രാത്രി യാത്ര നിരോധനം വരുന്നതിനു മുമ്പ് രാത്രിയും മൃഗങ്ങൾ ഉണ്ടായിരുന്നു.... രാത്രി ലോഡും കേറ്റി ഉറക്കം തൂങ്ങി വരുമ്പോൾ ഒരു പഞ്ചർ... അന്നൊക്കെ ഒരു വണ്ടി പഞ്ചർ ആയാൽ ബ്രേക്ക് ഡൌൺ ആയാൽ പുറകെ വരുന്ന ലോറിക്കാർ ലൈറ്റ് ഇട്ട് ഇറങ്ങി വരും... ടയർ ഒക്കെ സെക്കന്റ് കൊണ്ട് മാറ്റും.... മൈദ, പഞ്ചസാര ലോഡ് ആണേൽ ആന പാഞ്ഞു വരും.... അന്നൊക്കെ ഇതുപോലത്തെ ഒരു ഫോൺ ഇല്ലാതെ പോയതിന്റെ നഷ്ടം...😢😢.. ഞാൻ മാത്രം അല്ലാ ആ കാലത്തെ ഏത് ലോറി ഡ്രൈവറോടും ചോദിച്ചാൽ അറിയാം...
ഈ ബസിൽ ഞാൻ 17.11.24 ന് മൈസൂർ ക്ക് പോയിരുന്നു. ഡ്രൈവർ ആഷിക് ഏട്ടൻ വേറെ ഒരു ഡ്രൈവറും. രണ്ടു പേരും അടിപൊളി. ആഷിക് ഏട്ടൻ ഫുൾ കമ്പനി. Cabin ride adipoli experience 🥰🥰🥰
കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ മൃഖങ്ങളെ കാണൽ ഭാഗ്യമാണ്,, മുതുമലയിൽ പൈസ കൊടുത്ത് സഫാരി പോയിട്ട് ഒന്നും കണ്ടില്ല,,, പക്ഷെ മുതുമലയിൽ നിന്ന് ബന്ദിപൂര് വഴി ചുമ്മാ ഒന്നു കറങ്ങി ഇഷ്ടം പോലെ മൃഖങ്ങൾ
Driver uncle.. Driver Uncle love you so much❤️🥰🥰🥰 റോഡ് പണി ചെയ്തവരെ സമ്മതിച്ചു ❤️😍സൂപ്പർ വീഡിയോ 🥰👍Negative പറയുന്ന ഒത്തിരി പേരുണ്ട് bro 😂പേര് പറയത്തില്ല... ചൂണ്ടി കാണിക്കാം 🤪
Aa bus. Eathu. Timila. Pmna. Townil etha..... Ente veed pmna aanu... Njan ullathu banglur...... Next time... Ee busil varaaalo. Pls rply..... 1.30.ku ethiyathu... Bus letaayitalle... Crct time eppazhaa..
Great experience, I was in Mysore for about 8 years for my studies and work, my routine route to Thiruvalla once every 2 months, really it was a great unforgettable experience
1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്. 2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം. 3,ഫോറസ്റ്റ് എത്ര മണിക്ക് ഓപ്പൺ ആകും
എന്നാലും എത്രയും വന്യ മൃഗങ്ങൾ ഒള്ള കാടിന്റെ നടുവിൽ കുടി റോഡ് പണിദ്ധ ആ പണി കാരെ സമ്മതിക്കണം....❤❤❤❤
ഞാൻ പലപ്പോഴും അത് വഴി പോയപ്പോൾ ഓർത്ത ഒരു കാര്യം ആണ് 👍👍👍👍
Correct ഞാനും എപ്പോഴും ആലോചിക്കാറുണ്ട്
Pakal pani edukkum
ഞാൻ ഇപ്പൊ ഇന്നെലെ കൂടെ ആലോചിച്ചതെ ഒള്ളു അതിലെ പോന്നപ്പോൾ
Look at the roads in Bandipur and Mudumalai… Mudumalai in Tamil Nadu roads is awesome 🫡 Hatss Off to the work by PWD
റോഡ് പണി ചെയ്തവരെ സമ്മതിച്ചു ❤️😍സൂപ്പർ വീഡിയോ 🥰👍
Dheekshithkrishna
😅
ആർട്ടിഫിക്ഷൽ ചിരി. സംസാരം ഓവർ. വീഡിയോ സൂപ്പർ 👍🏻
രാത്രി യാത്ര നിരോധനം വരുന്നതിനു മുമ്പ് രാത്രിയും മൃഗങ്ങൾ ഉണ്ടായിരുന്നു.... രാത്രി ലോഡും കേറ്റി ഉറക്കം തൂങ്ങി വരുമ്പോൾ ഒരു പഞ്ചർ... അന്നൊക്കെ ഒരു വണ്ടി പഞ്ചർ ആയാൽ ബ്രേക്ക് ഡൌൺ ആയാൽ പുറകെ വരുന്ന ലോറിക്കാർ ലൈറ്റ് ഇട്ട് ഇറങ്ങി വരും... ടയർ ഒക്കെ സെക്കന്റ് കൊണ്ട് മാറ്റും.... മൈദ, പഞ്ചസാര ലോഡ് ആണേൽ ആന പാഞ്ഞു വരും.... അന്നൊക്കെ ഇതുപോലത്തെ ഒരു ഫോൺ ഇല്ലാതെ പോയതിന്റെ നഷ്ടം...😢😢.. ഞാൻ മാത്രം അല്ലാ ആ കാലത്തെ ഏത് ലോറി ഡ്രൈവറോടും ചോദിച്ചാൽ അറിയാം...
Sathyam👍👍👍
തീ കത്തിച്ചു ഇരിക്കുന്നത് കണ്ടിട്ടുണ്ട്
❤
correct
1wwwwwwws
സൂപ്പർ കണ്ടിരുന്നു പോയി 👍👍ആ സംസാരവും ചിരിയും poli👍👍
ഈ ബസിൽ ഞാൻ 17.11.24 ന് മൈസൂർ ക്ക് പോയിരുന്നു. ഡ്രൈവർ ആഷിക് ഏട്ടൻ വേറെ ഒരു ഡ്രൈവറും. രണ്ടു പേരും അടിപൊളി. ആഷിക് ഏട്ടൻ ഫുൾ കമ്പനി. Cabin ride adipoli experience 🥰🥰🥰
engana book cheythe..?
മുത്തേ വീഡിയോ പൊളിച്ചു എന്താ പ്രകൃതിയുടെ ഒരു ഭംഗി
1
Ok
ആ ചിരി പൊളിച്ചു 😂
നന്ദനം സിനിമയിലെ കൃഷ്ണന്റെ ചിരി 🤓😀😀
Yes😂😂😂
മൂന്ന് ദിവസം മുമ്പ് രാത്രി വയനാട്ടിൽ വെച്ച് സ്കൂട്ടറിൽ ആനകളുടെ മുമ്പിലൂടെ ഒരു യാത്ര.....
ഡ്രൈവർ ചേട്ടൻ മുംബ് tiger ന്റെ വീഡിയോ എടുത്ത് വെച്ചത് നന്നായി
അല്ലെങ്കിൽ നിങ്ങൾ പെട്ടുപോയേനെ 😊
അതില്ലങ്കിലും വീഡിയോ ചെയ്യും bro
വീഡിയോ എടുത്തു വെക്കാൻ എനിക്കും കഴിയും അത് നാലാൾ കാണണമെങ്കിൽ ഇവരെ പോലെയുള്ള ആളുകളുടെ അടുത്ത കിട്ടേണ്ടേ ബ്രോ ❤❤❤
Chettande samsaram pwoli anu nik ishtayi
ഇടക്കുള്ള ആ ചിരി 😊
Aadyamaayi ningale videos kaanunnath valare nannaayittund
ഞങ്ങളെ മഞ്ചേരിയിൽ വെയിറ്റിങ് ഉണ്ട് ഞാൻകാണാറുണ്ട് ഈബസ്
അടിപൊളി യാത്ര...👍
👍👍👍👍👍🤟🤟🤟സൂപ്പർ രാവിലെ പോയാൽ പുലിയെ കണിലെ
God bless ഏട്ടന്മാർക്
Super❤😅
Aa rathri nadann poya aalukal kuruva sangamaahnoo🤔😂
Wow - Tiger and Leopard in a single trip!
super ! nalla avatharanam
Fantastic experience 👍
കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ മൃഖങ്ങളെ കാണൽ ഭാഗ്യമാണ്,, മുതുമലയിൽ പൈസ കൊടുത്ത് സഫാരി പോയിട്ട് ഒന്നും കണ്ടില്ല,,, പക്ഷെ മുതുമലയിൽ നിന്ന് ബന്ദിപൂര് വഴി ചുമ്മാ ഒന്നു കറങ്ങി ഇഷ്ടം പോലെ മൃഖങ്ങൾ
നൈസ് വീഡിയോ.. കാട്ടിലെ കാഴ്ചകൾ.. രാത്രി. വ്യൂ 👍സൈറ്റിങ് കിട്ടുക ഒരു ഭാഗ്യം ആണ്.. അത് കാട്ടിൽ truking പോയിട്ടുള്ളവർക്ക് അറിയാം..
മാന്യന് നീ കാണാഞ്ഞിട്ടാ കുറേ മാന്യങ്ങളൊക്കെ കണ്ടിരുന്നു
മാനല്ല മനുഷ്യനും ഉണ്ട്
അടി പൊളി
Thanks for your super video
Super👌Masinagudi kanan nalla place aanu🥰👌👌👌
Excellent video journey also
Driver uncle.. Driver Uncle
love you so much❤️🥰🥰🥰
റോഡ് പണി ചെയ്തവരെ സമ്മതിച്ചു ❤️😍സൂപ്പർ വീഡിയോ 🥰👍Negative പറയുന്ന ഒത്തിരി പേരുണ്ട് bro 😂പേര് പറയത്തില്ല... ചൂണ്ടി കാണിക്കാം 🤪
അടിപൊളി 👍❤
സൂപ്പർ സൂപ്പർ
Ee animals ithrayum ullavde ngane perfection ayit road pani ngane nadannu ??
NIce man... Let me try once....
Poliyan hakkem
പൊളിച്ചു 😍
Bus no ithreya
Aa bus. Eathu. Timila. Pmna. Townil etha..... Ente veed pmna aanu... Njan ullathu banglur...... Next time... Ee busil varaaalo. Pls rply..... 1.30.ku ethiyathu... Bus letaayitalle... Crct time eppazhaa..
10.30pm
@@anitaugusty3521 tnx bro☺️
ഹോട് സീറ്റ് ❤️❤️❤️🥰🥰
ഞാൻ പോയപ്പോൾ കടുവ റോഡിൽ തന്നെ കിടന്നു 1 മണിക്കൂറോളം
വഴിക്കടവ്❤
Gudalur ❤
Very nice video bro...I tried this kind of a drive at Tholpatty..It was realy scary....
Rathri ksrtc ke mathram pass koduthavan ara. Athum forestil koodi.
Ohhh muthanga vazhi gundalpett povanavum
Chetta nitta voice istanu ❤
Na Gudalur anu Ee video bayangaram istanu
Book cheyyan enthan cheyyendath
സൂപ്പർ
വീഡിയോ അവസാനം വരെ കണ്ടു ഒരു ചെറിയ പ്രശ്നം ഉണ്ട് ഒരു കാര്യത്തിന്റെ മേൽ ഒരുപാട് ആഗ്രഹം വച്ചാൽ അത് നടക്കും ഉറപ്പ് (ഇപ്പോൾ പണം ആണ് ആഗ്രഹം
ചിരി ❤️❤️❤️❤️❤️😂😂
അടിപൊളി കലക്കി ചേട്ടാ ലൈക് ഇട്ടു subscribe ചെയ്യാൻ ചേട്ടൻ പറഞ്ഞപോലെ ഞാൻ നോക്കിയപ്പോൾ ചുമല ബട്ടൺ കണ്ടില്ല പകരം വെള്ള കളർ ബട്ടൺ ആയിരുന്നു ട്ടോ 😂❤
ഞാൻ ഇഷ്ടം പോലെ ഈ ബസ്സിൽ പോയിട്ടുണ്ട് ഞാൻ ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നത് അവരുടെ
Good video bro 🤩
Great experience, I was in Mysore for about 8 years for my studies and work, my routine route to Thiruvalla once every 2 months, really it was a great unforgettable experience
പൊളി മച്ചാനെ സമ്മതിച്ചു
Bus fair how much
Watch full video
അനു ദേവ്😂😊
😮😮❤
ആ വലിയ ഒരു കൊമ്പൻ ഉണ്ടല്ലൊ അത് എപ്പോഴും അവിടെ കാണും അവിടെ യാണ് മുതുമല രാത്രി satay ഉള്ളത് കിടു ആണ് ❤
Bro. Up and down bus timing parayamo
തിരിച്ചു വരാൻ
ഈ ബസ് ഇപ്പോൾ ഉണ്ടൊ
Yes
പൊളി വീഡിയോ
Ennikum thonni
🌠super
Nice 👍🏻
Poli
Ee busnu shornur stop ndo urgent aanu plsss
Namnal oru karyam koodudhal agrahichal kittillenn ennullad thettan.....nmml oru karyam koodudhal agrahichal ad theerchayaum kittum
KSRTC block akkiyathukond aanayum kaduvayum fine adakkanam
Njangal aanaye kandittunddd😁
🙏🙏🙏🙏👍👍👍👍🌹🌹
Good
Nice video 😊
🎉🎉
👍🏻👍🏻
ഞാൻ ഈ ബസിൽ കുറെ തവണ പോയതാണ്
Hi👍👍👍👍👍
Sayhan
Super drive, Awesome video
Le ithu vazhi rogiyum ayi jss medical collegelek ambulance ayi poya njn 😊
മൃഗങ്ങളുടെ സ്വഭാവമുള്ള എന്തിനെയും ബസ്സിൽ കയറി കടിൽ കൂടുതൽ മൃഗഠ ഉണ്ട്
1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്.
2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം.
3,ഫോറസ്റ്റ് എത്ര മണിക്ക് ഓപ്പൺ ആകും
Nice
Hai bro
Hlo
How to book.?
Through online
ഇത് കെ എസ് ആർ ടീ സി ബസ് ആയിരുന്നപ്പോൾ കൃത്യ സമയത്തു എത്തുമായിരുന്നു.
ഇപ്പോ ഇത് കമ്പനി ബസ് അല്ലേ 😀
നിങ്ങൾ പോകുന്ന സമയം മാൻ കാണാത്തത് രാത്രി അയാൾ മാൻകൂട്ടം ജനവാസം ഉള്ളിടത്തേക്ക് പോവും big cat നെ പേടിച്ചു
👍👍
കടുവ ബസ്
തടഞ്ഞിട്ടു ഒന്നും പറഞ്ഞില്ലെ
ഓ! ഈ കാഴ്ചകള്‍ അവര്‍ എങ്ങനെ കാണുന്നു ആ കാട്ടു മൃഗങ്ങളെ മറു കടന്നു വന്നത്???😮😮😮
നല്ല വണ്ടി ആണ്. പക്ഷെ എന്നും ലേറ്റ് ആണ്
ഡൈവർ240 പ്രാവശ്യം പോയോ
👍❤️❤️
Cabin kore kerun poyit und bro 😌🤍but tourist bus anen mathram 😁🖐️
Aaa nadanu poye 3 perre animal attack chyulley 🥵
✅
Kerala road bestalle
സുഭാഷ്
🙏❤🙏❤
13:59
wiben ...shiri