Aliyans - 590 | പുതിയ കൂട്ടുകാർ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 2 кві 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 365

  • @shihabashraf8872
    @shihabashraf8872 Рік тому +89

    സത്യം, Ladies Room ഇപ്പോൾ കുടുംബസമേതം ഇരുന്നു കാണാൻ പറ്റാത്ത രീതിയിലേക്ക് പോകുന്നുണ്ട്.

    • @roseweaves6570
      @roseweaves6570 Рік тому +14

      Njan athu kanal pande nirthi

    • @Ismail-pf2yi
      @Ismail-pf2yi Рік тому +2

      💯

    • @amspoker9476
      @amspoker9476 Рік тому +3

      ഏറ്റവും കുറവ് തുണി ഇടുന്നവർക്ക് മുൻഗണന ഉള്ള സീരിയൽ.....ലേഡീസ് റൂം
      ഞാൻ കാണുന്നത് നിർത്തി...

    • @sameershameer8337
      @sameershameer8337 Місяць тому

      Athin yanth veanam

  • @itsmeadhiachu
    @itsmeadhiachu Рік тому +677

    റൊണാൾഡ് ഫാൻസ്‌ ഉണ്ടോ? 🥰🥰

    • @ashkrizz
      @ashkrizz Рік тому

      പ*₹₹& ഉണ്ട് 😂😂

    • @arjunhari5244
      @arjunhari5244 Рік тому +9

      ഉണ്ടെയ് 😂

    • @LiniShibu-oi2ey
      @LiniShibu-oi2ey Рік тому +8

      Super aa ronald

    • @Asha143
      @Asha143 Рік тому +5

      ഉണ്ടല്ലോ 😊😊

    • @ushamk5088
      @ushamk5088 Рік тому +4

      undu kanumpola cheri varum😂😂

  • @Rj-mf5tk
    @Rj-mf5tk Рік тому +25

    പ്രായമുള്ള പെൺപിള്ളേർ അമ്മയുടെ കൂടെ കിടന്നാലെന്താ കുഴപ്പം ആകാശം ഇടിഞ്ഞു വീഴുമോ. വേറൊന്തോ ഉദ്ദേശം ഉണ്ടത്രേ 😂
    ഇവിടാണെങ്കിൽ ഒറ്റയ്ക്ക് കിടക്കണമെന്ന് പറയുമ്പഴാ ഇങ്ങനെ പറയുന്നേ 🤣🤣🤣

  • @user-br7ux8wq2j
    @user-br7ux8wq2j 2 місяці тому +8

    എല്ലാവരുടെയും അഭിനയം സൂപ്പർ But കുറച്ചുകൂടി നല്ലത് മഞ് ജു അഭിനയം എന്നുള്ള വർ ലൈക്ക് അടിക്കണെ

  • @thomaspv8161
    @thomaspv8161 Рік тому +14

    അങ്ങനെ പാങ്ങോട് നിന്ന് അളിയൻസ് ഞങ്ങളുടെ കട്ടപ്പന വരെ എത്തി. All the best 😍😃

  • @Suresh-tu3sw
    @Suresh-tu3sw Рік тому +99

    😊😊എന്റെ നാട് തിരുവല്ലയെ പറ്റി പറഞ്ഞതിൽ സന്തോഷം 😊😊ഒരു മാലാഖയെ പോലെ വന്ന് എപ്പിസോഡ് സൂപ്പർ ആക്കിയ റൊണാൾഡ് മച്ചമ്പി പൊളി... അമ്മാവനും നാത്തൂൻസും കിടിലം പെർഫോമൻസ് 👌👌👌👌
    പിന്നെ മുത്തും 😊😊😊😊മുത്തേ... 😊😊😊

    • @anniep9404
      @anniep9404 Рік тому +6

      എന്റെ വീട് തിരുവല്ല മാന്നാർ ആണ് 🥰

    • @Suresh-tu3sw
      @Suresh-tu3sw Рік тому

      @@anniep9404 😊😊
      കാവുംഭാഗം

    • @chefstraditionaltable5149
      @chefstraditionaltable5149 Рік тому +3

      Njanum

    • @alphymoljohn4441
      @alphymoljohn4441 Рік тому

      @@anniep9404
      Mmm
      M
      Mm
      Mmmmm
      Mmmmmmmm
      Mmmmm
      Mmmmmmmmm
      Mmmmmmm
      M
      Mmmmmm
      Mmmmmmmmm

    • @anandhusworld6409
      @anandhusworld6409 Рік тому +2

      ഞാനും 👍🏻👍🏻👍🏻മാന്നാർ 👍🏻👍🏻👍🏻

  • @Anu60563
    @Anu60563 Рік тому +18

    എന്നെ പോലെ പരസ്പര ബന്ധമില്ലാത്ത സ്വപ്‌നങ്ങൾ കാണുന്നവർ ഉണ്ടോ 😂

    • @jibig09
      @jibig09 Рік тому

      Njan innu swapnathil etho barber shopil irikkunnu.. Enittu avide ullavanmaarkku mudi vettaan ariyilla. Full stuck situation.. Pakuthi cheracha mudiyumaayittu avidunnu irengi odi... Enthaa le.. Ororo swapnangale..

    • @shamnaayoob8855
      @shamnaayoob8855 3 місяці тому

      ഞാൻ

  • @noorjahannoorji1836
    @noorjahannoorji1836 Рік тому +16

    മുത്തിന്റെ ഉപദേശം കേട്ടപ്പോൾ കുഞ്ഞിന്റെ ഉറക്കം 👌😂😂😘

  • @subaidaahamed7099
    @subaidaahamed7099 Рік тому +9

    Parakum lalu fans undo?

  • @mohamedthaha1538
    @mohamedthaha1538 Рік тому +23

    Ammaavan Aliyansile Energy yaa👍

  • @remakrish7884
    @remakrish7884 Рік тому +19

    ലില്ലി super. നല്ല ചിരി. നാച്ചുറൽ അഭിനയം ലില്ലിയുടെ

    • @shamnadhshamnadh5485
      @shamnadhshamnadh5485 Рік тому

      Lilli spr anu pakshea aaa 🐃🐃🐃 aval mathramea ollu oru vrithi ellatha

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +45

    ലേഡീസ് റൂമിനെ പറ്റിയുള്ള കമൻ്റ്സിന് അളിയൻസിലൂടെ മറുപടി കൊടുത്തു... 😁☺️🥰 എപ്പിസോഡ് പൊളിച്ച്.... 🤩🤩

    • @jomonsworld2200
      @jomonsworld2200 Рік тому +2

      Ladies റൂം കുറച്ച് ശോകമാണ് 😊😊 ശെരിയാകുമായിരിക്ക്കും 😔😔🙏🙏

  • @akhilamolcv7955
    @akhilamolcv7955 Рік тому +8

    "അല്ലാതെ എന്നെ പോലെ ഇത്രയും ഇറക്കമുള്ള പാവാട ഇട്ടോണ്ട് അല്ല നടക്കുന്നത് "മുത്ത് poli 😂😂😂

  • @Astro-Numerology
    @Astro-Numerology Рік тому +6

    സൂപ്പർ പൊളിച്ചു.. Informative episode.. Keepitup .. Aliyans crue.

  • @soniiii8651
    @soniiii8651 Рік тому +4

    Mannarilullavaru കാണുന്നുണ്ടോ... 👍👍👍👍👍നമ്മുടെ സ്വന്തം മാന്നാർ

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому +24

    തകം സൂപ്പർ നൈറ്റി മുഖത്തു നല്ല പ്രകാശം 😂

    • @NM-zi5kx
      @NM-zi5kx Рік тому +4

      ബിർള വൈറ്റ്.🤣🤣

    • @Laljoh
      @Laljoh Рік тому

      തങ്കം....

  • @jishak9304
    @jishak9304 Рік тому +8

    നല്ല ഒരു സീരിയൽ സ്ഥിരമായി കാണുന്നുണ്ട് ഞങ്ങൾ family ആയിട്ട്.അഭിനയമാണ് എന്ന് തോന്നില്ല നന്മുടെ ഒക്കെ വീടുകളിൽ എങ്ങനെയാണോ അത് പോലെ...പക്ഷേ ഒരു അഭിപ്രായം ഉണ്ട്.ഈ ഇടെയായി കള്ള് കുടിയെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നു...കുടുംബത്തിൽ ഒരു വിഷയമല്ല ഒരു തമാശ രൂപത്തിൽ ആകുന്നു..അതിനോട് യോജപ്പില്ല...അണിയറ pravarthakar sradhikkumennu കരുതുന്നു

  • @chandranmancheyil254
    @chandranmancheyil254 Рік тому +16

    എനിക്ക് ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ❤കുടുംബത്തിനും❤

  • @alexandergeorge9365
    @alexandergeorge9365 Рік тому +3

    19:16 "ഒറ്റ ദിവസം മൂന്നെണ്ണം ഇടാൻ പറ്റുമോ" എന്നല്ല, 'ഒരെണ്ണം മൂന്നു ദിവസം ഇടാൻ പറ്റുമോ ' എന്നാണ് ചോദിക്കേണ്ടിയിരുന്നത്.

  • @sathyanandakiran5064
    @sathyanandakiran5064 Рік тому +2

    നമസ്തേ
    കൊച്ചുങ്ങൾ തോളോളം വളർന്നാൽ കൂട്ടുകാരെ പോലെ നിർത്തണം "തന്നോളമായാൽ താനെന്നു വിളിക്കണം " എന്നതിന്റെയൊക്കെ അർത്ഥം അവരെ കൂട്ടി വെള്ളമടിയ്ക്കുക, വേണ്ടാത്ത കാര്യങ്ങളെല്ലാം ചെയ്യുക എന്നല്ല.
    ആപ്രായത്തിനുള്ളിൽ അവർക്ക് അറിവുണ്ടാക്കി കൊടുക്കണം നല്ലതും ചീത്തയും തിരിച്ചറിയക്കുള്ള ബോധം ഉണ്ടാക്കി കൊടുക്കണം അതായത് മുതിർന്നവരുടെ പോലെ പക്വതയുണ്ടാക്കി കൊടുക്കണം എന്നാണ്.
    നമ്മുടെ പഴഞ്ചൊല്ലുകളും ഗ്രന്ഥങ്ങളും ദുർവ്യാഖ്യാനം ചെയ്ത് ക്കത്ത് തോന്ന്യാസവും ആളുകൾ കാണിക്കും അത് അമ്പേ വിവരക്കേടാണ് Social media നന്മ പഠിപിക്കാനുള്ള മാധ്യമമാവട്ടേ ഇതൊക്കെ സീരിയലും സിനിമയും ഒക്കെ കാരണം ഇവയൊക്കെ മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്ന വലിയ ഘടകങ്ങളാണ്.

  • @habeebhameed5442
    @habeebhameed5442 Рік тому +24

    ക്‌ളീറ്റോ ഇല്ലെങ്കിലും പുള്ളിയെ
    കഥാപാത്രം ആക്കി തിരക്കഥ കൊണ്ട്
    പോകുന്ന 4മത്തെ എപ്പിസോഡിനും അഭിനന്ദനങ്ങൾ

  • @rajkumarkg2998
    @rajkumarkg2998 Рік тому +10

    Welcome to മൂന്നാർ nice meet yu..... 😆😆😆😆😆😆

  • @daviskt3827
    @daviskt3827 Рік тому +6

    Lilly fans ഉണ്ടോ ?

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 Рік тому +16

    ലില്ലിയുടെ ചിരി സൂപ്പർ...

  • @mprama575
    @mprama575 Рік тому +26

    Excellent 👍
    .as usual Thankam and Lilly super..Ammavan and Ronaldo and Muthu also done their job very well ... 👍👍

    • @VijuTT
      @VijuTT 10 місяців тому

      Uweeee

  • @saraswathys9308
    @saraswathys9308 Рік тому +8

    🙏🏻എല്ലാവരും കൂടി ഭംഗിയാക്കി. അമ്മാവന്റെ ദേഷ്യം 👌അവസാനം ഒറ്റപ്പെടുത്തിയപ്പോൾ പാവം തോന്നി. 🙏🏻

  • @shijuvelliyara9528
    @shijuvelliyara9528 Рік тому +2

    അത്യാവശ്യം നല്ല രീതിയിൽ വേലി ചാടി കുത്തിമറിഞ്ഞവർ പഴയതു പോലെ പറ്റാതാവുമ്പോൾ സദാചാരക്കാരാവും👉🏼ദാ തങ്കത്തെപ്പോലെ😝😝😝

  • @bibeeshsouparnika677
    @bibeeshsouparnika677 Рік тому +12

    🔥🔥🎈🎈🎈🎈🎈🎈🙏🙏🙏 അമ്മാവന്‍ 🔥🔥സുലു ചേച്ചി 🔥🔥🔥🔥🎈🎈🎈🎈🙏

  • @mollyjoseph1758
    @mollyjoseph1758 Рік тому +7

    Thankam .... Your acting super

  • @rajeshappu5415
    @rajeshappu5415 Рік тому +7

    എന്റെ നാട് മാന്നാറിനെ പറ്റി പറഞ്ഞതിൽ സന്തോഷം

  • @geethashridharan7749
    @geethashridharan7749 Рік тому +5

    good one...Ronald was wonderful...alongwith amavan...

  • @renukan4131
    @renukan4131 Рік тому +4

    Thiruvalla alla mannar. Thiruvalla pathanam thitta dist anu maavelikkara Mannar anu alappy dist

  • @janeeshpk9661
    @janeeshpk9661 Рік тому +14

    അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shellymerry3800
    @shellymerry3800 Рік тому +4

    Ente nadum thiruvalla💞💞💞❤️❤️sthirem e seriel mathrem kanunna njan. Supperb

    • @kaimalanil7017
      @kaimalanil7017 Рік тому

      തിരുവല്ലയിലെ കെജിഫ്‌ എലൈറ്റിലെ രാവിലത്തെ ബുഫെ ബ്രേക്ഫാസ്റ് & മീൽസ് സൂപ്പർ ആണ്. ഞാൻ കഴിഞ്ഞ ആഴ്ച തിരുവല്ലയിൽ ഉണ്ടായിരുന്നു

  • @kumaripappa9009
    @kumaripappa9009 Рік тому +13

    തങ്കം ഇന്ന് നല്ല നിറം വെച്ചിട്ടുണ്ടല്ലോ തങ്കത്തിന്റെ നൈറ്റി സൂപ്പറായിട്ടുണ്ട്

  • @neenuvm626
    @neenuvm626 Рік тому +2

    Ladies room eniku payangara ishtarunu. Ipol kanarilla a pazhaya team arunnu super

  • @LifeIsBeutifulbyamrutha
    @LifeIsBeutifulbyamrutha Рік тому +2

    Aliyans oro episodeum theeraruthe enu agrahichu kaanuna njn 😂

  • @lijukchacko540
    @lijukchacko540 Рік тому +41

    തങ്കം റൊണാൾഡ് കോമ്പോ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰

  • @patoospatoos3609
    @patoospatoos3609 Рік тому +4

    എന്റെ നാട് മാന്നാർ. ഓട്ടു പാത്രങ്ങളുടെ കലവറ.... മാന്നാർ കാർ ഒന്ന് ലൈക്‌..... കാണട്ടെ

  • @anjanakpkodampatta7519
    @anjanakpkodampatta7519 Рік тому +27

    തങ്കത്തിന്റെ nighty supper🥰🥰🥰🤩😍😍

  • @im_a_traveler_85
    @im_a_traveler_85 Рік тому +40

    തുടക്കത്തിൽ തന്നെ അമ്മാവൻറെ ചിരി കണ്ടപ്പോൾ അറിയാതെ ഒപ്പരം ചിരിച്ചു പോയി .😂

  • @Klm531
    @Klm531 Рік тому +7

    മുത്തിനെ കുറ്റം പറയാതെ thangathinte ഡ്രസ്സ്‌ ആദ്യം വൃത്തിയായി dharikku ആ mole പറയുന്നതാ ശരി

  • @bepositive4044
    @bepositive4044 Рік тому +3

    Ronald അമ്മച്ചിയെ കുഞ്ഞമ്മച്ചി എന്നാണോ vilikunne

  • @renjupradeep3255
    @renjupradeep3255 Рік тому +6

    ❤❤😊😊 superb put moreee videosss....

  • @robinsmini4835
    @robinsmini4835 Рік тому +17

    റൊണാൽഡ് നമ്മുടെ മുത്തല്ലെ❤

  • @sirajc7362
    @sirajc7362 Рік тому +4

    മൂന്നാറേതാ മാന്നാറേതാന്ന്‌ അറിയാത്ത ഒരു റൊണാൾഡോ
    ആ തള്ളുകേട്ട് കുശുമ്പ് മൂത്ത രണ്ട് നാത്തൂൻ തേപ്പുകിട്ടാൻ ജീവിതം ഇനിയും ബാക്കിയായ അമ്മാവൻ അതിനിടയിൽ സീരിയൽ കാണാൻപോലും അനുവാദമിലാത്ത മുത്ത് അദൃശ്യ സാനിധ്യമായി ക്ളീറ്റോ
    മൊത്തത്തിൽ സൂപ്പർ എപ്പിസോഡ്

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Рік тому +8

    മഞ്ജു ചേച്ചി.. ഫസ്റ്റ് ഇട്ട നെറ്റി സൂപ്പർ 🥰🥰

  • @bhargavi7086
    @bhargavi7086 Рік тому +8

    തങ്കത്തിന് കുറച്ചും കൂടി ലൂസായ നൈറ്റി ഇട്ടൂടേ? നല്ല വൃത്തികേടാണ്

  • @vimalakumari746
    @vimalakumari746 Рік тому +3

    Ottupathrathinte naad njangalude Mannar
    Mannarine ortha ellavarkku
    ❤❤❤❤❤❤❤

    • @kannanmohan3984
      @kannanmohan3984 Рік тому

      സ്വാമി യുടെ കട,കരീമിന്റെ കട ഇത് രണ്ടും ആദ്യം വരുന്ന പേരുകൾ അല്ലെ..😊

  • @vijeshv1489
    @vijeshv1489 Рік тому +5

    ലില്ലി വയർ സൂക്ഷിച്ചോ അല്ലെ ചാടി വെളിയിൽ വരും

  • @manjujacob9664
    @manjujacob9664 Рік тому +2

    Kochu kunjinta abinayam kanto. Super

  • @arjunayyappan3331
    @arjunayyappan3331 Рік тому +5

    സൂപ്പർ ❤️❤️❤️❤️

  • @ajeeshjalalvlogs2934
    @ajeeshjalalvlogs2934 Рік тому +11

    Mammooty ഉടെ Roschach ഇല്‍ അമ്മാവനും cletoyum super. 👍

  • @adhiladhiya5678
    @adhiladhiya5678 Рік тому +2

    എന്തായാലും മാന്നാർ പോകുവല്ലേ... എന്റെ വീട്ടിൽ കൂടി ഒന്ന് കയറിക്കോ k too... 😄😄😄😄

  • @dhevadhaaru7236
    @dhevadhaaru7236 Рік тому +1

    Manju idunna nightys okkay superb aanu👌👌👌

  • @sreedeviramachandran7442
    @sreedeviramachandran7442 11 місяців тому +2

    Best comedy, emotional serial,

  • @harikumarmk2739
    @harikumarmk2739 Рік тому +3

    ഈ കനകം കളിയാക്കാൻ മിടുക്കതിയാ . എല്ലാം തികഞ്ഞവൾ എന്നാണ് അവളുടെ വിചാരം

  • @srinivasaniyer6158
    @srinivasaniyer6158 Рік тому +2

    Ammavan said correct Mannar

  • @baijubn8806
    @baijubn8806 Рік тому +3

    Njan mannarukan anu vere mannarukar undo😅😅😅

  • @georgevarghese5683
    @georgevarghese5683 Рік тому +13

    Excellent episode. Surprise twist Munnar & Mannar, couldn't stop laughing. Presented very well.

    • @jayakf7323
      @jayakf7323 Рік тому

      റോണാൾഡ് എ.ന്റെ ഫ)

  • @farsana.allied
    @farsana.allied Рік тому +4

    ചെറുതായി നിങ്ങൾ ക്ക് ബോറടി ച്ചു തുടങ്ങുന്നുടോ എന്ന് ഒരു സംശയം ശരി യല്ലേ

  • @shamnadsh7951
    @shamnadsh7951 Рік тому +2

    മുത്തിനെ പോലെ ഒരു സാധനം വീട്ടിൽ ഉണ്ട് ചെറുതിലെ എന്തോ പാവം ഇപ്പോൾ വീട് എടുത്തു തിരിച്ചു വക്കും എന്റെ മരുമക്കൾ ആണ് 😂😂😂😂

  • @ragabhichikku5798
    @ragabhichikku5798 Рік тому +5

    മാന്നാർ എന്റെ നാട്. സന്തോഷം

  • @asyamohammad5961
    @asyamohammad5961 Рік тому +1

    Ammavante meesha kaanan meesha madhavanile dileepettante meesha poleyund

  • @somlata9349
    @somlata9349 Рік тому +3

    Wow 👌

  • @anishvarghese4557
    @anishvarghese4557 26 днів тому

    കിലുക്കത്തിലെ മോഹൻലാൽ പോലെയുള്ള റൊണാൾഡ് ❤

  • @somlata9349
    @somlata9349 Рік тому +10

    സുലുച്ചേച്ചി 👌👌👌👌👌, എടാ തക്കുടു ❤

  • @sayshanu6572
    @sayshanu6572 Рік тому +2

    Thankathinu enthoru kushumbaaaa

  • @lambooji2011
    @lambooji2011 Рік тому +2

    Well done candid guys🎉🎉🇳🇬🇮🇳👍

  • @kannanmohan3984
    @kannanmohan3984 Рік тому +3

    സുലു ചേച്ചി..❤😊

  • @deepaalackal8876
    @deepaalackal8876 Рік тому +4

    Thangam aliyans IL ninnalu mathy susu il Thangam and anu role estalla

  • @shiyasrahim8078
    @shiyasrahim8078 Рік тому +1

    Aliyanz ishttam😊

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому +3

    Super 😍

  • @hevilinlinto3096
    @hevilinlinto3096 Рік тому +1

    Thakkam checheke Oru 📺 vangiche kodukooooo

  • @SahadevanUSA
    @SahadevanUSA Рік тому +1

    തങ്കം വെളുത്തു വെളുത്തു ആത്തേരമ്മ ആയല്ലോ . പഴയ ലൂക്കിനായിരുന്ന സ്വാഭാവിക ഭംഗി

  • @suchithrareghukumar4856
    @suchithrareghukumar4856 Рік тому +3

    👌👌👌

  • @jinudharan6509
    @jinudharan6509 Рік тому +2

    എന്റെ നാട് മാന്നാറിനെ പറ്റി പറഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു

  • @sajanskariah3037
    @sajanskariah3037 Рік тому +2

    അമ്മാവൻ്റെ മീശ👌

  • @sudhamani3907
    @sudhamani3907 Рік тому +3

    Suluchechi super ❤

  • @annukurian5868
    @annukurian5868 Рік тому

    Very good episode

  • @rekhano1613
    @rekhano1613 Рік тому +2

    Gud 😍👍👍👍

  • @kannanmohan3984
    @kannanmohan3984 Рік тому +4

    മാന്നാർ മൂന്നാർ ആയി. 😂

  • @lijiochira6889
    @lijiochira6889 Рік тому +11

    അളിയൻസ് ഫാൻസ്‌ കമോൺ

    • @shajahanmahe
      @shajahanmahe Рік тому +1

      ഒരു ലോജിക്കില്ലാത്ത കഥ

  • @nishadkoya1067
    @nishadkoya1067 Рік тому +1

    ഞാൻ വന്നു കേട്ടോ 🌹🌹🌹

  • @f....5497
    @f....5497 Рік тому +3

    ❤️

  • @Ayshanesla8795
    @Ayshanesla8795 Рік тому +4

    Pwolichh aliyans team ❤❤❤❤❤
    First 🎉

  • @easogeorge1654
    @easogeorge1654 Рік тому +1

    Njangalude swanthame mannar

  • @alphonsajohn1473
    @alphonsajohn1473 Рік тому +1

    റോണാൾടിനും ക്ലീറ്റോനും തങ്കത്തിനും മുത്തിനും അമ്മാവനും ഒക്കെ ഇവിടെ ഫാൻസിൻെറ കൊളളയുണ്ടാകും

  • @princyp7329
    @princyp7329 Рік тому +1

    Supr

  • @SreekumarSree-ho2gd
    @SreekumarSree-ho2gd Рік тому +2

    Sadha oru family il nadakkunna kadha....lipstick okke use cheyyunnath ozhuvakkiyal kollamayirunnu

  • @sethulakshmi.s3130
    @sethulakshmi.s3130 Рік тому +3

    😍😍

  • @sujathajk6340
    @sujathajk6340 Рік тому +1

    Adipoli

  • @mariammasabu9673
    @mariammasabu9673 Рік тому +1

    Welcome to Mannar our place..😅

  • @snehalathanair427
    @snehalathanair427 Рік тому +1

    The episode beomes tangy when.Ronaldo is there

  • @lilyjoseph9038
    @lilyjoseph9038 Рік тому +6

    പണ്ടത്തെ ആളുകളുടെ നിയന്ത്രണംകൊണ്ടാണ് നിങ്ങൾക്കൊക്കെ ഈ നിലയിൽ എത്താൻ കഴിഞ്ഞത്. മുത്തിന്റെ ഒരു സംസാരം ഇത്തിരി അധികം.

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl Рік тому

    സൂപ്പർ

  • @sreejiths1270
    @sreejiths1270 Рік тому +1

    Vacation trip episode

  • @diluvlog6908
    @diluvlog6908 Рік тому +1

    Yes

  • @pratheeshlp6185
    @pratheeshlp6185 Рік тому +8

    Soumya 💙💙💙Adi poli

  • @aaryesdee
    @aaryesdee Рік тому +1

    AmmaVan oru AmmaVan thanne