ഒരു രാത്രി ഇവിടെ താമസിക്കാൻ ഇത്തിരി ചങ്കുറപ്പ് വേണം ! Night Forest stay in middle of elephants

Поділитися
Вставка
  • Опубліковано 8 бер 2024
  • Use below website link to book this stay online.
    www.periyartigerreserve.org/A...
    #edapalayamwatchtower
    #periyar #thekkady #dotgreen #foreststay #tigertrails #elephantattack #tigerhunting #periyartigerreserve #bandipurtigerreserve #nagarholenationalpark
    Other videos from our trips:
    - Kanthaloor trip
    • Kanthaloor | കാന്തലൂരി...
    - two days wayanad trip
    • TWO DAYS WAYANAD TRIP...
    - Masinagudi family stay
    • Family Resort Stay & ...
    - Vattavada tourist places and resort stay
    • വട്ടവടയിൽ കാണാൻ ഉള്ളതെ...
    - parambikulam forest stay and trekking
    • Parambikulam Tiger res...
    - Kabini forest safari and tiger with cubs sighting
    • KABINI FOREST SAFARI |...
    - Nagarhole forest drive
    • Early Morning Forest D...
    - Mysore tourist places for family with kids
    • Mysore Trip - കുട്ടികൾ...
    - A stay deep inside the Nelliyambathy forest
    • സഞ്ചാരികൾ കാണാത്ത നെല്...

КОМЕНТАРІ • 211

  • @DotGreen
    @DotGreen 2 місяці тому +38

    Amazing ❤️👌👌
    loved the night ambience 😊
    veendum avde pokan prerippikkunna video

    • @JourneysofSanu
      @JourneysofSanu  2 місяці тому +8

      എടപ്പാളയം ലോകത്തിനു മുന്നിലേക്ക് എത്തിച്ചത് dotgreen ആണ് .. അവിടുത്തെ സ്റ്റാഫും അത് പറഞ്ഞിരുന്നു dotgreen വീഡിയോ ഇട്ടതിനു ശേഷം ഭയങ്കര ബുക്കിംഗ് ആണ് എന്ന് 👍

    • @georgekalathingal5264
      @georgekalathingal5264 2 місяці тому

      ​@@JourneysofSanuls_

    • @imotions1902
      @imotions1902 Місяць тому

      എവിടെയാ സ്ഥലം

  • @ijk66
    @ijk66 2 місяці тому +84

    30 കൊല്ലം മുമ്പ് ദിവസം 7 രൂപക്ക് ഞാനും ഭാര്യയും ഇതിൽ താമസിച്ചിട്ടുണ്ട്. എന്ന് ട്രെക്കിങ്ങ്, ഫുഡ്, ഗാർഡ്,ഫുഡ്, ഇലക്ട്രിസിറ്റി, വെള്ളം ഒന്നും ഉണ്ടായിരുന്നില്ല. നിർബന്ധിച്ചാൽ ഒരു ഗാർഡ് വന്ന് സ്ഥലം കാണിച്ചു തരും. അതൊക്കെ ആണ് real experience😂😂😂😂😂😂

    • @JourneysofSanu
      @JourneysofSanu  2 місяці тому +12

      Really interesting to know that .. എന്തൊരു ത്രില്ല് ആയിരുന്ന്നിരിക്കും അല്ലെ

    • @nofakp
      @nofakp 2 місяці тому +5

      30 കൊല്ലം എന്ന് ഉള്ളത് കുറക്കാൻ പറ്റുമോ

    • @ijk66
      @ijk66 2 місяці тому +6

      @@nofakp ഒരു രക്ഷയും ഇല്ല, എൻ്റെ honeymoon trip ആയിരുന്നു.😆😆😆

    • @archangelajith.
      @archangelajith. 2 місяці тому +11

      ​@@nofakp 30 കൊല്ലം എന്ന് പറഞ്ഞതിൽ, എന്താണിത്ര കുഴപ്പമായി തോന്നിയത് ? ഒരാളുടെ life ലെ ഒരു കാര്യം പറയുമ്പോൾ , വിശ്വസിക്കാൻ എന്താണിത്ര പാട് ? 🤔

    • @abcreations2.04
      @abcreations2.04 2 місяці тому +6

      ​@@archangelajith.അതാണ് ലോകം 😂

  • @trawild_
    @trawild_ 2 місяці тому +18

    ഇടപ്പാളയം വാച്ച് ടവർ വീഡിയോകളിൽ ഇന്നു വരെ കണ്ടതിൽ ഏറ്റവും മികച്ച ത്രില്ലിംഗ് എക്സ്പീരിയൻസ്!!! വേറൊന്നും പറയാനില്ല സനു, അത്രയും കിടിലൻ 👏🏻👏🏻👏🏻💥💥💥

  • @18shahul
    @18shahul 2 місяці тому +15

    കിടിലൻ കാടനുഭവങ്ങൾ ആണല്ലോ ....യാത്രകൾ തുടരുക 😍🤩

  • @JincyMohan-
    @JincyMohan- 2 місяці тому +16

    ദൈവത്തെ ഓർത്ത് രഹസ്യം പറയല്ലേ 😊😊 എന്തോ പോലെ ❤️❤️❤️😊

    • @JourneysofSanu
      @JourneysofSanu  2 місяці тому +1

      പിന്നെ ആന മുന്നിൽ നിൽക്കുമ്പോ എങ്ങനെ പറയണം എന്ന് കൂടി പറ ബ്രോ 😀😍🙄

    • @rejanicv9894
      @rejanicv9894 2 місяці тому

      😂😂😂😂

    • @Todayismydayonlymyday
      @Todayismydayonlymyday 2 місяці тому

      @jincy ഈ രഹസ്യം പറച്ചിലിന്റെ ശരിക്കും ഫീൽ പുള്ളി അറിഞ്ഞിട്ടുണ്ടാവില്ല അതാണ് മനസിലാവാതിരുന്നത് 😂

  • @olivianair2284
    @olivianair2284 2 місяці тому +4

    Beautiful.

  • @shyamds6265
    @shyamds6265 2 місяці тому +3

    Chettaaa worth video.......God bless us

  • @sherlythomas6792
    @sherlythomas6792 2 місяці тому +3

    സൂപ്പർ അവതരണം സ്പെഷ്യൽ പുള്ളിക്കാരി 👍

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 6 днів тому

    Nice video

  • @PixelRoutes
    @PixelRoutes 2 місяці тому +4

    കൊള്ളാം നന്നായിട്ടുണ്ട്

  • @Vishnuprasad27
    @Vishnuprasad27 2 місяці тому +2

    Beautiful ❤❤❤❤❤

  • @mansoorpattambi3467
    @mansoorpattambi3467 2 місяці тому +7

    മച്ചാനെ ഖത്തറിൽ ആണ് വീഡിയോ കാണുമ്പോൾ കുളിർമ അടിപൊളി 👍👍👍

    • @JourneysofSanu
      @JourneysofSanu  2 місяці тому

      നന്ദി .. ഒത്തിരി സന്തോഷം ബ്രോ

  • @user-lh6uw2dd5j
    @user-lh6uw2dd5j 2 місяці тому +2

    അടിപൊളി........❤❤❤

  • @sanzparadize1147
    @sanzparadize1147 2 місяці тому +2

    Night experience thrilling ayirunnu❤ njan stay cheithapolum night aana kittiyirunnu bt ithra close kittiyitilla, kalakkii😍

    • @JourneysofSanu
      @JourneysofSanu  2 місяці тому +1

      ഞാൻ വിഡിയോ കണ്ടിരുന്നു .. എന്താണേലും ഞങ്ങൾക്ക് കിടു experience ആയിരുന്നു

  • @shafeeqshafi8140
    @shafeeqshafi8140 2 місяці тому +3

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

    • @JourneysofSanu
      @JourneysofSanu  2 місяці тому

      എല്ലാ വീഡിയോയും കണ്ടു കമന്റ് ഇടുന്നതിനു പ്രത്യേക നന്ദി .. 🥰

  • @gitanjalibabu1963
    @gitanjalibabu1963 2 місяці тому +4

    Wow really wonderful video bro. Thanks a ton for this video. 😊

  • @shanuhasee1069
    @shanuhasee1069 2 місяці тому +8

    എനിക്ക് ഇങ്ങനെ ഉള്ള forest വീഡിയോസ് എല്ലാം ചെയ്യുന്ന യൂട്യൂബർ മാരെ ഒരുപാട് ഇഷ്ട്ടം ആണ് bro chanel സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰shabiri ചേട്ടൻ.. Dotgreen..🥰🥰

  • @v.shashikumar4984
    @v.shashikumar4984 2 місяці тому +2

    Haii.. Bro... Really amazing video and your presentation is very good ❤❤ Keep it up and Take care❤

  • @subhadratp157
    @subhadratp157 2 місяці тому +3

    Super video 👌👌😍😍

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 місяці тому +14

    ശരിക്കും പറഞ്ഞാൽ രാത്രി ആ പാലം തടി എടുത്തു മാറ്റണം 🙏🌹🌹 എന്റെ പൊന്നോ പേടി തോന്നിയില്ലേ 🙏

    • @JourneysofSanu
      @JourneysofSanu  2 місяці тому +1

      അത്രക്ക് പേടിക്കണ്ടന്നെ 😀

    • @nofakp
      @nofakp 2 місяці тому

      പേടിയുണ്ടോ എന്നെ മനസ്സിൽ ദ്യാനിച്ചോ

    • @ShonuzKitchen
      @ShonuzKitchen Місяць тому

      ചിരിപ്പിക്കല്ലേ 😂😂😂😂. .

  • @suseelasreekumar2869
    @suseelasreekumar2869 2 місяці тому +3

    Super

  • @mohammedshahal.p6163
    @mohammedshahal.p6163 2 місяці тому +3

    Bro great visuals

  • @anoopdevasia1989
    @anoopdevasia1989 2 місяці тому +2

    Supper stay aaanallo ❤

  • @ARKentertainments2255
    @ARKentertainments2255 2 місяці тому +1

    Waiting for 2nd part 💛💛💛

  • @travellingpigeons
    @travellingpigeons 2 місяці тому +1

    Nice ❤️❤️🥰🥰💕

  • @user-rp6ku6ru3j
    @user-rp6ku6ru3j Місяць тому +1

    Super bro വേറെ ലെവൽ 😍😍

  • @seethetravel3291
    @seethetravel3291 2 місяці тому +3

    എന്റ പൊന്നോ സൂപ്പർ വീഡിയോ 👏🏽👏🏽💪🏽❤️

  • @Srk0970
    @Srk0970 2 місяці тому +3

    👌❤️

  • @charlesthomasjasmi9562
    @charlesthomasjasmi9562 2 місяці тому +3

    ❤❤❤❤❤❤❤❤ super

  • @shujahbv4015
    @shujahbv4015 2 місяці тому +13

    Dot ഗ്രീൻ ന്ടെ ഒക്കെ ആ ലെവൽ ലേക്ക് വീഡിയോ വരുന്നുണ്ട് നിങ്ങൾ പരസ്പരം അറിയുന്ന ഫ്രണ്ട്സും അല്ലെ ഹാ ഇടപാളയം watch tower ന്ടെ വീഡിയോ യിൽ അടുത്ത് ആന വന്ന വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും രാത്രി തൊട്ടടുത് ഇത്പോലെ നല്ലൊരു കാഴ്ച അത് നന്നായിട്ടുണ്ട് വീഡിയോ യിലും രാത്രി യിൽ മറ്റു ചാനലിൽ അങ്ങനെ കണ്ടില്ല അടുത്ത് കിട്ടി അല്ലെ ഹോ ആ കുഴി ആഴത്തിൽ കുഴിച്ച ആ ഒരു ധൈര്യം അല്ലെ എലെക്ട്രിക്കൽ ഫെൻസിങ് പോലും ആന ചെലപ്പോ ചവിട്ടി പൊട്ടിക്കും ഇതാവുമ്പോ അടുത്ത് കാണാനും കഴിയും ഒന്നും ചെയ്യില്ല എന്നൊരു ധൈര്യം കൂടി കിട്ടും എന്തായാലും വളരെ നന്നായിട്ടുണ്ട്

    • @JourneysofSanu
      @JourneysofSanu  2 місяці тому

      ഒത്തിരി സന്തോഷം ബ്രോ .. കഴിവിന്റെ പരമാവധി നല്ല വീഡിയോസ് ഇനിയും ചെയ്യാൻ ശ്രമിക്കും . ശരിക്കും ഭയങ്കര ത്രില്ലിംഗ് സ്റ്റേ ആയിരുന്നു .. ഒരു പരിധി വരെ വീഡിയോയിൽ കൊണ്ട് വരാൻ അത് ശ്രമിച്ചിട്ടുണ്ട് . കിടങ്ങിന്റെ ഒരു ദ്യര്യം ആണ് എല്ലാം 😀.
      Thanks for the support and keep watching 👍

    • @althaftn3442
      @althaftn3442 2 місяці тому +2

      Thankalude hard workinte result aan bro bandipur video 2lakh views okke keriyath

    • @JourneysofSanu
      @JourneysofSanu  2 місяці тому

      @@althaftn3442 🥰

  • @sx9kq
    @sx9kq 2 місяці тому +2

    നല്ല വീഡിയോ

  • @mehaboobrahman4152
    @mehaboobrahman4152 2 місяці тому +2

    Nice video… u are lucky bro ❤

  • @alfinthomas3838
    @alfinthomas3838 2 місяці тому +2

    ❤❤

  • @manu-pc5mx
    @manu-pc5mx 2 місяці тому +3

    മച്ചാനോട് ഇതാണ്❤❤❤❤❤

    • @JourneysofSanu
      @JourneysofSanu  2 місяці тому

      ഏത് മച്ചാൻ ആണ് ബ്രോ 😍

  • @ragi612
    @ragi612 2 місяці тому +4

    Super vedio but risky too…….👍

  • @TravelStoriesByNP
    @TravelStoriesByNP 2 місяці тому +1

    പോളി മച്ചാ 🤩

  • @shabeerthottassery5720
    @shabeerthottassery5720 2 місяці тому +2

    👌👌👌👌👍👍

  • @sarayutampi1880
    @sarayutampi1880 2 місяці тому +3

    Super Video 👍👌🙏

  • @saliswaliha2642
    @saliswaliha2642 2 місяці тому +3

    രാത്രിയുടെ ഭീകരത ഇപ്പോൾ മനസ്സിൽ ആയി

  • @bibimadam
    @bibimadam 2 місяці тому +2

    Super..
    kandittu kidakkunnu.

    • @JourneysofSanu
      @JourneysofSanu  2 місяці тому

      എന്നിട്ട് ആന വന്നോ

  • @joesphthomas9941
    @joesphthomas9941 Місяць тому

    ഞാൻ കാടിനെ വളരെയധികം ഇഷ്ട്ടപെടുകയും സ്നേഹികുകയും ചെയുന്നൊരാളാണ്

  • @veniceelectronics
    @veniceelectronics 2 місяці тому +1

    👍👍👍👍👍👍👍👍👍👍

  • @veraluciaalveslopes3816
    @veraluciaalveslopes3816 2 місяці тому +1

    Parabéns pôr não deixa ele passar ele aí cair no buraco 🕳️🕳️ ia se machucar Porto Alegre RGS assistindo braço 🦣🦣🦣🦣🐘🐘🐘🐘🦣🦣🦣🦣🍼🍼🍼🍼🙏🙏🙏🙏🙏❤️💓♥️💕💞🗽🗽🗽⚖️⚖️⚖️🥰🥰🥰🥬🥒🍠🍌🍍🍊🥑 😘👍🥑🐘🍉🍍🍌🍠🥒🥬🍊😘👍

  • @mubashirvlog8803
    @mubashirvlog8803 2 місяці тому +2

    Bro രാത്രി video gopro യിലാണോ shoot ചെയ്യുന്നത് please reply go pro ഏത് series ആണ്

    • @JourneysofSanu
      @JourneysofSanu  2 місяці тому

      Go pro is not suitable for low light conditions. I shot these night visuals in iphone 14 pro.

  • @minijoseph678
    @minijoseph678 2 місяці тому +2

    എന്നെ പോലെ കാടിനെ ഇഷ്ടപ്പെടുന്ന ഒരാൾ ഇല്ല. Birds watching അവയുടെ ശബ്‌ദം എത്ര കേട്ടാലും മതി വരില്ല

  • @mansoorpattambi3467
    @mansoorpattambi3467 2 місяці тому +2

    അടിപൊളി 👍👍

  • @enterintonature3955
    @enterintonature3955 2 місяці тому +4

    Ee trench paninjavare sammathikkanam ithrem animalsinte idak.aa kattupothine kandathkondalle ningalk ath fight cheyyunnathinte sound anenn manasilayath.illengi aa sound kekkumbo pedikkathillayirunno entheranennariyathe.nalla video ayirunn.adyamayitta inganathe video kanunne

  • @shijil3825
    @shijil3825 2 місяці тому +4

    Bro dotgreen pikolin vibes ivarude kude bandhipur video cheythirunnille

    • @JourneysofSanu
      @JourneysofSanu  2 місяці тому +1

      Dotgreen and Harees kassim vlogs aayirunnu koode.. we are school time friends

    • @shijil3825
      @shijil3825 2 місяці тому +2

      @@JourneysofSanu ok broyude videos adipoliyakunnude❤❤❤

    • @JourneysofSanu
      @JourneysofSanu  2 місяці тому +1

      @@shijil3825 Thanks for watching and support bro 👍✌️

    • @shijil3825
      @shijil3825 2 місяці тому +2

      @@JourneysofSanu subscribed 🥰🥰🥰

    • @JourneysofSanu
      @JourneysofSanu  2 місяці тому +1

      @@shijil3825 🥰

  • @jobykorattiparambil8614
    @jobykorattiparambil8614 Місяць тому +1

    കൊള്ളാം നല്ല വിഡിയോ അന ഉൾപ്പെടെ ഉള്ള വന്യജിവികൾ ഉള്ള കാട്ടിൽ രാത്രി കഴിഞ്ഞിട്ട് ഉണ്ട് ഇത് പോലെ ബംഗ്ളാവ് റിസോർട്ട്ല് ഓന്നു മല്ലാ വെറുതെ പാറയുടെ മുകളിൽ

  • @veraluciaalveslopes3816
    @veraluciaalveslopes3816 2 місяці тому +1

    Se cuida dos tigre 🐅🐅 leão onça perigoso elês dão bote de longe mata senhor fome no deserto 🏜️ seliga aí muito cuidado pega pau para sedefender dos tigres leão onça não os elefantes não fazem mal só da água para ele deixa calão ou tanque cheio de água para ele comida frutas folhas verde 🥗🍉🥗🍍🥗🍌🥗🥦🥗🍠🍍 elês amam

  • @kerivamakkale3596
    @kerivamakkale3596 2 місяці тому +1

    Drinks allowded ano ???

    • @JourneysofSanu
      @JourneysofSanu  2 місяці тому

      As per rule, drinks not allowed to any forest premises. But, you know …. 🤪

  • @akashaa4528
    @akashaa4528 2 місяці тому +1

    Bro ivda stay cheyyan ulla formalities engnaya. Pls rply

    • @JourneysofSanu
      @JourneysofSanu  2 місяці тому

      Description il booking link koduthitt bro .. choose watch tower option .. message me in insta if any doubts

  • @mannathanoop5042
    @mannathanoop5042 2 місяці тому +2

    Bro, how much it costs for one day?

  • @Samaha406Samaha
    @Samaha406Samaha 2 місяці тому +1

    Idh evdeya location parayamo

    • @JourneysofSanu
      @JourneysofSanu  2 місяці тому

      Thekkady.. bookink link description il und

  • @user-ei3fp2zq7y
    @user-ei3fp2zq7y 2 місяці тому +1

    Varkicha innale rathri amnaye sopnam kandu..but anapporth povunnatha kandath

  • @sobhithns6500
    @sobhithns6500 2 місяці тому

    Great video bro..
    വരുമ്പോൾ 2 person വേണമെന്ന് നിർബന്ധം ഉണ്ടോ.. ഒറ്റക് വരാൻ പറ്റുമോ

    • @JourneysofSanu
      @JourneysofSanu  2 місяці тому

      2 പേരുടെ പൈസ അടക്കേണ്ടി വരും

    • @JourneysofSanu
      @JourneysofSanu  2 місяці тому

      Thank you😍

  • @ranjithkooriyattil5249
    @ranjithkooriyattil5249 2 місяці тому +2

    Booking Link please..

  • @sebeelsebi9202
    @sebeelsebi9202 2 місяці тому

    Avide oneday stay cheyyan etrayaa rate

    • @JourneysofSanu
      @JourneysofSanu  2 місяці тому

      രണ്ടു പേർക്ക് 10k

  • @user-gc1dy5tc9v
    @user-gc1dy5tc9v 2 місяці тому +2

    Be careful, a tiger can easily jump inside this setup.

    • @JourneysofSanu
      @JourneysofSanu  2 місяці тому

      Normally, tiger in the wild keeps a distance from human presence !

  • @pasconisunisu9354
    @pasconisunisu9354 Місяць тому

    Ocation avida

  • @shefeekshafi1733
    @shefeekshafi1733 2 місяці тому +2

    ബ്രോ ഇത് എങ്ങനെ ബുക്ക്‌ ചെയ്യാം

    • @JourneysofSanu
      @JourneysofSanu  2 місяці тому

      Plz check description box for booking link

  • @enterintonature3955
    @enterintonature3955 2 місяці тому +4

    Puliyum kaduvayum kattupothum onnum chadathille ingott😮😮

    • @JourneysofSanu
      @JourneysofSanu  2 місяці тому

      ചാടില്ല എന്നാണു വിശ്വാസം .. ഇത് വരെ അങ്ങനെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല

  • @faisalck4290
    @faisalck4290 2 місяці тому

    മച്ചാനെ ഇതുപോലുള്ള വീഡിയോസ് 4K 2260 തിലൊക്കെ കൊണ്ടുവരാൻ നോക്ക് അപ്പോഴേ വീഡിയോ കാണുമ്പോൾ ഒരു ഇത് കിട്ടു…..

    • @JourneysofSanu
      @JourneysofSanu  2 місяці тому +1

      ശ്രമിക്കാം ബ്രോ .. low light ആയ കൊണ്ട് കുറച്ചു downgrade cheythu eduthath aanu 👍.. some clips were shot in 4k as well, later downgraded in production 👍

  • @faisalknyl5787
    @faisalknyl5787 Місяць тому

    Ethraya rate 1 day stay cheyyunnatginu

  • @trollan945
    @trollan945 2 місяці тому +1

    Etraya rate ivde ₹?

    • @JourneysofSanu
      @JourneysofSanu  2 місяці тому

      10k for two persons. booking link in description box

  • @rahathmedia9757
    @rahathmedia9757 2 місяці тому +1

    നിങ്ങൾക്ക് ഭാഗ്യം ഉണ്ട്, ഈ 1.03.24 ഞാൻ അവിടെ stay ചെയ്തിരുന്നു animal sightings ഒന്നും ഇല്ലായിരുന്നു

    • @JourneysofSanu
      @JourneysofSanu  2 місяці тому

      Njangal 25.02.24 nu aanu stay eduthe..
      സരമില്ല ബ്രോ .. forest stories anganaanu .. chila trip full dry aayirikkum

  • @jeminpulikkottil7931
    @jeminpulikkottil7931 2 місяці тому

    Price etharaya 1days ennu

    • @JourneysofSanu
      @JourneysofSanu  2 місяці тому

      10k for two persons ( including three time food and trekking ). check description box for website link

  • @yunusthekkepeediyekkalyunu2872
    @yunusthekkepeediyekkalyunu2872 2 місяці тому +1

    👍😂

  • @sajidxnsaji1897
    @sajidxnsaji1897 2 місяці тому

    Rate കൂടെ പറയാമായിരുന്നു.

    • @JourneysofSanu
      @JourneysofSanu  2 місяці тому

      2 persons 10k .. ( second episodil parayunnund )

  • @vijimolkuttu16
    @vijimolkuttu16 Місяць тому

    Arikombate vivaram vallathum undo😢😢

    • @JourneysofSanu
      @JourneysofSanu  Місяць тому

      അവൻ ഇവിടല്ല .. മുണ്ടന്തുറ കാട്ടിൽ ആണ് ഇപ്പോൾ

  • @naturesspokesman7239
    @naturesspokesman7239 2 місяці тому +1

    ഉപ്പ് ഇട്ടടുണ്ടോ?

    • @JourneysofSanu
      @JourneysofSanu  2 місяці тому +1

      ചിലപ്പോ ചാരം ഒക്കെ കളയുന്ന സ്‌ഥലം ആണ് .. ഉപ്പു രസം കാണും

  • @muhsinaharispk2109
    @muhsinaharispk2109 2 місяці тому +1

    ഒരു ദിവസം തങ്ങാൻ എത്ര റേറ്റ്

  • @user-dj8qy8dm5k
    @user-dj8qy8dm5k Місяць тому +1

    ബ്രമ്മഗിരി ട്രക്കിങ് ചെയ്തിട്ടുണ്ടോ ബ്രോ

    • @JourneysofSanu
      @JourneysofSanu  Місяць тому +1

      ഇല്ല ബ്രോ .. planning for this post monsoon

  • @muhammedhariskudukkan6184
    @muhammedhariskudukkan6184 17 днів тому

    Avide cash yathre

    • @JourneysofSanu
      @JourneysofSanu  16 днів тому

      10k for two persons including three time food, two trekkings

  • @user-xo8hp1xs9k
    @user-xo8hp1xs9k 2 місяці тому

    Bro ath kaatpoth alla kaaty ann

    • @JourneysofSanu
      @JourneysofSanu  2 місяці тому

      അറിയാം.. ഇപ്പോളും വട്ട പേര് പറഞ്ഞാലേ നാട്ടിൽ അറിയൂ 😂

  • @user-rc5er8vj1r
    @user-rc5er8vj1r 2 місяці тому

    Bro ഫാമിലിക്ക് പോകാൻ പറ്റുമോ

    • @JourneysofSanu
      @JourneysofSanu  2 місяці тому

      children not allowed.
      only 2 persons allowed

  • @muhammedshuhaibshuhaib215
    @muhammedshuhaibshuhaib215 2 місяці тому

    അവിടത്തെ മൊബൈൽ നമ്പർ വിട്ടേരോ bro ❤

  • @ragamsatheesh1824
    @ragamsatheesh1824 2 місяці тому +1

    ഇവിടെ കടുവ ഇറങ്ങുവോ.

    • @JourneysofSanu
      @JourneysofSanu  2 місяці тому

      ഇടയ്ക്ക് കാണാൻ കിട്ടാറുണ്ട് എന്നാണു ഗൈഡ് പറഞ്ഞെ

  • @user-cl1qp3qo8e
    @user-cl1qp3qo8e 2 місяці тому

    Alcohol kondu pokan patto

    • @JourneysofSanu
      @JourneysofSanu  2 місяці тому

      As per rules, no forest areas entry allowed with alcohol. ( But, no bag checkings 🙈)

  • @orukunjufamily6837
    @orukunjufamily6837 2 місяці тому +2

    ആറളം ഫാമിൽ വാ അപ്പൊൾ അറിയാം ചാഗൂറ്റം

  • @user-te1hz4kk1y
    @user-te1hz4kk1y 2 місяці тому

    കടുവ വന്നാൽ safe ആണോ..

    • @JourneysofSanu
      @JourneysofSanu  2 місяці тому

      കടുവ മനുഷ്യ സാന്നിധ്യം ഉള്ളിടത്തേക്ക് വരില്ല

    • @user-te1hz4kk1y
      @user-te1hz4kk1y 2 місяці тому +2

      @@JourneysofSanu ട്രഞ്ച് കടക്കാൻ പറ്റുമോ അതിന്

    • @JourneysofSanu
      @JourneysofSanu  2 місяці тому

      @@user-te1hz4kk1y വേണേൽ പറ്റും .. പക്ഷെ ശ്രമിക്കില്ല

    • @user-te1hz4kk1y
      @user-te1hz4kk1y 2 місяці тому

      @@JourneysofSanu ok

  • @manishadaas
    @manishadaas 2 місяці тому +1

    Ningale trenchile vishwasam kollam 😂😂😂.........
    Avarkku trenchine alla manushyaneya pedi,trench okke chumma kerum
    Amboori varumbo msg ide kaanam🙏

  • @zainudeenummer44
    @zainudeenummer44 2 місяці тому

    ആനയേ കണാന്‍ വനത്തില്‍പോണൊ ,,
    നാട്ടിലുണ്ടല്ലോ ആന,
    തെച്ചിക്കോട്ട് രാമനും,,etc.

    • @JourneysofSanu
      @JourneysofSanu  2 місяці тому

      ഇപ്പൊ കാട്ടാനയും നാട്ടിൽ ഉണ്ട് 🐘😂

  • @user-ms7jb3wy8p
    @user-ms7jb3wy8p 2 місяці тому

    kattupothu trnch jump cheyum athinu ethoru vishayame alla

  • @rahulram1623
    @rahulram1623 2 місяці тому

    Bro 4k vechu pidi 1080p out

    • @JourneysofSanu
      @JourneysofSanu  2 місяці тому

      kooduthal visuals 4k il eduthath aanu .. export aakkiyappol hd il ittathaanu .. night visuals low light aaya kond hd il eduthe

  • @SAYU1977
    @SAYU1977 2 місяці тому

    25000 venam one day nilkkan

    • @JourneysofSanu
      @JourneysofSanu  2 місяці тому

      2 persons 10k ( including stay, three time meals, tea, evening short trek and morning trek to hill top )

  • @user-du3nd7pe1h
    @user-du3nd7pe1h 2 місяці тому

    q;

  • @rohith3524
    @rohith3524 2 місяці тому +1

    50 കൊല്ലം മുമ്പ് ഞാൻ അവിടെ താമസിച്ച സമയത്ത് ആനയായിരുന്നു രാത്രിയെത്തെ ഭക്ഷണം ഞങ്ങൾക്ക് കൊണ്ടത്തരാറ്😊

    • @JourneysofSanu
      @JourneysofSanu  2 місяці тому +1

      അത് ഇത്തിരി കൂടി പോയില്ലേ 😂

    • @rohith3524
      @rohith3524 2 місяці тому

      😂😂​@@JourneysofSanu

    • @nobelkk2855
      @nobelkk2855 Місяць тому

      ​@@rohith3524 ഞായറാഴ്ചയായിരുന്നെങ്കിൽ കടുവായാണ്

  • @sreethuravoor
    @sreethuravoor 2 місяці тому +1

    ചാരം കഴിക്കും ആനകൾ

  • @shajimathewjoseph6346
    @shajimathewjoseph6346 2 місяці тому +1

    വെറുതെ അല്ല ഈ മൃഗങ്ങൾ നാട്ടിലോട്ട് വരുന്നത്. അവിടെ ചെന്നലേ ഇതുങ്ങളെ ശല്യം ചെയുന്നത്.മനുഷ്യരുടെ മണം കിട്ടിയാൽ പിന്നെ മൃഗങ്ങളുടെ കാര്യം അവർ നാട്ടിൽ ഇറകും. കാരണം നാട്ടിൽ ഉള്ള മനുഷ്യർ നല്ല ഭക്ഷണം കഴിച്ചു ജീവിക്കുന്നുണ്ടാന്നു അവർക്കു മണം പിടിച്ചു മനസിലാകും. So അവർ ഇങ്ങോട്ടു വരും. അതിനു ഇതുങ്ങളെ തിരിച്ചു ഓടിച്ചിട്ട്‌ കാര്യം ഇല്ല. വനത്തിൽ മനുഷർക്കു എന്തു കാര്യം?. ഈ ലോകത്തു വേറെ എന്താല്ല്ലാം കാര്യങ്ങൾ ഉണ്ട് entertainment ചെയ്യാൻ.

    • @minijoseph678
      @minijoseph678 2 місяці тому

      ഭയങ്കര കണ്ടുപിടിത്തം 😮പൊട്ടനാ അല്ലെ

    • @JourneysofSanu
      @JourneysofSanu  2 місяці тому +2

      ലോകത്തുള്ള ഒരു വിധം എല്ലാ കാട്ടിലും തന്നെ ecotourism activities ഉണ്ട് . അത് ആ കാടിന്റെ 10% മാത്രം വരുന്ന buffer zone ഏരിയയിൽ മാത്രമാണ് ... കാടിനെ സംരക്ഷിക്കാൻ ഉള്ള activities നു പ്രധാന ഫണ്ട് വരുന്നതു അവിടെ നിന്നും ആണ് .. കൂടാതെ ഒരു പാട് ആദിവാസികൾക്ക് തൊഴിലും കൊടുക്കുന്നു . അതിലൂടെ കാട്ടിലെ illegal activities control ചെയ്യപ്പെടുന്നു .
      മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിനു കാരണം വേറെ ആണ് .. വരും വീഡിയോകളിൽ കാണിക്കുന്നതായിരിക്കും .

  • @alfinthomas3838
    @alfinthomas3838 2 місяці тому +1

    ❤❤