Honnatty ❤ ഒരിക്കൽ കുടുംബവുമായി കോടനാട് പോയി വരുമ്പോൾ കോത്തഗിരി എത്തുന്നതിന് ഏതാനും കിലോമീറ്റർ മുൻപ് ഒരു ചെറിയ ജംഗ്ഷനിൽ ചായ കുടിക്കാനായി നിർത്തി. കോടനാടിന്റെ തണുപ്പും കൊണ്ട് കാറിൽ ചാരി ചായ കുടിച്ചോണ്ടിരിക്കുമ്പോൾ, നല്ല കോൺഗ്രീറ്റ് കമാനമൊക്കെയുള്ള ഒരു വഴി ഇടത്തോട്ട് പോകുന്നു. ആ വഴിയൊന്ന് പോയി നോക്കിയാലോ എന്ന് ഒരു തോന്നൽ. ഒരു കൗതുകത്തിന് വെറുതെ അങ്ങ് കയറി. ഒരു 4-5 കിലോമീറ്റർ ഒരു ലക്ഷ്യവുമില്ലാതെ അങ്ങനെ ഡ്രൈവ് ചെയ്തു. മഞ്ചൂർ- കിന്നക്കൊരെ റൂട്ട് പോലെ വഴിയിൽ ഒരു മനുഷ്യനെ കാണാനില്ലായിരുന്നു. നല്ല ഇരുട്ട് മൂടിയ വഴി. കാറിൽ ഭാര്യയും മക്കളും ഉള്ളത് കൊണ്ട് ചെറിയൊരു ഭയം ഉള്ളിൽ ഉണ്ടായിരുന്നു. "ഇത് എങ്ങോട്ടാണ് ഈ പോകുന്നത്" എന്ന് ഇടക്ക് അവൾ ചോദിക്കുകയും ചെയ്തു ". പോകുന്ന വഴിയിൽ ഒരു വളവ് തിരിഞ്ഞതും വഴിയിൽ നിറയെ കാട്ട്പോത്തുകൾ കൂട്ടമായി വിലസുന്നു. രണ്ട് വശവും തേയില തോട്ടമാണ്. കുറച്ചു നേരം കാറവിടെ നിർത്തി. നല്ല റോഡ് മാനേഴ്സ് ഉള്ള കാട്ട് പോത്തുകൾ,,, അവർ റോഡിന്റെ രണ്ട് വശങ്ങളിലേക്ക് ചേർന്ന് ഒതുങ്ങി നിന്നു. വണ്ടിയുമെടുത്ത് മുന്നോട്ട് നീങ്ങി. ചെന്നെത്തിയത് തേയിലയും, Strawberry തോട്ടവും ഒക്കെയായി ഒറ്റപ്പെട്ടുകിടക്കുന്ന ഈ മനോഹര ഗ്രാമത്തിൽ. യാത്രയിലെ അപ്രതീക്ഷിതമായിട്ടുള്ള ചില deviations നമ്മളെ കൊണ്ടെത്തിക്കുന്നത് സ്വർഗതുല്യമായ സ്ഥലങ്ങളിലേക്കായിരിക്കും.
അടിപൊളി വീഡിയോ ഒഴിവു സമയങ്ങളിൽ യൂട്യൂബിൽ സിനിമ കണ്ടിരിക്കും ഇപ്പോൾ അത് മാറി ശബരിയേട്ടന്റെ വീഡിയോ മാത്രം പുതിയ വീഡിയോസ് വരട്ടെ നാട്ടിൽ പോയാൽ എവിടൊക്കെ പോണം എന്ന പ്ലാനിങ് തന്നു വളരെ സന്തോഷം
Honnatty ❤
ഒരിക്കൽ കുടുംബവുമായി കോടനാട് പോയി വരുമ്പോൾ കോത്തഗിരി എത്തുന്നതിന് ഏതാനും കിലോമീറ്റർ മുൻപ് ഒരു ചെറിയ ജംഗ്ഷനിൽ ചായ കുടിക്കാനായി നിർത്തി. കോടനാടിന്റെ തണുപ്പും കൊണ്ട് കാറിൽ ചാരി ചായ കുടിച്ചോണ്ടിരിക്കുമ്പോൾ, നല്ല കോൺഗ്രീറ്റ് കമാനമൊക്കെയുള്ള ഒരു വഴി ഇടത്തോട്ട് പോകുന്നു. ആ വഴിയൊന്ന് പോയി നോക്കിയാലോ എന്ന് ഒരു തോന്നൽ. ഒരു കൗതുകത്തിന് വെറുതെ അങ്ങ് കയറി. ഒരു 4-5 കിലോമീറ്റർ ഒരു ലക്ഷ്യവുമില്ലാതെ അങ്ങനെ ഡ്രൈവ് ചെയ്തു. മഞ്ചൂർ- കിന്നക്കൊരെ റൂട്ട് പോലെ വഴിയിൽ ഒരു മനുഷ്യനെ കാണാനില്ലായിരുന്നു. നല്ല ഇരുട്ട് മൂടിയ വഴി. കാറിൽ ഭാര്യയും മക്കളും ഉള്ളത് കൊണ്ട് ചെറിയൊരു ഭയം ഉള്ളിൽ ഉണ്ടായിരുന്നു. "ഇത് എങ്ങോട്ടാണ് ഈ പോകുന്നത്" എന്ന് ഇടക്ക് അവൾ ചോദിക്കുകയും ചെയ്തു ". പോകുന്ന വഴിയിൽ ഒരു വളവ് തിരിഞ്ഞതും വഴിയിൽ
നിറയെ കാട്ട്പോത്തുകൾ കൂട്ടമായി വിലസുന്നു. രണ്ട് വശവും തേയില തോട്ടമാണ്. കുറച്ചു നേരം കാറവിടെ നിർത്തി. നല്ല റോഡ് മാനേഴ്സ് ഉള്ള കാട്ട് പോത്തുകൾ,,, അവർ റോഡിന്റെ രണ്ട് വശങ്ങളിലേക്ക് ചേർന്ന് ഒതുങ്ങി നിന്നു. വണ്ടിയുമെടുത്ത് മുന്നോട്ട് നീങ്ങി. ചെന്നെത്തിയത് തേയിലയും, Strawberry തോട്ടവും ഒക്കെയായി ഒറ്റപ്പെട്ടുകിടക്കുന്ന ഈ മനോഹര ഗ്രാമത്തിൽ. യാത്രയിലെ അപ്രതീക്ഷിതമായിട്ടുള്ള ചില deviations നമ്മളെ കൊണ്ടെത്തിക്കുന്നത് സ്വർഗതുല്യമായ സ്ഥലങ്ങളിലേക്കായിരിക്കും.
Yes U r right
ഇപ്പൊ കാട്ടിലെ ആനയെ കാണാൻ അവിടെ പോണ്ട അവരൊക്കെ നമ്മളെ കാണാൻ നാട്ടിലേക്ക് വരുന്നുണ്ട്.
Okay
😅😅😅👍👍
Chettan athu kaanaan vendi veettil thanne irunno.. engotum povanda atha better
True my village wayanad pulpally mullkolly 😂😂😂
പഴമയുടെയും പ്രകൃതി ഭംഗിയുടെയും കാഴ്ചകൾ തേടി നമ്മുടെ സ്വന്തം ശബരി ചേട്ടൻ
Love from Kozhikode 💖
Thank u
സൂപ്പർ 👍👍👍 . വീഡിയോ പെട്ടന്ന് തീർന്നല്ലൊ എന്ന ഒരു സങ്കടം
Thank you
Shabari ചേട്ടന്റെ പഴയ സ്റ്റൈലിൽ ഉള്ള ഒരു വ്ലോഗ്. അടിപൊളി 👍
Thank u
Honestly Mr. Sabari you are something special in this 🤝🏻
@@nisham.12 thank you
Torch nde link onnu share cheyyavo??
അടിപൊളി വീഡിയോ ഒഴിവു സമയങ്ങളിൽ യൂട്യൂബിൽ സിനിമ കണ്ടിരിക്കും ഇപ്പോൾ അത് മാറി ശബരിയേട്ടന്റെ വീഡിയോ മാത്രം പുതിയ വീഡിയോസ് വരട്ടെ നാട്ടിൽ പോയാൽ എവിടൊക്കെ പോണം എന്ന പ്ലാനിങ് തന്നു വളരെ സന്തോഷം
ആ ചേച്ചിയുടെ കുട്ടിക്ക് വായിലിട്ടു ചവച്ചാണ്ട് ഇരുന്ന സാധനം കൊടുത്ത ചേട്ടാ
അടിപൊളി
ആ പട്ടിക്കുട്ടി ഡീസന്റ് ആയത്കൊണ്ട് അതു തിന്നില്ല
ആ ഗ്രാമത്തിൽ ഉള്ളവർക്കു ബിഗ് സല്യൂട്ട് മൃഗങ്ങളെ ഉപദ്രവിക്കാതെ തന്നെ അവിടെ ജീവിക്കുന്നില്ലേ ❤️🥰
ശബരി ചേട്ടാ ഇങ്ങള് പോളിയാണ്.. 😍👍👍
Thank you
Yes @mysore center road of mysore Bustand
I'm from coimbatore. super videos sabari bro .yr Tamil speech is very good. yr videos are different from others malayalees. Keep rocking.👍👍👍
Thank you
Torch model bro.... All your forest videos are great..
.
Thank u
@@SabariTheTravellertorch model ?
അടിപൊളി brooo 🎉🎉 അവിടെ ഉള്ളവരുടെ അവസ്ഥ കഷ്ടമാണ്
Yes
Enthonnu kashtam ........vetti thelikkambam oorkanda😂😂😂
Kidu,
We wish to explore this route and stay in kotagiri and even avoid some dangerous area.
ശബരി മാമ ഞാൻ ഞെട്ടി മാമ 😍Super
Thank u
ADIPOLI VIBE .....THANKS FOR THE VIDEO...
Welcome
Hai Sabari🎉🎉🎉 Adipoli kazchakalumai yathrakal thudaratte congratulations TomyPT Veliyannoor ❤❤❤
Nammude aduthanallo
അടിപൊളി 🌹🌹🌹❤❤❤❤❤❤❤
Thank u
Awesome video 🥰🙏.. Bro..can u tell about that tourch please....
മുഴുവൻ കണ്ടില്ല.. ബാക്കി വൈകുന്നേരം 💚🥰
okay
Hi Sabari chetta Honatti ennu parayunnath Honatheti de new name aano? Kenneth Anderson kadhayil aa area il oru Honatheti ye kurichu parayunund.
Different experience❤️❤️
Thank you
HONNATY ,HONESTY very satisfied great video sir,keep going .....❤
Thank u
Super video 👍👍👍
സൂപ്പർ ശബരിച്ചേട്ടാ. 👍
Thank u
Idmalayar elephant hunting ne kurich oru video cheyamo
Wow super bro ❤❤❤❤❤
Thank u
super👍👍👌👌
Thank u
Shabari ചേട്ടാ.. ഇങ്ങളെ കയ്യിലുള്ള ടോർച് ഏതാ 😊😊😊
ഒരു വീഡിയൊ യിൽ പറയാം
"Aduthavan enna sollanennu enaku theriyale" That's life.
Very wonderful sights
Thank u
Wooww....super....❤❤❤❤
Thank u
സൂപ്പർ അതുപോലെ പെടിക്കേണ്ടതുമാണ്
yes
സൂപ്പർ 💞💞💞💓💓💓👌👌
Very adventurous trip 😮
Thank u
അടിപൊളി 👍
Thank u
supper eppisode
Thank u
രാത്രിയിൽ ബൈക്ക്/Scooter ൽ പോയാൽ കുഴപ്പമാവുമോ ? I just love deep forest routes like this. Thanks for sharing. 👍🥰
Danger aanu
@@SabariTheTravellermmmm.But anyway I'll give it a shot. Going next week on motorcycle 😀👍
അടിപൊളി
Thank u
👌
Thank u
Sabari chetta Polichu❤
Thank u
Torch model ????
entammmo ..... pwoli .,.....
Chechi. Nalla manasu
yes
Wellcome to Nilgiris
Thank u
Thanks
Thank u
Super super brother ❤❤❤❤❤❤❤❤❤❤
Name of the resort you stayed.
CTS Freshwaves
ഇങ്ങള് സൂപ്പറാണ് ട്ടാ...
Thank you
അതേതാ ടോർച് പറഞ്ഞു തരുമോ
uk
ശബരിച്ചേട്ടന്റെ പക്കലുള്ള സെർച്ലൈറ്റ് കൊള്ളാലോ, അതു ഏതു മോഡൽ ആണ്
Different experience and different video
Thank you
👌👌👌
Thank u
👍👍👍
Thank u
Super...❤🎉
Thank u
🎉🎉🎉🎉
Thank u
Namaskaram bro ❤
Thank u
Super
Thank u
👍
Thank u
Super ❤️🌹
Thank u
Wonderful Episode 👍
Best കണ്ണാ best ❤️❤️❤️
Superbbbbb
അടിപൊളി 😍👌
❤❤❤pwoli
♥️♥️♥️🙏🙏🙏
Thank u
🤩🤩😍😍🥰🥰😘
Thank u
താങ്ക്യൂ ❤️👍
1:33 😂 ഹഹഹ അത് പൊളിച്ചു
3:32 😊 കട്ടപ്പ കുട്ടി
4:28 🙏
11:46 നല്ലൊരു രംഗം & സംഗീതവും
14:48 🐘🐘🐘🐘🐘🐘
അടുത്ത കിടലാണ് വിഡിയോ പോരട്ടെ
👍🏽👌
Thank u
Good❤
Powli video
Nice video 👍
Ithenn pooyathan
ചേട്ടാ ഇഡലി കണ്ട് നൊസ്റ്റു അടിച്ചു ഞാൻ കുവൈറ്റിൽ ആണ് ഇതൊക്കെ നമുക്ക് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്
okay
👍👍💐
Super Tea
Thank u
Kidukki ❤
നടുറോഡിൽ വാഴയിലയിൽ വീട്ടുകാരും കൂട്ടുകാരും 4am നു ബിരിയാണി കഴിച്ചിട്ടുണ്ട് ഈ മാസം രണ്ടുതവണ 😄
Sabari Chattanooga polliya,,,,,,,
Thank u
🤗👍🏻
Thank u
സൂപ്പർ വൈബ്
Super site. And heavy risky root. ഇതുപോലെയുള്ള റൂട്ടുകൾ വീണ്ടും തുടരുക.
nice
5:04 daverayoli annane kandavar like adicholu😎
ok
❤❤❤
Thank u
அன்பே சிவம்
🙏❤🙏
Thank u
👍❤👍
Kidu...❤💓🔥🫶😳
ആന നില്കുന്നവിടെ ഒരു ബിൽഡിംഗ് ഉണ്ടല്ലോ എന്താ അത്?
ഹായ് ഈ ചൂടിലും ഉള്ളു തണുത്തുപോയി. (പേടിയല്ലാട്ടോ😂 )
🎉🎉🎉❤❤❤
Thank you
Bro keralthil ente car veedinte mukalil anu park cheyunne ethil oru puthuma ellla😂
അതാണലൊ ഞാൻ പറഞ്ഞെ പക്ഷെ എന്റെ ഒരു ആഗ്രഹം
🌹👍👌👏😘🇮🇳
Thank you
പൊരിച്ചു 🔥
Thank u
Sabari one week late ayilo
Yes
അവിടെ ഹർത്താൽ ആയിരുന്നോ ചായ കുടിച്ചപ്പോ ഒരു വണ്ടി പോലും വന്നില്ല