Journeys of Sanu
Journeys of Sanu
  • 156
  • 12 199 441
കാട്ടിൽ കേറുമ്പോൾ ഇങ്ങനൊക്കെ കൂടി പ്രതീക്ഷിക്കണം. | Nagarhole forest safari | #nanachi #jlr
To book JLR nanachi safari visit below link 👇
www.junglelodges.com/activity/safari/
Google map location of Nanachi gate 👇
maps.app.goo.gl/deiRNy4397fPmX1F6?g_st=ic
#Nagarholeforestsafari #nanachi #jlrkarnataka #karnatakaforestsafari #nagarholenationalpark #kabiniforestsafari #bandipurtigerreserve #elephantattack #tigerhunting #nature #keralaforest #wildlife #tigerterritory #forestcamping #foreststay #jungle #forestroads
Other videos from our trips:
- Kanthaloor trip
ua-cam.com/video/ux2izPQMPW4/v-deo.html
- two days wayanad trip
ua-cam.com/video/M-fzoOmdHoA/v-deo.html
- Masinagudi family stay
ua-cam.com/video/PuB8blLRJVo/v-deo.html
- Vattavada tourist places and resort stay
ua-cam.com/video/HXhSRSC0EUQ/v-deo.html
- parambikulam forest stay and trekking
ua-cam.com/video/_KpeyFg_bTI/v-deo.html
- Kabini forest safari and tiger with cubs sighting
ua-cam.com/video/mRrjSA0vz9I/v-deo.html
- Nagarhole forest drive
ua-cam.com/video/fnlxfGjn6y0/v-deo.html
- Mysore tourist places for family with kids
ua-cam.com/video/RIG_6XKFkpo/v-deo.html
- A stay deep inside the Nelliyambathy forest
ua-cam.com/video/h2LyIahcDWY/v-deo.html
Переглядів: 24 223

Відео

അമ്പുള്ളി ഇല്ലം | കുട്ടികളും ഒക്കെ ആയി കാട്ടിൽ പോയി താമസിക്കാൻ ആഗ്രഹമുള്ളവർക്ക് ആയി ഇതാ ഒരു ഇടം
Переглядів 8 тис.21 день тому
To book Ambulli Illam visit below website. 👇 atrpollachi.in/ Contact : 91-04259-238360 (10 Am - 6PM) Reception @ Topslip: 91 94865 66277 #periyartigerreserve #anamalatigerreserve #topslip #ambulliillam #foreststay #tigerhunting #elephantattack #bandipurtigerreserve #forestcamping #tigertrails #thekkady #nagarholenationalpark #forestsafari #foresttrekking
കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട ട്രെക്കിങ്ങ് ഗൈഡ് | Parambikulam Tiger Reserve
Переглядів 28 тис.Місяць тому
Mr. Selven sharing his forest knowledge and experience during our parambikulam trekking program. He is a very experienced forest guide having vast knowledge about different species of our forests. To book Elephant song trekking trail, use below link. www.parambikulam.org/ Some information on this trekking program : - 8 km trekking trail through Moist decidious forest and evergreen forest in Par...
കൊടും വേനലിൽ വലഞ്ഞു കാട്ടിലെ മൃഗങ്ങൾ ! Kabini Forest safari 2024
Переглядів 9 тис.Місяць тому
Location map for kabini backwater view point shown in the video 👇 maps.app.goo.gl/Qnf32WhcUQGDbQgc7?g_st=ic To book kakkanakotte bus safari 👇 www.nagaraholetigerreserve.com/ #periyartigerreserve #tigerhunting #bandipurtigerreserve #elephantattack #forestcamping #tigertrails #thekkady #nagarholenationalpark #foreststay #forestsafari Other videos from our trips: - Kanthaloor trip ua-cam.com/video...
നിമിഷനേരം കൊണ്ട് ആനക്കൂട്ടം ഓടി അടുത്തു | Don’t doubt elephant running speed anymore#vazhachal #trek
Переглядів 149 тис.Місяць тому
#tigerhunting #periyartigerreserve #bandipurtigerreserve #bandipurtigerreserve #elephantattack #forestcamping #tigertrails #thekkady #nagarholenationalpark #vazhachal #foresttrekking Vazhachal trekking Booking Number : 8547601991 Trawild youtube channel link youtube.com/@trawild_?si=WWD-ln1YwRKkmxNc New trekking trail is opened for Vazhchal forest trekking under Vazhachal forest division, Thris...
കാട്ടിലെ ഏറ്റവും അപകടകാരിയും പൊട്ടനും ആയ മൃഗത്തിന്റെ മുന്നിൽ പെട്ടാൽ ! Periyar Tiger Reserve
Переглядів 22 тис.Місяць тому
കാട്ടിലെ ഏറ്റവും അപകടകാരിയും പൊട്ടനും ആയ മൃഗത്തിന്റെ മുന്നിൽ പെട്ടാൽ ! Periyar Tiger Reserve
' ആനയെയും കടുവയെയും ഒന്നും ഞങ്ങൾ പിടിക്കാൻ പോയിട്ടില്ല ' | Ex- poachers of Periyar Tiger Reserve
Переглядів 17 тис.2 місяці тому
' ആനയെയും കടുവയെയും ഒന്നും ഞങ്ങൾ പിടിക്കാൻ പോയിട്ടില്ല ' | Ex- poachers of Periyar Tiger Reserve
Periyar Tiger Trail - India’s Best forest trekking and camping program through a tiger reserve !
Переглядів 33 тис.2 місяці тому
Periyar Tiger Trail - India’s Best forest trekking and camping program through a tiger reserve !
പക്ഷേ എല്ലാ കടുവകളും ആനയെ പിടിക്കുമൊ എന്നതും ഒരു ചോദ്യമാണ് !
Переглядів 109 тис.2 місяці тому
പക്ഷേ എല്ലാ കടുവകളും ആനയെ പിടിക്കുമൊ എന്നതും ഒരു ചോദ്യമാണ് !
ഒരു രാത്രി ഇവിടെ താമസിക്കാൻ ഇത്തിരി ചങ്കുറപ്പ് വേണം ! Night Forest stay in middle of elephants
Переглядів 159 тис.2 місяці тому
ഒരു രാത്രി ഇവിടെ താമസിക്കാൻ ഇത്തിരി ചങ്കുറപ്പ് വേണം ! Night Forest stay in middle of elephants
പുലിയും കടുവയും കാഴ്ച്ച വിരുന്ന് ഒരുക്കിയ യാത്ര | Leopard and Tiger| Bandipur JL
Переглядів 10 тис.3 місяці тому
പുലിയും കടുവയും കാഴ്ച്ച വിരുന്ന് ഒരുക്കിയ യാത്ര | Leopard and Tiger| Bandipur JL
കടുവയുടെ വേട്ടയാടൽ കണ്മുൻപിൽ ! Bandipur Forest Safari | JLR | Tiger hunt wild gaur live
Переглядів 393 тис.3 місяці тому
കടുവയുടെ വേട്ടയാടൽ കണ്മുൻപിൽ ! Bandipur Forest Safari | JLR | Tiger hunt wild gaur live
മുള്ളിക്കും ഊട്ടിക്കും ഇടയിൽ | Explore the unexplored sides of Ootty
Переглядів 64 тис.3 місяці тому
മുള്ളിക്കും ഊട്ടിക്കും ഇടയിൽ | Explore the unexplored sides of Ootty
തുമ്പിക്കൈ ഒന്ന് നീട്ടി വീശിയിരുന്നെങ്കിൽ കഥ വേറെ ആവുമായിരുന്നു !Nagarhole JLR gypsy Safari #Nanachi
Переглядів 10 тис.4 місяці тому
തുമ്പിക്കൈ ഒന്ന് നീട്ടി വീശിയിരുന്നെങ്കിൽ കഥ വേറെ ആവുമായിരുന്നു !Nagarhole JLR gypsy Safari #Nanachi
ജീവൻ കൈയിൽ പിടിച്ചു വേണം ഇതിലൂടെ രാത്രി യാത്ര ചെയ്യാൻ | Bavali to Thirunelli temple forest route
Переглядів 276 тис.6 місяців тому
ജീവൻ കൈയിൽ പിടിച്ചു വേണം ഇതിലൂടെ രാത്രി യാത്ര ചെയ്യാൻ | Bavali to Thirunelli temple forest route
കാടിന് നടുവിലെ നാട് - വടക്കനാട് | Family Resort stay at Wildside jungle retreat Wayanad
Переглядів 1,4 тис.6 місяців тому
കാടിന് നടുവിലെ നാട് - വടക്കനാട് | Family Resort stay at Wildside jungle retreat Wayanad
കുടുംബവുമായി വീണ്ടും മസിനഗുഡിയിലേക്ക് | Mistywoods resort stay & Muthumala forest safari
Переглядів 2,1 тис.7 місяців тому
കുടുംബവുമായി വീണ്ടും മസിനഗുഡിയിലേക്ക് | Mistywoods resort stay & Muthumala forest safari
കുരങ്ങുമുടി - മനുഷ്യരേക്കാൾ കൂടുതൽ വന്യ മൃഗങ്ങൾ ഇറങ്ങുന്ന എസ്റ്റേറ്റിൽ ഒരു രാത്രി ! #valparai
Переглядів 20 тис.7 місяців тому
കുരങ്ങുമുടി - മനുഷ്യരേക്കാൾ കൂടുതൽ വന്യ മൃഗങ്ങൾ ഇറങ്ങുന്ന എസ്റ്റേറ്റിൽ ഒരു രാത്രി ! #valparai
Idimuzhangan Para Forest stay | Thenmala Ecotourism | കൊടും കാടിന് നടുവിൽ ഒരു ദിവസം
Переглядів 2 тис.7 місяців тому
Idimuzhangan Para Forest stay | Thenmala Ecotourism | കൊടും കാടിന് നടുവിൽ ഒരു ദിവസം
Bannerghatta Biological park 4k
Переглядів 1,5 тис.8 місяців тому
Bannerghatta Biological park 4k
COORG 4k UHD | Top ten places in one day | Offbeat destinations
Переглядів 6298 місяців тому
COORG 4k UHD | Top ten places in one day | Offbeat destinations
വയനാട്ടിൽ കാടിനോട് ചേർന്ന് കുടുംബവുമായി അടിച്ചു പൊളിക്കാൻ ഒരു സ്റ്റേ | Tusker Inn Jungle Lodge
Переглядів 9339 місяців тому
വയനാട്ടിൽ കാടിനോട് ചേർന്ന് കുടുംബവുമായി അടിച്ചു പൊളിക്കാൻ ഒരു സ്റ്റേ | Tusker Inn Jungle Lodge
Family Resort Stay & Road trip | Masinagudi | #AVADALE #masinagudi #bandipurforest #bestresorts
Переглядів 40 тис.9 місяців тому
Family Resort Stay & Road trip | Masinagudi | #AVADALE #masinagudi #bandipurforest #bestresorts
Kabini Forest Safari in rainy season | മഴ കാലത്തു ആണ് ഈ കാടിന് ഏറ്റവും ഭംഗി !
Переглядів 2,2 тис.10 місяців тому
Kabini Forest Safari in rainy season | മഴ കാലത്തു ആണ് ഈ കാടിന് ഏറ്റവും ഭംഗി !
B R HILLS Forest route drive and Gypsy Safari | K GUDI | B R TIGER RESERVE
Переглядів 3,4 тис.10 місяців тому
B R HILLS Forest route drive and Gypsy Safari | K GUDI | B R TIGER RESERVE
കിടിലൻ fight ആയിരുന്നു ..ഒടുവിൽ വലിച്ചു കേറ്റി - Mahasheer fishing
Переглядів 2 тис.11 місяців тому
കിടിലൻ fight ആയിരുന്നു ..ഒടുവിൽ വലിച്ചു കേറ്റി - Mahasheer fishing
വട്ടവടയിൽ കാണാൻ ഉള്ളതെല്ലാം | പിന്നെ ഒരു കിടിലൻ റിസോർട് സ്റ്റേയും | Castillo De Woods resort stay
Переглядів 1,3 тис.11 місяців тому
വട്ടവടയിൽ കാണാൻ ഉള്ളതെല്ലാം | പിന്നെ ഒരു കിടിലൻ റിസോർട് സ്റ്റേയും | Castillo De Woods resort stay
അമേരിക്കൻ യാത്ര വിശേഷങ്ങൾ | Abilash Mohanan | Dotgreen Bibin | Friendship moments
Переглядів 78011 місяців тому
അമേരിക്കൻ യാത്ര വിശേഷങ്ങൾ | Abilash Mohanan | Dotgreen Bibin | Friendship moments
Masinagudi Road trip & resort stay | മസിനഗുഡിയിലെ കാഴ്ച്ചകൾ | River valley resort Masinagudi
Переглядів 79 тис.11 місяців тому
Masinagudi Road trip & resort stay | മസിനഗുഡിയിലെ കാഴ്ച്ചകൾ | River valley resort Masinagudi
ആരെയും കൂസാതെ കടുവ .. Kabini Wildlife Safari Latest ! 4K UHD
Переглядів 12 тис.Рік тому
ആരെയും കൂസാതെ കടുവ .. Kabini Wildlife Safari Latest ! 4K UHD

КОМЕНТАРІ

  • @deepakmurali9012
    @deepakmurali9012 56 хвилин тому

    നോബിൾ sir

  • @OxyfitTripper
    @OxyfitTripper 4 години тому

    Bro ath Jaguar aanu , adicha sadhanam paranjtharo

  • @firstbellmedia19
    @firstbellmedia19 5 годин тому

    സാധ്യമായ ഏറ്റവും നല്ല വഴി അത് തന്നെയാണ്. വെള്ളം കുടിക്കാന്‍ വരുന്ന മൃഗങ്ങള്‍ ഉണ്ടാവും എന്ന് പറയുന്നവരോട്....അവര്‍ 24 മണിക്കൂറും വെള്ളം കുടിക്കാനിരിക്കുകയല്ല.കാട്ടില്‍ എവിടെ ഇരയുണ്ടേലും അവ കണ്ടെത്തും.അപ്പോ പിന്നെ കാട്ടില്‍ കുറേ കിടന്ന് കറങ്ങുന്നതിനെക്കാള്‍ എന്ത്കൊണ്ടും നല്ലത് അത് തന്നെ..

  • @anshadalik1707
    @anshadalik1707 7 годин тому

    നദീ തട സംസ്ക്കാരം...

  • @nikhilpunathil1158
    @nikhilpunathil1158 10 годин тому

    Chariya vannamulla marathil kayaruka

  • @sageerkader5148
    @sageerkader5148 12 годин тому

    ഹോ! നിങ്ങളുടെ ധൈര്യം സമ്മതിച്ചു 🙏🏻.. 👍🏻

  • @abin2447
    @abin2447 18 годин тому

    What are the formalities??

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434 19 годин тому

    ഞങ്ങളുടെ മുൻപിൽ കാട്ട് പോത്താണ് പെട്ടത്👌

  • @maayalamvision7403
    @maayalamvision7403 19 годин тому

    കരടിക്കു കാഴ്ച പരിധി കുറവാണു but extremely dangerous

  • @kunhimohammad
    @kunhimohammad 20 годин тому

    എന്ത് തള്ള്

  • @ragnarlothbrok8507
    @ragnarlothbrok8507 22 години тому

    Most cruel animal, first they peel ur skin while u r alive, then go for ur eyeballs, then the meat!

  • @redmis196
    @redmis196 22 години тому

    ഏത് കടുവ ആയാലും ടർബോ ജോസ് വന്നാൽ... ഒതുങ്ങിയെ...പറ്റു.....അതാണ് കാടിൻ്റെ നിയമം. 😌🔥🔥🔥🔥🔥

  • @ABDULRAZAK-bv8rb
    @ABDULRAZAK-bv8rb День тому

    ഒറ്റ വെട്ടിനു മുറിയണമെങ്കിൽ വേറെ എന്തെങ്കിലും പണി ചെയ്യണം

  • @sabiTh-dt9pi
    @sabiTh-dt9pi День тому

    ningal eath camerayum lens aan use cheyyunnad

  • @akshayemuthu1566
    @akshayemuthu1566 День тому

    Karadi won't attack if they think we are bigger so kai randum virich peedippikkam

  • @OxyfitTripper
    @OxyfitTripper День тому

    ആനയെ പിടിച്ചു എന്നല്ലാതെ പിന്നെ എന്ത് പറയണം, trapped by tiger എന്നൊക്കെ അല്ലാതെ ആനയെ കൊന്നുതിന്നുന്നത് കണ്ടുഎന്ന് പറയോ, അദ്ദേഹം എന്ത് ഭംഗി ആയിട്ടാണ് കാര്യങ്ങൽ അവതരിപ്പിക്കുന്നത്.

  • @venugopalgnanthancode41
    @venugopalgnanthancode41 День тому

    Its possible a tiger can kill an average adult elephant. Many reports here

  • @nishadarabian7755
    @nishadarabian7755 День тому

    Nammal onnum cheyyanda ellam karadi chytholum😅

  • @jeromjames2790
    @jeromjames2790 День тому

    Oru jaghadeesh look

  • @radheshk2164
    @radheshk2164 День тому

    നല്ല ഇൻഫർമേഷൻ 👍

  • @vikeshperumbadath3742
    @vikeshperumbadath3742 День тому

    ചെറിയ താടി ഉണ്ടെങ്കിൽ ഷാഫി പറമ്പിൽ 😊😊😊

  • @musiclover_rrm
    @musiclover_rrm День тому

    ഒരിക്കലും ജനവാസ സ്ഥലത്തേക്ക് അരുവി ഒഴുകി എത്തില്ല. അരുവി അതിൻ്റെ വഴിക്ക് ഒഴുകും. ജനങ്ങൾ ജലലഭ്യത ഉള്ളതുകൊണ്ട് അതിൻ്റെ സമീപ പ്രദേശത്ത് താമസിക്കും

  • @ktmirash_
    @ktmirash_ День тому

    U r right bro ,.Lion and tiger hunt elephant (new born babies don't know about it,,that's why) 🪖am hunter 🤍✌🏻💀💀💀💀

  • @AbdulAzeez-pf5uc
    @AbdulAzeez-pf5uc День тому

    എനിക്ക് വഴി മാറി തന്ന ആനയാണിത്

  • @minuspk2446
    @minuspk2446 2 дні тому

    ആന ഓടിച്ചാൽ തിരിഞ്ഞോടിയൽ മതിയെന്ന് കേട്ടിട്ടുണ്ട് . ആനക്ക് പെട്ടന്ന് തിരിയാൻ പറ്റില്ലത്രേ

  • @sasidharanshine7875
    @sasidharanshine7875 2 дні тому

    Good informative

  • @alavika7442
    @alavika7442 2 дні тому

    ഓട്ടത്തിൻ്റെ സ്പീഡ് പോലെയുണ്ടാവും..... ആയുസിൻ്റെ നീളം..............🙉🥵🥵🐴

  • @Easyteachpsc
    @Easyteachpsc 2 дні тому

    അരുവികൾ ഇല്ലായെങ്കിൽ നമ്മൾ എന്ത് സെയ്യും മല്ലയ്യാ

  • @alameen6685
    @alameen6685 2 дні тому

    ഞാനൊരു യാത്ര പോയി ബോംബെയിൽ ഒരു കാട്ടിൽ പെട്ടുപോയി അവസാനം ഒരു തോട് കണ്ടുപിടിച്ചതിന് അടിയിലൂടെ താഴോട്ട് താഴോട്ട് നടന്ന് തായ് റോഡിലേക്ക് എത്തി

  • @ayyappankutty3341
    @ayyappankutty3341 2 дні тому

    കരടി രാജാവോട് കേട്ടത് നീ എന്നേ സുഡ വരിയാ 😂

  • @mansoorusmanperumanna1423
    @mansoorusmanperumanna1423 2 дні тому

    നമ്മളൊന്നും ചെയ്യേണ്ട ആവശ്യമില്ല, എല്ലാം കരടി നോക്കിക്കോളും..

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt 2 дні тому

    Nammal onnum cheyyanda ellam karadi cheytholum

  • @jprakash7245
    @jprakash7245 2 дні тому

    Stand your ground! 😏 ഇവൻ ഒളിവിലെ ജീവിതത്തിൽ ഉണ്ടായി പിൻവാതിൽ നിയമനം വാങ്ങിയവനാണെന്ന് തോന്നുന്നു! 😝

  • @Suvisvalliyil
    @Suvisvalliyil 2 дні тому

    Da orma undo

  • @muhammedshafi4221
    @muhammedshafi4221 3 дні тому

    222 Diana Roma daniro Nanna wrong Diana Roma

  • @TravelwithDainy
    @TravelwithDainy 3 дні тому

    Forest is a loop 🔁 💀

  • @nijaschalilpadikkal5657
    @nijaschalilpadikkal5657 3 дні тому

    കടുവ സെർ ❤

  • @sadiqsadiq-kb4xm
    @sadiqsadiq-kb4xm 3 дні тому

    ഏറ്റവും നല്ലത് കരടി വരുമ്പോൾ ചത്ത പോലെ കിടക്കുന്നത് ആണ്😂😂

  • @dhipildhipu8288
    @dhipildhipu8288 3 дні тому

    Karadi vannal nammal onum cheyanda karadi cheidolum😅

  • @Centrist007
    @Centrist007 3 дні тому

    ചത്തപോലെ കിടന്നാൽ മതി.ഞാൻ അതുപോലെ ട്രൈ ചെയ്താണ് രക്ഷപ്പെട്ടത്.എന്റെ അമ്മേ ഓർക്കുബോ ഇപ്പോഴും പേടിയാണ്

  • @anupmathew7795
    @anupmathew7795 3 дні тому

    ഞാൻ ഇന്നാള് ഇങ്ങനെ പെട്ടു ഞാനും കരടിയും പെട്ടന്ന് കണ്ടു നന്നായി ഞെട്ടി.. ഒടുവിൽ എന്റെ തോളത്തു ഒരു നുള്ള് തന്നിട്ട് പേടിച്ചു പോയല്ലോ കുരിപ്പേ എന്നും പറഞ്ഞു ഒരു ഓട്ടം... ഞാൻ പേടിച്ചു പനി പിടിച്ചു ഒരാഴ്ച ആശുപത്രിയിൽ ആയിരുന്നു.. ഹോ അതൊക്കെ ഒരു കാലം

  • @ambiambi1850
    @ambiambi1850 3 дні тому

    Satyam aanu pullanji aanu athu nalla pookkal undavum

  • @user-fl3sm1si7i
    @user-fl3sm1si7i 3 дні тому

    Sanu 👍👍👍❤️❤️❤️

  • @malu7946
    @malu7946 3 дні тому

    ഇഷ്ടം പോലെ....ഷ്ടം പോലെ😂😂

  • @malu7946
    @malu7946 3 дні тому

    ഷ്ടം പോലെ😂

  • @Trenderxyz
    @Trenderxyz 4 дні тому

    കരടി അടുത്തേക് വന്നാൽ ചത്ത പോലേ കിടന്നാൽ മതി 🤔

  • @rasilulu4295
    @rasilulu4295 4 дні тому

    ഒരു തവള അതിനെലും ഇരട്ടി ഉള്ള പാമ്പിനെ വിഴുങ്ങി ഉൾകൊള്ളാൻ വയറിനു സ്ഥലം ഇല്ലാതെ കയറിപോകാതെ കഷ്ട്ട പെടുന്നത് ഞാൻ കണ്ടിട്ടുണ്ട് 😱

  • @feathertouchmedias
    @feathertouchmedias 4 дні тому

    കാട്ടുപോത്തിന്റെ കൂട്ടം എവിടെ? 🤔

  • @vinithap.s2226
    @vinithap.s2226 4 дні тому

    👍

  • @gireeshkottayam9972
    @gireeshkottayam9972 4 дні тому

    നോബിളാശാൻ 😁😁