    • @user-ln4ge7oo8n
      @user-ln4ge7oo8n 3 місяці тому

      ഏയ് തീരെ പേടി ഇല്ല അതല്ലേ 1 km ഇപ്പുറം വണ്ടി നിർത്തിയത് ആനയെ കണ്ടപ്പോ തന്നെ... പിന്നെ ഇത്രേം അടുത്ത കടുവയെ കണ്ടിട് കാര് നിർത്താതെ ഓടിച്ചു പോയത്.. എന്നിട് ആ ഓടുന്ന ഇടയിൽ റിക്കാർഡിങ് മറന്നും പോയി...
      hey man find some good brave companions for shooting and journey

    • @JourneysofSanu
      @JourneysofSanu  3 місяці тому

      next time ചേട്ടനെ കൂടെ കൂട്ടാം 😀

    • @JourneysofSanu
      @JourneysofSanu  3 місяці тому

      കാടിന്റെ നിയമങ്ങൾ പാലിച്ചു പോയാൽ കുഴപ്പം ഒന്നും ഉണ്ടാവില്ല

  • @harishankar5160
    @harishankar5160 4 місяці тому +1

    തിരുനെല്ലി എന്റെ relative ന്റെ വീട് ഉണ്ട്, അവിടുത്തെ night life ഭയാനകം ആണ് 🙂

  • @user-wb9sg2xb3r
    @user-wb9sg2xb3r 5 місяців тому +1

    Endammo oraycha munne poya raoda ana konnnillanne illu

    • @JourneysofSanu
      @JourneysofSanu  5 місяців тому

      രാത്രി ആയാൽ ആന താവളം

  • @abuthahirstories6013
    @abuthahirstories6013 6 місяців тому +1

    Last september leopard kandirunnu njan

  • @Neema-cf6fx
    @Neema-cf6fx 6 місяців тому +6

    Athe Athe kaduva alla sure mlave ane

  • @user-bt8hn5qy3g
    @user-bt8hn5qy3g 2 місяці тому

    ഞാൻ ബുള്ളറ്റും ആയിട്ട് ഈ സ്ഥലങ്ങൾ എല്ലാം രാത്രി സഞ്ചരിച്ചിട്ടുണ്ട് അബകടം നിറഞ്ഞ റൂട്ട് ആണ് നിങ്ങൾ കടുവ എന്ന് പറഞ്ഞു ഇട്ട video അത് മാൻ എന്ന് പറഞ്ഞ ജീവിയാണ് bro നിങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവും 🥰🥰🥰

    • @JourneysofSanu
      @JourneysofSanu  2 місяці тому

      ത്രില്ലിംഗ് ആയിരിക്കുമല്ലോ ..
      ..
      കടുവ തന്നെ ആയിരുന്നു . വ്യക്തമായി കണ്ടത് ആണ് . അതും വളരെ അടുത്തു അത് കൊണ്ട് തറപ്പിച്ചു പറയുന്നു . അത്ര അടുത്തു ആയത് കൊണ്ട് വണ്ടി നിർത്തി ഇല്ല . മൺ തിട്ടയുടെ മുകളിൽ പതുങ്ങി കിടന്നു ഞങ്ങൾക്ക് നേരെ നോക്കി വണ്ടി പാസ്സ് ആയപ്പോ .. it was so thrilling.. So, dont challenge saying it was deer !

  • @rekharajmohan832
    @rekharajmohan832 6 місяців тому +7

    🤔അത് മ്ലാവ് ആണ്‌ പുലി അല്ല

    • @JourneysofSanu
      @JourneysofSanu  6 місяців тому

      തീർച്ചയായും അല്ല .. ഞങ്ങൾ നല്ല പോലെ തൊട്ട് അടുത്ത കണ്ടതാണ് .. ഭാഗ്യക്കേട്‌ കൊണ്ടാണ് റെക്കോർഡ് ആവാഞ്ഞത് ഫോണിൽ .. വാഹനം പാസ് ചെയ്തപ്പോൾ തൊട്ട് അടുത്തു കാണാൻ പറ്റി .. വീഡിയോ യിൽ കിട്ടിയിരുന്നേൽ വൈറൽ ആയേനെ .. അത്രക്കും നല്ല sighting ആയിരുന്നു ..

    • @rekharajmohan832
      @rekharajmohan832 6 місяців тому

      @@JourneysofSanu 🤔hmmm..

  • @killerpanda9973
    @killerpanda9973 5 місяців тому

    Athu tiger thanne ano bro

  • @sudharmanvn6661
    @sudharmanvn6661 4 місяці тому +3

    മുന്നേ പോയ കാറിൻറെ നംബർ ഫോറസ്റ്റ്കാർക്ക് പറഞ്ഞുകൊടുക്കുക

  • @fantailtravellights
    @fantailtravellights 5 місяців тому +3

    Nammal natukarkk enth ana enth kaduva😂❤

  • @rakshithrenganz9285
    @rakshithrenganz9285 5 місяців тому

    Bavaliki ethaan nganeya ponde?

    • @JourneysofSanu
      @JourneysofSanu  5 місяців тому

      kerala karnataka border aanu … nearest town is mananthavady

    • @ajnaskalleri
      @ajnaskalleri 4 місяці тому

      അവിടെ എത്താൻ മാനത്താവടി , കാട്ടിക്കുളത്തു നിന്നും നേരെ പോവുക. ഇതാണ് main road.
      അല്ലെങ്കിൽ പുൽപ്പള്ളിയിൽ നിന്നൊക്കെ ചെറിയ ചെറിയ റോഡ് വഴി കുറുവ ദ്വീപ് നടുത്തുകൂടെ ബാവലിക്കടുത്തെത്താം.

  • @PraveenHope-vh9yv
    @PraveenHope-vh9yv 5 місяців тому +3

    എന്റെ വീട് ഇവിടെ ആണ് ❤❤❤

    • @JourneysofSanu
      @JourneysofSanu  5 місяців тому

      രാത്രിയിൽ ടൗണിൽ പോണേൽ പാട് പെടുമല്ലോ

  • @shemijanardhanan5293
    @shemijanardhanan5293 5 місяців тому +3

    forestil രാത്രി ആനയെ കണ്ടപ്പോൾ വണ്ടി നിർത്തി ഇറങ്ങി നടക്കുന്നത് നിയമനടപടിക്ക് സാധ്യത ഇല്ലേ forest department

    • @JourneysofSanu
      @JourneysofSanu  5 місяців тому

      അധികൃതരുടെ ശ്രദ്ധയിൽ വന്നാൽ തീർച്ചയായും നടപടി ഉണ്ടാവും

  • @3hviewsmalayalam
    @3hviewsmalayalam 5 місяців тому +5

    അത് മ്ലാവ് അല്ലേ ?
    കടുവയല്ലല്ലോ..അതാ ഫോൺ വീഡിയോ കിട്ടാതിരുന്നത്😄😀🫢

    • @JourneysofSanu
      @JourneysofSanu  5 місяців тому

      കടുവയെ ആണോ എന്ന് മനസിലാക്കാൻ ഈ dash cam visuals തന്നെ ധാരാളം ..
      മ്ലാവിന്റെ tail ഇങ്ങനാണോ ബ്രോ ഇരിക്കുക .. ഒന്ന് കൂടി നോക്കിക്കേ

  • @learntodriveall3848
    @learntodriveall3848 5 місяців тому +2

    Adhikkode povathirunnal poree.

  • @NamsheerNamshi123
    @NamsheerNamshi123 5 місяців тому +2

    മാൻ 😁😁😁😁😁

  • @ajnaskalleri
    @ajnaskalleri 4 місяці тому +2

    അത് കടുവ തന്നെയാണല്ലോ..
    അല്ലേലും കടുവ ഇല്ലാത്ത സ്ഥലമൊന്നുമല്ലല്ലോ.

    • @JourneysofSanu
      @JourneysofSanu  3 місяці тому +1

      കടുവ തന്നെ ആണ് .. വളരെ അടുത്തു കണ്ടത് ആണ് ..

  • @user-vo2wf6ur7s
    @user-vo2wf6ur7s 4 місяці тому

    Strong body ulla cars kondupoku

  • @PremdersanvpUnni
    @PremdersanvpUnni 5 місяців тому +1

    കടുവ കുറെ ഉണ്ടോ അവിടെ

  • @nobletom3284
    @nobletom3284 6 місяців тому +3

    Athu tiger alla mlavoo mano matto anu

  • @user-ze8zw4dp9m
    @user-ze8zw4dp9m 5 місяців тому +3

    Ath കടുവ ആണോ. 🤔
    അത് ഒരു മാൻ വർഗ്ഗത്തിൽ പെട്ട ജീവിയാണ്.

    • @JourneysofSanu
      @JourneysofSanu  5 місяців тому

      കടുവ തന്നെ ആയിരുന്നു ബ്രോ

    • @gireeshav
      @gireeshav 5 місяців тому

      I felt the same not tiger , short tail and body language .

  • @AK.creation2175
    @AK.creation2175 5 місяців тому +4

    L board ഒട്ടിച്ചു വണ്ടിക്ക് വട്ടം വെച്ചു വണ്ടി ഓടിക്കുന്നവർ ഒരു കാരണവെച്ചാലും ഇവിടെ പോവരുത്.... ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കരുത് 🙏🙏..... സേഫ് drive....

  • @user-vo2wf6ur7s
    @user-vo2wf6ur7s 4 місяці тому

    Aanayeckal. Kaduva more dangerous aanu

    • @JourneysofSanu
      @JourneysofSanu  4 місяці тому

      Normally, tiger dont attack four wheelers; but dangerous for two wheelers

  • @shafeerpk3417
    @shafeerpk3417 4 місяці тому +1

    പകൽ ഈ റൂട്ടിൽ പോകുമ്പോൾ എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ.

    • @JourneysofSanu
      @JourneysofSanu  4 місяці тому

      പകൽ ഒരു പാട് വണ്ടിപോവുന്ന റൂട്ട് ആണ്

    • @pranavkk3814
      @pranavkk3814 4 місяці тому

      Pakal onnum kaanan chance lla .manukal chilappol kaanam

    • @ajnaskalleri
      @ajnaskalleri 4 місяці тому

      തോൽപ്പെട്ടി --തിരുനെല്ലി ജങ്ഷനിൽ നിന്നും തിരുനെല്ലി റൂട്ടിലേക്ക് കേറിയാൽ കുറച്ചു ശ്രദ്ധിക്കണം.
      റോഡിനു നല്ല വീതിയൊക്കെ ഉണ്ടെങ്കിലും അടുത്തടുത്ത വളവുകൾ കൂടുതലാണ്.
      പലപ്പോഴും ഒറ്റയാനൊക്കെ റോഡരികിൽ തന്നെ ഉണ്ടാകും. പൊതുവെ ഉപദ്രവിക്കാത്ത ഇവനൊക്കെ അവിടുള്ളവർ പ്രത്യേകം പേരിട്ടിട്ടുമുണ്ട്. 😀
      പണ്ടൊക്കെ മാനിനെയും കാട്ടിയെയും അങ്ങനെ കാണാറില്ലെങ്കിലും ഇപ്പോൾ കൂടുതലായി കാണാം.

  • @udithprakash5753
    @udithprakash5753 5 місяців тому

    Bro car etha?

    • @JourneysofSanu
      @JourneysofSanu  5 місяців тому

      which car?

    • @udithprakash5753
      @udithprakash5753 5 місяців тому

      @@JourneysofSanu eee video I'll Ulla car etha?

    • @JourneysofSanu
      @JourneysofSanu  5 місяців тому

      @@udithprakash5753 our car was brezza.. other car i think swift

  • @prigirajharris1734
    @prigirajharris1734 4 місяці тому +2

    Najan night vannittundduu

  • @Paravur-kaaran
    @Paravur-kaaran 5 місяців тому +1

    ഇന്നലെ രാത്രി ഈ റൂട്ട് വന്നു. ഒരു ആനയെ കണ്ടു

  • @varunkayaralam3216
    @varunkayaralam3216 5 місяців тому +2

    അത് കടുവ തന്നെയാണ്. മാൻ എന്ന് പറയുന്നവർ ചിത്രത്തിൽ പോലും കടുവയെ കാണാത്തവർ ആയിരിക്കും.

    • @JourneysofSanu
      @JourneysofSanu  5 місяців тому

      Finally, someone in comment box arrived sensibly .. thanks bro 🙏..
      ente mobilil correct aayi tiger shoot aayathum aanu .. screenil clear aayi kaanamayirunnu enikk .. using iphone 14 pro capturing low light visuals incredibly.. but to my bad lack , recording was not on .. So , lot of critics here with Deer ideas ..

  • @busumthbenzi5564
    @busumthbenzi5564 6 місяців тому +3

    നിങ്ങൾ പോയ റൂട്ട് പറയുമോ ❓ പകൽ സമയം ടുവിലറിൽ പകമോ.കോട്ടയം വിഴി വന്നാൽ റൂട്ട് പറയുമോ ❓ വിഡിയോ സൂപ്പർ.

    • @JourneysofSanu
      @JourneysofSanu  6 місяців тому

      Two Wheeler ൽ പോവാം ....സൂക്ഷിചു പോവണം എന്നെ ഉള്ളൂ .. അതി രാവിലെ ഒരു ഡ്രൈവ് പ്ലാൻ ചെയ്തോളൂ .. കിടു ആയിരിക്കും ..
      ..
      കൊട്ടയതു നിന്നും വരുമ്പോൾ ആദ്യം വയനാട് എത്തിയിട്ട് കാട്ടിക്കുളം വരിക . മാനന്തവാടിക്ക് അടുത്താണ് . അവിടെ നിന്നും ബാവലി ബോർഡർ വരെ പോയിട്ട് അതേ റൂട്ടിൽ തന്നെ തിരിച്ചു വന്ന് കട്ടികുളത്തു നിന്നും തിരുനെല്ലിക്ക് പോവാം ..