കടുവയുടെ വേട്ടയാടൽ കണ്മുൻപിൽ ! Bandipur Forest Safari | JLR | Tiger hunt wild gaur live
Вставка
- Опубліковано 15 лют 2024
- #tigerhunting #bandipurtigerreserve #nagarholenationalpark #kabini #forestsafari #tadobajunglesafari #jlr
JLR Booking link below
Tariff starting from Rs. 7021 per person ( Two Jypsy safaries , Premium stay , 3 times Food ( 5 star quality food and service )
* week end and holidays tarriff is different
www.junglelodges.com/resort/b...
Resort Contact Info Bandipur Safari Lodge, Angala Post, Gundlupet Taluk,Chamarajanagar District, Melukamanahalli (Mysore - Ooty Road) Around Mysore - 571 126 Karnataka, India
Manager: Mr. Pompapathy H.P
For Booking : 080-40554055
Contact Number: 9449597880 & 9449599794
Email Id: info@junglelodges.com
Other videos from our trips:
- Kanthaloor trip
• Kanthaloor | കാന്തലൂരി...
- two days wayanad trip
• TWO DAYS WAYANAD TRIP...
- Masinagudi family stay
• Family Resort Stay & ...
- Vattavada tourist places and resort stay
• വട്ടവടയിൽ കാണാൻ ഉള്ളതെ...
- parambikulam forest stay and trekking
• Parambikulam Tiger res...
- Kabini forest safari and tiger with cubs sighting
• KABINI FOREST SAFARI |...
- Nagarhole forest drive
• Early Morning Forest D...
- Mysore tourist places for family with kids
• Mysore Trip - കുട്ടികൾ...
- A stay deep inside the Nelliyambathy forest
• സഞ്ചാരികൾ കാണാത്ത നെല്‍...
Visuals & Presentation വേറെ ലെവൽ ആയിട്ടുണ്ട്. കടുവയുടെ വേട്ട ശെരിക്കും thrill അടിപ്പിച്ചു കളഞ്ഞു. ഗംഭീരം!
Thanks alot Shamsad bhai … 😍
U7 ui😅
@@JourneysofSanu
@@JourneysofSanu താടാ എന്റെ 11 മിനുട്ട് കടുവ ചാടുന്നു പിടിക്കുന്നു ഒലക്ക 😡
@@JourneysofSanu21l
ഇങ്ങനെ attractive ആയിട്ടുള്ള രീതിയില്‍ video എടുക്കാനും വേണം ഒരു കഴിവ്.. Bro പൊളി ❤❤
Thank you bro 🥰
Ha❤
നല്ല വിവരണം.... Deep knowledge
Thank you so much
ഇത് dot greening കണ്ടിരുന്നു... Nice video
Thank you bro .. Yes njangal onnichu poya trip aayirunnu
സൂപ്പർ ബ്രോ കിടിലൻ സൈറ്റിംഗ്സ് 👍🏻👍🏻👍🏻👍🏻
Thank you Bro .. lucky day aayirunnu
ഒടുക്കത്തെ സൗന്ദര്യം വീഡിയോ എടുത്ത ആളിന് ഒരു ബിഗ് സല്യൂട്ട് സൂപ്പർ
Heavy experience ❤
Super video 👌👌
waiting for dotgreen version 👍
Aaha ninga orumicharnno
@@althaftn3442അതെ
ഹോ! നിങ്ങളുടെ ധൈര്യം സമ്മതിച്ചു 🙏🏻.. 👍🏻
Bro kidilan video, polichu 🔥🔥
Thanks alot bro 🥰
Wow
Kidu
Video❤
Thank you
wow beautiful visuals bro keep it up
Thanks bro 😍
Kidu❤❤
Thank you ❤️
Nice presentation 👏
Thank you 🙂
Excellent video
Thank you very much!
Amboo heavy sightings ayirunnalloo❤
അതെ ... കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു
Super sanu 👍
Thanks mashe 👍
ഗംഭീരം
Thanks bro 😍
Adipoli kaazchakal ❤❤❤❤❤
Thanks bro 😍
Pwoli😍❤️
Thank you
ഇത് എന്നായിരുന്നു
വീഡിയോ പോളി 😍
10 Feb
Super 👌
Thank you
എനിക്കിഷ്ടപ്പെട്ട hunter പുള്ളിപുലി. All rounder.
👍
Supper👍
Thank you 👍
Excellent
Thank you! Cheers!
Super👌👌👌
Good video എന്ന് ഫോള്ളോ ചെയിതിട്ടു ഉണ്ട് bro ❤
Thanks alot bro 👍
Super video.. Lion ottak pidikkum
Thank you … Still i am a tiger fan 🐅😀
@@JourneysofSanu I'm jaguar fan
@@visal.v.s7766Amazon forest il povende varumallo😂
@@JourneysofSanu seriously. I'm ready
@@visal.v.s7766പക്ഷെ sighting കിട്ടാൻ കുറച്ചൊന്നും ഭാഗ്യം പോരാ 😂
Super 👏🏽👏🏽👌🥰
Thank you! Cheers!
Cameraman never dies🔥🚶
Super
Thank you
Nice
Thanks
എന്റെ സംശയം.. ഇങ്ങിനെ open വണ്ടിയിൽ പോയാൽ ഈ വണ്ടികളെ അറ്റാക്ക് ചെയ്യില്ലേ??
APARAM....CHETTA......❤❤❤❤🎉
😍
10:42 nice try tiger🔥
🐅
Elês são ligeiro
Lion also hunt alone
Male lion adinte koottathil ninn 2 year aayaal pirathakkappedum pinneed angott oru pride kittum vare avanum ottakk idupole hunt cheyyum aame size also.. pinne idh kaatt pothalla Indian bison. Biggest cattle breed
Thanks for the information !
പശു കുടുംബം ആണെങ്കിലും പണ്ടേ ഇവരെ കാട്ടുപോത്തുകൾ എന്നാണു വിളിച്ചു പോരുന്നത് .. ആൺ പെൺ വ്യത്യാസം ഇല്ലാതെ .. ഈ അടുത്തു ആയി കാട്ടി എന്ന് തന്നെ വിളിക്കണം എന്നൊക്കെ പ്രചാരണം നടക്കുന്നുണ്ട് .. തമിഴ് നാട്ടിൽ ചെന്നാൽ കാട്ടു എരുമയെ എന്നാണു വിളി പേര് !
ഇങ്ങനെ ഒരു സീൻ കാണാനാണ് എല്ലാവരും പോകുന്നത് പക്ഷേ ഭാഗ്യമുള്ളവർക്കേ കാണാൻ കഴിയൂ 👍
സത്യം .. ഞങ്ങടെ വണ്ടീൽ ആദ്യമായി വന്ന ഒരു ഫാമിലി ഉണ്ടായിരുന്നു .. next day Leopard close sighting കൂടി കിട്ടി .. luck വേണം
ക്ഷമയുള്ളവർക്ക് കാണാം
ഭാഗ്യവാൻ 👍👍
Thank you
👌👌👌👍
Thank you
😮😮😮😮😮wow tiger
Shutter sound off ചെയ്യാത്തത് എന്താണ് ?
എന്റെ ക്യാമെറ സൗണ്ട് ഇല്ല .. വേറെ ആൾകാർ എടുക്കുമ്പോ വരുന്ന സൗണ്ട് ആണ്
@@JourneysofSanu 🤝
Sir you are very great person,🎉
Thanks alor ! you too a nice person😊
Estão com fome sede água
😀
🎉
😊😀
❤❤❤😊
😍😍
ബന്ദി പുരിൽ സ്ഥാരിക്ക് എങ്ങനെയാണ് ബുക്ക് ചെയ്യുക
Video de description il link and details und
my favourite animal tiger ❤❤❤❤❤
😍
Save tigers
ഏത് ടൈമാണ് നിങ്ങൾ പോയത്
10th Feb
Le മയിൽ : നമ്മൾ ഇതിൽ ഇല്ല കണ്ടാ മതി ആഹാ. 😂
സത്യം
ഭാഗ്യവാൻ
അതെ 😀
ee safari bolero open anallo..tiger nu onnu jump cheyannullathalle ullu😮
കാട്ടിലെ കടുവ സഫാരി വാഹനങ്ങളെ ആക്രമിക്കില്ല
ഇതേ വീഡിയോ ഞാൻ Harees kaseem എന്ന ബ്ലോഗറും ഇതേ വീഡിയോ youtube share
അതെ ബ്രോ .. ഞങ്ങൾ ഒന്നിച്ചു പോയതാണ് ട്രിപ്പ് .. ഇത് ഞാൻ എടുത്ത വീഡിയോ ആണ്
Vem elês seliga aí muito cuidado com barulhos do motor do carro
👍
ഭായ് സർപ്രൈസ് സസ്പെൻസ് ആയിട്ട് വേണം intro തുടങ്ങാൻ full അത്യമേ പൊളിക്കരുത് good വീഡിയോ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍🏻
Thanks alot 😍
നിങ്ങളുടെ അവതരണം കൊള്ളാം 😂😂😂😂😂😂😂😂😂😂
🙏
Tiger stronger aan but simham onnine focus cheythal aa onnine mathramayirikkum avante lakshyam
ഭാഗ്യവാൻ
നിനക്കെങ്ങനെ കിട്ടിമോനേ ഈ അസുലഭമുഹൂർത്തം.....??
Sanu please be careful traveling in this kind of open vehicle with other people, if it’s a bad luck then tiger can attack anyone and please next time take a covered vehicle to come this area with other people and it’s a request from me, just for everyone’s safety. That’s all brother. Everything is good but please be careful yourself and about others too.God bless!!!
Thanks alot Sanya for watching my videos and i too glad you raised these safety concerns here.
Human beings are not a prey for tiger who lives in his normal habitat. So, the cases of tiger attacking the safari vehicles are very rare especially in our south indian forests. They have enough prays available to their habitat.
These forest safaris are organized by karnataka forest department and the driver cum naturalist person of these vehicles are specially trained and respond quickly by observing each animal behaviours .
Still, we cannot eliminate the risk totally , but that is the thrill of forest safaris!
Only these open jypsy and bus provided for these safaris.
Once again thank you for your concern on my safety and i will follow all safety guidelines instructed by the forest officials ! cheers
@@JourneysofSanu ok thankyou and once again whatever safety you have be careful in all situations ok brother.
@@Sanya862 Thank you Sister 👍 Sure
Simhathinu entha pattathe🙄
Kidloski video
Thank you 🥰
സ്റ്റില്ലെടുത്ത് കടുവയുടെ എനർജി നഷ്ടപ്പെടുത്തി 😆
അതാ എനിക്കും തോന്നിയത്
Appi........
രണ്ടു മൈലുകൾ നിശബ്ദമായി നോക്കി നിൽക്കുന്നു
11:45
Manushyanmare adonnum cheyyille
കാട്ടിൽ ചെന്നാൽ ഏറ്റവും മാന്യനായ ജീവി കടുവ ആണ്
നല്ല....അവതരണം😂
Thank you 🥰
കാടുകളിൽ കടുവയും പുലികയും പുലികളും പോലുള്ള ഭീകരജീവികൾ അധികമായി വർദ്ധിച്ചു അതുകാരണം കാട്ടിലുള്ള മറ്റു നല്ല ജീവികൾക്കും മനുഷ്യർക്കും തന്നെ വിനയായി തുടങ്ങി ഇനി മനുഷ്യർക്ക് റോഡിൽ പോലും നടക്കാൻ പറ്റാത്ത ഒരു അവസ്ഥ വരും കായികാട്ടുകളിലേക്ക് പുലികളെയും എല്ലാം നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരണം
allatinem kollu enneit manushayn matram best
Seliga aí olha para todos os lados olho dela para vocês é. obicho
🙄
ഇത് എവിടെയോ കണ്ടു
ശരി ആണ്
Last week njan poyi 3 aanaye kandu ponnu😔
ഇതെല്ലാം ഒരു ഭാഗ്യം ആണ് ഭായ് .. എനിക്കും ഇത് പോലെ ഒരു പാട് തവണ സംഭവിച്ചിട്ടുണ്ട്
കടുവ വണ്ടികൾ കണ്ടില്ല. വണ്ടിയുടെ ശബ്ദം കേട്ടിട്ടും എന്താണ് ഓടി പോകാത്തത്. കടുവ ഉള്ള വനത്തിലൂടെ open ആയിട്ടുള്ള വാഹനത്തിൽ പോകുന്നത് safe ആണോ?
കാട്ടിലെ കടുവകൾ മനുഷ്യനെ ആക്രമിക്കാറില്ല .. പ്രത്യേകിച്ച് വാഹനത്തിൽ ഉള്ളവരെ .. കടുവയ്ക്ക് ആരെയും പേടി ഇല്ല എന്നതാണ് സത്യം .. എത്ര വണ്ടി ഉണ്ടേലും അവൻ എന്താണോ ചെയ്യാൻ ഉദ്ദേശിച്ചത് അത് ചെയ്യും ..
ഒരിക്കല്‍ പറമ്പികുളത് കാട്ടിലൂടെ ട്രെക്കിങ് പോയപ്പോ തന്നെ ഞങ്ങളെ കണ്ടു കടുവ ഓടി പോകുവാണ് ചെയ്തത് .. പേടിച്ചിട്ടല്ല . ഒഴിവാക്കുന്നതാണ് മനുഷ്യനുമായുള്ള ഇടപെടൽ . കാട്ടിലെ truly gentleman ആണ് കടുവ
അതു തന്നെയാ എന്റെയും സംശയം
വണ്ടികളിലുള്ള ആൾക്കാർ safe ആണെന്ന് 100% പറയാൻ പറ്റില്ല. പണ്ട് ഞാൻ ബാംഗ്ലൂർ ഉള്ളപ്പോൾ paper ന്യൂസ് കണ്ടതാണ്, ബാനർഘട്ട പാർക്കിൽ full closed ആയ ബസിൽ നിന്ന് ഒരു 1 വയസുള്ള കുട്ടിയെ ഗ്ലാസ് പൊട്ടിച്ചു അമ്മയുടെ കൈയിൽ നിന്ന് എടുത്തു കൊണ്ട് പോയി. പിറ്റേ ദിവസം ബോഡിയുടെ parts മാത്രം കിട്ടി. ആ വണ്ടി ഓടിക്കൊണ്ടിരിക്കയായിരുന്നു. അതെങ്ങിനെ ആ കുട്ടിയെ മാത്രം ടാർഗറ്റ് ചെയ്തു. ആർക്കും അറിയില്ല. ചിലപ്പോൾ കുട്ടി ധരിച്ച തിളക്കം ഉള്ള ഡ്രസ്സ് ആയിരിക്കാം. പക്ഷെ വണ്ടിയിൽ അത്ര safe അല്ല. പ്രത്യേകിച്ച് open jeep
@@indian-bz5xs athe … cheriya risk enthanelum und
@@JourneysofSanu
ചെറുതല്ല. വലിയ റിസ്ക് തന്നെ. കാരണം ഒറ്റ സെക്കൻഡിൽ കാര്യം തീരും. കടുവ ചിലപ്പോൾ ഇര കിട്ടാതെ വിശന്നിരിക്കാം അല്ലെങ്കിൽ എന്തെകിലും attraction തോന്നി അറ്റാക്ക് ചെയ്യാം. ചാടി വീണാൽ കൂടെയുള്ള ഗൈഡിന് ഒന്നും ചെയ്യാൻ പറ്റില്ല
ഇത് കാട്ടുപോത്ത് തന്നെ ആണോ??
സത്യത്തിൽ നമ്മുടെ തെക്കെ ഇന്ത്യൻ കാടുകളിൽ കാട്ടുപോത്തുകൾ ഇല്ല ..
..
പക്ഷെ കാലാ കാലങ്ങൾ ആയി നമ്മുടെ കാടുകളിൽ ഉള്ള Indian Gaur എന്ന പശു കുടുംബത്തിൽ ഉള്ള ഈ മൃഗങ്ങളെ കാട്ടു പോത്തുകൾ എന്ന് വിളിച്ചു പോരുന്നു .. ഈ അടുത്തു ആയി ഇതിനെ കാട്ടുപോത്ത് അല്ല കാട്ടി എന്ന് തന്നെ വിളിക്കണം എന്ന് ഒരു കൂട്ടർ വാദിച്ചു തുടങ്ങിയിട്ടുണ്ട് .. പക്ഷെ രസം ഇതല്ല ഇതും കൊണ്ട് കാട്ടിൽ ചെന്നിട്ട് ആദിവാസികളോടും മറ്റും സംസാരിക്കും അവര്‍ പറയും ദേ കാട്ടുപോത്ത് എന്ന് 😀
കാട്ടു പോത്ത് എന്ന് വിളിക്കാൻ തന്നെ ആണ് എനിക്കും ഇഷ്ടം
Male lion attack cheyyum
👍
Too much talk...i muted it to watch peacefully
🙏
Ethrayaa safari rate
total jlr package 7k for week days, 8k for week ends and holidays
@@JourneysofSanu thanks
സിംഹം നേരിട്ട് മുന്നിലൂടെ ചെന്ന് കാട്ടു പോത്തിനെ കീഴ്പ്പെടുത്തുന്ന വിഡിയോ യൂട്യൂബിൽ തന്നെ ഉണ്ട്
ഒറ്റക്ക് വേട്ട ആടുന്ന കാര്യത്തിൽ കടുവയുടെ തട്ട് താണ് തന്നെ ഇരിക്കും
സിംഹം കൂട്ടം ആയിട്ട്
Kaattupoth thiriyumbo simham oodunnathum youtube il ond Mr.
ഓപ്പൺ വണ്ടിയിൽ യാത്ര അപകടം
ചെറുതായിട്ട്
ഈ കടുവ എന്താണ് മനുഷ്യരെ കൊന്ന് തിന്നാത്തത്
മനുഷ്യൻ അവന്റെ ഒരു സ്വാഭാവിക ഇര ആയി ഇത് വരെ കടുവ കണ്ടിട്ടില്ലാത്തത് കൊണ്ട് . കാട്ടിൽ അവനു ആവശ്യത്തിന് പോത്തും മാനും ഉള്ളിടത്തോളം കാലം ആരോഗ്യമുള്ള കടുവ മനുഷ്യന് നേരെ തിരിയില്ല .
എന്തെലും കാരണം കൊണ്ട് ഒരിക്കൽ Man eaters ആയ കടുവകൾ പിന്നെ മനുഷ്യനെ കണ്ടാൽ വിടില്ല . അവയെ പിടിച്ചു കൂട്ടിൽ അടക്കുക ആണ് പതിവ് . തുറന്നു വിട്ടാൽ അവൻ വീണ്ടും മനുഷ്യനെ പിടിക്കും എന്ന് തീർച്ച ആണ് .
ഇത് കാട്ട് പോത്താണോ, കാട്ടിയാണോ
കാട്ടുപോത്ത് എന്ന് വട്ടപ്പേരുള്ള കാട്ടി .. പോത്ത് വർഗം അല്ലെങ്കിൽ കൂടി പണ്ട് മുതലേ കാട്ടുപോത്ത് എന്ന് പറഞ്ഞാലേ ആളെ മനസ്സിലാവൂ
ബ്രോ അത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വക ഷോആയിരുന്നു ആ കടുവയും മാനുകളും മയിലുകളും കാട്ടിയും എല്ലാം അഭിനേതാക്കളായിരുന്നു.സായിപ്പന്മാർക്ക് കഥകളിയും മോഹിനിയാട്ടം എന്നിത്യാദി കലാരൂപങ്ങൾ പരിചയപ്പെടുത്താറില്ലേ നമ്മുടെ ഇഷ്ടവും അവരുടെ ഇഷ്ടവും വേറെയാണല്ലോ?
🤪
Kop
കോപ്പ് അല്ല കടുവ
എന്താബ ഡായി
കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.
ഇതാണോ വനം.. ഇതിലും എത്ര ഭേദമാണ് ഒരു കര്‍ഷകന്റെ തോട്ടം.. ഉണങ്ങി കരിഞ്ഞു വെള്ളവും ഇല്ല മരങ്ങളും ഇല്ല.. വെറുതെ അല്ല മൃഗങ്ങളെ നാട്ടില്‍ കാണുന്നത്.. കുളം കുഴിച്ച് മരം വെച്ച് പിടിപ്പിക്കുക
ബന്ദിപ്പൂരിൽ ഇല പൊഴിയും കാട് ആണുള്ളത് .. ഈ ആവാസ വ്യവസ്ഥയ്ക്ക് പൊരുത്തപ്പെടുന്ന ജീവ ജാലങ്ങൽ ആണ് ഇവിടെ ഉള്ളത്
കടുവ സഫാരി വാഹനത്തിന് നേരെ വരില്ലേ..... അങ്ങിനെ സംഭവിച്ചാല്‍ എന്തെങ്കിലും പ്രൊട്ടക്ഷന്‍ കരുതിയിട്ടുണ്ടോ
നമ്മുടെ കാടുകളിൽ ഉള്ള കടുവകൾ നാലു ചക്ര വാഹങ്ങൾക്ക് നേരെ തീരെ വരാറില്ല .. പ്രത്യേകിച്ച് അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന കടുവകൾ ...
നമ്മളെ കൊണ്ട് പോവുന്ന സഫാരി വാഹനത്തിന്റെ ഡ്രൈവർമാർ പ്രത്യേക ട്രെയിനിങ് ലഭിച്ചവർ ആണ് .. മൃഗങ്ങളുടെ പ്രതികരണ രീതികൾ മനസിലാക്കി മാത്രമേ അവർ വാഹനങ്ങൾ അവയ്ക്ക് അടുക്കലേക്ക് കൊണ്ട് പോകാറുള്ളൂ ..
പിന്നെ ചെറിയ ഒരു റിസ്ക് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് .. അതാണല്ലോ അതിന്റെ ഒരു ത്രില്ലും
പെറ്റു പെരുകൽ കുറച്ചാൽ വന്യജീവികളായ കടുവ,ആന,പന്നി,പോത്തു് മലമ്പാമ്പു് എന്നിവയെ നിയന്ത്രിതമായി സ്വൽപ്പ०കുറക്കുവാൻ കഴിയു०. ഒാ० സർവ്വേശ്വരനേ ശരണം.ഒാ० വിഘ്നേശ്വരനേ ശരണമേ ശരണം!🐘🌍🐘🌍🐘🌍🐘🌍🐘🌍🐘🌍🐘🌍🐘🌍🐘🌍🐘
🙄
അതെ ഏഷ്യയിൽ കാറ്റുപോത്തു ഇല്ല . ഉള്ളത് പശു വർഗ്ഗത്തിൽ പെടുന്ന കട്ടി എന്ന മൃഗമാണ് . ഇവിടത്തെ മീഡിയ വർഗ്ഗമാണ് ഇങ്ങിനെ പത്തും തെറ്റായി വിവരിച്ചു കുളമാക്കുന്നത് .
Indian Wild Gaur പണ്ട് മുതലേ കാട്ടു പോത്ത് എന്ന് തന്നാണ് പൊതുവായി അറിയപ്പെടുന്നത് . കാട്ടി ( ആൺ കാട്ടിയും പെൺ കാട്ടിയും ) ഈ അടുത്തായി പ്രചാരം കിട്ടിയ പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന അവരുടെ പേരാണ് .
.
കാടുമായി അടുത്തു കഴിയുന്ന ആദിവാസികൾ അടക്കം ഉള്ള ആളുകൾ ഇപ്പോളും കാട്ടുപോത്ത് എന്ന് തന്നാണ് വിളിക്കുന്നത് ഇവരെ .
ആവട്ടെ താങ്കൾ ഈ കാട്ടി എന്ന് ഈ മൃഗത്തെ എന്ന് മുതൽ ആണ് വിളിച്ചു തുടങ്ങിയത്
@@JourneysofSanu😢
Aa attempt marakkan pattilla
satyam
Kaduva oodi rakshapettu kanum
target thettiyaal pinne avan avide nilkkilla .. pakshe nokkikko avan ee koottathil ninnum thanne udane hunt cheyyum .. athaanu tiger
തേങ്ങാക്കൊല 😂
ഇങ്ങനെ ഓപ്പൺ ആയിട്ട് ഉള്ള വണ്ടയിൽ ഇരുന്നാൽ പുലി അറ്റാക്ക് ചെയിലെ 😮😮
ചെയ്യാറില്ല .. കാട്ടിലെ കടുവ gentleman ആണ്
മിൽമ.. പാൽ ന്റെ 3,4pakt പുലി വരുമ്പോൾ എറിഞ്ഞു നോക്ക്.. അത് പിന്നെ ആ pkt ന്റെ പിന്നാലെ ആകും.. ബന്ധിപുര യിലെ.. Jungle ടാക്സി jeepൽ ഒക്കെ മിൽമ pakt ധാരാളം ഉണ്ടാകും 👏👏
@@user-xq2cg2vh9fഅത് ശരി പൊതുസ്ഥലത്ത് പോലും പ്ലാസ്റ്റിക് വലിച്ചറിയരുത് എന്ന് നിയമമുള്ള നാട്ടിൽ റിസർവ് വനത്തിൽ കടുവയെ ഓടിക്കാൻ മിൽമയുടെ പ്ലാസ്റ്റിക് കവർ എടുത്ത് എറിയാനോ??
പുലി ഇല്ലല്ലോ. കടുവയല്ലെ. വാഹനങ്ങൾക്ക് നേരെ കടുവ ആക്രമിക്കാറില്ല.
വലിച്ചു
ennathaa
Edit copy paste😂
രണ്ടു വീഡിയോയും രണ്ടു ക്യാമറിയിൽ രണ്ട് ആളുകൾ എടുത്തതാണ് .. അത് പോലും തിരിച്ചറിയാൻ പ്രാപ്തി ഇല്ലാതെ പോയല്ലോ 🙏.. ഞങ്ങൾ ഒന്നിച്ചു പോയ ട്രിപ്പ് ആണ്
Kalla mairan peacock 🦚...
🙈
സിംഹം കൂട്ടം ആയി ആക്രമിക്കൂ.
correct 👍
അവൻ അല്ല അവൾ ആണ്
ಕನ್ನಡದಲ್ಲಿ ಹೇಳಲೇ
Its a malayalam channel 😀
@@JourneysofSanu great malayalm is great, pls explain it in english or hindi,
@@SadanandaSadananda-rm3jp Will try bro .. 👍
@@JourneysofSanu thanks bro 😊
😂
തരികിട😂
🙄