കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട ട്രെക്കിങ്ങ് ഗൈഡ് | Parambikulam Tiger Reserve

Поділитися
Вставка
  • Опубліковано 3 тра 2024
  • Mr. Selven sharing his forest knowledge and experience during our parambikulam trekking program. He is a very experienced forest guide having vast knowledge about different species of our forests.
    To book Elephant song trekking trail, use below link.
    www.parambikulam.org/
    Some information on this trekking program :
    - 8 km trekking trail through Moist decidious forest and evergreen forest in Parambikulam trekking trail
    - spotting wild animals is a matter of luck
    - minimum 5 persons required for this program or payment shall be paid for minimum five persons
    - Rs. 400 per head tariff
    - Eventhough its mentioned in the website as beginners trail, its not that beginners level and a very good trekking trail to take.
    - This is the only trail in parambikulam through natural forest. Other two trekking programs trails through the teak plantations.
    #parambikulam #elephantsongtrekkingtrail #periyartigerreserve #tigerhunting #elephantattack #bandipurtigerreserve #forestcamping #tigertrails #thekkady #forestsafari #forestrekking
    Trawild youtube channel run by Shamsad link below 👇
    • ആനയ്ക്ക് കടുവയെ പേടിയി...
    Other videos from our trips:
    - Kanthaloor trip
    • Kanthaloor | കാന്തലൂരി...
    - two days wayanad trip
    • TWO DAYS WAYANAD TRIP...
    - Masinagudi family stay
    • Family Resort Stay & ...
    - Vattavada tourist places and resort stay
    • വട്ടവടയിൽ കാണാൻ ഉള്ളതെ...
    - parambikulam forest stay and trekking
    • Parambikulam Tiger res...
    - Kabini forest safari and tiger with cubs sighting
    • KABINI FOREST SAFARI |...
    - Nagarhole forest drive
    • Early Morning Forest D...
    - Mysore tourist places for family with kids
    • Mysore Trip - കുട്ടികൾ...
    - A stay deep inside the Nelliyambathy forest
    • സഞ്ചാരികൾ കാണാത്ത നെല്...

КОМЕНТАРІ • 49

  • @jeffravi
    @jeffravi 25 днів тому +3

    Very knowledgeable guide.

    • @JourneysofSanu
      @JourneysofSanu  25 днів тому +1

      Selvan chettan is one of the senior most and experienced guide at Parambikulam 👍

  • @seethetravel3291
    @seethetravel3291 27 днів тому +1

    Kollam super 👏🏽👏🏽

  • @husainziya8340
    @husainziya8340 21 день тому +6

    10 വയസ്സും 5 വയസ്സും ആയ ആനയെ കടുവ പിടിച്ചു എന്ന് പറയുന്നതിൽ അത്ഭുതം ഒന്നും ഇല്ല എന്നാൽ adult ആയ ഒരു ആനയെ കടുവക്ക് ഒറ്റക്ക് ഒരിക്കലും പിടിക്കാൻ കഴിയില്ല

    • @abhijithas1015
      @abhijithas1015 20 днів тому

      ഇത് തന്നെ 5വയസ്സുള്ള കുട്ടി കൊമ്പനൻ രണ്ടു കടുവ കൂടി പിടിച്ചത

    • @Indianciti253
      @Indianciti253 19 днів тому +1

      കടുവക്ക് ആറുമാസമേ പ്രായമൊള്ളൂ 😂😂😂അപ്പോഴോ

  • @trawild_
    @trawild_ 26 днів тому +2

    നല്ല അനുഭവങ്ങൾ! 👍🏻👍🏻👍🏻 വീഡിയോ നന്നായിട്ടുണ്ട് 👏🏻👏🏻👏🏻

    • @JourneysofSanu
      @JourneysofSanu  25 днів тому +1

      Thanks alot Shamsad bro .. waiting for Trawild version

    • @trawild_
      @trawild_ 24 дні тому

      @@JourneysofSanu Soon ❤

  • @Musthafa.M160_.
    @Musthafa.M160_. 25 днів тому +1

    Guide super.....chumma enthnghilum parayaathe kaadine manassilakiya oru vyakthi

  • @KhalidT-yo4hw
    @KhalidT-yo4hw 27 днів тому +1

    Athonnum enikkariyilla vedeo illengilum njan kandillengilum kaduva aanaye konnu athenikkariyam

  • @sachinsachu6111
    @sachinsachu6111 20 днів тому +1

    ❤️

  • @anoopdevasia1989
    @anoopdevasia1989 27 днів тому +2

    Kolllaam ❤

  • @charlesthomasjasmi9562
    @charlesthomasjasmi9562 28 днів тому

    Super

  • @wanderluststories1235
    @wanderluststories1235 27 днів тому +1

    😍😍😍 nice bro

  • @joyjoseph316
    @joyjoseph316 28 днів тому

    🎉🎉🎉

  • @sivakiru9252
    @sivakiru9252 19 днів тому

    Anayude kalu pidichu valichitu poie parayunnathu pacha nunayanu

  • @amalchandra2198
    @amalchandra2198 27 днів тому +1

    Entinu sightings okke. Etrayum experience ulla oral koode ullapol. Pullide trekking experience pore oru onninnara trekking piya feel

    • @JourneysofSanu
      @JourneysofSanu  27 днів тому

      ഈ പറഞ്ഞത് 100% കറക്റ്റ് ആണ്

  • @shijil3825
    @shijil3825 28 днів тому +9

    ഈ ട്രക്കിങ്ങിൽ ഗൈഡിന്റെ അനുഭവങ്ങളും അറിവുകളും അല്ലാതെ സൈറ്റിംഗ്സ് ഒന്നും കിട്ടിയില്ല അല്ലെ bro കുഴപ്പമില്ല കാട് എന്നുപറഞ്ഞാൽ അങ്ങനെയാണ് ഒന്നും നമ്മൾക്ക് predict ചെയ്യാൻ പറ്റില്ല

    • @Amour722
      @Amour722 28 днів тому +2

      Njangal pokumbozhum ithu thanne avastha😂

    • @shijil3825
      @shijil3825 27 днів тому

      @@Amour722 ആണോ😅

    • @JourneysofSanu
      @JourneysofSanu  27 днів тому +2

      ഈ സീസണിൽ sighting തീരെ കുറവ് ആണ് പറമ്പിക്കുളം .. മഴ കഴിഞ്ഞു ഒന്ന് കൂടി same trail എടുക്കണം ....നല്ല vibe ആയിരിക്കും .. sighting കൂടി കിട്ടിയാൽ പൊളിക്കും ബ്രോ

    • @shijil3825
      @shijil3825 27 днів тому

      @@JourneysofSanu ok bro set 👍👍

    • @sangeethsg5186
      @sangeethsg5186 27 днів тому

      Sighting ellekhil entha bro.guide nte aduth ninnum orupad karyagal ariyan pattiyallo.avarude anubhavagal sherikum verityathalle ❤

  • @Shinilaaridhya1987
    @Shinilaaridhya1987 27 днів тому +1

    പുള്ളിപ്പുലി മരത്തിൽ കേറുവോന്നു ചോദിച്ച ആ മോനെ ഒന്ന് തൊഴുതോട്ടെ ഹോ

  • @rahathmedia9757
    @rahathmedia9757 25 днів тому +3

    ഇന്നലെ നല്ല sightings ഉണ്ടായിരുന്നു ആന,കരടി ഉൾപ്പെടെ

    • @JourneysofSanu
      @JourneysofSanu  25 днів тому

      കൊള്ളാല്ലോ .. which trekking trail ?

  • @vishnuvichu-hb7oy
    @vishnuvichu-hb7oy 28 днів тому

    Length kooduthal anu 🙏🙏

    • @JourneysofSanu
      @JourneysofSanu  27 днів тому

      അതെ .. മുഴുവൻ അറിവുകളും അനുഭവങ്ങളും അല്ലേ ....പല അറിവുകളും പുസ്തകം വായിച്ചാൽ കിട്ടാത്തവയും !
      !
      cut ചെയ്തു കളയാൻ തോന്നിയില്ല .. ആർക്കേലും ഒക്കെ ഉപകരിക്കട്ടെ ഈ അറിവുകൾ 😀

  • @toycartravel2156
    @toycartravel2156 13 днів тому

    MRGANGAL OKE KADU VITTU NATIL ANU😅

  • @shellymf5394
    @shellymf5394 28 днів тому +1

    വളരെയധികം ആനകളെ ഞാൻ കണ്ടു ഗുരുവായൂർ അമ്പലത്തിന്റെ ആനകൾ

  • @shabirsha8769
    @shabirsha8769 16 днів тому

    കടുവ ആനയെ പിടിക്കും അതിനു യാതൊരു സംശയവും വേണ്ട

  • @spknair
    @spknair 26 днів тому

    18:00
    point 👍
    20:17
    അരി പോലത്തെ *"newgen"* ഫുഡ് ആണ്👍
    വാൽക്കഷ്ണം: മൂർത്തിയേക്കാൾ വലിയ ശാന്തി ആയിരുന്നു. so disliked the video.

  • @nijilraj5795
    @nijilraj5795 16 днів тому

    ഗൈഡ് ഇഷ്ടം പോലെ മണ്ടത്തരം പറയുന്നുണ്ടല്ലോ 😅

  • @arunbabubabu7045
    @arunbabubabu7045 27 днів тому +1

    പുള്ളിപുളി മരത്തിൽ കയറുന്നത് ഏണി വച്ചാണ് എന്നുപോലും അറിയാത്ത ഒരു വെടല അവനെ പിടിച്ചിട്ടു ഒരു കരിക്ക് വെട്ടി അണ്ണാക്കിൽ ഒഴിച്ചുകൊടു 🤪