Aliyans - 594 | അണ്ണനും തമ്പിയും | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 9 кві 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 460

  • @zubair.makasaragod
    @zubair.makasaragod Рік тому +196

    എപ്പിസോഡ് കാണുന്നദോടപ്പം കമന്റ്സ് വായിക്കുന്നവർ ആരൊക്കെ 😄

  • @whiterose05
    @whiterose05 Рік тому +47

    ആകാശദൂത് കണ്ടിട്ടുപോലും കരയാത്ത ഞാൻ ലാസ്റ്റ് ആ ഫോൺ കെട്ടിപ്പിടിച്ചുള്ള പറച്ചിൽ കേട്ടു കരഞ്ഞു പോയി.. Photo ഇടാൻ പറ്റുമാരുന്നെങ്കിൽ തെളിവ് സഹിതം ഇട്ടു കാണിച്ചേനെ കണ്ണുനീർ വന്നത്. ❤❤❤

  • @ajimathew2198
    @ajimathew2198 Рік тому +102

    വീണ്ടും ഒരു സഹോദര സ്നേഹത്തിന്റെ കഥ അടിപൊളി ആയി അവതരണം നടത്തി

  • @salinip8869
    @salinip8869 Рік тому +65

    തങ്കം എന്തൊക്കെ പറഞ്ഞാലും അവസാനം സഹായിക്കും കോടങ്ങാവിളയെ... ആത്മാർഥത ഉണ്ട്

  • @sajeevkuthukallungal6694
    @sajeevkuthukallungal6694 Рік тому +16

    റൊണാൾഡോ താങ്കൾ അര മണിക്കൂർ ജീവിച്ചോ????തകർത്തു ഇതാണ് അഭിനയം അഭിനന്ദനങ്ങൾ

  • @noushadkottayil1879
    @noushadkottayil1879 Рік тому +57

    കണ്ടിട്ട് റൊണാൾഡ് അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👌👌

  • @abdunasar2638
    @abdunasar2638 Рік тому +34

    അതാണ് ഓരോ പ്രവാസിയും സ്നേഹ ബന്ദങ്ങളുടെ വില അറിയുന്നവരാണ് പ്രവാസികൾ❤❤❤❤ ഇഷ്ട്ടം എപ്പിസോഡ്

  • @sujilasusanth9274
    @sujilasusanth9274 Рік тому +57

    ഈ എപ്പിസോഡ് ronald uncle കൊണ്ട് പോയി... കരഞ്ഞു... Super episode❤️

  • @salinip8869
    @salinip8869 Рік тому +93

    കരച്ചിൽ വരുന്ന scene.. അത് തങ്കം തകർക്കും.... 👌👌👌...

  • @ramachandran5854
    @ramachandran5854 Рік тому +27

    ഇന്നത്തേത് മികച്ചത്. ഇതുപോലെ തന്നെ എല്ലാ ദിവസവും ആയാലെന്താ. റൊണാൾഡ് തങ്കം ലില്ലി സ്ഥിരം വേണം❤️👍

  • @vinayakkanil7806
    @vinayakkanil7806 Рік тому +25

    അടിപൊളി. ഇന്നത്‌ എപ്പിസോഡ് റൊണാൾഡ് അച്ചാച്ചൻ കൊണ്ട് പോയി ❤

  • @lijajanardhanan9083
    @lijajanardhanan9083 Рік тому +72

    പാവം റൊണാൾഡ്... ശെരിക്കും സങ്കടം വന്നു 🥰❤

  • @jamaludheenjamaludheen6926
    @jamaludheenjamaludheen6926 Рік тому +3

    അളിയൻസ് 🌹🌹🌹🌹ഒന്നും പറയാനില്ല 🌹🌹🌹അളിയൻസ് ആണ് തരാം 🌹🌹🌹🌹വെറും തരാമെല്ല... ഒരു ഒന്നന്നര താരം 🌹🌹🌹

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +34

    For many years aliyans serial is entertaining and giving us happiness. Great service. Feeling very relaxed after watching every episode. Thanks aliyans team for the great work and service🎉🎉

  • @chandranmancheyil254
    @chandranmancheyil254 Рік тому +5

    റൊണാൾഡോ നിൽപ്പ് കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം😢

  • @preethita1762
    @preethita1762 Рік тому +9

    ക്ലൈമാക്സ്‌ തകർത്തു... കരച്ചിൽ വന്നു

  • @cheers_sharingandreceiving
    @cheers_sharingandreceiving Рік тому +9

    Ronaldinte acting kanumbo Cochin haneefayude acting, bodylanguage okke orma varum😂❤

  • @sskl6262
    @sskl6262 Рік тому +6

    I am very happy to watch this serial, all the performances are excellent❤❤

  • @bindhus2885
    @bindhus2885 Рік тому +15

    നല്ല എപ്പിസോഡ്. റൊണാൾഡോ ക്ക് ഒരു big ഹായ്

  • @salmaabbas5940
    @salmaabbas5940 Рік тому +9

    നമ്മുടെ കനകൻ sir ന് എന്തുപറ്റി സുഖമില്ലേ ഒരു ക്ഷീണം പോലെ