Brave India News ന് ഒരു ബിഗ് സല്യൂട്ട് .....🙏 ഇന്റർവ്യൂ ചെയ്യാതിരുന്ന തീരുമാനം ശരിയായി എന്ന് തോന്നി....ഇടമുറിയാതെ അദ്ദേഹത്തിന്റെ വാക്കുകൾ മാത്രം കേട്ടിരിക്കാൻ പറ്റി....🙏
ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല അതൊരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ
ഞാനീ മനുഷ്യനെ ഒരുപാട് സ്നേഹിച്ചു പോകുന്നു അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ സമ്മതലങ്ങളും കുന്നുകളും പടവുകളും എല്ലാം കാണാൻ കഴിയുന്നു. ജീവിതത്തിൽ നാം മറക്കാൻ ശ്രമിക്കുന്നതും ഓർക്കാൻ മടിക്കുന്നതുമായ ഒരു സ്ഥലമല്ല സ്മശാനം. ഈ മനുഷ്യനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു അറിയില്ല കർമ്മപലത്തെ പലരും ഈ തൊഴിലിനെ ചെറുതാക്കി കാണുമ്പോൾ നാമൊരിക്കലെങ്കിലും ഓർത്തു പോകണം ഇതൊരു പുണ്യ തൊഴിലാണ്..... 💕💕💕💕💕
ഇദ്ദേഹം എന്റെ കസ്സിന് ചേച്ചീടെ ഭർത്താവിന്റെ സ്വെന്തം ചേട്ടൻ ആണ്. നാരായണൻ കുട്ടി ചേട്ടന്റെ സ്വെന്തം ചേട്ടൻ. 🙏🏻🙏🏻🙏🏻ഇദ്ദേഹത്തെ കാണാൻ ഇന്നുവരെ പറ്റിടീട്ടില്ല. ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും ധാരാളമായി തമ്പുരാൻ കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
*ഇന്നേക്ക് 18 വര്ഷങ്ങള്ക്കു മുൻപ്.. ഇന്ത്യൻ എക്സ്പ്രസ്സ്, ഹൈദരാബാദ് എഡിഷനിൽ ഇദ്ദേഹത്തെക്കുറിച്ച ഒരു ലേഖനം വന്നിരുന്നു... അന്ന് മുതൽ ഇദ്ദേഹത്ത അറിയാൻ ആഗ്രഹിച്ചിരുന്നു.. ഇന്ന് കുറച്ച അറിയാൻ സാധിച്ചു... അദ്ദേഹത്തിന്റെ വാക്കുകളിൽ നിസ്സംഗതയും.. നിര്വികാരതയും തോന്നി.. മരണത്തിന്റെ ഈ കാവൽക്കാരന്റെ വാക്കുകളിൽ എവിടെയൊക്കെയോ മരണത്തിന്റെ മുഖം കാണാനായി ...ഈ മരണത്തിന്റെ വ്യാപാരിയുടെ പാദ അരവിന്ദങ്ങളിൽ ഞാൻ സാഷ്ടാംഗ പ്രണാമം ചെയ്യുന്നു ...മഹാകാല ഭൈരവൻ തുണയ്ക്കട്ടെ* 🔱🙏🔱
മനുഷ്യനെ നമ്മൾ ആരും മറന്നു പോകരുത് ഇദ്ദേഹം വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിയല്ല സ്വമന തിരഞ്ഞെടുത്ത തൊഴിലാളി തൊഴിലൊന്ന് പറയുന്ന കർമ്മമാണ് ഇതൊരു കർമ്മഫലം ആണിത്
രമേശ് ചേട്ടൻ പറഞ്ഞത് ശെരി ആണ് നമ്മൾ മരിച്ചാലും ഭൗതിക ശരീരം മാത്രമേ നശിക്കുന്ന്നുള്ളു സൂക്ഷ്‌മ ശരീരം നശിക്കുന്നില്ല അത് നമ്മുടെ അടുത്ത് തന്നെ ഉണ്ട്. ഒരു നിശ്ചിത സമയം വരെ... 🙏🙏.. ഓം നമഃ ശിവായ... 🙏🙏ഓം കാളി... ഭദ്രകാളി.... നമോ.. നമഃ 🙏🙏
ഒരിക്കൽപോലും കണ്ടിട്ടില്ല.. ഇനി കാണുമോ എന്നുതന്നെ അറിയില്ല.. എന്തുതന്നെ ആയാലും ഇദ്ദേഹത്തോട് എന്തെന്നില്ലാത്ത സ്നേഹം തോന്നുന്നു..കുടുംബത്തിലെ ഒരാളായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു..പാവം ഒരു മനുഷ്യൻ..എന്തോ ഒരു ദൈവനിയോഗം...ദൈവം അനുഗ്രഹിക്കട്ടെ.. ആയുസും ആരോഗ്യവും മനസമാധാനവും നൽകട്ടെ..🙏🙏🙏
കുടുംബത്തിലെ ഏറ്റവും ആദ്യത്തെ.. വ്യക്തി മരണപ്പെട്ട്.. അവരുടെ സംസ്കാര ചടങ്ങിൽ ആണ്., ഞാനാദ്യമായിട്ട്,കോരപ്പത്ത്, ഐവർമഠത്തിൽ എത്തുന്നത്.. അതീവ ദുഃഖത്താൽ,വളരെ സന്താപത്തോടുകൂടി.. എത്തിപ്പെട്ട എനിക്ക്., മനസ്സിന് വല്ലാത്തൊരു ശാന്തിയും സമാധാനവും ആണ്.. അവിടെ ചെന്നപ്പോൾ ലഭിച്ചത്.. ചുറ്റിലും, മതിലിലും. വരെ എഴുതിവെച്ച സൂക്തങ്ങളും., ആശ്വാസവചനങ്ങളും വായിച്ച്.. എല്ലാം കണ്ടും., കൊണ്ടും ഒഴുകുന്ന നിളാ പരപ്പിലൂടെ നടന്ന്.. ആ മണലിൽ ചവിട്ടി, ആ പുണ്യ തീർത്ഥത്തിൽ കുളിച്ച്., ശുദ്ധി വരുത്തി, തിരിച്ചു കയറി.. നിരവധി പേരുടെ.. ആ അന്ത്യവിശ്രമ സ്ഥലത്ത്, അവനവന്റെ ജീവന്റെ ഒരു ഭാഗവും വച്ച്, ശരീരം അഗ്നിക്ക് സമർപ്പിച്ചപ്പോൾ.. സങ്കടം അല്ല വന്നത്, സന്തോഷവുമല്ല.. എത്തിക്കപ്പെടേണ്ട സ്ഥലത്താണ് എത്തിക്കപ്പെട്ടത്... എന്നൊരു സമാധാനവും, ആത്മനിർവൃതിയും ആയിരുന്നു.. കുടുംബത്തിലെ ഓരോ അംഗങ്ങളുടെ വേർപാടും.. ചെന്ന് അവസാനിച്ചത് ഐവർമഠത്തിൽ തന്നെയാണ്.. മരണത്തെ ഭയപ്പെട്ട കാലം കഴിഞ്ഞ്,. തിരിച്ചുപോരുമ്പോൾ മനസ്സ് മന്ത്രിക്കാറുണ്ട്.. ഒരു ദിവസം ഞാനും അവിടെയെത്തും എന്നത്.. ലക്കിടി യിലൂടെ, ഭാരതപ്പുഴക്ക് കുറുകെ.. യാത്ര ചെയ്യുമ്പോൾ.. അറിയാതെയെങ്കിലും അങ്ങോട്ട് ഒന്ന് നോക്കി പോകും.. ആ പുഴയോരത്ത്., തണലിൽ നീളാ നദി നോക്കി.. എന്റെ എത്രയോ പ്രിയപ്പെട്ടവർ.. അവരുടെ ആത്മാക്കൾ., എന്നെ നോക്കി.. ഇരിക്കുന്നുണ്ടാവാം.. വല്ലാത്തൊരു അനുഭൂതിയാണ് അത്.. തലതിരിച്ച് വീണ്ടും പ്രയാണം തുടരുമ്പോൾ.. അറിയാതെയെങ്കിലും രണ്ട് ഇറ്റ്, കണ്ണുനീര്.. കണ്ണിൽ പൊടിഞ്ഞിട്ടുണ്ടാവും.. എന്റെ അഭിപ്രായത്തിൽ, എനിക്കിഷ്ടപ്പെട്ട., പിതൃ കർമ്മങ്ങളും, സംസ്കാരകർമ്മങ്ങളും.. വേണ്ടത് വേണ്ടപോലെ ചെയ്യുന്ന, ചെയ്താൽ അതിനനുസരിച്ച, സമാധാനം, ആശ്വാസം ലഭിക്കുന്ന..സ്ഥലം,ഐവർമഠം പോലെ മറ്റൊന്നില്ല എന്ന് തന്നെ പറയാം👌..🙏🙏🙏
Whenever i listen to him, i end up crying...he is so humble, gentle, calm....he makes us feel death as a common thing happening everyday....not to be scared...and crematorium also not a scary place....
ഇതു വരെ കേൾക്കാത്ത ഒരു പുതിയ അറിവിന്റെ അനുഭൂതി 🙏🙏സരളമായി വ്യക്തമായ വാക്കുകളിലൂടെ സത്യസന്ധ മായ വിവരണം 👌👌ജീവിതം ഇതാണ്.. ഇത്രയും മാത്രമേ ഉള്ളു എന്ന സത്യം ഇവിടെ വെളിവാകുന്നു 🙏🙏👍
രമേശൻ കോരപ്പത്തിനെക്കുറിച്ച് വി.കെ.എൻ പറഞ്ഞതാണ് ഓർമ്മ. എന്തൊരു സേവനമാണ് രമേശനെപ്പോലെയുള്ളവർ മനുഷ്യർക്ക് ചെയ്യുന്നത്. അത് ത്യാഗം കൂടിയാണ്. ഏകാകിയായ ഒരാൾ .
ഈ ഒരു കാര്യം സ്വയം ഏറ്റെടുത്തു ചെയ്യണം. ഇദ്ദേഹത്തെ പോലുള്ളവരെ സമൂഹം അംഗീകരിക്കണം. അവരുടെ ജോലിക്ക് മാന്യത കൊടുക്കണം. മഹത്തായ കാര്യം ആണ് ഇവർ ചെയ്യുന്നത്. നമസ്കാരം സഹോദര. ഈശ്വരൻ കാത്തു രക്ഷിക്കട്ടെ. 🙏🏼🙏🏼🙏🏼🌹🌹🌹
My daughter was suicide in vysaka amavasi day what happen that day I don't know five days before she is calling in midnight ,and asking who is walking in dininghall
ജീവിതത്തിൽ നമ്മൾ, നമ്മുടെ മോഹങ്ങൾ തുടങ്ങി എല്ലാം വെറും മിഥ്യ ആണെന്ന്, മനുഷ്യൻ ജീവിതത്തിൽ ഒന്നും നേടുന്നില്ല എന്നും നമുക്ക് ഈ ഐവർ മഠത്തിൽ ഒരു പ്രാവശ്യം ചെന്ന് കണ്ടാൽ മനസ്സിലാകും.... ഈ വ്യക്തി പറയുന്ന കാര്യങ്ങൾ സത്യമാണ്..... അദ്ദേഹത്തിന്റെ കണ്ണുകളിൽ കാണുന്ന നിസ്സംഗതാ മനോഭാവം, ഇദ്ദേഹത്തിന്റെ വാക്കുകളിൽ വരുന്ന ഓരോ വാക്കുകളും നമ്മുടെ ഹൃദയത്തിൽ താഴ്ന്നിറങ്ങുന്നു...
പ്രിയപ്പെട്ട ക്ലാസ്സ്‌മേറ്റും സുഹൃത്തും. You are great Remesh 🙏
Brave India News ന് ഒരു ബിഗ് സല്യൂട്ട് .....🙏 ഇന്റർവ്യൂ ചെയ്യാതിരുന്ന തീരുമാനം ശരിയായി എന്ന് തോന്നി....ഇടമുറിയാതെ അദ്ദേഹത്തിന്റെ വാക്കുകൾ മാത്രം കേട്ടിരിക്കാൻ പറ്റി....🙏
സത്യം.... ജീവിതത്തിൻ്റെ ഒഴുക്കുപോലെ തന്നെ, മനോഹരമായി...
ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല അതൊരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ
ആത്മീയ തലത്തിലേക്ക് നമ്മെ എത്തിക്കുന്ന സംഭാഷണം ........... പ്രണാമം.
@@sreenarayanram5194ചുടല തെയ്യം കെട്ടമല്ലോ..
ഞാനീ മനുഷ്യനെ ഒരുപാട് സ്നേഹിച്ചു പോകുന്നു അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ സമ്മതലങ്ങളും കുന്നുകളും പടവുകളും എല്ലാം കാണാൻ കഴിയുന്നു. ജീവിതത്തിൽ നാം മറക്കാൻ ശ്രമിക്കുന്നതും ഓർക്കാൻ മടിക്കുന്നതുമായ ഒരു സ്ഥലമല്ല സ്മശാനം. ഈ മനുഷ്യനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു അറിയില്ല കർമ്മപലത്തെ പലരും ഈ തൊഴിലിനെ ചെറുതാക്കി കാണുമ്പോൾ നാമൊരിക്കലെങ്കിലും ഓർത്തു പോകണം ഇതൊരു പുണ്യ തൊഴിലാണ്..... 💕💕💕💕💕
❤
❤❤
Ethanu lokathile mahathaya karmam maranavum jenanavum aa maranathinte avasana karmam
Loving you Mr. Ramesh
ഇദ്ദേഹം എന്റെ കസ്സിന് ചേച്ചീടെ ഭർത്താവിന്റെ സ്വെന്തം ചേട്ടൻ ആണ്. നാരായണൻ കുട്ടി ചേട്ടന്റെ സ്വെന്തം ചേട്ടൻ. 🙏🏻🙏🏻🙏🏻ഇദ്ദേഹത്തെ കാണാൻ ഇന്നുവരെ പറ്റിടീട്ടില്ല. ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും ധാരാളമായി തമ്പുരാൻ കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
യാഥാർത്ഥ്യത്തെക്കാൾ വലിയ യാഥാർത്ഥ്യം.............
ഞാനാണ് വലിയവൻ എന്നൊരു തോന്നൽ ഉള്ളവർ ഈ വീഡിയോ കണ്ടാൽ മതി താനെ മാറിക്കോളും 🙏🙏
സത്യം
അപൂർവ്വങ്ങളിൽ അപൂർവ്വ ജന്മം 🙏
*ഇന്നേക്ക് 18 വര്ഷങ്ങള്ക്കു മുൻപ്.. ഇന്ത്യൻ എക്സ്പ്രസ്സ്, ഹൈദരാബാദ് എഡിഷനിൽ ഇദ്ദേഹത്തെക്കുറിച്ച ഒരു ലേഖനം വന്നിരുന്നു... അന്ന് മുതൽ ഇദ്ദേഹത്ത അറിയാൻ ആഗ്രഹിച്ചിരുന്നു.. ഇന്ന് കുറച്ച അറിയാൻ സാധിച്ചു... അദ്ദേഹത്തിന്റെ വാക്കുകളിൽ നിസ്സംഗതയും.. നിര്വികാരതയും തോന്നി.. മരണത്തിന്റെ ഈ കാവൽക്കാരന്റെ വാക്കുകളിൽ എവിടെയൊക്കെയോ മരണത്തിന്റെ മുഖം കാണാനായി ...ഈ മരണത്തിന്റെ വ്യാപാരിയുടെ പാദ അരവിന്ദങ്ങളിൽ ഞാൻ സാഷ്ടാംഗ പ്രണാമം ചെയ്യുന്നു ...മഹാകാല ഭൈരവൻ തുണയ്ക്കട്ടെ* 🔱🙏🔱
മനുഷ്യനെ നമ്മൾ ആരും മറന്നു പോകരുത് ഇദ്ദേഹം വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിയല്ല സ്വമന തിരഞ്ഞെടുത്ത തൊഴിലാളി തൊഴിലൊന്ന് പറയുന്ന കർമ്മമാണ് ഇതൊരു കർമ്മഫലം ആണിത്
Nighale pole nighal mathram.Etavum mahathaya karmam.ororuthare yathrayavan sahayikunnathu valiya karyam alle.👌👌
👌
Maranathintey vyapari........athu thiruthuka,adheham ithil oru vyavaharavum cheyyunilla...oru sadana poley kondum nadakunnu
🙏🙏🙏
ഇദ്ദേഹം ദൈവ നിയോഗമാണ്🙏
നിഷ്കളങ്കമായ ചിരി വളരെ സ്നേഹം തോന്നി അവസാനം അവിടെയെത്താൻ ആഗ്രഹിക്കുന്നു നടക്കുമോ എന്നറിയില്ല 'അമ്മതുണക്കട്ടെ
വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു.
I am saluting you sir.
ഹര ഹര മഹാ ദേവാ 🙏🙏🙏കാളീശ്വരീ.... 🙏അനുഗ്രഹിക്കണേ 👍🙏
രമേശ് ചേട്ടൻ പറഞ്ഞത് ശെരി ആണ് നമ്മൾ മരിച്ചാലും ഭൗതിക ശരീരം മാത്രമേ നശിക്കുന്ന്നുള്ളു സൂക്ഷ്‌മ ശരീരം നശിക്കുന്നില്ല അത് നമ്മുടെ അടുത്ത് തന്നെ ഉണ്ട്. ഒരു നിശ്ചിത സമയം വരെ... 🙏🙏.. ഓം നമഃ ശിവായ... 🙏🙏ഓം കാളി... ഭദ്രകാളി.... നമോ.. നമഃ 🙏🙏
പുണ്യ ജന്മം...... ഓം നമഃ ശിവായ 🙏🙏🙏
ഒരിക്കൽപോലും കണ്ടിട്ടില്ല.. ഇനി കാണുമോ എന്നുതന്നെ അറിയില്ല.. എന്തുതന്നെ ആയാലും ഇദ്ദേഹത്തോട് എന്തെന്നില്ലാത്ത സ്നേഹം തോന്നുന്നു..കുടുംബത്തിലെ ഒരാളായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു..പാവം ഒരു മനുഷ്യൻ..എന്തോ ഒരു ദൈവനിയോഗം...ദൈവം അനുഗ്രഹിക്കട്ടെ.. ആയുസും ആരോഗ്യവും മനസമാധാനവും നൽകട്ടെ..🙏🙏🙏
ഐവർമത്തിൽ സഹപ്രവർത്തകൻ്റെ മൃതദേഹവുമായി തിച്ചൂർ മോഹനേട്ടനുമായി പോവുകയുണ്ടായി മോഹനേട്ടനോട് ഇദ്ദേഹത്തിന് എന്തൊരു ആദരവാണ് .നല്ല മനുഷ്യൻ രമേശേട്ടന് ദൈവാനുഗ്രഹവും ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു
കുടുംബത്തിലെ ഏറ്റവും ആദ്യത്തെ.. വ്യക്തി മരണപ്പെട്ട്.. അവരുടെ സംസ്കാര ചടങ്ങിൽ ആണ്., ഞാനാദ്യമായിട്ട്,കോരപ്പത്ത്, ഐവർമഠത്തിൽ എത്തുന്നത്.. അതീവ ദുഃഖത്താൽ,വളരെ സന്താപത്തോടുകൂടി.. എത്തിപ്പെട്ട എനിക്ക്., മനസ്സിന് വല്ലാത്തൊരു ശാന്തിയും സമാധാനവും ആണ്.. അവിടെ ചെന്നപ്പോൾ ലഭിച്ചത്.. ചുറ്റിലും, മതിലിലും. വരെ എഴുതിവെച്ച സൂക്തങ്ങളും., ആശ്വാസവചനങ്ങളും വായിച്ച്.. എല്ലാം കണ്ടും., കൊണ്ടും ഒഴുകുന്ന നിളാ പരപ്പിലൂടെ നടന്ന്.. ആ മണലിൽ ചവിട്ടി, ആ പുണ്യ തീർത്ഥത്തിൽ കുളിച്ച്., ശുദ്ധി വരുത്തി, തിരിച്ചു കയറി.. നിരവധി പേരുടെ.. ആ അന്ത്യവിശ്രമ സ്ഥലത്ത്, അവനവന്റെ ജീവന്റെ ഒരു ഭാഗവും വച്ച്, ശരീരം അഗ്നിക്ക് സമർപ്പിച്ചപ്പോൾ.. സങ്കടം അല്ല വന്നത്, സന്തോഷവുമല്ല.. എത്തിക്കപ്പെടേണ്ട സ്ഥലത്താണ് എത്തിക്കപ്പെട്ടത്... എന്നൊരു സമാധാനവും, ആത്മനിർവൃതിയും ആയിരുന്നു.. കുടുംബത്തിലെ ഓരോ അംഗങ്ങളുടെ വേർപാടും.. ചെന്ന് അവസാനിച്ചത് ഐവർമഠത്തിൽ തന്നെയാണ്.. മരണത്തെ ഭയപ്പെട്ട കാലം കഴിഞ്ഞ്,. തിരിച്ചുപോരുമ്പോൾ മനസ്സ് മന്ത്രിക്കാറുണ്ട്.. ഒരു ദിവസം ഞാനും അവിടെയെത്തും എന്നത്.. ലക്കിടി യിലൂടെ, ഭാരതപ്പുഴക്ക് കുറുകെ.. യാത്ര ചെയ്യുമ്പോൾ.. അറിയാതെയെങ്കിലും അങ്ങോട്ട് ഒന്ന് നോക്കി പോകും.. ആ പുഴയോരത്ത്., തണലിൽ നീളാ നദി നോക്കി.. എന്റെ എത്രയോ പ്രിയപ്പെട്ടവർ.. അവരുടെ ആത്മാക്കൾ., എന്നെ നോക്കി.. ഇരിക്കുന്നുണ്ടാവാം.. വല്ലാത്തൊരു അനുഭൂതിയാണ് അത്.. തലതിരിച്ച് വീണ്ടും പ്രയാണം തുടരുമ്പോൾ.. അറിയാതെയെങ്കിലും രണ്ട് ഇറ്റ്, കണ്ണുനീര്.. കണ്ണിൽ പൊടിഞ്ഞിട്ടുണ്ടാവും.. എന്റെ അഭിപ്രായത്തിൽ, എനിക്കിഷ്ടപ്പെട്ട., പിതൃ കർമ്മങ്ങളും, സംസ്കാരകർമ്മങ്ങളും.. വേണ്ടത് വേണ്ടപോലെ ചെയ്യുന്ന, ചെയ്താൽ അതിനനുസരിച്ച, സമാധാനം, ആശ്വാസം ലഭിക്കുന്ന..സ്ഥലം,ഐവർമഠം പോലെ മറ്റൊന്നില്ല എന്ന് തന്നെ പറയാം👌..🙏🙏🙏
Writings orupadu ezhutharundo??words are beautiful
......
അവസ്ഥാന്തരം......
സൂക്ഷമ നിരീക്ഷണം....
ആത്മാക്കളുടെ കൂട്ടുകാരൻ...
നന്ദി
നന്നായിട്ടുണ്ട്
ഞങ്ങളുടെ അയൽക്കാരൻ,
നല്ലൊരു വ്യക്തിത്വം.
ഇദ്ദേഹത്തിനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... എന്ന് ഒരു കണ്ണൂരുകാരൻ❤
@@sreekanthkeezhadam വെൽകം to ഐവർമഠം, പാമ്പാടി.
ജീവിതത്തിൻ്റെ മൂല്യം എന്തെന്ന് തിരിച്ചറിയാനുള്ള ഇടം - അത്യന്തം പവിത്രമായ ഇടം🙏
ഞാൻ തിരുവില്വാമല കാരൻ ഒത്തിരി ഇഷ്ടപ്പെടുന്ന മനുഷ്യൻ
Whenever i listen to him, i end up crying...he is so humble, gentle, calm....he makes us feel death as a common thing happening everyday....not to be scared...and crematorium also not a scary place....
Njanum karanju poi...😢
Thanks
🙏🙏🙏🙏🙏 വല്ലാതെ അഹങ്കാരിക്കേണ്ട ഇവിടെയാണ് യാത്രയുടെ അവസാനം 🙏🙏🙏🙏🙏
ഇതു വരെ കേൾക്കാത്ത ഒരു പുതിയ അറിവിന്റെ അനുഭൂതി 🙏🙏സരളമായി വ്യക്തമായ വാക്കുകളിലൂടെ സത്യസന്ധ മായ വിവരണം 👌👌ജീവിതം ഇതാണ്.. ഇത്രയും മാത്രമേ ഉള്ളു എന്ന സത്യം ഇവിടെ വെളിവാകുന്നു 🙏🙏👍
ഒരു നല്ല മനുഷ്യൻ
രമേശൻ കോരപ്പത്തിനെക്കുറിച്ച് വി.കെ.എൻ പറഞ്ഞതാണ് ഓർമ്മ. എന്തൊരു സേവനമാണ് രമേശനെപ്പോലെയുള്ളവർ മനുഷ്യർക്ക് ചെയ്യുന്നത്. അത് ത്യാഗം കൂടിയാണ്. ഏകാകിയായ ഒരാൾ .
ഒരുനാൾ നമ്മളും മടങ്ങണം,ഞാൻ ഒന്നുമല്ല എന്ന തിരിച്ചറിവ് നൽകുന്ന കുറച്ച് കാര്യങ്ങൾ / കാഴ്ചകൾ...😌
വർക്കിന് പോവുമ്പോൾ ഒരുപാട് തവണ ഞാൻ ഒറ്റക് സ്മശാനത്തിൽ പോയി ഇരിക്കാറുണ്ട് എന്തെന്നില്ലാത്ത ഒരു സമാദാനം ആണ് അവിടെ
Ellavarum shantharayi kazhiyunnidam..Avideyoke aanu mahathaya sthalanghal ee bhumiyile .
പരമാർത്ഥം ❤️🙏🏻🕉️💀നമഃ ശിവായ 🙏🏻
ഒരു പിടുത്തം തരാത്ത അസാദ്യജന്മം 🔥, കൂടുതൽ അടുത്തറിയാൻ ആഗ്രഹം തോന്നുന്ന വ്യക്തിത്യം 😌.
തികച്ചും ശുദ്ധമായ ചിന്തകൾ.🙏
🙏🏻🙏🏻🙏🏻 പ്രണാമം വാക്കുകളിൽ ധനഞ്ജയന്റെ ശക്തി
ആത്മാക്കളുടെ ഒരു സഞ്ചയമാണ് അവിടെ. ഭൂമിയുമായുള്ള അവസാന ബന്ധം അവിടെ തീരുന്നു .
വല്ലാത്ത ബഹുമാനം തോന്നുന്നു Sir അങ്ങയെ ഒന്നു നേരിൽ കാണാൻ ആഗ്രഹിക്കുന്നു
Oru ദിവസം നേരെ ചെല്ലുക...
തൃശൂർ... വടക്കാഞ്ചേരി വഴി ബസ്സ് എപ്പോഴും ഉണ്ട്. ഐയവർ മഠം സ്റ്റോപ് ഉണ്ട്. ചെല്ലുക...
ചിന്തിപ്പിക്കുന്ന വാക്കുകൾ
ഒരു നല്ല മനസ്സിനെ, മനുഷ്യനെ, കണ്ടു 🙏🙏
Pattalathilum pathrapravarthanathilum joli chaithirunnaramesh sarinu big salute. Thangalude ee eliya samsarathilum vallatha oru sneham kanunnu.❤ U
കാലത്തിന്റെ അനുഭവങ്ങൾ ഭൂമി മാതാവിന്റെ അടുത്തേക്ക് ഉള്ള ശരീരത്തിന്റെ പ്രയാണം....
പ്രണാമം 🙏
ഒരുനാൾ ഞാനും പോകുമല്ലോ...
ഇപ്പോൾ ആയിട്ടില്ല..
ഈ നിമിഷം വരെയും ആയിട്ടില്ല..
എപ്പോൾ വേണമെങ്കിലും ആകാം..
ഒരു മഹാപുണ്യ പ്രവർത്തി 🙏🙏
ഈ ഒരു കാര്യം സ്വയം ഏറ്റെടുത്തു ചെയ്യണം. ഇദ്ദേഹത്തെ പോലുള്ളവരെ സമൂഹം അംഗീകരിക്കണം. അവരുടെ ജോലിക്ക് മാന്യത കൊടുക്കണം. മഹത്തായ കാര്യം ആണ് ഇവർ ചെയ്യുന്നത്. നമസ്കാരം സഹോദര. ഈശ്വരൻ കാത്തു രക്ഷിക്കട്ടെ. 🙏🏼🙏🏼🙏🏼🌹🌹🌹
ഇതൊക്കെ കാണുമ്പോൾ ജീവിതത്തിന് ഒരു അർത്ഥവും ഇല്ലന്നൊരു തോന്നൽ......
എങ്ങനെയോ ജനിച്ചു എന്തിനൊക്കെയോ വേണ്ടി ജീവിച്ചു മരിക്കുന്ന മനുഷ്യജന്മം......
Artham illa thedaruthu
അതൊന്നും ആരും ചിന്തിക്കില്ലല്ലോ ബ്രദർ എനിക്ക് ഈ ലോകം തന്നെ നേടണം എന്നൊരു നിത്യ ധാരണ
enganae chinthikkan thudangiyal life enjoy cheyyan pattathae depression ayi pokum.
Om namah SHIVAYA - SHIVAM SATYAM - JAI BHOLENATH
അമ്മയുടെ പാദങ്ങളിൽ നമസ്കാരം...
ഈ ജീവൻ്റെ പ്രയാണം അങ്ങോട്ടേക്ക് തന്നെ. നാം എത്ര നിസ്സാരർ.
ഒരുപിടി ചാരമായി
മാറുമീ ജന്മമെ...
Ente Mahadevaaa.... Ente Kaliyammeee..... pranamam.....🙏❤️❤️❤️
എന്റെ പ്രിയവ്യക്തി 🙏
എത്ര നിഷ്കളങ്കനായ മനുഷ്യൻ.ഇവരോളം ജീവിതം അറിയുന്നവർ വേറെ ആരാണ് ?
❤
❤❤❤
രമേശേട്ടൻ ❤️❤️❤️❤️
❤❤❤❤❤Great person ,sooryakodi,namaskkaram
Really great sir.
രമേശൻ ചേട്ടൻ
ഗംഭീര ആത്മാവ്... 🙏🏻
ശത്രു താൻ തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pranamam
Pranaam ji 🙏
രമേഷ് സാർ ❤️❤️❤️
നമ്മെ ആത്മീയ തലത്തിലേക്കെത്തിക്കുന്ന സംഭാഷണം......... പ്രണാമം.
pdf venam
❤ethra arivanu angenku Guruvinu ente pathanamskaram ❤
God bless you sir.
അങ്ങോട്ട് പോകണം എന്ന് ആഗ്രഹിച്ചു പോയോ, അലപം കൂടി കഴിഞിട്ടു മതി എന്നുകൂടി തീരുമാനിച്ചേക്കൂ. ഇതിൽ ഇരുട്ടിൻറെ നൂൽബന്ധമുണ്ട്.
Ee manushyante samsaram ethra kettalum eniyum kelkan thonnum orupad arivukal ulla nirvikarathayode samsarikunna maranathinte kavalkkaran
👍👍👍
Divine soule ❤❤
Namasivaya
ഒടുവിൽ അഭിനയിച്ച പാഥേയം എന്ന സിനിമയിലാണ് ആ സംഭാഷണം എന്നാണ് എനിക്ക് തോന്നുന്നത്
സന്ദേശത്തിൽ അല്ലേ ?
Edhehathinte puthiya interview nokkinadakayirunnu❤❤❤
Mama🙏🏻
Yes .. അത്രിയോക്കയെ എനിക്കു് അറിയൂ....
അത്രയൊക്കെ എനിക്ക് അറിയൂ എന്ന് പറയുന്നതിൽ ഉണ്ട് എല്ലാം...
🙏🙏🏽🙏🏽🙏🏽🙏🏽
Ente plus two Nss campinte bagamayi TRKHSS schoolil ninnum njagal NSS team visit cheythirunu evide.. annu ee chettane kananum samsarikanum Patti..nalloru anubhavamayirunu njagalk ath...Thikachum veroru lokam.. nammal nediyennu karuthunnath onumalla ennu thonipikuna.alla chindhipikkuna oridam...
Hats of you sir
God 🙏🙏🙏🙏🙏
🙏🙏🙏സ്വസ്തി 🙏🙏🙏
👌🙏
അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഇദ്ദേഹത്തിൻ്റെ വാക്കുകൾ കർമ്മം എത്രമാത്രം മൂല്യവത്താണ്
ശ്മശാനങ്ങളുടെ കാവൽക്കരൻ
You are great sir......❤️🙏
സുനിൽ മാഷുടെ ചിരി....അതേ നിഷ്കളങ്ക ഭാവം
😢🎉
🙏
Mashe.....🙏🏻
❤
Ethrayo perude sankadangalkku koottayi nilkkunna sir.avideyulla daivangal anugrahichu elpichathu athu arhikkunn alude kayyil thanne ennu sarinte oro vakku kettappol
Enne vinod parijayapeduthiyittund oriu Divasam nerilVaraam
Samsarikumbol ulla ee music oru disturbance aanu...
🙏🏿🙏🏿🙏🏿🙏🏿
My daughter was suicide in vysaka amavasi day what happen that day I don't know five days before she is calling in midnight ,and asking who is walking in dininghall
ജീവിതത്തിൽ നമ്മൾ, നമ്മുടെ മോഹങ്ങൾ തുടങ്ങി എല്ലാം വെറും മിഥ്യ ആണെന്ന്, മനുഷ്യൻ ജീവിതത്തിൽ ഒന്നും നേടുന്നില്ല എന്നും നമുക്ക് ഈ ഐവർ മഠത്തിൽ ഒരു പ്രാവശ്യം ചെന്ന് കണ്ടാൽ മനസ്സിലാകും.... ഈ വ്യക്തി പറയുന്ന കാര്യങ്ങൾ സത്യമാണ്..... അദ്ദേഹത്തിന്റെ കണ്ണുകളിൽ കാണുന്ന നിസ്സംഗതാ മനോഭാവം, ഇദ്ദേഹത്തിന്റെ വാക്കുകളിൽ വരുന്ന ഓരോ വാക്കുകളും നമ്മുടെ ഹൃദയത്തിൽ താഴ്ന്നിറങ്ങുന്നു...
🙏🙏😢🙏🙏👍👍
ഇതെല്ലാം കേൾക്കുമ്പോൾ ജീവിതം എത്ര നിസാരം അണ്
After death, the soul may be entering a Quantum World through Quantum Tunneling as energy of soul is very weak.
Possible theory🙏
Read bibil
What is the possible medium according to you?
@@jhontj1859seri anna bilbil vayikam onn podei
@@jhontj1859ഒരേ ഒരു ബുക്ക് ആണ് നിങ്ങൾക്കുള്ളത് ഇവിടെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഉണ്ട് ആരേലും താങ്കളെപ്പോലെ പറയുന്നുണ്ടോ
🙏🏾🙏🏾🙏🏾
🙏🙏
😮
Death The ultimate Truth
🥰🩷കാണാൻ ആഗ്രഹിക്കുന്ന oral🥰🩷🙏
Ntea frd ntea kuda invisible ayi ntea kudea unde but aniku parayantila.....correct word 💯
Unnatha vidyabyasam nediyavar nadan pani cheyyan madikkunna ikkalathu sarine mathrakayakkam.karanam ethu jolikkum athintethaya bangiyundu athu cheyyunna alkkarude manassu pole ayirikkum aa joli nallathano mosamano ennu.ivide vidyabyasam oru prasnamalla ennu uthama udaharanamanu sir.abhinandanangal sir